ഖുർ ആൻ ബൈബിളിൽ നിന്നോ?

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 172

  • @lalualex7395
    @lalualex7395 4 роки тому +33

    പാസ്റ്ററിന്റെ മോൾ നന്നായ്ട്ട് പ്രസന്റ് ചെയ്യുന്നു അഭിനന്ദനങ്ങൾ

    • @maximiliangage5288
      @maximiliangage5288 3 роки тому

      Pro trick: you can watch movies at Flixzone. Been using them for watching loads of movies recently.

    • @santiagocassius775
      @santiagocassius775 3 роки тому

      @Maximilian Gage yup, I have been using flixzone for since november myself =)

  • @ptvarghese4345
    @ptvarghese4345 4 роки тому +1

    Pastor Anil Kodithottam is an annointed person and a scholar in Biblical Doctrines as well as the world and Church History Solute sir we are in proud of True Christians and specially Petecostals we pray for your good health and full long life

  • @jolappanjoseph9202
    @jolappanjoseph9202 4 роки тому +12

    പാസ്റ്റർ ഈ വിഡിയോ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ വിഡിയോയിൽ പലയിടത്തും ശബ്ദവും വാക്കുകളും വെക്തമായില്ല പുനരാവിഷ്കരണം ചെയ്താൽ നന്നായിരുന്നു god bless you thanks

  • @bibinpeter2284
    @bibinpeter2284 4 роки тому +5

    Praise the Lord.... വളരെ informative ആയ class... God bless you sir

  • @treasureseeker727
    @treasureseeker727 4 роки тому +14

    ബൈബിളിൽ പേരുകളുള്ളവരുടെ മാതാപിതാക്കളുടേയും സ്ഥലവും ഖുറാനിൽ വിത്യാസം വന്നിട്ടുള്ളതിൻ്റെ കാര്യം post office ജീവനക്കാർ പറയും അഡ്രസ്സ് മാറ്റിയിട്ടുണ്ട്. വീടും ആളുകളും വേറെയാണ്...ദൈവവും മാറും.... ബൈബിളും ഖുറാനും വിപരീതമാണ്.....
    ദൈവീവും പൈശാചികവും ശ്രദ്ധിച്ചാൽ തിരിച്ചറിയാം...

  • @shathaiel
    @shathaiel 4 роки тому +7

    *ബൈബിളിലെ യേശു* 𝕍/𝕤
    *ഖുറാൻ ഈസ*
    *_പല ദൃക്‌സാക്ഷികളും കാൺകെ_*
    *_യേശു ബെത്‌ലഹേമിലെ_*
    *_ഒരു പുൽത്തൊട്ടിയിൽ ജനിച്ചു_* (ലൂക്കോസ് 𝟚:𝟙𝟚)
    *ഒരു ദൃക്‌സാക്ഷി പോലും കാണാതെ*
    𝟟 *നൂറ്റാണ്ടുകൾ വൈകി*
    *ഈസ ഏതൊ സ്ഥലത്തെ*
    *ഈന്തപ്പന ചോട്ടിൽ ജനിച്ചു* (ഖുറാൻ 𝟙𝟡: 𝟚𝟚-𝟚𝟝)
    *_യേശുനിത്യമായദൈവവചന𝕠മാംസമായിത്തീർന്നവൻ_*(യോഹന്നാൻ 𝟙:𝟙𝟜)
    *ആദാമിനെ സൃഷ്ടിച്ചതുപോലെയായിരുന്നു* *ഈസയെ,പൊടിയിൽ നിന്ന് അള്ള ജനിപ്പിച്ചു* (ഖുറാൻ 𝟛:𝟝𝟡)
    *_യേശുമരിച്ചവരിൽനിന്ന്,ഉയിർത്തെഴുന്നേറ്റു_* (മർക്കോസ് 𝟙𝟞: 𝟞)
    *ഈസ ഉയിർത്ത് എഴുന്നേറ്റില്ല*
    (ഖുറാൻ 𝟜: 𝟙𝟝𝟠)
    *_യേശു ദൈവപുത്രനാണ്_*
    (യോഹന്നാൻ 𝟙𝟘:𝟛𝟞)
    *ഖുറാൻ ഈസ അല്ലാഹുവിന്റെ പുത്രനല്ല*
    (ഖുർആൻ 𝟙𝟟: 𝟙𝟙𝟙)
    *_യേശുവിനെ ക്രൂശിച്ചു_*
    (മത്തായി 𝟚𝟟: 𝟛𝟚-𝟝𝟘)
    *ഈസയെ ക്രൂശിച്ചില്ല*
    (ഖുർആൻ 𝟜: 𝟙𝟝𝟟)
    *_യേശു പറഞ്ഞു എല്ലാം പൂർത്തിയായി_*
    (യോഹന്നാൻ 𝟙𝟡:𝟛𝟘)
    *ഖുറാൻ ഈസ മുഹമ്മദിനെ* *കൊണ്ടുവന്നു*
    *അവസാനത്തെ* *പ്രവാചകൻ ആയി കൊണ്ടുവന്നു* (ഖുറാൻ 𝟞𝟙: 𝟞)
    *_യേശു തന്റെ രക്തത്താൽ പാപങ്ങളെ ശുദ്ധീകരിക്കുന്നു_*
    (𝟙 യോഹന്നാൻ 𝟙: 𝟟)
    *ഖുറാൻ ഈസ ഇങ്ങനെ ചെയ്യുന്നില്ല*
    (ഖുർആൻ 𝟛𝟝:𝟙𝟠)
    *_യേശു ദൈവമാണ്_* (ഫിലിപ്പിയർ 𝟚: 𝟝-𝟞)
    തീത്തോസ് 𝟚:𝟙𝟛) (യോഹന്നാൻ 𝟙:𝟙𝟠)
    യോഹന്നാൻ 𝟚𝟘:𝟚𝟠)_*
    *ഈസ ദൈവം അല്ല* ( ഖുറാൻ𝟜:𝟙𝟟𝟙)
    *_യേശു രാജാക്കന്മാരുടെ രാജാവാണ്_* (വെളിപാട് 𝟙𝟟:𝟙𝟜)
    *അല്ലാഹു രാജാക്കന്മാരുടെ രാജാവ് എന്നവകാശപ്പെടുന്നവനെ ഭയപ്പെടുന്നു* ( സഹീഹ് അൽ ബുഖാരി 𝟞𝟚𝟘𝟝)
    *_യേശു തന്റെ ശത്രുക്കളെ സ്നേഹിക്കുന്നു_*
    മത്തായി 𝟝:𝟜𝟜)
    *അല്ലാഹു അങ്ങനെ ചെയ്യുന്നില്ല*
    ( ഖുറാൻ 𝟛:𝟛𝟚 )
    (ഖുർആൻ 𝟚: 𝟚𝟠𝟚)
    ഒരു കേസ് *വിശ്വസനീയമാക്കാൻ*
    *നിങ്ങൾക്ക്,കുറഞ്ഞത്𝟚*, *സാക്ഷികളെയെങ്കിലും ആവശ്യമാണെന്ന്,ഖുറാൻ ,തന്നേ*
    *പറയുന്നു,വിരോധാഭാസമെന്നു പറയട്ടെ*
    *എന്നാൽ ഖുറാനിലെ* *ഈസ ജനിച്ചതിന് 𝟚 സാക്ഷികൾ പോലും ഇല്ല*

    • @samuelvarghese5649
      @samuelvarghese5649 4 роки тому

      പശുത്തൊട്ടിയിൽ ജനിച്ചില്ല, പശുത്തൊട്ടിയിൽ കിടത്തി. ലൂക്കോസ് 2:7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.

    • @thomasmuringasseril6493
      @thomasmuringasseril6493 2 роки тому

      JESUS LOOKA JANATHAYUDE RAKSHAKKAYI KURISIL BALIYAAYI.
      3AAM DHIVASAM UYARTHENEETTU.
      MAMMADHU AATTIRACHI KAZHICHU VADIYAAYI.
      3AAM DHIVASAM NAATTUKAAR EDUTHU KUZHICHITTU.

  • @rejismusic2461
    @rejismusic2461 4 роки тому +8

    വീഡിയോയ്ക്ക് ക്വാളിറ്റി ഇല്ലെങ്കിൽ upload ചെയ്യാതിരിക്കുക

  • @lintolonappan1746
    @lintolonappan1746 4 роки тому +14

    എന്റെ സഹോദരാ, ഒരു വീഡിയോ ചെയ്യുമ്പോൾ ഇന്റർനെറ്റ്‌ ക്വാളിറ്റി check ചെയ്യൂ. Irittation ഉണ്ടാക്കുന്നു.

    • @santhoshjoseph4529
      @santhoshjoseph4529 4 роки тому

      കറക്ട്

    • @sunishpk6514
      @sunishpk6514 3 роки тому +1

      ദളിതൻ വേദം ഓതുന്നു.. എനിക്കും ചൊറിഞ്ഞു വരുന്നു

  • @sajivarghese9833
    @sajivarghese9833 4 роки тому +20

    ഖുറാനും ബൈബിളുമായിട്ട് ഒരു ബന്ധവുമില്ല, ഖുറാനിൽ പറയുന്ന ഈസ നബിയല്ല യേശുക്രിസ്തു, ബൈബിളിൻ്റെ തുടർച്ചയല്ല ഖുറാൻ; ബൈബിളിൻ്റെ പഴയനിയമ ഭാഗങ്ങൾ ദൈവം വെളിപ്പെടുത്തിക്കൊടുത്തത്
    സങ്കീർത്തനങ്ങൾ
    147:19 അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
    147:20 അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ.
    പഴയ നിയമം യഹൂദന് കൊടുത്തെങ്കിൽ പുതിയ നിയമം മുഴുമാനവലോകത്തിനും വേണ്ടിയുള്ളതാണ്. AD 100 ന് മുൻപ് മുഴുബൈബിളും എഴുതിത്തീർത്തു, അതു കഴിഞ്ഞ് ഏകദേശം AD 571 ന് ശേഷം രംഗത്ത് വന്ന കിതാബിൽ നിന്ന് ഇസ്ളാമീക സഹോദരങ്ങൾ ഞങ്ങളെ പഠിപ്പിക്കുവാൻ നോക്കുന്നത് രാജ്യാന്തര തമാശയാണ് !!

