ഹലോ സർ വളരെ നന്നായിട്ടുണ്ട് കേട്ടോ, ശരിക്കും ഒരു നോവൽ വായിക്കുന്ന അതേ പ്രതീതി തന്നെ, ഒരുപാട് കഷ്ടപ്പാട് ഉണ്ടെന്ന് അറിയാം ഒരു വീഡിയോ എടുക്കുമ്പോൾ, എന്നാൽ കൂടിയും ഈ വിശ്വവിഖ്യാതമായ ഈ കഥയെ ലളിതമായ രീതിയിൽ മലയാളത്തിൽ അവതരിപ്പിച്ചത് വളരെയധികം നന്ദി. ചാനൽ ഇനിയും മുന്നോട്ടേക്ക് പോരട്ടെ, വൺ മില്യൺ പ്ലേ ബട്ടൺ കിട്ടട്ടെ. വളരെ നന്ദി🙏🙏🙏😁🙏🙏🙏
പത്തു പതിനഞ്ചു വർഷംമുൻപ് വായിച്ചതാണ്. വോള്യം ഒന്നും രണ്ടും ഇപ്പോഴും കൈവശമുണ്ട്. ഇടക്കൊക്കെ ഏതെങ്കിലും കഥകൾ വായിക്കും. ഇത് വായിക്കുമ്പോൾ കിട്ടുന്നൊരു ഫീല്... 👌👌👌👌👌👌👌
Count of Monte Christo and Adventures of Tom Sawer Cheyyaamo?? Enikk ettavum ishttapetta 2 kadhakal aanu. Kure praavisham vayichittund..Enkilum Angayude shabathil, Shailiyil kelkkanam aagrahikkunnu...♥️
Wen I reached London years ago as a student first thing I did...wht...?! I have visited 221 b, Baker Street. That much I was addicted to Mr Homes & Mr Watson through the book. It's a museum and tribitue to Mr Arthur Konal Doyel now.
Sir, Arthur Conan Doyle nte oru fictional private detective anu Sherlock Holmes, He investigating cases in Scotland Yard,Holmes nte brother nte name Mycroft Holmes ennanu
@VISHNU DEV no brother you have to see that web series it's totally different , because 21' century ll jivikune Sherlock ane ath its really amazing and acting vera level ane
Sir Njan oraganathuu sir kadhaa kettatanuu Ennikkuu World War story eshtamanuu sir World War story parayanam sir enneeeee arum hack chayadherekataaa God bless you and Godspeed
''അവലക്ഷണം കെട്ട'' എന്ന താങ്കളുടെ പ്രയോഗത്തില്‍ നിന്നുതന്നെ MLifeലെ ചന്ദ്രസേനനെന്ന താങ്കളുടെ ജന്മസ്ഥലം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ എവിടെയോ ആണെന്ന് അനുമാനിക്കാന്‍ ആര്‍തര്‍ കോനന്‍ ഡോയലിന്‍റെ ആവശ്യമില്ല.
10 തവണയെങ്കിലും വായിച്ചു കഴിഞ്ഞ പുസ്തകത്തിലെ ആദ്യത്തെ കഥ..... പക്ഷേ സാറ് പറയുമ്പോള്‍ വീണ്ടും അത് പുതിയ കഥ പോലെ കേള്‍ക്കാന്‍ ഒരു സുഖം...
രക്തക്കറ
@@asharph2339 രക്തക്കര ആാാ ബുക്കിന്റെ പേരാണോ?
@@muhammedniyas6072 അല്ല ആ പുസ്തകത്തിന്റെ പേര് Sherlock Holmes stories എന്നാണ് . ആ പുസ്തകത്തിലെ ഒരു നേവൽ ആണ് രകതകറ.
