നിങ്ങൾ മടങ്ങി വരുവിൻ | Malayalam Bible Message | K J Emmanuel

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 127

  • @alexanderjacob7207
    @alexanderjacob7207 2 дні тому

    Praise the Lord. You are the TRUE paster.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 3 дні тому +3

    Yes pastor 100'% correct Almighty Lord, saviour bless you

  • @darlyjameson7886
    @darlyjameson7886 День тому

    So true

  • @aleyammarmaniyattu6625
    @aleyammarmaniyattu6625 3 дні тому +1

    Praise the Lord,, We're appreciate you,,Pr Emmanuel,, thanks,,, You explain,, The words of God according to the reference of Bible,,, Nobody is Perfect in front of God,,.... thanks again,,,,May God bless you,,,

  • @ALEENA944706
    @ALEENA944706 3 дні тому +3

    Amen 🙏 Praise the lord

  • @bijucmathew1769
    @bijucmathew1769 2 дні тому +2

    ആ പാസ്റ്റർക്ക് ഒരു മാന:സ്സാന്തരം ഉണ്ടായി ദൈവസന്നിധിയിൽ മടങ്ങിവരുവാൻ ആത്മീകർ ആയ ദൈവമക്കൾ പ്രത്യേകം പ്രാർത്‌ഥിക്കുക.🙏🙏🙏🙏🙏🙏🙏

  • @mathewvaidyang7230
    @mathewvaidyang7230 3 дні тому +6

    കർത്താവെ കർത്താവെ എന്നെ വിളിക്കുന്ന നിങ്ങളെ ഞാൻ ഒരുനാളും അറിയുന്നില്ല. എൻ്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്ന അഥർമ്മം പ്രവർത്തികുന്ന നിങ്ങളെ ഞാൻ ഒരുനാളും അറിയുന്നില്ല.

  • @rachelsebastian7416
    @rachelsebastian7416 3 дні тому +1

    Praise the Lord. Appreciate your message Pastor. ❤

  • @nicewin
    @nicewin 3 дні тому +4

    ഇതാണ് ആത്മീയ ഭാഷ 🙏🙏🙏

  • @DaisyKochukunju
    @DaisyKochukunju 3 дні тому +4

    ദൈവദാസനെ ദൈവം അനുഗ്രഹിക്കും.

  • @kgkg7148
    @kgkg7148 2 дні тому +3

    താങ്കളും പൈസ ഉണ്ടാക്കാനുള്ളഎന്തെങ്കിലും ഒരു പ്രോഗ്രാം ചെയ്യുക

    • @kjemmanuel
      @kjemmanuel  2 дні тому

      എന്റെ മോനെ ഞാൻ ജോലിയും കൂടി ചെയ്തു സുവിശേഷം പറയുന്നു.
      മരിക്കുമ്പോൾ വല്ലതും കൊണ്ട് പോകുമോ?

  • @georgevarghese7209
    @georgevarghese7209 2 дні тому

    Very good 💯

  • @paulparakatelza6187
    @paulparakatelza6187 3 дні тому +1

    Very good message..

  • @georgefernandez4732
    @georgefernandez4732 3 дні тому +1

    Good message,thank u brother . praise God,Amen Amen Amen.

  • @arunkumarab1681
    @arunkumarab1681 3 дні тому +5

    സാർ പറഞ്ഞത് യാഥാർഥ്യം ❤

  • @Philominaantony1976
    @Philominaantony1976 3 дні тому +2

    🙏Amen this right❤❤❤❤

  • @mathewvaidyang7230
    @mathewvaidyang7230 3 дні тому +9

    കർത്താവിൻ്റെ ശിഷ്യൻമാർ എല്ലാം നഷ്ടപ്പെടുത്തിയാണ് വചനം പറഞ്ഞത്

  • @anumangalam2642
    @anumangalam2642 2 дні тому

    Hallelujah Jesus. Amen
    I also heard the evil things spoke about Apostle Teenu George . I felt very bad. Yes tithes belongs to the Lord. But critizers don't know this.

