ആദ്യ കാലത്തെ interview , വലിയ celebrities ,വലിയൊരു TV show....ആരും ഇങ്ങനെയൊക്കെ സംസാരിക്കുള്ളൂ .ഇപ്പോൾ ഒരു confidence വന്നു, support കിട്ടും എന്ന ചിന്തയും.
വിസ്മയതുമ്പത്ത് എന്ന ചിത്രമിറങ്ങിയപ്പോൾ നയൻതാരയുടെ ദൂരദർശനിലെ ഇൻ്റർവ്യൂ ഇപ്പോഴും ഓർമ്മയുണ്ട്. "പടം എല്ലാവരും കാണണം കേട്ടോ.. പ്രോത്സാഹിപ്പിക്കണം എന്നൊക്കെ "
എന്നും ഒരു മനുഷ്യൻ ഒരുപോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യില്ല. സാഹചര്യങ്ങളും അനുഭവങ്ങളും പ്രായവും എല്ലാം മനുഷ്യരിൽ നല്ല മാറ്റം ഉണ്ടാക്കും. ഇവിടെ ഇപ്പോ കമന്റ് ഇട്ട് ഇവരെ കുറ്റം പറയുന്ന ആളുകൾ ഒരു അഞ്ചു പത്ത് വർഷം മുൻപേ ഇപ്പോ ഉള്ളത് പോലെ അല്ലായിരുന്നു 💯. ആദ്യം സ്വയം നന്നായിട്ട് പോരേ മറ്റുള്ളവരെ നന്നാക്കുന്നത്
മര്യാദക്ക് സംസാരിക്കും.. പക്ഷെ ഇവർ experienced actors alle.. അവരോട് ഇങ്ങനെ ഒക്കെയാ.. പാവം ഇന്റർവ്യൂ ചെയ്യാൻ വരുന്ന അറിയപ്പെടാത്തവർ എന്തേലും ചോദിച്ചാൽ തഗ് പറയും 😁
absolutely!! Finally a sensible comment here..Even in this she carried that apart. But a little bit of confusion, inhibition , fear and lack of confidence because of inexperience. She shed that and is full of herself now.
@@janifathimajamal4826But just because you've gained confidence and the ability to speak boldly, doesn't mean you have the right to disrespect or insult anyone....
@@rajashreedamu6448 Absolutely not..but one cannot expect to give intellectual and most respectful answers with irrelevant and sometimes irritating questions . Society still can't take women speaking bold, if men do that they say it's sense of humour.
@@rajashreedamu6448 Correct aanu ippo interviewnu irikkunnath polum oru pucha bhavathilanu Some questions do deserve such kind of reply but she is repeating the same for genuine questions also which is really irritating to watch.if we see prithviraj's interview he always respects the person who is sitting on other side and he will give a sensible reply
@@janifathimajamal4826 Who says it's okay for a man to do it and wrong for a woman to do it? It's basic common manners to show respect to those in front of you, if they deserve it, and who says men are above criticism?Recently, in a Malayalam comedy show, a person made jokes by body shaming the appearance of fellow performers faced severe criticism in social media......
പ്രബുധ മലയാളി എന്നൊക്കെ പേരിലെ ഉള്ളു. ഉള്ളിൽ ഇപ്പോഴും പല ഗോത്ര ചിന്തകൾ മാത്രമാണ് മലയാളിക്ക്. പോരാത്തതിന് നല്ല അസൂയയും സ്ത്രീവിരോധവും. അങ്ങനത്തെ ഒരു സമൂഹത്തിന് അത്യാവശ്യം smart ആയ പെൺകുട്ടികളോട് വെറുപ്പും വിരോധവും തോന്നും. അതാണ് ഇപ്പൊ പലർക്കും നിഖിലയോട് ഉള്ള ഒരു വിരോധം. നിഖിലയുടെ അഭിനയിത്തിന്റെ വിമർശനം പോലും ഈ ഒരു കാരണം കൊണ്ട് ആണെന്ന് തോന്നുന്നുണ്ട്. പെൺകുട്ടികൾ അടങ്ങി ഒതുങ്ങി മിണ്ടാതെ ആണുങ്ങൾ പറയുന്നതും കേട്ടു ജീവിച്ചോളണം. അല്ലാത്തവർ ഒക്കെ അഹങ്കാരികൾ. അഹങ്കാരം അളക്കാൻ ഉള്ള scale ഒക്കെ ഉണ്ട് പല മലയാളികളുടെയും കയ്യിൽ. ഇതും അല്ലെങ്കിൽ സന്തോഷത്തോടെ ഇരിക്കുന്ന പെൺകുട്ടികളെ cuteness വാരി എറിയുന്നു എന്നുള്ള വിമർശനവും. വല്ലാത്തൊരു സമൂഹം തന്നെ ആണ്.
