ഹത്രാസിൽ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവം; മൗനം വെടിഞ്ഞ്ആൾ ദൈവം ഭോലെ ബാബ

Поділитися
Вставка
  • Опубліковано 5 лип 2024
  • ഹത്രാസിൽ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിൽ സ്വയം പ്രഖ്യാപിത ആൾ ദൈവം ഭോലെ ബാബ എന്ന സൂരജ് പാൽ സിംഗ് മൌനം വെടിഞ്ഞു.
    കുഴപ്പങ്ങൾ സൃഷ്ടിച്ചവരെ വെറുതെവിടില്ലെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
    സംഭവത്തിൽ ഭോലെ ബാബ ദുഖം രേഖപ്പെടുത്തുകയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •