എല്ലാവരും മത്സരിച്ച് വെറുപ്പിച്ചു 🤣🤣 | Jack N Jill | Troll Malayalam

Поділитися
Вставка
  • Опубліковано 4 жов 2024
  • SUBSCRIBE this channel for more Troll Videos
    -
    #jackandjill #trollmalayalam #malayalamtroll #jacknjillmovie #jacknjilltroll #soubinshahir #soubinshahirtroll #soubinjacknjilltroll #manjuwarrier #jackandjilltroll #troll
    -
    COPYRIGHT DISCLAIMER
    Copyright Disclaimer under section 107 of the Copyright act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship and, research. Fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
  • Розваги

КОМЕНТАРІ • 551

  • @trollwood
    @trollwood  2 роки тому +32

    Watch SARKARU VAARI PAATA മഹേഷ് ബാബു പടം Troll Video🤣🤣🤣
    ua-cam.com/video/oNZurxgq93Y/v-deo.html
    ua-cam.com/video/oNZurxgq93Y/v-deo.html

    • @alkaanthony4905
      @alkaanthony4905 2 роки тому

      I liked ur troll... It's different..that's your talent. Even I have seen ur reply to a comment where you are supporting one who is underestimating a place as well their slang... That's not a talent... It's a kind of racism I felt.

  • @arunkumar-ir9bj
    @arunkumar-ir9bj 2 роки тому +439

    സൗബിൻ അല്ലെങ്കിലും ഈയിടെ ആയി ഭയങ്കര വെറുപ്പിക്കലാ CBI ലും വെറുപ്പിക്കലാ .ഇതിലും എത്ര നല്ല സിനിമയാ 21 ഗ്രാം അനൂപ് മേനോന്റെ നല്ല ഒരു കുറ്റാന്വേഷണ കഥ .നല്ല ഒരു ടിസ്റ്റും ഉണ്ട് .സൂപ്പർ കാശു മുടക്കും കുറവ് .സന്തോഷ് ശിവനൊക്കെ വീട്ടിലിരിക്കേണ്ട സമയം അതിക്രമിച്ചു.

    • @trollwood
      @trollwood  2 роки тому +5

      Sathyam

    • @ribinraj2413
      @ribinraj2413 2 роки тому +1

      😂😂😂

    • @shafeekhvs6985
      @shafeekhvs6985 2 роки тому +1

      Sathyam

    • @rohitjayaprakash1612
      @rohitjayaprakash1612 2 роки тому

      Bro ......athinu soubin ne kuttam paranjittu karyam ondo....... directors nu ishtapedunna pola alle abhinayikkan patoo.....Soubin oru superstar onnum ayitilla......apol obviously directors nte komalitherathinu kootu nilkunnathanu.......😂😂😂

    • @arunkumar-ir9bj
      @arunkumar-ir9bj 2 роки тому +7

      @@rohitjayaprakash1612 അയാളുടെ കരിയർ അയാൾ തന്നെ നശിപ്പിക്കുന്നു എന്നാണ് ഞാനും ഉദ്ദേശിച്ചത് അല്ലാതെ സൗബിനോട് എനിക്ക് വ്യക്തിവൈരാഗ്യമൊന്നുമില്ല കഥ കേട്ടതിന് ശേഷമാണല്ലോ അദ്ദേഹം. അഭിനയിക്കുന്നത് No പറയേണ്ടിടത്ത് No പറയണം എത്ര വലിയ Director ആയാലും എലിപ്പെട്ടിക്കകത്തെ എലിയുടെ കൂട്ടുള്ള റോൾ എന്തൊക്കെയാ സൗബിൻ അതിൽ കാണിക്കുന്നത് ? കോഴി കൂവുന്ന മിമിക്രി എന്ത് തറയാ കുട്ടികളുടെ ചാനലായ കൊച്ചു TV എത്രയോ ഭേദമാ ! ഇതൊക്കെ മനുഷ്യർ കാണുന്നതല്ലേ ? ചിന്തിച്ചാൽ മനസ്സിലാകില്ലേ ഇത് എത്ര ബോറാണെന്ന് അപ്പോൾ ഈക്വൽ ഉത്തരവാദി സൗബിനും കൂടെയാണ്

  • @dreamshore9
    @dreamshore9 2 роки тому +386

    എല്ലാം പോരാഞ്ഞിട്ട് കോളം തികയ്ക്കാൻ ഒരു കാശ്മീരിയും മദാമ്മയും 😄

  • @kir838
    @kir838 2 роки тому +90

    ഞാൻ ഈ സിനിമ കണ്ടിട്ടില്ല പക്ഷേ ഇത്രെയും കണ്ടപ്പോൾ എനിക്ക് മനസിലായി എങ്ങനെയൊക്കെ പടം പിടിക്കരുത് എന്ന്... എല്ലാവർക്കും ഇത് ഒരു പാഠം ആവട്ടെ, എൻ്റെ അഭിപ്രായത്തിൽ ഇത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾക്ക് കാണിച്ച് കൊടുക്കണം എന്നാണ്...