@@asharph2339 ചോരക്കളം എന്നാണ്
താങ്ക്യൂ സാർ ഞാൻ ഈ കഥകൾക്ക് ആയി കാത്തിരിക്കുകയായിരുന്നു.. വളരെ നന്ദി സാർ
കുറച്ചു മുൻപ് ഞാൻ യൂട്യൂബിൽ കണ്ട വീഡിയോസ്.ആദ്യം "ഗുലുമാൽ" പിന്നെ "കരിക്ക് സ്കൂട്ട്" പിന്നെ "ആർജ്യൂ" പിന്നെ "കണിമംഗലം കോവിലഗം" ഇപ്പൊ ഇതാ... Mlife ❤❤❤❤❤
SIR. .....I AM addicted to you ❤️❤️❤️❤️❤️❤️❤️
100%
Same to you
✍️✍️✍️✍️✍️🌹🌹🌹
Same👍
സാർ ചാനൽ തിരിച്ചു കിട്ടിയതിൽ വലിയ സന്തോഷം 👍👍👍🙏
Highly recommended excited സംഗതി അതും കേൾക്കാൻ കൊതിച്ച ആളിൽ നിന്ന് തന്നെ ❤️🔥
മനോഹരമായ അവതരണം.. നന്ദി ചന്ദ്രമോഹൻ
അവതരണം ❤️❤️❤️. ഞാനും വാട്സന്റെ കൂടെ നിന്ന് ആ കാഴ്ചകൾ കണ്ടു ❤️❤️
അടിപൊളി എന്തായാലും എല്ലാ വീഡിയോ യും തിരിച്ചു കിട്ടി അഭിനന്ദനങ്ങൾ
ഹലോ സർ വളരെ നന്നായിട്ടുണ്ട് കേട്ടോ, ശരിക്കും ഒരു നോവൽ വായിക്കുന്ന അതേ പ്രതീതി തന്നെ, ഒരുപാട് കഷ്ടപ്പാട് ഉണ്ടെന്ന് അറിയാം ഒരു വീഡിയോ എടുക്കുമ്പോൾ, എന്നാൽ കൂടിയും ഈ വിശ്വവിഖ്യാതമായ ഈ കഥയെ ലളിതമായ രീതിയിൽ മലയാളത്തിൽ അവതരിപ്പിച്ചത് വളരെയധികം നന്ദി. ചാനൽ ഇനിയും മുന്നോട്ടേക്ക് പോരട്ടെ, വൺ മില്യൺ പ്ലേ ബട്ടൺ കിട്ടട്ടെ. വളരെ നന്ദി🙏🙏🙏😁🙏🙏🙏
Frst cmnt😎😎😎😎........പൊളിച്ചു my fvrte..ഷെർലക് സ്റ്റോറി വന്നു ❤❤❤
Koore kallam ayi njan Sherlock Holmes nta video cheyan parayunnu.at last cheythu 😍😍😍😍 thanq
angane ente nithya abhiprayam maanich Sherlock holmes kadhakalumaaayi, Mlife..❤️❤️❤️❤️❤️😘😘😘.. thankyouuuu
വളരെ നന്ദി സർ, ഒരു ഷെർലക് ഹോംസ് കഥ പറഞ്ഞതിന്.
Military operation നെ പറ്റി വീഡിയോസ് വേണം എന്ന് പറയുന്നവർ 👍👍
👌👌👌👍
yess
Yes
പത്തു പതിനഞ്ചു വർഷംമുൻപ് വായിച്ചതാണ്. വോള്യം ഒന്നും രണ്ടും ഇപ്പോഴും കൈവശമുണ്ട്. ഇടക്കൊക്കെ ഏതെങ്കിലും കഥകൾ വായിക്കും. ഇത് വായിക്കുമ്പോൾ കിട്ടുന്നൊരു ഫീല്... 👌👌👌👌👌👌👌
സൃഷ്ടാവിനെക്കാൾ പ്രശസ്തനായ സൃഷ്ടി !! Legend Sherlock Holmes 🔥🔥
Correct
ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍🤝👌
😷
Kollam sir ini daily katha kelkkaloo
Count of Monte Christo and Adventures of Tom Sawer Cheyyaamo?? Enikk ettavum ishttapetta 2 kadhakal aanu. Kure praavisham vayichittund..Enkilum Angayude shabathil, Shailiyil kelkkanam aagrahikkunnu...♥️
എത്ര യൂട്യൂബ് നോട്ടിഫിക്കേഷൻ വന്നാലും എന്റെ ആദ്യ മുൻഗണന എന്നും mlife ൻ മാത്രം
സൂപ്പർ
Thanks sir please do more Holmes stories. You are an awesome story teller
ചാനൽ തിരിച്ചു കിട്ടിയല്ലോ അടിപൊളി 👏👏👏👏
First view
First like
First comment 😂👌
Michael Jackson patti oru video cheyamo..
My favourite character Sherlock Holmes 💓💓
👌👌👌
Cinima aano eghne und ??