അപ്പോ മര്യാദക്ക് സംസാരിക്കാനും അറിയാം.... 🫢എന്തോകെ തള്ളി മറിച്ചു... ഞാൻ എങ്ങനെ ആണ്... എനിക്ക് ഇങ്ങനെ സംസാരിക്കാൻ അറിയുള്ളു.... നാണം വരില്ല... 🤣🤣🤣🤣🤣.... ഇതിന്ടെ പത്തിൽ ഒന്നു സിനിമയിൽ കാണിച്ചിരുന്നു എങ്കിൽ എന്തെങ്കിലും അഭിനയിക്കാൻ അറിയാം എന്നു പറയാമായിരുന്നു 🤣🤣
@@machuzzme3943 അതെയോ എന്നാൽ റിമി ടോമി, രഞ്ജിനി, അങ്ങനെ ഉള്ള പല smart ആയി ലേഡീസ് നെയും ഇഷ്ടമാണ് എന്നാൽ ഇവർ അങ്ങനെ അല്ല മനഃപൂർവം ചില പുതിയ പാവം anchor മാരോട് തർക്കുത്തരം പറഞ്ഞു വൈറൽ ആവാൻ നോക്കുകയാണ്..
പുള്ളിക്കാരി എന്തോ ഒരു തഗ് പറഞ്ഞപ്പോൾ സോഷ്യൽ മീഡിയ പൊക്കി അത് നില നിർത്താൻ പാർട്ട് ടൈം ജോലി ചെയുന്ന പാവം ഓൺലൈൻ ജെർണലിസ്റ്റ്കളെ ആവശ്യം ഇല്ലാതെ തരം തഴ്ത്തയും ഓവർ ആക്കി പൊക്കിയവർ തന്നെ താഴ്ത്തി 😂
കൂടെ ഇരിക്കുന്ന വിനീത് അന്നും ഇന്നും ഒരു പോലെ....❤❤❤❤ഇവൾക്കൊക്കെ ഒന്ന് രണ്ടെണ്ണം കഴിഞ്ഞപ്പോൾ അഹങ്കാരം ആയി.
Ahangaram ennath kond ni ntha udeshikunath mone😂😂😂
@@neyboy8459ഇതിൽ സംസാരിക്കുന്ന പോലെ വിനയത്തോടെ സംസാരിക്കുക എന്നതാവും
അല്ലാതെയും പറയാം
അപ്പോൾ അഹങ്കാരി എന്ന് ആളുകൾ പറഞ്ഞേക്കാം
you are right
ivide thug adicha annakil kittum
ചോദ്യങ്ങൾ മര്യാദകയാൽ തഗ് ഒഴിവാകും
ആദ്യ കാലത്തെ interview , വലിയ celebrities ,വലിയൊരു TV show....ആരും ഇങ്ങനെയൊക്കെ സംസാരിക്കുള്ളൂ .ഇപ്പോൾ ഒരു confidence വന്നു, support കിട്ടും എന്ന ചിന്തയും.