  • @elizabethmanoj9042
    @elizabethmanoj9042 3 дні тому

    Rightly dividing the word of truth.

  • @nobleitty5203
    @nobleitty5203 3 дні тому +2

    ഇങ്ങേരു പറയുന്നത് ആണ് സത്യം, ഇന്ന് പിരിക്കുന്നത് ട്രസ്റ്റ്‌ വക

  • @danielmathew1991
    @danielmathew1991 3 дні тому +4

    Pavam viswasikal undallo pizhinju vangan. Tinuvinu pattiya sahayi

  • @benjaminfamilyholdings
    @benjaminfamilyholdings 3 дні тому

    Amazing message n warning n i appreciate it

  • @prameelap4902
    @prameelap4902 3 дні тому +4

    നല്ലൊരു ദൈവാലയം പറഞ്ഞതിനേക്കാൾ മനോഹരമായി പണിയുവാൻ കർത്താവു അത്ഭുതം ചെയ്യും 🔥🔥🔥
    Pr tinu george അധികമായി ഇനിയും ഉപയോഗിക്കും 🔥🔥🔥

  • @AugusthyPuthanpurackal-ct3uy
    @AugusthyPuthanpurackal-ct3uy 3 дні тому +3

    ഒരു സുവിശേഷകരുംആരുംതന്നെ ആത്മാക്കളെ നേടിയിട്ടില്ല യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ കടന്നുവരുന്നവർ എല്ലാവരും ലോക സ്ഥാപനത്തിന് മുമ്പേ യേശുവിലൂടെ ദത്തെടുക്കാൻ പിതാവായ ദൈവംതീരുമാനിച്ച വ്യക്തികളാണ് അതുകൊണ്ട് ആർക്കും അഭിമാനിക്കാൻ ഇല്ല ബൈബിളിലെ സത്യങ്ങൾ മനസ്സിലാക്കുമ്പോൾ നമ്മൾ വെറും ദാസന്മാർ മാത്രം ഞങ്ങൾ ചെയ്യേണ്ടത് ചെയ്തിട്ടുള്ളൂ ദൈവം ഭരമേൽപ്പിക്കുന്ന ഈ വെളിപ്പാട് ദർശിക്കുമ്പോൾ ആണ്ക്രിസ്തുവിനോട് അടുത്തു നിൽക്കാൻ പറ്റുന്നത് ഭൂമിയിലുള്ള ഒന്നും നമുക്ക് സ്വന്തമല്ല എന്ന് പറയാൻ വേണ്ടിയിട്ടാണ് മനുഷ്യനിൽ ദൈവം മരണം ഒരുക്കി വെച്ചത് സകലതും അവനാലും അവനിലൂടെ അവനിലേക്ക് ദൈവാനുഗ്രഹിക്കട്ടെ.

  • @mathewvaidyang7230
    @mathewvaidyang7230 3 дні тому +6

    പണം കൂടുതലായാൽ ദൈവകൃപ ഇല്ലാതാകും

  • @mariammathomas6833
    @mariammathomas6833 3 дні тому +1

    Amen Amen Amen

  • @remapillai9076
    @remapillai9076 3 дні тому +2

    Amen 🙏🙏

  • @SofiyaBenny
    @SofiyaBenny 2 дні тому +1

    പാസ്റ്റർ പറഞ്ഞത് വളരെ ശരിയായ കാര്യം. അനേകർക്കു ആശ്വാസമായി പ്രവർത്തിച്ച ഒരു വ്യക്തിക്ക് ഒരുവീഴ്ച്ച വന്നപ്പോൾ സമൂഹം ഒന്നാകെ കുറ്റപ്പെടുത്തി. ആവശ്യത്തിന് വിമർശിക്കാം, കൂടുതൽ പറയാൻ നമുക്ക്
    അർഹതയുണ്ടോ എന്ന് പരിശോധിക്കുക. അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുക. ദൈവസന്നിധിയിൽ നിരപ്പ് പ്രാപിച്ചാൽ അദ്ദേഹത്തെ ഇനീ ദൈവം ശക്തായി ഉപയോഗിക്കും

  • @SaraJacob-m4v
    @SaraJacob-m4v 3 дні тому +2

    Correct pastor❤❤

    • @stephencj5686
      @stephencj5686 3 дні тому

      കള്ളനു കഞ്ഞി വെച്ചവൻ.