    • @anjuvc3721
      @anjuvc3721 2 роки тому +3

      Ee film kollilla ennarijittum trolls kandu njan padam kandu ente daivame troll kittiyillel albhutham ullu🤣🤣🤣

    • @trollwood
      @trollwood  2 роки тому

      🤣🤣🤣🤣🤣🤣

    • @trollwood
      @trollwood  2 роки тому

      ith oru paadam aayirikkatte🤣🤣🤣

    • @anjuvc3721
      @anjuvc3721 2 роки тому

      @@trollwood 🤣🤣

    • @sureshkumar-tn5um
      @sureshkumar-tn5um 2 роки тому

      ഭാഗ്യവാൻ

  • @shilpanair1997
    @shilpanair1997 2 роки тому +227

    Manju വിന്റെ graph താഴോട്ട് ആണല്ലോ.. Soubinum athee

    • @trollwood
      @trollwood  2 роки тому +18

      Selection aanu Manju's problem.. soubin oru director's actor aanu

    • @MrSriram00007
      @MrSriram00007 2 роки тому +3

      Pongiyapol dileepinayirunu kuttam.. Ippozho

    • @sherin3896
      @sherin3896 2 роки тому +1

      പണം സമ്പാദിക്കണം എന്നത് മാത്രമാണ് മഞ്ജുവിന്റെ ലക്ഷ്യം. ഭർത്താവാനോട് പകരം വീട്ടി ജനങ്ങളെ വെറുപ്പിക്കുകയാണ്

    • @Boyish_girl_army729
      @Boyish_girl_army729 2 роки тому

      സത്യം

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 роки тому +44

    ടൈം പാസ്സിന് പോലും തിയേറ്ററിൽ പോയി കാണാഞ്ഞത് നന്നായി 😄😄😄

  • @lijojose8475
    @lijojose8475 2 роки тому +97

    അമ്പിളി 😜😜😜ഇപ്പോളും വിട്ടിട്ടില്ല സൗബിൻ 🤭🤭

    • @trollwood
      @trollwood  2 роки тому +1

      😂😂😂

    • @resmisanker
      @resmisanker 2 роки тому +6

      പുള്ളിക്ക് ആ ഒരു സ്റ്റൈൽ ആണുള്ളത്, slang മാറ്റാനും കഴിയില്ല...

    • @lijojose8475
      @lijojose8475 2 роки тому +5

      @@resmisanker മാറ്റിയ പുള്ളിക്ക് കൊള്ളാം 😊😊

  • @dd-pv1hp
    @dd-pv1hp 2 роки тому +98

    ഇതിലും ഭേദം short films theatre il ഇടുന്നത് ആണ് 😌

    • @trollwood
      @trollwood  2 роки тому

      🤣🤣🤣🤣🤣🤣

  • @adarshk.p9526
    @adarshk.p9526 2 роки тому +154

    Uff ലാഡി സൂപ്പർ സ്റ്റാർ ഇപ്പൊ അപാര പടങ്ങൾ ചെയ്തു ഉയരങ്ങളിലേക്ക് 🥰

  • @hajirajahan.s3537
    @hajirajahan.s3537 2 роки тому +77

    സൗബിൻ എന്ത് കണ്ടിട്ടാണ് ഇജ്ജാതി മൂവിക്ക് committed ആവുന്നതെന്ന് മനസിലാവുന്നില്ല 🙄🙄🙄.....

    • @trollwood
      @trollwood  2 роки тому +9

      sathyam.. cbi also verupeer aayirunu

    • @br7994
      @br7994 2 роки тому +3

      Cash

    • @royalcreations
      @royalcreations 2 роки тому +4

      Ithintte producer enthu kanditta ethu undakkiyathu?

    • @trollwood
      @trollwood  2 роки тому

      @@royalcreations thamburaanariyaam🤣🤣

    • @MrSriram00007
      @MrSriram00007 2 роки тому +1

      Ayyo padam pidichavarude prashnam alla.. A oolanu abhinaykaanariyathatha

  • @sherin3896
    @sherin3896 2 роки тому +649

    കണ്ടിരിക്കാം എന്നതല്ലാതെ മഞ്ജുവിന്റെ പുതിയ സിനിമകളൊന്നും ഒന്നുകൂടി കാണാൻ തോന്നില്ല

    • @trollwood
      @trollwood  2 роки тому +46

      Sathyam

    • @akhilanilkumar2234
      @akhilanilkumar2234 2 роки тому +49

      Ithoke kananan thoniya

    • @trollwood
      @trollwood  2 роки тому +1

      @@akhilanilkumar2234 😄😄😄

    • @AB-qq9fu
      @AB-qq9fu 2 роки тому +75

      അയ്യോ കണ്ടിരിക്കാന് തന്നെ പണിയാ...

    • @shameershameer3738
      @shameershameer3738 2 роки тому +7

      വേറെ പടങ്ങൾ ഒക്കെ കേൾക്കുകയല്ലേ.. എല്ലാരും. ഒന്ന് podi

  • @PawDayPie
    @PawDayPie 2 роки тому +74

    Petti ഓട്ടോറിക്ഷ മഞ്ജുവും സുബിനും 😂😂😂

  • @Sallar62
    @Sallar62 2 роки тому +68

    സന്തോഷ്‌ ശിവനെ കൈയിൽ കിട്ടിയാൽ ഒന്ന് പെരിമരമായിരുന്നു പുള്ളിക്ക് ഇപ്പൊ എന്തു പറ്റി 🤔🤔🤔വട്ടായോ

    • @trollwood
      @trollwood  2 роки тому +1

      Atha njanum orkkane😄😄

  • @thasleemanoufal5474
    @thasleemanoufal5474 2 роки тому +137

    ഷോർട് ഫിലിം ഇതിലും നല്ലതാണല്ലോ 😂

    • @trollwood
      @trollwood  2 роки тому +3

      🤣🤣🤣🤣🤣🤣🤣🤣🤣

    • @Chhjmmkg
      @Chhjmmkg 2 роки тому

      Njan ithu short film aanenna vcharche...

