Chinese Revolution in Malayalam | China and Taiwan | One Nation Two Systems | ROC Vs PRC | alexplain

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 490

  • @nsandeepkannoth2481
    @nsandeepkannoth2481 3 роки тому +225

    USSR ന്റെ ഉദയവും അസ്തമയവും ഒരു വീഡിയോ ചെയ്യാമോ

    • @alexplain
      @alexplain  3 роки тому +53

      Sure

    • @praneeshagin1151
      @praneeshagin1151 3 роки тому +14

      @@alexplain video kurachukudi length kutticheyyane??? Eee video valare cheruthanu....kuranjathu 30 min enkilum ulla videos anu vendathu????

    • @amcomingforu440
      @amcomingforu440 3 роки тому +3

      @@alexplain what is opium war ? and how china became the most produtive country in the world with all kind of production??

    • @sakhavukerala7026
      @sakhavukerala7026 3 роки тому

      Kollaam.

    • @hardeshph1330
      @hardeshph1330 3 роки тому

      👍

  • @amalsunny8055
    @amalsunny8055 3 роки тому +121

    താങ്കളുടെ വിഡിയോകൾ വിദ്യാർഥികൾക്ക് ഒരുപാട് ഉപകാരപ്രദമാണ്.

  • @muhammedmarshad4022
    @muhammedmarshad4022 3 роки тому +40

    നിങ്ങളുടെ കഴിവു് അപാരം തന്നെ, ഒരു വലിയ രാജ്യത്തിൻ്റെ ചരിത്രം ഇത്ര എളുപ്പത്തിൽ അവതരിപ്പിക്കാൻ കഴിഞതിൽ തീർച്ചയായും താങ്കൾ അഭിനന്ദനാർഹനാണ്. Thanks.

  • @vishnuhm3176
    @vishnuhm3176 3 роки тому +19

    സിവിൽ സർവീസ് എന്ന ഒരു വലിയ സ്വപ്നം യാഥാർഥ്യം ആക്കുവാൻ വേണ്ടി പരിശ്രമിക്കുന്ന ഒരു വിദ്യാർത്ഥി ആണ് ഞാൻ. എനിക്ക് താങ്കളുടെ വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടവും, അതുപോലെ തന്നെ പലപ്പോഴും പഠനത്തിന്റെ ഇടയിൽ ഉണ്ടാകുന്ന സംശയങ്ങൾക്കും ഒരുപാട് ഉത്തരങ്ങൾ കണ്ടെത്തുവാൻ ഈ വീഡിയോസ് എന്നെ സഹായിക്കുന്നുണ്ട്. ഇത് ഒരുപാട് വിദ്യാർത്ഥികൾക്കും, അറിവിനെ തേടി സഞ്ചരിക്കുന്നവർക്കും വലിയ സഹായകമാണ്... എല്ലാവിധ ആശംസകളും നേരുന്നു... ഒരുപാട് ഉയരത്തിൽ ഈ channel എത്തിച്ചേരുമെന്ന് പൂർണ്ണ വിശ്വാസമുണ്ട്... ❤❤❤

  • @akhilveliyam5003
    @akhilveliyam5003 3 роки тому +13

    അറിവ് മനസ്സിലാകുന്ന രീതിയിൽ പകർന്നു കൊടുക്കുന്നത് വളരെ വലിയ കഴിവ് തന്നെയാണ്.... Keep it up

  • @ankitha4547
    @ankitha4547 3 роки тому +41

    Sir no one have explained this topic indepth with such a clarity and easiness. Thankyou

  • @durgaak4545
    @durgaak4545 3 роки тому +9

    ചരിത്രമിഷ്ടപ്പെടുന്ന ഞാൻ വളരെ ആസ്വദിച്ച് കേട്ടുiiiii താങ്കൾക്ക് നന്മയുണ്ടാവട്ടേ.... i

  • @binum.b4451
    @binum.b4451 3 роки тому +55

    According to me, there are only two UA-camrs from Kerala who have extraordinary presentation skill.....
    1) Sharique Samsudheen
    2) Alex M Manuel

    • @alexplain
      @alexplain  3 роки тому +3

      Thank you

    • @saahilsankarb4930
      @saahilsankarb4930 3 роки тому

      True.. 👍

    • @rahulrajan9145
      @rahulrajan9145 3 роки тому +5

      Pcd people call me dude powli channel annu😌

    • @Madxsds2430
      @Madxsds2430 3 роки тому +2

      @@rahulrajan9145 അതെ അതെ ശരിയാണ്. dude ന്റെയും നല്ല അവതരണം ആണ്.

