മെയിൻ ലിസ്റ്റിൽ ആളില്ലെങ്കിൽ പിന്നീട് വരുന്ന vaccancy supplementary ലിസ്റ്റിൽ നിന്ന് എടുക്കുമോ? എടുക്കുമെങ്കിൽ OC turn വരുമ്പോൾ എങ്ങനെയാണ് എടുക്കുന്നത്?
Good morning sir 2022 nursing assistant (male) guruvayur devaswom medical Center , 3 vaccancy report chaithath, presently eathra vaccancy und ennariyilla
June il Nadathan erikunna Pollution control board assistant scientist exam nu 12 vaccancy ahnu ullath. Athil dheevara caste nu reservation undakumo?? Chart anusarich adhyathe 12 il dheevarak reservation ilalo..plz reply
23/10/2020 ന് മുൻപ് റാങ്ക് ലിസ്റ്റ് വന്നവർക്കല്ല പഴയ Rotation Chart ബാധകം ആകുന്നത്. 23/10/2020 ന് ശേഷം അപേക്ഷിച്ചിട്ടുള്ള ഓരോ Post നുമാണ് പുതിയ Rotation Chart പ്രകാരം നിയമനങ്ങൾ നടക്കുന്നത്. ഇപ്പോൾ വന്നിരിക്കുന്ന LDC, LGS, LPSA ലിസ്റ്റുകളെല്ലാം പഴയ Rotation പ്രകാരം നടക്കും
ബ്രോ ews മുൻപ് ഉള്ള rotation chart advise പോയതിൻ്റെ ബാക്കി മുതൽ പിന്നീട് Ews വന്നത് തിന് ശേഷം വരുക ..അതോ 2020 ന് ശേഷം പുതിയ rotation ews ഉൾപെടുത്തി വരുമോ
ഞാൻ യൂണിവേഴ്സിറ്റി lgs സപ്പ്ളി യിൽ ഉണ്ട്... Ews, ഡിക്ലറേഷനും, പറഞ്ഞ date നുള്ളിൽ അപ്ലോഡ് ചെയ്യാൻ പറ്റിയില്ല... പക്ഷെ വെരിഫിക്കേഷൻ ചെല്ലുവാൻ മെസ്സേജ് വന്നിട്ടുണ്ട്.. Tvm ഇനി പോയിട്ട് കാര്യമുണ്ടോ..
സർ, ഒരു റാങ്ക് ലിസ്റ്റ് ന്റെ കാലാവധി കഴിഞ്ഞു പുതിയ റാങ്ക് ലിസ്റ്റ് വന്നു കഴിയുമ്പോ ഈ rotation resume ചെയ്യുന്ന മാനദണ്ഡം എന്താ. Previous rank list il last advice പോയ കാറ്റഗറി തൊട്ടാണോ തുടങ്ങുന്നേ
ഒരു സംശയം... ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ആദ്യത്തെ 20 പേരും sc, സ്ഥലം, obc പോലെ വിവിധ റിസർവേഷൻ കാറ്റഗറി candidates ഉം മാർക്കിൽ 21 ആം സ്ഥാനത്ത് നിൽക്കുന്ന ആൾ ജനറൽ catagory ആണേൽ ജനറൽ ആയ ആളുടെ അപ്പോയ്ന്റ്മെന്റ് എപ്പോൾ നടക്കും??
Dheevara only 1% reservation.....😪😪😪sherikum nammal other eligible caste oec ആണ്...means obc ine kaalum backward ആണ്..ennitum.....☹️....only 1%...means 50th rotation kayinjal പിന്നെ 100 vacancy indengile kituu....😒😒 ഇത് aarodu paryum...
