9-ാം ദിവസം ബ്ലഡ് ക്യാൻസർ തുടച്ചുമാറ്റിയ പ്രാർത്ഥന|നീ വിളിക്കുന്നിടത്ത് സ്വർഗമിറങ്ങി വരും|Sr AnnMaria

Поділитися
Вставка
  • Опубліковано 12 лип 2023
  • #srannmaria #srannmariash #frbijilchakkiathmsfs #frbijilchakkiath #frbijillatest#frbijil#saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Video credits:- Catholic Media Gospel
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    UA-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • Розваги

КОМЕНТАРІ • 484

  • @tomijoseph8064
    @tomijoseph8064 Рік тому +33

    എന്റെ ഈശോയെ എന്റെ മക്കൾ എളിമയോട് ജീവിക്കാൻ നിന്റെ കൃപ തരണമേ 🌹🙏✝️

  • @sujaps8366
    @sujaps8366 Рік тому +31

    ഈശോയെ അടുത്ത ദിവസം എന്റെ സ്കാനിംഗിന്റെ റിസൾട്ട്‌ കിട്ടും... അതിൽ ഒരു കുഴപ്പവും ഉണ്ടായിരിക്കരുതേ... റിസൾട്ട്‌ നോർമൽ ആയിരിക്കേണമേ... എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ....🙏🙏🙏

  • @janjijo6850
    @janjijo6850 Рік тому +12

    14 വർഷം ആയി.... മക്കൾ ഇല്ലാത്ത ഞങ്ങളുടെ കുടുംബജീവിതത്തിലേക്ക് ഈശോയെ... കടന്നു വരണമേ.... 🙏🏻🙏🏻🙏🏻❤❤❤

    • @vilcymukalel2029
      @vilcymukalel2029 11 місяців тому

      ഈശോ എന്റെ കുടുംബത്തിലേക്ക് കടന്നു വരണേ.ആമേൻ യേശുവേ നന്ദി,🙏🙏🙏🙏

    • @MR.legendaryFOX
      @MR.legendaryFOX 11 місяців тому

      Ente esoye 4th time I wrote oet waiting for result. Have mercy on me

    • @roykniklawose4982
      @roykniklawose4982 7 місяців тому

      പ്രാർത്ഥനകൾ

  • @tomijoseph8064
    @tomijoseph8064 Рік тому +46

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ ദേഷ്യം കുശുബ് അഹങ്കാരം എല്ലാം നിന്റെ തിരു രക്തം കൊണ്ടു കഴുകി നിർമലം ആക്കണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Рік тому +24

    എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാം രോഹികളെയു സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകി സുഹപെടുത്തണമേ 🌹🙏✝️

  • @BijiScaria-qr3tz
    @BijiScaria-qr3tz 28 днів тому

    ഈശോ എന്റെ ഭവനത്തിൽ വരണമേ

  • @tomijoseph8064
    @tomijoseph8064 Рік тому +14

    എന്റെ ഈശോയെ എന്റെ പൂർവികർ എന്റെ മാതാ പിതാക്കൾ പിന്നെ എന്റെ കൊടിയ പാവങ്ങൾ എല്ലാം പൊറുക്കണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Рік тому +15

    എന്റെ ഈശോയെ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കൃപക്കു കരുണക്കു അനുഗ്രഹത്തിയും നന്ദി 🌹🙏✝️

    • @lillyashok6395
      @lillyashok6395 Рік тому

      യേശുവേ എന്നിൽ എഴുന്നള്ളി വരണമേ🙏

  • @tomijoseph8064
    @tomijoseph8064 Рік тому +7

    എന്റെ ഈശോയെ എന്റെ മക്കൾ നിന്നിൽ നിന്ന് അകന്നു പോകരുതേ അവരുടെ പാവങ്ങൾ പൊറുക്കണമേ 🌹✝️✝️

  • @solohacker1825
    @solohacker1825 Рік тому +2

    ഈശോയെ നാളെ എന്റെ മാമോഗ്രാം ചെയ്യുന്ന ദിവസമാണ് സ്റ്റാനിങ്ങിൽ ഒരു കുഴപ്പവും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കണം. മാതാവിനെ സ്തുതി ഈശോയെ നന്ദി.