കാത്തിരുന്ന സീരീസ് thanks sir
Thanks my dear brother. എത്ര ദിവസമായി ......
Mlife -ൽ നിന്നും ആരോമലും ഇടയ്ക്കു ഒരിക്കൽ എങ്കിലും വന്നു എത്തി നോക്കുവോ ആവോ
വന്നിട്ടുണ്ട് സാറിന്റെ സിൽവർ പ്ലേ ബട്ടൺ unboxing വീഡിയോയിൽ
😍
A6666666666a6a666666666666666666aa666a66a65a6666a6a6666a666666a6a666666656a6a66a66666666666666a6666666a6666aa6666666666a66656666666665666666666656666566666566666656666666666aaa666a6666a6666666666aa66a66666
Actually sherlook holms sarikum jeevichirunna aal aano???... Or.... Oru kadhapathram aano????...
@@nikhilchand9112 kadhaapathram
Created by Arthur Conan Doyle
Sherlock കഥകൾ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നൂ...😊
അടിപൊളി അവതരണം സാർ.
Nalla vivarana Shylii anuu chettaa
Good keep it up..
Trichinopoly cigar എന്നാണ് നോവലിൽ
സാർ നമസ്കാരം ,, കൂടത്തായ് കേസിനെ കുറിച്ച് ഒന്ന് പറയാമോ ,,, നിങ്ങളുടെ ശൈലി ഭയങ്കര ഇഷ്ണമാണ്
Poli iniyum Kure Sherlock homes venam
സൂപ്പർ 👌👌
Wen I reached London years ago as a student first thing I did...wht...?!
I have visited 221 b, Baker Street. That much I was addicted to Mr Homes & Mr Watson through the book. It's a museum and tribitue to Mr Arthur Konal Doyel now.
Good narration
I will waiting for next video Sherlock homes😎🙂✋🏼
Sherlock homes next part waiting
Sir katta fan chettan poliya
Sherlock 🕵️ Homs story tiranjeduttathin
Thank uuuu💋
Sherlock Holmes full volume ഞാൻ വാങ്ങിയിട്ടുണ്ട് ... എന്നാല് വായിക്കുന്നതിലും നല്ലത് സാറിൻ്റെ അവതരണം തന്നെ 👍👍👍👍
Super sir.. 👌👌👌💐💐❤👍👍
I am waiting sir...
ചന്ദ്രേട്ടാ ഒരുപാട് സന്തോഷം..🙏🙏 മറക്കാതെ വീഡിയോ ചെയ്തതിന്...😍👍
Oru padu ishttaman sir.... Ii chanal
Great fan of sherlock holmes please I want more videos
നമസ്‌കാരം മാഷേ
അഭിനന്ദനങ്ങൾ
Very interesting 👌👌👌
ചേട്ടന്റെ ഹാക്കിങ് Video(റഷ്യൻ ഹാക്കറെ Mlife-ൽ നിന്നും ചവിട്ടി പുറത്താക്കിയ കഥ) കണ്ട ശേഷം എന്റെ ചാനലിന്റെ അണ്ഡകടാഹം വരെ ഞാൻ screenshot എടുത്തു ...
Sir will you please do its parts
Sir, Arthur Conan Doyle nte oru fictional private detective anu Sherlock Holmes, He investigating cases in Scotland Yard,Holmes nte brother nte name Mycroft Holmes ennanu
Yah
Sir ithindea part3 uplod cheythittundo
ഇതാണോ ആദ്യ vedio. Part 1.ഇതിന് മുമ്പിൽ ഒന്നും ഇല്ലേ.
ഈ കഥ ഞാൻ വായിച്ചിരുന്നു 🤩
Sherlock web series ❤️❤️❤️ must watch
@VISHNU DEV no brother you have to see that web series it's totally different , because 21' century ll jivikune Sherlock ane ath its really amazing and acting vera level ane
Sir .
Njn aadikaaarikamayi oru karyam parayam . Ithe sounds quality venam ini namukk *LEVÏ GARRISON* nte kadhayilum use cheyyan .
❤️❤️❤️❤️❤️🔥👍👌ഇത്രയും പറയാൻ ഉള്ളു 😁
മൈ ഇവർ ഗ്രീൻ ഹീറോ sherlok..
