വിസിറ്റിംഗ് വിസക്കാർക്ക് ഉള്ള കൊച്ചി യാത്ര/VFS/Saudi visit visa 2023/Prossrssing /VFS Appointment

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 571

  • @kunnathrafi
    @kunnathrafi Рік тому +7

    എല്ലാവർക്കും, പ്രത്തേകിച് പ്രവാസികൾക്ക് പ്രയോചനം കിട്ടുന്ന നല്ലൊരു വീഡിയോ.. സൂപ്പർ 👍🏻👍🏻👍🏻

  • @ayishathuzahra.i102
    @ayishathuzahra.i102 Рік тому

    Jun 29ന് അപ്പോയ്ന്റ്മെന്റ് കിട്ടി... അതിന് ശേഷം എത്ര ദിവസം കഴിഞ്ഞു passport കിട്ടും... Passport ൽ അഡ്രസ്സിലെ spelling mistake പ്രശ്നം ഉണ്ടോ... ഒന്ന് പറയാമോ

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      10,15 ദിവസം എന്നാണ് ഞങ്ങളോട് പറഞ്ഞത്

    • @Dhyan9635
      @Dhyan9635 Рік тому

      Nale holiday alle, enikum 29 nu anu

    • @sanukids923
      @sanukids923 Рік тому

      Spelling mistek presnaman njan poyi thirich vannadan

  • @noorulhassan8631
    @noorulhassan8631 Рік тому

    എന്റെ മോൾക് 5 ജൂലൈ kk 6 വയസ്സ് ആവും അവളെ കൊണ്ട് പോവേണ്ടതുണ്ടോ, മോൻ 3 ആകുന്നു ജൂലൈ യിൽ തന്നെ ഇവരെ vfs സെന്ററിൽ കൊണ്ട് പോവേണ്ടതുണ്ടോ

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ടുപോകേണ്ട

  • @Prabinbala
    @Prabinbala Рік тому

    Ningalodu marriage certificate nde copy aavishyapetto? Ningalde passport il husband nde name ile? Njan wife nu vendi visa apply cheyunundu so onu parayuo? Ende wife nde passport il ende name und pakshe ende passport renew cheyan time ula kond adhil ipo wife nde name add cheydhitila apo marriage certificate copy kudukendi varuo? Adho wife nde passport il ende name indegil ok aano? Pls reply🙏

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому +1

      1. മേരേജ് സർട്ടിഫിക്കറ്റ് കോപ്പി ഞങ്ങളോട് ആവശ്യപ്പെട്ടു.കാരണം പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ഇല്ലായിരുന്നു
      2.ഇല്ലായിരുന്നു
      3. നിങ്ങളുടെ പാസ്പോർട്ടിന്റെ കോപ്പിയും അവിടെ ആവശ്യം വരും. ഇതിനെപ്പറ്റി കൂടുതലായിട്ട് നിങ്ങൾ ഒന്ന് ട്രാവൽസിൽ അന്വേഷിച്ചു നോക്കൂ

    • @medicofmge3109
      @medicofmge3109 Рік тому

      Mrg certificate attesteyyanam ennundoo...pls rply

  • @amanamanu8438
    @amanamanu8438 Рік тому

    Vfs ൽ evening 6pm വരെ ഒള്ളൂ എനിക്ക് കിട്ടിയ appointment6.30pm ന് ആണ് അത് എന്താ കാരണം എനിക്ക് ഈ വരുന്ന 30ന് ആണ് appointment date കിട്ടിയിട്ടുള്ളത് പ്ലീസ് റിപ്ലൈ

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      അപ്പോയ് മെൻറ് കിട്ടിയിട്ടുണ്ടെങ്കിൽ പോവാമല്ലോ, എൻറെ ഒരു കസിൻ അതിനകത്തേക്ക് കയറിയിട്ട് രാത്രി 10 മണിക്കാണ് ഇറങ്ങിയത്

    • @akhilprakash700
      @akhilprakash700 Рік тому

      Visa appointment engana undayirunnu

  • @aleetamathew5687
    @aleetamathew5687 Місяць тому +1

    Very Useful chechi. Old password karyam ariyillarunnu.