ഫിറ്റർ എക്സമിനു വേണ്ടി ആണ്. കഴിഞ്ഞ റാങ്ക്ലിസ്റ്റ് rotation 68 വരെ ആയി. പുതിയ റാങ്ക്ലിസ്റ്റ് വരുമ്പോൾ ആദ്യം മുതൽ വീണ്ടും rotation ആരംഭിക്കുമോ അതോ rotation പ്രകാരം 100 വരെ പോകുമോ
Sir 6 vacancy ഉള്ള ലിസ്റ്റിൽ obc കാറ്റഗറിയിൽ ഉള്ള ഒരാൾ maiin ലിസ്റ്റിൽ ഉണ്ട്. അയാൾക്ക് ജോലി കിട്ടി. Main ലിസ്റ്റിൽ വേറെ obc ഇല്ല. അപ്പോൾ ഇനിയുള്ള turn നിൽ സംവരണ വിഭാഗത്തിലേ obc വരുമ്പോൾ സപ്പ്ളിയിൽ നിന്നും ആളെ എടുക്കുമോ അതോ advice ലിസ്റ്റിൽ (within oc) എന്ന് രേഖപ്പെടുത്തുമോ
Sir one doubt ആകെ 8 advice പോയി.. ഇനി next turn oc 5 ഉം bc Lc കാറ്റഗറിയും ആണ്. എന്നാൽ advice ലിസ്റ്റിൽ next bc ആയ obc(within oc ) എന്ന് കാണിച്ചിരിക്കുന്നൂ. അപ്പോൾ next turn oc 7 ആണോ അതോ 5 ആണോ
Sc യിൽ തന്നെ different cast ഇല്ലേ അങ്ങനെയെങ്കിൽ അതിലെ ഓരോ വിഭാഗത്തിന്റെയും പ്രത്യേകം പരിഗണിക്കുമോ അല്ലെങ്കിൽ പൊതുവായി ഒരു വിഭാഗം മാത്രമായാണോ കണക്കാക്കുന്നത്
പുതിയ ranklist വന്നു previous rotation ഒന്നും ഇല്ലെങ്കിൽ ആദ്യമായിട്ട് rotation തുടങ്ങുമ്പോൾ ഏതെങ്കിലും റിസർവേഷൻ category ranklistil ഇല്ലെങ്കിൽ ആ vecancy അടുത്ത റിസർവേഷൻ ആൾക്ക് കൊടുക്കുമോ.അതോ ആ vecancy മാറ്റി വെക്കുമോ especially അംഗവൈകല്യം ഉള്ളവർ ഇല്ലെങ്കിൽ അതെന്ത് ചെയ്യും
960 പേർ main list ൽ ഉള്ള കണ്ണൂർ LDC List ൽ (207/2019) ഞാൻ physically handicapped supplementary list ൽ 10th rank ൽ ഉണ്ട് (locomotor disibility) ലിസ്റ്റിന്റെ കാലാവധി കഴിയുന്നതിനുമുൻപ് എനിക്ക് നിയമന സാധ്യത ഉണ്ടോ
സർ എല്ലാ വിഭാഗക്കാരെയും കുറിച്ച് പറഞ്ഞു പക്ഷെ ഡിസേബിൾഡ് കാറ്റഗറിയുടെ ചാർട്ട് ഒന്ന് പറഞ്ഞില്ലല്ലോ. നാട്ടുകാരും വീട്ടുകാരും സമൂഹവും ഞങ്ങള പോലെ ഉള്ളവരെ മൈൻഡ് ചെയ്യാറില്ല. പലpsc empmt information ചാനലുകളിലും ഇതെന്നെ അവസ്ഥ 😥 ഞങ്ങളുടെ കാര്യം പറയാൻ പോലും ആരും മെനക്കെടാറില്ല . ജീവിതവും ജോലിയും ഇല്ലാത്ത ഒരു വിഭാഗമാണ് ഞങ്ങൾ . അനുഭവിച്ചവർക്കേ അതിന്റെ അവസ്ഥ മനസ്സിലാവൂ ....സാരല്യ എങ്കിലുംplease consider us in your channel
@@Classnotz psc rotation chart il ഉള്ള TPO - temporary passed over...അതായത് സംവരണം 50% il കൂടാതിരിക്കാൻ ഉള്ള സംവിധാനം.. ഇങ്ങനെ വരുമ്പോൾ rotation എഴുതുന്ന rules അറിയോ??