  • @SanthoshT-dt8ph
    @SanthoshT-dt8ph 3 дні тому +2

    Pastor 50 സങ്കീർത്തനം വയികണം തെറ്റിനെ തെറ്റ് എന്ന് തന്നെ പറയണം

  • @BiblicalTV-yr1wt
    @BiblicalTV-yr1wt 3 дні тому +1

    അതെ ❤❤❤

  • @varghesepothen5406
    @varghesepothen5406 3 дні тому +2

    തങ്കു. താരു. ടിനു. ടിബി. ടിജോ. ഡാമിയൻ. പോലുള്ള കൽട്ടുകളാണ് പാസ്റ്റർ പറഞ്ഞതെല്ലാം ചെയ്യുന്നത് മറ്റു പെൻതികൊസ്തുകളിലും അല്പം ചിലർ ഇങ്ങനെയുള്ളവർ ഉണ്ട് അവരിൽനിന്ന് ഒഴിഞ്ഞു നിൽക്കുക ഇപ്പോൾ ഉണ്ടായ പ്രേശ്നങ്ങൾ ലോകരുടെ ഇടയിൽ കൃസ്തുവിലുള്ളവർക്കു മോശക്കേടുണ്ടാക്കി എന്നാലും കൽട്ടുകൾ ഇതെല്ലാം തുടർന്നുകൊണ്ടേയിരിക്കും ബിസ്സിനെസ്സാണ്........ഇവരുടെയാടുത്തു വരുന്നവർക്കു വേർപാടില്ല എങ്ങനെയും ജീവിക്കാം......

  • @ptjones923
    @ptjones923 3 дні тому +4

    എല്ലാവരും ഈ ദൈവ ദാസന്റെ വാക്കു മനസ്സിലാക്കി നടന്നുവെങ്കിൽ കൊളളാം . ദൈവ ആത്മാവുള്ള മനുഷ്യൻ

  • @anuvarghese3503
    @anuvarghese3503 3 дні тому +1

    Vimarshikyunnavanmar vimarshichu kondirikyum.thaniye vaayadachollum

    • @francismathew4689
      @francismathew4689 3 дні тому

      @@anuvarghese3503 Tinu the crook not only cheated his church members but millions of malayalee belivers in Dubai, UK, Ireland Kuwait Bahrain….,,He should not only settle with God but every body he took tithes and donations

  • @mathewgeorge627
    @mathewgeorge627 3 дні тому

    Brother , true apostles are Forsake. Everything and father, mother , brother, sisters, and whole things in the world.

  • @pr.ganesh467
    @pr.ganesh467 3 дні тому +1

    Good

  • @jayasamuel5654
    @jayasamuel5654 3 дні тому +2

    Amen

  • @blessythomas8918
    @blessythomas8918 3 дні тому +1

    Amen🙏🙏🙏🙏🙏🌹🌹🌹❤️🌹

  • @arunkumarab1681
    @arunkumarab1681 3 дні тому +1

    ഇതാണ് സത്യമായ കാര്യം.

  • @xavierkottarakara9880
    @xavierkottarakara9880 3 дні тому +1

    ❤️👍🏼🙏🏼

  • @bennymh2162
    @bennymh2162 8 годин тому

    ദൈവ ദാസന്മാർ അല്ല വിളിച്ച ദൂതന്മാർ അത്ര അവരൊക്കെ

  • @josethomas365
    @josethomas365 3 дні тому +2

    ടിനു ജോർജ് നമ്പർ ഓനെ ഫ്രോഡ് . അങ്ങേ അയാളെ വെളുപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല.

