HOW TO INCREASE YOUR HEIGHT? |പൊക്കം കൂട്ടി സുന്ദരൻ ആവാൻ ??

Поділитися
Вставка
  • Опубліковано 3 бер 2023
  • #heightincreaser #taller #heightincreasetips #jbitv #jaiby
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

КОМЕНТАРІ • 322

  • @its_Me_Hope.
    @its_Me_Hope. Рік тому +55

    എഴുന്നേറ്റ് നടക്കാൻ കഴിയുന്നുണ്ട്. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയുന്നുണ്ട്. അത് തന്നെ ചെയ്യാൻ കഴിയാത്തവർ ഒരുപാട് ഉണ്ട് ഈ ലോകത്ത്. അതുകൊണ്ട് height weight നിറം അങ്ങനെ കണ്ട സംഭവങ്ങളിൽ ഒന്നും ഇപ്പോൾ ടെൻഷൻ ഇല്ല.

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +93

    ഇപ്പോഴും സമൂഹത്തിന്റെ പുരുഷ സൌന്ദര്യ സങ്കല്പങ്ങളിൽ ഒന്നാം സ്ഥാനം പൊക്കത്തിനാണ് Girls നേക്കാൾ കൂടുതൽ പൊക്കം കുറഞ്ഞ boys ഒരുപാട് Body Shaming അനുഭവിക്കുന്നുണ്ട്
    സമാധാനം സന്തോഷം ഇതൊക്കെ വേണ്ട ഒരു ജീവിതത്തിൽ ആളുകളുടെ പൊക്കത്തിനു യാതൊരു പ്രധാന്യവും ഇല്ല

    • @dreamdoc7359
      @dreamdoc7359 Рік тому +9

      Height koodiya girlsum😢

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Рік тому +1

      👍🏼👍🏼

    • @vishnunair2431
      @vishnunair2431 Рік тому +4

      ഏറ്റവും കൂടുതൽ കളിയാക്കൽ അനുഭവിക്കുന്നവർ പൊക്കം കുറഞ്ഞ ബോയ്സ് ആണ്. ഞാൻ ഒരുപാട് അനുഭവിച്ചതാ

    • @abel3874
      @abel3874 Місяць тому +1

      Most important is fair skin and looks

  • @np1856
    @np1856 Рік тому +55

    Few years back malayalathil 5 സുന്ദരികൾ എന്ന movie yil...
    Amal neerad direct cheytha കുള്ളൻ്റെ ഭാര്യ എന്നൊരു movie undu
    Aaa couples nu യാതൊരു കുഴപപവുമില്ല but avide Chuttinum ulla aalukalku aayirnnu Sankadam.
    എല്ലാവരുടെയും ചിന്ത... അവർ എങ്ങനെ സെക്സ് ചെയ്യും എന്നതു ആണ്. Our society relates everything to sexuality. സ്ത്രീകളും, പുരുഷന്മാരും, യൂത്ത് എല്ലാം adakkam parayunnathu... She isn't happy with the short guy.
    Oru കുഞ്ഞ് ഉണ്ടായപോ... അത് ഭർത്താവിൻ്റെ അല്ല എന്ന talk.
    ഇതാണ് നമ്മുടെ നാട്.
    വർഷങ്ങൾക്കു മുൻപ് എടുത്ത ചിത്രം.... വർഷങ്ങൾക്കു ഇപ്പുറവും ആളുകളുടെ mind set nu pratyekichu oru maatavum vannit illa

  • @athirapk833
    @athirapk833 Рік тому +151

    Short girl ആയതിന്റെ പേരിൽ ഒരുപാട് body shaming അനുഭവിച്ച ഞാൻ...😢

  • @sanvi1997
    @sanvi1997 Рік тому +114

    പെൺകുട്ടികൾ height കൂടിയാൽ problem, boys height കുറഞ്ഞാലും 😤 ആരാണാവോ ഇതിനൊക്കെ limits നിശ്ചയിക്കുന്നത് 😏 Height കൂടിയത് കൊണ്ടു ഇനി ഇവൾക്ക് ചെറുക്കനെ കിട്ടുമോ ഡയലോഗ് കേട്ട് മടുത്തു 😒

    • @dreamdoc7359
      @dreamdoc7359 Рік тому +7

      Me too😤

    • @minnu2111
      @minnu2111 Рік тому +12

      ഉയരം കുറഞ്ഞത് കൊണ്ട് ഞാനും കുറെ കേട്ടു.... ചെക്കനെ കിട്ടില്ല കിട്ടില്ല എന്ന്.....ലാസ്റ്റ് നല്ല ഉയരമുള്ള ഒരുത്തനെ ആണ്‌ കിട്ടിയത്

    • @wallflower126
      @wallflower126 Рік тому +2

      Ayyoo... sathyam..ennekalum height ulla chekkane venam enn ennekal nirbhandham baki ulork aanu

    • @strellinteaniyan
      @strellinteaniyan Рік тому +4

      Boysinu Height venam
      .
      Allel ground clearance koodiya Bike oodikaan patilla 🤣🤣

    • @athiraprabhakar7315
      @athiraprabhakar7315 Рік тому +2

      Athrekk dennam undel ningalde money kettich thaa enn thirich paranju. Ippo oru ashwasam und.- signed, a 5'9" tall 24 year old female.

  • @midhun0796m
    @midhun0796m Рік тому +58

    ഞാൻ പൊക്കം കുറവുള്ള ഒരാൾ ആണ്... I'm just 5'3... ഞാൻ അത് accept ചെയ്യാൻ പഠിച്ചത് ഒരുപാട് പാടുപെട്ടാണ്... ഇപ്പോഴും അത് full ആയി മാറി എന്ന് പറയാൻ ഉള്ള ധൈര്യം പോരാ... എങ്കിലും now I'm comfortable with myself😊

  • @arsha6510
    @arsha6510 Рік тому +43

    My husband is shorter than me, we dont we have any issues our life in all aspects especially we dont care about society

  • @ardravrc5808
    @ardravrc5808 Рік тому +42

    പൊക്കം പാരമ്പര്യമായി കിട്ടുന്നതാണ്. It comes through genes. അധികമാർക്കും കിട്ടില്ല അങ്ങനെ. വെളുത്ത നിറം, പൊക്കം ഇത് രണ്ടും ഇന്ത്യക്കാർക്ക് എന്നും obsession തന്നെയാണ്. But this kind of surgery is dangerous. ആദ്യമായാണ് ഇത് കേൾക്കുന്നത്.

