കൊട്ടാരക്കര ജോബി ചേട്ടൻ. പണ്ട് ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ ഒരു മറക്കാനാവാത്ത സീരിയലായിരുന്നു ഗുൽ ഗുൽ മാഫി. അതൊരു കുട്ടികളുടെ സീരിയലായിരുന്നു. എന്റെ ബാല്യകാലം അവിസ്മരണീയമാക്കിയ സീരിയൽ. ഇദ്ദേഹത്തിന്റെ കൂടുതൽ കാര്യങ്ങൾ അറിയാൻ അവസരം തന്ന ഇലൈസ പെങ്ങൾക്ക് ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി.❤️😍👍
ജോബി ചേട്ടൻ കോളേജ് കാലത്തു തന്നെ ഹീറോ ആയിരുന്നു. ഗായകൻ ജി വേണുഗോപാലിനെ തോൽപ്പിച്ചു കലാപ്രതിഭ കിരീടം ചൂടിയ അതുല്യപ്രതിഭ ആണ്. അദ്ദേഹം ഇപ്പോൾ ജോലിയിൽ നിന്നും റിട്ടയർ ചെയ്തു. തുടർന്നുള്ള ജീവിതത്തിൽ മികച്ച കഥാപാത്രങ്ങളും കലാജീവിതവും ആശംസിക്കുന്നു. ഇക്കാലത്തും ഒരുമിച്ചു ഒരു വഴക്കുമില്ലാതെ ഒത്തൊരുമയോടെ ജീവിക്കുന്ന ഈ വലിയ കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ജോബി ചേട്ടൻ ഞാൻ കോട്ടയത് നടന്ന കലോത്സവത്തിന് നേരിട്ടു കണ്ടിട്ടുണ്ട് വളരെ സിമ്പിൾ ആയ മനുഷ്യൻ. നാടോടി മന്നൻ സിനിമയിലെ കൃഷ്ണൻകുട്ടി എന്ന കഥ പാത്രം സൂപ്പർ ആയി ചെയ്ത നടൻ
അവരുടെ വിഷമങ്ങളും, അവരുടെ സന്തോഷവും, ഇന്നത്തെ ലോകത്തെ ഒരു കോടി ഈശ്വരനും കിട്ടില്ല,കാരണം ജോബി ഫാമിലി ഹാപ്പി ആണ് അവർക്കു പരിഭവം ഇല്ല പരാതികൾ ഇല്ല 🙏സൂപ്പർ ഫാമിലി,💪ജോബി ചേട്ടാ ബിഗ് സല്യൂട്ട്, ഇന്ദ്രൻസ് ഏട്ടനും, പിന്നെ എൽസക്കുട്ടിക്കും 💪🙏❤
1987ൽ അച്ചുവേട്ടൻ്റെ വീട് എന്ന സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് പടം റിലീസ് ആവുന്നതിന് മുമ്പെയാണ് ജോബിയെ പരിചയപ്പെടുന്നത്. ജോബിയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ എൻ്റെ നാട്ടിലെ സ്കൂളിൽ അദ്ധ്യാപകനായിരുന്നു. അദ്ദേഹം എൻ്റെ അടുത്ത സുഹൃത്തും, അങ്ങിനെയാണ് ഞാനും ജോബിയും പരിചയപ്പെടുന്നത്... ഒരുതവണ TVM ൽ ഉള്ള വീട്ടിലും പോയിട്ടുണ്ട്..... ജോബി നല്ലൊരു മനുഷ്യ സ്നേഹി, ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നുണ്ട്❤
ജോബി ചേട്ടനും, അനുജത്തിമാരും, അമ്മയും, അളിയന്മാരും ഇവരെല്ലാവരും ഇപ്പോഴും ഒന്നിച്ചു കഴിയുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം, ഇവരുടെ ഒത്തൊരുമ എല്ലാ കുടുംബത്തിലും ഒരു മാതൃക ആകട്ടെ, ഇവരുടെ കുഞ്ഞുങ്ങൾ ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ .. ജോബി ചേട്ടൻറെ കുടുംബത്തി നോട് വല്ലാത്ത ആരാധന തോന്നുന്നു,...... കുടുംബത്തിലെ ഓരോരുത്തരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ, നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ......💛💛💚💚♥️♥️💙💙🧡🧡💯💯💯🙏🙏
എനിക്കേറെ ഇഷ്ട്ടമുള്ള നടനാണ് ജോബി ചേട്ടൻ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഒരു വിഡിയോ ചെയ്ത എലിസക്ക് പറഞ്ഞാൽ തീരാത്ത നന്ദി പ്രകാശിക്കുന്നു... വളരെ സന്തോഷവാനാണ് ജോബി ജേട്ടൻ... അദ്ദേഹത്തിന് കൈനിറയെ സിനിമകൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..
