Taha sir your words are so inspiring and wise. I am born to a Hindu family, been to a Catholic school, I have friends who are Hindus, Muslims, Sikhs, Christians, Jains, etc. I have no clue why does the world still fight on the grounds of religion when we all are eating the same rice and lentils!!! Kudos to your love for humanity and your simplicity really touched my ♥️
മൗനം മാത്രം .... കണ്ണുകൾ നിറയുന്നു .... നിങ്ങളുടെ ആർദ്രതയേയും അനുഭവിക്കാം ..... മതമേതായാലും മനുഷ്യൻ നന്നായാൽ മതി .... ആ യഹൂദി വൃദ്ധ വനിത നമ്മളേ എന്തെല്ലാം പഠിപ്പിച്ചിരിക്കുന്നു .... ഇബ്രാഹിം സഹോദരൻ എല്ലാം സ്നേഹപൂർവ്വം നടത്തിപ്പോകുന്നതു എന്നത് കാണാൻ വളരെയധികം രോമാഞ്ചം നൽകുന്ന കാഴ്ചകളാണ് .... സഹാറാ അമ്മയുടെയും യഹൂദരുടെയും എല്ലാ മാനവരുടേയും ശുഭാശംസകൾ ഇബ്രാഹിം സഹോദരന് ലഭിക്കട്ടെ എന്ന്, ഹൃദയം നിറഞ്ഞ ശുഭാശംസകൾ ..... മോളുടെ വീഡിയോ അതി ഉഗ്രൻ .... Keep it up ..... 👍👍👍👍👍👍
ഞാൻ വായിച്ച് പഠിച്ചതോളം യഹൂദ വിശ്വാസവും ഇസ്ലാമിക വിശ്വാസവും ഏറ്റവും അടുത്ത് നിൽക്കുന്നതാണ്... യഹൂദ വിശ്വാസത്തെ കൂടുതൽ അറിയാൻ ശ്രമിക്കുന്ന ഞാൻ നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട്... ക്രിസ്തു മതവും അങ്ങനെ ആവേണ്ടതായിരുന്നു. പക്ഷെ, ഇന്നത്തെ ക്രൈസ്തവ വിശ്വാസവും യഹൂദ-ഇസ്ലാം വിശ്വാസവും തമ്മിൽ ഒരുപാട് അന്തരമുണ്ട്... ലോക ചരിത്ര വായനയിൽ ഫെർറ്റൈൽ ക്രസന്റ് എന്ന് വിളിക്കുന്ന പശ്ചിമേഷ്യ ഉൾപ്പെടുന്ന ഭാഗത്താണ് യഹൂദ-ക്രൈസ്തവ-ഇസ്ലാം മത വിശ്വാസങ്ങൾ രൂപം കൊണ്ടിട്ടുള്ളത്.. ഞാൻ വായിച്ച ഖുർആൻ മോശയുടെയും യേശുവിന്റെയും തുടർച്ചയാണ്....എല്ലാം ചുരുക്കി മാത്രം പറയുന്ന ഖുർആനിൽ മുൻകാല പ്രവാചകന്മാരുടെ ചരിത്രം പറയാൻ നല്ലൊരു ഭാഗമാണ് മാറ്റിവെച്ചിരിക്കുന്നത്... ഖുർആനിലെ ചില അധ്യായങ്ങളുടെ പേരുകൾ നോക്കൂ::: മർയം (യേശുവിന്റെ മാതാവ്), നൂഹ് (നോഹ പ്രവാചകൻ), ഇബ്രാഹീം ( അബ്രഹാം പ്രവാചകൻ) എന്നിങ്ങനെ നിരവധിയാണ്.... വേദം ഇറങ്ങിയിട്ടുള്ള സകല ഭാഷകളും വലത്തുനിന്നും ഇടത്തോട്ടാണ് എഴുതുന്നത്. ഹീബ്രു, സുറിയാനി, അറബി എന്നീ ഭാഷകൾ വളരെ അധികം പരസ്പര ബന്ധിതമാണ്. ഇവയെല്ലാം വലത്തുനിന്നും ഇടത്തോട്ട് എഴുതുന്ന ഭാഷകളാണ്.... ചരിത്രവും യേശുവന്ന സ്ഥലവും നോക്കുകയാണെങ്കിൽ ഫലസ്ഥീനാണ് ക്രിസ്തു മതത്തിന്റെ കേന്ദ്രം ആകേണ്ടിയിരുന്നത്?? പക്ഷെ , റോം ക്രിസ്തു മത കേന്ദ്രമായതെങ്ങനെയെന്ന് ഞാൻ ആലോചിക്കാറുണ്ട്....യേശുവിന്റെ ഭാഷ പോലും ക്രിസ്തു സഹോദരങ്ങൾക്കിടയിൽ വ്യാപകമാവാതിരുന്നത് എന്നെ അത്ഭുത പെടുത്താറുണ്ട്...എന്റെ ആലോചനകൾ മാത്രമാണ് ഇതെല്ലാം... ഇതിലെ ശരിയും തെറ്റുമൊന്നും എനിക്കറിയില്ല... അവസാനമായി ഞാൻ പറയുന്നു : ഞാൻ (മുസ്ലിംകളെല്ലാവരും) വിശ്വസിക്കുന്ന മുഹമ്മദ് (സ) എന്ന നബിയും യേശുവും (അ) അബ്രഹാമിന്റെ രണ്ട് സന്താനങ്ങളായ ഇസഹാഖിന്റെയും ഇസമാഈലിന്റെയും വംശ പരമ്പരയിൽ വന്നവരാണ്.... ഞാൻ വിശ്വസിക്കുന്ന ഇസ്ലാം മുഹമ്മദ് നബി തുടങ്ങിയതല്ല... ആദം മുതലുള്ള സകല പ്രവാചകരും പ്രബോധനം ചെയ്തതിന്റെ തുടർച്ച മാത്രമാണ് ....അതിൽ മോശയും യേശുവും അബ്രഹാമും നോഹയും യാഖോബും എല്ലാവരുമുണ്ട്..... എഴുതിയത് വായിച്ചെങ്കിൽ നിങ്ങൾ അറിഞ്ഞ ഇസ്ലാമിനെ എന്നോട് പറ്റുമെങ്കിൽ പങ്കുവെക്കുക....