    • @vysakhr5888
      @vysakhr5888 Рік тому

      Eyy enth parambaryam ayit nnaa..
      Pokkam kuranja parents nu pokkam ulla pilleru ethrayo kandirikunnu..

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Рік тому +1

      ​​@@vysakhr5888 nere thirichum. Variation ondavarond

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Рік тому +1

      Valarcha kalagattathil undavunna somatotrophinte variation aanu orothardem pokkam nirnayikkunnath. Hormone problem ayathukond thanne geneticsum oru valiya factor annu

  • @akhilalex7930
    @akhilalex7930 Рік тому +5

    Valarae relevant ayittulla topic thiranjeduthathinu abhinandhanangal...

  • @suryaa1477
    @suryaa1477 Рік тому +16

    Relevant topic ❤

  • @albindevasiaissac883
    @albindevasiaissac883 Рік тому +39

    കഷ്ടപ്പെട്ട് പഠിത്തം പൂർത്തിയാക്കുന്നു സൗന്ദര്യം സംരക്ഷിക്കുന്നു സമ്പത്ത്‌ ഉണ്ടാകുന്നു പക്ഷേ ഇതെല്ലാം ഭൂമിയിൽ വെറും താൽക്കാലികം മാത്രമാണ് എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം ജീവൻ നഷ്ടപ്പെട്ടാൽ ഇതിനൊന്നും ഒരു പ്രസക്തിയില്ല. എന്തിനോ വേണ്ടി ചെയ്തു കൂട്ടുന്നു 😫

  • @midhunncv1932
    @midhunncv1932 Рік тому +5

    Thanks for choosing such a relevant topic.

  • @muhammadazhar2481
    @muhammadazhar2481 Рік тому +28

    _ഉയരം കൂടിയതിന്റെ പേരിൽ ചെറുപ്പം മുതൽക്കേ തന്നെ ടീച്ചർമാരുടെ അടക്കം പരിഹാസങ്ങൾക്ക് വിധേയനായിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ, ഉയരം കൂടിയാലും പരിഹാസം ഉയരം കുറഞ്ഞാലും പരിഹാസം. ഇങ്ങനെ പരിഹസിക്കുന്നവരോട് പോയി "പണി നോക്കാൻ" പറയണം..._ 😏

    • @abiya8543
      @abiya8543 10 місяців тому +2

      ഉയരം ഇല്ലാത്തതിന്റെ പേരിൽ എപ്പോഴും കളിയാക്കാൻ കേട്ട് ഇരിക്കുന്നു 😊🚶🏽‍♀️

    • @muhammadazhar2481
      @muhammadazhar2481 10 місяців тому +1

      @@abiya8543 _അങ്ങനെ പരിഹസിക്കുന്നവരുടെ മുഖത്തേക്ക് നല്ലൊരു നോട്ടം വച്ച് കൊടുത്താൽ അവരുടെ കടി അപ്പോൾ തീരും, ഏഴാം ക്ലാസ്സിൽ വച്ച് എന്നെ പരിഹസിച്ച സ്കൂൾ ഹെഡ്മിസ്ട്രെസിനെ അങ്ങനെ നോക്കി അവരെ നാണം കെടുത്തി വിട്ടിട്ടുണ്ട് , പിന്നെ അങ്ങനെ ഒരു പരിഹാസം അവരുടെ പക്കൽ നിന്ന് ഉണ്ടായിട്ടില്ല..._ 😈

    • @abiya8543
      @abiya8543 10 місяців тому

      @@muhammadazhar2481 ആഹ് മനസ്സിൽ അങ്ങനെ ഒക്കെ പറയണം എന്ന് തീരുമാനിക്കാം but reality വരുമ്പോ അതെല്ലാം കേട്ട് ഇരിക്കും ഒന്നും പറയാൻ പറ്റാതെ ഒരു അവസ്ഥ ... 🥹
      Family members വീട്ടിൽ വരുമ്പോൾ തന്നെ പേടിയാ height ഇല്ലല്ലോ കൊച്ചിന് എന്ന് പറഞ്ഞു ഇല്ലാതാകും 🥹

  • @soorajs1267
    @soorajs1267 Рік тому +72

    ഞാൻ പൊക്കം കുറവാണ് പക്ഷെ എനിക്ക് കുഴപ്പമില്ല
    വീട്ടിൽ ബന്ധുക്കൾ അരക്കിലും വന്നാൽ അവരുടെ വക "നിനക്കാൾ വളന്നല്ലോ നിന്റെ അനിയൻ "
    Friends ആയി എവിടെയെകിലും പോവുമ്പോൾ കാറിന്റെ seat മുന്നോട്ട് നിക്കിയിട്ടാൽ അവരുടെ വക ഒരു പരിഹാസം
    കുള്ളാ എന്നൊക്കെ വിളി
    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ assembly il മുന്നിൽ നിൽക്കാൻ മടിച്ച് ബാക്കിൽ പോയി നിൽകുമ്പോൾ ടീച്ചർ പിടിച്ചോണ്ട് front il കൊണ്ടുനിർത്തും. അപ്പമെനിക്ക് മനസ്സിലാവും കൂടെ ഉള്ളവന്മാരെ പുച്ഛം 😂

    • @user-ng8fh2tv4b
      @user-ng8fh2tv4b Рік тому +3

      Sathyam ...
      Aylm vedanippikkunna oru pazha mozheenn paranj parayana onnund..
      . "കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുതെന്നൊക്കെ " bhayangara veshamam thonnum anganeyokke kekkunnath.. 🚶‍♂️

    • @negan8795
      @negan8795 3 місяці тому

      I feel u bro

  • @selenophile1832
    @selenophile1832 Рік тому +5

    Good Topic Jaiby Chetta 💯💯💯

  • @TheKatChat47
    @TheKatChat47 Рік тому +28

    Last day, I was discussing this topic with my friend... Indians / Asians pothuva short aa compared to Europeans. But majority alkarum obsessed with tall boys..

