ആയിരക്കണക്കിനു വർഷം മുൻപുള്ള, പ്രകൃതി നമുക്ക് നൽകിയ ഈ മഹാത്ഭുദങ്ങൾ നമ്മളാണെങ്കിൽ പണ്ടേ ഇടിച്ചു നിരത്തുമായിരുന്നു അല്ലെ?പഴയതിനെ എല്ലാം തകർത്തെറിയുക നമ്മുടെ ഒരു ശീലമാണല്ലോ?ഇതൊക്കെ ഇങ്ങനെ കൃത്യമായി സംരക്ഷിക്കുന്ന തുർക്കിക്കാർ അഭിനന്ദനം അർഹിക്കുന്നു!👍👍👍
Super , അവർ അവരുടെ പൈതൃകങ്ങൾ നന്നായി സംരക്ഷിക്കും ഇവിടെ കവടിയാർ ടു പത്മനാഭപുരം ഷേത്രം തുരങ്കം ഉണ്ടെന്നാണ് പറയുന്നത് ആർക്കെങ്കിലും കാണാൻ പറ്റോ ഇതൊക്കെ ടൂറിസത്തിന്റെ ഭാഗം ആക്കാമായിരിന്നു അതുപോലെ പലതും
വിദേശത്ത് പോകുമ്പോൾ പബ്ലിക് സ്ഥലങ്ങളിൽ കുറച്ച് കൂടി സൈലൻ്റായി പെരുമാറുക. വിദേശികളോടൊക്കെ ഒന്നു പരിചയപ്പെട്ടാൽ രണ്ടാമത് തന്നെ അഡ്രസും നമ്പറും ചോദിക്കാതിരിക്കുക. അവരെ സ്പർശിച്ചു കൊണ്ട് സംസാരിക്കാതിരിക്കുക .ഭക്ഷണം കഴിക്കുമ്പോൾ ബഹളം കൂട്ടാതിരിക്കുക. ഇതൊക്കെ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് അവർ ആ രീതിയിൽ പെരുമാറുന്നത്. അല്ലാതെ ഇന്ത്യക്കാരോട് പ്രത്യക ദേഷ്യം ആർക്കുമില്ല.
എർസിയസ്, ഹസൻ, ഗിൽ എന്നീ പർവ്വതങ്ങളിൽ നിന്നുമുള്ള ലാവാ പ്രവാഹത്താലും, തുടർന്നുള്ള ഖാദന പ്രക്രീയയാലും 60 മില്യൻ (6 കോടി) വർഷം മുൻപ് രൂപം കൊണ്ടതാണു കപ്പഡോകിയ മേഖല. കപ്പഡോകിയയിൽ പ്രാചീനശിലായുഗം മുതൽ (2.5 മില്യൻ വർഷങ്ങൾക്ക് മുൻപ് മുതൽ 10000 ബി.സി. വരെ) മനുഷ്യവാസം തുടങ്ങിയതായാണു ചരിത്രത്തിൽനിന്നും മനസ്സിലാകുന്നത്!
ഏതു ചരിത്രം.. ആരെഴുതി... എല്ലാം ഉഹങ്ങൾ അനുമാനങ്ങൾ മാത്രം... ആദി പിതാവുമുതൽ മനുഷ്യ രാശിക്ക് ഭൂമിയിൽ 10000വർഷത്തെ ചരിത്രം മാത്രമേ ഉള്ളൂ... Bc8000 മുതൽ AD 2000 വരെ..
ടർക്കി പ്രഗൃതിഭംഗിയാൽ മനോഹരംആണ്. വൃത്തിയും വെടിപ്പും ഉള്ളതാണ് ഓരോ ഗ്രാമങ്ങളും നഗരങ്ങളും. അതുപോലെ ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള ജനങ്ങളിൽ ഒരു വിഭാഗം തുർക്കികളാണ്. rize എന്നസ്ഥലം ഇവിടത്തെ ഊട്ടിയെയും മൂന്നാറിനേയും പോലെ തോന്നിപ്പിക്കുന്ന സ്ഥലം ആണ്
ഇതാ പുതിയൊരു "ചരിത്രകാരൻ" - അബ്ദുൽ സലാം! ഇദ്ദേഹത്തിൻ്റെ പുതിയ കണ്ടെത്തൽ - "മനുഷ്യരാശി ഭൂമിയിലുണ്ടായിട്ട് കേവലം 10000 വർഷം മാത്രമേ ആകുന്നുള്ളൂ, നമ്മുടെ ചരിത്രകാരന്മാരെല്ലാം പൊട്ടന്മാരാണ്" എന്ന കണ്ടെത്തൽ - തങ്ക ലിപികളാൽ എഴുതപ്പെടട്ടെ!!!
