ഇതൊന്ന് പരീക്ഷിച്ചു നോക്ക് || DR K V SUBHASH THANTRI | PRANAVAM |

Поділитися
Вставка
  • Опубліковано 25 сер 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    9037311383,9207292824,9744577801,9207292824
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

КОМЕНТАРІ • 205

  • @manjuraju7093
    @manjuraju7093 4 роки тому +28

    എല്ലാവരും കാശുവാങ്ങി പറഞ്ഞു തരുന്ന വിലപ്പെട്ട അറിവുകൾ താങ്കൾ പങ്കുവച്ചതിന് നന്ദി🙏

  • @SreejasTech
    @SreejasTech 3 роки тому +7

    ആരു ഇതുവരെ പറഞ്ഞു തരാത്ത നല്ല അറിവുകൾ ആണ് സാർ പറഞ്ഞു തരുന്നത് വളരെ നന്ദി

  • @ratheeshp3926
    @ratheeshp3926 4 роки тому +7

    നമസ്കാരം സാർ നിസ്സാരമായി കാണുന്ന കാര്യങ്ങൾ പോലും സാറിന്റെ വാക്കുകളിലൂടെ നേർവഴിയിലേക്ക് നയിക്കാൻ സാധിക്കുന്നു നന്ദി

  • @sreehari5587
    @sreehari5587 4 роки тому +3

    നല്ല അറിവ് പകർന്ന് തന്നതിന് വളരെ യധികം നന്ദിയുണ്ട് സാർ

  • @sureshkumarpp1818
    @sureshkumarpp1818 4 роки тому +2

    പുതിയ അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒരായിരം നന്ദി നന്ദി🙏🙏🙏🙏🙏🙏

  • @jagadeesanjagan101
    @jagadeesanjagan101 2 роки тому +2

    ഗുരുവിന് നന്ദി നമസ്കാരം 🙏🙏🙏

  • @minnu_z
    @minnu_z 4 роки тому +9

    Soukaryam undekil viswasichal mathy athu kalaki😂so njan viswasichu athukondanu kanune sir thanks alot😍

  • @mainamolu
    @mainamolu 4 роки тому +3

    Thank you very much sir
    Matter is very small but value is very important 👍👍👍🙏🙏

  • @praseethamm2554
    @praseethamm2554 3 роки тому +1

    Thanks പുതിയ അറിവ് പറഞ്ഞു thanathu

  • @shanu387
    @shanu387 9 місяців тому

    Thankyou sir

  • @bincivlogs610
    @bincivlogs610 3 роки тому

    Sir...,orupad orupad nalla kaaryangal thanne aanu...parayunnath, oro മനുഷ്യനും ജീവിതത്തിൽ അറിയേണ്ട kaaryangal.., എനിക് ഒരുപാട് കാര്യങ്ങൽ .മനസിലായി..

  • @kiranradhakrishnan5243
    @kiranradhakrishnan5243 3 роки тому

    അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു വളരെ നന്ദി സർ.

  • @omdasos6132
    @omdasos6132 4 роки тому +2

    നന്ദി സാർ... 😊

  • @arunlalps5770
    @arunlalps5770 4 роки тому +5

    വളരെ നല്ലകാര്യമാണ് പറഞ്ഞത്.നന്ദി

  • @jyothishpallipuram5794
    @jyothishpallipuram5794 3 роки тому

    നമസ്കാരം സർ നല്ല അറിവ് തന്നതിന് നന്ദി🙏🙏🙏🙏🙏🙏🙏

  • @manjunathnath8078
    @manjunathnath8078 Рік тому

    Njan ariyan agrahicha vedio. Thank u sir

  • @parameswarank6968
    @parameswarank6968 25 днів тому

    ശരിയ്ക്കും. ദൈവം. ഉണ്ടോ. മോനെ 🙏🙏🙏

  • @unnikuttanvsmalamalkavu4735
    @unnikuttanvsmalamalkavu4735 3 роки тому +1

    🙏🙏🙏ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏

  • @sindhuck8523
    @sindhuck8523 3 роки тому +1

    നമസ്കാരം ഗുരോ 🙏🙏🙏

  • @rajuraghavan1779
    @rajuraghavan1779 2 роки тому +1

    Thanks Sir🙏🙏

  • @shibinks5025
    @shibinks5025 3 роки тому

    നല്ല അറിവ് .🙏🙏🙏🙏🙏. പുതിയ അറവായിരുന്നു. താങ്ക്സ് sir

  • @sujasuja7261
    @sujasuja7261 3 роки тому

    Sir..... വളരെ നല്ല അറിവ്.......

