Nenmara Double Murder Case Chenthamara true crime by nipin niravath malayalam speech

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 27

  • @sathyannadhan4659
    @sathyannadhan4659 14 годин тому +4

    ദയവുചെയ്ത് മൃഗത്തോട് ഉപമിക്കരുത് അവറ്റകൾ സ്നേഹമുള്ളവയാണ്

  • @umeshshenoy5051
    @umeshshenoy5051 День тому +8

    ഇന്ത്യൻ നിയമം ഭയങ്കര നിയമ പേടിയാകുന്നേ😭😭😭😭😭😭

  • @11Prarthanaa
    @11Prarthanaa 17 годин тому +2

    ബുദ്ധി ഇല്ലാത്ത ജീവികൾ തന്നെ.കട്ട് തിന്ന പൂച്ചയെ വരെ കല്ല് എറിഞ്ഞു വേദനിപ്പിക്കാൻ തോന്നാറില്ല. അപ്പോഴാണ് ഇവിടെ ഓരോരുത്തർ... മറ്റൊരാളെ എങ്ങനെ വേദനിപ്പിക്കാൻ പറ്റുന്നു

  • @mysteries_in_shadows
    @mysteries_in_shadows День тому +4

    കൊലക്ക് പരസ്യം സിനിമയിലൂടെ...

  • @mysteries_in_shadows
    @mysteries_in_shadows День тому +4

    കുറ്റകൃത്യങ്ങൾക്ക് പരസ്യം സിനിമയിലൂടെ...

  • @mysteries_in_shadows
    @mysteries_in_shadows День тому +3

    നീചകൃത്യങ്ങൾക്ക് പരസ്യം സിനിമയിലൂടെ...

  • @lalu.slalu.s6275
    @lalu.slalu.s6275 18 годин тому

    സൂപ്പർ വീഡിയോ 👌👌👌👌

  • @godmaker5681
    @godmaker5681 13 годин тому +1

    എത്രയോ പേർ വേണ്ട സമയത്ത് പ്രതികരിക്കാത്തത് കൊണ്ട് ആവശ്യത്തിന് പ്രതികാരം ഉപയോഗിക്കാത്തത് കൊണ്ട് എത്ര ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട് രണ്ടുപേരെ രക്ഷിക്കാൻ ഒരാൾ ജയിലിൽ പോകുന്നതല്ലേ ഉചിതം.

  • @Ramya-sudheep
    @Ramya-sudheep День тому

    ammamma used to tell me that "shadvairikalkku vilayadan manasine vittukodukkarithennu" that 8 enimies lies within us . If we remove that desire,anger, revenge etc from mind ,we can live peacefully.

  • @muhammadsharafas1609
    @muhammadsharafas1609 14 годин тому +1

    മൃഗങ്ങൾ പിന്ണ്ടു അവരേ പറയരുത് ഇവനേക്കാൾ നല്ലവരാണ് അവര്

  • @vrindavenu9652
    @vrindavenu9652 16 годин тому +1

    Ivanepolulla athi neecha dhushtanmaarku ithokke cheyyaan avasaram kodukkunnath nammude thala thirinja niyamavum neethi paalakarumaanu...😡😡athu kaaranam aa makkalku aarumillaathaayi😢😢 ee vayassane pedichu nadanna naattukaare sammathikkanam..aa naattile oru 10 cheruppakkar chernnu avante oro kaalum kayyum vetti maatti kaattil kondu thallanamaayirunnu. Ee dhushtanulla siksha athaanu..😡😡 ivan purathirangiyal ee makkaleyum kollum...athinu munne ivane theerkkuka...🤨🤨

