If you have unsolved issues try this .Malaayalam motivational video by MadhuBaalan

Поділитися
Вставка
  • Опубліковано 10 вер 2024
  • This method may help you to solve your long term unsolved issues.listen this video carefully and use this method.
    To join meditation: +91 73067 82500

КОМЕНТАРІ • 122

  • @tittymolk5943
    @tittymolk5943 Рік тому +34

    Ellarudeyum agrahangal eshwaran sadhichu tharatte 🙏 thankyou madhu sir thankyou Univers🙏🌈🌈🌈

  • @AjithaAjitha-kd7zi
    @AjithaAjitha-kd7zi Рік тому +11

    ഞാൻ വളരെ കാലമായി ആഗ്രഹിച്ച സ്വന്തമായി ഒരു ഭവനം ലഭിച്ചതിൽ പ്രപഞ്ചശക്തിയോടും നന്ദി പറയുന്നു നന്ദി യൂണിവേഴ്സ് നന്ദി നന്ദി

  • @manikandank3680
    @manikandank3680 Рік тому +29

    മധു സാർ... ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചു.... ഇപ്പൊ ഒരു ചെറിയ ജോലി കിട്ടി... 🙏🙏🙏🙏🙏ഒരു പാട് നന്ദി.. ഫ്രീ സമയം കിട്ടുമ്പോഴൊക്കെ അങ്ങയെ കാണുന്നുണ്ട് ❤️❤️❤️❤️ഒരുപാട് നന്ദി 🙏🙏🙏

  • @manjuunni9352
    @manjuunni9352 Рік тому +12

    ഈ വീഡിയോ കണ്ടിട്ട് ങ്ങാൻ ചെയ്തു രണ്ടു ദിവസം ആയപ്പോൾ റിസൾട്ട്‌ കിട്ടി വെരി താങ്ക്സ്

    • @Ammumaz
      @Ammumaz 11 місяців тому

      Ngneya cheyythe nthuva kittiye

    • @Ammumaz
      @Ammumaz 11 місяців тому

      2 paper nth cheyythe

    • @divinelove731
      @divinelove731 8 місяців тому

      രണ്ടാമത്തെ പേപ്പർ എന്ത് ചെയ്തു ഒന്ന് പറയുമോ

  • @bindujanaki3574
    @bindujanaki3574 9 місяців тому +2

    Thank you universe
    Thank you sir.
    വളരെ നല്ലൊരു ഇൻഫർമേഷൻ. സാർ പറഞ്ഞ ഈ ഒരവസ്ഥ അനുഭവിച്ച് മാനസിക വിഷമത്തിൽ ഇരിക്കുന്ന ഒരാളാണ് ഞാൻ. ഇതിനെന്താണ് പരിഹാരം എന്നുള്ള ചിന്തയിലാണ് ഞാൻ. യൂണിവേഴ്സ് തന്നെ അതിനു വ്യക്തമായ മറുപടി തന്നു. ഇപ്പോൾ മനസ്സിനൊരു സന്തോഷം തോന്നുന്നു.. Thank you sir..

  • @geetharajesh6950
    @geetharajesh6950 Рік тому +6

    Sir,orupadu vishamavasthayil anu njan 8 masangalkkumunpu angayude videos kanan idayayathum,law off attractioneppatty ariyunnathum..ippol orupadu mattangal undayirikkunnu.husbandinu nalla oru joli kitty .pinne orupadu mattangal ...ellam positive ayi nadakkunnu.Thank you sir Thank you UNIVERSE🙏🙏🙏

  • @kramachandran2846
    @kramachandran2846 Рік тому +10

    സാർ, രണ്ടാമത് എല്ലാം നടന്നതായിട്ട് എഴുതുന്ന പേപ്പർ മടക്കി വെച്ചിട്ട് എന്താണ് ചെയ്യേണ്ടത് അത് സൂക്ഷിച്ചു എത്ര നാൾ വെക്കണം ..
    എല്ലാം നടന്നു കഴിഞ്ഞു എന്നാൽ പിന്നീട് എന്തു ചെയ്യണമെന്ന് പറയുമോ?