    • @bonmarshealva396
      @bonmarshealva396 4 роки тому

      ക്രിസ്തീയ സഹോദരങ്ങൾ അതിന്നു മുമ്പേ വന്ന യഹൂദരെ മതം പഠിപ്പിക്കുവാൻ നോക്കുന്നത് അന്തർദേശീയ തമാശയാണ്, വിഢിത്തമാണ്.

    • @TheMathewAjay
      @TheMathewAjay 4 роки тому

      @@bonmarshealva396 I don't think Christians teaching Jews anything but Christians respect and give special consideration to Jews as they are the chosen one in the Bible and believe that one day Jews will turn to the crucified/risen Christ. By the way, first Christian believers were Jews.

    • @laharmedias
      @laharmedias 3 роки тому

      സഹോദരാ,
      ബുദ്ധിയും വിവേകവും സ്വന്തമായിട്ടുണ്ടെങ്കിൽ ചിന്തിക്കുക
      കൃസ്തീയ പുരോഹിതരുടെ ത്രിയേകത്വമെന്ന സമസ്യയിൽ കുടുങ്ങിക്കിടക്കുന്ന കൃസ്തീയ സമൂഹത്തിൻ്റെ ആശങ്കകളും സംശയങ്ങളും ലോകാവസാന നാൾ വരെ പരിഹരിക്കപ്പെടാതെ കിടക്കും.
      ദൈവിക വചനങ്ങളിൽ ഏറ്റവും പ്രധാനമായത് ഏക ദൈവത്തെ ആരാധിക്കുവാൻ നൽകുന്ന സന്ദേശമാണ്. ആ അടിസ്ഥാന കാര്യങ്ങളിൽ തന്നെ ഇന്നത്തെ ബൈബിൾ പരാജയം.
      നാല് വേദഗ്രന്ഥങ്ങളാണ് ദൈവത്തിങ്കൽ നിന്ന് നൽകപ്പെട്ടത്.
      ദാവീദ് - സമ്പൂർ
      മൂസ - തൗറാത്ത്
      ഈസ_ ഇഞ്ചീൽ
      മുഹമ്മദ്-- ഖുർആൻ
      ഇതിന് മുമ്പുള്ള പ്രവാചകരിൽ ചിലർക്ക് ഏടുകളും നൽകി.
      ബൈബിൾ തൗറാത്തുമായുള്ള ബന്ധം കാരണം ബൈബിൾ തൗറാത്തിൽ നിന്ന് കോപ്പിയടിച്ചതാണ് എന്ന് പറയും പോലെ ഖുർആനിലെ ചില പ്രവാചകരുടെ പേരും ചരിത്രവും സാമ്യമുള്ളതിൻ്റെ േര

    • @sajivarghese9833
      @sajivarghese9833 3 роки тому

      @@laharmedias അതു കൊണ്ട് പറയുകയാണ്, നന്നായിട്ട് എണ്ണ തേച്ച് കുളിക്കുക; അതു കഴിഞ്ഞാൽ ഇത്തരം പിച്ചും പേയും പറയുന്നത് നിൽക്കും

  • @jijujvc1765
    @jijujvc1765 4 роки тому +2

    ആമേൻ ഹല്ലേലൂയാ

  • @joypious3909
    @joypious3909 4 роки тому +1

    കൂടുതൽ ആളുകളും ബൈബിളും ഖുറാനും തമ്മിൽ വളരെ അടുപ്പമുണ്ടെന്നും വളരെ കുറച്ച് വ്യത്യാസങ്ങളേ ഉള്ളൂവെന്നും പറയുന്നുണ്ട്. അങ്ങയുടെ ഈ വീഡിയൊ അതിൻ്റെ പൊള്ളത്തരം കാട്ടി. ശരിയായ രീതിയിൽ പരാചയപ്പെടുത്തിയെന്ന് വിശ്വസിച്ചു കൊണ്ട് ദൈവത്തെ സ്തുതിച്ചു കൊള്ളുന്നു. ആമ്മേൻ.

  • @baijuvincent7825
    @baijuvincent7825 4 роки тому +2

    Very good presentation God bless you

  • @bibinjoseph7004
    @bibinjoseph7004 4 роки тому +4

    ആമേൻ

  • @christianclubhousedebates
    @christianclubhousedebates 11 місяців тому

    Ameen

  • @sunnysheeba
    @sunnysheeba 4 роки тому +3

    Audio quality very poor. Several important sentences have brokered . Please record and upload again please.

  • @ekkadandavid7557
    @ekkadandavid7557 4 роки тому +2

    Dear pastor please try to fix technical issues

  • @jerichojon007
    @jerichojon007 4 роки тому +3

    Thank you pastor, God bless you and use. Our fellow muslim brothers and sisters should know the truth and escape the cult of Islam.

  • @danielkurian9471
    @danielkurian9471 4 роки тому

    Very informative topic but recording is bad. Voice gets perforated in between.

  • @nivinpandanad4543
    @nivinpandanad4543 4 роки тому +3

    Praise the lord

  • @sajeeshopto3045
    @sajeeshopto3045 4 роки тому +3

    ബ്രദറിന്റെ പ്രഭാഷണത്തിന് ഒരു ആകർഷണം ഉണ്ട്

  • @pj33
    @pj33 4 роки тому +2

    പ്രിയ സഹോദരാ ഇതുവരെ മറ്റാരും പറയാൻ മുതിരാത്ത കാര്യങ്ങൾ താങ്കൾ പറയുന്നതിൽ സന്തോഷമുണ്ട്. ഈ വിഷയത്തിന്റെ ഗൗരവം പരിഗണിച്ചെങ്കിലും ഇത് ഒന്നുകൂടി നന്നായി റെക്കോർഡ് ചെയ്ത് re-upload ചെയ്തുകൂടേ?

  • @amazingred7396
    @amazingred7396 4 роки тому +1

    സർ എ വീഡിയോ ഇടുമ്പോൾ ക്ലിയർ ആയിട്ടു ഇടണം മുഴുവൻ സ്റ്റക് ആണ് ഒന്നും മനസിലാകുന്നില്ല പ്രധാനപ്പെട്ട വീഡിയോ ആയിരുന്നു