  • @vijukuruvilla9324
    @vijukuruvilla9324 3 дні тому +2

    ടിനു കാരണം ലോകത്തിലുള്ള സകല മനുഷ്യരും യേശുവിന്റെ ശബ്‌ദം കേട്ടിലെ പിന്നെ എന്ന് വേണം

  • @syamalasyamala9934
    @syamalasyamala9934 3 дні тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joymathew-s1r
    @joymathew-s1r 3 дні тому +2

    അപ്പാപ്പാ നിങ്ങളെവിടെങ്കിലും ഒരിടത്തു നിൽക്ക്. .. ചുമ്മാ എന്തെങ്കിലും പറയാതെ

  • @roselinbabu9405
    @roselinbabu9405 3 дні тому +1

    👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @syamalasyamala9934
    @syamalasyamala9934 3 дні тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @VinsunTj
    @VinsunTj 3 дні тому +1

    👍

  • @thomsonmannil6937
    @thomsonmannil6937 3 дні тому

    യേശു ക്രിസ്തു പഠിപ്പിച്ചതും അപ്പോസ്ഥലന്മാർ ചെയ്തു കാണിച്ചതും അതാണ് നാം അനുകരിക്കണ്ടിയത്
    ബൈബിൾ വായിക്കാത്ത മൊണ്ണകൾ ആണ് ഇതിനെല്ലാം കാരണം

  • @MavelikaraMediaChannel
    @MavelikaraMediaChannel 3 дні тому

    പുതിയ നിയമത്തിൽ യേശു പറഞ്ഞു മത്തായി5:17 ഞാൻ ന്യായപ്രമാണത്തെയോ നീക്കുവാൻ വന്നതല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നത് യേശു ന്യായപ്രമാണം നീക്കിയില്ല

  • @ADBCACBD
    @ADBCACBD 2 дні тому +1

    ബ്രദർ ഇങ്ങനെ ഒന്നും പറയാതെ ടിനു പാസ്റ്ററെ പറ്റി കേട്ടിട്ട് ടിനുവിനെ ചവിട്ടി കൂട്ടാൻ ആർക്കെങ്കിലും ഒക്കെ തോന്നിപ്പോകും അവൻ ഇത്രയ്ക്ക് ഫ്രോഡ് ആയിരുന്നോ

  • @stephencj5686
    @stephencj5686 3 дні тому +1

    ഇയാളു വല്യ പ്രാസംഗികനാണെന്ന ഒരു അഹംഭാവം ഉണ്ട് പക്ഷെ ബൈബിൾ പഠിച്ചിട്ടില്ല.

    • @stephencj5686
      @stephencj5686 3 дні тому

      What ♥? Strange!

    • @lawrenceal1627
      @lawrenceal1627 3 дні тому

      Why,please describe

    • @stephencj5686
      @stephencj5686 3 дні тому

      @@lawrenceal1627 This man is speaking from the book Acts, which describes only what the apostles did at certain period. According to bible teaching in epistels appointment of apostles, pastors, teachers and evangelists are appointed by Jesus Christ. They work in accordance with the guidance of Holy Spirit. There are also strict guidelines prescribed in the pastoral epistels which these workers are to follow. Among them, false teaching in church is strictly prohibited. What these so called Pastors like Timu George are preachimg is prosperity gospel which is false teaching. They are doing this lure the innocent people to offer money in the form of tithe etc. Thereby they earn lot of money for luxury living. This is against the bible teaching.

