The Alchemist is a novel by Paulo Coelho | പൗലോ കൊയ്‌ലോ ആൽക്കെമിസ്റ്റ് | international bestseller

Поділитися
Вставка
  • Опубліковано 15 жов 2024
  • The Alchemist is a novel by Paulo Coelho | പൗലോ കൊയ്‌ലോ ആൽക്കെമിസ്റ്റ് | international bestseller
    ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോ എഴുതിയ അതിപ്രശസ്തമായ ഒരു നോവലാണ് ദി ആൽക്കെമിസ്റ്റ്. ഒരു ആധുനിക ക്ലാസ്സിക് ആയി വാഴ്ത്തപ്പെട്ട ഈ കൃതി 988-ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പോർച്ചുഗീസ് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ 67 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ, ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടി. 150 രാജ്യങ്ങളിലായി 65 ദശലക്ഷത്തില്പരം കോപ്പികൾ വിറ്റഴിക്കപ്പെട്ടു.
    ആട്ടിടയനായ സാന്റിയാഗോ ഈജിപ്തിലെ പിരമിഡുകൾക്ക് സമീപം ഒരു നിധിയുണ്ടെന്ന് ഒരു സ്വപ്നം കാണുന്നു. ജീവിത സുഖം മോഹിച്ച് ഈ നിധി തേടി പോകുന്ന സാന്റിയാഗോയുടെ യാത്രയും, മുഖാമുഖം നടത്തുന്ന സ്ഥലങ്ങൾ, ആളുകൾ, സംഭവങ്ങൾ എന്നിവയും അവതരിപ്പിക്കുന്നു. സ്വപ്നം വിശകലനം ചെയ്യുന്ന വൃദ്ധ, രാജാവെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആൾ, ബേക്കറിക്കാരൻ, മരുഭൂമിയിൽ സ്ഫടിക പാത്രം വിൽക്കുന്നയാൾ. മരുഭൂമിയും ഒരു പ്രധാന കഥാപാത്രമാകുന്നു. ഫാത്തിമയെ കണ്ടെത്തിയ ഇടവേളയ്ക്കു ശേഷം, സാന്റിയാഗോയുടെ യാത്ര വീണ്ടും തുടരുന്നു. ലക്ഷ്യ സ്ഥാനത്തെത്തിയെങ്കിലും, ജീവിതയാത്രയുടെ നിരർഥകത വെളിപ്പെടുന്ന മട്ടിലായി അവന്റെ യാത്രയുടെ അവസാനം.
    ലോകം ചുറ്റി സഞ്ചരിക്കാനും നിധികൾ കണ്ടെത്താനും സ്വപ്നം കാണുകയും തന്റെ ആഗ്രഹങ്ങളുടെ ദിശയിൽ നടക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്ന ഇടയൻ കുട്ടി. തന്റെ വിധി വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ചത് മനസ്സിലാക്കാൻ, അദ്ദേഹം സ്പെയിനിലെ തന്റെ വീട്ടിൽ നിന്നും ടാൻജിയേഴ്സിന്റെ ചന്തകളിലൂടെയും വലിയ ഈജിപ്ഷ്യൻ മരുഭൂമിയിലേക്കും യാത്ര ചെയ്യുന്നു. അവൻ കബളിപ്പിക്കപ്പെടുന്നു, സ്നേഹം അനുഭവിക്കുന്നു, നഷ്ടപ്പെടുന്നു, പണം സമ്പാദിക്കുന്നു, മറ്റൊരു ഭാഷ പഠിക്കുന്നു, വ്യത്യസ്ത ആളുകളെ കണ്ടുമുട്ടുന്നു, സുഖകരവും അത്ര സുഖകരമല്ലാത്തതുമായ സാഹചര്യങ്ങളിൽ സ്വയം കണ്ടെത്തുന്നു. അദ്ദേഹത്തിന്റെ യാത്ര സാഹസികതയും പാഠങ്ങളും നിറഞ്ഞതാണ്, അതേസമയം ഒരു രാജാവിനെയും മരുഭൂമിയിലെ സ്ത്രീയെയും ഒരു ആൽക്കെമിസ്റ്റിനെയും കണ്ടുമുട്ടാനുള്ള പദവിയും അദ്ദേഹം കണ്ടെത്തുന്നു.ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം.ഇതിലെ യാത്ര എന്നത് ജീവിതമാണ്.ജീവിതത്തിന്റെ എല്ലാ തലങ്ങളിലും തൊട്ടുരുമ്മിയുള്ള രചന.
    The Alchemist is a novel by Brazilian author Paulo Coelho which was first published in 1988. Originally written in Portuguese, it became a widely translated international bestseller. An allegorical novel, The Alchemist follows a young Andalusian shepherd in his journey to the pyramids of Egypt, after having a recurring dream of finding a treasure there.
    #The_Alchemist
    #paulo_coelho
    #international_bestseller
    #Brazilian_author_Paulo_Coelho
    #പൗലോകൊയ്‌ലോ
    #ആൽക്കെമിസ്റ്റ്
    #santiyago_alchemist
    #Rajesh2021knr

КОМЕНТАРІ • 38

  • @sree.r2284
    @sree.r2284 2 роки тому +3

    ഒരാൾ ആത്മാർത്ഥമായി ഒരു കാര്യം ചെയ്യാൻ ആഗ്രഹിച്ചാൽ ലോകം മുഴുവൻ അത് നടത്തി കൊടുക്കുവാൻ കൂടെയുണ്ടാകും 👍👍👍നല്ല കഥ മോനെ... നന്നായി പറഞ്ഞു ❤️❤️❤️

