Acha Cheru മുതൽ sildark cherry വരെ 1000 കണക്കിന് പ്ലാന്റുകൾ കാടാക്കി മാറ്റിയ വീട്

Поділитися
Вставка
  • Опубліковано 21 гру 2024
  • Key from Wayanad
    Kiran fruit farm Wayanad
    ambalai vayal fruit farm Wayanad
    Wayanad exotic plants sale
    Achcha Cheru fruit farm
    #sildark cherry
    #sildark cherry sale

КОМЕНТАРІ • 8

  • @meandibm
    @meandibm 9 місяців тому

    Kiran chetta looks very genuine and honest

  • @prajeeshkp2629
    @prajeeshkp2629 Рік тому +1

    👏👏👏

  • @Babu_2020
    @Babu_2020 Рік тому +3

    വിളിച്ചാലും,വാട്സപ് അയച്ചാലും നോ മറുപടി

    • @jeringeorge2273
      @jeringeorge2273 Рік тому +1

      നിൻറെ മൂക്കള order കിട്ടിട്ട് അവർക്ക് എന്ത് കിട്ടാനാ ? വലിയ വലിയ താപ്പാനകളെ യാന് അവർക്ക് ലക്ഷ്യം. കുറെ garden കാരെ ലക്ഷ്യം വച്ചുള്ള video ആനെടെ. പറഞ്ഞിട്ട് കാര്യം ഇല്ല.

    • @shameeraje942
      @shameeraje942 Рік тому

      ഞാൻ വാട്സ്ആപ്പ് ഇൽ കോൺഡേക്റ്റ് ചെയ്തു.... കാറ്റലോഗ് അയച്ചു തന്നു ഞാൻ പോയി 1800 രൂപയുടെ തൈകൾ വാങ്ങി പോന്നു... എനിക്ക് ഉണ്ടായ അനുഭവം ആണ്

    • @shameeraje942
      @shameeraje942 Рік тому

      പുതിയ ഇനങ്ങൾ തേടി വിദേശത്ത് പോകുന്ന സമയത്ത് ആകും താങ്കൾ കോണ്ടാക്ട് ചെയ്തത്

  • @AshiqAbzEdappal
    @AshiqAbzEdappal Рік тому +1

  • @vishnumohan6984
    @vishnumohan6984 2 місяці тому

    ടേസ്റ്റ് ഇല്ലാത്ത കൊള്ളാത്ത ഫ്രൂട്ട് ആണേൽ എല്ലാർക്കും എല്ലാ ടേസ്റ്റ് ഉം ഇഷ്ടം ആകില്ലല്ലോ എന്ന് നൈസ് ആയിട്ട് തള്ളും പിന്നെ നല്ല അലങ്കാര ചെടിയാണ് എന്ന് കൂടി പറയും