    • @abel3874
      @abel3874 Місяць тому

      As a malayali,.most girls here don't care as long as you're taller than them, or atleast the same height. Especially if you're light skinned and handsome.

  • @bijoythewimp2854
    @bijoythewimp2854 11 місяців тому +11

    As a tall person. Gym enthusiast aanenkil height (athayathu oru 190 cms plus,(my case)) oombal aanu. Etra workout cheythalum oru skimmy look athe samayam average height guys looks like they lift and short guys looks like professional bodybuilders. In that aspect height is 😢, otherwise being tall is amazing.
    Forgot, standing in a bus is a nightmare

  • @sonyprachu9117
    @sonyprachu9117 Рік тому +12

    Ente best friends 2 perum ( my sister and cousin) obsessed with height and fair skin ayirunnu. Ente sister nalla height ulla orale marry cheythu & cousin nalla velutha aale marry cheythu. Enikyanel lookinodu interest undayirunnilla. Nalla educated aya orale marry cheyyanannayirunnu. Ellam angane thanne nadannu. Ippo sister and cousin life il struggle cheyyanu because avarde husbandsinu nalla job illa.
    Njan pandu orupadu paranjatha lookil alla workilanu karyamennu. But avar kettilla. Njan ivide Canada il nalla life.
    Njan ippo 2 pereyum financially help cheyyenda avasthaya 😊.

  • @shahul1594
    @shahul1594 Рік тому +10

    College il ente class il ettavum earn cheyyunnathum, bold aayittullathum ellavarum respect ood koodi kaanunnathum class le ettavum short aayittulla aalum oraalaan. Avante height aarum mind cheyyarilla.

  • @Vpr2255
    @Vpr2255 Рік тому +76

    പൊക്കത്തിൽ അല്ല കാര്യം കേരളത്തിൽ തൊലിവെളുപ് മുക്യം ബിഗിലേ 🙏🙏🙏

    • @ashishshenoy3981
      @ashishshenoy3981 Рік тому +7

      അത് എല്ലാ ഇടത്തും അങ്ങനെയാണ്.

    • @civilengineeringkingdom8440
      @civilengineeringkingdom8440 Рік тому +3

      Because most of them are brown or black .

    • @muhammadazhar2481
      @muhammadazhar2481 Рік тому +4

      _അത് കുറവായിട്ടാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്, കാരണം ഇപ്പോൾ വലിയൊരു ശതമാനം ആൾക്കാരും മാറി ചിന്തിക്കാൻ തുടങ്ങി....._ 😇

    • @strellinteaniyan
      @strellinteaniyan Рік тому +5

      @@muhammadazhar2481 🤣🤣🤣 Matrimony sites onnu nokkiyaal mathi.... appol kaanaam athokke verum Patti show maari chinthikkal aanennu 🤣🤣🤣

    • @labumeilikwen9500
      @labumeilikwen9500 Рік тому

      💯

  • @foodpanda6174
    @foodpanda6174 Рік тому +13

    ഈ ടോപ്പിക്ക് നൈസ് 👍🏻👍🏻

  • @anooppv3409
    @anooppv3409 Рік тому +1

    Super vedios bro ee edayayi❤❤❤

  • @nchl5340
    @nchl5340 Рік тому +39

    Personally, I don't feel attracted to tall men. Max I can accept is 5.5... I am a short person and I prefer to not have my partner tower over me.

    • @raknas9351
      @raknas9351 Рік тому

      Happy to hear it 😁

    • @alexpulickal1617
      @alexpulickal1617 11 місяців тому +2

      5.8- 6.0foot ആണ് ആവറേജ് height. ഇന്ത്യയിൽ അത് 5.6-5.11 വരെയആണ് (society consider cheyunnathu) so it would be more accurate if you said you are attracted to short guys.😊

    • @theonewhoknocks6969
      @theonewhoknocks6969 7 місяців тому +1

      kullan piller ondavum

    • @eft5620
      @eft5620 Місяць тому +1

      @@theonewhoknocks6969 pinne sachinte monu nalla pokkamundallo

  • @aiswaryaaisu2828
    @aiswaryaaisu2828 Рік тому +47

    പൊക്കം വെക്കാൻ complan വാങ്ങി തരാൻ പറഞ്ഞു വാശി പിടിച്ച ഒരു ബാല്യം ഉണ്ടായിരുന്നു..... ഇപ്പൊ ഓർക്കുമ്പോ 😅

    • @muhammadazhar2481
      @muhammadazhar2481 Рік тому +5

      _അതിന് വേണ്ടി Complan തീരുമ്പോൾ തീരുമ്പോൾ കിട്ടിക്കോണ്ടിരുന്ന ബാല്യകാലം എനിക്കും,.._ 😁

    • @aiswaryaaisu2828
      @aiswaryaaisu2828 Рік тому

      @@muhammadazhar2481 🤣🤣🤣

    • @benben16131
      @benben16131 Рік тому

      enik complan pakaram bournvitta vangi tharuvarunn... height koodya chekkane kittilla ippo thanne kodimaram aanennu oru captionum 🥲

  • @betsykt
    @betsykt Рік тому +11

    When i was in my schooldays , i used to worry about my height . Assembly line il front il . In class first bench. So literally i had gone through a worst condition in my life .Even i have visited my family doctor to know what are the excercises to increase height . At last Self awareness undayi. Its not the height that matters more . I had immense talent within me and im a studious girl so what is the problem with my height ? This gave me a new perceptive in life.

  • @arshadkp1855
    @arshadkp1855 4 місяці тому

    നല്ല ക്വാളിറ്റി content. ഇതേ topic ഇൽ കൂടുതൽ ഇൻഫർമേഷൻ ഓട് കൂടി ഇനിയും വീഡിയോ ചെയ്യൂ. സമൂഹത്തിനു അത് വലിയ ഉപകാരമാണ് എന്നത് ഉറപ്പു ആണ്.