    • @Binvin79
      @Binvin79 3 дні тому

      ആ പാസ്റ്ററുടെ വലംകൈ ആണെന്ന് തോന്നുന്നു😂😂😂😂😂

  • @mariamsunny4371
    @mariamsunny4371 3 дні тому +1

    ഒരു ദേശത്തിന്റെ ഐശ്വര്യം അവിടുത്തെ ദൈവജനത്തിന്റെ അവസ്ഥ പോലെയാണ് .ഈ നാടിനെ നോക്കിയാൽ ജനമെല്ലാം പ്രവാസത്തിൽ (പ്രവാസം അനുഗ്രഹമല്ല ശാപമാണ് )ഇവിടെയുള്ളവരോ വിദേശപ്രത്യയശാസ്ത്രത്തിന്റെ ദുർഭരണത്തിൻ കീഴിൽ ഞെരുങ്ങുന്നു.പ്രവാസികളുടെ ആശ്രിതർ ആലംബമില്ലാതെ കഴിയുന്നു.ഇതെല്ലാമാണ് അസത്യ സുവിശേഷത്തിന്റെ ഫലമായി ഈ നാട് അനുഭവിക്കുന്നത് .പണിയെടുത്ത് ജീവിക്കുന്നവന്റെ കാര്യമാണ്. പിരിവ് വാങ്ങി ജീവിക്കുന്നവരുടെ കാര്യമല്ല.

  • @rajuantony9977
    @rajuantony9977 3 дні тому +3

    Request to this pastor. Please don't try to justify what that person did.
    In the light of the Word of God, I don't believe that his followers are really born again believers.
    They expect some worldy blessings therefore and follow him.
    We have the word of God which is above everyone. So we need to recognize everyone and their activities accordingly.
    ഈ പാസ്റ്ററോട് അപേക്ഷിക്കുന്നു. ആ വ്യക്തി ചെയ്തതിനെ ദയവായി ന്യായീകരിക്കാൻ ശ്രമിക്കരുത്. ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ, അയാളുടെ അനുയായികൾ വീണ്ടും ജനിച്ച വിശ്വാസികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിനാൽ അവർ ചില ലൗകിക അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുന്നു. എല്ലാവർക്കും മീതെയുള്ള ദൈവവചനം നമുക്കുണ്ട്. അതുകൊണ്ട് എല്ലാവരേയും അതിനനുസരിച്ച് അവരുടെ പ്രവർത്തനങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്.

  • @abeychan1970
    @abeychan1970 3 дні тому

    ആദ്യ നൂറ്റാണ്ടിൽ യഥാർത്ഥ അപ്പോസ്തോലൻ
    ഇന്നുള്ളത് അപ്പോ തൊലിയൻ

  • @sheebasamgeorge7552
    @sheebasamgeorge7552 3 дні тому

    Onnu chummathirunnu koode. Veluppikkan erangiya manushyan. Bibilil ellathinum vakyam undu. Ningalum ethupole pizhiyunnundakum.

  • @rekhafredy2469
    @rekhafredy2469 3 дні тому +1

    കൃപയുഗത്തിൽ കർത്താവു വചനത്തിലൂടെ മാത്രമേ സംസാരിക്കുകയുള്ളു,... സ്വപ്നത്തിൽ ഇടപെടുമെന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല. സ്വപ്നം ഉപബോധമനസിലുള്ളതും കാണിക്കും.. അപ്പോൾ അത് ദൈവം തന്നതാണ് എന്ന് എങ്ങനെ പറയും.. So പഴയനിയമത്തിൽ അങ്ങനെ ഉണ്ടായിരുന്നു.. ഇനി സഭ എടുക്കപ്പെട്ടതിനു ശേഷവും സ്വപ്നവെളിപ്പാട് വരും. But ഈ കൃപയുഗത്തിൽ വചനത്തിലൂടെ മാത്രം

  • @C.GVarghese-io1mx
    @C.GVarghese-io1mx 3 дні тому +1

    കൊട്ടാരക്കര ടിന്റുമോന്റെ ഒരു വെയ്റ്റിംഗ് ഷെഡ് ഉണ്ട് അവിടെ പോയി പ്രസങ്ങിക്

    • @nicewin
      @nicewin 3 дні тому

      തന്റെ എന്ത് കോപ്പാണ് ടിനു മോഷിട്ടിച്ചത്? അപ്പന്മാർ ഒന്നും പഠിപ്പിച്ചു തന്നില്ലേ???