    • @vlogaroundme4365
      @vlogaroundme4365 7 місяців тому

      Ath pulli paranjilla.. Ath mqdaki kail vechal mathyo

  • @rakhiabraham9553
    @rakhiabraham9553 Рік тому +6

    Sir ഞൻ prepare ചെയിതു ഒരു kerala psc xam എഴുതി.എന്റെ dream job ആണത്.. എനിക്ക് ആ job കിട്ടാനുള്ള affirmation video ചെയ്യാവോ 🙏

  • @sreekalanair89
    @sreekalanair89 11 місяців тому +3

    കുറെ കടം ഉണ്ട്.. Sir... മരണം മാത്രം മുന്നിൽ... നാളെ കൊടുക്കാൻ കുറച്ചു പൈസ വേണം.. ഓരോ ദിവസം ഇങ്ങനെ... വളരെ കഷ്ടപാടുള്ള ജോലി ആണ് ചെയ്യുന്നത്... പക്ഷെ ഒന്നും ശരി ആകുന്നില്ല... ഞാൻ എന്ത് ചെയ്യും.. Sir ന്റെ vedios എല്ലാം ഞാൻ കാണും... ഇത് ഞാൻ ചെയ്തിട്ടുണ്ട്..😢😢😢

  • @asasworld8973
    @asasworld8973 Рік тому +2

    Angel numbers കാണാറുണ്ട് എപ്പോഴും
    Rainbow കാണുന്നുണ്ട്
    പക്ഷെ ഇന്നലെയായിരുന്നു result
    ഇതിനായി wait ചെയ്തിരുന്നത്
    നെഗറ്റീവ് ആയിരുന്നു
    ഒന്നും നടന്നില്ല.
    ഇനി എന്തു ചെയ്യും 😢😢😢???

  • @manikandank3680
    @manikandank3680 Рік тому +3

    നന്ദി.. സാർ... അങ്ങനെ ചെയ്യാ സാർ... 🙏🙏🙏❤️❤️❤️ഒരുപാട് നന്ദി 🙏🙏❤️❤️

  • @prass_dmp34
    @prass_dmp34 Рік тому +6

    Thank you sir❤❤ Relationship nu vendi ithu use aakkamo

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 16 днів тому

    Thank you universe thank you sir

  • @anuparu3292
    @anuparu3292 2 місяці тому

    Sir enikk ഒരു ജോലി ഇപ്പോൾ ഇല്ല ഉണ്ടായിരുന്ന ജോലി ഞാൻ തന്നെ എന്റെ വിവരക്കേട് കാരണം ഞാൻ കളഞ്ഞു എനിക്ക് ഇപ്പൊ അതെ കമ്പനിയിൽ ജോലി വേണം അതിനായി നല്ലൊരു അഫ്ഫാർമേഷൻ ഒന്ന് പറഞ്ഞു തരാമോ sir plz

  • @berlinmathew7246
    @berlinmathew7246 Рік тому +1

    Sir രണ്ടാമത് വ്യക്തിയുടെ property യുടെ കാര്യത്തിന് നമ്മക്ക് ചെയ്യാൻ സാധിക്കുമോ ??

  • @nisharajeev9177
    @nisharajeev9177 11 місяців тому +1

    Exam pass akunnilla 2-3 mark nu pokunnu. Eth use cheyyamo 😢 please 🙏 reply

  • @karthukarthi6029
    @karthukarthi6029 Рік тому +1

    Sir ezhuthiyathinte adutha divasam aanno നന്ദി പറഞ്ഞു കൊണ്ട് ezhitheyhedathu atho boat undaki ozhukiyathinte adutha divasamo. Plz rply

    • @goldensunrise116
      @goldensunrise116 8 місяців тому

      ബോട്ട് കളഞ്ഞതിന്റെ പിറ്റേ ദിവസം

  • @saranyap7162
    @saranyap7162 Рік тому +1

    Thank you sir 🙏 Thank you Universe 💕

  • @sherinaugustin6194
    @sherinaugustin6194 Рік тому +1

    Thank you god thank you universe thank you sir

  • @SabarigireesanPk-rm7ug
    @SabarigireesanPk-rm7ug 8 місяців тому +1

    താങ്ക്സ് ബ്രദർ 🙏🙏🙏

  • @veenacn1496
    @veenacn1496 2 місяці тому

    Sir flatil thamasikunath alla..ith edth vayikunnavar und care taker 😂..njan ithupole hus,montem perezhuthi oru techniq cheythu...ayyyo ayal ene phone vilich ath muzhuan vayichu kelpichu,,😢😢

  • @Ammumaz
    @Ammumaz 11 місяців тому

    മധുബാലൻ സർ, രണ്ടാമത് എഴുതിയ പേപ്പർ കത്തിച്ചു കളയണോ pls reply തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻plsssss

  • @divinelove731
    @divinelove731 8 місяців тому

    സർ എനിക്ക് വർഷങ്ങൾ ആയി ന്യൂറോഫിബ്രോമ എന്നാ അസുഖം ആണ് ബോഡി ഫുൾ കുരുപ്പുകളും കറുത്ത പാടും അച്ഛൻ ഉണ്ടാരുന്നു ഈ അസുഖതിന് മരുന്ന് ഇല്ല എന്റെ അച്ഛനും അമ്മയും മരിച്ചു പോയി ഞാൻ ഒറ്റ കുട്ടി ആണ് ഇപ്പൊ കുരുപ്പുകൾ കൂടി വരുന്നതായി എല്ലാരും പറയുന്നു എനിക്ക് ചിലപ്പോൾ മരിക്കാൻ തോന്നും ഈ അസുഖം ഉണ്ടായതു കൊണ്ട് കല്യാണം കഴിച്ചിട്ടില്ല ഞാൻ affermation ഒക്കെ എഴുതാറുണ്ട് എനിക്ക് ഒരുപാട് കാര്യം സാധിച്ചു പക്ഷെ ഇത് മരുന്നില്ല എനിക്ക് ഒരു വഴി പറഞ്ഞു തരുമോ സർ plz ഈ ടെക്‌നിക് ചെയ്യാമോ എങ്ങനെ എഴുതാം ഒന്ന് പറഞ്ഞു തരുമോ

    • @MadhuBaalan
      @MadhuBaalan  8 місяців тому +1

      Divine glowing glory . ഈ സ്വിച്ച് വേർഡ്‌സ് ഡെയിലി 111 ടൈംസ് കുടിക്കുന്ന വെള്ളത്തിൽ അഫീർമേഷൻ നൽകി രാത്രി കുടിക്കുക.ശരീരത്തിൽ തെയ്ക്കുന്ന എണ്ണയിലും ഈ അഫീർമേഷൻ നൽകി പുരട്ടുക. നിങ്ങൾ ഇതു മാറ്റിയെടുക്കാൻ പറ്റും എന്ന് ഉറച്ചു വിശ്വസിക്കാൻ തുടങ്ങുന്നത് മുതൽ റിസൾട്ട്‌ കിട്ടാൻ തുടങ്ങാം ❤️

  • @ushasadasivan6775
    @ushasadasivan6775 11 місяців тому

    Thanku sir,2 മത്തെ പേപ്പർ എന്താണ് ചെയ്യണ്ടത് എന്ന് ഒന്നും പറയുമോ sir. 🙏

  • @sreenidhiprathap3027
    @sreenidhiprathap3027 Рік тому +1

    Ezhudhiyadhu kanunna vidhathilano paper boat undakendadhu

  • @ponnuzzzponnu6555
    @ponnuzzzponnu6555 10 місяців тому

    Sir kazhinja kore maasangal aayi OET exam ezhthuva. Padikunind athyavasham athodoppam manifest cheyunind ithuvare nadnnitilla. Positive aayitulla signs okke varaarind but postuve aavunilla. Enthaan sir cheyendath😞😞😞😞😞😞

  • @JimsiMuhammed
    @JimsiMuhammed 4 місяці тому

    Thank you universe ❤

  • @SirajTs-kx4ce
    @SirajTs-kx4ce 9 місяців тому

    Thankyou sir ente oru property vilkanund.. Theerchayum Sir paranjhathupole cheyyunnathanu

  • @user-wv1ni8pw6b
    @user-wv1ni8pw6b Рік тому +1

    Thanks universe ☘️

  • @archanaarya5044
    @archanaarya5044 Рік тому +1

    Sir height koodanulla low of attention paraju tharamo

  • @sruthys5516
    @sruthys5516 Рік тому +2

    Thank you Sir ❤❤

  • @anjalyvijayan8921
    @anjalyvijayan8921 7 місяців тому

    Enikku government job kittiyathinu thank you universe

  • @subimp8470
    @subimp8470 Рік тому

    Thank you universe 🙏🙏🙏🌹🌹🌹
    Thank you sir 🙏🙏🙏🌹🌹🌹

  • @ponnujayaprakash9031
    @ponnujayaprakash9031 Рік тому

    Thank you sir
    Thank you universe🙏🙏🙏

  • @aromalak2024
    @aromalak2024 Рік тому +1

    Sir publish ചെയ്ത പുസ്തകം ayachu തരുവോ

  • @sanandakumaripr1938
    @sanandakumaripr1938 9 місяців тому

    സാറിന്റെ വീഡിയോ എന്ന് കാണും പ്രമഞ്ച ശക്തിയ്ക്കനന്ദി

  • @sreenidhiprathap3027
    @sreenidhiprathap3027 Рік тому

    Ente relativaya oru vekthiyumayi oru alojana vannu enkum ayalkum ishtapettengilum. Few prblms und. E video use cheyyamo sir.
    Pls reply sir