  • @GopikaVasudev
    @GopikaVasudev Рік тому +17

    Cinemayil,album,tiktok oke alle ee tall boy short girl oke cute ayi കാണിച്ച konduvanne അത് മാത്രമല്ല insecurity നന്നായി വളർത്തി തന്നവർ അണ്

  • @brunozek2186
    @brunozek2186 Рік тому +8

    The movie 'KULLANTE BHARYA' specifically saying our societies bad thoughts about short men.

    • @rtrinity3314
      @rtrinity3314 7 місяців тому

      വസന്തങ്ങൾ ഒക്കെ ഒന്ന് ചത്തൂ mannadiyatte, കാലം മാറും

  • @beautifullifestyle4519
    @beautifullifestyle4519 Рік тому +3

    ഞാൻ അത്യാവശ്യം പൊക്കം ഉള്ള ഒരാൾ ആണ്. എനിക്ക് എന്നേക്കാൾ ഇത്തിരി കൂടെ ഉള്ള ഹസ്ബൻഡ് ആയിരുന്നു ഇഷ്ടം. ഹൈറ്റ് ഉണ്ടെങ്കിലും ഹീൽസ് ഇടാൻ ഇഷ്ടമുള്ള ആളാണ്, എന്നേക്കാൾ ഉയരം കുറവുള്ള ആളാണെങ്കിൽ ഹീൽസിടാൻ ബുദ്ധിമുട്ട് ആണെങ്കിലോ എന്ന് കരുതി ആയിരുന്നു അങ്ങനെ ഒരു ആഗ്രഹം. പിന്നെ എന്റെ ശരീരത്തിൽ ഞാൻ നല്ല കോൺഫിഡന്റ് ആണ്.i love my self.

  • @Rasi-zo7yw
    @Rasi-zo7yw Рік тому +62

    Tall boy - short girl പറയാൻ മാത്രമേ ക്യൂട്ട് ഉള്ളൂ.. മര്യാദയ്ക്ക് ഒന്ന് കിസ്സ് ചെയ്യാൻ പറ്റില്ല. പെടലി പോവും 😌😌

    • @mrsirius4786
      @mrsirius4786 Рік тому +1

      😂

    • @12k44
      @12k44 Рік тому +5

      അതേ.. എല്ലാ tall boys ഉം short girls നെ പ്രേമിക്കാൻ പോയാൽ short boys എന്ത് ചെയ്യും?

    • @Rasi-zo7yw
      @Rasi-zo7yw Рік тому +16

      @@12k44 ഹൈറ്റ് നോക്കീട്ട് ആണോ ഈ പ്രേമം തോന്നുന്നത്.

    • @Rasi-zo7yw
      @Rasi-zo7yw Рік тому +1

      @@vysakhr5888 ആ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ ആയിട്ടില്ല.

    • @libragirl5533
      @libragirl5533 Рік тому +4

      @@12k44 Short Girls alla... average Tall aittulla Girl ahn Kooduthal Attractive

  • @jyothi5563
    @jyothi5563 Рік тому +1

    Hgt wise ചില പ്രൊഫഷൻ നോട് അതിയായ താല്പര്യം ഉണ്ടെങ്കിൽ growth hormone treatment teenage ല് ചെയ്യുന്നതിൽ തെറ്റില്ല. Limb lgt treatment is on high risk.
    Now a days people's view on plastic surgery is on the path of change. Dermal fillers, silicon implants are common. Before going for this, it's better to think ABT the complications, expense, maintainance on long run etc...

  • @valappottukal3512
    @valappottukal3512 Рік тому +12

    Height kuranja girlsum body shaming anubavikkunnu height ulla girlsine Kanan adipoliyan

    • @Anjanaanju99
      @Anjanaanju99 Рік тому +6

      Who said height koodiya girls um body shaming face cheyyunund

    • @valappottukal3512
      @valappottukal3512 Рік тому +3

      @@Anjanaanju99 but ath vivaramilathavar aan height ulla girlsine shme chyyunnath

  • @strellinteaniyan
    @strellinteaniyan Рік тому +23

    30 വയസായി , എന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഞാൻ പൊക്കത്തെ പറ്റി ആലോചിച്ചിട്ട് പോലും ഉള്ളൂ ... അത് ഹിമാലയൻ ബുക്ക് ചെയ്തപ്പോഴാണ് 😁😁

    • @doraemon6054
      @doraemon6054 Рік тому

      😂

    • @sibiskoshy2169
      @sibiskoshy2169 Рік тому

      etra height und bro?
      himalayan seat height okay ano?
      enik 168-170 de ullil kanum

    • @strellinteaniyan
      @strellinteaniyan Рік тому

      @@sibiskoshy2169 171 But complete planted foot illa, but its managable aanu... ee doubt kond njaan Cash okke adacha shesham aanu aadhyamaayi keri nokkiyath 😁😁
      Oru Normal bike handle cheyyunna poley vandi kaalil nilkilla ennu maathram

    • @kishorekichu2476
      @kishorekichu2476 Рік тому

      Exactly athond njan mateor vangi

  • @zanhasherin8961
    @zanhasherin8961 Рік тому +22

    ഗേൾസിന്ന് 6 feet എന്നൊന്നും ഇല്ല ചേട്ടാ.... ബോയ്സ് ന്റെ കാര്യം പോലെ തന്നെ ഷോർട് ഗേൾ ക്യൂട്ട് ഗേൾ എന്നത് ഞങ്ങളെ പോലുള്ള tall ഗേൾസ് ന്ന് അപമാനം ആവാറുണ്ട് 🥴എന്റെ പൊക്കം 5.7 ആയതിന്റെ പേരിൽ നിനക്ക് പ്രായം കൂടുതൽ തോന്നും, ചെക്കനെ കിട്ടുമോ എന്ന് വ്യാകുലപെടുന്ന ബന്ധുക്കൾ വരെ ഉണ്ട്

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Рік тому +1

      Aaru paranj illenn. Ella genderilum ondith. Main ayittum purame progressive ayittulavar akame inganathe kore factors okke fix cheyth vechekkum.
      For eg: enne etavum kooduthal impress cheytha oru kutti undarunnu. Avalude kazhchapad kond.avalude maturity kond. Pakshe pineed enikk manasilayi athokke verum pollayanenn. Pinneed aval thanne paranjukond nadanna karyangalkk ethir dishayil ulla oru onnantharam kalippanumayi set aayi. Nalla asal kanthariyayi jeevikkunnu

    • @libragirl5533
      @libragirl5533 Рік тому

      C'mon We Tall Girls are Ruling the Fashion industry!

