Biggest Road Tunnel in India / ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ / Leh Ladakh Scooter Trip Episode - 5

Поділитися
Вставка
  • Опубліковано 7 вер 2024
  • ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് ടണലാണ് ജമ്മു - ശ്രീനഗര്‍ ദേശീയപാതയില്‍ നിര്‍മിച്ച ചെനാനി - നസ്രി ടണല്‍. 13 മീറ്റര്‍ നീളവും 9.2 കിലോമീറ്റര്‍ നീളവും ഉള്ള ഈ ടണലിന്റെ കാഴ്ചകളാണ് ഈ വീഡിയോയില്‍. വീഡിയോ ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്തും കമന്റ് ചെയ്തും പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
    Prelude No. 8 by Chris Zabriskie is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: chriszabriskie....
    Artist: chriszabriskie....
    #biggesttunnelindia #lehladakh #kashmir

КОМЕНТАРІ • 25

  • @sujithamurali8614
    @sujithamurali8614 Рік тому +1

    ചേട്ടാ ഇങ്ങനെ ഒരു ചാനലുള്ള കാര്യം എനിക്കറിയില്ലായിരുന്നു ഞാൻ ആദ്യമായിട്ടാണ് കാണുന്ന അടിപൊളി നമുക്ക് അടുത്തറിയുന്ന ആൾ മനോഹരമായി ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ നമ്മൾ എന്തായാലും സപ്പോർട്ട് ഉണ്ടാവും സൂപ്പറായിട്ടുണ്ട്

    • @AvittamVinod
      @AvittamVinod  Рік тому

      നന്ദി സുജിതാ.... ഇനിയുള്ള വീഡിയോകള്‍ കണ്ട് അഭിപ്രായം രേഖപ്പെടുത്തുക.

    • @heyndays
      @heyndays Рік тому

      👍👍

  • @nishadnoushad3274
    @nishadnoushad3274 Рік тому

    Supper nalla avatharanam

  • @vaisakhamvideographyarunva1482

    എന്റെ ആശാൻ.. എന്റെ അഹങ്കാരം 🔥🔥🔥

  • @divakaranpranavam
    @divakaranpranavam Рік тому

    Super Video ❤❤❤

  • @user-km5qu2cq8n
    @user-km5qu2cq8n Рік тому

    Super sir

  • @aneesha2737
    @aneesha2737 Рік тому

    Nice video 😂😂

  • @divakaranpranavam
    @divakaranpranavam Рік тому

    Wonderful ❤❤❤❤🙏🙏🙏🙏

  • @vinodhd3524
    @vinodhd3524 Рік тому

    ❤❤

  • @radhakrishnanc2189
    @radhakrishnanc2189 Рік тому

    നൈസ്

  • @thejawadiaries
    @thejawadiaries Рік тому

    Eveyanu??

    • @AvittamVinod
      @AvittamVinod  Рік тому

      ജമ്മു - ശ്രീനഗര്‍ ദേശീയ പാതയില്‍

    • @thejawadiaries
      @thejawadiaries Рік тому

      @@AvittamVinod njangal Kargil und . Varumbol kanaam

    • @AvittamVinod
      @AvittamVinod  Рік тому

      സേഫ് ജേര്‍ണി ബ്രോ.... ഞങ്ങള്‍ ഇത് കഴിഞ്ഞവര്‍ഷം പോയ യാത്രയാണ്. തിരക്കുകള്‍ കാരണം ഇപ്പോഴാണ് എഡിറ്റിങ് തുടങ്ങിയത്. ഒരു മാസത്തിനു മുമ്പ് ഈ തുരങ്കത്തിനു സമീപം റോഡ് ഒലിച്ചുപോയിരുന്നു. ഇപ്പോ ശരിയാക്കിയിട്ടുണ്ടെന്ന് തോന്നുന്നു.

  • @sasidharansasi5105
    @sasidharansasi5105 Рік тому

    ഏട്ടാ നിങ്ങ പാലക്കാടാണല്ലേ? നിങ്ങ എങ്ങനെ അവിടെയെത്തി?

    • @AvittamVinod
      @AvittamVinod  Рік тому

      തന്നെ... തന്നെ...അതൊക്കെ എത്തി ഏട്ടോ...