എപ്പോഴും പ്രസന്നമനസ്സോടുകൂടി പ്രസന്ന മുഖഭാവത്തോടുകൂടി സന്തോഷത്തോടെ ഇരിക്കാൻ🙏😍8089759183👍

Поділитися
Вставка
  • Опубліковано 22 вер 2024

КОМЕНТАРІ • 192

  • @ashaanil7653
    @ashaanil7653 23 дні тому +5

    Ente first comment pinn cheyyane singu ❤

  • @greeshmagreeshma7775
    @greeshmagreeshma7775 23 дні тому +10

    ഞാനും വായിക്കാൻ തുടങ്ങി..... ഗുരുവായൂർ പോകാൻ തുടങ്ങി പ്രാർത്ഥനതുടങ്ങി എന്റെ മസ്സിന് സമാധാനം ഉണ്ട് സർവ്വം കൃഷ്ണാർപ്പണ നമസ്തു ❤❤❤

  • @renjinid5585
    @renjinid5585 23 дні тому +9

    ഭഗവത് ഗീത എൻ്റെ എല്ലാമെല്ലാം ആണ് ചേച്ചി🙏,ഭഗവാൻ പറയുന്നു പോലെ സ്ഥിര പ്രജ്ഞ യിൽ എത്താനുള്ള ശ്രമത്തിലാണ് ഞാൻ❤സുസ്മിത ജി യുടെ you tube Channel undu നല്ലാതയിട്ടു പറഞ്ഞു തരും തുടക്കകരു അതു കേൾക്കുന്നത് പെട്ടന്ന് മനസ്സിലാകും.,love you chechi

  • @selvisolomon5668
    @selvisolomon5668 23 дні тому +5

    സൂപ്പർ മെസ്സേജ്... എന്റെ മോൻ സെമിനാരിയിൽ ആണല്ലോ... കുഞ്ഞിന് ഖുറാ നും... മഹാഭാരതവും പഠിക്കാനുണ്ട്. കഴിഞ്ഞ പ്രാവശ്യം ഹൈദ്രബാദ്.... ചാർമിനാർ. എന്ന. മുസ്ലിം പള്ളിയിൽ ആയിരുന്നു 10ദിവസം അവരോടൊന്നിച്ചു അവരെപോലെ... ഇനി ശ്രീപത്മനാഭ സ്വാമി ഷേത്രത്തിലാണ്. എല്ലാം ഒന്നാകുന്ന സവ്വശക്ത ന്റെ മായാവിലാസങ്ങൾ.... 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️ഞാൻ. ബൈബിൾ വായിക്കും... സിങ്കുമ്മേ.. ❤️❤️❤️❤️❤️

  • @lillys3907
    @lillys3907 23 дні тому +6

    ❤❤singu ഭഗവാന്റെ തോഴി അല്ലേ എന്നേ ഭഗവാന്റെ ആത്മാവിന്റെ ഭാഗം അല്ലേ singu ❤️❤️❤️❤️

  • @neethapn2809
    @neethapn2809 23 дні тому +3

    സിങ്കു പറയുന്ന തെല്ലാം ഞാൻ കേൾക്കാറുണ്ട് അനുസരി ക്കുന്നുണ്ട് എൻ്റെ ഹൃദയത്തിൽ പണ്ടേ കയറി ആ പു ണ്യവും സിങ്കപ്പന് കിട്ടും❤❤❤❤❤❤❤

  • @SleepyCanoe-qd9xu
    @SleepyCanoe-qd9xu 23 дні тому +2

    Singu mam uyarangalil parakatte God bless you ❤❤❤

  • @JayasreeR-lz9kx
    @JayasreeR-lz9kx 23 дні тому +6

    സിങ്കൂ, എത്ര നല്ല മെസ്സേജ് ❤❤

  • @usharanir2042
    @usharanir2042 17 днів тому

    Hare krishna🙏🙏🙏🙏
    Thankyou maaam 🥰🥰🥰🥰
    Thankyou univers 🙏🙏🙏
    Thankyou 💕💕💕💕

  • @ShylajaKomalan
    @ShylajaKomalan 22 дні тому

    Singuvinu ഒരു അസുഖവും വരാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 👍🏻 singuvinte മെസ്സേജ് കാത്തിരിക്കുകയാണ് ❤️❤️