Achoda ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘 ചേച്ചി ഒത്തിരി സന്തോഷം ചേച്ചി എൻ്റെ കുഞ്ഞിലെ ഒത്തിരി പോയിട്ടുള്ള ഒരു വീട് ആണ് ജോബി ചേട്ടൻ്റെ വീട്.ഞാൻ പഠിച്ച സ്കൂളിൻ്റെ ബാക്കിൽ ആണ് ചേട്ടൻ്റെ വീട്. എൻ്റെ ഒപ്പം പഠിച്ച എൻ്റെ രണ്ടു കൂട്ടുകാരികളുടെ ചിറ്റപ്പൻ ആണ് ചേട്ടൻ അവര് twins ആണ് ഹേമ ഹിമ.ഞങ്ങളോത്തിരി പോയിട്ടുണ്ട്😘😘😘😘🙏
ജോബി ചേട്ടനും ജോസഫ് വിത്സനും - എന്തൊരു കോംബോ ആയിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് ഇവരുടെ രണ്ടുപേരുടെയും ഷോ കണ്ടു ചിരിച്ചു ചിരിച്ചു ഒരു പരുവമായിട്ടുണ്ട്. തിരുവനന്തപുരത്ത് താമസിക്കുമ്പോൾ ജോബി ചേട്ടനെ അവിടെയും ഇവിടെയുമൊക്കെ വച്ച് കണ്ടിട്ടുണ്ട്. ആ വിരിഞ്ഞ പുഞ്ചിരിക്ക് ഇത്രയും വർഷമായിട്ടും ഒരു തെളിച്ചക്കുറവുമില്ല. ചേട്ടനും കുടുംബത്തിനും എല്ലാ സന്തോഷവും ഉണ്ടാകട്ടെ
Jobi chettan....so humble.....pls visit Rajan Paadoor (Karavakkaaran in NADODIKAATU)....he needs help ....very poor now ...pls do an episode.... somewhere in Calicut or Malappuram....
ഈ എപ്പിസോഡ് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. നല്ലൊരു കൂട്ടുകുടുംബം.എല്ലാവരും സ്നേഹത്തോടെ ഒത്തൊരുമിച്ച് കഴിയുന്നത് കാണാൻ പറ്റിയതിൽ വളരെ സന്തോഷം തോന്നുന്നു. നിഷ്ക്കളങ്കനായ ജോബി ചേട്ടൻ .
