ശിവമൗലി | Shiva Devotional Songs Malayalam | Hindu Devotional Songs | Shivamouli

Поділитися
Вставка
  • Опубліковано 2 чер 2024
  • കാലദോഷങ്ങളകറ്റിത്തരുന്ന ശ്രീ മഹാദേവൻ്റെ അനുഗ്രഹ പുണ്യം നേടിത്തരുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങൾ | Shiva Devotional Songs Malayalam | Hindu Devotional Songs | Shivamouli #shiva #devotional
    Song 01 : Aditya Chandran 00:00
    Lyrics : Ramesan Kuttanasery | Music : V.Dakshinamoorthy Swami | Singer : Madhu Balakrishnan
    Song 02 : Kailasapathe 04:10
    Lyrics : Vayalar Sarath Chandra Varma | Music : Sivadas Warrier | Singer : Sivadas Warrier
    Song 03 : Tharunaruna 09:45
    Lyrics : Chowalloor Krishnankutty | Music : Mohandas | Singer : Madhu Balakrishnan
    Song 04 : Sree Neelakanda 15:09
    Lyrics : Sadanam Harikumar | Music : Sadam Harikumar | Singer : Sadanam Harikumar
    Song 05 : Shivaparvathy 18:52
    Lyrics : Rajeev Alunkal | Music : P.C.Mohanan | Singer : Madhu Balakrishnan
    Song 06 : Rajarajeswara Sambho 23:22
    Lyrics : Suresh Ravivarma | Music : Suma Suresh | Singer : Ganesh Sundaram
    Song 07 : Hara Hara Bolo 27:18
    Lyrics : Perumbavoor H.Ramanathan | Music : Perumbavoor H.Ramanathan | Singer : T.S.Krishnamoorthy
    #shivamouli #haraharamahadev #2024 #namah #namahshivaya #madhu_balakrishnan #vadakkunnathantemple #new #hindudevotionalsongsmalayalam #devotional #devotionalsongs #devotionalmusic #malayalam_devotional #shiva #hindudevotionalsongs #hindudevotion #shiva #jukebox #musicjukebox #shivadevotionalsongsmalayalam #sargam_musics_jukebox
    Enjoy & stay connected with us!
    01. Subscribe to us Sargam Musics
    / sargammusics
    02. Subscribe to us Music Jukebox
    / @sargammusicjukebox
    03. Subscribe to us Hindu Devotional Songs
    / @sargamhindudevotional...
    04. Subscribe to us Ayyappa Devotional Songs
    / @sargamayyappadevotion...
    05.Subscribe to us SM Musics
    / @s_m_musics
    06.Subscribe to us Krishna Devotional Songs
    / @krishnadevotionalmala...
    07.Subscribe to us Shiva Devotional
    / @shiva_devotional
    08.Devi Devotional Songs
    / @devi_devotional_songs
    09. Subscribe to us Christian Devotional
    / @sargamchristiandevoti...
    10.Subscribe to us Christian Musics
    / @christian_sargam_musics
    11. Subscribe to us Tamil Devotional
    / @sargamtamildevotional
    12.Subscribe to us Tamil Devotional Songs
    / @sargamtamildevotional...
    13. Subscribe to us Tamil Devotional Jukebox
    / @tamildevotionaljukebox
    14. Subscribe to us Kannada Devotional
    / @sargamkannadadevotional
    15. Subscribe to us Telugu Devotional
    / @sargamtelugudevotional
    16. Subscribe to us Sargam Kids
    / @sargamkids
    17. Subscribe to us Sargam Kids Malayalam
    / @sargamkidsmalayalam
    18. Subscribe to us Sargam Kids Kannada
    / @sargamkidskannada
    19. Subscribe to us Sargam Kids Hindi
    / @sargamkidshindi
    20. Subscribe to us Sargam Kids Tamil
    / @sargamkidstamil
    21. Subscribe to us Sargam Kids English
    / @sargamkidsenglish
    22. Subscribe to us Sargam Kids Telugu
    / @sargamkidstelugu
    23. Sargam Kids Marathi
    / @sargamkidsmarathi
    24. Subscribe to us Sargam Kids Bangla
    / @sargamkidsbangla
    25. Subscribe to us Classical Music
    / @sargamclassicalmusic
    26. Sargam Musics Kerala Kalolsavam
    / @sargamkeralaschoolkal...
    27. Subscribe to us Kerala School Kalolsavam 2015
    / @sargamkalolsavam
    28. Subscribe to us Sargam Kitchen
    / @sargam_kitchen
    29. Reejus_Adukkalathottam
    / @reejus_adukkalathottam
    ► Follow us on Instagram : / sargammusics
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ► Website : www.sargammusics.com

КОМЕНТАРІ • 3

  • @nagarajans36
    @nagarajans36 14 днів тому +2

    ശ്രീ വടക്കുംനാഥ ശ്രീ കൈലാസ നാഥ ശ്രീ പാർവതി പതെ ശ്രീ ചന്ദ്രശേഖര ശ്രീ പാശുപതെ ശരണം ശരണം ശരണം ശരണം ശരണം 🌿🌿🌿🌿🌿

  • @Meen23u
    @Meen23u 14 днів тому +1

    ഓം നമശിവായ ഓം നമശിവായ ഹര ഹര മഹാദേവ ഹരഹര മഹാദേവ,കൈലാസവാസ, വടക്കും നാഥാ🙏🏻🙏🏻🌹🌹♥️🌷🌷

  • @jayasreec.k.6587
    @jayasreec.k.6587 14 днів тому

    സ്വർഗതുല്യമായ ജീവിതം നയിക്കാൻ വൈവിധ്യമാർന്ന സമ്പത്തുള്ള ഈ ലോകം മുഴുവനും കുറച്ചു നരാധമന്മാരുടെ പിടിയിൽ അകപ്പെട്ട് വെന്തു വെണ്ണീറായ ഈ അവസ്ഥയിൽ ,ഭഗവാനെ.... അവിടുന്ന് എഴുന്നെള്ളിവരുന്നു ....ഉലകിനെ പൂർണമായും രക്ഷിക്കാൻ പോകുന്നു....എന്ന പരമമായ സത്യം ,എന്റെ ഉള്ളിൽ കുടികൊള്ളുന്ന പ്രപഞ്ച രക്ഷകനായ മഹാദേവൻ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതായി എന്റെ ആത്മാവ് അറിയുന്നു.ലോകത്തെ എല്ലാ ദുരിതത്തിൽ നിന്നും കരകയറ്റേണമേ എന്ന എന്റെ ആത്മനൊമ്പരം ഭഗവാൻ തീർച്ചയായും അറിയുന്നു.
    അവിടുത്തെ മക്കളെല്ലാം ഭഗവാന്റെ വരപ്രസാദം കിട്ടുവാനായി ഒരേ മനസ്സോടെ പ്രാർത്ഥിയ്ക്കുവാൻ കൈലാസേശ്വരൻ ആഗ്രഹിക്കുന്നു.കരുണാവാരിധിയായ ഭഗവാന്റെ സ്നേഹവും കരുതലും..... അത് അനുഭവിച്ചുതന്നെ അറിയണം
    നമ്മളെയൊക്കെ രക്ഷിച്ചുപരിപാലിയ്ക്കാൻ ഇത്രയും ഉഗ്രമൂർത്തിയായ ,ലോകേശ്വരനായ ഭഗവാനുള്ളപ്പോൾ നമ്മൾ ഒന്നിനെയും,ആരെയും ഭയക്കേണ്ടതില്ല..... ഭഗവാനെ അറിഞ്ഞു ,തീവ്രമായ ഭക്തിയോടും വിശ്വാസത്തോടുകൂടിയും പ്രാർത്ഥിച്ചാൽ മാത്രം മതിയാകും......
    ആത്മാവിൽ നിന്നും ഒരിക്കലും വിട്ടു പോകാതെയുള്ള ഈ ഗാനങ്ങൾ..... രചന, ഈണം, ആലാപനം..... എല്ലാം വളരെ പ്രാധാന്യം അർഹിക്കുന്നത്....എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം..... എത്ര ഉള്ളിൽ തട്ടിയാണ് ആലപിച്ചിരിക്കുന്നത് എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.....
    കൈലാസപതേ....എന്ന് തുട ങ്ങുന്ന ഗാനം..... അത് ഒരനുഭവം തന്നെ ആണ്.....എല്ലാ നൊമ്പരങ്ങളും ഭഗവാൻ അറിയുന്നുണ്ടല്ലോ.....എല്ലാം കേൾക്കാൻ ഭഗവാനുണ്ടല്ലോ എന്നോർക്കുമ്പോൾ കിട്ടുന്ന ആശ്വാസം..... അത് തന്നെയാണ് മഹാദേവൻ തരുന്ന ഏറ്റവും വലിയ അനുഗ്രഹം.......
    🙏🙏🙏🙏🙏🔱🔱🔱🔱🔱🪔🪔🪔🪔🪔❤️❤️❤️❤️❤️