ജൂതമതവും - മൂസ (അ സ ) ക്രിസ്തീയ മതം (യോസു, ഈസ (അ സ ) ഈ പ്രവാചകൻ മാരെ സത്യ പ്പെടുത്തികൊണ്ടാണ് ഇസ്ലാ മതം മുഹമ്മദ് ( സ അ) യിലൂടെ വിശദീകരിക്കപ്പെടുന്നത് - പരസ്പര സഹോദര്യത്തോടെ കഴിയാനാണ് മൂന്ന് മതങ്ങളിലെ അടിസ്ഥാന പ്രമാണങൾ സ്വന്തന്ത്രമായി പഠിക്കുംമ്പോൾ മനസ്സിലാകുന്നത്. പരസ്പര ശത്രുത ചില തൽപരക്ഷികൾ പടർത്തി കൊണ്ടിരിക്കുന്നു. ഇത് എന്നാണ് എല്ലാവരും മനസ്സിലാക്കുക എന്നറിയുകയില്ല -
Mallu Trips by Noble Kurian ഒരു തിരുത്ത്..ഖുർആനിൽ ബലി നൽകാൻ കൊണ്ടുപോയത് ഇസ്മായേൽ ആണെന്നോ ഇസഹാഖ് ആണെന്നോ പേരെടുത്ത് പറഞ്ഞിട്ടില്ല... ഇബ്രാഹീമിനോട് തന്റെ പുത്രനെ ബലി നൽകാൻ കൽപിച്ചു എന്നാണ് ഖുർആനിൽ ഉള്ളത്..ഇസ്മായേലും ഇസഹാഖും മുസ്ലിമിന് ഒരുപോലെയാണ്..അവറ രണ്ട് പേരും മാത്രമല്ല എല്ലാ പ്രവാചകരും മുസ്ലിമിന് ഒരു പോലെയാണ്... അവരിൽ വലിയവരെന്നോ ചെറിയവരെന്നോ ഉള്ള സ്ഥാന വ്യത്യാസമില്ല...
താഹ പറഞ്ഞത് വളരെ ശരിയാണ്. ഒരാളുടെ മനസംസ്കാരം ജാതി മത വർഗ വർണ വ്യത്യാസങ്ങൾക്കു അതീതമാണ്.ഇതുപോലെ ഉള്ളവരെയാണ് ഇന്ന് ലോകസമാധാനത്തിന് ആവശ്യം. ഇദ്ദേഹത്തെ ഉൾപ്പെടുത്തി ഈ വീഡിയോ ചെയ്തത് നന്നായി ഡോണ. താഹക്കും അദ്ദേഹത്തിന്റെ തലമുറകൾക്കും ലോകാവസാനം വരെ നന്മയുണ്ടാകട്ടെ. 🙏🙏🙏🤝🤝🤝
The stories of Cochin Jews deserves due attention in order to preserve its vanishing heritage roots in Kerala. We have also tried our part by documenting few stories through heritage enthusiasts Elias Josephai, Taha & others. The 2021 Jewish festival visuals from Kadavumbhagam synagogue is available in our Channel▶️.
Hi Dona, How are you? Hope all goes well. Where are you now? Are you in Israel or in India? What's the current situation in Israel? How does they deal with the pandemic? Stay Safe.... Stay at home if possible... Use adequate PPE. Take care of yourself and others...... 👍👍👍
കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോൾ സാറാ ആന്റിയുടെ അടുത്തേക്ക് പോയിരുന്നു. സിനഗോഗിൽ പോയി. അന്ന് സാറാ ആന്റിയുടെ കൂടെ താഹാ ഇക്കയും ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പമായിരുന്നു പോയത്. താഹാ ഇക്കയുമായി കുറച്ച് നേരം സംസാരിച്ചു.