  • @s3dude377
    @s3dude377 2 роки тому +51

    Ee troll pwoliche nalloru bhavi kanunnund❤️

    • @trollwood
      @trollwood  2 роки тому

      Thanks a lot bro💕💕

  • @Bigbbai
    @Bigbbai 2 роки тому +5

    ഈ സിനിമ എങ്ങാനും തീയേറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ ഉള്ള അവസ്ഥ ആലോചിക്കുമ്പോൾ...
    സിബി മലയിൽ. ഐവി ശശി. രാജസേനൻ. ഫാസിൽ. കെ മധു എന്നിവർക്ക് അടുത്ത കാലത്ത് സംഭവിച്ചത് പോലെ സന്തോഷ് ശിവനും സംഭവിച്ചിരിക്കുന്നു

    • @trollwood
      @trollwood  2 роки тому

      he's talented.. thirich varum enn pratheekshikkam

  • @leopauldavis7779
    @leopauldavis7779 2 роки тому +73

    Pashu paalu nalla pashu paalu... Looop it pedakkum ini❤😂😂😂

  • @nandu.mtr.3667
    @nandu.mtr.3667 2 роки тому +27

    1:55 lalettante aa chammal 🤣🤣😂🔥👍

    • @trollwood
      @trollwood  2 роки тому +2

      😂😂😂😂

    • @ammu-wy1wc
      @ammu-wy1wc 2 роки тому

      Ithu ethu film le aa chammal

    • @vineethav1920
      @vineethav1920 2 роки тому +2

      @@ammu-wy1wc Mukundhetta Sumitra Vilikknnu

  • @rubikscube647
    @rubikscube647 2 роки тому +44

    Super scenes aanalo use cheythekkunath, athrakkangu kandittillatha scenesum und. Nalla mix. 👌👌👌👌

    • @trollwood
      @trollwood  2 роки тому +1

      Thank you sooo much 💕💕

  • @sajeevanvc3300
    @sajeevanvc3300 2 роки тому +9

    ഒരു കാര്യം സത്യം പറഞ്ഞു ആദ്യം കണ്ടപ്പോൾ തന്നെ കിളവി എന്ന് വിളിച്ചു സൗബിൻ

  • @Abhhi-h2o
    @Abhhi-h2o 11 місяців тому +5

    എന്നാലും ഈ പടം സന്തോഷ്ശിവൻ എടുത്തതാണ് വിശ്വസിക്കാൻ പോലും പറ്റുന്നില്ല

  • @najunaju8719
    @najunaju8719 2 роки тому +46

    ഈ സൗബിന് എന്തു പറ്റി . നല്ല ഒരു നടൻ ആയിരുന്നു

  • @aparnaprasannan9360
    @aparnaprasannan9360 2 роки тому +13

    ചളിയെന്നൊന്നും പറഞ്ഞു ചളിയുടെ വില കളയല്ലേ bruh plzzzzzzz 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏

    • @trollwood
      @trollwood  2 роки тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Keraleeyan-v4l
    @Keraleeyan-v4l 2 роки тому +44

    മടങ്ങി വരവിനു ശേഷം how old are you മാത്രമേ നന്നായിട്ടുള്ളു

    • @Maya-be7su
      @Maya-be7su 2 роки тому +11

      Sujatha, Saira bhanu athokke adipoli aayrnu

    • @jinovarghese1054
      @jinovarghese1054 2 роки тому +6

      Athum average aayirunnu bro..pinne ellarum koodi angu pokki hit aakki enne ullu.

    • @trollwood
      @trollwood  2 роки тому +14

      no no.. lucifer, saira banu, asuran okke kidu aayirunnu

    • @PawDayPie
      @PawDayPie 2 роки тому +2

      @@jinovarghese1054 പൊക്കി വച്ചു അഹങ്കാരം കൂടി അഭിനയം പൊയി വെറുതെ മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്യുന്നതാ ഇപ്പോഴത്തെ അഭിനയം അവരുടെ

    • @jeshlamariyam3759
      @jeshlamariyam3759 2 роки тому

      വേട്ട nalloru movie aan manjuvinte

  • @D.o.l.l.a.r.s
    @D.o.l.l.a.r.s 2 роки тому +10

    3:03 paatu polich 🤣 💥

    • @trollwood
      @trollwood  2 роки тому +1

      😂😂😂😂😂🤣🤣

  • @JOHNRAMBO654
    @JOHNRAMBO654 2 роки тому +11

    കേഷ്... പൊന്നുക്കേഷ്..... കുട്ടാപ്സ്.... ഉണരൂ ഉണരൂ സമയമായി മണി ഏഴര....കിം കിം കിം... ഹോ 🙎‍♂️🙎‍♂️ എന്റെ സൗബിനെ ഇങ്ങനെ വെറുപ്പിക്കരുത്... ളാഡീശ് ഷൂപ്പർ സ്റ്റാർ🙏🙏🙏 നാളെ ചാകേണ്ടവൻ ഇന്ന് തന്നെ ചാകും ഈ പടം കണ്ടാൽ... ലെജൻഡറി സിനിമടോഗ്രാഫർ സന്തോഷ്‌ ശിവൻ ഇത് ഏത് ലോകത്ത് ഇരുന്ന് എഴുതിയതാണ്.... അനന്തഭദ്രം😇