    • @sd2659
      @sd2659 Рік тому +4

      അത് ഈ നാട്ടിൽ കൂടുതലും short girls ആയത് കൊണ്ട് തോന്നുന്നതാ 😂അവർക്ക് short cute ന്നൊക്കെ പറഞ്ഞ് ആശ്വസിക്കാനേ പറ്റൂ 😂
      ശെരിക്കും average hight girls ആണ് കൂടുതൽ attractive. പഠന reports വരെയുണ്ട്.. Short girls നേക്കാൾ ഭംഗി അത്യാവശ്യം tall ആയ girls ആണ് അതായത് ഒരു 160-168 range + perfect body shape ❤️👌miss india, miss world competitions ലൊക്കെ minimum 165cm എങ്കിലും ഇല്ലാത്തവരെ select പോലും ചെയ്യില്ല

    • @libragirl5533
      @libragirl5533 Рік тому

      @@sd2659 Very True....athahn Sathyam... Beauty Pageants vare angne Parayunnu ❤️✨🔥

    • @sd2659
      @sd2659 Рік тому

      @@libragirl5533 😊❤️

  • @truth6074
    @truth6074 Рік тому +11

    I am 165 cm boy. But it's ok it's just natural selection 🤷🏻‍♂️

  • @visibleeguide
    @visibleeguide Рік тому +21

    Njnum എന്റെ husbnt ഒരേ height anu.. But ottaku kanumbo ഞൻ aanu height ennu thonnum..10 yrs kazinju mrg kazinjittu.. Ippozm aalkarude comment sahikn കഴിയില്ല... But njnglku randu perkum kuzappamilla

  • @MANUSANKAR
    @MANUSANKAR Рік тому

    Nice topic bro❤️‍🩹💯

  • @countryride6031
    @countryride6031 Рік тому +25

    Pokkam illayima aanu ente pokkam 😊

    • @countryride6031
      @countryride6031 Рік тому +1

      Share cheyar ond but mikkavarum athra thalpara kakshikal alla 😜

  • @devus7082
    @devus7082 Рік тому +13

    പൊക്കമില്ലായ്മ്മയാണന്റെ പൊക്കം
    ~കുഞ്ഞുണ്ണി മാഷ്

  • @gourinakshathra8391
    @gourinakshathra8391 Рік тому +3

    I have ht lower than my parents, when I was a teenager I wanted to become a model nd wanted to try it, many ppl told u can't, ur ht is low, who will see u as a model or an individual. Even my mom used to criticize me regarding this.. Calling me Lilliput.... I was so sad.. It took me years to accept myself... So bckz of tht, I had very low self esteem nd confidence, nd also coz of tht I thought that coz of tht my husband should be taller than me. That became an obsession coz I was not-confident in me nd if I need acceptance from the family, I need to marry such a taller guy.. But when I became 22,small changes started in my thoughts, I gained confidence in my ht, so slowly m accepting myself....
    Ppl can get tim to accept ur self when society has kept such stupid rules and they start to put comments on us...
    Loved the topic 😚

  • @aswinpeethambaran3362
    @aswinpeethambaran3362 Рік тому +5

    ഇഷ്ടമുള്ള രീതിയിൽ മുടി വെട്ടിയാൽ.... അധ്യാപകരുടെയും, മാതാപിതാക്കളുടെയും, നാട്ടുകാരുടെയും..... പരിഹാസവും, പുച്ഛവും കേൾക്കേണ്ടിവരുന്നവർക്ക് ഇത്തരം Insecurities എന്നും സന്തതസാഹചരികൾ ആയിരിക്കും.......... ഇത്‌ ആരുടേയും തെറ്റല്ല സമൂഹം അടിച്ചേൽപ്പിക്കുന്നതാണ്.

  • @jithin918
    @jithin918 Рік тому +1

    "Sorry am not into short guys "song thanne reelsil oru time trending aayirunnu

  • @socratesphilanthropy4937
    @socratesphilanthropy4937 Місяць тому

    Its growth rate of men is slower compared to girls in my view point its because of food containing more estrogen usage for more production example eggs , chicken etc boys growth stunts at very young age .in boys growth spurt is slow and steady

  • @pradeeshk4943
    @pradeeshk4943 6 місяців тому +6

    ലാലേട്ടന് മമ്മൂക്കയുടെ അത്ര പൊക്കം ഇല്ല എന്നാൽ കൂടുതൽ ആരാധകർ ഉള്ളത് മോഹൻലാലിനാണ്..😊❤

    • @arshadkp1855
      @arshadkp1855 4 місяці тому +1

      മോഹൻലാലിനു മമ്മൂട്ടിയേക്കാൾ വളരെ നന്നായി അഭിനയിക്കാൻ അറിയാം. അവിടെ ആണ് സമൂഹം ഉയരത്തിനു നൽകിയ പ്രാധാന്യം മനസ്സിലാക്കാൻ പറ്റുക
      ഇനി മമ്മൂട്ടിക്ക് മോഹൻലാലിൻറെ ഉയരം മാത്രമേ ഒള്ളു എങ്കിൽ മമ്മൂട്ടിക്ക് ഇപ്പോൾ ഉള്ള അത്ര ആരാധകർ ഉണ്ടാവില്ല എന്ന് കൂടി നമ്മൾ ഓർക്കണം.