  • @haseenajavad939
    @haseenajavad939 Рік тому

    @Sainas dream kitchen
    Njangalkk 15 nn date kittiyittund . so correct 10 days kodn stamp cheydh kittumo adhinanusarich ticket edukkann aayirunnu . Ningalkk etra Days kondann kittiyadh enn parayo

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      ഞങ്ങത് കിട്ടിയിട്ടില്ല. ഇന്നേക്ക് 11 ദിവസം ആയി

    • @fainu
      @fainu Рік тому

      Enik 15 naa date

  • @Enswmbgnr5123-.-
    @Enswmbgnr5123-.- Рік тому +1

    വളരെ ഉപകാരം 🥰അപ്പോൾ കൊച്ചുകൾക്ക് കുഴപ്പമില്ല അല്ലെ എന്റെ മോനിക്ക് 4അര വയസ് ആണ്. ഈ മാസം 27ആണ് അപ്പോയ്ന്റ്മെന്റ്.. പിന്നെ ടൈം 2 30ക്ക് ആണ്.. ഞാൻ തിരുവനന്തപുരം ആണ് ടെൻഷൻ... ഉണ്ട്... പിന്നെ എത്ര ദിവസം കഴിഞ്ഞു വിസ സ്റ്റാമ്പ്‌ ചെയ്തു കിട്ടും

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      ടെൻഷൻ ഒന്നും വേണ്ടാട്ടോ ,10 വർക്കിംഗ്‌ ഡേ ആണ് അവര് പറയുന്നത്‌. ഞങ്ങളുടെത് കിട്ടാൻ നേരം വൈകി

    • @Nasrin_Shanid
      @Nasrin_Shanid Рік тому +1

      Nkium nalla tension und.. Njan kannur an 18 th an appointment

  • @laishafathima9432
    @laishafathima9432 Рік тому

    Hello Saina’S world ningade passport kittiyo??pleas reply!njanum ningal poya day aarnnu,,ende mole kitti..ende kittiyittillaa..njan nale vfsill povaan inshallah..

  • @user-ee5dd1mp1l
    @user-ee5dd1mp1l Рік тому

    Mam .. 4 vayassaya kuttikk finger edukenda aavashyam ille..appo avark finger eduthillengil payment adakkanamo plz reply

  • @Ainuz..
    @Ainuz.. Рік тому +1

    Itha vfc senderil entelum fill cheyyanundo plz riply enik 20povanam

  • @thasni3147
    @thasni3147 Рік тому

    Valare nannayitt thanne paranjathellam manasilayi. Njan poovan vicharikunnund oru divasam kond shariyavumo veendum poovendi varumo.6vayasinu thazheyulla kuttikale kondupoovendathilla parayunnund shariyanno

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളെയാണ് എന്നാണ് ഞങ്ങൾ കേട്ടത്, ഒരു ദിവസം കൊണ്ട് തന്നെ അവിടത്തെ കാര്യങ്ങൾ അപ്പോയിൻമെന്റ് കിട്ടിയാൽ ശരിയാവും

  • @meharinsworld7224
    @meharinsworld7224 Рік тому

    Marriage certificate nirbantham ano പള്ളിക്കൽ നിന്ന് കിട്ടുന്ന സ്ലിപ് കൊണ്ടോയാൽ മതിയോ.vfs സെന്റർ contact no ഉണ്ടോ

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      പാസ്പോർട്ടിൽ ഹസ്സിന്റെ പേരില്ല എന്നുണ്ടെങ്കിൽ നിർബന്ധമാണ്

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      No

  • @saheerpunakkal5197
    @saheerpunakkal5197 Рік тому

    VFS il submit ചെയ്ത mg വന്നോ നിങ്ങൾക്. Njan 29തിയ്യതി പോയി submit ചെയ്തു ഫോണിൽ mg വന്നില്ല pls reply

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      ഞങ്ങൾക്കും മെസേജു വന്നിട്ടില്ല

    • @saheerpunakkal5197
      @saheerpunakkal5197 Рік тому

      @@sainasdreamkitchen5222 നിങ്ങൾക് വിസ കിട്ടിയോ. എത്ര days ആയി കൊടുത്തിട്ട്

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      ഇന്നേക്ക് 11 ദിവസം ആയി കൊടുത്തിട്ട്, കൊറിയർ നിന്നും വിളി വന്നിട്ടില്ല