    • @niya9546
      @niya9546 3 роки тому +10

      See asianetnews 'vallathoru Katha'

  • @bestintheworld1177
    @bestintheworld1177 3 роки тому +1

    വളരെയേറെ വിജ്ഞാനപ്രദമാണ് താങ്കൾ ചെയ്യുന്ന ഓരോ വീഡിയോസും. ഒപ്പം മികവുറ്റ അവതരണവും. ഇനിയും ഇതേ പോലെ തുടർന്നു പോരട്ടെ👍👍👍

  • @muhammedrasvin5910
    @muhammedrasvin5910 3 роки тому +9

    You will be one of the best malayalam explanation channel...
    Better days are coming.....
    (try to keep audio quality)

  • @simranroshan5051
    @simranroshan5051 3 роки тому +8

    I just love this guy💕❤

  • @tobeornottobe4936
    @tobeornottobe4936 3 роки тому +3

    I like your way of presentation 👌
    ഏത് topic നെയും വളരെ simple ആയി discribe ചെയ്യും. നല്ല ഭാഷാ ശുദ്ധിയും ഉണ്ട്. Interesting channel. Keep going 👍

  • @Rahul007s
    @Rahul007s 3 роки тому +41

    why telangana separated from andhra pradesh അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.....?

  • @Histograph3576
    @Histograph3576 2 роки тому

    ശരിക്കും സമ്മതിച്ചു തന്നിരിക്കുന്നു.ഇത്രയും കുഴഞ്ഞു മറിഞ്ഞ ചരിത്രത്തെ ലളിതമായി പറഞ്ഞുതരികയെന്നത് ഭയങ്കരഉദ്യമം തന്നെ 😍😍😍

  • @jovankidangan4246
    @jovankidangan4246 3 роки тому +2

    Alex cheta ,nannayi manasilavunnundu, iniyum ithupole Puthiya videos cheyan ashamsikunnu

  • @ameee_n
    @ameee_n 3 роки тому +13

    Need more history videos ❤️

  • @technicalclasses_Engg_Poly_ITI
    @technicalclasses_Engg_Poly_ITI 3 роки тому +11

    Useful content 👍🏽👍🏽👍🏽keep going.. appreciating the effort and topic selection...👍🏽👍🏽

  • @mekhakrishnanrs2171
    @mekhakrishnanrs2171 3 роки тому +4

    Humanities padicha timeil Anu ee video kandirunnengil 😍
    Very useful video for humanities students ❤️💯

  • @The._.Boogeyman
    @The._.Boogeyman 3 роки тому +2

    Vallathoru katha thanne.
    Well explained 👏👌

  • @jostheboss17
    @jostheboss17 3 роки тому +3

    പെർഫെക്റ്റ് explanation😍😍

  • @hannahfathima8450
    @hannahfathima8450 3 роки тому +3

    Sir..Ur video was really helpful... Thanks sir for letting us know about that topic clearly...

  • @afeefsam5878
    @afeefsam5878 3 роки тому +5

    Super explanation 🤩🥰 thanks 🤩

  • @ajeshsoman7675
    @ajeshsoman7675 3 роки тому +3

    108...best wishes dear Alex❤️

  • @nakulkdas215
    @nakulkdas215 3 роки тому

    എന്റെ youtube ഇൽ ഇടയ്ക്കിടയ്ക്ക് താങ്കളുടെ videos വരാറുണ്ടായിരുന്നു... But അപ്പോഴൊന്നും നിങ്ങളുടെ videos കാണാറില്ല.... But ഇന്ന് ഞാൻ നിങ്ങളുടെ channel visit ചെയ്തപ്പോൾ കൊറെ informations കിട്ടാൻ chnce ഉള്ള channel ആയി തോന്നി.... ഈ video ഇഷ്ടപ്പെട്ടു.... I will definitely be watch your past videos soon....
    Thank you for your informations.