  • @tomijoseph8064
    @tomijoseph8064 Рік тому +7

    എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാം കുറവുകളും നീ മാറ്റി തരണമേ 🌹✝️

  • @Suryarajan...
    @Suryarajan... Рік тому +2

    ഈശോയെ എന്റെ ചേച്ചിയുടെ കാൻസർ രോഗം മാറ്റിക്കൊടുക്കണേ

  • @tomijoseph8064
    @tomijoseph8064 Рік тому +15

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അങ്ങേ കാരുണ്യം ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ 🌹🙏✝️

  • @John-xe5it
    @John-xe5it 7 місяців тому +1

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @vinithasukumaran7616
    @vinithasukumaran7616 Рік тому +4

    യേശുവേ സ്ത്രോതം. സിസ്റ്റാർ ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ക്യാൻസർ രോഗം ആണ്. എന്റെ അസുഖം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

    • @MyRinto
      @MyRinto 11 місяців тому

      Namude karthsvu sugapeduthum, pray this Jeremiah 17.14Heal me, Lord, and I will be healed;
      save me and I will be saved,
      for you are the one I praise.

  • @tomijoseph8064
    @tomijoseph8064 Рік тому +8

    എന്റെ ഈശോയെ നീ ഞങ്ങളുടെ വിട്ടിൽ വരണമേ 🌹✝️

  • @bhubaneswarip8060
    @bhubaneswarip8060 Рік тому +1

    ഈശോ എന്നെ ഓർക്കണമേ 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Рік тому +11

    എന്റെ ഈശോയെ എന്റെ മക്കളുടെ മേലാധികാരികൾ കൂടെ ജോലി ചെയ്യുന്നവർ എല്ലാവരെയും നിന്റെ കൃപയാൽ അനുഗ്രഹിക്കണമേ 🌹✝️🌹

  • @sheejabiju907
    @sheejabiju907 11 місяців тому +4

    എന്റെ ഈശോയെ ഞങ്ങളുടെ മമ്മിയും കാൻസർ patient ആണ്.. ഓരോ ദിവസവും പേടിയാണ് 🙏🙏🙏🙏🙏കരുണ തോന്നണേ 🙏🙏🙏🙏

    • @MyRinto
      @MyRinto 11 місяців тому

      Jeremiah 17.14Heal me, Lord, and I will be healed;
      save me and I will be saved,
      for you are the one I praise.

    • @MyRinto
      @MyRinto 11 місяців тому

      Pray with this bible verse Jeremiah,17,14
      Heal me, Lord, and I will be healed;
      save me and I will be saved,
      for you are the one I praise.

  • @tomijoseph8064
    @tomijoseph8064 Рік тому +23

    എന്റെ ഈശോയെ ജോബിനെ പോലെ എല്ലാം സഹനവും സന്തോഷം പൂർവം സഹിക്കാൻ നിന്റെ കൃപ തരണമേ 🌹🙏✝️

    • @sandrasrajesh4201
      @sandrasrajesh4201 Рік тому

      Yente husbantinte yella rookavum sughapeduthaname amen

  • @teresavarghese977
    @teresavarghese977 Рік тому +2

    ഈശോയെ വൈദ്യശാസത്രത്തിനു സുഖപ്പെടുത്താൻ കഴിയാത്തതും ഞങ്ങൾക്ക് സൗഖ്യമാകാൻ അപ്രാപ്യമായ അവസ്ഥയിൽ നിന്ന് ഞങ്ങളെ എല്ലാവരേയും, പ്രത്യേകിച്ച് എന്നെയും, അമ്മയേയും, സഹോദരങ്ങളേയും സൗഖ്യമാക്കാൻ കരുണയാകണമെ

  • @mercytomy9855
    @mercytomy9855 Рік тому +10

    കർത്താവെ അപ്രമായിമായ പാറമേൽ എന്നെ നിർത്താൻ എന്നെ അനുഗ്രഹിക്കേണമേ ❤❤

  • @tomijoseph8064
    @tomijoseph8064 Рік тому +5

    എന്റെ ഈശോയെ എനിക്ക് നിന്റെ മുന്നിൽ വരാൻ യോഹിനല്ല അത്ര പാവങ്ങൾ ജാൻ എന്റെ ജീവിതത്തിൽ ചെയ്തു എന്നോട് പൊറുക്കണമേ 🌹🙏✝️