    • @saheerpunakkal5197
      @saheerpunakkal5197 Рік тому

      @@sainasdreamkitchen5222 കിട്ടിയാൽ mg ayakondim

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      Ok

  • @vavakova753
    @vavakova753 Рік тому +1

    നൈസ് വ്ലോഗ്.. അറിയേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞുതന്നതിനു താങ്ക്യൂ

  • @Naayif
    @Naayif Рік тому

    Munnu peril 2perude okyayi. Oralude old passport kondupoyilla. Eni apoointment eduthitt veno pokuvan appointment kittunnum ella eni enthu cheyyanam

  • @funwithatif3991
    @funwithatif3991 Рік тому

    Thank you for ur video..two times watch cheythu..vfs ne kurch ariyunnathinu...poyi cheythu...ethra days kond ningalk stamp cheyth kitty...pls reply

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      ഞങ്ങൾക്കു ടൈം എടുത്തു കിട്ടാൻ

  • @ahsanajamshad9863
    @ahsanajamshad9863 Рік тому

    Hlooo... Ningalk ethra days kazhinjitta passport kittiyath?

  • @risvanayoosaf7039
    @risvanayoosaf7039 Рік тому

    Itha photo size ethraya vndey vfs centerkk normal passport size aano?

  • @Nijasansila-np8vr
    @Nijasansila-np8vr Рік тому

    നല്ലൊരു video🥰❤️thank you ithaa🥰🥰

  • @KahyrudheenPp
    @KahyrudheenPp Рік тому +1

    Visiting visa karkkulla Kochi yathrayil VFS officilek kayarumbol koode aarkengilum kayaran pattumo?

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      പോവുന്ന ആളെ മാത്രമേ ഓഫീസിനകത്തേക്ക് കയറ്റിയിരുന്നു ള്ളു

    • @shahbananasreen126
      @shahbananasreen126 Рік тому

      ​@@sainasdreamkitchen5222 cheriya makkal undangilo

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      കൊണ്ട് പോവാമായിരിക്കും, ഞങളുടെ കുട്ടിക്ക് 3 വയസ്സ് ആവാൻ പോവുന്നെ ഉള്ളു അവളെ കയറ്റിയിരുന്നില്ല.

  • @maayavimedia
    @maayavimedia Рік тому

    വീഡിയോ പലർക്കും ഉപകാര പ്പെടും എന്ന് ഉറപ്പാണ് thankyou

  • @VardaRaheem-zr4ep
    @VardaRaheem-zr4ep Рік тому

    Thank you itha Njan wait cheyairunu

  • @Sheheemk
    @Sheheemk Рік тому

    Vfs stampinginn appoinment illathe 3000 koduthal avide ninnu appozhe slot kittum ennu news kettu sheriano… pls reply

  • @sahalaca6444
    @sahalaca6444 Рік тому +3

    Visa application form നിർബന്ധമാണോ??

  • @hannahzcreativehub4371
    @hannahzcreativehub4371 Рік тому +1

    നല്ലൊരു ഇൻഫർമേഷൻ... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sadiquetm3790
    @sadiquetm3790 Рік тому

    ആരുടെ പേരിലാണ് appointment എടുക്കേണ്ടത് സ്പോൺസറുടെ പേരിലാണേ.. പോകുന്നവരുടെ പേരിലാണേ?

  • @Nasworld_by_saban
    @Nasworld_by_saban Рік тому

    അവിടെ ഡബിറ്റ് കാർഡ് പറ്റുമോ....... അതോ ക്യാഷ് തെന്നെ വേണോ.... പ്ലീസ് റിപ്ലൈ

  • @shahlashami9082
    @shahlashami9082 Рік тому +1

    നല്ല വീഡിയോ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ 👍

  • @lakshmivinayak6363
    @lakshmivinayak6363 Рік тому +2

    Very interesting and useful video presentation. Keep going

    • @abdulnasir3024
      @abdulnasir3024 Рік тому

      Soudi Airportelninnum Eassyyaye purath irangaaam

  • @amalaamala529
    @amalaamala529 Рік тому

    Valare nalla oru video. Well captured visuals. Explained everything very well. Good sharing

  • @bobanmoly5233
    @bobanmoly5233 Рік тому

    Endhake documents anu kondu pokendathu? Avar endhakeyanu chodhikunnathu? Plz reply

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      വിഡിയോയിൽ പറഞ്ഞിട്ട് ഉണ്ട്‌ ട്ടോ