  • @sherly112
    @sherly112 День тому +6

    ശത്രു സംഹാര പൂജയെ കുറിച്ച് താങ്കൾ പറഞ്ഞത് എത്രയോ ശരിയാണ്

  • @praveenrajm.r224
    @praveenrajm.r224 День тому +1

    ഇതിനൊരു സൊലൂഷൻ എന്നുപറയുന്നത് തീഹാർ ജയിലിൽ ചെയ്തത് പോലെ എല്ലാ ജയിലുകളിലും Vipasana മെഡിറ്റേഷൻ. മെഡിറ്റേഷൻ ഇൻ തീഹാർ ജയിൽ എന്ന യൂട്യൂബിൽ അടിച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഡീറ്റെയിൽസ് മനസ്സിലാവും. മെഡിറ്റേഷൻ 2500 വർഷങ്ങൾക്കു മുന്നേ ബുദ്ധൻ ഡെവലപ്പ് ചെയ്ത മെഡിറ്റേഷനാണ്. അത് തീഹാർ ജയിലിൽ ഇമ്പ്ലിമെന്റ് ചെയ്തത് kiran bedhi എന്ന ഐപിഎസ് ഓഫീസർ ആണ്. കൂടുതൽ യൂട്യൂബിൽ സെർച്ച ചെയ്താൽ മനസിലാകും.

  • @JK-gw6tb
    @JK-gw6tb День тому

    Long time been hearing this name, trying to understand what it is !!!!

  • @RaghunathRaghu-w7t
    @RaghunathRaghu-w7t 15 годин тому

    അവന്റെ കൊടുബം കോടതി പരിശോധിച്ചോകുറ്റം നമുടെ നീതി പാൽകാര് കുര്മായി കൃമന്നാൽ മെയ്ന്റു ഉള്ളവരെ നാട്ടിൽ ജമ്യം കൊടുത്തുവിട്ടാൽ ഇതുപോലെ നടക്കും

  • @Aparna.Ratheesh
    @Aparna.Ratheesh День тому

    Cheriya kuttikalkkulla nammude naattile stories il muthal full revenge aanu. Elephant and the tailor, Fox and crane. And these are considered pretty normal. Aadyam muthal thanne revenge nallathalla ennu paranju koduthu valarthanam.

  • @sunuanish1193
    @sunuanish1193 18 годин тому

    Mriguttinu polum manushyane kaal vivaram und. Aavashyam ellate onnineyum mrugum vettayadilla.

  • @sreedevignair7349
    @sreedevignair7349 День тому +2

    👍

  • @JK-gw6tb
    @JK-gw6tb День тому

    First of all, dont go & unnecessarily irritate other ppl, sme pshycos will respond in highly dangerous way. Dnt mess with ppl!!!

  • @Divya.K-s5p
    @Divya.K-s5p День тому +1

    എന്നാലും ഈൗ പ്രശ്നങ്ങൾക്ക് എല്ലാം കാരണം ആഹ്ഹ് ജ്യോൽസ്യൻ ആഹ്ല്ലേ. അത് അതാരായിരിക്കും.

    • @vntimes5560
      @vntimes5560 20 годин тому

      അത് പോലീസ ഉണ്ടാക്ക കള്ളകഥ

  • @Nandakumar_ck
    @Nandakumar_ck 10 годин тому

    ശരിയാണ് എന്നാലും മാപ്പ്കൊടുക്കാൻപറ്റുന്നതെറ്റുകളു० ഒരിക്കലു०മാപ്പ്കൊടുക്കാൻ പറ്റാത്തതെറ്റുകളു०ളണ്ട് അദ്ധേഹ० മാപ്പർഹിക്കാൻപറ്റാ ത്തെതെറ്റാണ്ചെയ്തത് ചി ലര് അടി ഇരന്നുവാങ്ങു० കിട്ടേണ്ടത്കിട്ടുമ്പോൾ അടങ്ങു० ചിലര്കിട്ടേണ്ടത്കിട്ടിയാലു०ത്തിമടക്കില്ല, വിട്ടുവീഴ്്ചചെയ്യാത്തവർ സമുഹത്തിൽ ധാരാളമുണ്ട്