മുടി തഴച്ചു വളരാൻ ഈ ഒരു കാച്ചിയ എണ്ണ മാത്രം മതി || എണ്ണ കാച്ചുന്ന വിധം || Herbal Hair Oil ||

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 133

  • @reshnareshu9835
    @reshnareshu9835 3 роки тому +53

    മാർക്കറ്റിൽ കിട്ടുന്ന ഒരു എണ്ണക്കും ഇതിലും ഗുണമുണ്ടാകും എന്ന് തോന്നുന്നില്ല... ഒന്നും പറയാനില്ല 👍👍👍

    • @RasfisKitchen
      @RasfisKitchen  3 роки тому +3

      Thank you🥰😍

    • @sobhak3673
      @sobhak3673 2 роки тому

      Dďdďa

    • @MuhammadMuhammad-ph2en
      @MuhammadMuhammad-ph2en 2 роки тому +1

      😂

    • @rock00023
      @rock00023 Рік тому +1

      താൻ ഉപയോഗിച്ച് നോക്കിയോ ഫലമുണ്ടോ

    • @shobhanakombilath1853
      @shobhanakombilath1853 10 місяців тому

      😅😅😅😅😅
      😊India koon inna
      Nh hot un inna BHULHFB n ex inn and I'm was p tb😊​@@RasfisKitchen

  • @fayhatube
    @fayhatube 8 місяців тому +2

    Thank you for this wonderful recipe.Ithil thengapal cherkkamo?

    • @RasfisKitchen
      @RasfisKitchen  8 місяців тому

      Virgin Coconut Oil aano utheshikunnath…

  • @RasiyaUk-fq9ih
    @RasiyaUk-fq9ih 6 місяців тому +3

    Nalla eshttayi

  • @basheerm9734
    @basheerm9734 4 роки тому +7

    ആരോഗ്യത്തിന് കാച്ചിയ എണ്ണ - ഉസാർ
    നന്നായിട്ടുണ്ട്

  • @LiFE.0f.S4jiT
    @LiFE.0f.S4jiT 9 місяців тому +1

    Thankyou..വളരെ നല്ല വീഡിയോ..💙ചേച്ചി ഇപ്പോഴും ഈ എണ്ണ തന്നെ ആണോ ഉപയോഗിക്കുന്നത്..? ഇത് ഉപയോഗിച്ച് ചേച്ചിക്ക് നല്ല result ഉണ്ടോ.( I mean strong hair aano? Hair growth koodiyittundo.? )
    Plz reply chechi..

    • @RasfisKitchen
      @RasfisKitchen  8 місяців тому

      Athe ippoyum Athanne use cheyunnath…hair growth und…strong hair aanu😊

  • @paarupaaru3871
    @paarupaaru3871 2 роки тому +12

    കഞ്ഞുണ്ണി നിർത്തിയൽ മുടി കൊഴിഞ്ഞു തീരെ ഇല്ലാതാകും നിർത്താതെ ഉപയോഗിക്കാൻ പറ്റുന്നവർ മാത്രം ഈ പണിക് നിന്ന മതി ട്ടോ 🙄

  • @LiFE.0f.S4jiT
    @LiFE.0f.S4jiT 9 місяців тому +1

    പിന്നെ ചേച്ചി.. ഈ എണ്ണ ഒരുപാട് നാൾ കേട് കൂടാതെ ഇരിക്കുമോ? അങ്ങനെ കേടുകൂടാതെ ഇരിക്കാൻ എന്തെങ്കിലും ചെയ്യണോ?