    • @trollwood
      @trollwood  2 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @joyaljoseph3640
      @joyaljoseph3640 2 роки тому +1

      @@trollwood ബോയിങ്‌ ബോയിങ്‌ ലെ ജഗതിചേട്ടന്റെ ഡയലോഗ് ഓർമ വരുന്നു "സാറ് ആധുനികമേ പബ്ലിഷ് ചെയ്യൂന്ന് പറഞ്ഞോണ്ട് സ്വല്പം കഞ്ചാവ് അടിച്ചോണ്ട് എഴുതിയതാ"🤣🤣🤣

    • @JOHNRAMBO654
      @JOHNRAMBO654 2 роки тому

      @@joyaljoseph3640 ഈ പടം ഒരു 40 വർഷം മുൻപ് ഇറങ്ങിയാൽ പോലും 8 നിലയിൽ പൊട്ടും അജ്ജാതി work ആണ് 🤣🤣 ബാലരമലെ ലോട്ടുലോടുക്ക് /ഗുൽഗുൽമാൽ കഥയ്ക്ക് ഉണ്ട് ഇതിലും ഡെപ്ത് 🙏

  • @rajasreearun773
    @rajasreearun773 2 роки тому +42

    ഇതിനൊക്കെ ആരാ ലേഡീസ് സൂപ്പർ സ്റ്റാർ ആക്കിയേ ശോഭന ചേച്ചി എത്ര നന്നായി അഭിനയിച്ചിട്ടുണ്ട് അതിന്റ മുന്നിൽ ഇത് 🤮🤮🤮 മഞ്ജുന്റെ പടം ഒന്നിനും കൊള്ളില്ല ഇപ്പോഴത്തെ

    • @amalas717
      @amalas717 2 роки тому +1

      ശോഭനക്ക് ഫുൾ ഡബ്ബിങ് ആയിരുന്നു തുടക്കത്തിൽ

    • @trollwood
      @trollwood  2 роки тому +7

      ith actorsine paranjitt karyam illa bro.. direction and script verum tholvi aann.. nalla directors aanenkil manju warrier okke kidukkum.. nalla calibre ulla nadi aann

    • @dd-pv1hp
      @dd-pv1hp 2 роки тому +19

      എൻ്റെ മനസ്സിൽ lady super സ്റ്റാർ ഉർവശി ആണ്,variety character ചെയ്യാൻ പുള്ളിക്കാരി ആണ് അടിപൊളി.

    • @anoopanup4922
      @anoopanup4922 2 роки тому +2

      @@amalas717 മഞ്ജുവിന്റെ ആദ്യ ഫിലിം ഡബ്ബിങ് വേറെ ആൾ അല്ലെ ആ പടം വന്നിട്ടല്ലേ ബാക്കി ഫിലിം വന്നത്.

    • @amalas717
      @amalas717 2 роки тому

      @@anoopanup4922 അതേ. ബാക്കി ഫിലംസ് compare cheyyu. 1 cinema poleyano എല്ലാം

  • @123_abct
    @123_abct 2 роки тому +45

    Nice editing 😂❤️

    • @trollwood
      @trollwood  2 роки тому

      Thanksss a lotttttt 💕

  • @chinnuprince6304
    @chinnuprince6304 2 роки тому +12

    Super troll man!! Chirich chath 😂😂😂😂

    • @trollwood
      @trollwood  2 роки тому

      Thank you sooo much 💕

  • @ഇത്തിക്കരപക്കി-ത4ഝ

    ടിനി ടോമിന്റെ മിമിക്രി പോലെയാണ് സൗബിന്റെ അഭിനയം. ഏതു കറക്ടർ കൊടുത്താലും ഒരേ ശൈലിയിൽ ആണ് അഭിനയം. കൂടുതലും ഓവർ ആക്ടിങ് ആണ് 😔😔

  • @smart123735
    @smart123735 2 роки тому +11

    ഇവനു ഏതു കഥാപാത്രം ആയാലും ഈ മട്ടാഞ്ചേരി ഡയലോഗും പറഞൊണ്ടു വരും. പാലക്കാട്ടു ഉള്ള ഒരു പട്ടരുടെ റോള് കൊടുത്താലും ഇവൻ ഞങ്ങ നിങ്ങ എന്നൊക്കെ പറയും 🤣🤣🤣🤣

    • @sreejithlk1788
      @sreejithlk1788 2 роки тому +4

      നമ്മുടെ മാമുക്കോയ legend anu... ore saili ആണെങ്കിലും ഇതുവരെ വേരുപ്പിച്ചിട്ടില്ല

    • @trollwood
      @trollwood  2 роки тому

      Sathyam💯💯💯😂😂

    • @alkaanthony4905
      @alkaanthony4905 2 роки тому

      Every places have their own slang.. Don't try to under estimate any one😞

  • @ChapterSmartOnlineClasses
    @ChapterSmartOnlineClasses 2 роки тому +7

    1:22 🤣🤣 expression

  • @fayisuof3195
    @fayisuof3195 2 роки тому +21

    Select Cheytha Comedy Scenes Okke Different Annallo
    Poli Editing 💫

    • @trollwood
      @trollwood  2 роки тому +1

      Thank you sooo much 💕💕💕

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 2 роки тому +3

    നടി എന്നാൽ ഒറ്റ ഉത്തരം ശോഭന മാത്രം ഒരു നടി ഇനി ശോഭനയെ വെല്ലാൻ മലയാളത്തിൽ ഉണ്ടാവുകയും ഇല്ല