  • @koshyoommen3639
    @koshyoommen3639 3 дні тому +3

    യേശുക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞത് വടിയും,പൊക്കണവും ഒന്നും എടുക്കരുത്. ഇപ്പോഴത്തെ ദൈവദാസർ എന്ന് പറയുന്നവർക്ക് 50 lacs വിലയുള്ള കാറും, കോടികളുടെ വീടൂം വേണം.ഇതാണോ സുവിശേഷം.

    • @nicewin
      @nicewin 3 дні тому +1

      നിങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ പേഴ്സ് വീട്ടിൽ വെച്ചിട്ടാണോ പോകുന്നത്.?? ബൈബിൾ നന്നായി പഠിക്കൂ 🙏

    • @Viswan-e7n
      @Viswan-e7n 3 дні тому

      കഷ്ടം 🥲 നൈസ്....യേശു പറഞ്ഞ ഒരു വാക്ക് അതുപോലും വായിച്ചിട്ടില്ലാത്ത..... നൈസ് nice 😥😢😭​@@nicewin

    • @koshyoommen3639
      @koshyoommen3639 3 дні тому

      @nicewin അതിൻ്റെ അർഥം പേഴ്സ് എടുക്കരുത് എന്നല്ല,ദൈവദസർ മറ്റുള്ളവർക്ക് മാതൃക ആകണം. യേശുവും ഇങ്ങനെ ഉള്ളവവരെ എത്ര രൂഷമായിട്ടാണ് വിമർശിക്കുന്നത്. നിങ്ങൾ ബൈബിൾ ശെരിക്കും പഠിക്കുക, then argue.

  • @sujathafrancis179
    @sujathafrancis179 3 дні тому

    Tinu pastor evideya poyath...

  • @justin6.9
    @justin6.9 3 дні тому

    Brother athalla vishayam.pride vannal valiyavan ayalum cheriyavan ayalum veezhum .repent cheythu madangi varaamallo

    • @lisajacob4658
      @lisajacob4658 2 дні тому

      Enthina madangi varunne? Poya vazhi angu poyi koode? Pavangal rekshapedatte.

  • @ThampyJohn-l8g
    @ThampyJohn-l8g 3 дні тому

    Gothambhu undaa khazhichhal mathi

  • @SuperAbebaby
    @SuperAbebaby 2 дні тому

    Tinu അബദ്ധം ചെയ്തു. പെട്ടെന്ന് സംയമനം തെറ്റുന്ന ഒരാൾ ആയി തോന്നുന്നു. ഒരു ആഫ്രിക്കൻ പാസ്റ്ററുടെ മുൻപിൽ വീഴുന്ന വിഡിയോയും കണ്ടു. ഉറപ്പും ശക്തിയും സ്ഥിരതയും ഉള്ളവർ ആയി വചനം അനുസരിക്കുക. കുറ്റം പ്രത്യേകിച്ച് തിന്മ മാറുകയില്ല എന്ന് പറഞ്ഞത് വളരെ തെറ്റിപ്പോയി എന്ന് ഏറ്റു പറയുക. കൊട്ടാരക്കര മാത്രമല്ല south കേരളം മുഴുവനും ആയിരം പതിനായിരങ്ങളെ വചനത്തിൽ ഉറപ്പിക്കാൻ കഴിയട്ടെ. വലിയ ആലയങ്ങൾ പലയിടത്തും നിർമ്മിക്കാൻ കഴിയട്ടെ. മനുഷ്യരിൽനിന്നും പരിഹാസ കല്ലേറ് വാങ്ങിയ ദാസൻ ഉറച്ചു നിൽക്കുക. സഭവളരും 🙏😇