  • @vishnubabu6149
    @vishnubabu6149 3 роки тому +3

    Super sir👍👍👍

  • @aliferousvisions5710
    @aliferousvisions5710 3 роки тому +2

    Very informative 💖Thank you

  • @arucrazyboy777
    @arucrazyboy777 3 роки тому +12

    Dear Alex,
    You are explaining the concept very clear and short.
    Awesome videos bro... Continue your awesome work... Great job...👍👍👍

  • @sooryajoy7548
    @sooryajoy7548 3 роки тому

    നന്നായി explain ചെയ്തിട്ടുണ്ട്.കൂടുതൽ History videokal pradeekshikkunnu...

  • @Tale_of_the_world
    @Tale_of_the_world 3 роки тому +5

    Thanku sir❤🤩😍

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +6

    1st viwe comments like super program 😘😘😘😘😘😘😘😘

  • @sarathchandranchandran6465
    @sarathchandranchandran6465 3 роки тому +3

    Presentation skills excellent
    Pls include more pictures of maps for easier understanding

  • @barbiedoll951
    @barbiedoll951 3 роки тому +2

    As usual superb 💜

  • @niyasps18
    @niyasps18 3 роки тому +1

    Super informative. Thank you

  • @santhoshkurup4253
    @santhoshkurup4253 3 роки тому

    വളരെ നല്ല അറിവുകൾ ആണ് താങ്കൾ share ചെയ്യുന്നത്.,ചൈന എങ്ങനെ un member ആയി എന്ന് പുതിയ അറിവാണ്👍..സംസ്ഥാന രൂപികരണത്തിന്റെ ഭാഗമായി സ്വഭാഷ സംസ്ഥാനങ്ങളില്നിന്നും വേറിട്ടു മറ്റു ഭാഷ സംസ്കാരമുള്ള സംസ്ഥാനത്തിൽ ആയ ജില്ലകൾ (karnataka,kerala,tamilnadu ) അല്ലെങ്കിൽ area കൾ.. അവയെ പറ്റിയുള്ള കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @adarsh4354
    @adarsh4354 3 роки тому +1

    അണ്ണാ കിടു.... 😘

  • @LondonNTheWorld
    @LondonNTheWorld 3 роки тому +1

    ഇങ്ങളുടെ ഓരോ വീഡിയോ യും ശരിക്കും സ്കൂൾ ക്ലാസ്സുകളിലേക്ക് കൊണ്ടുപോകുന്നു ട്ടോ...

  • @abhishekbaiju3731
    @abhishekbaiju3731 3 роки тому +2

    Bro. Your explanation is very informative & simple. Keep going with your knowledge sharing.

  • @bobyv2218
    @bobyv2218 3 роки тому +5

    Citizenship amendment Actina kurichu explain chaiyuvoo

  • @noorjahannk6073
    @noorjahannk6073 3 роки тому

    First world war and second world war മനസിലായത് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ്. Super👍

  • @hemanthcu2834
    @hemanthcu2834 3 роки тому +1

    Pakka explanation 😍

  • @dipupipud2060
    @dipupipud2060 3 роки тому

    Thank u puthiya puthiya arivukal nalkunnathinu.well explain..

  • @sakhavukerala7026
    @sakhavukerala7026 3 роки тому

    Alex. അവതരണം കൊള്ളാം.

  • @eyes_of_rithik
    @eyes_of_rithik 3 роки тому +1

    India china relationship oru video പ്രതീക്ഷിക്കുന്നു sir ❤️

  • @navasmshareef2596
    @navasmshareef2596 3 роки тому +5

    USSR ntey thakarchaey kurich oru vedio cheyyamo

    • @alexplain
      @alexplain  3 роки тому +2

      Sure

    • @sociosapiens7220
      @sociosapiens7220 3 роки тому

      ഇന്ന് December 21,
      30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്.
      സോവിയറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....

  • @abhinavc47
    @abhinavc47 3 роки тому +3

    10il padikan undayirunu but this video given more information ❤

  • @njvlogspnr
    @njvlogspnr 3 роки тому +2

    Well Explained👍💯

  • @sandeepc6454
    @sandeepc6454 3 роки тому

    Awesome video brother. Keep it up. Expecting umbrella Revolution.

  • @sivadaskalabhavan4676
    @sivadaskalabhavan4676 3 роки тому +2

    American revolution ne kurichu oru vedio cheyoo please...

  • @pt7499
    @pt7499 3 роки тому

    Nice presentation 👍👍👍Cold war ne kurichu oru vedio cheyyamo...