TRAVEL SERIES
Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html
ഷെറിന്റെ വ്ലോഗ് ഒരു വെറൈറ്റി aaa ഞാൻ ഇപ്പോൾ കൂടുതൽ കാണുന്നത് ഷെറിന്റെ വീഡിയോ ആ സൂപ്പർ... വൈൻ ന്റെ കാര്യത്തിൽ കേരളീയർ പൊളിയാ 😜😜😜
ആയിരക്കണക്കിനു വർഷം മുൻപുള്ള, പ്രകൃതി നമുക്ക് നൽകിയ ഈ മഹാത്ഭുദങ്ങൾ നമ്മളാണെങ്കിൽ പണ്ടേ ഇടിച്ചു നിരത്തുമായിരുന്നു അല്ലെ?പഴയതിനെ എല്ലാം തകർത്തെറിയുക നമ്മുടെ ഒരു ശീലമാണല്ലോ?ഇതൊക്കെ ഇങ്ങനെ കൃത്യമായി സംരക്ഷിക്കുന്ന തുർക്കിക്കാർ അഭിനന്ദനം അർഹിക്കുന്നു!👍👍👍
v have k-rail💪🤣💪💪
👍👍
Jé434445ttt5l
0
.
n
Negativoli
Super , അവർ അവരുടെ പൈതൃകങ്ങൾ നന്നായി സംരക്ഷിക്കും ഇവിടെ കവടിയാർ ടു പത്മനാഭപുരം ഷേത്രം തുരങ്കം ഉണ്ടെന്നാണ് പറയുന്നത് ആർക്കെങ്കിലും കാണാൻ പറ്റോ ഇതൊക്കെ ടൂറിസത്തിന്റെ ഭാഗം ആക്കാമായിരിന്നു അതുപോലെ പലതും
Ee adutha divasangslilaiyanu njan kanan thudangeett valare nannai manassilavunnund...nalla ishtaii chanel
സൂപ്പർ. അവതരണം അതിലേറെ സൂപ്പർ. പൊളിക് ബ്രോ 👍👏👏🌹
ഗംഭീരമായിരിക്കുന്നു ബ്രോ.കാണൽ ഒഴിവാക്കാൻ കഴിഞ്ഞില്ല , തിരക്കുണ്ടായിട്ടും.
വിദേശത്ത് പോകുമ്പോൾ പബ്ലിക് സ്ഥലങ്ങളിൽ കുറച്ച് കൂടി സൈലൻ്റായി പെരുമാറുക. വിദേശികളോടൊക്കെ ഒന്നു പരിചയപ്പെട്ടാൽ രണ്ടാമത് തന്നെ അഡ്രസും നമ്പറും ചോദിക്കാതിരിക്കുക. അവരെ സ്പർശിച്ചു കൊണ്ട് സംസാരിക്കാതിരിക്കുക .ഭക്ഷണം കഴിക്കുമ്പോൾ ബഹളം കൂട്ടാതിരിക്കുക. ഇതൊക്കെ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് അവർ ആ രീതിയിൽ പെരുമാറുന്നത്. അല്ലാതെ ഇന്ത്യക്കാരോട് പ്രത്യക ദേഷ്യം ആർക്കുമില്ല.
കൊച്ചിയിലെ തേരാ പാര എന്ന എപ്പിസോഡ് ഒരുപാട് ഇഷ്ടം
Knowledge oriented & wonderful video.
സൂപ്പർ വീഡിയോ കാണാൻ എന്താ ഭംഗി ♥️♥️👍👌👌👌
Guide shafaq slowly slowly paranj yellam manassilakki tharan shraddikkunnund. Good Guide
അവനമാർക്ക് ബുദ്ധി ഉള്ളത് കാരണം അത് കൊണ്ട് അവന്മാർ പലതും ഉണ്ടാക്കി
ഇവിടെ ആണെങ്കിൽ അതൊക്കെ എന്നേ ക്വാറി മട ആയേനെ
നീ അങ്ങനങ്ങു പറഞ്ഞാലെങ്ങനാ . ഇവിടെ ആവശ്യക്കാര് ഉള്ള കൊണ്ടാണ് ക്വാറി ഉള്ളത്.
അദ്ദാണ് !