സാറ ആൻറിയും താഹ ഇബ്രാഹിം ബാ യുമായുള്ള ബന്ധം ഇന്ന് നാം കേട്ടുകൊണ്ടിരിക്കുന്ന അതിർവരമ്പുകൾ ഒക്കെ അപ്പുറത്താണ് 2012 മെയ്മാസത്തിൽ ആണെന്ന് തോന്നുന്നു ഞാനും എൻറെ ഭാര്യയും സാറ ആൻറിയെ മട്ടാഞ്ചേരിയിലെ വീട്ടിലെത്തി കണ്ടിരുന്നു അന്ന് താഹ ഭായ് അവിടെ ഉണ്ടായിരുന്നു പിന്നീടാണ് ഞങ്ങൾ അറിഞ്ഞത് ഇവർ തമ്മിലുള്ള ബന്ധം അമ്മയും മകനും തമ്മിൽ ഉള്ളതിനേക്കാൾ എത്രയോ ആഴത്തിൽ ഉള്ളതാണെന്ന് ഇതെല്ലാം കേരളക്കരയുടെ മാത്രം പ്രത്യേകതയാണ് ജാതിക്കും മതത്തിനും അപ്പുറം മനുഷ്യരെ സ്നേഹിക്കാൻ പഠിപ്പിച്ച ഈ മണ്ണിനെ ഓർത്ത് ഞാനും പുളകം കൊള്ളുന്നു അടുത്ത ഒരു വീഡിയോ എടുക്കുമ്പോൾ താഹാ ഭായുടെ വീട്ടുകാരെ കൂടി ഉൾപ്പെടുത്തുന്നത് വളരെ നന്നാവും ഈ വീഡിയോ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
Molu ... Dona Philip ... all U'r video is very interesting ... but too lengthy ... so I skip in between & watch later ... 👍 ... Continue in making more videos ... 🙏
ഡോണ ചെറിയൊരു തിരുത്ത് , ഇന്ത്യയിൽ നിന്നും മുസ്ലിങ്ങൾക് പ്രവേശനമില്ല എന്നത് തെറ്റാണ് .ഒരുപാട് ആൾകാർ തീർത്ഥാടനം ചെയ്യുന്നുണ്ട് .ജറുസലേമിലെ മോസ്ക് മറ്റ് സ്ഥലങ്ങൾ ഒക്കെ .ഞാൻ തന്നെ നേരിട്ട് സംസാരിച്ചിട്ടുണ്ട് ഒരു ഗുജറാത്തി മുസ്ലിം ഫാമിലിയോട് ജറുസലേമിലെ കാൽവരി പള്ളിക്കുള്ളിൽ വെച്ച് .യേശുവിന്റെ കബറിടം സന്ദർശിക്കാൻ ഞാനും അവരും ഒരുമിച്ചാണ് ലൈനിൽ നിന്നത് അവർ 200 പേരുടെ ഒരു ഗ്രൂപ്പ് ആയിരുന്നു .ജോർദാൻ വഴി ആണ് വന്നത് .പിന്നെ കേരളത്തിലെ മുസ്ലിം പണ്ഡിതൻ M M AKBAR ഇസ്രായേലിൽ നിന്നും ചെയ്ത വിവരണം യൂട്യൂബ് ൽ ലഭ്യം ആണ് .search ചെയ്താൽ കാണാം .ഇവിടെ ജോലി ചെയ്യാൻ മാത്രമേ muslims ന് നിബന്ധനകൾ ഉള്ളു .പക്ഷെ വിസ കിട്ടാനും വലിയ കടമ്പകൾ ഉണ്ട് .അത് സത്യമാണ് .
അവർക്ക് ഇസ്രായേലിലേക്ക് വരാൻ സാധിക്കില്ല പകരം ജോർദാനിൽ നിന്നും അവരുടെ വിശുദ്ധ സ്ഥലമായ മോസ്കോ പാലസ്തീൻ ഇൻറെ അതിർത്തി തന്നെയാണ് ഈ പറയുന്ന mosque സ്ഥിതിചെയ്യുന്നത് അതായത് ഇസ്രായേൽ അതിർത്തി പിന്നെ പുതിയ നിയമനിർമാണം അനുസരിച്ച് മാറ്റങ്ങൾ വരും എന്ന് കേൾക്കുന്നു
നമ്മൾ സാധാരണ ടൂറിസ്റ്റ് വരുന്നത് പൊലെ തന്നെ അവർക്കും പേപ്പർ വിസ ആണ് കിട്ടുന്നത് .നമ്മുടെ കൊച്ചിയിൽ നിന്നും ഒരു അച്ചൻ പതിവായി മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കൊണ്ട് വരാറുണ്ട് .അവർ ഇവിടെ എല്ലായിടവും കാണാറുണ്ട് .ഇസ്രായേലിൽ എവിടെയും പോകാൻ അവർക്കു അനുവാദം ഉണ്ടെന്നാണ് അറിഞ്ഞത് .അൽ അഖ്‌സ മോസ്‌ക് ,ജെറുസലേം ദേവാലയം മാത്രമല്ല .എല്ലായിടവും പോകാം .