  • @aidanluiz6075
    @aidanluiz6075 3 роки тому +1

    Pls put a video on Industrial Revolution.
    Pls🙏🙏🙏

  • @pscinsight
    @pscinsight 3 роки тому

    Informative.. 🙏

  • @Muhammed-ut9yd
    @Muhammed-ut9yd 3 роки тому

    സൂപ്പർ 👌👌

  • @muhammadthahakm
    @muhammadthahakm 3 роки тому +2

    Informative and entertaining. Russia, USSR, USSR vibhajich undaaya rajyangal oru video cheyyoo please

  • @santhimspillai8516
    @santhimspillai8516 Рік тому

    Very much informative. Thank you

  • @mohamedrashif5267
    @mohamedrashif5267 3 роки тому +1

    Thank you bro

  • @francisvarunJoyK
    @francisvarunJoyK 3 роки тому

    good narration mashe...

  • @sathyarajannarayanan1925
    @sathyarajannarayanan1925 2 роки тому

    well, one nation two system, Macau- Hong Kong well explained.Thanks, well studied the subject and explained it simple way

  • @nikhilsuresh7355
    @nikhilsuresh7355 3 роки тому +4

    Rise and fall of Soviet Union. Really looking forward to this one.

    • @sociosapiens7220
      @sociosapiens7220 3 роки тому

      ഇന്ന് December 21,
      30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്.
      സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ.... ❤️

  • @anshifmoideen9371
    @anshifmoideen9371 3 роки тому +1

    Nice presentation 👏

  • @emerald8743
    @emerald8743 2 роки тому

    'Alexplain' is "I'll explain" 🙌🏼 amazing bro

  • @nejji_blax
    @nejji_blax 3 роки тому +1

    Thank you ❣️

  • @shyam3284
    @shyam3284 3 роки тому

    Thanks bro need more information videos like this

  • @AchuUdayasanan
    @AchuUdayasanan 3 роки тому +5

    ചൊഴ പാണ്ടിയ ചേര തുടങ്ങിയ സൗത്ത് ഇന്ത്യൻ രാജാ കല്കട്ടങ്ങൾ വിവരിക്കാമോ ???

  • @rinoob_
    @rinoob_ 3 роки тому +1

    Firsteyyyy 😍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +1

    ഈ ടോപിക്കുകൾ Alexplain ചെയ്യാമോ :-
    1)ചൈന പോലെ കൊറിയ ചരിത്രം
    2)ജപ്പാന്റെ ചരിത്രം(പറ്റുമെങ്കിൽ മൂന്ന് part ആക്കാമോ പുരാതന ജപ്പാൻ, ആധുനിക ജപ്പാൻ, 1945ന് ശേഷം ഉള്ള ജപ്പാന്റെ വളർച്ച post war economic miracle)
    3)പുരാതന ചൈനയിലെ Confucianism
    4)പുരാതന ഭാരതത്തിലെ തത്വശാസ്ത്രങ്ങൾ(ബുദ്ധിസം, ജൈനിസം, ചാർവാക/ലോകായത ദർശനം, ആജീവിക ദർശനം)

  • @nithinjoseph8676
    @nithinjoseph8676 8 місяців тому

    You Are Brilliant Bro...❤

  • @Rahulraju97
    @Rahulraju97 3 роки тому

    Informative thanks ❤️

  • @sree4737
    @sree4737 3 роки тому

    Thanks for sharing this info. Each video in your channel is worth watching.Keep going! 👍

  • @shinikrishna6982
    @shinikrishna6982 3 роки тому

    Great....🌹🌹🌹🌹🌹🌹🌹

  • @sameeracee
    @sameeracee 3 роки тому +1

    Singapore and Malaysia charitram parayamo? Random ore rajyamayirunnu

  • @shebintomy7575
    @shebintomy7575 3 роки тому

    4:20 bro areya idam kannittu nokkichirichathu😁😁

  • @mohammedjasim560
    @mohammedjasim560 2 роки тому

    Good 👌 Thanks 💚

  • @shareefmv5837
    @shareefmv5837 3 роки тому +1

    Sir,
    പുതിയ ITR portal മായി ബന്ധപ്പെട്ട ജനറലായി access ചെയ്യുന്ന കാര്യങ്ങൾ വിശദീകരിക്കാമോ?

  • @shilpasreekanth
    @shilpasreekanth 3 роки тому

    Good information. Very useful.