ഹായ് ചേച്ചി എന്റെ കമന്റ് പിൻ ചെയ്യണേ ഞാൻ first കൊള്ളാട്ടോ എൽസ ചേച്ചി video തകർത്തു
നല്ല സ്നേഹമുള്ള ഫാമിലി god bless to all
ഒരു ജാടയുമില്ലാത്ത നിഷക്കളങ്കനായ കഴിവുള്ള ഒരു നടൻ. ഇദ്ദേഹത്തിൻ്റെ കുടുംബത്തെ പരിചയപ്പെടുത്തിയ എലിസയ്ക്കും വളരെ നന്ദി . 🙏❤️
sheriya😗
കൊട്ടാരക്കര ജോബി ചേട്ടൻ. പണ്ട് ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ ഒരു മറക്കാനാവാത്ത സീരിയലായിരുന്നു ഗുൽ ഗുൽ മാഫി. അതൊരു കുട്ടികളുടെ സീരിയലായിരുന്നു. എന്റെ ബാല്യകാലം അവിസ്മരണീയമാക്കിയ സീരിയൽ. ഇദ്ദേഹത്തിന്റെ കൂടുതൽ കാര്യങ്ങൾ അറിയാൻ അവസരം തന്ന ഇലൈസ പെങ്ങൾക്ക് ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി.❤️😍👍
ജോബി ചേട്ടൻ തിരുവനന്തപുരം ആണ് സ്ഥലം 👌
Tvm ആണ് കൊട്ടാരക്കര അല്ല
@@SEEWITHELIZA അതെ തിരുവനന്തപുരം പേരൂർ കട,എന്റെ കുഞ്ഞു നാൾ മുതൽ പുള്ളിയെ അറിയാം, ഒരു ബന്ധു കൂടെ ആണ്
Njan Arayoor LVHSS il padikkumbol schoolil vannirunnu
TVM aanu place
ജോബി ചേട്ടൻ വളരെ സ്നേഹത്തോടെ സംസാരിക്കുന്നു. കൂട്ടുകാർ തമ്മിൽ സംസാരിക്കുന്നത് പോലെ ☺️നല്ല സ്നേഹം നിറഞ്ഞ കുടുംബം ☺️☺️
ജീവിതം ഉള്ളു തുറന്ന ചിരി കൊണ്ടും സ്നേഹം കൊണ്ടും സ്വർഗസമാനമാക്കുന്ന കലാകാരൻ ജോബിയെ പരിചയപ്പെടുത്തിയ ചിരിക്കുടുക്കയ്ക്ക് സ്നേഹം തരുന്നു.
Thank you😍
കാണാൻ കാത്തിരുന്ന വ്യക്തി 🥰 നല്ല സ്നേഹമുള്ള ഫാമിലി 👍😍
ഇത്രയും സ്നേഹത്തോടെ സംസാരിക്കുന്ന ഒരു മനുഷ്യനെ ആദ്യമായിട്ടാണ് കാണുന്നത്
ജോബി ചേട്ടൻ കോളേജ് കാലത്തു തന്നെ ഹീറോ ആയിരുന്നു. ഗായകൻ ജി വേണുഗോപാലിനെ തോൽപ്പിച്ചു കലാപ്രതിഭ കിരീടം ചൂടിയ അതുല്യപ്രതിഭ ആണ്. അദ്ദേഹം ഇപ്പോൾ ജോലിയിൽ നിന്നും റിട്ടയർ ചെയ്തു. തുടർന്നുള്ള ജീവിതത്തിൽ മികച്ച കഥാപാത്രങ്ങളും കലാജീവിതവും ആശംസിക്കുന്നു.
ഇക്കാലത്തും ഒരുമിച്ചു ഒരു വഴക്കുമില്ലാതെ ഒത്തൊരുമയോടെ ജീവിക്കുന്ന ഈ വലിയ കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
Thank you🥰
എന്ത് സ്നേഹം ഉള്ള ഒരു മനുഷ്യൻ... നന്മകൾ വരട്ടെ...