  • @riyarafirafi3513
    @riyarafirafi3513 4 роки тому +1

    Amen

  • @mohammedkoya8460
    @mohammedkoya8460 4 роки тому +2

    അനിൽസാറിന്റെ വീഡിയോ കാണാൻ പറ്റുന്നില്ല. എന്തൊകുഴപ്പമുണ്ട്

  • @varunnazareth2657
    @varunnazareth2657 4 роки тому +1

    ♥️♥️♥️♥️♥️🌹
    🌼🌼🌼🌼🌼🌷100%Jesus
    ❤️❤️❤️❤️❤️🌹

  • @shathaiel
    @shathaiel 4 роки тому +1

    *_യേശുവിന്റെ ദൈവത്വംഎതിർക്കുന്നത് സാത്താൻ_*
    **യേശുവിന്റെ ദൈവത്വം ബൈബിളിലൂടെ**
    𝟙 )മത്തായി 𝟚𝟚 𝟜𝟛 - 𝟜𝟝ൽ *ദാവിദ് പ്രവചനത്മാവിൽ നൂറ്റണ്ടുകൾക്ക് മുമ്പ് സങ്കീർത്തനം 𝟙𝟙𝟘 ൽ കർത്താവ് എന്ന് വിളിച്ച് ത് യേശുവിനെ ആണ് എന്ന് യേശു തന്നെ സാക്ഷ്യപെടുത്തുന്ന ഭാഗം*
    𝟚) *ഏശയ്യ𝟟 𝟙𝟜 ,ഏശയ്യ 𝟡:𝟞ലുംഏശയ്യപ്രവാചകൻ ദൈവം എന്ന് പ്രവചനാത്മാവിൽ വിളിച്ചത് യേശുവിനെ തന്നെ*
    𝟛) *ജറമിയ 𝟚𝟛. 𝟝-𝟞 യേശുവിനെ ദൈവം എന്ന് പറയുന്നൂ*
    𝟜) *മത്തായി 𝟙. 𝟚𝟛 ൽ യേശുവിനെ ദൈവം എന്ന് വിളിക്കുന്നു*
    𝟝) *യേശു തന്നെ തന്നെ ദൈവം എന്ന് പറയുന്നു വെളിപാട് 𝟙. 𝟠,* യോഹന്നാൻ𝟙𝟘. 𝟑𝟎-𝟑𝟑 . 𝟠 𝟝𝟠-𝟝𝟡. ,𝟝 𝟙𝟟 - 𝟙𝟠
    𝟞) *മാലാഘമാർ യേശുവിനെ ദൈവം എന്ന് സാക്ഷ്യപെടുത്തുന്നൂ ലുക്ക 𝟙:𝟚𝟚*
    𝟟) *യേശു ശിഷ്യൻ യോഹന്നാൻ യേശുവിനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തുന്നു യോഹന്നാൻ𝟙:𝟙 𝟙യോഹന്നാൻ 𝟛-𝟙𝟞. ,𝟝. 𝟚𝟘*
    𝟠) *അന്ധനായ മനുഷൻ യേശുവിനെ ദൈവം എന്ന് വിളിക്കുന്നു യോഹന്നാൻ 𝟡 𝟛𝟝- 𝟛𝟠*
    𝟡) *യേശു ശിഷ്യൻ തോമസ് യേശുവിനെ ദൈവം എന്ന് വിളിക്കുന്നൂ യോഹന്നാൻ 𝟚𝟘 𝟚𝟠*
    𝟙𝟘) *യേശു ശിഷ്യൻ പത്രോസ് യേശുവിനെ ദൈവം എന്ന് വിളിക്കുന്നു* ആപ്പസ്തോല പ്രവ്രത്തികൾ 𝟙𝟘 𝟛𝟜-𝟛𝟞
    𝟙𝟙)
    *പൗലോസ്ശ്ലീഹയേശുവിനെദൈവംഎന്ന്,വിളിക്കുന്നൂ,ആപ്പസ്തോലപ്രവ്രത്തികൾ* 𝟚𝟘 𝟚𝟠, ഫിലിപ്പി 𝟚. 𝟝 - 𝟞, 𝟙 തിമോത്തി 𝟛:𝟙𝟞, തീത്തോസ് 𝟚:𝟙𝟛*
    𝟙𝟚) *ദൈവ പിതാവ് യേശുവിനെ ദൈവം എന്ന് വിളിക്കുന്നു ഹെബ്രായർ 𝟙. 𝟠-𝟙𝟘*
    13 ) *_യേശു,സർവ്വത്തിന്നുംമീതെദൈവമായി
    എന്നെന്നേക്കുംവാഴ്ത്തപ്പെട്ടവൻ_*
    റോമർ 9:5
    14) 1 യോഹന്നാൻ 5:20
    ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; *നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു*
    [ *ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു* *ഞാന്‍ ആദിയും അന്തവുമാണ്‌*
    *യേശുവിനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്‍െറ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്‍െറ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, *ഞാനാണ്‌ ആദിയും അന്തവും*
    *ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മര ണത്തിന്‍െറയും നരകത്തിന്‍െറയും* *താക്കോലുകള്‍ എന്‍െറ കൈയിലുണ്ട്‌*
    *വെളിപാട്‌ 1 : 8,17-18*
    *ഏത്‌ ദൂതനോടാണ്‌ നീ എന്‍െറ പുത്രനാണ്‌, ഇന്നു ഞാന്‍ നിനക്കു ജന്‍മമേകി എന്നും ഞാന്‍ അവനു പിതാവും, അവന്‍ എനിക്കു പുത്രനുമായിരിക്കും *എന്നും ദൈവം *അരുളിച്ചെയ്‌തിട്ടുള്ളത്‌?*
    *വീണ്ടും, തൻ്റെ* *ആദ്യജാതനെ ലോകത്തിലേക്ക്‌ അയച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ദൈവത്തിന്‍െറ ദൂതന്‍മാരെല്ലാം അവനെ ആരാധിക്കട്ടെ*
    *അവിടുന്നു തന്‍െറ ദൂതന്‍മാരെ കാറ്റും ശുശ്രൂഷകരെ തീനാളങ്ങളും ആക്കുന്നു എന്നു* *ദൂതന്‍മാരെക്കുറിച്ചു പറഞ്ഞിരിക്കുന്നു*
    *എന്നാലും*
    *പുത്രനെപ്പറ്റി പറയുന്നു: ദൈവമേ, അങ്ങയുടെ സിംഹാസനം എന്നേക്കും നിലനില്‍ക്കുന്നു* അങ്ങയുടെ രാജ്യത്തിന്‍െറ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്‌.
    ഹെബ്രായര്‍ 1 : 5-8
    താഴെപറയുന്നഎല്ലാവാക്യങ്ങളുംഒരുവട്ടംആത്മാവിൽവായിച്ചഒരുവ്യക്തിയുംയേശുവിന്റെദൈവത്വംഒരിക്കലുംനിഷേധിക്കില്ല
    തീത്തൊസ് 2:12
    നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും *മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും*
    Matthew 1:23
    Isaiah 9:6
    Isaiah 43:10,11
    Revelation 1:17-18; Revelation 2:8 -
    Isaiah 44:6
    2 Peter 1:1
    Isaiah 44:24
    John 1:3; Colossians 1:16
    John 1:1-3 ,1:14
    John 5:17,18
    John 5:23
    John 8:24
    John 8:58
    John 10:30-33
    John 14:6-7
    John 14:9-11
    John 20:28
    Acts 4:12
    Acts 20:28
    Revelation 1:5-6; Revelation 5:8-9 -
    Philippians 2:5-7
    Colossians 2:9
    1 Timothy 3:16
    Titus 2:13
    Hebrews 1:8-9
    2 John 1:7
    Revelation 1:8
    Revelation 22:13 ,22:16
    1 Timothy 6:14-16
    Hebrews 2:17-18
    Hebrews 4:15-16
    1 Peter 2:24
    John 15:13
    Romans 5:8'

  • @jibyrajan1819
    @jibyrajan1819 4 роки тому +2

    well said👏👏👏👌

  • @spiritualworld6175
    @spiritualworld6175 4 роки тому +7

    എച്ചുവച്ചാല്‍ മുഴച്ചിരിക്കും; എങ്കിലും ഇത്രയും ഒക്കേ ഒപ്പിച്ചില്ലേ, അതു കഴിവുതന്നേ!

  • @kunjoocherian5564
    @kunjoocherian5564 4 роки тому +1

    Gid bless you paster to reveal the truth

  • @nagarajjp2486
    @nagarajjp2486 4 роки тому

    I love islam

  • @shajim9411
    @shajim9411 4 роки тому +2

    വീഡിയോയുടെ പോരായ്മകൾ പരിഹരിച്ച്‌ വീണ്ടും upload ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. മകളുടെ അവതരണം നന്നായിരിക്കുന്നു. ദൈവ്വം അനുഗ്രഹിക്കട്ടെ....

  • @roselee1988
    @roselee1988 4 роки тому

    Kure karyangal lalithamayi manasilakkan kazhinju

  • @jacobpothen5718
    @jacobpothen5718 4 роки тому

    God Bless you Paster

  • @Menora_
    @Menora_ 4 роки тому +3

    അവതരണം കൊള്ളാം തനിമയോടെ തന്നെ പറയുക അത് ഒരു ശൈലി ആക്കി മാറ്റുക

  • @josedas2989
    @josedas2989 4 роки тому +2

    താങ്കൾ Audio എങ്കിലൂം നന്നാക്കി upload ചെയ്യേണ്ടതായിരുന്നു.. കേൾക്കുന്നവർ വളരെ ഇറിറ്റേറ്റഡ് ആകുന്നു.

    • @sunishpk6514
      @sunishpk6514 3 роки тому

      ദളിത്‌ ക്രിസ്യത്യാണി വേദം ഓതുന്നു... വല്ലാതെ ചൊറിഞ്ഞു വരുന്നു

  • @kassimka123
    @kassimka123 4 роки тому

    Pastor Nalla reethiyil avatharippichittundu. Yenthu cheyyaam. Ippozhum western countries il dhaaraalam Christians muslims aayi maarunnu.

    • @alexjose5866
      @alexjose5866 4 роки тому

      It has to happen !

    • @alexjose5866
      @alexjose5866 4 роки тому

      Pravachanaghal poorthiyavande

    • @abhilashandrews4226
      @abhilashandrews4226 4 роки тому +1

      Manushiyaputrante(jesus)varavil vishavasam kanttetumo ennu bible njangale padippikunnu arupoyalum poyelenkkillum njan karttavinte kudeyeullu

    • @jerichojon007
      @jerichojon007 4 роки тому +2

      Islam is a dying religion in the Middle east. The more people try to understand the quran, they know the truth about it and leave islam.

    • @elohimhashem1846
      @elohimhashem1846 4 роки тому +3

      Christian prince.debates/ arabian prophet / message of love / rob christian / acts 17 apologetics/ apostate prophet... ഇങ്ങനെ നൂറുകണക്കിന് യൂട്യൂബ് ചാനൽ ഒണ്ട്... അതിലെ ഓരോ വിഡിയോയിൽ അടിയിൽ കാണുന്ന കമെന്റ് നോക്കണം... എന്നിട്ട് പറ ആരാണ് എങ്ങോട്ടാണ് മാറുന്നതെന്ന് 😂😂😂
      ഇസ്ലാമിന്റെ അടിത്തറ ഇളകിയതൊന്നും താൻ അറിയുന്നിലെ???