@@DonaPhilipInchikalayil ഇന്ത്യൻ പാസ്പ്പോർട്ടിൽ മതം ...രേഖപ്പെടുത്തില്ല .. മറ്റ് ഇന്ത്യക്കാരെപോലെ തന്നെ ഇന്ത്യൻ മുസ്ലിങ്ങല്ക് ഇസ്രായേൽ സന്ദർശിക്കാം .. എന്റെ സുഹൃത് റിയാസ് ജറുസലേമിൽ പോയി വന്നിട്ടുണ്ട് .. അറബ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാർക് മാത്രമാണ് ബുദ്ധിമുട്ട്
ഇഷ്ടദാനം ചെയ്ത് അമ്മച്ചി ജീവിച്ചിരിക്കുമ്പോൾ തന്നെ .അദ്ദേഹം അവരുടെ വളർത്തു മകൻ ആണ് .സാറ ആന്റിയെ ഒരുപാട് നാളായി പരിചരിച്ചത് ഇദ്ദേഹമാണ് .ഒരുപാട tv ് ചാനലിൽ വന്നിട്ടുണ്ട് .യൂട്യൂബ് സെർച് ചെയ്യ് ബ്രോ
മുസ്ലിങ്ങൾ യഹൂദന്മാരുടെ കൂടെ ജീവിക്കാൻ പാടില്ലേ .അദ്ദേഹത്തെ വളർത്തിയത് സാറ ആന്റി ആണ് .അവരെ വയസ്സ് കാലത്ത് മരണം വരെ നോക്കിയതും അദ്ദേഹമാണ് .ഇവിടെ ഇസ്രായേലിൽ മുസ്ലിങ്ങളും ജൂതരും ഒരുമിച്ച് കഴിയുന്നുണ്ട് .പോലീസ് ,ആർമി എല്ലാ സർവീസ് കളിലും മുസ്ലിങ്ങൾ ഉണ്ട് .പക്ഷെ പുറത്തൊക്കെ ഇവർ മുസ്ലിം വിരോധികൾ എന്നാണ് പറയുന്നത് .ഹമാസ് പോലെ ഉള്ള തീവ്രവാദികളുമായി ആണ് ഇവിടെ പ്രശ്നം ഉള്ളത് .ഖത്തർമായി ചേർന്ന് സാമ്പത്തിക സഹായം , പലസ്തീനിലേക്കു വൈദ്യുതി ഒക്കെ ഇസ്രായേൽ ആണ് നൽകുന്നത് .ഈ സത്യം ആരും അറിയുന്നില്ല
ഇവരൊന്നും ഇസ്രായേൽ കാർ അല്ല ഇറക്കു കാരന് ഇസ്രായേൽ ഉള്ള വർ ഒർജിനൽ ഇസ്രായേൽ കാർ അല്ല ലോകത്ത് പല ഭാഗത്തു നിന്ന് കൊണ്ട് വന്നത് അതാണ് occupation എന്ന് പറയുന്നത് പലസ്റ്റിന് ഭൂമി കാവെർന്നു എടുത്തു
Taha sir your words are so inspiring and wise. I am born to a Hindu family, been to a Catholic school, I have friends who are Hindus, Muslims, Sikhs, Christians, Jains, etc. I have no clue why does the world still fight on the grounds of religion when we all are eating the same rice and lentils!!! Kudos to your love for humanity and your simplicity really touched my ♥️
മൗനം മാത്രം ....
കണ്ണുകൾ നിറയുന്നു ....
നിങ്ങളുടെ ആർദ്രതയേയും അനുഭവിക്കാം .....
മതമേതായാലും മനുഷ്യൻ നന്നായാൽ മതി ....
ആ യഹൂദി വൃദ്ധ വനിത നമ്മളേ എന്തെല്ലാം പഠിപ്പിച്ചിരിക്കുന്നു ....
ഇബ്രാഹിം സഹോദരൻ എല്ലാം സ്നേഹപൂർവ്വം നടത്തിപ്പോകുന്നതു എന്നത് കാണാൻ വളരെയധികം രോമാഞ്ചം നൽകുന്ന കാഴ്ചകളാണ് ....
സഹാറാ അമ്മയുടെയും യഹൂദരുടെയും എല്ലാ മാനവരുടേയും ശുഭാശംസകൾ ഇബ്രാഹിം സഹോദരന് ലഭിക്കട്ടെ എന്ന്, ഹൃദയം നിറഞ്ഞ ശുഭാശംസകൾ .....
മോളുടെ വീഡിയോ അതി ഉഗ്രൻ ....
Keep it up .....
👍👍👍👍👍👍
*ഏതൊരു മനുഷ്യനും സത്യസന്ധനാണെങ്കിൽ അയാളെ വിശ്വസിക്കാം" ഇക്കാ നിങ്ങൾ മഹാനാണ്*
ഞാൻ ഇതൊക്കെ കാണാറുണ്ട് eapecially താഹ യുടെ എല്ലാ ഇന്റർയൂ ആൻഡ് യൂട്യൂബ് ചാനെൽ ഒക്കെ follow ചെയ്യുന്നുണ്ട്
താഹ ഓർമ്മയുണ്ടോ?സാറ അമ്മ എനിക്കു ശാലോം, ഏൽ ഷദ്ദആയി എന്ന 2 വാക്കു hebrew വിൽ എഴുതി തന്നത് ഞാൻ നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
RIP sarah mummy
ഞാൻ വായിച്ച് പഠിച്ചതോളം യഹൂദ വിശ്വാസവും ഇസ്ലാമിക വിശ്വാസവും ഏറ്റവും അടുത്ത് നിൽക്കുന്നതാണ്...
യഹൂദ വിശ്വാസത്തെ കൂടുതൽ അറിയാൻ ശ്രമിക്കുന്ന ഞാൻ നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട്...
ക്രിസ്തു മതവും അങ്ങനെ ആവേണ്ടതായിരുന്നു. പക്ഷെ, ഇന്നത്തെ ക്രൈസ്തവ വിശ്വാസവും യഹൂദ-ഇസ്ലാം വിശ്വാസവും തമ്മിൽ ഒരുപാട് അന്തരമുണ്ട്...