Eliza പറയണ്ടല്ലോ.... ഇത്തവണയും കലക്കി 😍😍
Thank you😍
ചേച്ചിയുടെ വോയ്സ് & അവതരണം കിടുവാണ് .. അഭിനന്ദനങ്ങൾ
ജോബി ചേട്ടൻ ഞാൻ കോട്ടയത് നടന്ന കലോത്സവത്തിന് നേരിട്ടു കണ്ടിട്ടുണ്ട് വളരെ സിമ്പിൾ ആയ മനുഷ്യൻ. നാടോടി മന്നൻ സിനിമയിലെ കൃഷ്ണൻകുട്ടി എന്ന കഥ പാത്രം സൂപ്പർ ആയി ചെയ്ത നടൻ
അവരുടെ വിഷമങ്ങളും, അവരുടെ സന്തോഷവും, ഇന്നത്തെ ലോകത്തെ ഒരു കോടി ഈശ്വരനും കിട്ടില്ല,കാരണം ജോബി ഫാമിലി ഹാപ്പി ആണ് അവർക്കു പരിഭവം ഇല്ല പരാതികൾ ഇല്ല 🙏സൂപ്പർ ഫാമിലി,💪ജോബി ചേട്ടാ ബിഗ് സല്യൂട്ട്, ഇന്ദ്രൻസ് ഏട്ടനും, പിന്നെ എൽസക്കുട്ടിക്കും 💪🙏❤
Thank you🥰
ജോബിചേട്ടനെയും ഒത്തൊരുമയുള്ള ആ കുടുംബത്തെയും പരിചയപ്പെടുത്തിയ എൽസക്ക് ബിഗ് ഹായ് ❤️❤️
രസകരമായ നിമിഷങ്ങൾ.മാതൃകാകുടുംബം.എൽസ മിടുക്കിക്കുട്ടി തന്നെ❤️
1987ൽ അച്ചുവേട്ടൻ്റെ വീട് എന്ന സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് പടം റിലീസ് ആവുന്നതിന് മുമ്പെയാണ് ജോബിയെ പരിചയപ്പെടുന്നത്. ജോബിയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ എൻ്റെ നാട്ടിലെ സ്കൂളിൽ അദ്ധ്യാപകനായിരുന്നു. അദ്ദേഹം എൻ്റെ അടുത്ത സുഹൃത്തും, അങ്ങിനെയാണ് ഞാനും ജോബിയും പരിചയപ്പെടുന്നത്... ഒരുതവണ TVM ൽ ഉള്ള വീട്ടിലും പോയിട്ടുണ്ട്..... ജോബി നല്ലൊരു മനുഷ്യ സ്നേഹി, ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നുണ്ട്❤
ജോബി ചേട്ടനും, അനുജത്തിമാരും, അമ്മയും, അളിയന്മാരും ഇവരെല്ലാവരും ഇപ്പോഴും ഒന്നിച്ചു കഴിയുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം, ഇവരുടെ ഒത്തൊരുമ എല്ലാ കുടുംബത്തിലും ഒരു മാതൃക ആകട്ടെ, ഇവരുടെ കുഞ്ഞുങ്ങൾ ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ .. ജോബി ചേട്ടൻറെ കുടുംബത്തി നോട് വല്ലാത്ത ആരാധന തോന്നുന്നു,...... കുടുംബത്തിലെ ഓരോരുത്തരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ, നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ......💛💛💚💚♥️♥️💙💙🧡🧡💯💯💯🙏🙏
ന്തൊരു നല്ല മനുഷ്യൻ... അദ്ദേഹം എത്ര enjoy ചെയ്‌താണ് സംസാരിക്കുന്നത് ❤
കാണണം എന്ന് ആഗ്രഹിച്ചതായിരുന്നു.
🥰👍😍😍
രുടുംബസമേതം എല്ലാവരെയും കണ്ടു.ഒത്തിരി സന്തോഷം👍😍
ജോബി ചേട്ടനെ ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിട്ടും എന്ത് സന്തോഷത്തോടെയാണ് സംസാരിക്കുന്നത്
വലിയ മനസ്സുള്ള നല്ല ഒരു കലാകാരൻ,അനുഗ്രഹീത കുടുംബം, മനസ്സിനു കുളിർമ്മ തന്ന സൂപ്പർ വീഡിയോ😍
Thank you🥰
വലരെ നല്ലൊരു മനുഷ്യൻ❤️❤️❤️
ജോബിചേട്ടൻ ഫാമിലി വളരെ സിംപിൾ എനിക്ക് ഇഷ്ട്ടമുള്ള നടനാണ്.