എർസിയസ്, ഹസൻ, ഗിൽ എന്നീ പർവ്വതങ്ങളിൽ നിന്നുമുള്ള ലാവാ പ്രവാഹത്താലും, തുടർന്നുള്ള ഖാദന പ്രക്രീയയാലും 60 മില്യൻ (6 കോടി) വർഷം മുൻപ് രൂപം കൊണ്ടതാണു കപ്പഡോകിയ മേഖല. കപ്പഡോകിയയിൽ പ്രാചീനശിലായുഗം മുതൽ (2.5 മില്യൻ വർഷങ്ങൾക്ക് മുൻപ് മുതൽ 10000 ബി.സി. വരെ) മനുഷ്യവാസം തുടങ്ങിയതായാണു ചരിത്രത്തിൽനിന്നും മനസ്സിലാകുന്നത്!
👍👍👍👍
ഏതു ചരിത്രം.. ആരെഴുതി... എല്ലാം ഉഹങ്ങൾ അനുമാനങ്ങൾ മാത്രം... ആദി പിതാവുമുതൽ മനുഷ്യ രാശിക്ക് ഭൂമിയിൽ 10000വർഷത്തെ ചരിത്രം മാത്രമേ ഉള്ളൂ... Bc8000 മുതൽ AD 2000 വരെ..
ഷെറിൻ തുർക്കിയിൽ ആറാടുകയാണ്.
Beautiful vlog Sherin..👌
Valare nalla information 👏👏
ടർക്കി പ്രഗൃതിഭംഗിയാൽ മനോഹരംആണ്. വൃത്തിയും വെടിപ്പും ഉള്ളതാണ് ഓരോ ഗ്രാമങ്ങളും നഗരങ്ങളും. അതുപോലെ ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള ജനങ്ങളിൽ ഒരു വിഭാഗം തുർക്കികളാണ്. rize എന്നസ്ഥലം ഇവിടത്തെ ഊട്ടിയെയും മൂന്നാറിനേയും പോലെ തോന്നിപ്പിക്കുന്ന സ്ഥലം ആണ്
സൗന്ദര്യം ഉള്ള ജനങ്ങളോ
❓️❓️❓️
അത്ഭുതമാണ് തുർക്കിയിലെ കാഴ്ചകൾ
ഇന്ത്യ കാർക്ക് ആണ് സാംബിൾ കൊടുക്കാൻ പോണത് ആ ഡയലോഗ് പറയുമ്പോൾ Sherin ന്റെ expression ഇഷ്ടപ്പെട്ടു. നമ്മുടെ അടുത്ത് സാംബിൾ അല്ലെ
تقبل الله منا ومنكم كل عام وانتم بخير
റമളാൻ ആശംസകൾ
آمين
Sherin bro kidu
Noothadukalkku munbu❤️❤️😍😍
സൂപ്പർ ❤❤❤
വീഡിയോ നന്നായിട്ടുണ്ട് 👍👍
Thanks
Amazing broo ❤️❤️👍👍👍😘😘😘
Beautiful Vlog. May last week climate എങ്ങിനെ ആയിരിക്കും? നിങ്ങൾ എന്നാണ് അവിടെ പോയത്?
അടിപൊളി കാഴ്ചകൾ ആണല്ലോ
ബ്രോ നന്നായിട്ടുണ്ട്...പോളിക്ക്
ആറാടുകയാണ്😜😍
Hai sherin...cappadocia super👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍
I had watched the sancharam series of santosh george.
Amazing ❤❤❤
Which travel company's package is this??
5:15 😄😄🤣
Can you tell me the name of the tour company you go with??
supper
I really wish to visit there after watching SGK....Hot ballooning also available in kapadokia...
Ankara യിലെ വിശാലമായ ബസ്സ് സ്റ്റേഷൻ ഒന്ന് കാണിക്കണം പറ്റുമെങ്കിൽ
ബ്രോ ലവ ഒഴുകിയത് അല്ല വോൾക്കാനോ ചാരം അടിഞ്ഞു കൂടി ഉറച്ച പാറ ആണ് എന്നാണ് വായിച്ചത് എന്ന് ഒരു തോന്നൽ ഒന്ന് ക്ലിയർ ചെയ്യൂ
Sherin broii😍😍
Vow wonderful
ഇന്ത്യക്കാർക്ക് sample...ആക്കിയ ചിരി sprr..
is covid rt-pcr test required for turkey visit?