  • @markosemy
    @markosemy 4 роки тому +1

    Good

  • @muhammedmuhammedmuhammed8624
    @muhammedmuhammedmuhammed8624 4 роки тому +3

    ഖുർആനിൻറ്റെ പ്രഖൃപനം എൻതാണ്? ഹേ ജനങളേ നിങൾ നിങളെ സ്രഷടിച ഏകനായ സർവ്വ ശക്തനായ ഒരേയൊരു ദൈവമായ അല്ലാഹുവിനെ മാത്രമാണു ആരാധിക്കാവു. ആദം, നോഹ, ഇബ്രാഹീം, ഇസ്ഹാഖ്,മോശ ദാവീദ്,സുലൈമാൻ, ഈസ തുടങ്ങിയ പ്രാവചകൻമാരെല്ലാവരും ജനങ്ങളെ പഠിപ്പിച്ചത് നിങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിനെ മാത്രമാണ് ആരാധിക്കാവു എന്നാണു.ഈ പ്രവാചകൻമാർ പഠിപ്പിച്ച അതേ ആശയമാണ് പ്രവാചകൻ മമുഹമ്മദ് ( സ ) യിലൂടെ ലോകജനതക്ക് ആകമാനമായി അല്ലാഹു തആല പൂർത്തികരിച്ചു തന്നത്. അപോൾ അതനുസരിച്ച് എല്ലാ പ്രവാചകൻമാരും പ്രബോധനം ചെയ്തത് പരിശുദ്ധ ഇസ്ലാമാണ്. അതായത് ഓരോയൊരു ദൈവമായ അല്ലാഹവും ബാക്കി എല്ലാം അല്ലാഹുവിൻറ്റെ സ്രഷടികളും. അതു പ്രകാരമാണ് മുൻകഴിഞ പ്രാവാചകൻമാരുടെ പേരുകൾ ഖുർആൻ പരിചയപെടുത്തിയത്. ചുമ്മാ അതുമിതും പറഞ്ഞു സമയം കളയാതെ മുൻകഴിഞ പ്രവാചകൻമാർ എൻതാണ് ജനങ്ങളെ പഠിപ്പിച്ചത്? അവർ ആരെയാണ് ആരാധിച്ചിരുന്നത്? ഏതെങ്കിലും പ്രവാചകൻമാരെ പറ്റി അവർ ദൈവമാണന്നോ, ദൈവപുത്രനാണന്നോ അവർ സൃയം തങ്ങളെ പറ്റി പറഞ്ഞട്ടു ഉണ്ടോ? ഇല്ലയോ? മുൻകഴിഞ പ്രവാചകൻമാർ സംസാരിച്ച ഭാഷകൾ ഏതാണ്? അവർ തങ്ങളുടെ ഭാഷയിൽ ദൈവത്തെ എങ്ങനെയാണ് /ഏതു പേരുകൊണ്ടാണ് വിളിച്ചത്? അതിൽ ആ വാക്കിന്റെ ഉഛാരണം ഇന്നും നില നിൽക്കുന്നുൻടോ? ആ ഉഛാരണത്തെ പറ്റി ആ ഭാഷയിലെ പൻഡിതൻമാരുടെ അഭിപ്രായം എൻതാണ്? ഇതെല്ലാം ഒന്ന് തെളിവു സഹിതം സംസാരിക്കു സഹോദരാ. അപോൾ അറിയാം മുൻകഴിഞ എല്ലാ പ്രവാചകൻ മാരെല്ലാവരും പ്രോബോധനം ചെയ്തത് ദീനുൽ ഇസ്ലാം മാത്രമാണന്ന്.എൻറ്റെ പൊന്നു പാസറ്ററേ ദൈവത്തെ ആരാധിക്കാൻ വേണ്ടി ജനങളേ കഷ്ണിക്കുക എന്ന രീതി എല്ലാ പ്രാവാചകൻമാരുടെ കാലത്ത് ഉണ്ട്. യഹൂദ ഗോത്രത്തേ ദൈവത്തെ ആരാധിക്കാൻ വേണ്ടി കഷ്ണിക്കുബോൾ യിസ്രയേൽ മക്കളേ കേൾക്കുക( യിസ്രയീൽ എന്ന പേരുള്ള പ്രവാചകരുടെ മക്കളേ) എന്നു പറയും. യേശുവും ഈ വചനങളേയാണ് ഉപയോഗിച്ചിരിന്നത്.കാരണം അദ്ദേഹം യിസ്രയേൽ ഗ്രഹത്തിലേ കാണാതെ പോയ കുഞാടുകളിലേക് വന്ന പ്രവാചകനാണ്. മണി മുട്ടുന്ന രീതി പിന്നീട് ക്രിസതൃനികൾ ഉണ്ടാക്കിയെടുത്തതാണ്.ഇസ്ലാം ദീനിൽ ദൈവത്തെ ആരാധിക്കാൻ വേണ്ടി വിളിച്ചു പറയുന്നതാണ് അല്ലാഹു അക്ബർ എന്ന വചനം. മാത്രമല്ല പാസറ്ററേ യഹൂദൻമാരുടെ ക്ഷണം യിസ്രയീൽ മക്കളേ കേൾക്കുക എന്നാണു. അതിൽ യിസ്രയീൽകർ മാത്രമായി പരിമിതപെടും. ഇസ്ലാം പറയുന്നു, يا أيها الناس اعبدوا ربكم الذي خلقكم والذين من قبلكم لعلكم تتقون. ഹേ ലോക മനുഷൃ സമൂഹമേ നിങൾ നിങളെ സ്രഷടിച ഏകനായ ഒരേയൊരു ദൈവമായ അല്ലാഹു തആലായെ മാത്രമാണ് ആരാധിക്കാവു കേട്ടോ. കാരണം ഇസ്ലാം ലോകത്തിലെ മുഴുവൻ മനുഷൃർക്കും ഉള്ളതാണ്.പിന്നെ പാസറ്ററേ ഈസ നബി രണ്ടാമതും വരുബോൾ അദ്ദേഹം ഇസ്ലാം സീകരിക്കുമെന്ന് ഹദീസിൽ ഇല്ല. അത് പാസറ്റർ കളവുപറയുന്നതാണ്.ഈസ നബി രണ്ടാമതു വന്നു കഴിയുബോൾ അദ്ദേഹം ഇസ്ലാമിക നിയമങൾ അനുസരിച്ച് ഭരണം നടത്തും എന്നാണു. കാരണം അദ്ധേഹം മുസ്ലിമായിരുന്നു

    • @lBTVISION
      @lBTVISION  4 роки тому

      സർ ,ഞാൻ പറഞ്ഞ വ വസ്തുതകളാണ്. മുസ്ളീം പണ്ഡിതൻമാരുടെ ആധികാരിക കൃതികളെ അടിസ്ഥാനമാക്കി.

    • @muhammedmuhammedmuhammed8624
      @muhammedmuhammedmuhammed8624 4 роки тому

      @@lBTVISION ഈസ നബി രണ്ടാമതു വരുബോൾ അദ്ദേഹം ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ഭരണം നടത്തും എന്നാണു ഹദീസിൽ ഉളളത്. അല്ലാതെ അദ്ദേഹം മുസലിമാകും എന്ന് അല്ല.താൻകൾ പറയുന്ന ഗ്രധനത്തിലെ ആ പേജ് അടുത്ത വീഡിയോയിൽ ഒന്ന് പ്രദർശിപ്പിക്കാമോ? ഞാൻ സഹോദരൻറ്റെ എല്ലാ വീഡിയോകളും കാണാറുൻഡ്. എൻറ്റെ ചെറിയ അഭിപ്രായത്തിന് പോലും പ്രതികരിക്കാൻ സർ സമയം കണ്ടെത്തിയല്ലോ. വളരെ നന്ദി.

    • @cowboygamecowboy6722
      @cowboygamecowboy6722 4 роки тому

      kathu ullvar kelkattea,kannullavar kanneatea, ethu 2 ellathavar mudanmar

  • @verginJK
    @verginJK 4 роки тому +2

    ഞാൻ വിചാരിച്ചതു അവരും അബ്രഹാമിന്റെ മക്കൾ എന്നാണ്, കാരണം ഹാഗാർ ന്റെ മകൻ ഇസ്മായേൽ നെയും ദൈവം ഒരു വംശം ആക്കും എന്ന് പറഞ്ഞിരുന്നു. അപ്പോൾ ഇസ്മായേല്യർ നമ്മുടെ സഹോദരങ്ങൾ ആണ്. ( നമ്മളും ജാതികളിൽ നിന്നും യേശു ക്രിസ്തുവഴി അബ്രാഹത്തിന്റെ സന്തതി യോട് ചേർന്നവർ ആണ്, ) 'ഇസ്രായേലിനു' ( യാക്കോബ് ന്റെ മക്കൾ ക്ക്, അവരെ ആണ് ഇസ്രായേല്യർ, യെഹൂദന്മാർ എന്നൊക്കെ വിളിക്കുന്നത്‌ ) മാത്രമാണ് ' ന്യായ പ്രമാണം " കൊടുത്തത്.
    ( സ്ത്രീ യുടെ സന്തതി സാത്താന്റെ തല തകർക്കും എന്ന ഉല്പത്തി 3:15 ലെ വാഗ്ദാന പ്രകാരം ആണ് അബ്രഹാമിന്റെ വംശത്തെ തെരഞ്ഞെടുക്കുന്നത്, അവരെ വിശുദ്ധ ജനമാക്കി കൊണ്ടുവരാൻ ആണ് " ന്യായ പ്രമാണം ".
    കാരണം, മനുഷ്യ കുലത്തിന്റെ " രക്ഷകൻ " ജനിക്കാൻ ( മിശിഹാ ജനിക്കാൻ )
    ബൈബിളിൽ ന്യായാധിപന്മാരുടെ, രാജാക്കന്മാരുടെ പുസ്‌തകം വായിക്കുമ്പോൾ, അവരിൽ ദാവീദ് ഒഴികെ ബാക്കി രാജാക്കന്മാർ, മറ്റു ജാതികളുടെ " അന്യ ദേവ ആരാധനയും, അവരുടെ സംസ്കാരത്തിന്റെ സ്വാധീനവും നിമിത്തം ' ന്യായ പ്രമാണവും, ചട്ടങ്ങളും, വിധികളും തെറ്റിക്കുന്നതും, ഒടുവിൽ ന്യായ പ്രമാണം തന്നെ മറന്നു പോകുന്നതും കാണാൻ കഴിയും, അപ്പോഴെല്ലാം, ദൈവം അവരെ തിരികെ കൊണ്ടുവരാൻ " പ്രവാചകന്മാരെ അയക്കുന്നുണ്ട് " ചിലർ പ്രവാചകന്മാരെയും കൊല്ലുന്നതു കാണാം !
    ഖുറാൻ ഞാൻ വായിച്ചിട്ടില്ല, അതിന്റെ മലയാളം പരിഭാഷ കിട്ടുമോ?

    • @elfin6066
      @elfin6066 4 роки тому +3

      മുഹമ്മദിന് ഇസ്മാല്യരുമായി ഒരു ബന്ധവുമില്ല. യെമനി ഗോത്രവർഗ്ഗമായ ഖുറേഷി ഗോത്രത്തിൽ നിന്നുള്ളതാണ് മുഹമ്മദ് .

  • @rajeshpt6049
    @rajeshpt6049 4 роки тому +2

    ഖുറാൻ ബൈബിളിന്റെ വ്യത്യസ്തമായ അനുകരണമെന്നത് സത്യം തന്നെ അഭിനന്ദനങ്ങൾ ഇങ്ങനെ വീഡിയോ ചെയ്തതിന് ! വിഷയം പ്രാധാന്യമെങ്കിലും വീഡിയോ പലയിടങ്ങളിലും വ്യക്തമല്ല. വീഡിയോ quality ഇല്ല .