    • @RasfisKitchen
      @RasfisKitchen  8 місяців тому

      Kaachiya Enna pettannu kedavilla

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому +3

    Hello mam ithinte podi ittu enna kaachiyal mathiyo njangal mumbayil evide pokaana pach illa marunnukalku thyroid tablet edukund nellikka chembarathi poo kittum kalonji uluva please replay

    • @RasfisKitchen
      @RasfisKitchen  2 роки тому

      Oh... Ok...athinte okke Powder use cheyyaam ennakk😊

  • @sheejaa2821
    @sheejaa2821 7 місяців тому +1

    സൂപ്പർ👍👍

  • @shahinashahinabichava1110
    @shahinashahinabichava1110 2 місяці тому +1

    Njan ഉണ്ടാക്കി സക്സസ് ആയി
    എൻ്റെ മോൾടെ മുടി നന്നായി വളര്ന്നു. ഇത് second time ആണ് ഉണ്ടാക്കുന്നത്

  • @jasmisubair1214
    @jasmisubair1214 Рік тому +3

    എങ്ങനെ ഉള്ള അറിവുകൾ ഇനിയും ചെയ്യണം 🌹🌹

  • @mg.p.g.4566
    @mg.p.g.4566 2 роки тому +22

    ഒരുപാടു ഇത്തരം വീഡിയോ ഇറങ്ങുന്നുണ്ട്.. നല്ല കാര്യം തന്നെ എന്നാൽ അതിനു ഒക്കെ ഓരോ വിധിപ്രകാരം വേണം ചെയ്യാൻ. അല്ലാതെ വെറുതെ ഓരോ രീതിയിൽ ചെയ്താൽ ഗുണത്തെക്കാൾ വിപരീത ഫലം ആയിരിക്കും ഉണ്ടാകുക. അതിനുള്ള പാത്രം എണ്ണക്ക് ചേരുന്ന അളവ് മരുന്നുകൾ ചൂടിന്റെ കണക്കു. ശെരിക്കും ഒരു ഹെയർ ഓയിൽ processing നടക്കാൻ ഏറ്റവും കുറഞ്ഞത് 4days വേണം. അഗ്നിയിൽ സൂര്യ താപത്തിൽ നിഴലിൽ ഒക്കെ ഉള്ള കർമങ്ങൾ ഉണ്ട്. അത്തരം എണ്ണകൾ ആണ് അത്യുത്തമം.. അത് നോക്കി വാങ്ങി ഉപയോഗിച്ചാൽ അവരുടെ നിർദേശം സ്വീകരിച്ചാൽ ഫലം ഉറപ്പു. ഇന്ന് കാണുന്ന ആയുർവേദ ഷാംപൂ പോലും നന്നല്ല.. പകരം അതിന്റെ പൊടികൾ ചേർത്ത പൌഡർ രൂപത്തിൽ ഉള്ളതാണ് ഗുണം ചെയ്യുക. ആർക്കും നേരം ഇല്ല എന്നാൽ ഗുണവും കിട്ടണം. കിട്ടാതെ വരുമ്പോൾ കുറ്റവും പറഞ്ഞു നടക്കും.

  • @vavamonuvlogs854
    @vavamonuvlogs854 Рік тому +2

    ചേച്ചി എത്ര തണ്ട് കറ്റാർവാഴ എടുക്കണം

  • @FANCYBIRDSKERALA
    @FANCYBIRDSKERALA 4 роки тому +6

    👌അടിപൊളി ഇതുപോലുള്ള അറിവുകൾ ഇനിയും പോരട്ടെ

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому +1

    Hello mm njan mumbayil aanu staythyroid problem ind ithinte podi usecheiyamo please reply

    • @RasfisKitchen
      @RasfisKitchen  2 роки тому

      Oru doctor ne Consult cheyuthit use cheyuthamathi..