അടിപൊളി👍💞💞
Broo super
Wonderful 👌👌😍😍
1:32 പുറകിലെ red car
❤❤❤❤
Excellent view
Wonderful place
ബ്രോ അടുത്ത വീഡിയോക്ക് വെയ്റ്റിങ് 🤩
Super 👍👍👍
ഈ യാത്രകളുടെ ഒക്കെ ചിലവും കാര്യങ്ങളും അവസാനം വീഡിയോയിൽ ഉൾപെടുത്തിയാൽ മറ്റുള്ളവർക്ക് അത് ഉപകാരപെടും
നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ ഒന്ന് കാട്ടി തരുമോ
antalya turkey best place
Amazing 👍
👌
Very nice
Good vedio
Nice
നിങ്ങളാണ് ഞങ്ങളുടെ ഒരു ഇത് ❤
ഞങൾ istanbul 13yrs ഉണ്ടായിരുന്നു
great turkey
Package ethu travels anu cheyithathu
Emarets 400000 lak full explin thurkky
താങ്കൾ പോയ ടൂർ കമ്പനി ഏതാണെന്നു പറയാമോ ??
Hos geldiniz peribacalar diyarina.
Good
അഗ്നി പർവതം പൊട്ടി ഒഴുകുന്നതിന്നു മുൻപുണ്ടായിരുന്ന കെട്ടിടങ്ങൾക്ക് പുറത്തേക്ക് ലാവ വന്നറഞ്ഞതായിരിക്കോം എന്ന ഒരു തിയറി പറഞ്ഞു കൂടെ.
ഇതാ പുതിയൊരു "ചരിത്രകാരൻ" - അബ്ദുൽ സലാം! ഇദ്ദേഹത്തിൻ്റെ പുതിയ കണ്ടെത്തൽ - "മനുഷ്യരാശി ഭൂമിയിലുണ്ടായിട്ട് കേവലം 10000 വർഷം മാത്രമേ ആകുന്നുള്ളൂ, നമ്മുടെ ചരിത്രകാരന്മാരെല്ലാം പൊട്ടന്മാരാണ്" എന്ന കണ്ടെത്തൽ - തങ്ക ലിപികളാൽ എഴുതപ്പെടട്ടെ!!!
സൗണ്ട് വളരെ കുറവാണ് പരിഹരിച്ചാൽ കൊള്ളാം
ATHUKUM MELE K RAIL #: KALLAI TO ELATHUR UNDURGROUND CITY # RAILWAY STATION ,AIRPORT & SHIPYARD # JAPAN AAKRI VECHU KERALAM NO 1
🙂🙂🙂
🔥🔥🔥
Wow
👍🏻👍🏻👍🏻
💙🔥
Niz
😍❤️
👌❤️
Trivandrum neyyattinkara ulla aaro oral kudeyund alle😂
👍👍👌👌
തുർക്കിയിൽ നിന്ന് കാണുന്നവർ ഇവിടെ കമോൺ👍🏻
നിങ്ങൾ തുർക്കിയിൽ ജോലി ചെയ്യുകയാണോ
❤️❤️😍😍👍👍
Sherin ചേട്ടാ വരുമ്പോ എനിക്ക് കുറച്ച് ആപ്പിൾ ടീ മേടിക്കാവോ ക്യാഷ് തരാം
മേടിക്കാം വേറെ endhelum വേണോ😑
Arrack ഇടക്കിടക്ക് കഴിച്ചാൽ തണുപ്പ് അറിയില്ലല്ലോ ഇഷ്‌ടാ
🤩
Evidey office
First comment ❤️
മേരബാ ആബീ
Kanakamala video ennanu varunnath
👍👍👍💞
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
Cuppadokia this is known from the Bible.
Don't miss the hot air balloon ride
Bro anik oru camera aduthu tharavo please bro anta valiyoru dream anu please bro
Joli cheyth paisa indaakit vangu bro athalle nallath
കുട്ടാ, പെരുമ്പാവൂർ പോയാൽ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി കിട്ടും, ആ പൈസ കൊണ്ട് അധ്വാനിച്ചു മേടിക്കുക .
സ്വപ്നങ്ങൾ നേടേണ്ടത് സ്വയം അധ്വാനിച്ചാണ്.
ഒരു മൊബൈലും ക്യാമറ, കാർ അടക്കം ഞാൻ വാങ്ങിയത് ലോൺ എടുത്തിട്ടാണ്.
ഇനി പണിയെടുത്ത് അടച്ചു തീർക്കും 👍
Thanks for the information thank you
@@sherinzVlog പൂർണമായും യോജിക്കുന്നു 😎
Heeyy broo
Onnum parayanilla 🇹🇷
👍👌👏👏👌👍
ഫസ്റ്റ് 😍