ലോക ചരിത്ര വായനയിൽ ഫെർറ്റൈൽ ക്രസന്റ് എന്ന് വിളിക്കുന്ന പശ്ചിമേഷ്യ ഉൾപ്പെടുന്ന ഭാഗത്താണ് യഹൂദ-ക്രൈസ്തവ-ഇസ്ലാം മത വിശ്വാസങ്ങൾ രൂപം കൊണ്ടിട്ടുള്ളത്..
ഞാൻ വായിച്ച ഖുർആൻ മോശയുടെയും യേശുവിന്റെയും തുടർച്ചയാണ്....എല്ലാം ചുരുക്കി മാത്രം പറയുന്ന ഖുർആനിൽ മുൻകാല പ്രവാചകന്മാരുടെ ചരിത്രം പറയാൻ നല്ലൊരു ഭാഗമാണ് മാറ്റിവെച്ചിരിക്കുന്നത്...
ഖുർആനിലെ ചില അധ്യായങ്ങളുടെ പേരുകൾ നോക്കൂ::: മർയം (യേശുവിന്റെ മാതാവ്), നൂഹ് (നോഹ പ്രവാചകൻ), ഇബ്രാഹീം ( അബ്രഹാം പ്രവാചകൻ) എന്നിങ്ങനെ നിരവധിയാണ്....
വേദം ഇറങ്ങിയിട്ടുള്ള സകല ഭാഷകളും വലത്തുനിന്നും ഇടത്തോട്ടാണ് എഴുതുന്നത്. ഹീബ്രു, സുറിയാനി, അറബി എന്നീ ഭാഷകൾ വളരെ അധികം പരസ്പര ബന്ധിതമാണ്. ഇവയെല്ലാം വലത്തുനിന്നും ഇടത്തോട്ട് എഴുതുന്ന ഭാഷകളാണ്....
ചരിത്രവും യേശുവന്ന സ്ഥലവും നോക്കുകയാണെങ്കിൽ ഫലസ്ഥീനാണ് ക്രിസ്തു മതത്തിന്റെ കേന്ദ്രം ആകേണ്ടിയിരുന്നത്?? പക്ഷെ , റോം ക്രിസ്തു മത കേന്ദ്രമായതെങ്ങനെയെന്ന് ഞാൻ ആലോചിക്കാറുണ്ട്....യേശുവിന്റെ ഭാഷ പോലും ക്രിസ്തു സഹോദരങ്ങൾക്കിടയിൽ വ്യാപകമാവാതിരുന്നത് എന്നെ അത്ഭുത പെടുത്താറുണ്ട്...എന്റെ ആലോചനകൾ മാത്രമാണ് ഇതെല്ലാം... ഇതിലെ ശരിയും തെറ്റുമൊന്നും എനിക്കറിയില്ല...
അവസാനമായി ഞാൻ പറയുന്നു : ഞാൻ (മുസ്ലിംകളെല്ലാവരും) വിശ്വസിക്കുന്ന മുഹമ്മദ് (സ) എന്ന നബിയും യേശുവും (അ) അബ്രഹാമിന്റെ രണ്ട് സന്താനങ്ങളായ ഇസഹാഖിന്റെയും ഇസമാഈലിന്റെയും വംശ പരമ്പരയിൽ വന്നവരാണ്....
ഞാൻ വിശ്വസിക്കുന്ന ഇസ്ലാം മുഹമ്മദ് നബി തുടങ്ങിയതല്ല... ആദം മുതലുള്ള സകല പ്രവാചകരും പ്രബോധനം ചെയ്തതിന്റെ തുടർച്ച മാത്രമാണ് ....അതിൽ മോശയും യേശുവും അബ്രഹാമും നോഹയും യാഖോബും എല്ലാവരുമുണ്ട്.....
എഴുതിയത് വായിച്ചെങ്കിൽ നിങ്ങൾ അറിഞ്ഞ ഇസ്ലാമിനെ എന്നോട് പറ്റുമെങ്കിൽ പങ്കുവെക്കുക....
സഹോദരന്റെ ഭാഷയിൽ ഒരു ദൈവികത ഉണ്ട്. അത് കാത്തു സൂക്ഷികുക. ഇ അറിവെല്ലാം നല്ലതാണു സ്വർഗ്ഗമാണു ലക്ഷ്യമാഗിൽ.......
