ആങ്ങളമാരെ ആവശ്യമുണ്ടോ? |Abhilash Krishnan | Anupama Radhakrishnan | Anjali Arav |Rakesh V.
Вставка
- Опубліковано 4 січ 2025
- ആങ്ങളമാരെ ആവശ്യമുണ്ടോ? |Abhilash Krishnan | Anupama Radhakrishnan | Anjali Arav |Rakesh V. | Libero'24 | KISSIA Hall, Kollam | 2024 December 15 | Aangalamare Aavashyamundo? | Feminism feminist wokiesm
Very good. The talk will provide an impetus to the new channel of thoughts. Congrats
Brilliant session🔥, thank u esSENSE,Panel👌, moderator as usual 🤝
വേതനത്തിലെ തുല്യതയെപ്പറ്റി പരാമർശിക്കവേ സിനിമാമേഖലയെപ്പറ്റി നടത്തിയ നിരീക്ഷണങ്ങൾ കൃത്യമായിരുന്നു.
Fruitful.... Sensible women can update themselves.... 👍🏼👌🏼👏🏼👏🏼👏🏼👏🏼👏🏼
Brooooo🥹🥹🥹🥹
Abhilash Krishnan is speaking sense.
Super ചർച്ച... 💐💐
Thanks for sharing
✋🏻................👍🏻
🎉
അസഹിഷ്ണുത മാത്രം പുലർത്തുന്നവർ എങ്ങനെ എസൻസ് ഗ്ലോബലിൽ കൃത്യമായി എത്തുന്നു ?
Keep separate events for Trans
33:15 athe enthe konda male dominated enne kode answer chei 😂
Its coz of patriarchial society athine aa matende
Am surprised other two women couldn't counter him
മണ്ടത്തരം പറയല്ലേ woke സേട്ടാ
First of all, the 2 women were not asked that question.... If patriarchal society is being operated, then how Nayanthara is getting more salary than the hero of the same movie?
I hope ur upstairs is not that vacant as u can visualize.
രണ്ടിടത്തു വിയോജിപ്പ്.
1. അഞ്ജലി political correctness നെ കുറിച്ചു പറഞ്ഞത്
2. രാകേഷ് വിവാഹത്തെ കുറിച്ചു പറഞ്ഞതു.
Marketinte adhirishya karangal
Invincible hands in market 😂
Very scientific channel lol let the supernatural hand give him buddhi to rethink what he said 😹
അദൃശ്യം = invisible = supernatural.... What nonsense?? എന്തുവാടെ ഇത്?
@sumangm7 bro ne logically alochiki ethe invisible hands anne varune to correct market? 😂agane annel varune vazhi vere mattersum sheri akit povan parra 😂
Ithe adam Smith ecnomist de theory anne athil believe cheyuna mandan mar anne
Naturally oru force market ne regulate cheyum
It's like saying allah nokikolum 😂
Even new capitalists don't use this theory now
@anonymouspersonbehind5354 my concern was not that.... How can u equate adhrishyam to supernatural?
@sumangm7 bro invisible ayi hands varum enne paranjal it's just a supernatural claim
Supernatural - some force beyond rational understanding
Invisible is beyond rational and scientific spectrum as u cannot feel or see through any thing
@anonymouspersonbehind5354 Nonsense.... Air is invisible... Is that supernatural? Is that beyond rationality? What crap r u saying? U need to sit in some elementary science class i guess.... 🤣
🤔ഈശ്വര പ്രാർത്ഥന വരുമ്പോൾ ഒന്ന് എഴുനേറ്റ് നിന്നാൽ എന്ത് പ്രശ്നം.. ഒരു vip യോ, ജോലി സ്ഥലത്തു ബോസ്സ് വന്നാൽ ഈ പറയുന്നവർ ആഗ്രഹം ഇല്ലേലും എഴുനേറ്റ് നിക്കും. കാരണം പണി കിട്ടും എന്ന് അറിയാവുന്ന കൊണ്ട്.. എന്നാൽ ഈശ്വര പ്രാർത്ഥന വരുമ്പോൾ ഒന്ന് എഴുനേറ്റ് നിൽകുമ്പോൾ എന്തോ പോയി എന്ന് ആണ് ഇവരുടെ വിചാരം.. ബഹുമാനം എന്ന സാധനം ഇങ്ങനെ ഉള്ളവർക്കു ഇല്ല..
ഉള്ള മനുഷ്യന്റെ കൂട്ടാണോ, വിശ്വാസികളുടെ കുട്ടിച്ചാത്തൻ? അല്ലെങ്കിൽ ആരെങ്കിലും ഡിങ്ക പ്രാർഥന നടത്തുമ്പോൾ നീ എഴുന്നേറ്റു നിന്ന് ബഹുമാനിക്കുമോ?
അമേരിക്കയിൽ സാത്താൻ ആരാധന നടത്തുന്നവരുടെ കൂട്ടായ്മ ഉണ്ട്... അവർ പ്രാർത്ഥന നടത്തുമ്പോൾ ദൈവ വിശ്വാസികൾ എഴുന്നേറ്റു നിൽക്കാറില്ല... അത് ഓരോരോതരുടെയും ഇഷ്ടം ആണ്....
ഈശ്വര പ്രാർത്ഥന വരുമ്പോൾ ഒന്ന് എഴുന്നേറ്റ് നിന്നില്ലെങ്കിൽ എന്ത് പ്രശ്നം. ?
😂 ഇല്ലത്ത ഒന്നിനെ വിളിച്ച് പ്രാർത്ഥിക്കുന്നത് കണ്ടാൽ പിന്നെ എന്ത് ചെയ്യണം ??? ദൈവം ഇല്ല മിഷ്ടർ
ഈശ്വര പ്രാർത്ഥന നടത്തുന്നത് തന്നെ സങ്കല്പിക ഈശ്വരനെ അവഹേളിക്കുന്നതിനു തുല്യം ആണ്,,
നമ്മുടെ മനസിലുള്ളത് അവൻ അറിയുന്നുണ്ട് എന്ന് ബോധ്യം വിശ്വാസികൾക്ക് ഉണ്ടെങ്കിൽ പ്രാർത്ഥന നടത്തേണ്ടതുണ്ടോ?
മറ്റുള്ളവരുടെ മനസ് അറിയാൻ കഴിയാത്ത
മനുഷ്യനെ പോലെ തന്നെയാണ് ഈശ്വരനും എന്ന വിശ്വാസത്താൽ ആണ് പ്രാർത്ഥന നടത്തുന്നതും അപ്പോൾ എഴുന്നേറ്റ് നിൽക്കുന്നതും!!
ശരിക്കും യുക്തിവാദികൾ ആണ് ശരിയായ പാതയിൽ സഞ്ചരിക്കുന്നവർ!!!
അറിയാത്ത കാര്യം അറിയില്ല എന്ന് തന്നെ പറയണം!! അതാണ് മാന്യത!!😁😁❤❤👍👍👍👍😅
Thanks for sharing