മര്യാദയ്ക്ക് ചോദിച്ചാൽ മര്യാദയ്ക്ക് ഉത്തരം നൽക്കും
😌🙌 അത്രയേയുള്ളൂ
Exactly
Yes
Exactly 💯
അയ്യോടാ ഒരു മര്യാദക്കാരൻ/ ക്കാരി
Ipo engane chodichalum rude ayittanu reply kodukkunnath.. Oru puthiya anchor payyane oru film promotion interviewil ee ladiyum kude ullavarum nannayi insult cheyunundarnu
Psc വഴി ജോലി വാങ്ങുന്ന പോലീസ് ഫസ്റ്റ് ഇങ്ങനെയാ സംസാരിക്കുന്നെ, experience akumpol Army officer ne ഇടിച്ചു paripedukkum👌😂👍🤝
😂😂😂😂😂
😂😂😂😂😂😂
Polichu
😂😂😂
😂😂😂😂😂
വിസ്മയതുമ്പത്ത് എന്ന ചിത്രമിറങ്ങിയപ്പോൾ നയൻതാരയുടെ ദൂരദർശനിലെ ഇൻ്റർവ്യൂ ഇപ്പോഴും ഓർമ്മയുണ്ട്. "പടം എല്ലാവരും കാണണം കേട്ടോ.. പ്രോത്സാഹിപ്പിക്കണം എന്നൊക്കെ "
Jeevithathil kalyanam kazhikilla ennu vanithayil oru abhimugathil paranjirunnu.
But nayantharayk abhinayikanengilum ariyam. Nikhila vimalino?
Ath mikka puthumukhangalum parayunna dialogue Alle...pinne experienced avumbo oru confidence varum... Attitude um marum
@@jeena7132 ഉണ്ട്. 2006 ലോ മറ്റോ ആണ്. വായിച്ചിട്ടുണ്ട്
അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെടില്ലെന്ന് മനസ്സിലാക്കിയ ബുദ്ധിശാലി........
ചോദ്യം പോലെ ഇരിക്കും ഉത്തരം,, നിഖില ❤️
I think if the interviewer is not asking unnecessary questions and is not trying to be oversmart .....even today she replies like this.
Athe ithoke pokkikkondu vannavar ok ntho vallya sambhavam cheyyunnath pole aanu she still talks like this in every decent interview
എന്നും ഒരു മനുഷ്യൻ ഒരുപോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യില്ല.
സാഹചര്യങ്ങളും അനുഭവങ്ങളും പ്രായവും എല്ലാം മനുഷ്യരിൽ നല്ല മാറ്റം ഉണ്ടാക്കും.
ഇവിടെ ഇപ്പോ കമന്റ് ഇട്ട് ഇവരെ കുറ്റം പറയുന്ന ആളുകൾ ഒരു അഞ്ചു പത്ത് വർഷം മുൻപേ ഇപ്പോ ഉള്ളത് പോലെ അല്ലായിരുന്നു 💯.
ആദ്യം സ്വയം നന്നായിട്ട് പോരേ മറ്റുള്ളവരെ നന്നാക്കുന്നത്
ഇത് തറുതല സ്റ്റാർ നിഖില തന്നെ ആണോ unbelievable
Media ആണ് നിഖിലയെ തഗ്ഗ് ആക്കിയത് 😂😂😂😂
അയ്യോ... എന്തൊരു പാവം 😂
ഇപ്പോൾ ആണെങ്കിൽ നാക്കെടുത്താൽ തർക്കുത്തരവും എല്ലാ സിനിമയിലും ഒരേ ഭാവവും 🤣
ആഹാ തർക്കുത്തരം പറയാതൊരാൾ 😂
😂
Shine ൻ്റെ പണ്ടത്തെയും ipozhatheyum interview കണ്ടാൽ മനസ്സിലാകും
അപ്പോ നിനക്കു ഇങ്ങനേം സംസാരിക്കാൻ അറിയാം
ha ariyaam endhey
മീഡിയ കാർ തലയിൽ കേറി നിറങ്ങുമ്പോൾ, മിണ്ടാതിരിക്കണോ, മീഡിയയിൽ വരുമ്പോൾ പേടിപ്പിച്ചു നിർത്തുന്നത് നല്ലതാണ്
Ithokke ivaru Vanna time L ulla interview allae...orae chodyam thanne oru 100 vattam chodikkum media.appozhum ithupole utharam parayaan aarkkum kazhiyilla
Nee ara bakki ullavare samsarippukkan padippikkan .. swantham karyam nokki jeevikkedey
Athanne😂
മര്യാദക്ക് സംസാരിക്കും.. പക്ഷെ ഇവർ experienced actors alle.. അവരോട് ഇങ്ങനെ ഒക്കെയാ.. പാവം ഇന്റർവ്യൂ ചെയ്യാൻ വരുന്ന അറിയപ്പെടാത്തവർ എന്തേലും ചോദിച്ചാൽ തഗ് പറയും 😁
@@Harsha_sree interview ccheyyan varunna.. "" Pavam ariyapedathavarude" Chodyangalum gambheeram anu
She got the confidence to speak out of her mind nowadays, she already told her in one of her interview regarding this
absolutely!! Finally a sensible comment here..Even in this she carried that apart. But a little bit of confusion, inhibition , fear and lack of confidence because of inexperience. She shed that and is full of herself now.