If there is any miss match in ratio of reservation 50:50 then after balancing that ratio by giving the appointment to the next oc category after that balance of 50:50, then the pending tpo vacancy will fill
@@Classnotz ഇപ്പോൾ previous advice il.. 12 tpo ഉണ്ടെങ്കിൽ... അടുത്ത advice എഴുതുമ്പോൾ ആദ്യം കുറെ tpo continues ആയി fill ആകും.. പിന്നെ കുറെ oc fill ചെയ്യും.. അതിന് ഒരു order ഇല്ല... 50:50 റിസർവേഷൻ പാലിക്കുന്നുണ്ട്.. പക്ഷെ rotation എഴുതുന്ന ക്രമം അറിയാമോ.. അതിനു എന്തേലും നിയമവശം ഉണ്ടോ
മെയിൻ ലിസ്റ്റിൽ ആളില്ലെങ്കിൽ പിന്നീട് വരുന്ന vaccancy supplementary ലിസ്റ്റിൽ നിന്ന് എടുക്കുമോ? എടുക്കുമെങ്കിൽ OC turn വരുമ്പോൾ എങ്ങനെയാണ് എടുക്കുന്നത്?
Pending it will be filled on next rank list
HST post nu OC il ,reservation kkare consider cheyyille? Or will reservation categories get chance only in their particular reservation turn
oc can be considered for both reservation and general
Thank you
Vfa kollam ranklist Lc category supply 3 ane Lc njd 3 unde main listil 1 Lc ullu 44 Vacancy yil 13 njd nik first advicil kiitmo
Oru single vecancy postil 5 yr munbu oc postining nadanu puthiya notification vannu exam ezhuthi interview il top vannal rotation chart nokumo?
Yes
Kazhinja rank listil Tpo und. Puthiya rank list vannu 5 vacancy und. Oc fill cheyth kazhinj aayirikkumo TPO advice kodukkunnath.2 nd rank ulla aalk Tpo aayit pokaathe OC turn il pokan chance undo
I think TPO has gone first
നന്നായി explain ചെയ്തു sir thanks for your valuable effort
Thank you
Sir statewide examil ഇന്റർവ്യു എവിടെ വച്ചാണ് നടക്കുക
Usually @ trivandrum
Sir lab assistantnu yevide aplay cheyyanam obc aanu rotation chart prakaram plz replay
Ente friend DA HI aanu. VFA supplementary list il DA HI rank 1 aanu. First appointment kittumo
Need to check the last appointment status
Sir kasargod ulla oralk Thiruvananthapuram posting kittyal ( state wide post) , kasargod posting kittan enthu cheyanum
Transfer option is possible after 3 yr
Good evening sir
Kerala devaswom recruitment board rotation chart parayami
Rank no 5 advice chance undo sir
Pls send category number
Guruvayur devaswom nursing assistant (male) category no:17/2022 , rank no :5
Advice chance undo sir
Good morning sir
2022 nursing assistant (male) guruvayur devaswom medical Center , 3 vaccancy report chaithath, presently eathra vaccancy und ennariyilla
ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു,, വളരെ നന്നായി കാര്യങ്ങൾ മനസ്സിലായി thank u so much🙏🙏🙏
Thankyou
@@Classnotztpo vacancy engane fill cheyyunne
Pending will be filled based on these rotation chart
@@Classnotz ath ariyam 1st aano tpo fill cheyuunne
Yes
what about the unit system used in the roraion
Didn't get your question, for more details 9061223242
June il Nadathan erikunna Pollution control board assistant scientist exam nu 12 vaccancy ahnu ullath. Athil dheevara caste nu reservation undakumo?? Chart anusarich adhyathe 12 il dheevarak reservation ilalo..plz reply
Last rotation position nokanam then only we can say the details
Sir,Psc first time ahnu pollution control board exam conduct cheyyunnath
I think dheevara rotation is at 50th position for technical exams
Sir st categoryill petta candidatinu ethra vacancy vannal advice varum
LPE Turn serial number ethokeyanu 100 il?