    • @divinelove731
      @divinelove731 8 місяців тому

      എന്തായി കാര്യം കല്യാണം നടന്നോ എവിടെ ആണ് വീട്

  • @vikramanasari5559
    @vikramanasari5559 6 місяців тому

    Thank you universe

  • @oldschool4391
    @oldschool4391 9 місяців тому

    Thank u sir thank u universr god blessyou

  • @rime7572
    @rime7572 Рік тому

    Thank you sir thank you universe..........

  • @preetharamachandran4235
    @preetharamachandran4235 Рік тому +1

    Thank you sir 🙏❤️

  • @sreedavisabu1695
    @sreedavisabu1695 Рік тому

    സർ ആഗ്രഹിച്ച് വീട് സ്ഥലവും വാങ്ങാൻ ഈ ടെക്നിക്ഉപയോഗിക്കാമോ

  • @lathavinukumar6654
    @lathavinukumar6654 10 місяців тому

    Thank you so much madhu Sir

  • @karthukarthi6029
    @karthukarthi6029 Рік тому

    ലാസ്റ്റ് ezhuthithiya paper pinna kathichu kalayamo

  • @vrindasasikumar6578
    @vrindasasikumar6578 Рік тому +1

    Thankyou sir

  • @lathavinukumar6654
    @lathavinukumar6654 Рік тому

    Thank you so much dear Sir

  • @dr.lalybhadran2088
    @dr.lalybhadran2088 Рік тому

    Thank you sir,thank you so much

  • @annnivy3770
    @annnivy3770 Рік тому

    Thankyou universe ❤️

  • @Ammini-rv1ei
    @Ammini-rv1ei Рік тому

    Thankyou. Universe.
    Thankyou. Thankyou.

  • @Ammumaz
    @Ammumaz 11 місяців тому

    Ezthya day kond kalayamo pls replyyy

  • @lejoyd
    @lejoyd Рік тому +1

    Thank🙏 you

  • @sreenidhiprathap3027
    @sreenidhiprathap3027 Рік тому

    Sir 2 vashathum same karyam ezhudhano.

  • @silpa9194
    @silpa9194 Рік тому +1

    Well presention

  • @asasworld8973
    @asasworld8973 Рік тому

    ഞാൻ aagrahichu manifest ചെയ്തു സ്വപ്നം കണ്ട ത് നടന്നില്ല

  • @vennytec6401
    @vennytec6401 Рік тому

    Thank you universal

  • @yesssiaammm11222
    @yesssiaammm11222 Рік тому +3

    Relationship il eth use cheyyamo sir

  • @BN-wt3pz
    @BN-wt3pz Рік тому

    Ksfe കുറി വീഴാൻ ഇത് ചെയ്യാമോ

  • @anzilafathima6219
    @anzilafathima6219 5 місяців тому

    Eth mattullavark vendi eth cheyyavo

  • @lathanair8896
    @lathanair8896 Рік тому

    Thank you sir..

  • @sarathsabaridasks4540
    @sarathsabaridasks4540 Рік тому

    Thank you sir😊

  • @user-ob1mw5nu4z
    @user-ob1mw5nu4z Рік тому

    Thank. You. Universe

  • @girijahari2332
    @girijahari2332 Рік тому

    Arogyam sheriyakaan entu cheyanam

  • @sreejakc3614
    @sreejakc3614 Рік тому

    Thank you sir
    Thank you univers

  • @SarathChandran-jx8mr
    @SarathChandran-jx8mr Рік тому

    Thankyou sir❤

  • @manjusanthosh3524
    @manjusanthosh3524 Рік тому

    Ok sir... Thankyou 🤍🤍

  • @sarithacheeru4447
    @sarithacheeru4447 Рік тому

    Thanks Sir

  • @acrofitness6125
    @acrofitness6125 Рік тому +3

    എനിക് പൈസ ഒന്നും വേണ്ട ഞാൻ സ്നേഹിക്കുന്നവർ ന്നെ വിട്ട് പോവാതിരുന്നാൽ മതി. പിന്നെ എന്റെ leg oru problem ഉണ്ട് അതും മാറണം. എല്ലാവരും പറഞ്ഞു മാറില്ലന്ന്