  • @farzeenahmed7035
    @farzeenahmed7035 2 роки тому +76

    ഇടയ്കൊക്കെ ഇങ്ങനെയുള്ള കോമഡി പടങ്ങൾ ഇറങ്ങുന്നത്. നല്ലതാണ്. കുറെ വിഷമങ്ങൾ മറക്കാനും . ടെൻഷൻ മാറാനും . വളരെ നല്ലതാണ്.😃😀

    • @trollwood
      @trollwood  2 роки тому +4

      🤣🤣🤣🤣🤣🤣

    • @priyakomath1220
      @priyakomath1220 2 роки тому +2

      😆😆😆😆😆😆

    • @kailas733
      @kailas733 2 роки тому +2

      Athinu ithu comedy aaneelle

    • @albertka8775
      @albertka8775 2 роки тому +11

      അതെ, പിന്നെ ഈ പടം കണ്ട് പോയല്ലോ എന്നൊരു വിഷമം ആയിരിക്കും വലുത്.

    • @kailas733
      @kailas733 2 роки тому +4

      @@albertka8775 ee padam paisa koduthu kandavanmarayirikkum nalla vishamamulllavar

  • @APPZZIY_07
    @APPZZIY_07 2 роки тому +11

    *Pashumpalu 🍼 😂😂🥵🔥*

  • @lexcen3623
    @lexcen3623 2 роки тому +3

    @Troll Wood, thanks for the remix, i have just made that remix my ringtone. Thanks

  • @jithinpulpally1768
    @jithinpulpally1768 2 роки тому +6

    1:26 expression king jagathy

  • @VIVAN_VEDATMIKA
    @VIVAN_VEDATMIKA 2 роки тому +10

    Trolling 👌👌👌😁😁🤣🤣🤣

    • @trollwood
      @trollwood  2 роки тому +2

      Thank you sooo much 💕

  • @Abhishekunni563
    @Abhishekunni563 2 роки тому

    🎶🎶Unaruuu unaruuu samayamaayi mani eezharaa🎶🎶🤸‍♂️🤸‍♂️🤸‍♂️🤸‍♂️😂😂😂

  • @arjunts3541
    @arjunts3541 2 роки тому +5

    ഇവിടെ ഇവൻ അവിടെ ലേഡി സൂപ്പർ സ്റ്റാർ കഷ്ടം കൊറോണയൊക്കെ എന്ത് പാവാ . പണ്ട് കാരണോന്മാർ പറയും സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്ന് . അതെത്ര ശെരി...

    • @trollwood
      @trollwood  2 роки тому +2

      Swaram ipolum mosavillappa.. but thante swarathin cheraatha paatt paadan nokumbolaann ee prasnam

    • @Maya-be7su
      @Maya-be7su 2 роки тому +1

      Nalla director nte aduth kittiyal set aavum 😒 how old r u , Sujatha okke kndathalle

    • @ad8447
      @ad8447 2 роки тому

      Manju varrier alla deepika padukone vannirunnelum ee padam poliyum.. Athrak vadham. Manjunte kozhapam. Alla. Ithu oru mathiri high school pilleru mobilil shoot cheytha pole oru cinema.. Athinu manju enna cheyyana

  • @josephschiramal1360
    @josephschiramal1360 2 роки тому +4

    2:43 ayyo 🤣🤣🤣

  • @radhikaprasad9057
    @radhikaprasad9057 2 роки тому +2

    90s ile malayalam kids movie kanda oru feel ayyirunnu

  • @raheezmuhd5714
    @raheezmuhd5714 2 роки тому +18

    Ejjathi troll😹🔥

    • @trollwood
      @trollwood  2 роки тому +1

      Thanks a lottttttt 💕💕

  • @ThanseerAhmed
    @ThanseerAhmed 2 роки тому +4

    Come on everybody 😂🤣

  • @anujoseph_10
    @anujoseph_10 Рік тому +2

    2:02 😂😂😂

  • @2432768
    @2432768 2 роки тому +6

    സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നത് ആണ് നല്ലത്...
    ഈ തള്ള എന്തൊരു വെറുപ്പീര് ആണ് 🙏

    • @trollwood
      @trollwood  2 роки тому +1

      🤣🤣🤣

    • @ad8447
      @ad8447 2 роки тому

      Athe..manju mathram mosham. Bakiyellarum adipoli aarnnu.. Alliyo???

  • @leopauldavis7779
    @leopauldavis7779 2 роки тому +39

    Content to forgotten malayalam movies😂😂😂

  • @achu8857
    @achu8857 2 роки тому +7

    ഇവളെ ആരാണാവോ ലേഡീ സൂപ്പര്‍ സ്റ്റാർ എന്നൊക്കെ വിളിച്ചത്

    • @trollwood
      @trollwood  2 роки тому

      Athipo nayanthara aanelum ennatha kanichkoottunnath.. Manju warrier nalla padangal cheyth undakkunna name ithupole Ulla thallipoli padangal cheyth nasipikkum