  • @BinduShaji-mx4tb
    @BinduShaji-mx4tb 23 дні тому +2

    Happy Birthday Anumole❤❤❤❤❤

  • @ShylajaKomalan
    @ShylajaKomalan 22 дні тому

    ഞാനും ഭാഗവതം ഒക്കുന്ന ദിവസം എല്ലാം വായിക്കുന്നുണ്ട്. സിംഗുംമ പറയുന്നതെല്ലാം വളരെ ശെരി ആണ്. തെമ്മാടി മനസിനെ തള്ളികളയാൻ ശ്രമിക്കുന്നു singu. ശുഭരാത്രി singu ❤️❤️😘

  • @jayanthik9869
    @jayanthik9869 20 днів тому

    ചേച്ചി എല്ലാം വീഡിയോകളും ചിലപ്പോൾ കാണാൻ പറ്റാറില്ല
    എങ്കിലും ചിലത് കാണുബോൾ മനസ്സിൽ സ്പർശിക്കും
    അത്തരം ഒന്നാണ് ഈ കേട്ടത്
    ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻♥️❤️

  • @Kaachu.shorts
    @Kaachu.shorts 23 дні тому

    സിങ്കുമ എനിക്ക് ഭഗവത് ഗീതയെ കുറിച്ച് പറഞ്ഞു തന്നത്, അതിലൂടെ ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങി 🙏🏻🙏🏻എന്റെ സത്ഗുണങ്ങൾക്ക് സിങ്കുമയാണ് നിമിത്തം, എന്റെ നന്മകൾ എല്ലാം സിങ്കുമ സമർപ്പിക്കുന്നു 🥰🥰

  • @akshayarajeev787
    @akshayarajeev787 23 дні тому +2

    Bagavath geethakku etra rupayakum onnu parayanea

  • @rajithavlr5144
    @rajithavlr5144 23 дні тому +3

    ഭഗവത്ഗീതയിലെ ശ്ലോകത്തിന്റെ മലയാള പരിവർത്തനം സിങ്കുമ്മ പറയുന്നത് കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് സിങ്കുമ്മയ്ക്കല്ലാതെ ഇങ്ങനെ നിഷ്ക്കളങ്കമായി പ്രാർത്ഥനയെക്കുറിച്ചായാലും ഏതിനെ കുറിച്ചായാലും സ്വാർത്ഥതയില്ലാതെ പറഞ്ഞ് തരാൻ സിങ്കുമ്മയ്ക്ക് മാത്രമേ കഴിയു😘😘😘 എവിടെയായിരുന്നിലും സിങ്കു മ്മ സുഖമായിരിക്കട്ടെ❤️❤️❤️🙏

  • @kalasujatha7089
    @kalasujatha7089 23 дні тому +2

    "സ്ഥിതപ്രജ്ഞൻ" ഒന്നിനോടും ആസക്തിയില്ലാതെ ആത്മാവിൻറെ അതി സൂക്ഷ്മഭാവത്തിൽ വിലയം പ്രാപിച്ച് മൂലസ്രോതസ്സിലേക്ക് തിരിച്ചുപോകാൻ എപ്പോഴും പ്രസന്നവദനനായി തയ്യാറെടുത്തിരിക്കും ദുരിത ദുഃഖങ്ങളെല്ലാം സന്തോഷത്തോടെ ഭഗവാൻറെ ആശിർവാദം ആണെന്ന് കരുതി സ്വീകരിച്ച് സുഖത്തിനും ദുഃഖത്തിനും ഒരുപോലെ ഉൾക്കൊള്ളുന്നു.

  • @JayasreeSenakumar
    @JayasreeSenakumar 23 дні тому +1

    Happy birthday Anumol❤❤❤❤❤❤🎉🎉🎉🎉❤❤❤🌹🌹

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 23 дні тому +1

    Anumolkke happybirthday singoose

  • @sheejashajikumar5668
    @sheejashajikumar5668 23 дні тому +1

    Happy birthday anumol❤❤❤❤

  • @ristyarun5435
    @ristyarun5435 16 днів тому

    E bhagavath geetha ezhuthiyath aaranu.enikum vaagan anu.replay tharane

  • @CensorGuru
    @CensorGuru 23 дні тому +1

    Super message. Chechikutty

  • @indiraks6287
    @indiraks6287 23 дні тому +1

    Thank you. 👍 🙏

  • @SeemaBijoy
    @SeemaBijoy 23 дні тому

    Erankulathu. Evide killum. Cheechi

  • @Vjf-nv3fo
    @Vjf-nv3fo 23 дні тому

    Chechikku punyamayi kittum bhagavath geetha vayikan paranjukodukunnathinu ettavum valiya motivation book anu aiswarayavum arogyavum ennum guruvayoorapppan tharatte chechikku