  • @vishnushenoy8032
    @vishnushenoy8032 3 роки тому +11

    സോവിയറ്റ് യൂണിയൻ തകർച്ച ഒരു വീഡിയോ ചെയ്യാമോ?

    • @sociosapiens7220
      @sociosapiens7220 3 роки тому

      ഇന്ന് December 21,
      30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്.
      സോവിയറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....

  • @sheelamathai1079
    @sheelamathai1079 2 роки тому

    Nicely explained. Thank u

  • @sanjaykochi96
    @sanjaykochi96 3 роки тому

    Great information brother ❤️👍😊

  • @sujaissacl8514
    @sujaissacl8514 3 роки тому

    Superb Thankyou,👍👍

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +1

    Chankyan anna you tob channel nokku friends Taiwan kurichu parayunnud😘😘😘😘

  • @_abshar
    @_abshar 3 роки тому +1

    Nice✌️

  • @dr.aparnasayuraarogyam7079
    @dr.aparnasayuraarogyam7079 3 роки тому

    Very thankful for the vedio.
    I was searching for this. Well explained. Really useful for my exam preparations . Thanku🙏

  • @unnikrishnan190
    @unnikrishnan190 3 роки тому

    വളരെ നന്ദി സർ

  • @Thwayyib_kadangode
    @Thwayyib_kadangode 3 роки тому +19

    ഇത് വെറും alexplain അല്ല അൽ explain ആണ്😜

  • @hafizshah4138
    @hafizshah4138 3 роки тому +1

    Oro country ude yum ithpolulla history vech oru series undakamo??

  • @shyamprakash5326
    @shyamprakash5326 3 роки тому

    നമിച്ചു 👌👌👌👌

  • @sreepriyanks
    @sreepriyanks 3 роки тому +1

    Please do a video about ESI and PF. Very essential to know as an employe .

  • @touringdude2938
    @touringdude2938 3 роки тому +1

    Tibetine kurichulla video cheyummo

  • @jovankidangan4246
    @jovankidangan4246 3 роки тому +1

    Alex cheta

  • @vishnuk2879
    @vishnuk2879 3 роки тому

    Entho... ishttamaanu chettante videos...

  • @shinajbabu2452
    @shinajbabu2452 3 роки тому +1

    China's great wall പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @manuscaria922
    @manuscaria922 3 роки тому

    Good informative videos... Keep going...

  • @SRV619
    @SRV619 3 роки тому

    You deserves 1 Million Subscribers ASAP.

  • @sidharthas7124
    @sidharthas7124 3 роки тому +1

    St. Philominas

  • @jithinraj7996
    @jithinraj7996 2 роки тому

    Adipoli 🔥🔥

  • @Gopikasgopan69
    @Gopikasgopan69 Рік тому

    Can you explain what is UNO and it's composition? please

  • @TheWonderYearsSchool
    @TheWonderYearsSchool 3 роки тому +2

    Can you do a video on the Tibetan conflict?

  • @akhilnp325
    @akhilnp325 3 роки тому +5

    സർ ഫിഫ world cup qulification കുറച്ചു ഒരു വീഡിയോ ചെയ്യുമോ ❓️ എന്ത് കൊണ്ട് ഇന്ത്യ kk Qulifi ആകുന്നില്ല ❓️ഓരോ വൻകര യിൽ നിന്ന് എത്ര ടീം nu Qulifi ചെയാം ❓️ ഇതിനെ പറ്റി ഒരു വീഡിയോ വേണം sir കുറെ ആയി കമന്റ് ഇടുന്നു പ്ലീസ് 🙏

    • @arjunasok3580
      @arjunasok3580 3 роки тому

      athinu video idan matram onnumillalo bro. Internetil nokkiyal simple aayit manassilakum. Internetil nokkiyalum confuse aakkunna topics okke ee chettane kond present cheyyicha pore

    • @favaz6133
      @favaz6133 3 роки тому

      @@arjunasok3580 സിമ്പിൾ ayi ariyumegil onn parayamo
      Netil nokiyit manasilayilla

  • @Ajjuoi34
    @Ajjuoi34 3 роки тому

    THE BEST INTRO IN MY SUSCRIBTION ❤️

  • @sreesmusicworld6378
    @sreesmusicworld6378 3 роки тому +1

    Good👍

  • @rakhilrajesh7519
    @rakhilrajesh7519 3 роки тому

    Chetta appom tibetoo..athine patti onnu parayamo