ഒരുപാട് കാണാൻ കൊതിച്ച... ആളാണ്.. ജോബി ചേട്ടൻ... പൊളിക്ക് എലിസ കുട്ടി ❤❤💚💚💚
Eliza പറഞ്ഞതുപോലെ നമ്മളിൽ ഒരാളെന്നു തോന്നുന്ന ഒരാൾക്ക് അവാർഡ് കിട്ടുമ്പോൾ ഉള്ള സന്തോഷം അതൊരു അതിയായ സന്തോഷം തന്നെ. 🥰
ഒരു നല്ല മനസിനുടമ നിഷ്കളങ്കമായ പെരുമാറ്റം ഒരുപാടു ഉയരത്തിലെത്തി ലോകമറിയുന്ന താരമായി തീരട്ടെയെന്നാശംസിക്കുന്നു
ജോബിചേട്ടൻ അറിയപ്പെടുന്ന സിനിമാ മുഖമാണ്..എളിമയുളള കലാകാരൻ
എനിക്കേറെ ഇഷ്ട്ടമുള്ള നടനാണ്
ജോബി ചേട്ടൻ
അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം
ഒരു വിഡിയോ ചെയ്ത
എലിസക്ക് പറഞ്ഞാൽ തീരാത്ത
നന്ദി പ്രകാശിക്കുന്നു...
വളരെ സന്തോഷവാനാണ് ജോബി ജേട്ടൻ...
അദ്ദേഹത്തിന് കൈനിറയെ സിനിമകൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..
ജോബി ചേട്ടനെ കണ്ടപ്പോൾ ദൂരദർശൻ കാലഘട്ടം ഓർമ വന്നു.
ജോബി ചേട്ടാ ഒരു പാട് അറിവുള്ള ഒരു വ്യക്തിയാണ് ചേട്ടൻ ഒരു നല്ല സിനിമ direction ചെയ്തുടെ ❤😍
ഇവരെ കണ്ടതിൽ സന്തോഷം
എന്നും സന്തോഷത്തോടെ ഇരിക്കട്ടെ 👍😍😍😍😍
അദ്ദേഹത്തിൻ്റെ അമ്മ ഭാഗ്യവതിയാണ്. മക്കൾ എല്ലാവരും അടുത്ത് തന്നെ. ഇക്കാലത്ത് ഇങ്ങെനെയൊരു ഭാഗ്യം ചിലർക്കെ ലഭിയ്ക്കു.
സൂസന്‍ അടിപൊളി ആയിരുന്നു ...ദൈവം അനുഗ്രഹിക്കട്ടെ 🌷🌷🌷🌷🌷🌷🍁🍁🍁
Fantastic human being..positive energy♥️🙏
Very lively episode sister 👏👏👏👏🙏🏾🙏🏾🙏🏾
Achoda ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘 ചേച്ചി ഒത്തിരി സന്തോഷം ചേച്ചി എൻ്റെ കുഞ്ഞിലെ ഒത്തിരി പോയിട്ടുള്ള ഒരു വീട് ആണ് ജോബി ചേട്ടൻ്റെ വീട്.ഞാൻ പഠിച്ച സ്കൂളിൻ്റെ ബാക്കിൽ ആണ് ചേട്ടൻ്റെ വീട്. എൻ്റെ ഒപ്പം പഠിച്ച എൻ്റെ രണ്ടു കൂട്ടുകാരികളുടെ ചിറ്റപ്പൻ ആണ് ചേട്ടൻ അവര് twins ആണ് ഹേമ ഹിമ.ഞങ്ങളോത്തിരി പോയിട്ടുണ്ട്😘😘😘😘🙏
കുട്ടിക്കാലത്തെ എന്നെ പോലുള്ള വർക്ക് ദൂരദർശൻ ലെ ജോബി ചേട്ടന്റെ പ്രോഗ്രാം ഒരിക്കലും മറക്കാൻ സാധിക്കില്ല. നൊസ്റ്റാൾജിയ👍👍👍👍
ജോബി ചേട്ടനും ജോസഫ് വിത്സനും - എന്തൊരു കോംബോ ആയിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് ഇവരുടെ രണ്ടുപേരുടെയും ഷോ കണ്ടു ചിരിച്ചു ചിരിച്ചു ഒരു പരുവമായിട്ടുണ്ട്. തിരുവനന്തപുരത്ത് താമസിക്കുമ്പോൾ ജോബി ചേട്ടനെ അവിടെയും ഇവിടെയുമൊക്കെ വച്ച് കണ്ടിട്ടുണ്ട്. ആ വിരിഞ്ഞ പുഞ്ചിരിക്ക് ഇത്രയും വർഷമായിട്ടും ഒരു തെളിച്ചക്കുറവുമില്ല. ചേട്ടനും കുടുംബത്തിനും എല്ലാ സന്തോഷവും ഉണ്ടാകട്ടെ
എലിസ ചേച്ചി..... 😍.. ജോബി ചേട്ടൻ 👍
Super episode ...I just like him....joby chettan..dooradarshan serials orma varunnu