  • @ujesht2362
    @ujesht2362 Рік тому

    Thanks sir🙏🙏🙏

  • @GandeevamSons
    @GandeevamSons Рік тому

    Thanku chetta❣️😍🙏🙏

  • @nasiyaam3281
    @nasiyaam3281 Рік тому +4

    രണ്ടാമത് എഴുതിയ പേപ്പർ എന്താ ചെയ്യേണ്ടത്

    • @abidhasalam3218
      @abidhasalam3218 Рік тому +1

      Sukshich vekkuka

    • @bennyg849
      @bennyg849 Рік тому

      രണ്ടാമത് എഴുതി നോക്കി ഇരുന്ന് വട്ട് പിടിക്കും

  • @shijiliibrahim6768
    @shijiliibrahim6768 Рік тому

    Thank you sar

  • @ramachandrankk4189
    @ramachandrankk4189 6 місяців тому

    താങ്ക് യു സർ

  • @AjithaAjitha-kd7zi
    @AjithaAjitha-kd7zi Рік тому +1

    🙏🙏🙏

  • @sunitharadhamony3820
    @sunitharadhamony3820 Рік тому

    Thanku sr❤️❤️

  • @shyniragesh5814
    @shyniragesh5814 4 місяці тому

    ❤❤❤❤❤

  • @chemp2011
    @chemp2011 11 місяців тому

    അന്ന് തന്നേ വെള്ളത്തിൽ ഒഴുക്കാമോ''

  • @hannahanna1347
    @hannahanna1347 Рік тому

    Cheyyaam sir

  • @indirabinu2237
    @indirabinu2237 Рік тому

    Tnx.sir

  • @oldschool4391
    @oldschool4391 9 місяців тому

    0:53 1:07 1:08 1:09

  • @sangeethamurali524
    @sangeethamurali524 8 місяців тому

    🌈🙏🏻🌈

  • @babithakv8686
    @babithakv8686 11 місяців тому

    Thank you Sir. Thank you Universe

  • @anulakshmilatharam447
    @anulakshmilatharam447 Рік тому

    😊👍🏻

  • @AbhiJjehhs-vc1qb
    @AbhiJjehhs-vc1qb Рік тому

    Thanks universe 🪴

  • @sunilkochi8830
    @sunilkochi8830 Рік тому +1

    രണ്ടാമത് എഴുത്തുന്ന പേപ്പർ മടക്കി വെക്കാമോ?

  • @staypositive1686
    @staypositive1686 Рік тому

    Thank you sir🌹🌹🙏🙏🙏🙏

  • @lekhatk6895
    @lekhatk6895 Рік тому

    Happy onam sir❤😊

  • @ummumuhd8095
    @ummumuhd8095 11 місяців тому

    മെഡിറ്റേഷൻ paid ആണോ

  • @nazii3266
    @nazii3266 Рік тому

    Husband nte ego habit mattan cheyyamo

  • @vpp602
    @vpp602 Рік тому

    കടലിൽ ഇട്ട ഉടൻ തിര അടിച്ചു മടക്കി ഒരു പരുവം ആക്കില്ലേ പേപ്പർ വള്ളം.. ഒഴുki പോകാൻ chance ഇല്ലല്ലോ 🤔

  • @soumyas.s8037
    @soumyas.s8037 Рік тому

    Thankusir

  • @vinojavino9058
    @vinojavino9058 Рік тому

    Thanku സർ

  • @goldensunrise116
    @goldensunrise116 8 місяців тому

    ഇതിലെ എല്ലാവരും..... ഒരേ സ്ഥലത്ത് തോണി കളയാൻ പോകുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ 😂

  • @prajithtk9733
    @prajithtk9733 5 місяців тому

    Sir whatsupp number kanunnilla

  • @llllllllll701
    @llllllllll701 Рік тому

    Thankyou sir 🙏 thankyou universe ❤

  • @archanaarya5044
    @archanaarya5044 11 місяців тому

    Sir height koodanulla low of attention paraju tharamo

  • @dhinut.p9596
    @dhinut.p9596 10 місяців тому

    Thank you sir

  • @vineeshavineeshamani9793
    @vineeshavineeshamani9793 Рік тому

    Thank you sir❤

  • @soumyasebastian2746
    @soumyasebastian2746 Рік тому

    Thank you universe

  • @sumapradeep4541
    @sumapradeep4541 Рік тому

    Thank you 💗😊 sir

  • @pradeeshk1415
    @pradeeshk1415 Рік тому

    Thank you