@@janifathimajamal4826But just because you've gained confidence and the ability to speak boldly, doesn't mean you have the right to disrespect or insult anyone....
@@rajashreedamu6448 Absolutely not..but one cannot expect to give intellectual and most respectful answers with irrelevant and sometimes irritating questions . Society still can't take women speaking bold, if men do that they say it's sense of humour.
@@rajashreedamu6448 Correct aanu ippo interviewnu irikkunnath polum oru pucha bhavathilanu
Some questions do deserve such kind of reply but she is repeating the same for genuine questions also which is really irritating to watch.if we see prithviraj's interview he always respects the person who is sitting on other side and he will give a sensible reply
@@janifathimajamal4826 Who says it's okay for a man to do it and wrong for a woman to do it? It's basic common manners to show respect to those in front of you, if they deserve it, and who says men are above criticism?Recently, in a Malayalam comedy show, a person made jokes by body shaming the appearance of fellow performers faced severe criticism in social media......
Dance okke padichittund but cinemayil motham comedyaaaa😂😂😂
ഇപ്പോഴും ചില പാവം anchor മാരുടെ നെഞ്ചത്തേക് കയറും പോലെ രഞ്ജിനി ഹരിദാസ്, പേർളി മാണി നെ പോലെയുള്ളവരോട് നടക്കില്ല. നല്ല മറുപടി കിട്ടും.
Prithviraajinte kuude ishtam polle thug parayununindello .....
Sathyam 😂
Athum sambaviichu
@@sreeragssu prithviraajinte kuude okke thug adikkunindallo ..... Nee enthokkeyaadeyy parayunne ..... Chumma
Apol than interviews kanarilla ennu manasilayi....pritviraj nte koode ulla interview onnu kandu nokkoo
അയ്യോ എന്തൊരു പാവം 😢😂
Nikhila ❤❤❤
Annu chinna ⭐ innu periya ✨😅 atha thug
@@lp6015 holes matters😅
Ippo chodichal cinema poi kanan parayum😂
ഈ മൊതല് അഹ്‌ണോ ഇപ്പൊ,, ഞൻ പണ്ടേ തഗ്ഗുട്ടി ആണ് മാസ്റ്റനിയോട് parajath എവിടെ തഗ്ഗ് എവിടെ
പ്രബുധ മലയാളി എന്നൊക്കെ പേരിലെ ഉള്ളു. ഉള്ളിൽ ഇപ്പോഴും പല ഗോത്ര ചിന്തകൾ മാത്രമാണ് മലയാളിക്ക്. പോരാത്തതിന് നല്ല അസൂയയും സ്ത്രീവിരോധവും. അങ്ങനത്തെ ഒരു സമൂഹത്തിന് അത്യാവശ്യം smart ആയ പെൺകുട്ടികളോട് വെറുപ്പും വിരോധവും തോന്നും. അതാണ് ഇപ്പൊ പലർക്കും നിഖിലയോട് ഉള്ള ഒരു വിരോധം. നിഖിലയുടെ അഭിനയിത്തിന്റെ വിമർശനം പോലും ഈ ഒരു കാരണം കൊണ്ട് ആണെന്ന് തോന്നുന്നുണ്ട്. പെൺകുട്ടികൾ അടങ്ങി ഒതുങ്ങി മിണ്ടാതെ ആണുങ്ങൾ പറയുന്നതും കേട്ടു ജീവിച്ചോളണം. അല്ലാത്തവർ ഒക്കെ അഹങ്കാരികൾ. അഹങ്കാരം അളക്കാൻ ഉള്ള scale ഒക്കെ ഉണ്ട് പല മലയാളികളുടെയും കയ്യിൽ. ഇതും അല്ലെങ്കിൽ സന്തോഷത്തോടെ ഇരിക്കുന്ന പെൺകുട്ടികളെ cuteness വാരി എറിയുന്നു എന്നുള്ള വിമർശനവും. വല്ലാത്തൊരു സമൂഹം തന്നെ ആണ്.