  • @binianil3200
    @binianil3200 21 день тому

    Bhagavath Geetha orennam kittan enthu cheyyanam singu

  • @Shibikp-sf7hh
    @Shibikp-sf7hh 23 дні тому +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏♥️

  • @ambilysubhash8831
    @ambilysubhash8831 23 дні тому

    Chechy susmithajiyude channelne kurichu onnu samsarikane... athu oru valiya oru punyam aarikum. Ellavarkum upakarappedum. Ariyathavarum ariyatte. Arivu nedatte ... Parthikkatte... Santhoshathode jeevikkatte ellavarum❤️❤️❤️chechyude vakkukal👌👌🙏🙏🙏🙏

  • @hymyben5613
    @hymyben5613 23 дні тому

    Happy birthday to a Wonderful mother's Luckiest daughter Anumol. May God bless you .

  • @sangeethamurali524
    @sangeethamurali524 22 дні тому

    Happy birthday dear Anukutta❤️🌹❤️🌹

  • @shylabalan9184
    @shylabalan9184 23 дні тому +1

    Super msg❤️ചേച്ചി thanks

  • @lekhaeg3680
    @lekhaeg3680 23 дні тому +1

    God bless you dear singu nanmma varutattee ❤❤❤❤❤

  • @JishaTs-f9c
    @JishaTs-f9c 23 дні тому +1

    Ente singumma yude koode njanum singumma uyyir...😘😘😘😘😘

  • @sindhumanoj6917
    @sindhumanoj6917 23 дні тому +1

    Ella jeevajalangilum eshwara chaithanyan kanunnathu kond njan oru jeeviyeum upadravikarilla
    Manava seva madhava seva
    🙏🙏🙏

  • @bindhuaji189
    @bindhuaji189 23 дні тому +1

    Singu😘😘😘😘💖💖

  • @pidaral6658
    @pidaral6658 22 дні тому

    Nalla message ❤❤🙏🏻🙏🏻

  • @miyusssworld1419
    @miyusssworld1419 23 дні тому

    Arjunane bhaghavan upadesikkunn arivine singuma nammalk maranamvare koode kondunadakkam🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @prakashvihar9865
    @prakashvihar9865 23 дні тому +1

    ഞാൻ പഠിച്ചത് ചിന്മയാ സ്കൂളിലാണ്.
    ഭഗവദ്ഗീത നന്നായി പഠിയ്ക്കാൻ സാധിച്ചു.

  • @usharamachandran4021
    @usharamachandran4021 23 дні тому

    Very nice Singu ❤. Happy birthday Anu🎉

  • @preethagautham8127
    @preethagautham8127 23 дні тому

    Anumolum Ammuvum bhagyam ulla kuttikal anu ,karanm ithrayum nalla punyam cheytha ammayude makkalay pirannallo❤❤

  • @selvisolomon5668
    @selvisolomon5668 23 дні тому +1

    Happy birth day to you അനുമോളെ.... 👑🥰❤

    • @soudashoukath
      @soudashoukath 23 дні тому

      Happy Birthday. Alhamdulillah. ❤😂

  • @podimonraji8260
    @podimonraji8260 23 дні тому

    Athe chechiii ellam eeswaramayamanennu viswasikkum nammal nalla oru vyakthiyanenkil theerchayayum avan mattullavare snehikkunnu mattullavare help cheyyukayum cheyyummm.....

  • @GeethaKr-i6e
    @GeethaKr-i6e 23 дні тому

    Chakkare ithil paranjathellam anusaricha njan jeevikunnathu athukonduthanne bhagavan ennodu priyam thanneyanennu thirichariyunna oranubhavam enikunday. Guruvayur il vechu