  • @fidhaashraf8400
    @fidhaashraf8400 Рік тому +10

    Njan 163 height und.but enna kaanumbo ellarum parinth nki 170 height indnnanu.ella relativesm pariyum kalynm nokumbo nalla heightm weightm ulla orale edknmennu.but nki tallboysnodonum ithvare attraction thonnitila🥲.ente familyl height koravulla boysna bodyshaming cheyyarund.aanayal tall avnmnn evdayanu paranjthu🤔
    Short girl + tallboy perfect 🤮

  • @Akhil_sajeev_47
    @Akhil_sajeev_47 Рік тому +29

    ഞാൻ ഒരു 172 cm ഉള്ള ആളാണ്. ഇടയ്ക്ക് down ആവുമ്പോൾ മെസ്സിയുടെയും മോഹൻലാലിൻ്റെയും ബ്രൂസ് ലീയുടെയും വിക്രത്തിൻ്റേയും സൂര്യയുടേയും അല്ലു അർജുൻ്റെയും രാം ചരണിൻ്റെയും SRK യുടേയും ടോം ക്രൂസിൻ്റെയും നമ്മുടെ ജയൻ്റേയുമൊക്കെ ഉയരത്തേ പറ്റി ചിന്തിക്കും. ഏകദേശം ഈ ഉയരവും physiqueഉം വച്ച് അവർ എന്തൊക്കെ നേടിയിരിക്കുന്നു. പോസിറ്റീവ് ആയി ചിന്തിച്ചാൽ മതി

    • @vishnuclt
      @vishnuclt Рік тому +31

      172 llam nalla height aanu Njan llam 165 ullu apo ethra down Avanm

    • @ameshmohan4902
      @ameshmohan4902 Рік тому +6

      172 undayitt ithuvare down avatha njn😌

    • @sreedevikv7226
      @sreedevikv7226 Рік тому +2

      സച്ചിൻ🥰🥰🥰

    • @pappumedia6340
      @pappumedia6340 Рік тому +10

      172 k nalla height aanu

    • @Akhil_sajeev_47
      @Akhil_sajeev_47 Рік тому +9

      172 ഒരിക്കലും ഒരു മോശം height അല്ല, അത് സത്യമാണ്. പക്ഷെ ഉള്ളത് പറഞ്ഞാൽ ചിലപ്പോൾ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോഴൊക്കെ കുറച്ചുകൂടി ഉയരം ഉണ്ടായിരുന്നെങ്കിലെന്ന് തോന്നും. മാത്രമല്ല, ഇന്ത്യയിൽ പഞ്ചാബികൾ കഴിഞ്ഞാൽ ശരാശരി ഉയരം കൂടുതലുള്ള വിഭാഗമായി കണക്കാക്കുന്നത് മലയാളികളെയാണ്. പിന്നെ അത്തരം negative ചിന്തകളേ എങ്ങനെയാണ് ഞാൻ മറികടക്കാറുള്ളത് എന്ന് പറയാനാണ് ഈ കമൻ്റിൽ ശ്രമിച്ചത്

  • @prasanth_kp
    @prasanth_kp Рік тому +2

    റിലവെന്റ് കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നതിൽ jbi››others

  • @lover-ym2dw
    @lover-ym2dw 9 місяців тому +5

    ജീവിധത്തിൽ കഷ്ടപ്പെട്ട് ഡിഗ്രി എടുത്തു നല്ല ജോലി നേടി സാദാരണക്കാർക്ക് ഇല്ലാത്ത പല കഴിവുകളും ഉണ്ട് singing music direction like that.. ചെറുപ്പം മുതൽ സുന്ദരൻ handsom boy എന്ന label..ഇപ്പൊ കല്യാണ പ്രായം എത്തി നിൽക്കുന്നു... അല്പം പൊക്കം കുറവായത് കൊണ്ട് ഒരു girlsum assept ചെയ്യുന്നില്ല.. Life മടുത്തു.. ഗേൾസിനോട് വെറുപ്പും 😒

    • @sinsat777
      @sinsat777 8 місяців тому +1

      Bro ethrayund

    • @lover-ym2dw
      @lover-ym2dw 8 місяців тому

      @@sinsat777 157 cm

  • @nichalnath3331
    @nichalnath3331 8 місяців тому

    Thank you🤝

  • @RASHIDKSAFE
    @RASHIDKSAFE 6 днів тому

    Uyaram kuranjathinte peril innum kaliyaakalukal anubavikunnu..5.3ft ullu..girlsn okke height ullavare mathi…

  • @itsmearjuncnair
    @itsmearjuncnair 6 місяців тому +2

    എന്റെ lover 165 ആണ് ഞാൻ 168 ഇത് same height aayirikkile കാണുമ്പോൾ. എന്നെക്കാൾ height തോന്നിപ്പിക്കുമോ?? ഞങ്ങൾ ഇതുവരെ നേരിൽ കണ്ടിട്ടില്ല😢

  • @Human1798
    @Human1798 8 місяців тому +3

    Men Good looking height:-170cm
    Women Good looking height :-158cm

    • @theonewhoknocks6969
      @theonewhoknocks6969 6 місяців тому +3

      Njn 190 cm ondu .look nu velya kozpam onum Ella ttooo,😂😂

  • @arunsinghtj7586
    @arunsinghtj7586 Рік тому +14

    Shoot grul 😂 toll bwoey😂 coot relationship

  • @dudekdileep8903
    @dudekdileep8903 Рік тому +10

    എനിക്ക് എന്നെക്കാളും height ഉള്ള പെൺകുട്ടികളേയാണ് താല്പര്യം 😎

    • @vysakpm-ge9wq
      @vysakpm-ge9wq 7 місяців тому +2

      Me too bro

    • @muhammad.thariq7743
      @muhammad.thariq7743 4 місяці тому

      Enik ഒത്ത പൊക്കം ഉള്ള പെണ്ണിനെ

  • @Raphael-vj6kt
    @Raphael-vj6kt 8 місяців тому +5

    Surgery dangerous onnm alla.. Pannam undenkil ethum needam... Athukondu panom undaakanulla motivation kodkkk😇

    • @gafoonmosal9426
      @gafoonmosal9426 7 місяців тому

      നമ്പർ തരൂ

    • @Raphael-vj6kt
      @Raphael-vj6kt 7 місяців тому

      @@gafoonmosal9426 paissa undakiyitte kaaryom ullu.. Illenkil gunnam onnum illa.. Indiayil cheythal enganeyaan ariyilla.. Purathu safe aann.. Ee same surgery kaalinte niittom(1 leg longer than other )kuravinu cheythavar undu..