  • @user-rv1xl8nc3k
    @user-rv1xl8nc3k Рік тому +2

    ഈശോയെ എന്റെ കുടുംബത്തിൽ കലഹിക്കുന്നവസരത്തിൽ അവിടന്ന ഇടപ്പെടണമോ എന്റെ മക്കളുടെ ഭവിയെ ഒർത്തുള്ള വേദനിക്കുന്ന എന്റെ മേൽ കരുണയായിരിക്കണമോ

  • @tomijoseph8064
    @tomijoseph8064 Рік тому +5

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള എല്ലാം ദുഷ്ട തകളും നീ മാറ്റി തരണമേ 🌹🙏✝️

  • @lillykuttyjoseph6696
    @lillykuttyjoseph6696 Рік тому +22

    കടബാദ്ധ്യത മൂലം വിഷമിക്കുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം

  • @tipsnmakes3437
    @tipsnmakes3437 Рік тому +2

    ഇശോയെ എന്റെ സർജറി ആണ് ഇശോയെ ഒരു കുഴപ്പവും ഉണ്ടാവരുതേ റീസൽട്ടിൽ ഒന്നും പേടിക്കാൻ ഒന്നും ഉണ്ടാവരുതേ എന്നെ കാത്തു കൊള്ളണമേ അപ്പാ

  • @tomijoseph8064
    @tomijoseph8064 Рік тому +38

    എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും നിന്നേ സീകരിക്കാനും നിന്റെ കൃപയും കരുണയും കൊടുക്കണമേ 🌹🙏✝️

  • @thankachanmj8440
    @thankachanmj8440 Рік тому +2

    എന്റെ മോൾക്കുവേണ്ടി പ്രാർത്ഥിക്കണമെ.......

  • @lalydevi475
    @lalydevi475 Рік тому +9

    ❤️❤️❤️ ഈശോയെ കാത്തുരക്ഷിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Рік тому +3

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @binisaji2050
    @binisaji2050 Рік тому

    Ente ഈശോ യേ എന്റെ എല്ലാം നിയോഗം സാധിച്ചു തരണേ

  • @jijireji6768
    @jijireji6768 Рік тому +1

    ഈശോയെ മക്കളുടെ പരീക്ഷയിൽ അങ്ങ് കൂടെയുണ്ടാകേണമേ

  • @tomijoseph8064
    @tomijoseph8064 Рік тому +17

    എന്റെ ഈശോയെ ഞങ്ങളെ നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏✝️

    • @LikuttyChakochako
      @LikuttyChakochako Рік тому

      ഈശോയെ എന്റെ മകൾ റോസ്മിയെയും അവളുടെ ഭർത്താവ് സിജിനെയും കാത്തുകൊള്ളണമേ അവരുടെ ജോലി സ്ഥിരത കൊടുക്കണം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിക്കൊടുക്കാനമേ 🙏

  • @marypp4456
    @marypp4456 Рік тому +1

    കർത്താവ് എന്റെ കോട്ടയും ബലവുമാണെന്ന ബോധ്യം
    എല്ലാ മക്കൾക്കും നൽകണമേ

  • @himareeson6649
    @himareeson6649 4 місяці тому

    ഈശോയെ സ്ഥിരം ജോലി നൽകണേ 🙏

  • @tomijoseph8064
    @tomijoseph8064 Рік тому +2

    എന്റെ ഈശോയെ നീ എന്റെ മക്കൾക്കു കൊടുത്ത എല്ലാം കൃപക്കു കരുണക്കു നന്ദി 🌹🌹✝️

  • @selinthomas3415
    @selinthomas3415 Рік тому +10

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @ruby_robert
    @ruby_robert Рік тому +1

    ഈ ശോയെ ഒരു ഉപജീവന മാർഗം നൽകി അനുഗ്രഹിക്കേണമേ

  • @valsammavarghese541
    @valsammavarghese541 Рік тому +7

    കണ്ണുനീരിനു മറികടന്നു പോകാത്ത യേശുവിലും അവിടുന്നു എന്നോടു സംസാരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. 🙏

  • @ashavarghese2153
    @ashavarghese2153 Рік тому +1

    എന്റെ ഈശോയെ.. എനിക്ക് sgs company ദുബായിൽ ഒരു ജോലി തന്നു അനുഗ്രഹിക്കണേ മാതാവേ August 1