Nokiyit parayam
Sir certificate upload paranja timil ews upload cheyithila.shortlist vannu.epol upload cheyan nokiyapol pattunila.verification timil kanichal reservation kittumo
No before that you can contact to district psc office
Thank you So Much sir✨️✨️✨️✨️
Vellya oru doubt maari kitti✨️
Keep watching
If a Locomotor disability candidate belongs to SC/ST community as well, in which supplementary list she'll come under? Anyone please reply...
Candidates can select the reservation at the time of application
അപ്പോൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ജനറൽ കാറ്റഗറി ഉള്ള ആൾ വെറുതെ നേരം പോക്കിന് റാങ്ക് ലിസ്റ്റിൽ ഉണ്ട് എന്ന് പറയാം 😢
😂
50% ane total vacancyude
Sir 20 vacancy vannal 10 oc turn adyam fill cheytha shesham aano BC turn fill cheyyuka ?angane aanenkil 100 vacancy vannal ethra oc turn adyam fill aavum? Plz reply
Based on the rotation chart order vacancy has filled first oc then a reservation than a oc like that alter natively
20 vacancy ടെ units ആയിട്ടാണ് എടുക്കുക. അതില് താങ്കൾ പറഞ്ഞ പോലെ ഒന്നിടവിട്ട് oc turns ആദ്യം fill ചെയ്യും.പിന്നെയാണ് bc turns എഴുതുക
Thankyou for your valuable information
@@ashiquekb 23 vacancy വന്നാൽ,20 vacancy ന്റെ ഒരു unit ayittum 3 vacancy ടെ second unit ആയിട്ടും ആണോ rotation തയ്യാറാക്കുക.....? Pls reply
@@autumn61 yes. ഒരു കാരണവശാലും സംവരണ turns oc turn ൽ കൂടുകയില്ല.അങ്ങനെ എടുക്കുള്ളൂ ബാക്കി ഉള്ള vacancy.
Tnk u sir❤
Cpo 721 rank ondu obc muslim job kittan chance ondo reply pls
sir ews category kk suppementary list undavumo sir ?
Yes
@@Classnotz thank you sir
Ews വാങ്ങിച്ചോ എനിക്കുണ്ട്
Thank you Sir, Very good explanation
Thankyou
Sir OC turns il ews kudi ulpedumo..mattu reservations pole
Yes
Based on new chat ews is included
23/10/2020 ന് മുൻപ് റാങ്ക് ലിസ്റ്റ് വന്നവർക്കല്ല പഴയ Rotation Chart ബാധകം ആകുന്നത്. 23/10/2020 ന് ശേഷം അപേക്ഷിച്ചിട്ടുള്ള ഓരോ Post നുമാണ് പുതിയ Rotation Chart പ്രകാരം നിയമനങ്ങൾ നടക്കുന്നത്. ഇപ്പോൾ വന്നിരിക്കുന്ന LDC, LGS, LPSA ലിസ്റ്റുകളെല്ലാം പഴയ Rotation പ്രകാരം നടക്കും
Thankyou for your valuable comment
Ee puthiya rotation reethi egane ane ariyan sadhikumo.