  • @michaelsheen2733
    @michaelsheen2733 4 роки тому +2

    Intro കൊള്ളാം....

  • @alexanderp.c3420
    @alexanderp.c3420 4 роки тому +1

    ആദൃം ഏതെങ്കിലും പാരംബരൃ സഭയൽ ചേർന്നിട്ട് വേരുറച്ചശേഷം muslim കളെ ഉപദേശിച്ചാൽ പോരെ?.അവരുടെ വായിൽ നിന്നും ചീത്തവിളി കേൾക്കാനുള്ള മോഹമാണോ .ഞങ്ങളുടെ സതൃദൈവത്തിന്റെ പേര് അപകീർത്തിക്കരുത്.കുറെ കറുത്ത നിറത്തിലുള്ള വെളിച്ചദൂതന്മാരും. കൂട്ടാളികളും.

  • @leonlona1427
    @leonlona1427 4 роки тому +2

    ഇതിൽ അഭിപ്രായം പറയേണ്ടത് ഖുർആനും ബൈബിളും പഠിച്ചവരാണ് അല്ലാതെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് കാര്യമുണ്ടോ

  • @zionfgchurchbangalore5799
    @zionfgchurchbangalore5799 4 роки тому +6

    തിരുത്താത്തെ െ െബ ബിൾ ആരുടെ കൈയ്യിൽ എങ്കിലും ഉണ്ടോ ? മുഹന്മദിെന കയ്യിൽ എങ്കിലും

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 4 роки тому

      67 മുതൽ 73 വരെ പുസ്തങ്ങൾ അടങ്ങിയതാണ് പലരുടെയും കയ്യിലുള്ള ബൈബിൾ . തിരുത്തേണ്ട കാര്യമില്ല . ഏതെങ്കിലും പുസ്തകം കീറിക്കളഞ്ഞാൽ മതി .

    • @georgepk3273
      @georgepk3273 4 роки тому +1

      @@MuhammedAli-yl1bk മതി. ബൈബിളിനെ അനുകരിച്ച് തിരുത്തിയെഴുതിയ ഖുറാൻ കീറിക്കളഞ്ഞാൽ സംഗതി ക്ലീൻ. ബൈബിളിലെ പുസ്തകങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലുള്ള വ്യത്യാസം തിരുത്തൽ വാദത്തിനു മതിയാകുന്നതല്ലല്ലൊ.

    • @suniljhone3031
      @suniljhone3031 4 роки тому

      വേറെതല്ല ഖുർആൻ കത്തിച്ചതു

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 4 роки тому

      @PEACE PEACE plz, ' 'കഷ്ണം , സമാദാനമേ ' പറയാനുള്ളത് തെളിച്ചു പറയു . ഓരോ ലിങ്ക് കാണിച്ചാൽ ആര് നോക്കാനാണ് . നിങ്ങളുടെ തള്ളൂകാര് പോലും നോക്കില്ല . ഏതായാലും ഖുർആൻ ഇപ്പോൾ ഒന്നല്ലേ ഉള്ളു . അത് അംഗീകരിക്കാതെ തരമില്ലല്ലോ ? ബൈബിൾ ആരുടെ കയ്യിൽ എത്ര ഗ്രാം വീതം !

    • @jijujvc1765
      @jijujvc1765 4 роки тому

      @@MuhammedAli-yl1bk ആട് തിന്നത് ഇതിൽ പെടുമോ കോയ

  • @christudasjoosayyan9058
    @christudasjoosayyan9058 4 роки тому +1

    poor internet quality

  • @abbasca8691
    @abbasca8691 4 роки тому

    മൂന്നു പെൺ കുട്ടികളുടെ പിതാവ് എന്ന് അറബി കൾ പരഞ്ഞത് വിമർശിച്ച ഭാഗം എടുത്തു ഇങ്ങനെ പറയുന്നത് ശരിയാണോ
    പിന്നെ അഹരോൻ എന്ന പേര് മോശയുടെ ശേഷമുള്ള പലരും ഉപയോഗിച്ചത് മനസ്സിൽ ആയില്ല അല്ലെ

  • @sunnygeorge6787
    @sunnygeorge6787 3 роки тому

    Dear bro anil kodithottam തിരുത്തപ്പെട്ട ബൈബിൾ ആന്നു qoran എന്ന് ഇവിടെ തെളിയിക്കപ്പെട്ടു ഇവിടെ മുഹമ്മദ് ,സഹാബിമരും ചില പുരാതന അതായത് മുഹമ്മദിന്റെ പരിചയക്കാരും ബന്ധു ക്കളും ആയ Christian ,yahhoodha പണ്ഡിതന്മാർ ചേർന്ന് ബൈബിൾ തിരുത്തി മുഹമ്മദിന് അന്ത്യപ്രവാചകൻ അ തായത് ക്രിസ്തു രണ്ടാം വരവിനെ മുതലെടുത്ത് മുഹമ്മദ്സ്വയം പ്രഹ്യപിക്കുകയോ അല്ലെങ്ങിൽ മേൽ പറഞ്ഞ വ്യക്തികൾ തിരുകികയറ്റുകയോ ആണ് സംഭവിച്ചത് യാഹോവയെ മാറ്റി അല്ലാഹോവിനെ പ്രതിഷ്ഠിച്ചു ഗു രാൻ എന്നെ മുസ്ലിങ്ങൾ പറയുന്ന ഒടുക്കത്തെ കിത്താബ് ഇറക്കി

  • @laharmedias
    @laharmedias 3 роки тому

    പ്രവാചകൻമാർക്ക് ദൈവത്തിൽ നിന്ന് വന്ന വേദഗ്രന്ഥങ്ങളുടെ എല്ലാം അടിസ്ഥാന കാര്യങ്ങൾ ഒന്നു തന്നെയാണ്. ജൂതരുടെ തൗറാത്തിലും കൃസ്ത്യാനികളുടെ ഇഞ്ചീലും മുഹമ്മദ് നബിയുടെ ഖുർആനും എല്ലാം ദൈവ വയനങ്ങളാണ്.
    പക്ഷെ ബൈബിളിൻ്റെ മൂലകൃതി ഇന്ന് ലോകത്തില്ല. അതായത് യേശുവിന് ശേഷം പിൽക്കാലത്ത് പുരോഹിതൻമാരുടെ കൈകടത്തലിന് വിധേയമായ ബൈബളിൻ്റെ രൂപങ്ങളാണ് ലോകത്ത് വിവിധ ഭാഷകളിൽ ഇന്ന് ഉള്ളത്. യേശു വിന് ദൈവത്തിൽ നിന്ന് ലഭിച്ച സന്ദേശങ്ങൾക്ക് വിരുദ്ധമായ പലതും ഇന്ന് ബൈബിളിൽ ഉണ്ട്.

  • @nagarajjp2486
    @nagarajjp2486 4 роки тому

    Comady

  • @sunnythomas1273
    @sunnythomas1273 4 роки тому

    സന്തോഷം, GOD bless you ബൈബിഇൽ നിന്ന് എന്തൊക്കൊയോ എടുത്ത് പിന്നെ കുറെ സ്വന്തമായി ചേർത്ത് കലക്കി പുസ്താകും

  • @sunnygeorge6787
    @sunnygeorge6787 3 роки тому

    Dear bro anil kodithottam തിരുത്തപ്പെട്ട ബൈബിൾ ആന്നു qoran എന്ന് ഇവിടെ തെളിയിക്കപ്പെട്ടു

  • @hameedts4665
    @hameedts4665 4 роки тому +2

    3MINUIT PARNHA SARCHCHYDAL NOKYAL MANSALAUM ADIGA WAYANA QURANO BIBLO BAGAVATHGEETHAYO N AD/ 7 20MUNUITiL PARNHA JAMAL MOHD THANGAL ANGIGARKUGA NAMAL PAKSE MUSLIM GAL IPPOLULAYETHARA VALYA PANDTHARAYA PUSTHAAGATHIL PARNHAL ANnGIKARIKULA GOTHRA DEVAN ORU PAKSE ANGIKARIKA ALLAHU N MAKKAL UNDUN PATCHA NONA P,ARIYARD THANGALK QURAANLO HADEESSLO THLIKAAN PATU O
    26mINUITIL PARNHA KARYATHE SAWADATHIN REDIO ALLAHUNI MOONU. MAKKAL PATTYUM ALLANE PATTIYULL PA,RAMARSIKUN
    A MUMB ISLAAM

    • @hameedts4665
      @hameedts4665 4 роки тому

      I

    • @shajim9411
      @shajim9411 4 роки тому

      ഇതു മനസിലാകുന്നില്ല.

    • @hameedts4665
      @hameedts4665 4 роки тому

      kADEEJA KALIYANA 40 PRAYAM RASOOL S A PRAYAM 25 KADEEJA KANDA KRISTHU PANDATHANAN KRYSTHA PANDTHA ORJINAL BIBL L PRAWAJAGANE PARAMARSCHAD KONDAAN hA PANDTHA PRAWAJAGA N SAMADCHAD DAYHuCHYD CHARITHRA pARINHI THTIDURIKNEDIN PAHARAM ADYA ISLAM SUNNI PANDITHAY HARIS MADANIYAIT CHARCHA CHYUGA THNGAL PARNHA OTA ADIGA MOHAMED S A NDE CHARziTHRA THETAAN

  • @radhakrishnanpp5566
    @radhakrishnanpp5566 4 роки тому

    ലോകത്തിലെ ആദ്യത്തെ മിഷണറി മതം ബുദ്ധമതമാണ്. അതിലൂടെയാണ് ആ മതം ഏഷ്യയിലെമ്പാടും വ്യാപിച്ചത്.