You said the truth. I appreciate you😂
BS. She is not acting like love 24*7 or aravindante adhithikal now. Only baseless hype. Rudness is not smartness.
You are right bro.
@@Rose-Jackiearrogance is not smartness😂
Yes
Interview questions different anu
അന്ന് നിഖില ഇന്ന് പുഖില 😂
Vineethettan how cute are you❤❤❤❤❤❤❤❤.... Enth rasaaa
തഗ്ഗിൻറെ രാജാവുള്ളപ്പോൾ ❤
Hilarious alla vatta hilarious 😅😅
അപ്പോ മര്യാദക്ക് സംസാരിക്കാനും അറിയാം.... 🫢എന്തോകെ തള്ളി മറിച്ചു... ഞാൻ എങ്ങനെ ആണ്... എനിക്ക് ഇങ്ങനെ സംസാരിക്കാൻ അറിയുള്ളു.... നാണം വരില്ല... 🤣🤣🤣🤣🤣.... ഇതിന്ടെ പത്തിൽ ഒന്നു സിനിമയിൽ കാണിച്ചിരുന്നു എങ്കിൽ എന്തെങ്കിലും അഭിനയിക്കാൻ അറിയാം എന്നു പറയാമായിരുന്നു 🤣🤣
Menon chechi showing perinte gunam 😂 iniyum thanikonnum neram veluthilledo. ?
മിടുക്കിയായിരുന്നു പിന്നെ എന്തൊക്കെയോ സംഭവിച്ചു,
Oho...apo janmana kittiya thug alla lle.... kochinu othungi nikkanum ariyam....😂😂
Eppo manasilaayile pande njan egane aanu ennoke parayunnathu pacha kallam aanu ennu padangal kure aayappo ariyapedunna nadi aayappo jaada ahankaaram koodi enthum paraya ennulla baavam aayi athaanu eppo kaanunnathu eppozhathe pole annoke paranjirunnegil enne filed out aayi poeyen
Onnu podo ....
@@user-ng3rl5tb1q engottu
That is true
💯
Apo ivalku maryadakku samsarikkanum aryaam🤷♂️🤷♂️😆😆😁
Ni 5 vayasil paranja varthamanam anoo ippo parayunne ...
@@murshidramanatukara ....ath nee ariyenda karyam illaaa
Nee ee commnt ittathinu oru mryatha kurav undallo alpam ahangaram kurakkam oke 😌🤭😂
@@Ani-gi1pf appo avale upadeshikkan niyum nikkandaaa
നല്ല ഇൻറർവ്യൂ ആകുമ്പോൾ നല്ല സംസാരം വരും
അത് അപ്പുറത്ത് ഇരിക്കുനത് കൗണ്ടർ ന്റെ രാജാവ് ആണ് പിഷാരടി😂അണ്ണാക്കിൽ കിട്ടും അതാണ് അടങ്ങി ഒതുങ്ങി ഇരിക്കണേ😂
ammayude perenthaannu? Le mukesh.....😁😁😁
😂😂😂
🤣🤣🤣
ഇടിവെട്ട് സാധനം വളഞ്ഞത് തന്നെ😂😂😂
Mukesh is a certified kozhi 😂
😂
മുകേഷ് അമ്മയുടെ പേര് എന്താണ് വളക്കാനുള്ള എല്ലാ പ്ലാനും കാണുന്നുണ്ട്😅😅😅😅😅
ഇവൾക്ക് മര്യാദ ക്കു സംസാരിക്കാനും അറിയാം അപ്പോൾ 😊
Most beautiful actress in Malayalam
അപ്പോൾ മര്യാദയ്ക്ക് സംസാരിക്കാൻ അറിയാഞ്ഞിട്ടല്ല.