  • @shameercp4953
    @shameercp4953 Рік тому +3

    idh indakkiyad onn korach taro adha nalld enna njn indakki kashttapedandallo.😜 delivery cheyyo

  • @vavamonuvlogs854
    @vavamonuvlogs854 Рік тому +8

    Chechi കരിഞ്ചീരകം എന്റെ കയ്യിൽ ഇല്ല അതുകൊണ്ട് കാച്ചുമ്പോൾ ചേർക്കാതിരുന്നാൽ കുഴപ്പമുണ്ടോ

  • @joefreythankam7339
    @joefreythankam7339 6 місяців тому +1

    ഉലുവയും നെല്ലിക്കയും ഒഴിവ് ആക്കിയാൽ ഫലം കാണുമോ? എന്നിക്ക് തുമ്മൽ ഉണ്ടാകും, അത് പോലെ എണ്ണ തേച്ച് തലയിൽ വെച്ചോണ്ട് ഇരിക്കാൻ പറ്റില്ല, അപ്പോഴും ഇത് തന്നെ ആണ് അവസ്ഥ.

  • @Your_Public_figure
    @Your_Public_figure 4 роки тому +3

    *ഓഹോ നിന്റെ രഹസ്യം പുറത്താക്കിയോ ✌️🥳😍കൊള്ളാം, 😎*

  • @girijachandran2720
    @girijachandran2720 10 місяців тому +1

    Njan ithupole oru enna kachunna video ithupole aarum ittittilla. Njanum undakkum.

  • @aiezandaazim1204
    @aiezandaazim1204 4 роки тому +5

    Thank u for ur hair care oil

  • @Risla281
    @Risla281 Рік тому +1

    Masha allah..Best class

  • @rubysmedia6966
    @rubysmedia6966 2 роки тому +2

    Kavhiya udane use cheyan padunddo atho kurach day kaxhijamo use cheyan padollo

    • @RasfisKitchen
      @RasfisKitchen  2 роки тому

      Enna thanuthathinu shesham use cheyyaam 😊

  • @aishaaishu7506
    @aishaaishu7506 Рік тому +3

    Nellikka ethra venam

  • @BLOGGER___3K
    @BLOGGER___3K Рік тому +1

    Plss rpkyvidhilek extra ingreedent aad cheyyanakhil idhe alav ano edukendadh pachilayuday

  • @vidyadharannair2975
    @vidyadharannair2975 Рік тому +3

    അടിപൊളി എണ്ണ ആണ് പൊന്നെ ♥♥♥

  • @bijupaul7132
    @bijupaul7132 3 роки тому +2

    Nice, enik nalla eshtayi

  • @thressiammafrancis95
    @thressiammafrancis95 Рік тому +2

    നല്ലത്

  • @anithasanthosh9739
    @anithasanthosh9739 Рік тому +1

    E oil antae kylund njan undakkie

  • @RajiCPillai
    @RajiCPillai 17 днів тому

    Supeർ എനിക്ക് ഇഷ്ടമായി

  • @saraladevi6183
    @saraladevi6183 Рік тому +2

    ഇരുബ്. ചീനച്ചട്ടിയിൽ. ഉണ്ടാകാനും.

  • @malusworld4229
    @malusworld4229 4 роки тому +4

    Useful

  • @vasanthnanu6270
    @vasanthnanu6270 2 роки тому +4

    Neela amariyda seed's kittan vazhiyundo ayachu thannal athinte chilav ethrayanennu paranjal ayachu rharam Nyan maharashtrayil Anu thamacikunnath evide kittanilla

    • @RasfisKitchen
      @RasfisKitchen  2 роки тому

      Seed undayirunnu kurach munb... Ippo aayitilla... Kurach kayyum aayi varaan... Undaya areekatto😊

    • @magyjoseph8360
      @magyjoseph8360 Рік тому

      നീല അമൽപ്പൊരി യുടെ ചെടി നഴ്സറികളിൽ വാങ്ങാൻ കിട്ടും. ഞാൻ ഈ ചെടികൾ വാങ്ങി വച്ചു പിടിച്ചിട്ടുണ്ട്. 80രൂപയാണ് ഒരു ചെടിയുടെ വില.
      ഞാൻ എണ്ണം കാച്ചുന്പോൾ ഈ ഇലയാണ് ഉപയോഗിക്കുന്നത്.