  • @devaa-k1t
    @devaa-k1t 23 дні тому

    Enikum venam Geetha

  • @beenaknair4666
    @beenaknair4666 23 дні тому

    എത്ര രൂപ യാണ് singu ഒന്ന് പറയൂ. Plz

  • @silvybaby-r1y
    @silvybaby-r1y 23 дні тому

    Happy birthday Anumol❤❤❤

  • @remasaji7466
    @remasaji7466 22 дні тому

    സിങ്ങു എനിക്കും വേണം ഒരു ഭഗവഗീത ഞാൻ സിംഗിന്റെ വീഡിയോ എല്ലാം കാണാറുണ്ട്
    ❤❤

  • @minita376
    @minita376 23 дні тому +2

    Correct

  • @lakshmiaida5781
    @lakshmiaida5781 23 дні тому

    Vegam sugamavatte chechy ,,bagavath geetha vangikunundu ❤🙏

  • @ransimathew4222
    @ransimathew4222 23 дні тому

    Happy Birthday..... Anumole🎉🎉🎉🎉

  • @albhuth.s8585
    @albhuth.s8585 23 дні тому +1

  • @vidyaanandan3588
    @vidyaanandan3588 23 дні тому

    Happy birthday Anu molea🎉

  • @neenakunjumon1433
    @neenakunjumon1433 23 дні тому

    Hai single njan Neena innu dubayil flatil vechu kandirunnu . molude birthday aanennu arinjilla singiline pettennu kandathkond onnum chodhikkan pattiyilla enthayalum kandathil valare santhosham ningal engotto pokenennu manassilayi atha vegam ponnath enthayalum ini eppozhenkilum kaanaam❤

    • @Singleboban
      @Singleboban  23 дні тому

      എന്നെ കണ്ടപ്പോൾഎന്നോട് സംസാരിക്കാൻ വന്നല്ലോ ഒരുപാട് സന്തോഷം ഇനിയും കാണും നമ്മൾ 👍😍😘❤️❤️❤️❤️❤️

  • @saraswathys440
    @saraswathys440 23 дні тому

    അനുമോൾക്ക് happy birthday ❤❤❤❤❤

  • @khairunneesa4398
    @khairunneesa4398 21 день тому

    👍🏻

  • @gigigeorge1315
    @gigigeorge1315 23 дні тому

    Very good shall👌rate ethrayanu?

  • @geetharatnakumar5005
    @geetharatnakumar5005 23 дні тому

    സിങ്കുമ്മ പറഞ്ഞത് വളരെ ശരിയാണ് ❤❤

  • @sathidevi6156
    @sathidevi6156 23 дні тому

    ഇപ്പൊ എനിക്കും ഭഗവത്ഗീത വായിച്ചില്ലെങ്കിൽ വല്ലാത്ത വിഷമമാണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Lizy-e1m
    @Lizy-e1m 22 дні тому

    ❤❤super

  • @ashakr9018
    @ashakr9018 21 день тому

    👍🏻🙏🏻❤️🌹

  • @podimonraji8260
    @podimonraji8260 23 дні тому

    Chechiii njan oru disabled anu chechi njanum oru kadutha krishnabhakthayanu....chechiye pole akan enikk pattilla enkilum swalpam dhairyam okke ond.....pattiniyanenkilum jeevichu pokunnuu ... enikk kurachu badhadakal ond chechi ..loanukalanu ....pinne ente ornaments motham panyamanu ...sampathikasthithiyillathavarayathukond arum kadam onnum chodichal tharillayirunnu ..athukond avasyam vannappozhellam swarnam kondu panayamvachittanu chilavupolum nadathiporunnad...swanthamayitt orusent bhoomipolumilla chechiii...athum tharkkathil kidakkuvaa....chechiyude prarthanayil enneyum kudumbatheyum ulpeduthane chechiii

  • @ramlashafi167
    @ramlashafi167 22 дні тому

    Super❤

  • @devips4639
    @devips4639 23 дні тому

    സിംഗുമ്മാ നന്ദി

  • @bindhus3751
    @bindhus3751 23 дні тому

    Gaeetha antha vila

  • @kankalathavakkayil8409
    @kankalathavakkayil8409 23 дні тому

    Singu ennanu guruvayuril varunnath . samayam appozhanu parayumo enik kanan varananu. Appol book vanganam

  • @DeepaKrishnankutty
    @DeepaKrishnankutty 23 дні тому

    Hare krishan🙏🙏🙏🙏

  • @jayanvijaya6653
    @jayanvijaya6653 23 дні тому

    Haappy birthday anumol🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @krishnavasudevan556
    @krishnavasudevan556 23 дні тому

    Happy Birth Day Anu mole ❤❤❤❤❤❤❤❤❤

  • @rajalekshmiz579
    @rajalekshmiz579 23 дні тому

    സൂപ്പർ.❤❤❤ഹാപ്പി ബർത്ത്ഡേ അനുമോൾ.❤😊

  • @aarvind3901
    @aarvind3901 23 дні тому

    ആത്മശക്തി തരുന്ന ഗീതജ്ഞാനം

  • @juli12351
    @juli12351 23 дні тому

    Singuswamee...nandi❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 22 дні тому

