ചില വീടുകളിൽ ഇപ്പോഴും പ്രായമായവർ അനുഭവിക്കുന്ന പ്രയാസങ്ങൾ

Поділитися
Вставка
  • Опубліковано 15 вер 2024
  • Edit with InShot: inshotshare.app

КОМЕНТАРІ • 32

  • @ponnammaravi5366
    @ponnammaravi5366 2 місяці тому +3

    ആ അമ്മ എത്ര smart ആയിട്ടാ എഴുന്നേറ്റു നടക്കുന്നത്. സെറ്റ് ഉടുത്തപ്പോൾ ഏതൊരു ഭംഗി. ♥️

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 3 місяці тому +4

    അമ്മ പറഞ്ഞത് വളരെ വലിയ ഒരു കാര്യം ആണ് എല്ലാവർക്കും പൈസ മാത്രമേ വേണ്ടു ഈ മരുമകളും പ്രായമാകും അപ്പോൾ അവരുടെ അവസ്ഥയും ഇങ്ങനെ ഒക്കെ തന്നെ ആണ് അത് ഒന്ന് ചിന്തിച്ചു നോക്കൂ അമ്മയെ ഒരുപാട് ഇഷ്ട്ടമായി ❤

  • @user-nx8tx2ek4l
    @user-nx8tx2ek4l 6 місяців тому +11

    സെറ്റ് ഉടുത്തപ്പോ പത്തരമാറ്റ് ലോകത്തിലെ എല്ലാം അമ്മമാരും സുഖമായി ജീവിക്കട്ടെ

  • @ajithajayakumar5411
    @ajithajayakumar5411 5 місяців тому +7

    ഈ മരുമകളും പ്രായമാകും. അപ്പോൾ അവളുടെ മക്കളും ഇങ്ങനെ കാണിക്കും. അതൊന്നു ചിന്തിച്ചു നോക്കിയേ.

  • @Widerfairys
    @Widerfairys 6 місяців тому +6

    Ammamma polichu

  • @rajannair9916
    @rajannair9916 4 місяці тому +4

    ഒര് ആണുങ്ങളും അവരുടെ അമ്മയെ പുറത്താക്കാൻ ഇഷ്ടപ്പെടില്ല. കെട്ടിയോള് മാരുടെ ശല്യം സഹിക്കാവയ്യാതാ കു മ്പോൾ അവർ ഇതിന് കൂട്ട് നിൽക്കുന്നു.

  • @appuscj3668
    @appuscj3668 3 місяці тому +2

    പാവം അമ്മയുടെ അവസ്ഥ ഓർത്തിട്ട് സങ്കടം വരുവാണ്. ഇങ്ങനെയുണ്ടോ മരുമക്കൾ

  • @sanjayanp716
    @sanjayanp716 2 місяці тому

    പഴുത്ത ഇല വീഴുമ്പോൾ പച്ച ഇല ചിരിക്കും......
    നാളെ.... പ്രമാണികളായ നമ്മൾ മക്കൾക്ക്‌..... ദൈവം കല്പിച്ചിരിക്കുന്നത് ....
    എന്താണെന്ന് ആ ർ ക്ക റി യാം ?.......
    പ്രായമായവരെ ഒരിക്കലും ഒറ്റ പെടുത്തരുത് .
    അവരില്ലായിരുന്നെങ്കിൽ നമ്മൾ ആരും ആകില്ലായിരുന്നു .

  • @Nps188
    @Nps188 5 місяців тому +2

    Amma🎉godblessyou🎉

  • @sheelamohan5277
    @sheelamohan5277 6 місяців тому +8

    എല്ലാപേർക്കും പണം mathe 😮

  • @jayasreevinodan3732
    @jayasreevinodan3732 2 місяці тому +1

    Ammamma super

  • @sujathack8927
    @sujathack8927 24 дні тому +1

    വളരെ സങ്കടം തോന്നി😭😭

  • @usharaju1179
    @usharaju1179 6 місяців тому +8

    അമ്മയെ പറ്റിച്ചു കാശു മേടിച്ചു 😠

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 6 місяців тому +4

    👌👌❤️

  • @bhanumathi1961-om5tl
    @bhanumathi1961-om5tl 4 місяці тому +1

    അമ്മ സൂപ്പർ ❤❤😊

  • @Fathims-ed1su
    @Fathims-ed1su 3 місяці тому +2

    Namukum vayasakumenn orkuka

  • @vasanthkumarik4446
    @vasanthkumarik4446 2 місяці тому +1

    എന്റെ രണ്ട് അമ്മ മാരും ജീവിച്ചിരുന്നെങ്കിൽ 🙏🏻,

  • @somanpk8485
    @somanpk8485 3 місяці тому +2

    പേര്.സോമൻ. പെൻഷന്റെ വില ഇതിലും കൂടുതൽ ആണ്?

  • @alicegeorge5348
    @alicegeorge5348 5 місяців тому +3

    Ellavarkkum rupa mathi nale nammkum ethuthnna vethy

  • @lalithac9254
    @lalithac9254 6 місяців тому +4

  • @appuscj3668
    @appuscj3668 3 місяці тому +2

    മരുമകൾ ആണോ അത് അവിടെ പെടലിക്ക് തോൽപ്പിച്ചു കൊടുക്കുക കഴിവുള്ളവരും

  • @user-ij7hi2vt2g
    @user-ij7hi2vt2g 6 місяців тому +4

    Kannu nirayunnu😢

  • @sherlixavier9695
    @sherlixavier9695 3 місяці тому +1

    God bless amma

  • @user-ys7jq5uj6m
    @user-ys7jq5uj6m 6 місяців тому +6

    അമ്മാമ❤❤❤❤

  • @sajinicv7949
    @sajinicv7949 4 місяці тому +2

    ഇത് തന്നെയാണ് ഇപ്പൊ നടക്കുന്നത്

  • @Hhiiimjnnhhj
    @Hhiiimjnnhhj 5 місяців тому +2

    ❤❤❤

  • @AdhiKrishnaM-d8o
    @AdhiKrishnaM-d8o 4 місяці тому +3

    ഇപ്പൊ എല്ലാരിക്കും പണം മതി അച്ഛനെയും അമ്മയെയും ആരിക്കും വേണ്ട കണ്ണ് നിറയുന്നു 😢😢😢😢

  • @premalathaprema3082
    @premalathaprema3082 4 місяці тому +2

    എന്റമ്മോ 😡😡

  • @Balakrishnan.x8w
    @Balakrishnan.x8w 6 місяців тому +4

    സബ് സ്ക്രബ്.ചെയ്തു.തിരിച്ചും