Enthoru vibe anu e family. Adipoli e oru vedeo kandappol manasinu bhayankara santhosham thonni. 🥰🥰🥰🥰
❤❤
ആദ്യമായി ആണ് ഇതുപോലെ നല്ല വീഡിയോ കാണുന്നെ ജോബി നല്ല മനുഷ്യൻ
നല്ല വീഡിയോ കാണാൻ ആഗ്രഹിച്ച വീഡിയോ ജോബിചേട്ടൻ ❤❤❤ജോബിചേട്ടൻ 💕💕💕💕
ചേച്ചി ഇടുന്ന എല്ല വീഡിയോസ് ഉം ഞാൻ കാണാറുണ്ട്... സൂപ്പർ ആണ്
Hai എലിസ , വീഡിയോ യ്ക്കായി കാത്തിരിക്കുകയായിരുന്നു. നടൻ ജോബിയും ഫാമിലിയുമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നുട്ടോ. 👍
❤❤
ഒരുപാട് സന്തോഷം തോന്നിയ വീഡിയോ എലിസ ചേച്ചി ❤❤
Wow.... Happy family.... Love to see this episode.... 😍Full of positivity
ഒരു ജാടയും ഇല്ലാതെ വീട്ടിൽ വന്ന ഗസ്റ്റ് നോട് വളരെ സത്യം സന്തമായി ഓപ്പൺ അപ്പ് ആയി സംസാരിക്കുന്ന ഒരു പാവം മനുഷ്യൻ ❤❤❤❤❤
Thanks for this episode too :)
Jobi chettan....so humble.....pls visit Rajan Paadoor (Karavakkaaran in NADODIKAATU)....he needs help ....very poor now ...pls do an episode.... somewhere in Calicut or Malappuram....
*പേര് പോലും എനിക്ക് അറിയാത്ത... എന്നാൽ വളരെ ഇഷ്ടം തോന്നിയിട്ടുള്ള ഒരു നടൻ ആണ്...!! പരിചയപ്പെടുത്തിയതിന് ഒരുപാട് നന്നിയുണ്ട് Eliza ചേച്ച്യേ... 😍🙏🏻*
Thank you🥰
@@SEEWITHELIZA You are Welcome ❤
വളരെ നല്ല വ്യക്തി ആണ്. ട്രിവാൻഡ്രം മാനവീയത്തിൽ വച്ച് കണ്ടിട്ടുണ്ട്.
ജോബി ഒരു നല്ല മനുഷ്യൻ ആണ്, വളരെ ഇഷ്ടം ഉള്ള നടൻ ആണ്
Wooooow world happy family.... god bless ed family...... God bless......
നല്ല മനുഷ്യൻ മലയാള സിനിമ യൂസ് ചെയ്യാത്ത ആക്ടർ ആണ്
Hi😊
Jobi ചേട്ടൻ വളരെ നിഷ്കള്കമായ മനസ്സുള്ള സ്നേഹമുള്ള ഒരാൾ ആണെന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി.സന്തോഷം🌹🌹
Awesome episode. Joby Chetan polichu
ജോബിചേട്ടൻ ❤️ഭാഗ്യം ചെയ്ത ഭാര്യ. ആ സംസാരം തന്നെ പോസിറ്റീവ് എനർജി തരുന്നു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.🙏
ഹായ് ജോബി ചേട്ടാ താങ്കളിൽ ഞങൾ അഭിമാനം കൊള്ളുന്നു ❤
wishes from Malamary Musical Home ❤👌
Kandu madhi aayillaa❤️❤️ Nice episode
Thank you🥰
അവതരണം വളരെ മനോഹരവും ലളിതവുമായിരിക്കുന്നു - എൽസയ്ക്ക് അഭിവാദ്യങ്ങൾ ആശംസകൾ
Thank you🥰
പൊളിയാണ് ചേച്ചിയുടെ പരിപാടി
വേണങ്കിൽ കണ്ടാൽ മതി:
ഭയങ്കര പോസിറ്റീവ് എനെർജി ഉള്ള മനുഷ്യൻ 👍👍👍👍
Happy man ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Very simple and happy actor. May God bless him.