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram gurunatha. Vadakara

  • @ROH2269
    @ROH2269 4 роки тому +1

    Very very good information Sir. Thank you 🙏🏻

  • @janadasank3498
    @janadasank3498 4 роки тому +4

    ഗൃഹത്തിന്റെയും പറമ്പിന്റെയും മദ്ധ്യഭാഗം ശ്രേഷ്ഠമായ ബ്രഹ്മസ്ഥാനം ആകുന്നു എല്ലായിട വും വൃത്തി വേണം

  • @sreeram3726
    @sreeram3726 4 роки тому +4

    താങ്ക്സ് സർ

  • @sujathathampi552
    @sujathathampi552 4 роки тому

    സാർ തരുന്ന വലിയ വലിയ അറിവിന് നന്ദി നന്ദി

  • @sumeshcv4245
    @sumeshcv4245 4 роки тому +3

    എന്തിനുവേറൊരു സൂര്യോദയം🌹🌹👍

  • @manikandang6764
    @manikandang6764 3 роки тому

    നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏

  • @beenasanal9677
    @beenasanal9677 3 роки тому

    Very valuable information....sir

  • @suchiunni9659
    @suchiunni9659 Рік тому +1

    🙏🙏🙏🙏🙏

  • @madhusangeetha3619
    @madhusangeetha3619 4 роки тому

    Orupad bahumanathode thanks

  • @suryarajesh8053
    @suryarajesh8053 4 роки тому

    വളരെ നന്ദി സാർ

  • @lakshmanannambiar4514
    @lakshmanannambiar4514 3 роки тому

    Very good information

  • @sukumarancod4604
    @sukumarancod4604 4 роки тому +1

    Very. Very. Good

  • @vismayasnayar490
    @vismayasnayar490 4 роки тому

    Thanku sir very good information

  • @shahidakhan4234
    @shahidakhan4234 4 роки тому

    Super I like it 👍 u r right

  • @vijayakumar1510
    @vijayakumar1510 4 роки тому +1

    പുതിയ പുതിയ അറിവുകൾ നൽകിയതിന് നന്ദി നമസ്ക്കാരം 🙏🙏🙏🙏🙏

  • @mahalekshmims3066
    @mahalekshmims3066 4 роки тому +1

    Thank you sir

  • @harisankar1577
    @harisankar1577 4 роки тому +3

    Sir, pls kollattu kanadaya kuttiya kittan help cheyumo sir pls Aa ammayuda kannuneer mattumo pls sir.

  • @kanakammasasidharan2967
    @kanakammasasidharan2967 4 роки тому

    Thankyou sir. Good information.

  • @bindhuchirayil1139
    @bindhuchirayil1139 2 роки тому

    Arivinu Nandi

  • @arunlma8422
    @arunlma8422 4 роки тому

    Very good information thank you Sir

  • @minilkumarg8243
    @minilkumarg8243 2 роки тому

    Thanks

  • @rajeevkrishna2523
    @rajeevkrishna2523 4 роки тому

    🙏🙏🙏🙏very good information.thanks,🙏🙏🙏💞

  • @preethapk2217
    @preethapk2217 4 роки тому

    Nalla arivukal

  • @anilkumarjayarajan1548
    @anilkumarjayarajan1548 4 роки тому

    Valare nalla arivu sir, thank you

  • @priyasathyan9591
    @priyasathyan9591 4 роки тому

    Thank you sir.good information

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому

    thanks for the useful information.

  • @sheelaraghavan6966
    @sheelaraghavan6966 3 роки тому

    Very good sir

  • @sushamabalan7637
    @sushamabalan7637 4 роки тому

    Namasthe Sir, 'Sathyam...Sivam..Sundaram'

  • @wellness6558
    @wellness6558 4 роки тому +1

    very gud information

  • @rajanianeesh7253
    @rajanianeesh7253 4 роки тому +2

    വലിയ ഉപകാരം നന്ദി 🙏

  • @vivekkvk324
    @vivekkvk324 3 роки тому

    Namaskaram sir...