  • @ShajiPaulose-i9m
    @ShajiPaulose-i9m 3 дні тому +4

    അടുത്ത ടിനു അപ്പ തൊലിയൻ ന്യായികരണ തൊഴിലാളി. പിന്നെങ്ങനേ ഈ കൊള്ളക്കാർ തഴച്ച് വളരാതിരിക്കും

  • @susammathomas9996
    @susammathomas9996 День тому

    പാസ്റ്റർ നല്ലവണ്ണം പറഞ്ഞു. ഇങ്ങനെ ജനങ്ങളെ ക്രിസ്തുവിങ്കലേക്ക് നയിക്കുന്ന സന്ദേശങ്ങൾ ഇടണം. അല്ലാതെ ജനങ്ങളെ ക്രിസ്തുവിൽ നിന്ന് പിന്തിരിപ്പിക്കുന്നയാളുകളെ പോലെ ആകരുത്.

  • @sheebamathew3520
    @sheebamathew3520 3 дні тому

    കറക്റ്റ് ആണ് പാസ്റ്റർ പറഞ്ഞത് ആമേൻ

  • @jissonpi2024
    @jissonpi2024 3 дні тому +1

    ടിനു ഇപ്പോൾ മടങ്ങിയാണ് ഇരിക്കുന്നത് തിരിച്ചു വന്നാൽ ഒന്ന് നിവർത്തി കൊടുക്കണം😂

  • @ThampyJohn-l8g
    @ThampyJohn-l8g 3 дні тому

    Allam envelope and Money only

  • @josephpt7286
    @josephpt7286 3 дні тому

    ബുദ്ധിയും വിവേകവും ചിന്താശേഷിയും ഇല്ലാത്ത പാവം മനുഷ്യരെ അടിമകളാക്കി, അവരുടെ വിയർപ്പിന്റെ വില കൊണ്ട് തടിച്ചു കൊഴുത്ത് ദുർമേദസ്സ് മുറ്റിയ കുറെയധികം "ദൈവവേലക്കാർ". യേശു ക്രിസ്തു തന്നെ പറയുന്നുണ്ട്, സാത്താൻ പോലും അവൻെറ വർഗത്തിനെതിരെ തിരിഞ്ഞാൽ, അവയുടെ വംശം നശിച്ചു പോകും എന്ന്.അപ്പോൾ, ദൈവത്തിന്റെ പേരിൽ തട്ടിപ്പും വെട്ടിപ്പും കപടനാട്യവും
    നടത്തി തടിച്ചു കൊഴുത്ത ഈ ഭൂമിയിലെ "രാജാക്കന്മാർ" പരസ്പരം അടിവേരറുക്കുന്ന നടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോ? എക്കാലവും തട്ടിപ്പുകൾക്കും ചൂഷണങ്ങൾക്കും സ്വയം എത്തിക്കേറുന്ന ....കുഞ്ഞാടുകൾ ഉണ്ടാകും എന്നതിൽ സംശയമില്ല.😢

  • @sabutharakan2186
    @sabutharakan2186 3 дні тому

    എത്ര ഒളിച്ചുവെച്ചാലു൦ ചില സമയങ്ങളിൽ ഉള്ളിലുള്ള ഫ്രോട് വെളിയിൽ വരു൦. അത് രാഷ്ട്രീയക്കാരനാകാ൦ മത പ്രഭാഷകനാകാ൦.
    സ്വാഭാവിക൦.