ഈ എപ്പിസോഡ് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. നല്ലൊരു കൂട്ടുകുടുംബം.എല്ലാവരും സ്നേഹത്തോടെ ഒത്തൊരുമിച്ച് കഴിയുന്നത് കാണാൻ പറ്റിയതിൽ വളരെ സന്തോഷം തോന്നുന്നു. നിഷ്ക്കളങ്കനായ ജോബി ചേട്ടൻ .
ജോബിയുടെ കുട്ടികൾക്ക് എല്ലാ വിധ ഭാവുകങ്ങളും
ചേട്ടൻ super💥💥❤❤❤
ജോബി ചേട്ടൻ അന്ന് കാണും പോലെ തന്നെ ❤❤❤❤❤❤❤
താങ്ക്സ് എൽസകുട്ടി അടിപൊളി 👍👍❤❤❤
പുള്ളിയുടെ ചിരി കാണാൻ നല്ല രസമാണ്....
Good family,very good Elisa elizabeth,👍👍👍👌👌👌👌👌💐💐💐💐💐💐💐💐💐
ജോബി ചേട്ടൻ സൂപ്പർ ഫാമിലി യും ♥️♥️♥️
Full Govt Family 😍🤗
Thumbnail nanaytund edit ethila cheyune parayumo ende chanalilku athil edit cheyananu
നമ്മളിൽ ഒരുവൻ.. 😍👏👏👏
ജോബി ചേട്ടൻ നല്ല രസികൻ ആണ് സമയം പോവുന്നത് അറിഞ്ഞില്ല
ജോബി chettan evidaya proper
Super😍😘💙💙👌👌👍👍👍👍👍
Great family.....👍👍👍
ഒരുപാട് ഇഷ്ടമായി ഈ വീഡിയോ നന്ദി എലിസ🙏🏾👍👍
Very happy to see this episode. Joby Chettan is full of Energy & Confidence. God bless
Super Family ❤️
സന്തോഷമുക്ക family. Nice 👍👍👍👍👍
നല്ല Family🥰👍🏻
ജോബി ചേട്ടാ അടിപൊളി 👍👍👍👋👋👋👋
Jobi chettan & familypoli 😍😍😍😍..
ഒരുപാട് ഇഷ്ടമായ ഒരു വീഡിയോ.
ഇദ്ദേഹത്തിന്റെ പണ്ടത്തെ ഓകെ കിട്ടു എന്ന സീരിയലിന്റെ ലിങ്ക് വല്ലതുമുണ്ടോ?
നല്ല ഒരു eppisode എലിസ.. Keep it up...
Thank you🥰
Orupadishdappettu Jobi chettante fammiy kudumba visheshangal njan njan oru functional chettane kandittumund chettanippol evideyanu work cheyyunnathennu paranjilla
എൽ സാ..നല്ല വിഡിയോ👍👍👍 like it👍👍
He is so humble
💯
എലിസായുടെ സെലക്ഷനെല്ലാം നല്ലതാണ്.വളരെ ലളിതമായ സമീപനം❤
Thank you🥰
Eliza thanks nalla program
Thank you🥰
Nice family and great actor
നല്ല മനുഷ്യൻ. ജോബി സർ🙏🙏🙏
Happy ഫാമിലി 🤗
നല്ല മനുഷ്യനാണ് 🥰🙏
ഒരു തരിപൊലും ജാടയില്ലാത്ത നിഷ്കളങ്കമായ മനുഷ്യൻ ❤❤
സത്യം 💗
സൂപ്പർ ❤🤗👌👌
Well family... 😊
BLESSED FAMILY