  • @valsalamma8068
    @valsalamma8068 4 роки тому

    Thanks so much Sir.

  • @sakthipriyanvidyadharan2120
    @sakthipriyanvidyadharan2120 3 роки тому

    Namaskaram sir

  • @naveenrajendran1536
    @naveenrajendran1536 3 роки тому

    Thank you sir 🙏

  • @vijisanthoshviji4448
    @vijisanthoshviji4448 4 роки тому

    വളരെ ഉപകാരം

  • @ramachandran.a9586
    @ramachandran.a9586 4 роки тому

    ഒരായിരം നന്ദി സാർ

  • @devikalekshmi1437
    @devikalekshmi1437 4 роки тому

    Thank sr

  • @geethapc7046
    @geethapc7046 4 роки тому

    Ok sir, thanks

  • @pratheeshk600
    @pratheeshk600 4 роки тому

    thank you

  • @lijikishore9716
    @lijikishore9716 2 роки тому

    Thirikumeni njangal bangalore oru flat vagi thamasikkunvanu njagalude flat 19 flowers ollath aanu veedinte south west sidilkoodi mukalil ninnu thazhe vare watching machine wash cheyyumbo pokunna water pipe aanu njagal yend cheyyum . Reply tharumo

  • @anuanusubhash5552
    @anuanusubhash5552 3 роки тому

    Thanku sir

  • @santhavenu4007
    @santhavenu4007 3 роки тому

    താങ്ക്സ്

  • @neelambari-pz2kd
    @neelambari-pz2kd 4 роки тому

    Kathirunna video thank you sir

  • @abhinand4428
    @abhinand4428 4 роки тому +1

    ഓം ഗുരുഭ്യോ നമഃ

  • @sandhyamanoj3365
    @sandhyamanoj3365 4 роки тому +1

    Eniku thangal samsarikumbol Dr rajith kumar sarinte pole thonnanu nalla manushyan kudumbathinte bagyam

  • @ambikas.s.316
    @ambikas.s.316 4 роки тому +3

    സർ, അന്ന് പറഞ്ഞു അലക്കുകല്ലിന്റെ സ്ഥാനം നോക്കണം, ഇന്നു ചൂലിന്റെ, അങ്ങനെ ആണേൽ മുറ ത്തിൽ അരി പാറ്റുമ്പോൾ അതിന്റെ direction ഉം സമയവും നോക്കണോ, അതുപോലെ, നനച്ച തുണി മടക്കിവയ്ക്കുന്ന നേരത്തു തുണി നന്നായി കുടഞ്ഞിട്ടല്ലേ മടക്കുന്നത്, തുണി കുടയുന്ന direction ഉം നോക്കണോ, സർ അതുപോലെ ഫ്ലാറ്റിൽ വിളക്ക് വയ്ക്കാനുള്ള space തന്നെക്കുന്നു, അപ്പോൾ പടം വടക്കോട്ടു ദർശനം, വിളക്ക് കത്തിച്ചു നമ്മൾ തൊഴുന്നതു തെക്കോട്ടും, ഇങ്ങനെ ചെയ്യാമോ, ഒരു കാര്യം കൂടി, കേരളത്തിന് പുറത്തു ഇതെല്ലാം നോക്കണോ

  • @prasadtheruvath8484
    @prasadtheruvath8484 4 роки тому

    ഗുഡ് മെസ്സേജ്

  • @ajitharajan1158
    @ajitharajan1158 3 роки тому

    Tnx

  • @vijayakumarvijayan6941
    @vijayakumarvijayan6941 2 роки тому

    നമസ്കാരം സാർ

  • @learngrowsucceed2753
    @learngrowsucceed2753 4 роки тому

    Thank u

  • @lachulachu7704
    @lachulachu7704 4 роки тому +1

    enik doubt chodikanud...njangde oru relative parajthanu .veetil oru maranam nadannal 1 yearlk step ulla allel mala kerana temple pokn padillnu paraju .....athu sarikum ullathano plz sir plz reply

  • @rameshkr659
    @rameshkr659 4 роки тому

    Thanks, sir.

  • @thejan903
    @thejan903 4 роки тому

    Very good

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 4 місяці тому

    ❤❤❤❤❤

  • @saijeshmvasudevan684
    @saijeshmvasudevan684 4 роки тому

    പകർന്ന് നൽകിയ അറിവിന് നന്ദി സർ

  • @ajithakishor7351
    @ajithakishor7351 4 роки тому

    Very good sir☺

  • @Lucky-pie
    @Lucky-pie 3 роки тому +1

    സാർ, വീട്ടിൽ വയ്ക്കുന്ന നിലവിളക്കു ഉമ്മറത്ത് വയ്ക്കുബോൾ ചില ആളുകൾ സ്റ്റൂൾ ൽ വയ്ക്കുന്നു , അതിനെ പറ്റി വിശദീകരിക്കാമോ,

  • @sreejinikn9137
    @sreejinikn9137 4 роки тому

    Tanks

  • @sakunthalsmani8820
    @sakunthalsmani8820 4 роки тому +4

    താങ്ക്‌യൂ സാർ 👌👌👌🙏🙏🙏🙏🙏🌹🌷🌹

  • @ushakaimal1004
    @ushakaimal1004 4 роки тому

    I always light a clay lamp in front of kuber bhagwan with mustard oil, is it any good for dhanam

  • @baijur2402
    @baijur2402 4 роки тому +1

    Thank you Sir, Good Information.

  • @sasipattayamkunnath7294
    @sasipattayamkunnath7294 4 роки тому

    നമസ്കാരം ഗുരുനാഥ... !

  • @jisirn1318
    @jisirn1318 4 роки тому

    thankyou sir

  • @seenazeenath2148
    @seenazeenath2148 4 роки тому

    Verygood inform

  • @rajivinod9737
    @rajivinod9737 4 роки тому +2

    Thank you sir🙏🙏🙏

  • @abinavraj2852
    @abinavraj2852 4 роки тому

    good ..

  • @kaleshmon8767
    @kaleshmon8767 3 роки тому

    Veedinte munnil vaathlinu mubil steppinte mukalil cherupp vekkan paadundo...Cherupp Evide Aanu Azhichidendath..dhayavayi marupadi tharamo...

  • @harisankar1577
    @harisankar1577 4 роки тому +1

    Ellattilum jodisham nokkiyal jeevikkan kashttamakum.

  • @user-mq7kv6ik2n
    @user-mq7kv6ik2n 4 роки тому

    നമസ്തേ സാർ 🌹

  • @divyanarayanan2657
    @divyanarayanan2657 3 роки тому

    Astrology right from basics padikkanam ennu aahraham und. Do you take classes? Ir enthengilum suggest cheyyan pattuo ?

  • @Gosaraalu1978-qv3mj
    @Gosaraalu1978-qv3mj 9 місяців тому

    🙏🏻🙏🏻🙏🏻🙏🏻

  • @preethaparuu1713
    @preethaparuu1713 4 роки тому

    Tkq

  • @shannumanoj2243
    @shannumanoj2243 4 роки тому +1

    Shannu
    Makam
    23.07.1982
    2.15 pm

  • @nishanishasuresh9068
    @nishanishasuresh9068 4 роки тому +2

    ഇതൊക്കെ ഇപ്പോഴാ അറിയുന്നേ... നന്ദി സർ

    • @appurpm1237
      @appurpm1237 3 роки тому

      അലക്ക് കല്ല് വീടിന്റെ 4 . മൂല കളിലും വെക്കാൻ പാടില്ല.എന്ന് പറഞ്ഞു.പിന്നെ ഏതു ഭാഗ മാണ് അതിന്.അനുയോജ്യം..

  • @jijiviswanath4997
    @jijiviswanath4997 4 роки тому

    Sir vellathil naraga eth vakunath nallathano

  • @sunilkannan105
    @sunilkannan105 4 роки тому +1

    പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഞാൻ വീട്ടിൽ എന്ത് ചെയ്താലും ഭാര്യ ക്ക് തീരെ വിശ്വാസം ഇല്ലാ ഒന്നും വിജയ് ക്കാറില്ല എന്താ ഇനി ചെയ്യുക എന്ന് ചോദിച്ചി ട്ട് കാര്യം ഇല്ലല്ലോ

  • @kurtiplazabeautisalon1250
    @kurtiplazabeautisalon1250 2 роки тому

    Choolu adichuvaroyathinu shesham kazhukan padullathanoo