  • @shobhanaag3935
    @shobhanaag3935 2 роки тому +2

    പാവം ലേഡി super star ഒന്നും വിജയിക്കുന്നില്ല

    • @trollwood
      @trollwood  2 роки тому +1

      Selection van dhurantham☹️

  • @sarathbabu9634
    @sarathbabu9634 2 роки тому +27

    ട്രോളാ, മിണ്ടാണ്ടിരി... നിനക്ക് ദിലീപ് ചെലവിന് തരുന്നൂന്ന് പറഞ്ഞൊണ്ടാക്കും ആൾക്കാര്...
    💞💞💞💞💞

    • @trollwood
      @trollwood  2 роки тому +7

      time issues karanam main elements mathre trolliyullu.. maju warrierine trolliyilla ennum paranj korach teams ee comment boxil ochappaad aakkitond.. njan manasa vaacha ariyatha karyam😂😂

    • @Bhagyum
      @Bhagyum 2 роки тому +1

      Ondel ninakenthada....avan comment idipikathirikan olla phycological move😂😂

    • @Bhagyum
      @Bhagyum 2 роки тому +1

      Pavadakal reported

    • @sarathbabu9634
      @sarathbabu9634 2 роки тому

      @@Bhagyum 🤔

  • @zainudeenrawther3607
    @zainudeenrawther3607 3 місяці тому +1

    Pashum paal😂😂

  • @pushparaj922
    @pushparaj922 2 роки тому +2

    Where is the lucky producer,
    Nice 👍

  • @the_alpha10
    @the_alpha10 2 роки тому +6

    Mattanchery robot 🤖

  • @mithunjoseph5781
    @mithunjoseph5781 2 роки тому +70

    45വയസുള്ള ലേഡി സൂപ്പർസ്റ്റാർ ന്റെ ആറാട്ട് 🤝

    • @Passionateresearcher
      @Passionateresearcher 2 роки тому +34

      45 vayass aayal enthanu

    • @sunshine..581
      @sunshine..581 2 роки тому +7

      Please grow up.We are not the only film industry in the world.Go get some information.

    • @Passionateresearcher
      @Passionateresearcher 2 роки тому +10

      Manifestation of extreme patriarchal society in a developing nation

    • @crystalclear1770
      @crystalclear1770 2 роки тому +3

      Lady choopar stara ayyante mone 😂😂😂

    • @antonypaul248
      @antonypaul248 2 роки тому +13

      @@Passionateresearcher എത്ര വയസ്സ് ആയാലും ഇങ്ങനെ verupikamo??

  • @vineethdhanush3242
    @vineethdhanush3242 2 роки тому +2

    Part 2 വന്നാൽ പൊളിക്കും

  • @sree0728
    @sree0728 2 роки тому +18

    ഇങ്ങനൊക്കെ ചെയ്തത് കൊണ്ട് ഇവന്മാർക്ക് എന്ത് സുഖമാണോ കിട്ടുന്നത് 🙂🙂🙂. ആ producer പൊട്ടനാണോ, ഇതിനൊക്കെ കൊണ്ട് പൈസ കളയാൻ 🙏🙏

    • @trollwood
      @trollwood  2 роки тому +1

      Sathyam🤣🤣🤣🤣

    • @kir838
      @kir838 2 роки тому

      തനിക്ക് മനസിലായില്ലേ? പ്രൊഡ്യൂസർ ടാക്സ് വെട്ടിക്കാൻ നോക്കിയതാ

    • @trollwood
      @trollwood  2 роки тому

      @@kir838 🤣🤣🤣

  • @Johnlocke369
    @Johnlocke369 2 роки тому +2

    Appol barrozinu oru theerumanm ayy😂😂

    • @trollwood
      @trollwood  2 роки тому

      Ath direction onum illallo.. Camera annum innum inger poliya🔥

  • @visadhkv4648
    @visadhkv4648 2 роки тому +1

    Last Mukesh nte dialogue correct ayi

  • @akashdileep8847
    @akashdileep8847 2 роки тому +6

    Nice editing bro😂❤️✅

    • @trollwood
      @trollwood  2 роки тому

      Thank you so much bro💕💕

  • @jaiso506
    @jaiso506 2 роки тому +2

    Santhosh padit was a good guy

  • @murshidavalapra572
    @murshidavalapra572 2 роки тому +1

    Nalla padam aanu enikkishtayi
    Manju super aayi
    Soubin korach verppichu athrollu

  • @arfunnz9096
    @arfunnz9096 2 роки тому +2

    കുന്നംകുളം iron man..
    Duplicate iron man
    എന്നൊക്കെ വിളിച്ചു എന്തിരനെ കളിയാക്കിയവര് ഇപ്പോ.. വന്ന്
    മെഴുകുന്നുണ്ട്..

    • @trollwood
      @trollwood  2 роки тому

      🤣🤣🤣🤣🤣🤣

  • @Nitins8705
    @Nitins8705 2 роки тому +4

    Robot alla. Artificial intelligent aanu. Box ennu vilikum.