  • @driver_boss
    @driver_boss Рік тому +3

    എനിക്ക് 186 cm height ഉണ്ട്, ചില സാഹചര്യങ്ങളിൽ ഇത് ബുദ്ധിമുട്ട് ആകാറുണ്ട് ,പ്രത്യേകിച്ച് ബസിൽ ഇടുങ്ങിയ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ ഒക്കെ. അപ്പൊൾ തോന്നും ഇത്ര height വേണ്ടായിരുന്നു എന്ന്🥲.

  • @sreejithprakash13s36
    @sreejithprakash13s36 Рік тому

    Pokkam , mudi , colour , pall , thadi engane kore ind list 💀💀💀

  • @DevIncorp
    @DevIncorp 8 місяців тому +1

    Ente valiyoru trauma ayirunnu hight problem
    Thank u ill try❤

  • @vikkimgk8658
    @vikkimgk8658 7 місяців тому

    Thnx bro💜

  • @user-hb8vh3wy6z
    @user-hb8vh3wy6z 11 місяців тому

    Eyal engane okke parayum
    Pokkam koodipoyi nan

  • @abijith3345
    @abijith3345 Рік тому +1

    ❤️❤️❤️❤️❤️

  • @vp5079
    @vp5079 Рік тому +17

    Enikk ippo 23 nd
    Height 173 cm
    Enikk height nodu kurch obsession kooduthal aanu bcz my cousins are 5-10 to 6 feet .
    Amma very short aanu around 150
    Achan tall aanu
    Enikk kittiyathu ammayude genetics um .

    • @sibiskoshy2169
      @sibiskoshy2169 Рік тому +45

      173 ano short myrr😕

    • @Human1798
      @Human1798 8 місяців тому +1

      ഏത് scale വെച്ചാ ആളന്നത് 😇

    • @InfiniteF712
      @InfiniteF712 3 місяці тому

      173 Short Aana?

    • @NIRAASHA_kamukan
      @NIRAASHA_kamukan Місяць тому

      Me toooo kullan enn vilikeett madth, enik 178 cm und ,
      But father 192 ,
      Mother , 160 ende famililyil njaanaan short. 3 cousins und ,avarude height , 6.3, 6.2 ,6.2
      Enik mother nte height aanu kittiyat , 178 undaayittm ,family function il aal kkar kaliyaakkum..😢
      My great grandfather nn 6,4
      Undaaayirunnu

    • @InfiniteF712
      @InfiniteF712 Місяць тому +1

      @@NIRAASHA_kamukan edey 178 Okke Tall Annu 6.3 Okke Over Height Athrem Height Ayaal Alkkar Qutubminaar ennu Vellom Vilik

  • @user-ve4sl4dc5q
    @user-ve4sl4dc5q 7 місяців тому +1

    Height koodumo

  • @valappottukal3512
    @valappottukal3512 Рік тому

    Height koodan girlsin enthelum tips ndo arelum paranj tharuo

  • @pappumedia6340
    @pappumedia6340 Рік тому +2

    Penkuttikalku angane tall boy enna demand indo? Ariyilla enikum height kuranja aal venam ennayirunnu agraham njan short aanu .Ellavaru avaravarku Chernna aale alle aagrahiku.

  • @sree4838
    @sree4838 Рік тому +5

    Bro Njan Oru model anu height 5.7 ollu Eniku athiyam preshnam udayirunu Epo ella Ee height vechu thane Njan 100il kuduthal ad filim Cheithu oru Padu show cheithu 👍👍

  • @iamabhinavp
    @iamabhinavp Рік тому

    Comment box kandapol aan njan short aanen thonniyath (172) 😂. Ithin mumb chindichite illa

  • @Lotuzz247
    @Lotuzz247 Місяць тому

    two wheeler odikkan pokkam venam

  • @AJEESH555
    @AJEESH555 Рік тому +1

    6:27

  • @gowtamkrishnana7752
    @gowtamkrishnana7752 Рік тому +1

    Ee 171 short aano?
    Height kooduthal= handsome ???

  • @knocktalkies595
    @knocktalkies595 Місяць тому

    Talent is main😅

  • @vibithamg-gv6vh
    @vibithamg-gv6vh Рік тому +2

    Jacki chan, tony jaa, jet li, sachin 🔥🔥🔥🔥🔥Surya 🔥🔥🔥🔥

    • @suriya4365
      @suriya4365 Рік тому

      Eniyum und

    • @mr.introvert6173
      @mr.introvert6173 5 місяців тому

      അവരുടെ bank balance വലുതാണ് 🤣🤣🤣🤣

  • @vishnucp984
    @vishnucp984 7 місяців тому +1

    My Height 160 cm 5'3 or 5'4 Age 29

  • @vichnukoman
    @vichnukoman Рік тому +4

    How tall are you jaiby chetta??

  • @worldmovies659
    @worldmovies659 29 днів тому

    Hight illathvrke feel mnsilaku ellrkm illa korech alkrk

  • @EswaranNamboothiri-ce5dz
    @EswaranNamboothiri-ce5dz 2 місяці тому

    Pokam koodumbol handsome koodunile..in men

  • @vishnucp984
    @vishnucp984 10 місяців тому +1

    5,3 163

  • @AkarshWilson
    @AkarshWilson 5 днів тому

    Cm Pinray vijan 170 illa

  • @worldmovies659
    @worldmovies659 29 днів тому

    അങ്ങനെ ആണെങ്കിൽ police army എന്ന
    Postil ഒക്കെ hight എന്തിനാ നോകുന്നത് its not about beauty its about satisfaction 👍

  • @vishnucp984
    @vishnucp984 3 місяці тому

    158 cm 5'3

  • @vishnucp984
    @vishnucp984 12 днів тому

    In height

  • @Anu-gy4yj
    @Anu-gy4yj 5 місяців тому

    എന്റെ kaliyam okke mudangi poyi hight illa enn paranju 😢

  • @valappottukal3512
    @valappottukal3512 Рік тому +5

    Iam a girl 153 cm nalla short aan ath kond modeling fieldilokke chance kurava enik height venam