Eg 100 akathe mathram alkare ulla ranklistil egane ayirikum rotation
@@ayanuzzradhuzz6744 Puthiya rotation chart PSC site il und. Ethra vacancy aano ullath athvareyulla rotation prakaaram advice ayakkum. Allaathe 100 vacancy vannaal maathram rotation select cheyyulloo ennonnumilla
ബ്രോ ews മുൻപ് ഉള്ള rotation chart advise പോയതിൻ്റെ ബാക്കി മുതൽ പിന്നീട് Ews വന്നത് തിന് ശേഷം വരുക ..അതോ 2020 ന് ശേഷം പുതിയ rotation ews ഉൾപെടുത്തി വരുമോ
Sir njan hsa 11 rank anu njan sc anu ,8 rank vare niyamanam nadannu enik etraa vaccancy venam
11th rank supplementary list ano
@@Classnotz no sir main list
@renukasivakumar1124
Next oru 3 or 4 Vacancy's varukanel kittum epol vere pending onnum illagil
Sir mobile no kittumo?
9061223242
ഞാൻ യൂണിവേഴ്സിറ്റി lgs സപ്പ്ളി യിൽ ഉണ്ട്... Ews, ഡിക്ലറേഷനും, പറഞ്ഞ date നുള്ളിൽ അപ്ലോഡ് ചെയ്യാൻ പറ്റിയില്ല... പക്ഷെ വെരിഫിക്കേഷൻ ചെല്ലുവാൻ മെസ്സേജ് വന്നിട്ടുണ്ട്.. Tvm ഇനി പോയിട്ട് കാര്യമുണ്ടോ..
👍
Sir ee rotation chart post, exam anusarich marumo??
Format is same but, for each exam chart is different
@@Classnotz Thank you sir
@@Classnotz Sir oru doubt kodi ind..kazhinja Junior lab assistant exam nu reservation ethra വീതം anu nu engine ariyan pattum?
Pls check the last advice list
Ippol varunna rank listil EWS reservation varunondo sir?
Yes
@@Classnotz Ok sir,Thank you for the reply😊
സർ, ഒരു റാങ്ക് ലിസ്റ്റ് ന്റെ കാലാവധി കഴിഞ്ഞു പുതിയ റാങ്ക് ലിസ്റ്റ് വന്നു കഴിയുമ്പോ ഈ rotation resume ചെയ്യുന്ന മാനദണ്ഡം എന്താ. Previous rank list il last advice പോയ കാറ്റഗറി തൊട്ടാണോ തുടങ്ങുന്നേ
Yes
Sir.... Wcpo ente rank 507 aanu... Rotation ezhuthumbol 620 ke varunnu ithreyokke povoo
Mark ethrarunnu
Disabled candidates evde?
Asm chart cheyyumo
shedule tribe maathrmanenkil rotation enganya...
Pls watch full video
ഒരു സംശയം... ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ആദ്യത്തെ 20 പേരും sc, സ്ഥലം, obc പോലെ വിവിധ റിസർവേഷൻ കാറ്റഗറി candidates ഉം മാർക്കിൽ 21 ആം സ്ഥാനത്ത് നിൽക്കുന്ന ആൾ ജനറൽ catagory ആണേൽ ജനറൽ ആയ ആളുടെ അപ്പോയ്ന്റ്മെന്റ് എപ്പോൾ നടക്കും??
Ee 21 ന് ശേഷം, മുകളിൽ ഉള്ളവർ oc യിലും reserved turn ലും പോകും, Ur കാർക്ക് പോകണേൽ മുകളിൽ ഉള്ളവർക്ക് പോയാലെ നടക്കു
TOTAL ADVICE-101
OC-62
EZHAWA-77
MUSLIM-102
OBC-54
VISWAKARMA-71
SC-363
ST- -1
NADAR-61
SIUC NADAR-89
LC-158
DHEEVARA-56
LOWVISION-2
HEARING-1
LPE-13
🔥Itile LPE ENNAL ENTHA (Low paid employee)
Atinu separate reservation undo
Can you mention the Post name or category No.
@@Classnotz LDC idukki
Will check and update
@@Classnotz ok
Promotion aayi varunna LGS aanu LPE.10% seat avarkullatha
Psc yil ഉള്ള other backward caste A-c ennokke paranjal entha??