  • @BLOGGER___3K
    @BLOGGER___3K Рік тому +1

    Tharan chorchil idhokke maran ee oilk endha aad cheyya

  • @ckhoney43
    @ckhoney43 Рік тому +2

    Vellathinu pakaram kattarvazha itt adich edukkeda ..anganeyanenkil kooduthalulla vellathinte content kuranju kittum

    • @RasfisKitchen
      @RasfisKitchen  Рік тому

      Thank you😍
      Next time angane try aakaam❤

  • @venkatramana6225
    @venkatramana6225 2 роки тому +2

    Excellent 👌

  • @pallikalbazar1946
    @pallikalbazar1946 2 роки тому +3

    വെളിച്ചെണ്ണക്കു പകരം എള്ളെണ്ണ ഉപയോഗിക്കുന്നതിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ ?

  • @vidhyasubhash1990
    @vidhyasubhash1990 6 місяців тому

    ഒരു ലിറ്റർ എണ്ണ കാച്ചിയാൽ എത്ര എണ്ണ കിട്ടും

  • @Mallumassilyas
    @Mallumassilyas 4 роки тому +2

    നന്നായിട്ടുണ്ട് 😊

  • @sasikb5073
    @sasikb5073 4 роки тому +7

    ഇത് സ്ഥിരം ഉപയോഗിക്കുമ്പോൾ ഇടക്ക് തേക്കാതിരുന്നാൽ കുഴപ്പമുണ്ടോ

  • @valsalaraveendran3394
    @valsalaraveendran3394 Рік тому +1

    Eee anna sailing unddo

  • @simiphilip8206
    @simiphilip8206 2 роки тому +2

    Thekkunna oil maari puthiya kachenna thekumbol kozhichil undakumo

    • @RasfisKitchen
      @RasfisKitchen  2 роки тому +1

      Hey angane ulla problem onnum varilla

  • @mumthasameer3060
    @mumthasameer3060 Рік тому +1

    Nalla vedio

  • @vineethar9352
    @vineethar9352 6 місяців тому

    Super

  • @rohanbiju7384
    @rohanbiju7384 2 роки тому +2

    Ee enna mudi nillam vekkanum pinne ullu vekkanum sahayikulle

  • @rajulamadari6084
    @rajulamadari6084 4 роки тому +3

    Useful video 👌👌👌

  • @fathimababila3577
    @fathimababila3577 4 роки тому +2

    Good video

  • @nishad.m6917
    @nishad.m6917 3 роки тому +2

    Ithil ethenkilum ingredients illathe cheythal kozhpando?

    • @RasfisKitchen
      @RasfisKitchen  3 роки тому +1

      Ethaanu illathad😊

    • @nishad.m6917
      @nishad.m6917 3 роки тому +2

      @@RasfisKitchen kanjoonni and neelambari😁

    • @RasfisKitchen
      @RasfisKitchen  3 роки тому

      Aano... Enna baaki ullath vechu cheyutholu... Kanjoonni and neelamari mudiyude karupinu nallath aanu😊