അപ്പൊ യെവൾക്ക് മര്യാദക്ക് സംസാരിക്കാനും അറിയാം 😂
❤❤
പണം കുന്നു കൂടുമ്പോ അഹങ്കാരവും കൂടും... Thug kunthom ഒന്നും അല്ല... അഹങ്കാരി
കാശ് വന്നു കണ്ടപ്പോൾ ആരായാലും നിറം മാറും
Too much ahankaaram now...
True
School തുറക്കുമ്പോൾ തന്നെ മാഷെ പടം Boardil വരക്കില്ലല്ലോ Time എടുക്കും😂
Malayalikku ottum accept cheyan pattatta onnanu smart aaya girls ne... Pandum innum inim future ilum..
Kure ennam new gen ennu paranju nadakkunund, ennal ee vaka karyattil oru maattavum illa
Smart is okey, but she is oversmart these days
@@machuzzme3943 what do you mean by this smartness??
@@machuzzme3943 അതെയോ എന്നാൽ റിമി ടോമി, രഞ്ജിനി, അങ്ങനെ ഉള്ള പല smart ആയി ലേഡീസ് നെയും ഇഷ്ടമാണ് എന്നാൽ ഇവർ അങ്ങനെ അല്ല മനഃപൂർവം ചില പുതിയ പാവം anchor മാരോട് തർക്കുത്തരം പറഞ്ഞു വൈറൽ ആവാൻ നോക്കുകയാണ്..
സ്മാർട്ട് ഓവർ സ്മാർട്ട് തമ്മിൽ ഉള്ള വ്യത്യാസം പെണുങ്ങൾക്ക് അറിയില്ല
Ath senior aayitulla rand artists aanu interviewers. Mathramalla varshangal koodumthorum confidenceum koodum. Ningal aadyam jolik kayariyapol coworkersinod samsarichirunna pole thanneyano ipozhum. Nammal kooduthal comfortable aakoole. Ahankaram ennellam thonnunnath beef orthittano😂
ഇന്നെങ്ങാനും വല്ല anchorum ചോദിക്കണം . നിഖില എടുത്തിട്ട് അലക്കിയേനെ . ഫാൻസ് എല്ലാം കൂടെ പൊക്കി കൊണ്ട് നടന്നേനെ തഗ് റാണിന്നും pപറഞ്ഞോണ്ട് 😅
ഇപ്പോ ഇവളുടെ സംസാരം ഒക്കെ കാണണം എന്തോ വല്യ ലോകം കീഴടക്കിയ പോലെ ആണ്
പിന്നെ എല്ലാ കാലവും ആളുകൾ ഒരുപോലെ ഇരിക്കണം എന്നാണോ.
പെണ്‍കുട്ടികളുടെ taggu ന് accept ചെയ്യാന്‍ എന്താ മടി 😊😊😊😊
അയ്യോ എന്തൊരു പാവം ആയിട്ടാ സംസരിക്കുന്നെ ഇങ്ങനെയും സംസാരിക്കാൻ കുട്ടിക്ക് അറിയാം le 😂
Uyyoo.. inganalla.. ente tharuthala star ingnallaa..
ഓ അപ്പോൾ ഇങ്ങനെ സംസാരിക്കാനും അറിയാം..
ഇപ്പോൾ അഹംകാരം കൂടിട്ട് ആണ് ഇങ്ങനെ ആയ
എന്നിട്ട് അവൾ പറഞ്ഞു ഞാൻ ചെറുപ്പം മുതലേ ഇങ്ങനെ ആണ് സംസാരിക്കുന്നതെന്ന്!!!