    • @trollwood
      @trollwood  2 роки тому

      😂😂😂😂

    • @vishnuvrajeev1vishnuvrajee709
      @vishnuvrajeev1vishnuvrajee709 2 роки тому +1

      Robox എന്ന് വിളിക്കാം

    • @trollwood
      @trollwood  2 роки тому +1

      @@vishnuvrajeev1vishnuvrajee709 athra fashion onnum Venda🤣🤣

    • @kannan-sar1758
      @kannan-sar1758 2 роки тому

      Ennit AI screen തുളച്ചു vedi oke vechallo, സിനിമ കണ്ടിലെ 🤣

    • @crystalclear1770
      @crystalclear1770 2 роки тому

      Endhonnade AI vech irangunna aadhya movie onnum alla ith. Unaroooooo unaroooo😂😂😂 poyi I Robot engilum kaanade. Avda chovvayilek rocket ayakkumbo ivda elivaanathinu thiri undaakkunne ullu

  • @chinnuprince6304
    @chinnuprince6304 2 роки тому +3

    😂😂😂😂 what a caption 😂😂

    • @trollwood
      @trollwood  2 роки тому

      😄😄😄😁😁 thankuu

    • @trollwood
      @trollwood  2 роки тому

      @Akshara Venugopal really means a lot.. Thank you so much both of you💕💕

  • @ajithrajan4596
    @ajithrajan4596 2 роки тому +1

    manjuvinte abhinayam ipo pandathe athra nallathayi thonnunnilla...pandokke jeeevikunapole aanu abhinayichath....ipo entho abhinayikan vendi abhinayikanennu thonnum

    • @trollwood
      @trollwood  2 роки тому

      Main problem select cheyuna movies aann

  • @tobyjose6263
    @tobyjose6263 2 роки тому +2

    Kandirikkam . Athre ullu. Ith actinginte kuzhappamalla storyude kuzhappamanu. Ingane oru concept ee reethiyil allayirynnu execute cheyyendathu. Even soubin did a good job. Vere aaranelumbaa rolil ithil kooduthal onnum cheyyanulla scope illa

    • @trollwood
      @trollwood  2 роки тому +2

      ith kandirunnenkil thanne award aann

    • @devanzz1895
      @devanzz1895 2 роки тому

      Appo thanike entho kuzhappam ind😂

    • @tobyjose6263
      @tobyjose6263 2 роки тому

      @@trollwood njn ottum expectation illatheya kandath. Athu kondavum.Imdb rating 1.4 aayirunnu. Ath vachu nokkumbol athra kuzhappamillayirunnu. Pinne soubinu athinakath vere onnum cheyyan pattilla. But nalla oru attempt aayi kootam. Pinne theatril poyonnum alla kandath primila. Athu kond cashum nastamilla.

  • @chandrasekharb9157
    @chandrasekharb9157 Рік тому

    Manjuvinte acting Kollam

  • @abunirmal2535
    @abunirmal2535 2 роки тому

    Nalla nadan aayirunnu pakshe eeyide aayittu entho oru preshnam.😂
    Allenkil nerethe aayirunno preshnam ithano original🤔🤣

  • @colors2536
    @colors2536 2 роки тому +4

    Padathinekkal kollaaam

    • @trollwood
      @trollwood  2 роки тому

      Entha bro?

    • @colors2536
      @colors2536 2 роки тому

      @@trollwood kollaamennu paranjathaan

    • @trollwood
      @trollwood  2 роки тому

      @@colors2536 thanks a lot💕💕

  • @hitmanbodyguard8002
    @hitmanbodyguard8002 2 роки тому +2

    പാവം പ്രൊഡ്യൂസർ

  • @musixtherapy2245
    @musixtherapy2245 2 роки тому

    ഇങ്ങനെ ഒരു സിനിമ ചെയ്തതിന് പിന്നിൽ ട്രോളന്മാരുടെ കറുത്ത കരങ്ങൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു,അമ്മാതിരി പടം 🙏🏼🔥🤷🏽‍♂️

    • @trollwood
      @trollwood  2 роки тому

      Nammakkum jeevich pokende.. athond idak ingane chila chaakarakal kittum🤣

  • @shafeeqkm3728
    @shafeeqkm3728 2 роки тому +1

    കൊല്ലാമായിരുന്നില്ലേ...!!!

    • @trollwood
      @trollwood  2 роки тому +1

      😂😂😂😂😂😂😂😂😂😂😂😂

  • @Thedarkblink
    @Thedarkblink 6 місяців тому

    I am from lakshadweep and we celebrate Malayalam cinema as our own but this movie it was really cringe

  • @nazvaheed9565
    @nazvaheed9565 2 роки тому

    Santosh Sivan Sir nte full image & reputation poyi

  • @Rocky-dm7bi
    @Rocky-dm7bi 2 роки тому

    മുകുന്ദേട്ടാ സുമിത്ര വിളികുനെ 😌♥️

  • @godisgreat6442
    @godisgreat6442 2 роки тому +2

    എന്ത് മോശം സിനിമയാ. കുറച്ചു സമയം കണ്ട് Tv പൂട്ടി

    • @trollwood
      @trollwood  2 роки тому +1

      💯💯💯🤣🤣🤣

  • @btsarmygirl7668
    @btsarmygirl7668 2 роки тому +1

    Ithil abinayichavare paranjitt karyam illa .avar ishttaprakaram allallo ithokke abinayikane dairectorinte thalparyam alle avar paranja pole abinayichu ennalle ullu🤷‍♀️

  • @jdmaster2255
    @jdmaster2255 2 роки тому +1

    1:49 😂

  • @amalm.e775
    @amalm.e775 2 роки тому +2

    Ethinte director and writer ne sammathikkanam 😂

  • @ajithki6789
    @ajithki6789 2 роки тому +1

    അമ്പിളി പടത്തിൽ ഇവൻ്റെ കൂറ അഭിനയം കണ്ടതാ.. അന്ന് നിർത്തിയതാ തിരുമേനി ഇവൻ്റെ പടം കാണാൻ 😊