  • @user-vl4pj1xu8r
    @user-vl4pj1xu8r 9 місяців тому

    🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം മക്കളുടെ പഠനം തടസ്സങ്ങളെ പ്രാർത്ഥിക്കാൻ പറ്റാത്ത ഞങ്ങടെ അവസ്ഥ രോഗങ്ങളിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ കാത്തു പ്രാർഥിക്കണമെന്ന് ഒന്നിനും ഒന്നിന് പിറകെ ഒന്നായി വരുന്നവൾ രോഗപീഠം ഞങ്ങളെ കാക്കത്തോട് പ്രാർത്ഥിക്കണമെന്ന് 🙏🙏 രാത്രിയിൽ കുരിശു വരയുമ്പോൾ ഉണ്ടാകുന്ന തൊണ്ടയുടെ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ കഴിച്ചാൽ ഉടനെയുള്ള മരണം മരണവീഥി ഞങ്ങൾക്ക് മോചനം നൽകി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏

  • @user-qd2ut7jg7l
    @user-qd2ut7jg7l Рік тому +4

    കരൾ രേ ദഗിയായ എന്റെ ചേച്ചി വൽസ കദാശ സ്വീകക്കാൻ സംമാകാനു പ്രാർത്ഥിക്കണേ

  • @tomijoseph8064
    @tomijoseph8064 Рік тому +1

    എന്റെ ഈശോയെ എന്റെ മകൾക്കു നല്ല ഒരു വരനെ തരണമേ 🌹🙏✝️

  • @marjiamboutique9410
    @marjiamboutique9410 Рік тому +2

    ഈശോയെ പ്രതി അനേകർക്ക് അനുഗ്രഹമായി തീരാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്റർ ❤

  • @sheelaviyani5941
    @sheelaviyani5941 Рік тому +1

    Ente Eesoye ente makkale Eesoyode cherth nirthaname

  • @sijidevasia9349
    @sijidevasia9349 Рік тому +1

    തൊണ്ടവേദന മാറ്റുകയും എന്റെ അനിയനും കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥന യാചിച്ചു കൊള്ളുന്നു ആമ്മേൻ

  • @sheejajacob7244
    @sheejajacob7244 8 місяців тому +1

    ഡീസബർ 2ന് OET എക്സാം എഴുതുന്ന എന്റെ മകളുകും എല്ലാം മക്കളും നല്ല മാർക്ക്‌ ഓടി പാസ്സാവാണേ പ്രാർത്ഥിക്കണേ

  • @catherineml6995
    @catherineml6995 Рік тому +1

    എന്റെ ഈശ്വയോ എന്റെ മഹനെ ഒര് ജോലി കൊടുത്ത അനുഗ്രഹിക്കട്ടെ 🙏🙏

  • @sheelaviyani5941
    @sheelaviyani5941 Рік тому +1

    Ente Eesoye ente makkalk oru joli ñalki anugrahikkañame

  • @sindhusunil421
    @sindhusunil421 10 місяців тому +1

    എന്റെ ഭർത്താവിന്റെ അമ്മയ്ക്ക് മാനസാന്തരം കൊടുക്കണേ 🙏

  • @sindhusunil421
    @sindhusunil421 10 місяців тому

    കുടുംബത്തിൽ ഈശോ വരണം 🙏

  • @tomijoseph8064
    @tomijoseph8064 Рік тому +1

    എന്റെ ഈശോയെ എന്റെ മക്കളുടെ പടുത്തതിന് ഓപരിയായി നിന്റെ കൃപക്ക് ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹🙏✝️

  • @jjt1454
    @jjt1454 11 місяців тому +1

    Lord , heal us from all our illness 🙏🏻

  • @tomijoseph8064
    @tomijoseph8064 Рік тому +3

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🌹🙏✝️

  • @lissykuriakose6727
    @lissykuriakose6727 4 місяці тому

    യേശുവേ എന്റെ വീട്ടിൽ വരേണമേ എന്റെ സങ്കട ങൾ മാറ്റി തരേണമേ 🙏

  • @user-pu1kz4jp8t
    @user-pu1kz4jp8t Рік тому

    Eshoye Aviduthe Vishudhs RskthathalEnte kudumbathile papangal karukename.❤ Amen.❤