    • @binshahbr
      @binshahbr 2 роки тому +1

      correct aanu.. AAgrahavum athinuvendi kadina prayathnavum cheyyanamennulla motivation tharunna novel. pakshe enthaano nammal thedi nadakkunnathu athu nammude aduthu thanne undaakumennum ormipikunnu

    • @QuranLearningWorld
      @QuranLearningWorld 2 роки тому +1

      നല്ല പ്രസന്റേഷൻ ഡിയർ മോനു

    • @QuranLearningWorld
      @QuranLearningWorld 2 роки тому +1

      (1) Al furqan al kareem,
      (2) Silu's world,

    • @salma3021
      @salma3021 2 роки тому +1

      Athe athe

    • @salma3021
      @salma3021 2 роки тому +1

      (1) Al furqan al kareem,
      (2) Silu's world

  • @shynothomas2909
    @shynothomas2909 2 роки тому +1

    Good narration

  • @Santalksmedia
    @Santalksmedia 2 роки тому +1

    Inspirational book

  • @Alfurqanalkareem
    @Alfurqanalkareem 2 роки тому +2

    Lke 15

  • @unnysshoots5206
    @unnysshoots5206 2 роки тому +1

    മാർഗമല്ല ലക്ഷ്യമാണ്.. പ്രധാനം..
    വളരെ മോട്ടിവഷനൽ സ്റ്റോറി..
    ഗുഡ് പ്രെസെന്റഷൻ..❤️❤️👌👌

  • @Holmssimon
    @Holmssimon 2 роки тому +1

    സ്വപ്നം കാണുകയും അതിന് വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്താൽ അത് ഫലമണിയും എന്ന ഉദാത്തമായൊരു സന്ദേശം നൽകുന്ന കഥ ... 👌🏻👌🏻👌🏻

  • @THAKSHASHILAKALAGRAMAM
    @THAKSHASHILAKALAGRAMAM 2 роки тому +1

    Good story 👌👌👌

  • @rvpushpadas1977
    @rvpushpadas1977 2 роки тому +1

    നല്ല കഥ നല്ല രീതിയിൽ അവതരിപ്പിച്ചു 👌👌

  • @valluvanad_kitchen.
    @valluvanad_kitchen. 2 роки тому +1

    very interesting 😍

  • @Alfurqanalkareem
    @Alfurqanalkareem 2 роки тому +2

    കൊള്ളാം ഡിയർ മോനു 👌

  • @mollykallarackal2795
    @mollykallarackal2795 2 роки тому +1

    കഥ നന്നായിട്ടുണ്ട് മോനെ 👌👌👌

  • @prof.dr.sailendrakumar886
    @prof.dr.sailendrakumar886 2 роки тому +1

    👌The Alchemist is a novel by Paulo Coelho - well presented

  • @vbrmelila5978
    @vbrmelila5978 2 роки тому +1

    paulo coeilo yude noval nannyi erikkunnu kollam

  • @jadeertc4214
    @jadeertc4214 2 роки тому +1

    നന്നായി അവതരിപ്പിച്ചു 👌

  • @jlattingal
    @jlattingal 2 роки тому +1

    നല്ലൊരു നോവൽ ആണിത്.. 👍🏻👍🏻

  • @FNM774
    @FNM774 2 роки тому +1

    നല്ലൊരു കഥആയിരുന്നു

  • @mortelzzzzz
    @mortelzzzzz 2 роки тому +1

    Valare intresting ayitula novel anne, nanayi present cheythu

  • @HakunaMatataYOLO
    @HakunaMatataYOLO 2 роки тому +1

    valare athimam istapetta bookalil onnu, randu thavana vaayichittundu, valare nalla reethiyil present cheythu mone 👌

  • @jithinjose1944
    @jithinjose1944 2 роки тому +1

    Njan vaichitude nalla kathaya👌

  • @inbetweenskyearth
    @inbetweenskyearth 2 роки тому +1

    Intresting novel. Good presentation.
    Best seller 👍

  • @AngelsKitchenVlog
    @AngelsKitchenVlog 2 роки тому +1

    നമുക്ക് പോസിറ്റീവ് എനർജി തരുന്ന ഒരു പുസ്തകം ആണ്. നന്നായി അവതരി പ്പിച്ചു മോനേ 😍

  • @Mathewp007
    @Mathewp007 2 роки тому +1

    പൈലോകൊലോയൂടെകഥ കേട്ടിരുന്നൂ 👌

  • @harishameed5542
    @harishameed5542 2 роки тому +1

    Good Explanation. Keep it up bro.

  • @Ajmonworld
    @Ajmonworld 2 роки тому +1

    Inspirational story 👌

  • @msworld7230
    @msworld7230 2 роки тому +1

    Good presentation 👌👌

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +1

    Good presentation

  • @Shalusworldshalumon
    @Shalusworldshalumon 2 роки тому +1

    Good 👍🏻

  • @musicswonderlla7317
    @musicswonderlla7317 2 роки тому +1

    Super

  • @AsnaJasminworld
    @AsnaJasminworld 2 роки тому +1

    kollam.

  • @salma3021
    @salma3021 2 роки тому +1

    വളരെ നന്നായി പറഞ്ഞു തന്നു ഡിയർ monu👌

    • @salma3021
      @salma3021 2 роки тому +1

      (1) Al furqan al kareem,
      (2) Silu's world

    • @salma3021
      @salma3021 2 роки тому +1

      217 ഫ്രണ്ട്