ഖുർആൻ നും ബൈബിളും തികച്ചും correlation ഇല്ലാതെ ആണു പോകുന്നത്. ബൈബിൾ ഇസഹാക്കിനെ യാഗം കഴുകാൻ പോകുമ്പോൾ ഖുർആൻ ഇസ്മായേലിനെ യാഗം കഴിക്കാൻ കൊണ്ട് പോകുന്നു
ജൂതമതവും - മൂസ (അ സ ) ക്രിസ്തീയ മതം (യോസു, ഈസ (അ സ ) ഈ പ്രവാചകൻ മാരെ സത്യ പ്പെടുത്തികൊണ്ടാണ് ഇസ്ലാ മതം മുഹമ്മദ് ( സ അ) യിലൂടെ വിശദീകരിക്കപ്പെടുന്നത് - പരസ്പര സഹോദര്യത്തോടെ കഴിയാനാണ് മൂന്ന് മതങ്ങളിലെ അടിസ്ഥാന പ്രമാണങൾ സ്വന്തന്ത്രമായി പഠിക്കുംമ്പോൾ മനസ്സിലാകുന്നത്. പരസ്പര ശത്രുത ചില തൽപരക്ഷികൾ പടർത്തി കൊണ്ടിരിക്കുന്നു. ഇത് എന്നാണ് എല്ലാവരും മനസ്സിലാക്കുക എന്നറിയുകയില്ല -
Mallu Trips by Noble Kurian ഒരു തിരുത്ത്..ഖുർആനിൽ ബലി നൽകാൻ കൊണ്ടുപോയത് ഇസ്മായേൽ ആണെന്നോ ഇസഹാഖ് ആണെന്നോ പേരെടുത്ത് പറഞ്ഞിട്ടില്ല... ഇബ്രാഹീമിനോട് തന്റെ പുത്രനെ ബലി നൽകാൻ കൽപിച്ചു എന്നാണ് ഖുർആനിൽ ഉള്ളത്..ഇസ്മായേലും ഇസഹാഖും മുസ്ലിമിന് ഒരുപോലെയാണ്..അവറ രണ്ട് പേരും മാത്രമല്ല എല്ലാ പ്രവാചകരും മുസ്ലിമിന് ഒരു പോലെയാണ്... അവരിൽ വലിയവരെന്നോ ചെറിയവരെന്നോ ഉള്ള സ്ഥാന വ്യത്യാസമില്ല...
ആമേൻ താങ്കളിൽ ദൈവത്തിന്റെ മഹത്വമുണ്ട് ആമേൻ 🙏🙏🙏🙏🙏
Dona, I like ur video. I'm so thrilled to saw the places in Jerusalem. Thanks for your effort.
Happy to know that they are from cochin mattancherry n fortcochin
താഹ പറഞ്ഞത് വളരെ ശരിയാണ്. ഒരാളുടെ മനസംസ്കാരം ജാതി മത വർഗ വർണ വ്യത്യാസങ്ങൾക്കു അതീതമാണ്.ഇതുപോലെ ഉള്ളവരെയാണ് ഇന്ന് ലോകസമാധാനത്തിന് ആവശ്യം. ഇദ്ദേഹത്തെ ഉൾപ്പെടുത്തി ഈ വീഡിയോ ചെയ്തത് നന്നായി ഡോണ. താഹക്കും അദ്ദേഹത്തിന്റെ തലമുറകൾക്കും ലോകാവസാനം വരെ നന്മയുണ്ടാകട്ടെ. 🙏🙏🙏🤝🤝🤝
താഹ ഒരു നല്ല മനുഷ്യൻ, മക്കളും അങ്ങനെയാകട്ടെ. അങ്ങനെ സാറാ ആന്റിയുടെ സ്മരണകൾ എക്കാലവും നിലനിൽക്കട്ടെ
Yes he came last month
Chechi can you make a video regarding how Jew, christian and muslim related ... Little i know..
Ennit venam aa perum paranj ee chechine ellarum koode khoravo cheyyan. Venel Sebastian punnackal Islamic debates kandu nokk. Pinne Anil Ayyappan etc..
Thaha ikka is great man ❤ u ikka
The stories of Cochin Jews deserves due attention in order to preserve its vanishing heritage roots in Kerala. We have also tried our part by documenting few stories through heritage enthusiasts Elias Josephai, Taha & others. The 2021 Jewish festival visuals from Kadavumbhagam synagogue is available in our Channel▶️.
Hi Dona,
How are you? Hope all goes well. Where are you now? Are you in Israel or in India? What's the current situation in Israel? How does they deal with the pandemic?
Stay Safe....
Stay at home if possible...
Use adequate PPE.
Take care of yourself and others......
👍👍👍
There should be no need for religious matter. Each and every one are made by God. Love to each other &respect to everyone. It's principles of God.
Israel travel cheytal GCC countries il povan problems undo??
No
Thaha ibrahim taha alla
Taha....life is the biggest university...
കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോൾ സാറാ ആന്റിയുടെ അടുത്തേക്ക് പോയിരുന്നു. സിനഗോഗിൽ പോയി. അന്ന് സാറാ ആന്റിയുടെ കൂടെ താഹാ ഇക്കയും ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പമായിരുന്നു പോയത്. താഹാ ഇക്കയുമായി കുറച്ച് നേരം സംസാരിച്ചു.
Thank you , may God bless you
God bless u thaha cheta ...
Good video
Donamole❤️🌹❤️
❤🌷
very Good
ഇദ്ദേഹത്തിന്റെ ശബ്ദം സൗബിൻ ഷാഹിറിന്റെ അതുപോലെയുണ്ട്...