  • @madhumohanv.s2753
    @madhumohanv.s2753 Рік тому +6

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤

  • @CMCBLACK1999
    @CMCBLACK1999 Рік тому

    എന്റെ ഈശോയെ എന്റെ മോനെരക്ഷിക്കണമേ പൂർണ്ണ സൗഖ്യം കൊടുക്കണമേ

  • @bennyww4997
    @bennyww4997 11 місяців тому

    സിസ്റ്ററെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ വിശുദ്ധിയിൽ ജീവിക്കാൻ വരത്തിനായി 🙏

  • @sivadasanidukkapparakkal1365
    @sivadasanidukkapparakkal1365 Рік тому +4

    ഈ സോ യെ എന്റെ ടെസ്റ്റ് പ്സസവേണേ

  • @lisykuruvila2351
    @lisykuruvila2351 Рік тому +1

    കർത്താവായി ഈശോയെ കർത്താവായി ഈശോയെ ഈശോയെ ഞാൻ അനുഭവിക്കുന്ന എൻറെ ജീവിത പങ്കാളിയിൽ നിന്ന് കിട്ടുന്ന അപമാനം തുടച്ചു മാറ്റണമേ സഹിക്കാൻ പറ്റുന്നില്ല ഈശോയെ

  • @prasannajohn6724
    @prasannajohn6724 Рік тому

    എന്റെ ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @mariamphilip6392
    @mariamphilip6392 Рік тому

    ഈശോയെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കേണമേ ഒരു ഭവനം വഴി side il തന്നു അനുഗ്രഹിക്കേണമേ ആമ്മേൻ

  • @sreedevinath6682
    @sreedevinath6682 Рік тому

    Amen amen amen amen amen

  • @jayasreeramathuparambil516
    @jayasreeramathuparambil516 4 місяці тому

    ആമീൻ ❤️ആമീൻ 🙏ആമേൻ ❤❤

  • @lemasrose6648
    @lemasrose6648 Рік тому +1

    Ante kripasana mathave aniku videsatheku pokanulla sabathikam labikan anugrahikaname ❤❤❤❤❤Amen

  • @minilukaofficial2429
    @minilukaofficial2429 Рік тому +2

    ആമേൻ ഈശോയെ നന്ദി ഈശോയെ ആരാധന 🙏🌹🙏

  • @sheejamp4824
    @sheejamp4824 4 місяці тому

    Easoye entemel karuna thonnaname❤❤❤

  • @vijayammamt5363
    @vijayammamt5363 11 місяців тому

    ഈശോ എനിക്ക് സമാധാനപരമായ കുടുംബ ജീവിതം തരണേ

  • @Geena-dz8nf
    @Geena-dz8nf Рік тому

    Isoye ente niyogankamllku uttaram innu tharane

  • @ginchubiju3202
    @ginchubiju3202 Рік тому +1

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു. അങ്ങേ കരുണ ഞങ്ങളിലേക്ക് ഒഴുക്കണമേ പ്രത്യേകിച്ച് ചിന്നുവിനെ തിരുരക്തത്താൽ കഴുകണമേ. ആമേൻ 🙏🙏🙏

  • @princepaul6298
    @princepaul6298 Рік тому

    എന്റെ സാമ്പതിക തടസം നീക്കണേ എനിക്ക് പ്രാർത്ഥിക്കാൻ ശക്തി നല്കണേ

  • @mollymolly5769
    @mollymolly5769 Рік тому

    Eshoye ammakum mercykum maanasandaram kodukane

  • @lucykuttythomas8244
    @lucykuttythomas8244 Рік тому +2

    Praise the Lord
    സമർപ്പിക്കുന്നു ദൈവമേ ,
    അപ്രാപ്യമായ പാറമേൽ njggale കയറ്റിനിർത്തനെ ഈശോയെ.മക്കൾക്ക് , കുഞ്ഞു മക്കളെയും anugrahikkane

  • @valsammapp4348
    @valsammapp4348 4 місяці тому

    Enikkuvendi prarthikanam sister saukyyam kittan

  • @sathyavathisathya1080
    @sathyavathisathya1080 9 місяців тому

    കടബാധ്യതയാൽ കഷ്ടപ്പെടുന്ന എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്റർ

  • @jollyjoy624
    @jollyjoy624 Рік тому +2

    Sister ente മനസിലെ പിസാചിക ചിന്തകള് മാറാനും മഹഭയം മാറാനും മക്കളുടെ കടങ്ങൾ തീർത്തു തരാനും പ്രാർത്ഥിക്കണമേ