    ❤❤❤❤

  • @salilasadanand4548
    @salilasadanand4548 23 дні тому

    ഇതൊരു പുണ്യ മാണ് 👌

  • @devayanidevayani3176
    @devayanidevayani3176 23 дні тому

    Geeta ethraya rate singumma❤

  • @lathacharakulam285
    @lathacharakulam285 23 дні тому

    Good Message❤

  • @vidyaanandan3588
    @vidyaanandan3588 23 дні тому

    Singu. Good message ❤❤❤❤

  • @sheelasugunan1240
    @sheelasugunan1240 22 дні тому

    ❤❤😊

  • @SindhuShyam-i2y
    @SindhuShyam-i2y 23 дні тому

    Singu paranjath correct❤❤❤❤❤❤

  • @binduns3325
    @binduns3325 23 дні тому

    എനിക്കും ആഗ്രഹം ഉണ്ട് singu അങ്ങനെ ആകാൻ പക്ഷെ നടക്കുന്നില്ല. Try again and again അങ്ങനെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. But എനിക്ക് എന്റെ സങ്കടങ്ങൾ control ചെയ്യാൻ പറ്റുന്നില്ല. ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകും. എന്താ ചെയ്യുക 😔

  • @rejanibaiju4414
    @rejanibaiju4414 23 дні тому

    Seriyanu njan ente jeevithathil bhagavat Gita apply cheyyan thudangi❤

  • @anitaprasannan7303
    @anitaprasannan7303 23 дні тому

    Sambhavami yuge yuge 🙏😍

  • @binivarghese3323
    @binivarghese3323 23 дні тому

    Super message singumma ❤❤❤❤❤

  • @gta_challenge
    @gta_challenge 23 дні тому

    Anu molude home tour cheyyamo.

  • @PRASANNA-z6c
    @PRASANNA-z6c 23 дні тому

    നല്ല നല്ല മസാജ് ❤❤❤❤

  • @ShylaReji-z8i
    @ShylaReji-z8i 23 дні тому

    ഹാപ്പി ബർത് ഡേ അനുമോൾ....

  • @syamalats860
    @syamalats860 23 дні тому

    Nanma cheyunnavanu orikkalum durgathi sambhavikkan vayya.

  • @dayasatheesh3905
    @dayasatheesh3905 23 дні тому

    Stay healthy sigumma ❤

  • @silvybaby-r1y
    @silvybaby-r1y 23 дні тому

    Good message Sinku ❤❤❤❤❤

  • @meenakumarivg4715
    @meenakumarivg4715 23 дні тому

    🙏🥰

  • @lillys3907
    @lillys3907 23 дні тому

    ❤❤❤ഞാനും ഭഗവത് ഗീത മുമ്പേ വായിക്കുന്നുണ്ട് വിഷമം ഉള്ള കാര്യം വരുന്ന സമയം നെഞ്ചു കത്തൽ ഉണ്ട് singu ❤️❤️❤️👍👍👍

  • @remeshbabu5069
    @remeshbabu5069 23 дні тому

    എൻ്റെ സിങ്കൂ❤❤❤❤

  • @SheejaDinesh-g4x
    @SheejaDinesh-g4x 23 дні тому

    Singuloveyouda❤❤❤❤❤❤❤❤

  • @kochuzworld7812
    @kochuzworld7812 23 дні тому

    Athe singootta paranjàthellam 👌👍

  • @anniegeorge6997
    @anniegeorge6997 23 дні тому

    Singoo ❤❤❤

  • @dayaprakash954
    @dayaprakash954 23 дні тому

    ❤❤❤🙏🙏👍

  • @sulekhasudhir4364
    @sulekhasudhir4364 23 дні тому

    🙏🙏🙏

  • @MAYADEVI-hx6jo
    @MAYADEVI-hx6jo 23 дні тому

    🥰❤️👍🙏🙏🙏Love you Chakkaree 🥰❤️😘😘

  • @geethadevi1984
    @geethadevi1984 23 дні тому

    🙏🙏🙏❤❤

  • @juli12351
    @juli12351 23 дні тому

    Take care dear

  • @sudhagopikrishnan
    @sudhagopikrishnan 23 дні тому

    ❤❤❤❤❤Singhu