Good god always
സാറ ആൻറിയും താഹ ഇബ്രാഹിം ബാ യുമായുള്ള ബന്ധം ഇന്ന് നാം കേട്ടുകൊണ്ടിരിക്കുന്ന അതിർവരമ്പുകൾ ഒക്കെ അപ്പുറത്താണ് 2012 മെയ്മാസത്തിൽ ആണെന്ന് തോന്നുന്നു ഞാനും എൻറെ ഭാര്യയും സാറ ആൻറിയെ മട്ടാഞ്ചേരിയിലെ വീട്ടിലെത്തി കണ്ടിരുന്നു അന്ന് താഹ ഭായ് അവിടെ ഉണ്ടായിരുന്നു പിന്നീടാണ് ഞങ്ങൾ അറിഞ്ഞത് ഇവർ തമ്മിലുള്ള ബന്ധം അമ്മയും മകനും തമ്മിൽ ഉള്ളതിനേക്കാൾ എത്രയോ ആഴത്തിൽ ഉള്ളതാണെന്ന് ഇതെല്ലാം കേരളക്കരയുടെ മാത്രം പ്രത്യേകതയാണ് ജാതിക്കും മതത്തിനും അപ്പുറം മനുഷ്യരെ സ്നേഹിക്കാൻ പഠിപ്പിച്ച ഈ മണ്ണിനെ ഓർത്ത് ഞാനും പുളകം കൊള്ളുന്നു അടുത്ത ഒരു വീഡിയോ എടുക്കുമ്പോൾ താഹാ ഭായുടെ വീട്ടുകാരെ കൂടി ഉൾപ്പെടുത്തുന്നത് വളരെ നന്നാവും ഈ വീഡിയോ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
വീഡിയോ നന്നായിട്ടുണ്ട് God bless you
Dona, you should wear a mask, and take care..
Very nice info..
Molu ... Dona Philip ... all U'r video is very interesting ... but too lengthy ... so I skip in between & watch later ... 👍 ... Continue in making more videos ... 🙏
Nalla oru video 👌👌
Shabhat shalom
טוב ונחמד.💞
തോക്കിൽ കയറി വെടിവെക്കല്ലേ. അവരെ പറയാൻ അനുവദിക്കുക. അവർ പറയുന്നതും അവരുടെ ആഗ്രഹങ്ങൾ കേൾക്കാൻ ആഗ്രഹം ഉള്ളത് കൊണ്ടാണ്
Dona.. dona.. donnaaaa.. donnaaaaaaaaa.........
☺️☺️☺️☺️
Dona u r so cute...
Chechi enthanu joli
Good job
ഡോണ ചെറിയൊരു തിരുത്ത് , ഇന്ത്യയിൽ നിന്നും മുസ്ലിങ്ങൾക് പ്രവേശനമില്ല എന്നത് തെറ്റാണ് .ഒരുപാട് ആൾകാർ തീർത്ഥാടനം ചെയ്യുന്നുണ്ട് .ജറുസലേമിലെ മോസ്ക് മറ്റ് സ്ഥലങ്ങൾ ഒക്കെ .ഞാൻ തന്നെ നേരിട്ട് സംസാരിച്ചിട്ടുണ്ട് ഒരു ഗുജറാത്തി മുസ്ലിം ഫാമിലിയോട് ജറുസലേമിലെ കാൽവരി പള്ളിക്കുള്ളിൽ വെച്ച് .യേശുവിന്റെ കബറിടം സന്ദർശിക്കാൻ ഞാനും അവരും ഒരുമിച്ചാണ് ലൈനിൽ നിന്നത് അവർ 200 പേരുടെ ഒരു ഗ്രൂപ്പ് ആയിരുന്നു .ജോർദാൻ വഴി ആണ് വന്നത് .പിന്നെ കേരളത്തിലെ മുസ്ലിം പണ്ഡിതൻ M M AKBAR ഇസ്രായേലിൽ നിന്നും ചെയ്ത വിവരണം യൂട്യൂബ് ൽ ലഭ്യം ആണ് .search ചെയ്താൽ കാണാം .ഇവിടെ ജോലി ചെയ്യാൻ മാത്രമേ muslims ന് നിബന്ധനകൾ ഉള്ളു .പക്ഷെ വിസ കിട്ടാനും വലിയ കടമ്പകൾ ഉണ്ട് .അത് സത്യമാണ് .
അവർക്ക് ഇസ്രായേലിലേക്ക് വരാൻ സാധിക്കില്ല പകരം ജോർദാനിൽ നിന്നും അവരുടെ വിശുദ്ധ സ്ഥലമായ മോസ്കോ പാലസ്തീൻ ഇൻറെ അതിർത്തി തന്നെയാണ് ഈ പറയുന്ന mosque സ്ഥിതിചെയ്യുന്നത് അതായത് ഇസ്രായേൽ അതിർത്തി പിന്നെ പുതിയ നിയമനിർമാണം അനുസരിച്ച് മാറ്റങ്ങൾ വരും എന്ന് കേൾക്കുന്നു
നമ്മൾ സാധാരണ ടൂറിസ്റ്റ് വരുന്നത് പൊലെ തന്നെ അവർക്കും പേപ്പർ വിസ ആണ് കിട്ടുന്നത് .നമ്മുടെ കൊച്ചിയിൽ നിന്നും ഒരു അച്ചൻ പതിവായി മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കൊണ്ട് വരാറുണ്ട് .അവർ ഇവിടെ എല്ലായിടവും കാണാറുണ്ട് .ഇസ്രായേലിൽ എവിടെയും പോകാൻ അവർക്കു അനുവാദം ഉണ്ടെന്നാണ് അറിഞ്ഞത് .അൽ അഖ്‌സ മോസ്‌ക് ,ജെറുസലേം ദേവാലയം മാത്രമല്ല .എല്ലായിടവും പോകാം .
Dona 4month back njan israeilil vannirunnu group vazhi njanoru muslim aanu👍👍👍
@@SalimSalim-nx6ph ഏതു ഗ്രൂപ്പ് വഴി ആണ് പോയത് ?