    • @nishad.m6917
      @nishad.m6917 3 роки тому +1

      @@RasfisKitchen ok. 😍

  • @alphonsathomas9198
    @alphonsathomas9198 Рік тому +1

    Wow super

  • @BLOGGER___3K
    @BLOGGER___3K Рік тому +1

    Ethra age mudhal usecheyyam

  • @AyappanAyappan-m1q
    @AyappanAyappan-m1q Рік тому

    Supperoill

  • @my_small_cooking
    @my_small_cooking 9 місяців тому +1

    👍🏻👍🏻👍🏻

  • @magichands9268
    @magichands9268 4 роки тому +2

    Adipoli👍👍തളി

  • @rock00023
    @rock00023 Рік тому +1

    ഉണ്ടാക്കി വിൽക്കുന്നുണ്ടോ

  • @mohamedbasheer6323
    @mohamedbasheer6323 Рік тому +1

    Neelaambili endhan🤔

  • @zayneb6318
    @zayneb6318 Рік тому +1

    ഞാൻ എണ്ണ കാച്ചിയപ്പോൾ കരിഞ്ഞു പോയി. അത് തലയിൽ തർക്കുന്നതിൽ പ്രശ്നമുണ്ടോ

    • @RasfisKitchen
      @RasfisKitchen  Рік тому

      Moop koodiyalu mudi kozhichil varum

    • @shinythomas1643
      @shinythomas1643 4 місяці тому +1

      മൂത്തില്ലേൽ കുഴപ്പോം undo

  • @miniganesh04
    @miniganesh04 3 роки тому +1

    ഇങ്ങട ബർത്താനം പെരുത്തു ഇഷ്ട്ടായി 😍. വീഡിയോ സൂപ്പർ ട്ടോ ഞാൻ ആദ്യായിട്ട് കാണുവാ ഈ ചാനൽ. ഇതെല്ലാം പൊടി കിട്ടുള്ളു ഇവിടെ അയ്യുണി കിട്ടില്യ 😔

    • @RasfisKitchen
      @RasfisKitchen  3 роки тому +1

      Thank you... Aanule... Evide aanu nigalde veed😊

    • @miniganesh04
      @miniganesh04 3 роки тому +1

      ഞാൻ US.

    • @RasfisKitchen
      @RasfisKitchen  3 роки тому +1

      Oh appo pinne kittula😊

    • @miniganesh04
      @miniganesh04 3 роки тому +1

      @@RasfisKitchen
      സാരല്യ എന്നാലും വീഡിയോ കണ്ടു ഈയറിവ് ആർക്കേലും പറഞ്ഞു കൊടുക്കലോ പിന്നെ എങടെ ബർത്താനം കേൾക്കാം 🤗🤗

    • @RasfisKitchen
      @RasfisKitchen  3 роки тому +2

      Thank you so much dear🥰😍

  • @rubysmedia6966
    @rubysmedia6966 2 роки тому +1

    Super👌

  • @venkatramana6225
    @venkatramana6225 2 роки тому +2

    Madam oil for sale

  • @saraladevi6183
    @saraladevi6183 Рік тому +1

    തണുപ്പേ. ചീരത്തവർക്.. Oil. പറ്റില്ലല്ലോ. അതിനെ. കൂടെ. കുരുമുളക്. അറിവേപ്പളാ. കൂടെ. Cheerkuka

  • @shahinashahinabichava1110
    @shahinashahinabichava1110 2 місяці тому

    Enik കഞ്ഞുന്നിയ കിട്ടാത്തത്.ഞാൻ paadatha താമസം😢

  • @hamzanh9749
    @hamzanh9749 Рік тому +1

    എത്ര കാലം തേക്കണം നരച്ച മുടി കറുക്കുമോ റിയാസൻ കഴറി തരച്ച മുടിയാണ് മരുന്നിന്റ

  • @NaseemaShanavas-zr4bj
    @NaseemaShanavas-zr4bj 2 місяці тому

  • @jasminjasmin8366
    @jasminjasmin8366 3 роки тому +2

    Rait വില്പനയുണ്ടോ

  • @aneessanazar
    @aneessanazar 4 роки тому +2

    🌹🌺🌻💐🌿👌

  • @saraladevi6183
    @saraladevi6183 Рік тому +1

    കരിച്ചീരാകും. കടയിൽ. കിട്ടും

  • @miniip892
    @miniip892 4 місяці тому

    ഭാഷ ശുദ്ധ മാക്കുക പീഞ്ഞ് എന്നല്ല പിഴിഞ്ഞ്

  • @JumaRasheed
    @JumaRasheed 4 роки тому +1

    Good job