  • @jobinreji4617
    @jobinreji4617 4 роки тому +2

    കോൺസ്റ്റാനോപ്പിൽ ഓർത്തഡോൿസ്‌ കാരുടെ ആയിരുന്നു സമന്മാരിൽ മുന്പനായ പാത്രിയര്കിസ് ബെർത്തിലോമിയോ ആണ് അതിനു അധിപൻ

  • @ragnarmaca3641
    @ragnarmaca3641 4 роки тому

    Quran sheriyanenkhill eesa nabi Jesus ahno da mwone

  • @jafujafer6083
    @jafujafer6083 4 роки тому

    Brother first islaminay kurichu padikkan nokku anittavatty prasangam Allahu annal allam padachu paribalikunna oru prabanja shakthi yanu Allahu Allahu orupadu pravajaganmary oro kalagattathilum niyogichittundu easa anna oru pravajaganum kayinittundu
    Islam Anna matham mathramanu pravajaganmar prajaripichath
    Allahu oru prabanja shakthi mathramanu
    Makkayil binbharathakar Allahu annu parannath brabanja nathanaya shakthi mathramanu
    Pakshy makayilay binbharathakar Allahu vinu puramay arathichirunna latha ussa manathay ulmoolanamcheyth neeku yayirunnu pravajagatham kittiya Muhammed Alla pravajaganmarkku vahiyu nalkiyirunna Jibreel Anna malaka avadaripichu nalkiya grandamanu quran
    Easayum moosayum allam pravajaganmaranu annu vishvasikunnavarumanu muslingal
    Quran num Bible lum vachu padicha Alla bhudhi sambanaraya alukal islamikku varunath ningal shrathikundagil ningal onnum ariyathavarananna Islam vishvasukalanannu
    Dayvathinu manushyakolathil puthrano
    Dyvam aganaya oru shakthi mathramanu
    Palala srishttigalayum padachittundu
    Allahu annu arabiyil parayum siriyani bashayil machonnayirikkum
    Kury alugal Christian ayath kondu Islam mininu orukuyappavumilla
    Islamic vishyvasikku avanchey vishvam anusarichu avanay padachu pribalikkunna prabanja shakthi yaya thamburan (arabiyil Allahu) nu nannicheyith jivikukka annullathanu
    Quran charithragalkku Bible lumayi samiyam thonundangil Bible lum quran nu prabanja shakthi yaya Nathan avadaripichathanannu manasilakkuka
    Kaattu adichathanu annu thonunnu agil machithirithiya Bible lum quran num vachu kooduthal logic ayath eath annu padikkan shramikkuka

    • @ponnusdumbiesadikarilla3232
      @ponnusdumbiesadikarilla3232 4 роки тому

      Jafu jafar താങ്കൾ സത്യം പറഞ്ഞാൽ ഖുർആൻ ഓതിയതല്ലാതെ അർത്ഥം അറിഞ്ഞ് വായിച്ചിട്ടുണ്ടോ ?!! ഇത്ര മാത്രം വിഢിത്തം വിളമ്പുന്ന ഒരു പുസ്തകം വേറെയുണ്ടോ എന്ന് സംശയമാണ്!!!. താങ്കളെ ഞാൻ ഈ കാര്യത്തിൽ കുറ്റപ്പെടുത്തുന്നില്ല കാരണം ഇത്രനാളും വിശ്വസിച്ച വിശ്വാസം തെറ്റാണെന്ന് ഒരാളുടെ മനസ്സ് പെട്ടന്ന് സമ്മതിച്ച് തരില്ല !!.
      What kind of God is your god Allah who treats his creation as Slaves ??. It is pity that Allah's moral standard is very much lower than that of his creation " man" because even man abolished slavery ..

    • @jafujafer6083
      @jafujafer6083 4 роки тому

      Quran artham padicha sir
      Orikal koodi quran islamika chindhakanmarodu onnu discuss cheythu nokku
      Quran alppa bhudiyil chindhichu manasilakan prayasamanu
      Ningal manasilakunath shariyano annu punarparishodhichittu venam ningaluday valiya arivu podhu janathinu vilamban

  • @ragnarmaca3641
    @ragnarmaca3641 4 роки тому

    Thorth virichitt oru palathill irunna pollum kittum da paisa

  • @universaltechhub3697
    @universaltechhub3697 4 роки тому

    താങ്കൾ ഖുറാൻ പഠിച്ചിട്ട് തർക്കിക്കുക ?താങ്കൾ മുഹമ്മദ് ഈസയുമായി ചർച്ചക്കിരിക്കുക?

  • @mahamoodvc8439
    @mahamoodvc8439 3 роки тому

    ബൈബിളും ഖുറാനും
    വിപരീതമാണു. കാരണം
    ഈ സയെ ദൈവമാക്കിയവർ
    ബൈബിൾ കോപ്പിയടിച്ചത് തൗറാ
    ത്തിൽ നിന്നും ഇഞ്ചിലിൽ
    നിന്നും സബൂറിൽ നിന്നു
    മാണു. കോപ്പിയടി എന്നു
    പറയണ്ട പ്രവാചക തുടർ
    ച്ച എന്നു പറഞ്ഞാൽ
    മതി അത് എത്തി നില്കുന്നത് അവസാനം
    ഖുറാനിലാണ

  • @nagarajjp2486
    @nagarajjp2486 4 роки тому +1

    First 1+1+1=?conform....2.4.3.😁😁😁😁😋😎😂

  • @myinnermanjesus1714
    @myinnermanjesus1714 4 роки тому

    ഈസ വരു൦ എന്നല്ലേ.ബൈബിൾ പറയുന്ന യേശു വരു൦ എന്നല്ലല്ലോ..
    യൂദന്മാ൪ക്ക് വേണ്ടി (യിസ്രായേലിലേക്ക്) അല്ലാതെ അയച്ച യേശു അവരെ കൊല്ലാനാണ് വരുന്നതെന്നോ???😱🙊

  • @ragnarmaca3641
    @ragnarmaca3641 4 роки тому

    Views nn vendi inganeyonnum cheyalle

  • @georgepk3273
    @georgepk3273 4 роки тому

    ബൈബിൾ തിരുത്തപ്പെട്ടു എന്ന കാര്യത്തിലൊരു സംശയവുമില്ല. അത് ഖുറാനാണ്. ശരിക്കും ബൈബിളിന്റെ തിരുത്തപ്പെട്ട വേർഷൻ. സാമാന്യ ബോധം മാത്രം മതി അത് മനസ്സിലാക്കാൻ.

  • @ragnarmaca3641
    @ragnarmaca3641 4 роки тому

    Paisa undakan verayum koreya vazhiyund

  • @philippm1347
    @philippm1347 4 роки тому

    Z

  • @babymathew2000
    @babymathew2000 4 роки тому

    എന്തോ ആകട്ടെ സാറേ. എന്തിനാണ് വെറുതെ സമയം കളയുന്നത്

    • @samuelvarghese5649
      @samuelvarghese5649 4 роки тому

      എന്തോ ആകട്ടെ എന്തിനു വെറുതെ സമയം കളയുന്നു.തിന്നു കുടിച്ചു കഴിഞ്ഞാപോരെ,അല്ലെ? അങ്ങനെ ആയിരുന്നു ഇതുവരെ .

  • @roselee1988
    @roselee1988 4 роки тому

    Bible thiruthi aanu avar copy adichath

  • @hameedts4665
    @hameedts4665 4 роки тому

    37MINITIL PARNHA NONAYAAN 1400 KOLLA IDUWARE ESSA NABI MUSLIM ALLAN PARNHITUNDA ARO ORAAL PARNHADIN NIGAL PARYUANAD NANA MILLE NABIN PARNHAAL YETAHUM VALIYA STHANA MULLA. AAL RASOOL ISSA RASOOL PARYUMBOL PINNE AMUSLIM N JANAGALE THETIDARIPIKARD ATCHAYA RASHOOL S A ADYA PARNHADALA ALAHU A GAN AADAM NABI A S AYOOB YUSUB IBRAHIM NABI YELLLA ORU LAKSA IRWATHANALI AAIRA NABI MARU ALLAHU A GA DEVAN PARINHAD MUSLIMGAL. VISVASKUNAWARAN DaYAWAY KALAHU PARYUNNADiN MUMB SUNNGALAY CHARCHA CHYDA SESA ME VIMARSKUGA ACHAYA NHAN PARNHAD THETUNDIGIL CHAMIKANAM

  • @mohamedummer2444
    @mohamedummer2444 4 роки тому +2

    എല്ലാം കോപ്പിയാണെന്ന് അനിൽ പാസ്റ്ററിനെ പോലെയുള്ള വിഢികൾ പറയാറുണ്ട്,,, സാമ്യം കാണാം കാരണം ഇവരെ മുഴുവൻ അയച്ച ആൾ ഒന്നാണല്ലോ,,,,

  • @jonlivingston7296
    @jonlivingston7296 4 роки тому

    ശ്ശോ

  • @kassimka123
    @kassimka123 4 роки тому

    Lattha, Uzza, Manattha yennivar Allahuvintey Penmakkal aayirunnu yennu Arabi gothrangal adisthanamillathey vishwasichirunnu. Allathey Santhathikal Ulla oru Daiva vishwasamalla Muslims ntey thu. Arabic Bible il Daivathey kkurichulla word Allah yennuthanney aanu.

  • @georgepk3273
    @georgepk3273 4 роки тому

    മറിയം അഹറോൻ ഗോത്രത്തിലുള്ള സ്ത്രീയല്ലെന്ന് പറയുന്നത് എന്ത് തെളിവ് വെച്ചാണ്. അതേ സമയത്ത് മറിയത്തിന്റെ ഇളയമ്മ ഏലീശ്വാ അഹറോൻ പുത്രിയാണെന്നു പറയുന്നുമുണ്ട്.