Ee disability karude onnu parayumo
Yes will do a video
Dheevara only 1% reservation.....😪😪😪sherikum nammal other eligible caste oec ആണ്...means obc ine kaalum backward ആണ്..ennitum.....☹️....only 1%...means 50th rotation kayinjal പിന്നെ 100 vacancy indengile kituu....😒😒
ഇത് aarodu paryum...
😇
Ys really😓😓😓😓😓😓
Cpo ക്ക് ews resarvation ഉണ്ടാകുമോ
Ys
ee rotation chartil disability candidates evda varunne.. njan (obc) DA HI aanu
Sir physically handicapped category reservation varumpol ezhava reservation kurayumo ? Could you please reply ?
No
Economic weaker section onn explain cheyyaamo
Sure will do a video
കഴിഞ്ഞ റാങ്ക്ലിസ്റ്റിൽ 51 ന് എങ്ങനെ ആണ് നിയമിക്കുന്നത്. പുതിയ റാങ്ക് ലിസ്റ്റിൽ 1 ആളെ അല്ലെ നിയമിക്കുക
Didn't get your question
Pending turn എന്നാൽ എന്താണ്???? Nca pending turn 66,, എന്നും nca sc 73,,, st 30,,, deevara13എന്നും പറഞ്ഞാൽ എന്താണ് മനസ്സിലാക്കേണ്ടത്
Last rotation there is pending slot for these category students
Latest advice engana kittunnathe?
You can check in kerala psc website
പുതിയ റാങ്ക് ലിസ്റ്റ് വരുമ്പോൾ വീണ്ടും rotation ആദ്യം മുതൽ തുടങ്ങുമോ അതോ എവിടെയാണോ നിർത്തിയത് അവിടെ നിന്ന് തുടങ്ങുമോ.pls റിപ്ലൈ
ഫിറ്റർ എക്സമിനു വേണ്ടി ആണ്. കഴിഞ്ഞ റാങ്ക്ലിസ്റ്റ് rotation 68 വരെ ആയി. പുതിയ റാങ്ക്ലിസ്റ്റ് വരുമ്പോൾ ആദ്യം മുതൽ വീണ്ടും rotation ആരംഭിക്കുമോ അതോ rotation പ്രകാരം 100 വരെ പോകുമോ
Ente oru ariv vech evideyano old rank list nirthiyath ath kazhinjulla turn thottan new rank list thudanguka ennann thonunnu
@@rahulkrishna7802 oh ok 👍🏻
@@rahulkrishna7802 district wise ആയിരുന്നു ഇപ്പോ state wide ആക്കി. അപ്പോൾ ആദ്യം തൊട്ട് rotation വരില്ലേ അതോ
Sir 6 vacancy ഉള്ള ലിസ്റ്റിൽ obc കാറ്റഗറിയിൽ ഉള്ള ഒരാൾ maiin ലിസ്റ്റിൽ ഉണ്ട്. അയാൾക്ക് ജോലി കിട്ടി. Main ലിസ്റ്റിൽ വേറെ obc ഇല്ല. അപ്പോൾ ഇനിയുള്ള turn നിൽ സംവരണ വിഭാഗത്തിലേ obc വരുമ്പോൾ സപ്പ്ളിയിൽ നിന്നും ആളെ എടുക്കുമോ അതോ advice ലിസ്റ്റിൽ (within oc) എന്ന് രേഖപ്പെടുത്തുമോ
Supplementary list
Advice ലിസ്റ്റിൽ obc സംവരണത്തിൽ (withil oc) എന്ന് രേഖപ്പെടുത്തിയിരിക്കുന്നൂ. അതിന്റെ turn ആയിട്ടില്ല
Obc category akum but appointed in oc think so, for more details you can whatsup tob9061223242
Uniform postnu interview indo?