  • @tomijoseph8064
    @tomijoseph8064 Рік тому +4

    എന്റെ ഈശോയെ എന്റെ മകൻ നാളെ നിന്റെ ആലയത്തിൽ വരാനു നിന്നോട് പാവ മോചനം യാചിക്കാനും നിന്നേ സീകരിക്കാനും നിന്റെ കൃപയു കരുണയും കൊടുക്കണമേ 🌹✝️✝️ഇത് എനിക്ക് സാക്ഷി പറയാൻ നിന്റെ കൃപ തരണമേ 🌹🙏✝️

  • @mathewcv8094
    @mathewcv8094 Рік тому

    എൻറെ ഈശോയെ ഈ ഭവന ത്തിൽ അവിടുന്ന് വരേണമേ ❤❤

  • @mollymolly5769
    @mollymolly5769 Рік тому

    Kudumpa samadanam nalki anugrahikane

  • @laliantony5630
    @laliantony5630 Рік тому

    എന്റെ ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും എളിമ യോടെ ജീവിക്കാൻ കൃപ തരണമേ ❤❤❤❤❤

  • @user-qn9ml6ol9d
    @user-qn9ml6ol9d 11 місяців тому

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ❤🙏🙏🙏❤

  • @tomijoseph8064
    @tomijoseph8064 Рік тому

    എന്റെ ഈശോയെ എന്റെ കർത്താവെ ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️

  • @SJK96
    @SJK96 Рік тому

    Ente eeshoye 🙏

  • @georgeubalt7095
    @georgeubalt7095 Рік тому +2

    കർത്താവെ എന്നെയും എന്റെ കുടുംബത്തെയും ഉപദ്രെവിക്കുന്ന അയൽവാസിയിൽ നിന്ന് രക്ഷികേണമേ

  • @mercytomy9855
    @mercytomy9855 Рік тому +1

    ഈശോയെ എന്നെ സന്ദർശിക്കണമേ, അനുഗ്രഹിക്കേണമേ ❤❤

  • @princysebastianprincy6019
    @princysebastianprincy6019 Рік тому +1

    Praise the Lord 🙏

  • @kumarikwt268
    @kumarikwt268 Рік тому

    മകളുടെ ദൈവസന്നിധിയിൽ വരുവാൻ പ്രാർത്ഥിക്കണം മക്കളും കൊച്ചുമക്കളും ദൈവസന്നിധിയിൽ വരാൻ പ്രാർത്ഥിക്കണം

  • @ushaanil1870
    @ushaanil1870 Рік тому

    ഈശോയെ എന്റെ മോനു പഠിക്കാൻ പോകാൻ മനസ്സ്തോന്നണമേ

  • @tessyfrancis6879
    @tessyfrancis6879 Рік тому +3

    Pray for all of those have no children in the family. Jesus have mercy on us

  • @jeynjose9115
    @jeynjose9115 Рік тому +1

    Karthavayadaivame amma mathave kudumbathalavanaya mar ousepithave kodanukodi nandhi susthuthi 🙏🔥💐

  • @dittapunnakkal2973
    @dittapunnakkal2973 Рік тому

    Ente esoppa ❤❤❤i love you...esoppe

  • @jijibabu647
    @jijibabu647 Рік тому

    ഈശോയെ എന്റെ കുടുംബത്തെയും എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ.🙏

  • @amminipushparaj6995
    @amminipushparaj6995 Рік тому +2

    For a peaceful life Jesus is must in our life. Thank Thee Jesus . 🙏🙏🙏❤️

  • @ashlyjoy837
    @ashlyjoy837 11 місяців тому

    Eeshoye ente kunjinu poorna soukyam kodukane

  • @tomijoseph8064
    @tomijoseph8064 Рік тому

    സിസ്റ്റർ എനിക്ക് ഇങ്ങനെ ഒരു വാക്ക് ഇ മസേജ് തരണമേ എന്റെ മക്കൾക്കു വേണ്ടി 🌹🙏✝️

  • @sindhusunil421
    @sindhusunil421 10 місяців тому

    ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥാൻ 🙏

  • @sophymathew5158
    @sophymathew5158 Рік тому +3

    Jesus have mercy on our family

  • @sindhusunil421
    @sindhusunil421 10 місяців тому

    ആമേൻ 🙏