  • @eldhosejoy1413
    @eldhosejoy1413 4 роки тому +2

    നെറ്റ്‌വർക്ക് verybad

  • @suniljhone3031
    @suniljhone3031 4 роки тому

    സത്യം വെളിപ്പെടും

  • @abdullaabdms1353
    @abdullaabdms1353 4 роки тому +1

    ഇത്രയും വലിയ തമാശ അടുത്തൊന്നും ഞാൻ കേട്ടിട്ടില്ല തോറയിലും ബൈബിളിലും കൈകടത്തലുകൾ നടന്നിട്ടുണ്ട് എന്ന് പറയുന്നത് യഥാർത്ഥ ബൈബിളും തോറയും തെറ്റാണ് എന്ന് പറയുന്നതല്ല മാത്രമല്ല ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും ഇദ്ദേഹത്തിന് തന്നെ വ്യക്തതയില്ല എന്ന് തോന്നുന്നു

    • @geomygeorge2314
      @geomygeorge2314 4 роки тому

      ബുദ്ധിമാൻ ! ആദ്യം ഉണ്ടായത് ഡ്യുപ്ലികേററ് പിന്നിട് പകർത്തി എഴുതിയത് ഒറിജിനൽ ! മുസ്ലിംകളെ പറ്റിച് കൂടെ നിർത്താൻ ഈ വക തെറ്റിധരിപ്പിക്കൾ ആവിശ്യമാണ്

  • @sudhakaranpsudhakaran7553
    @sudhakaranpsudhakaran7553 4 роки тому

    GHURAN IS FAKE

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 4 роки тому +1

    ക്രിസ്ത്യൻ വിശ്വാസത്തിനു മനുഷ്യൻനെ എത്ര സാധീനിക്കാൻ കഴിഞ്ഞു എന്ന് നോക്കുക . അമേരിക്ക , യൂറോപ് അടക്കമുള്ള ക്രിസ്ത്യൻ രാജ്യങ്ങളിൽ വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്ത സ്ത്രീ പുരുഷമ്മാരുണ്ടോ ? . മദ്യം കഴിക്കാത്ത പസ്റെര്മാരും പുരോഹിതൻമാരും ഉണ്ടോ ? ദിനേന നടക്കുന്ന കൊലകളും ആല്മഹത്യകളും എത്ര ? ബ്രിട്ടീഷ് p.m. boris johnson ന് കുഞ്ഞു പിറന്നത് അറിഞ്ഞല്ലോ, കാമുകിയിൽ !!

    • @sanyantony8448
      @sanyantony8448 4 роки тому +2

      Muhammed Ali എന്നിട്ടും എന്തുകൊണ്ട് മുസ്ലീങ്ങളോട് ഇത്തരം രാജ്യങ്ങളിൽ നിന്ന് മുസ്ലീങ്ങളോട് എന്തുകൊണ്ടാണ് ഓടി രക്ഷപെടാൻ പറയാത്തത്,, അങ്ങിനെ അവർ അവിടെ കഴിയുന്നിടത്തോളം അവരും വ്യഭിചാരികളാണ് !

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 4 роки тому

      @@sanyantony8448 ലോകം മുഴുവൻ എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണ് . കുടിയേറ്റങ്ങൾ വഴിയാണ് ലോകത്ത് സംസ്കാരങ്ങൾ എത്തിപ്പെടുന്നത് . അമേരിക്ക , യൂറോപ് എന്നിവിടങ്ങളിൽ മുസ്ലിങ്ങളെ കണ്ടിട്ട് ഇസ്ലാമിലേക്കു വരുന്ന ക്രിസ്ത്യൻസ് എത്രയെന്നു താങ്കൾ മുൻവിധിയില്ലാതെ അന്വേഷി ക്കു .

    • @sanyantony8448
      @sanyantony8448 4 роки тому +1

      @@MuhammedAli-yl1bk എങ്കിൽ പിന്നെ മുഹമ്മദലി ഈ വ്യഭിചാരികളുടെ നാടായ അമേരിക്കയിലോട്ടും യൂറോപ്പിലേക്കും ഇത്ര വിഷമിച്ചു കുടിയേറി നിങ്ങൾക്കും വ്യഭിചാരികൾ എന്നുള്ള പേര് വരുത്താതെയും ക്രിസ്ത്യാനികളെ മതം മാറ്റാൻ ഇത്ര വിഷമിച്ചു പ്രേരിപ്പിക്കേണ്ടതില്ല.. അമേരിക്കയിലോട്ട് കുടിയേറിയിട്ട് ആ രാജ്യം നശിച്ചുപോകണമെന്നും അവിടെയുള്ളവർ എല്ലാം മതം മാറണം എന്നും ഇനി മുതൽ ചിന്തിക്കേണ്ട...ട്രംപ് ആണ് അവിടെ ഭരിക്കുന്നത്... നിങ്ങളുടെ ഈ കമന്റ് പോലും അമേരിക്ക ഫിൽറ്റർ ചെയ്യുന്നുണ്ട്... അതുകൊണ്ട് കുടിയേറുന്നത് അവകാശം ആണെങ്കിൽ എന്തുകൊണ്ട് നിങ്ങൾ മുസ്ലിം രാജ്യങ്ങളിലോട്ട് കുടിയേറുന്നില്ല... എന്താ അവർ നിങ്ങളെ പിടിച്ചു ജയിലിൽ ഇടും അല്ലേ... ഏതായാലും നിങ്ങളെപ്പോലുള്ള ആളുകൾ നിമിത്തം ഇപ്പോൾ നിങ്ങളുടെ ആളുകൾക്ക് ഇപ്പോൾ കൂടിയേറ്റം പോയിട്ട് ജോലിക്ക് പോലും അമേരിക്കയിലോട്ട് ചാൻസില്ല !!!

  • @ragnarmaca3641
    @ragnarmaca3641 4 роки тому

    Njan oru Christian ahnn pakshe ivan views kittan vendi inganeyokke idan padilla

  • @antonysimeeshm.a.8077
    @antonysimeeshm.a.8077 4 роки тому

    👎👎👎😔

  • @kassimka123
    @kassimka123 4 роки тому

    Adam muthal Mohammed Nabi Sallallahu Alaihivasallam varey Ulla yellavarum Islam thanney aayirunnu

    • @elfin6066
      @elfin6066 4 роки тому +3

      പക്ഷേ, മുഹമ്മദിനു മുൻപ് ആരും ഇസ്ലാമിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ അത് രേഖപ്പെടുത്തുമായിരുന്നു. ചരിത്രപരമായി താങ്കൾക്ക് തെളിയിക്കാൻ സാധിക്കുമോ? മുഹമ്മദിന്റെ വികലമായ മനസാണ് ഖുറാനും , ഇസ്ലാമും.

    • @dinumathew7175
      @dinumathew7175 4 роки тому

      Kassim da manda ninak telivu tharamo.adam muslim anenu ne okke mandamarayilenkile albhuthamuluu

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 4 роки тому

    യേശുവിനെ അഥവാ ബൈബിൾ, പകർത്തിയതാണ് ഇസ്ലാം അഥവാ ഖുർആൻ എന്ന് ചിലരെങ്കിലും പറയും , വിചാരിക്കും , ആരോപിക്കും . യേശു പറഞ്ഞ കാര്യങ്ങൾ : 1. ചേലാകർമം ചെയ്യാൻ പറഞ്ഞു 2. മദ്യം 3. പോർക്ക്‌ 4. തല്ലിക്കൊന്ന മൃഗത്തിന്റെ ഇറച്ചി 5. പലിശ 6. വിഗ്രഹാരാധന നിരോധിച്ചു 7. ഇരുന്നു മൂത്രം ഒഴിക്കുകയും വൃത്തിയാക്കുക ഇക്കാര്യങ്ങളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്ത് .

    • @thrippappoor7392
      @thrippappoor7392 4 роки тому

      Muhammad chellakarmam cheytho

    • @zionzion2728
      @zionzion2728 4 роки тому

      പരിശ്ഛേദന ചെയ്യുന്നവൻ യഹൂദന്‌ കൊടുത്ത ന്യായപ്രമാണംമുഴുവനും അനുസരിക്കാൻ ബാധ്യസ്ഥനാണ്. മുസ്ലീങ്ങൾ അത് ചെയ്യുന്നുണ്ടോ?

    • @deusvolt1917
      @deusvolt1917 4 роки тому

      സ്ത്രീകൾകുടെ ചേലാകർമം ഇസ്ലാമിൽ ഉണ്ടല്ലോ.. അത് ബൈബിളിലും തോറയിലും ഉണ്ടോ.. ഉണ്ടെകിൽ കാണിച്ചു തരിക

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 4 роки тому

      @@deusvolt1917 സ്ത്രീ കളുടെ ചേലാകർമം ഇസ്ലാം നിരോധിച്ചതാണ് . അത് ഇസ്ലാമിനെ ശരിയായി ഉൾകൊള്ളാത്ത ആഫ്രിക്ക യിലെ വളരെ കുറച്ചു മുസ്ലിങ്ങളും അല്ലാത്ത ചില ഗോത്ര വർഗക്കാരും പിന്തുടരുന്ന ആചാരമാണ് . അത് ഇസ്ലാമിന്റെ അതിരിന് പുറത്തു എന്ന് പറയാവുന്ന ചില വിഭാഗങ്ങൾ ഇന്നും പിന്തുടരുന്നു . ഷിയാ വിഭാഗത്തിൽ പെട്ട വടക്കേ ഇന്ത്യയിലെ ചില ഒറ്റപെട്ട കൂട്ടർ അത് ചെയ്യാൻ ശ്രമിക്കുണ്ട് . അത് സംബന്ധിച്ച് അവരുടെ ഹർജിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് (2017) ആയിരുന്ന " ദീപക് മിശ്രയുടെ വിധിയിൽ ഉണ്ട് .ഹർജി തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞത് " (പുരുഷൻമാരുടെ ചേലാകർമം ശാസ്ത്രീ യവും ഗുണപരവും ആണ് )" അത് സംബന്ധിച്ച് കോടതി രേഖയിലും google ലും ഉണ്ട് . ഉറപ്പ് വരുത്താൻ നോക്കുക . ഇതും പറഞ്ഞു യേശു (ഈസാനബി ) പോലും നടത്തിയ ചേലാകർമത്തിന്റെ മഹത്വത്തെ ഇകഴ്ത്താൻ പോരേണ്ട, സഹോദരാ .