  • @francismathew4689
    @francismathew4689 3 дні тому

    Dear pastor your message is good. That is Peter who was upside down crucified for Jesus. Paul was beheaded for Jesus. Ask Anupama Joy about this Tinoo George. Don’t try to justify a crook who destroyed our standing in Kerala. Don’t white wash this crook

  • @shibugeorge5311
    @shibugeorge5311 3 дні тому

    മൊയ്തീനും കാഞ്ചനയും പോലെയാണോ, അനന്യാസും സഫീറയും 🤭🤭

  • @koshycherian6244
    @koshycherian6244 3 дні тому +1

    അതികം വെളിപ്പിക്കാ തെ

  • @mathews5577
    @mathews5577 3 дні тому

    പാസ്റ്റർ യൂണിയൻ സിന്ദാബാദ്

  • @Immanuel196
    @Immanuel196 3 дні тому

    Jesus never speak about 20 crore budget. It’s purely fake😅

  • @ThomasNinan-y3v
    @ThomasNinan-y3v 3 дні тому +2

    വെറും വെള്ളപൂശൽ

  • @stephencj5686
    @stephencj5686 3 дні тому

    ഇത്രയും ദൈവദാസന്മാർ എന്നു പറയപ്പെടുന്നവർ കേരളത്തിൾ ഉണ്ടായിട്ടും 2000 വർഷം ആയിട്ടും എന്തുകൊണ്ട് ഇവിടെ ക്രിസ്ത്യാനികൾ വളരെ കുറവ് പാസ്റററെ? Mega church കൾ സ്ഥാപിച്ചു വരുമാനം ഉണ്ടാക്കി ആഡംബര ജീവിതം നയിക്കാനാണോ ക്രിസിതു ശുഷ്യന്മാരോട് ആഹ്വാനം ചെയ്ത്? കൊട്ടാരക്കരയിൽ കോടികളുടെ church പണിയുന്നത് ക്രിസ്തു പറഞ്ഞിട്ടോ? ടിനുവിന്റെ ചർച്ചിൽ ഉള്ളവരെല്ലാം രക്ഷിക്കപ്പെട്ടവരാണന്നാണോ താങ്കൾ പറയുന്നത്? Prosperity പ്രസംഗിക്തുന്നതാണോ താങ്കൾക്കിഷ്ടപ്പെട്ട പ്രസംഗങ്ങൾ? ജനങ്ങളെ വിഡ്ഡികളാക്കി ടിനു ജോർജിനെ വെളുപ്പിക്കാൻ ശ്രമിക്കുന്നത് മനസ്സിലാകുന്നുണ്ട്.

  • @baburajan1844
    @baburajan1844 3 дні тому +2

    Onnu ezhunnettu podo....

    • @georgevarghese7209
      @georgevarghese7209 2 дні тому

      കള്ളന് കൂട്ടുനിക്കുന്നവൻ

  • @shalloojohn3370
    @shalloojohn3370 3 дні тому

    Birds of the same feather. Fooling people in the name of Christ who said, come n see where I m staying.
    Kashtam!!! Pls stop this nonsense to hoard money

  • @JayanAlexander
    @JayanAlexander 3 дні тому

    ഇത്തരം ഭോഷത്തരം പറയരുത്. അയ്യോ കഷ്ടം.

  • @johnthomas3016
    @johnthomas3016 3 дні тому

    Tinu George will go to Jail

  • @georgekurian8736
    @georgekurian8736 3 дні тому +3

    അടുത്ത തൊലിയൻ

    • @nicewin
      @nicewin 3 дні тому +1

      അപ്പനെ ഇങ്ങനെയാണോ വിളിക്കുന്നത്‌ 😂😂😂😂🥲

  • @abyangam100
    @abyangam100 22 години тому

    നാണം കെട്ടവന്മാരുടെ ആസനത്തിൽ ആൽമരം കിളിർത്താലും അവനു (പച്ചർമാർക്ക് ) പ്രശ്നം അല്ല..

  • @joymathew-s1r
    @joymathew-s1r 3 дні тому +3

    കുറേ ലവന്മാർ ഇങ്ങനെ ഇറങ്ങും. ഒന്ന് പോയിനെടാ

  • @sheebamathew3520
    @sheebamathew3520 3 дні тому

    Amen Amen

  • @prameelaj9982
    @prameelaj9982 3 дні тому

    Amen