@@DonaPhilipInchikalayil ഇന്ത്യൻ പാസ്പ്പോർട്ടിൽ മതം ...രേഖപ്പെടുത്തില്ല .. മറ്റ് ഇന്ത്യക്കാരെപോലെ തന്നെ ഇന്ത്യൻ മുസ്ലിങ്ങല്ക് ഇസ്രായേൽ സന്ദർശിക്കാം .. എന്റെ സുഹൃത് റിയാസ് ജറുസലേമിൽ പോയി വന്നിട്ടുണ്ട് .. അറബ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാർക് മാത്രമാണ് ബുദ്ധിമുട്ട്
good 👌
ഇടയ്ക്കെപ്പോഴോ എൻറെ കണ്ണുനിറഞ്ഞു എന്തിനാ
Hi Donna. Super.
Good video. ഇനിയും അവിടെ പോകണം ഡോണ ചേച്ചി
Kandallo.. kollaam
Dona
എവിടെയാണ് work ......?
👍👍
God bless you
Stay at home 🏡
എന്റെ അപ്പച്ചന്റെ നാട് അതിനടുത്താണ്.
Avide Korona issue undo
Hi..dona super video 😍👌👍
Good videos
Super
Her property who has now plz?.
😘
Nice information ..👍🏻
Super 👏👍
നന്നായി, ഇഷ്ട്ടമായി,
Chechy superb anu chechyea eanalum kanan patumo?
🥰🥰🥰😍😍😍😍
👍👍സേഫ് ആണോ ഡോണ
Cooling glass venda
🥰🥰🥰
Good
സാറിൻറിയുടെ shop ഇദ്ദേഹത്തിൻറ കയ്യിൽ എങ്ങനെ വന്നു. 🤔 അത് ഗവൺമെന്റിന്റെ അൺഡറിൽ പോകേണ്ടതല്ലേ
ഇഷ്ടദാനം ചെയ്ത് അമ്മച്ചി ജീവിച്ചിരിക്കുമ്പോൾ തന്നെ .അദ്ദേഹം അവരുടെ വളർത്തു മകൻ ആണ് .സാറ ആന്റിയെ ഒരുപാട് നാളായി പരിചരിച്ചത് ഇദ്ദേഹമാണ് .ഒരുപാട tv ് ചാനലിൽ വന്നിട്ടുണ്ട് .യൂട്യൂബ് സെർച് ചെയ്യ് ബ്രോ
@@philipbehanan3119 he is deserving..
Nooo bro
ഉറക്കെ പറയൂ
Hii donass
🙄stay at home 🤔
ഹെലോ dona
ഞങ്ങളെ ഒക്കെ ഇട്ടിട്ടു നാട്ടിൽ പോയീ അല്ലെ 😓
Modiji is not president he is our prime minister
ആ ചാണകത്തിന്റെ കാര്യം എന്തിനാ ഇവിടെ പറയുന്നത്
@@มาเลยมาเลย-ง2ณ ഹിഹി
ഹായ്
Hi
ഇദ്ധേഹം മുസ്ലിമാണ്, പിന്നെ എങ്ങനെ അദ്ദേഹം അവിടെ നിൽക്കുന്നു
മുസ്ലിങ്ങൾ യഹൂദന്മാരുടെ കൂടെ ജീവിക്കാൻ പാടില്ലേ .അദ്ദേഹത്തെ വളർത്തിയത് സാറ ആന്റി ആണ് .അവരെ വയസ്സ് കാലത്ത് മരണം വരെ നോക്കിയതും അദ്ദേഹമാണ് .ഇവിടെ ഇസ്രായേലിൽ മുസ്ലിങ്ങളും ജൂതരും ഒരുമിച്ച് കഴിയുന്നുണ്ട് .പോലീസ് ,ആർമി എല്ലാ സർവീസ് കളിലും മുസ്ലിങ്ങൾ ഉണ്ട് .പക്ഷെ പുറത്തൊക്കെ ഇവർ മുസ്ലിം വിരോധികൾ എന്നാണ് പറയുന്നത് .ഹമാസ് പോലെ ഉള്ള തീവ്രവാദികളുമായി ആണ് ഇവിടെ പ്രശ്നം ഉള്ളത് .ഖത്തർമായി ചേർന്ന് സാമ്പത്തിക സഹായം , പലസ്തീനിലേക്കു വൈദ്യുതി ഒക്കെ ഇസ്രായേൽ ആണ് നൽകുന്നത് .ഈ സത്യം ആരും അറിയുന്നില്ല
ഇസ്രായേലിൽ 20% മുസ്ലിംകൾ ആണ്. അവർ എങ്ങനെ ജീവിക്കുന്നു?
Thaha your the great
Malayali muslimin israyeelil pokam
Yes ipo rules change cheythu I am already done that video it was Old video
We don't want to see your face. Please show the place
താഹ ചേട്ടന് ഇസ്രായേലിൽ വരാൻ പറ്റിയോ ഡോണ ഇപ്പോഴത്തെ സാഹചര്യത്തിൽ?
ഷീജ ,വയനാട് ആണോ?
@@shihabudeenshihab3962 അല്ല ഞാൻ U S ലെ ചിക്കാഗോയിൽ ആണ്.
@@sheejathomas70 ok Thks
Ninakke charithram ariyilla dona
Dona oru kryam marannu .mask upayokikkanam .safe ayittirikkanam .prarthikkam .
നേരത്തെ ചെയ്തതാ
@@DonaPhilipInchikalayil ok mole take care