ഇനി ആ സീരീസ് മുഴുവൻ പറയുമോ,, എന്റെ കൈയിൽ ഫുൾ ബുക്ക് ഉണ്ട്... എങ്കിലും പറയുന്നത് കേൾക്കുന്നതും സുഖം..
പൊളി ആണ് 😍
Sir, Can you do more Sherlock Holmes stories. I like to hear Sherlock Holmes stories from your presentation
Adutha part eavidyaa sir
Ee story yude name "Raktha kalam" yennaanallo...🤔
Yes
Sir request aanu Sherlock Holmes storys continue cheyyanam plzzzz
Thnk you sir 🥰🥰😍😘
ഇത് രക്തകളം എന്ന നോവൽ അല്ലേ? ❤
Sir mossad stories kooduthal cheyyaan sremikkumo??????
Sir tippusulthante kadha parayuvo
Sru parayunnatu kettal oru prathyega feel Aane Athe paranjariyikkan pattilla
Sir Njan oraganathuu sir kadhaa kettatanuu Ennikkuu World War story eshtamanuu sir World War story parayanam sir enneeeee arum hack chayadherekataaa God bless you and Godspeed
കഥ തുടരാം all the Best
പഴയതിലും ഊർജത്തോടെ bs ചന്ദ്രമോഹൻ
Channel thirichu kittiyathil santhoshikkunnu
Baker Street 221
അങ്ങിനെ ഒരു വീട് അവിലെ ഇല്ല...ഞാൻ ലണ്ടനിൽ പോയപ്പോൾ ആദ്യം തപ്പിയത് അത് ആയിരുന്നു..
ആ വീടും ഒരു കഥാ പാത്രങ്ങൾ മാത്രം
Sir, Mumbai Terror Attack 26/11 kurichoru video cheyyumo plz
Indian army stories cheyanam
അമേരിക്കയുടെ MountoK project നെ കുറിച്ച് ഒരു vidio ചെയ്യമോ? അതിനെ കുറിച്ച് താങ്കാൾ ഒരു Vidio ചെയ്യുo എന്ന് പ്രതിക്ഷിക്കുന്നു.
The then world famous Cigar is from Tiruchinapolly (Tiruchi) of Tamil Nadu, not Tirunelveli.
പറഞ്ഞപ്പോൾ തെറ്റ് പറ്റി പോയി.. സോറി
@@MlifeDaily അത് സാരമില്ല സാർ.
സാർ നിജൻ മുഹമ്മദ് ഷാഫി കാസറഗോഡ്
ഹായ്.. ഞാൻ ഓർക്കുന്നു..
Thank you sar
Part 2 kittiyilla
Sherlock Holmes series are well appreciated ✌️👍👍👍
I am very much sad to hear your hacker story and congratulations to come back. Be careful in future.
Wow kollaam sir
ഒരു സിനിമ കണ്ട ഫീൽ
സെക്കന്റ് പാർട്ട് നു ആയി വെയിറ്റ് ചെയ്യുന്നു
Sir the way you explain the story is extremely good. You can make any shit make damn good thing. Love you sir
😃😃😃
😃😃😃
Sir can u plzz tell how a Savage is formed story plzz
Video editing chyunbool ulla white colour oru chariya porayima thonnunnu baki full poliyan...
Super sir👍
Pazhaiya magizhchi(santhosham) mukathil theriyuthu sir.
Vaazhka, valarka.
Polichuuuu😍😍😍😍
Baaki innu parayumo sir? wait cheyyunnu
Sherlock Homes.. 💪💪💪
Pwoli..... first comment
Kore kalamayi thedinadanna topic❤️
''അവലക്ഷണം കെട്ട'' എന്ന താങ്കളുടെ പ്രയോഗത്തില്‍ നിന്നുതന്നെ MLifeലെ ചന്ദ്രസേനനെന്ന താങ്കളുടെ ജന്മസ്ഥലം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ എവിടെയോ ആണെന്ന് അനുമാനിക്കാന്‍ ആര്‍തര്‍ കോനന്‍ ഡോയലിന്‍റെ ആവശ്യമില്ല.
Ith first part aano ???
Gud story sir
👍👍👍
Sir valley of fear sherlock homs kadha next idane
Afghanistan or iraq ennanu watsanod chodikkunnath
Mlife fan Bangalore 👍👍👏👏👏💞💞💞💞😍😍😍👌👌