Ys
Main list പേര് ഉണ്ട്, അപ്പോൾ ജോലി കിട്ടുo ഉറപ്പു ഉണ്ടോ
Its based on vacancy and rotation chart
സർ ഒരു ലിസ്റ്റിൽ ലോ വിഷൻ candidate ഇല്ലെങ്കിൽ ആ ഒഴിവു എങ്ങനെ നികത്തും
Will conduct an seperate exam for that category
മനസിലായി സർ 🙏🏼thanks
Thankyou keep watching our informative video
Rank list vann ethra time edukkum rotation chart publish aakan?
Rotation chart is already published in website based on that you can assign your position of appointment
300 vacancy ulla post enganyann rotation 150ocyum 150 reservation reethiyil aanno
Based on rotation chart there will be 3 rotations if there is 300 vavancy, please watch the video completely
Sir one doubt
ആകെ 8 advice പോയി.. ഇനി next turn oc 5 ഉം bc Lc കാറ്റഗറിയും ആണ്. എന്നാൽ advice ലിസ്റ്റിൽ next bc ആയ obc(within oc ) എന്ന് കാണിച്ചിരിക്കുന്നൂ. അപ്പോൾ next turn oc 7 ആണോ അതോ 5 ആണോ
Alke oc ane appointment poyirikune
Sir, ld malappuram 790 rank ezhava chance undonnu parayamo
50 50 chance
രണ്ടാമത്തെ റാങ്കുകാരൻ second turn ഇൽ കേറി. അപ്പോൾ മൂന്നാമത്തെ turn ആരായിരിക്കും
Sir Agriculture officer nte rotation class cheyavo
Sure will try to do
60 vacancy ulla postil Sc k ethra reservation seats undakum
Based on the rotation position
Psc paditham nirthi
Sc യിൽ തന്നെ different cast ഇല്ലേ അങ്ങനെയെങ്കിൽ അതിലെ ഓരോ വിഭാഗത്തിന്റെയും പ്രത്യേകം പരിഗണിക്കുമോ അല്ലെങ്കിൽ പൊതുവായി ഒരു വിഭാഗം മാത്രമായാണോ കണക്കാക്കുന്നത്
Sc ഒരു കാറ്റഗറി ആയിട്ടാണ് പരിഗണിക്കുക
Sir cpo 190 rank general keranel etra vaccancy vendi varum?
Need to check last rotation chart
For more details 9061223242
Interview etoke postukalka ulle
Almost all post except some overseer and diploma Post
Ithavanathe lgs. Ith badhakam ano
Yes
Civil police officer exam നും ഈ reservation ഉണ്ടാകുമോ
Yes
@@Classnotz cpo reservation and weightage mark add akkunne oru video cheyyamo
Sure will do keep updating
2023 il publish aaya ranklistil 478 aanu oc rank...103rd muslim aanu in list...in that case ethra vacancy vannal jobinu chance und...
Rpy kittiyooo???