So cute
ഇതിൽ ഒരു പാവം ഒരഹംകാരവുമില്ല ,ഇപ്പോൾ തേങ്ങയുണ്ടോ എന്നൊക്കെ നോകിയെ അഭിനയിക്കു ,തറുതല പറയും അഹംകാരംകൊണ്ട്
ഹായ് മുകേഷ് ഏട്ടൻ🤗🤗🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓
Ivide interview cheyunath avashayam ulla questions anu so she responds like that
ഒരു പറിയും അല്ല
അവളിൽ നല്ല പതറിചയുണ്ട്
പിഷാരടി ആണ് മുന്നിൽ ഇരിക്കുന്നത് ഫസ്റ്റ് പടത്തിൽ തന്നെ ട്രോൾ വാങ്ങാൻ പേടി 😂
അഭിനയിക്കാൻ അറിയാത്തോണ്ട് തഗ് ഇട്ട് വെറുപ്പിക്കുന്നു 😅
Aiswaryam aduthu kude poyitilla tholi velupu matram undu namude shobhana oke enth beautiful ayirunnu avarude aduthu polum evalonnum varilla
Ippo avalku ahankaaram vachu
Before ahangaram mode ON
Ipo valya aalayi enna vigaaram... Atha... Pand vannalle ollu....athond paavam aayit irikanu...
Azhagiya Laila ❤❤❤❤
Ee video copy right ayille
Pand ithoke mind voice aayrunu, ipozanu athoke purath vannu thudangyath enu Nikhila thane paranjitund.
Bagyadevathayil nikhila aayiruno ath..
Ipolanu ariyumath😮😮😮
ഇവൾക്ക് മര്യതയ്ക്ക് സംസാരിക്കാൻ അറിയായിരുന്നു അപ്പൊൾ.!
കാലം മാറുമ്പോൾ പുതിയ കോലം കെട്ടേണ്ടി വരും,,,,
Nalla chodhyngalkk avar ippazhum nallonam thanne aan marupadi parayal.
തഗ്ഗില വിമൽ
2018 le interview
പുള്ളിക്കാരി എന്തോ ഒരു തഗ് പറഞ്ഞപ്പോൾ സോഷ്യൽ മീഡിയ പൊക്കി അത് നില നിർത്താൻ
പാർട്ട് ടൈം ജോലി ചെയുന്ന പാവം ഓൺലൈൻ ജെർണലിസ്റ്റ്കളെ ആവശ്യം ഇല്ലാതെ തരം തഴ്ത്തയും ഓവർ ആക്കി
പൊക്കിയവർ തന്നെ താഴ്ത്തി 😂
Tharuthala star നു ഇങ്ങനെ യും ഒരു ചരിത്രമോ
Pyavam kyutti
thug oke cash koodumbo ullla ahanakaram aaanu 😂😂😂😂
Thug parayaan, proper aayitalle questions chodikunnath
ഇതിൽ ഇന്റർവ്യു ചോദ്യങ്ങൾ വ്യത്യാസം ഉണ്ട്. ഇപ്പോൾ അങ്ങനെ അല്ല.
Cue Studio cheyyunna interviews oru vidham ella celebrites ithu pole samsarikkum
Toomuxh flirting
Question നല്ലതായാൽ answer ഉം നല്ലതാകും, അവര് involved അല്ലാത്ത കാര്യത്തെ പറ്റിയോ മറ്റുള്ളവരെ കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ആയിരിക്കും അങ്ങിനെ
Athu fresher akkumbol nammal anganne anne
അവിടെ തഗ് അടിച്ചാൽ വിവരം അറിയും😂😂
ഇത് പണ്ടത്തെ ഇന്റർവ്യൂ ആണോ
മുകേഷ് വാതിലിൽ മുട്ടിയോ 😜
Appol kuttikk maryadakk interview yil samsarikkan ariyam le
Idu controlled interview 😂😂😂 ippo original interview 😂😂😂
അപ്പൊ ഇവൾക് ഇങ്ങനെ സംസാരിക്കാൻ അറിയാം അല്ലേ
Appol eval cash ayappol change aayathanu allea?!😂
Thug adikan anel pisharadi oke ivale appan ayt varum. Spotil anger annakil kodukum 🤣🤣🤣
Enthu bagyy annu ivellk 😮😮😮
ഹോ നിനക്ക് ഇങ്ങനെയിം പറയാൻ അറിയാം അല്ലെ 😂
Thaggalla Puknjam
😊
Apo engane samsarikanum ariyam epo eth tharkutharama
Poi irunna sthalam anu angane parayan prerippichathu . allel pisharadiyum mukeshum kalel vari adikkunnu ariyam .
Dumboss. It is maturity. She became matured, that's all.
Oho.. enthoru bhavyatha😂
തറുതലസ്റ്റാർ😃