ജെസ്നയുടെ പിതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഗര്‍ഭം മറയ്ക്കാന്‍ മകളെ കൊന്നു | Jesna Case

Поділитися
Вставка
  • Опубліковано 11 вер 2024
  • ആറു വര്‍ഷമായി ഉത്തരം കിട്ടാത്തൊരു കടങ്കഥ പോലെയാണ് ജെസ്ന. ജെസ്ന എവിടെ പോയി?
    #jesnacase #missing #kerala

КОМЕНТАРІ • 27

  • @bennykariyil3591
    @bennykariyil3591 4 місяці тому +41

    ആ കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയോ കാണാതായ തിന്റെ കാരണമോ അറിയാതെ കൂടുതൽ view' കിട്ടുന്നതിന് 'ഗർഭം മറയ്ക്കാൻ മകളെ കൊന്നു' എന്നു thumb nail കൊടുക്കുന്നതു നിങ്ങളുടെ താഴ്ന്ന ധാർമ്മിക നിലവാരമാണ് കാണിക്കുന്നത്. പണത്തിനു വേണ്ടി എന്തും എഴുതിക്കൂട്ടാമോ?

  • @geethaprakash9926
    @geethaprakash9926 4 місяці тому +7

    ഈശ്വരാ ഈകേസു തെളിയേണമേ

  • @user-qj3et9lk5i
    @user-qj3et9lk5i 4 місяці тому +1

    Ee...news kaanunna...aa ajnata suhrutte....thelive nasippikkille....nigalokke pratiye rakshapedaan sahayikkunnu

  • @mythoughtsaswords
    @mythoughtsaswords 4 місяці тому +3

    ഇത് അന്വേഷിച്ച് പൊതു ഖജനാവിൽ നിന്ന് കുറേ കാശ് പോയി അത്ര തന്നെ- കഷ്ടം

  • @shamabaiju3239
    @shamabaiju3239 4 місяці тому

    Captions are misleading...msrketing techniques...

  • @shabnak8723
    @shabnak8723 4 місяці тому +2

    Ithilum nallathu ninakokke vere panikku pokunnatha

  • @user-ty9vv8tq4t
    @user-ty9vv8tq4t 4 місяці тому +1

    Samshayam Jihaad, confusion jihaad, akjaatha suhrth jihaad, raktha jihaad,

  • @DeviKrishna-vn5ws
    @DeviKrishna-vn5ws 4 місяці тому +8

    ജീവിച്ചിരിപ്പില്ല എന്ന് അച്ഛൻ പറയരുത് കാരണം ഇവിടെ കേരളത്തിൽ സമൂഹത്തെ പേടിച് സ്നേഹിച്ച പെൺകുട്ടിയെ 10 വർഷം ഒരു കൊച്ചു റൂമിൽ ഒളിച്ചിരുന്ന് ❤❤❤❤❤

  • @maheswaripillai8866
    @maheswaripillai8866 21 день тому +1

    Makkalu karanam oro മാതാപിതാക്കളുടെ ഗതികേട്!!!...മരണം വരെ അവരൂ അനുഭവിക്കുന്നു

  • @Surrender793
    @Surrender793 4 місяці тому +2

    2018 ലെ എല്ലാ ക്ലിനിക് കളും പരിശോധിച്ചാൽ ഉത്തരം കിട്ടും.

  • @renuthomas5606
    @renuthomas5606 3 місяці тому

    2:19

  • @manilancyb2498
    @manilancyb2498 4 місяці тому +1

    അധ്യാപകൻ ആരാണ്

  • @Sd-ih5ql
    @Sd-ih5ql 4 місяці тому

    Ella thirodhanathinum,maranathinum pinnil villain aayi varunnathu laingeekatha,sthreekalum,penkuttikalum jagrathai

  • @jobinapjoseph1081
    @jobinapjoseph1081 4 місяці тому +2

    Penumpille first poyi sthala peru kal correct ayi parayan padikuka😂😂😂Vaiyil thonniyathu kothakku pattu

  • @vrindavanam741
    @vrindavanam741 4 місяці тому

    ജസ്ന ആത്മഹത്യ ചെയ്തു??

  • @ahmedk1092
    @ahmedk1092 Місяць тому

    ലൗ (ജിഹാദ്) എന്തിനാണ് ഒരു മതത്തിൻ്റെ ചിഹ്നം ലൗ വിന് ഉപയോഗിക്കുന്നത് (ജിഹാദ് എന്ന പദത്തിൻ്റെ അർത്ഥം സമർപ്പണം എന്നാണ്, അത് ദേഹേച്ഛയോടുള്ള സമരമാണ്, തെറ്റിലേക്ക് പോകുന്നതിനെ മനസ്സ് കൊണ്ട് പിടിച്ചു നിർത്തുക എന്ന് സാരം, ഭക്തയായ സ്ത്രീയെ ആണ് കല്യാണം കഴിക്കാൻ തിരഞ്ഞെടുക്കേണ്ടത് എന്ന വചനം തന്നെ ഇതര മതസ്ഥരെ തിരഞ്ഞെടുക്കാൻ ഇസ്ലാം പ്രോത്സാഹനം നൽകുന്നില്ല, ജിഹാദ് എന്നതിന് ധർമയുദ്ധം എന്ന അർത്ഥമുണ്ടെങ്കിലും അത് നടത്തേണ്ടത് തന്നെ അനീതിക്കെതിരെ മറ്റൊരു രാഷ്ടത്തോട് ഇസ് ലാമിക രാഷ്ടത്തിലെ ഭരണാധികാരികൾ ചെയ്യേണ്ടതാണ് അനീതി മുസ്ലിം രാഷ്ടം നടത്തിയാലും അവരോടും, എല്ലാ മത ത്തിലും യുദ്ധമുണ്ടായിട്ടുണ്ട്, ഇസ്ലാമിൽ മാത്രമല്ല

  • @jollythomas3797
    @jollythomas3797 4 місяці тому

    എന്തിനാ ജെസ്‌ന ഈ പണിക് പോയത് പഠിച്ച ജോലി വാങ്ങേണ്ടി yirunnille

  • @rajujohn832
    @rajujohn832 4 місяці тому

    ശരിയായി പറയാതെ എന്താണീ പറഞത്

  • @jessyjoseph9361
    @jessyjoseph9361 4 місяці тому +2

    പുലികുത്തു അല്ലേടി, പുലിക്കുന്ന് 😂

  • @geethaprakash9926
    @geethaprakash9926 4 місяці тому +1

    ജോളി ചെയ്തത് പോലെ കുറ്റവാളി ഈ കേസിൽ ഒളിഞ്ഞിരിക്കുന്നുണ്ട്