You can check the rotation chat for this ranklist can easily find out
Sir WCPO rank 430 anu.....ath kittan chance undo sirr
Mark ethra undarunnu
Lc entha appointment povathe
It depends on the position of rotation chart
പുതിയ ranklist വന്നു previous rotation ഒന്നും ഇല്ലെങ്കിൽ ആദ്യമായിട്ട് rotation തുടങ്ങുമ്പോൾ ഏതെങ്കിലും റിസർവേഷൻ category ranklistil ഇല്ലെങ്കിൽ ആ vecancy അടുത്ത റിസർവേഷൻ ആൾക്ക് കൊടുക്കുമോ.അതോ ആ vecancy മാറ്റി വെക്കുമോ especially അംഗവൈകല്യം ഉള്ളവർ ഇല്ലെങ്കിൽ അതെന്ത് ചെയ്യും
Mattivekum
@@Classnotz അംഗവൈകല്യം ഉള്ളവർ listil വന്നിട്ട് അവർ deletion തന്നാൽ എങ്ങനാ അടുത്ത കാറ്റഗറിക്ക് കൊടുക്കുമോ അതോ പിന്നെം മാറ്റി വെക്കുമോ
Reserved category seat will be alloted for them only
960 പേർ main list ൽ ഉള്ള കണ്ണൂർ LDC List ൽ (207/2019) ഞാൻ physically handicapped supplementary list ൽ 10th rank ൽ ഉണ്ട് (locomotor disibility) ലിസ്റ്റിന്റെ കാലാവധി കഴിയുന്നതിനുമുൻപ് എനിക്ക് നിയമന സാധ്യത ഉണ്ടോ
Need to check the rotation chart position and last appointment rank
Main list one yearinu munn a avasanichal supplimentary listinu value undo
Yes, Validity of rank list is 3 yr, so its valid
ഭിന്നശേഷിക്കാർക്ക് റിസർവേഷൻ എത്ര %
3% reservation allotted for physical handicapped candidates
സർ എല്ലാ വിഭാഗക്കാരെയും കുറിച്ച് പറഞ്ഞു പക്ഷെ ഡിസേബിൾഡ് കാറ്റഗറിയുടെ ചാർട്ട് ഒന്ന് പറഞ്ഞില്ലല്ലോ. നാട്ടുകാരും വീട്ടുകാരും സമൂഹവും ഞങ്ങള പോലെ ഉള്ളവരെ മൈൻഡ് ചെയ്യാറില്ല. പലpsc empmt information ചാനലുകളിലും ഇതെന്നെ അവസ്ഥ 😥 ഞങ്ങളുടെ കാര്യം പറയാൻ പോലും ആരും മെനക്കെടാറില്ല . ജീവിതവും ജോലിയും ഇല്ലാത്ത ഒരു വിഭാഗമാണ് ഞങ്ങൾ . അനുഭവിച്ചവർക്കേ അതിന്റെ അവസ്ഥ മനസ്സിലാവൂ ....സാരല്യ എങ്കിലുംplease consider us in your channel
Sure will do a video based on it only
Sathyam onnu parayummo
സാർ pending vacancy എന്ന് പറഞ്ഞാൽ എന്താണ്
Will do a video
Sir ന് Tpo വച്ചു vacancy എഴുതാൻ അറിയുമോ.. Plz reply
Coud not understand the question
@@Classnotz psc rotation chart il ഉള്ള
TPO - temporary passed over...അതായത് സംവരണം 50% il കൂടാതിരിക്കാൻ ഉള്ള സംവിധാനം..
ഇങ്ങനെ വരുമ്പോൾ rotation എഴുതുന്ന rules അറിയോ??
13:30 MR I 50 D Tpo കണ്ടോ
If there is any miss match in ratio of reservation 50:50 then after balancing that ratio by giving the appointment to the next oc category after that balance of 50:50, then the pending tpo vacancy will fill
@@Classnotz ഇപ്പോൾ previous advice il.. 12 tpo ഉണ്ടെങ്കിൽ... അടുത്ത advice എഴുതുമ്പോൾ ആദ്യം കുറെ tpo continues ആയി fill ആകും.. പിന്നെ കുറെ oc fill ചെയ്യും.. അതിന് ഒരു order ഇല്ല... 50:50 റിസർവേഷൻ പാലിക്കുന്നുണ്ട്.. പക്ഷെ rotation എഴുതുന്ന ക്രമം അറിയാമോ.. അതിനു എന്തേലും നിയമവശം ഉണ്ടോ
കാര്യങ്ങൾ ഒരുപാട് വലിച്ചു നീട്ടി പറയരുത്
Thankyou for your suggestion, will update in next video
Some candidate don't now nothing about RC so that's why its explained from basics itself
Sir 50vacancy undenkil etra vacancy hold cheythittayirikkum psc namukku tharuka Hold cheyunna vacancy eppozha kittuka
Plz replay sir
If 50:50 ratio is not satisfied, there will be a hold and also for promotion post, after that based on proper order will maintained
Tnk u sir😊❤❤
🙏