  • @MrLGKM
    @MrLGKM Рік тому +8

    Same happens with gynecomastia. Infact worst. Bullying from childhood actually ruins the life of several. Do a video about this also
    Nb: if a surgery can boost your own confidence and it is affordable both financially and physically then what's the harm in it

  • @vishnucp984
    @vishnucp984 4 місяці тому

    158 5'3

  • @aswinsree1196
    @aswinsree1196 Рік тому

    6 .8

  • @MTNJPBVR
    @MTNJPBVR Рік тому +4

    പണ്ട് പൊക്കം കൂടുതൽ കൊണ്ട് കോംപ്ലക്സ് ഉണ്ടായിരുന്ന ഞാൻ😃

  • @Medimania1573
    @Medimania1573 Рік тому +1

    Ilizarov limb lengthening surgery by distraction

  • @socratesphilanthropy4937
    @socratesphilanthropy4937 Місяць тому

    I did lots of pull ups during teen but my arms are pretty longer in proportion to my body 😂

  • @Vks1992
    @Vks1992 7 місяців тому +1

    Kaalu ullath thanne valya kaaryam😂

  • @aarathigile
    @aarathigile 3 місяці тому

    എല്ലാരും ഒരുപോലെ അച്ചിലിട്ട്‌ വാർത്തപോലെ ഇരുന്നാൽ പിന്നെ ഐഡന്റിറ്റി ഇല്ലാതാകും. മനുഷ്യർ വ്യത്യസ്തരായിരിക്കണം. സെൽഫ്‌ റെസ്പക്റ്റ്‌ ഇല്ലാത്തവരാണ്‌ കൃത്രിമസൗന്ദര്യത്തിനു പുറകെ പോകുന്നത്‌. അവരെ അകറ്റി നിർത്തുക.

  • @million_dollar_boy_17
    @million_dollar_boy_17 Рік тому +7

    🙂☺️ i am 166 cm height ☺️

  • @nitinprasad3842
    @nitinprasad3842 3 місяці тому

    Ente wife 4'7 " enikk 5'4" lol 😂 Avalude confidence kandaal amitha bachane kalum pokkam ondanne thonnu😂

  • @jacobrenoj3388
    @jacobrenoj3388 6 місяців тому

    30 age kazhinjal height korayum 😢

  • @HERO_VIKKI
    @HERO_VIKKI Рік тому

    6.2 enna njan

  • @mishabaa2063
    @mishabaa2063 8 місяців тому +3

    Njan 6.2 ind, Njan aarku venelum ente height tharaa😊

    • @theonewhoknocks6969
      @theonewhoknocks6969 6 місяців тому +1

      Ayin ath velya height onum allolo njn 6'3 ond barefoot athoke slightly above average athre thnne🤌🏽😂

    • @userjk820mn
      @userjk820mn 3 місяці тому

      @@theonewhoknocks6969 podeyy indian average height 168 cm ahn and 6`3 is 190cm

  • @anandus2961
    @anandus2961 Рік тому +1

    174🥺

  • @anilsbabu
    @anilsbabu Рік тому

    8:10 Akshay Kumar. 😂

  • @krishnajak8296
    @krishnajak8296 Рік тому +11

    ഞാൻ 150 cm ഉള്ള girl ആണ്.25 വയസ് ആയി. ആലോചന വരുന്നത് 165-70 ഒക്കെ. എങ്ങനെ ചൂസ് ചെയ്യും. ഫോട്ടോയിൽ നിക്കുമ്പോ ഞാൻ എത്രക്കെ ഉണ്ടാവൂ. So എനിക്ക് tall boy വേണ്ട 😔
    ഒരു 170 cm ഉള്ള ഒരു ആലോചന വന്നു . Height കൊണ്ട് അവർക്കും വേണ്ട നമ്മക്കും വേണ്ട.

    • @minnu2111
      @minnu2111 Рік тому +1

      Njan 149 cm ulla girl anu age 25.... Enik height ulla boys ayirunnu ishttam... Husband 170+ und...

    • @shira5683
      @shira5683 Рік тому +2

      ഞാൻ 149 cm, എനിക്കും 178 cm ഉള്ള ഒരു ആലോചന വന്നു. രണ്ടു കൂട്ടരും വേണ്ടെന്നു വച്ചു.

    • @tuttututtuzz3809
      @tuttututtuzz3809 Рік тому +3

      Toll boy vendenu Parayuna girls okke undalle bagyam appol njammak um kitumayirikum pennu nan 158 😬

    • @sd2659
      @sd2659 Рік тому +2

      160 cm boy യെ എന്തിനാ വേണ്ടെന്ന് വച്ചത്? അത് tall അല്ലല്ലോ? Boys 160cm ഒക്കെ short ആണ്. കുട്ടി 150 അല്ലേ അപ്പോൾ 160cm ഉള്ള ആളുമായി 10cm difference അല്ലെ ഉള്ളു? അത് ഭയങ്കര difference ഒന്നും അല്ല..
      നിന്ന് നോക്കുമ്പോൾ 10 cm difference ഒന്നും ഒരുപാട് ഉള്ളതായി feel ചെയ്യില്ല

    • @newstech1769
      @newstech1769 Рік тому

      ​@@tuttututtuzz3809ചുമ്മാ തള്ളുന്നതാണ്

  • @eldhotitus9588
    @eldhotitus9588 Рік тому +5

    പൊക്കം കൂടുതലുള്ളവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്.
    എന്ന്,
    Eldho Titus, 6' 3"

    • @Pranvvvvv
      @Pranvvvvv 9 місяців тому

      ബസ്സിൽ കയറുമ്പോ നല്ല പ്രശ്നമാണ്...
      നിൽകുമ്പോൾ തല തട്ടും, സീറ്റിൽ ഇരിക്കാൻ പറ്റില്ല!😑🙁
      ചുറ്റുമുള്ളവർ നമ്മളെ എന്തോ ജീവിയായിട്ട് കാണുന്നെ