    • @deusvolt1917
      @deusvolt1917 4 роки тому

      @@MuhammedAli-yl1bk 🚫ചേലാകർമ്മം(സുന്നത്ത്)
      ചേലാകർമ്മം
      ലൈംഗികാസ്വാദനത്തിനാവശ്യമായ അതി വിശിഷ്ടമായ ഞരമ്പുകളും പേശികളമടങ്ങുന്ന ഒരു 'ഹൈടക്' ചര്‍മ്മമാണ്.(Hytech Skin). ലൈംഗിക വേഴ്ചയില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ കാമോദ്ദീപകമായ (Erotic) ഇരുപതിനായിരത്തോളം ഞരമ്പുകളുള്ള, ഇലാസ്തിക ഗുണങ്ങളുള്ള (Elastic Property) പേശികള്‍ അടങ്ങിയ റിഡ്ജ്ഡ് ബാന്റ് (Taylors Ridged Band) ഫ്രീനാര്‍ ബാന്‍ഡ് (Frenar Band) മിസ്നേഴ്സ് കോര്‍പ്പസല്‍ (Meissners Corpuscle) എന്നിവ അടങ്ങിയ അതിവിശിഷ്ടമായ തൊലിയാണ് ഫോര്‍സ്കിന്‍. ഇതില്‍ ഫ്രീനാര്‍ ബാന്റും റിഡ്ജ്ഡ് ബാന്‍ഡും പുരുഷന്മാര്‍ക്കു വളരെയധികം കാമോദ്ദീപക ശക്തിയുള്ളതാണെന്ന് (Highly Erogenous) അഭിപ്രായപ്പെടുന്നു. ഈ ഭാഗം പലപ്പോഴും ചേലാകര്‍മ്മത്തിലൂടെ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നു. നമ്മുടെ കണ്ണും മൂക്കും നാവുമൊക്കെ പോലെത്തന്നെ കാമോദ്ദീപനത്തിനുവേണ്ടി പ്രകൃതി പ്രത്യേകം സംവിധാനം ചെയ്തുണ്ടാക്കിയ ഒരു പ്രത്യേക അവയവം തന്നെയാണ് (Sense Organ) ഈ ഫോര്‍സിക്ന്‍ എന്ന് ജോണ്‍ ആര്‍.ടൈലറുടെ പഠനങ്ങള്‍ തെളിയിക്കുന്നു.ആ സാധനമാണ് ഇവര്‍ ഒരു അറിവ് കേടിന്റെ ഫലമായി മുറിച്ചു മാറ്റുന്നത്
      എല്ലുകളാലും (Skull) ) പേശികളാലും (Occular Muscles) കണ്‍പോളകളാലും (Eye lid) ഒക്കെ ചുറ്റപ്പെട്ട് വളരെ സുരക്ഷിതമായ ഒരു വലയത്തിലാണ് നമ്മുടെ കണ്ണുകള്‍ സ്ഥിതി ചെയ്യുന്നത്. കണ്‍പോളകള്‍ ( മിനുട്ടില്‍ സുമാര്‍ എഴുപതോളം തവണ കണ്ണിനെ തുടച്ച് വൃത്തിയാക്കികൊണ്ടിരിക്കുന്നു. കണ്ണുകളുടെ സംരക്ഷണത്തില്‍ അതിപ്രധാനമായ ഒരു സ്ഥാനം കണ്‍പോളകള്‍ക്കുണ്ടെന്ന് സാരം. കണ്ണുനീര്‍ ഗ്രന്ഥിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന കണ്ണുനീരിന്റെ സഹായത്തോടെ കണ്ണുകളുടെ കോര്‍ണിയയും റെറ്റിനയും അടക്കമുള്ള മുന്‍ഭാഗത്തിന്റെ അകത്ത് കാണപ്പെടുന്ന ടാലഴാമ എന്ന ദ്രാവകം ഒരു 'മോശം' സാധനമല്ല. അത് പ്രകൃതിയുടെ പരിണിതഫലമായി പരിണാമമായി കിട്ടിയ ഒന്നാണ്. പരിണാമ ഘടനയുടെ ഭാഗം തന്നെയാണ്. ആ കൊഴുത്ത ദ്രാവകത്തില്‍ ഒരുപാട് ഗുണങ്ങളുണ്ടെന്ന് ഡോക്ടര്‍മാരും ലൈംഗിക ശാസ്ത്രവിദ്ധഗരും അഭിപ്രായപ്പെടുന്നു. . വായ്നാറ്റമകറ്റാന്‍ വായകഴുകി വൃത്തിയാക്കുന്നതുപോലെ ലിംഗാഗ്രചര്‍മ്മം കഴുകി വൃത്തിയാക്കാന്‍ കുട്ടികളെ പഠിപ്പിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.
      കണ്‍പോളകളെപോലെതന്നെയാണ് മനുഷ്യന്റെ ലിംഗാഗ്രഭാഗത്തെ പൊതിഞ്ഞുകൊണ്ടുള്ള ലിംഗാഗ്രചര്‍മ്മത്തിന്റെയും പ്രവര്‍ത്തനം. പുരുഷ ലിംഗത്തിന്റെ ത്രികോണാകൃതിയിലുള്ള അഗ്രഭാഗത്തെ (Glans) ആ ചര്‍മ്മം പല രീതിയിലും സംരക്ഷിച്ച് നിലനിര്‍ത്തുന്നു. ലിംഗത്തിന്റെ അഗ്രഭാഗത്തുള്ള രതിസുഖദായകമായ - കാമോദ്ദീപകമായ - ഒരുപാട് ഞരമ്പുകള്‍ അതിന്റെ പരിപൂര്‍ണ്ണാവസ്ഥയില്‍ സംരക്ഷിച്ച് നിലനിര്‍ത്താന്‍ ആ ലിംഗാഗ്രചര്‍മ്മം അത്യാവശ്യമാണ്. ചേലാകര്‍മ്മം ചെയ്യുന്നതോടുകൂടി ആ രക്ഷാകവചം നഷ്ടപ്പെടുകയും ലിംഗാഗ്രം (Glans) അടിയുടുപ്പിന്റെയും വസ്ത്രങ്ങളുടെ പരുക്കന്‍ ഭാഗങ്ങളില്‍ തട്ടി നിരന്തരമായ ഘര്‍ഷണത്തിനും (Glans)ഉരസലിനും വിധേയമാകുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഊഷ്മാവും ലിംഗാഗ്രത്തെ വരണ്ടതാക്കുന്നു. കാരണം ഫോര്‍സ്കിസിന്റെയും ഗ്ളാന്‍സിന്റെയും അടിഭാഗത്ത് നിന്നും സ്രവിക്കപ്പെടുന്ന സ്മെഗ്മ (Smegma) എന്ന പേരില്‍ അറിയപ്പെടുന്ന വഴുവഴുപ്പുള്ള ഒരു ദ്രവ പദാര്‍ത്ഥം ലിംഗാഗ്രചര്‍മ്മത്തിന്റെ സഹായത്തോടെ എപ്പോഴും ലിംഗാഗ്രത്തെ മിനുസവും മൃദുലവും ഈര്‍പ്പവുമുള്ള ഒരു പുത്തന്‍ അവസ്ഥയില്‍ നിലനിര്‍ത്തുന്നു. ചേലാകര്‍മ്മം ചെയ്യുന്നതോടുകൂടി ആ രക്ഷാകവചം നഷ്ടപ്പെടുകയും ലിംഗാഗ്രം ബാഹ്യവത്കരിക്കപ്പെടുകയും ((Externalization) എന്നന്നേയ്ക്കും പുറത്താകുകയും അതുവഴി കരാട്ടനൈസേഷന (Keratinization)വിധേയമാകുകയും ആ തൊലി അല്‍പം പരുക്കനായി മാറുകയും ചെയ്യുന്നു. ഈ അവസ്ഥ തുടരുന്നതിനാല്‍ ഗ്ളാന്‍സിലുള്ള (ലിംഗാഗ്ര ഭാഗത്തുള്ള) ഞരമ്പുകളുടെ സംവേദന ക്ഷമതയും കാമോദ്ദീപന പ്രവര്‍ത്തനവും പകുതിയോളം കുറയുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
      ചേലാകര്‍മ്മം ചെയ്താല്‍ ലൈംഗിക വേഴ്ചയുടെ സമയപരിധി കൂടും, ശീഘ്രസ്ഖലനം ഒഴിവാകും എന്നൊരു മിഥ്യാധാരണ ചില സുന്നി മൌലവിമാരും ദുര്‍മന്ത്രവാദികളും മുറിവൈദ്യ•ാരും പ്രചരിപ്പിക്കാറുണ്ട്. ഈ ധാരണ തികച്ചും തെറ്റാണ്. ലൈംഗിക വേഴ്ചയുടെ ദൈര്‍ഘ്യവും പാരമ്യതയുമൊക്കെ ഭാര്യാഭര്‍ത്താക്ക•ാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം മാനസികമായ ആരോഗ്യമാണ്.
      വിശദീകരണം കടപ്പാട് :

  • @RafeequeCharladuka
    @RafeequeCharladuka 4 роки тому

    ✝️പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിന്റെ അറിവില്ലായ്മ ചോദ്യകൂമ്പാരത്തിൽ നിന്ന് ഒരെണ്ണം പുറത്തെടുത്തപ്പോൾ,
    കേൾക്കാം👂🏻
    👆🏻👇🏻
    ua-cam.com/video/g83SG3BfB94/v-deo.html

    • @jacobpothen5718
      @jacobpothen5718 4 роки тому

      പറയുന്നത് കള്ളമാെണങ്കിൽ കേസ' കൊടുക്ക്

    • @RafeequeCharladuka
      @RafeequeCharladuka 4 роки тому

      @@jacobpothen5718 anil sir ath onnukoodi padich video idumenn pratueekshikkunnu, kes kodukkaan ithenth thammiladiyallallo pinne kese kodukkaan samayam undaavilla,

  • @josethomas2898
    @josethomas2898 4 роки тому +1

    Good