    • @trollwood
      @trollwood  2 роки тому

      😂😂😂😂😂😂😂

    • @achuthp.k4567
      @achuthp.k4567 2 роки тому

      അത് ഒര് masterpiece ആണ് എന്ന് പറഞ്ഞു നടക്കുന്ന കുറേ യവന്മാരുണ്ട് എന്ന് aalochikkumbozha

  • @sreekuttymonichan2924
    @sreekuttymonichan2924 3 місяці тому

    അവളുടെ മറ്റടത്തെ വെറുപ്പിക്കൽ 😡😡 ഇവളെ പണ്ടേ ഇഷ്ടം അല്ല ഇപ്പോൾ ഒട്ടും ഇഷ്ടം അല്ലാ 😡😡😡

  • @aali3185
    @aali3185 2 роки тому +3

    Pavm mental disusa aaayyy.....🤣🤣🤣🤣🤣🔥🔥🔥

    • @trollwood
      @trollwood  2 роки тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Shreecools
      @Shreecools 2 роки тому

      Movie Charlie's refrence

  • @JessilissacJessilissac-gu2ut
    @JessilissacJessilissac-gu2ut 11 місяців тому

    Robot'n praanthu pidichal inghaneyirikkum......only one solution just destroy it.

    • @trollwood
      @trollwood  7 місяців тому

      😂😂😂😂😂😂

  • @sylajavv7243
    @sylajavv7243 2 роки тому +1

    Super troll.💐

  • @krishnapriyaa.99
    @krishnapriyaa.99 2 роки тому +1

    Daivame ith santhosh Sivante allarno,😂🙄

  • @Itz_me_amrutha..
    @Itz_me_amrutha.. 2 роки тому

    Manjuchechiyude fight mathram ishtapettu filim kandathil..
    Saubin abinayichu veruppichu.. Athumporanjittu language arinjudaatha randu nadimaar vere.. 😆kalidas ne ishtamanennu paranju oru pennille doll inu key koduthapole, athinte lip moment oru vazhikku dialogue vere vazhikku..ellaam kanakka

  • @gnsabhiyt1016
    @gnsabhiyt1016 2 роки тому +6

    Manjuvinu enthiente kedanu ethonum alla njangal expect cheyunath bhayankara over acting nalla movie ennu parayan udaharanam sujatha ennu parayam

  • @Harshinipradul
    @Harshinipradul 2 роки тому

    Android kuttappan nte universe il ulla story aa

  • @greyg1537
    @greyg1537 2 роки тому +1

    AI Soubin aano kashmiri Penn aano..shock adichal polum aa penninu expression varillsa

    • @trollwood
      @trollwood  2 роки тому

      😂😂😂😂😂😂😂😂

  • @chinjushasunesh7197
    @chinjushasunesh7197 2 роки тому +1

    സോബിൻ ഇപ്പഴും അമ്പിളിയിൽ തന്നെ ആണ്

    • @trollwood
      @trollwood  2 роки тому

      Absolutely☹️☹️

  • @Vazhikatti1991
    @Vazhikatti1991 2 роки тому

    ithu aanalle Ee realistic super

  • @alanthomas8040
    @alanthomas8040 2 роки тому +1

    𝙋𝘼𝙎𝙃𝙐 𝙋𝘼𝙇𝙇 😹😹

  • @sky_b00
    @sky_b00 2 роки тому

    Vibe anllo🤣🤣
    Pashum paaal pashum paaal 🤣🤣🤣

    • @trollwood
      @trollwood  2 роки тому

      😂😂😂🤣🤣🤣🤣

    • @trollwood
      @trollwood  2 роки тому

      BGM of the decade🔥

  • @rameshbindhu5095
    @rameshbindhu5095 2 роки тому

    സംവിധായകൻ നടന്മാര് സെലക്ട് ചെയ്യുന്ന കാര്യത്തിൽ കുറച്ച് അബദ്ധം പറ്റി കാളിദാസൻ ഒന്നും പറ്റിയ റോൾ അല്ല ഇത് പടം നല്ല രസമുണ്ട് കാണാൻ

  • @sharunkk3399
    @sharunkk3399 11 місяців тому

    Dai ith santhosh Sivan producerkk itt panni koduthetha😂😂😂

    • @trollwood
      @trollwood  7 місяців тому

      😂😂😂😂😂😂😂😂😂

  • @ishikaandherdreams9054
    @ishikaandherdreams9054 2 роки тому

    Manju enthu nokkiyannu film choose cheyunathu...kastam

    • @trollwood
      @trollwood  2 роки тому

      Sathyam😂☹️☹️

  • @nichoosechinnoose15
    @nichoosechinnoose15 2 роки тому +1

    Veruppikkaanum Oru kazhiv venam 😁😁😁😜

    • @trollwood
      @trollwood  2 роки тому +1

      ath anganeyoru kazhiv😂😂😂😂😂😂

  • @nasilnp4427
    @nasilnp4427 2 роки тому

    pashum palu pashum palu😂😂

  • @jafu1066
    @jafu1066 2 роки тому +1

    Bro edakidak troll cut video idanda
    Movie video mathram mathi .. athanu adilum comedi

    • @trollwood
      @trollwood  2 роки тому +1

      🤣🤣🤣🤣🤣🤣

    • @trollwood
      @trollwood  2 роки тому +1

      Njanum orthatha.. pinne movie video mathram itta copyright kittulonn orth kuthikkettiyatha😂

    • @jafu1066
      @jafu1066 2 роки тому

      😂