  • @shifanmuhammad9449
    @shifanmuhammad9449 Рік тому

    2 vayasulla oru mol und avide kayattiyillengil kuttiyude proof ammayano kondova pls reply

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      കുട്ടിയെ അമ്മയോടൊപ്പം കൊണ്ട് പോവാം, കൊണ്ട് പോകുന്നില്ല എങ്കിൽ കുട്ടിയുടെ പ്രൂഫ് എല്ലാം നിങ്ങൾ കൊണ്ടുപോയാ മതി

  • @vishnukj1994
    @vishnukj1994 Рік тому

    Appointment undel kuazhapam illa .it will finish in 1hrs .bcz I was go for Europe visa

  • @habihabeeb3876
    @habihabeeb3876 Рік тому +1

    Marriage certificate nirbhandamano

  • @fainu
    @fainu Рік тому

    Ningak visa stamp cheyyan ethra days eduthu

  • @rasheedashabeer116
    @rasheedashabeer116 Рік тому

    Ella jillayil ullavarudeyum passport Kozhikod aano varuva
    Ningalude veed kozhikkod aano

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      കോഴിക്കോട് ആണ് വരിക, മലപ്പുറം നിലമ്പൂരാണ് ഞങ്ങൾ

  • @surabhirose2270
    @surabhirose2270 Рік тому

    Useful information thanks waiting for next video 👍

  • @rafeeqrafeeq832
    @rafeeqrafeeq832 Рік тому

    കുട്ടികളെ അങ്ങോട്ടു കൊണ്ടു p0വണോ അവരുടെ ഡോക്കുമെന്റ് കൊണ്ടുപോയാൽ പോരേ. പാസ്പോർട്ടിൽ ഹസ്ബന്റിന്റെ പേര് ഉണ്ടെങ്കിൽ മേരേജ് സർട്ടിഫിക്കറ്റ് വേണോ

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому +1

      പാസ്പോർട്ടിൽ ഹസ്ബന്റിന്റെ നെയിം ഉണ്ടെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് വേണ്ട, അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ടുപോകേണ്ട, ഡോക്കുമെന്റ് കൊണ്ടുപോയാൽ മതി

  • @aminaputhusery126
    @aminaputhusery126 Рік тому

    എന്റെ മോൾക്ക്‌ അഞ്ചര വയസാണ്. അവളേം കൊണ്ട് പോവണോ?

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകേണ്ട

  • @sirajsiraj1397
    @sirajsiraj1397 Рік тому

    Thanks thatha

  • @Happydays725
    @Happydays725 Рік тому

    Appointment tasheer site il ninnu kittum … kittatgavar ah site kayari appointment edtho

  • @muhammedridhan8295
    @muhammedridhan8295 Рік тому +1

    enna appoimet koduthad pettann appoymet kittiyo ara appoimenteduthad ead traversinano

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      ട്രാവൽസ് വഴിയാണ് അപ്പോയ്മെന്റ് എടുത്തത്

  • @meghakk-cn3eb
    @meghakk-cn3eb Рік тому

    3 vayasulla kuttikkum same fees aano pls reply

  • @sharunplasseril2618
    @sharunplasseril2618 Рік тому

    Kuttikalude vaccine(poliyo/ certificate attestation cheyano resident visaku vendiyan please replay

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      ഞങ്ങളോട് അതൊന്നും ചോദിച്ചിട്ടില്ല

    • @hameedhabeevi722
      @hameedhabeevi722 Рік тому

      Yes...we attested and submitted polio certificate for below 12 years..and medical certificate for above 12 years

  • @sobhapanicker3825
    @sobhapanicker3825 Рік тому +1

    Useful and informative video👍

  • @iamhere2940
    @iamhere2940 Рік тому

    Husband nte old passport veno? Photo de size ethrayanennu parayumo? Plz reply .

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому +1

      ഹസ്സിന്റെ വേണ്ട, പാസ്പോർട്ട് സൈസ് ഫോട്ടോ

    • @iamhere2940
      @iamhere2940 Рік тому

      @@sainasdreamkitchen5222 ente passport l husband nte name und. husband nte passport l ente name illa.ath kond marriage certificate vendi varumo?

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому +1

      നിങ്ങളുടെ പാസ്പോർട്ടിൽ ഹസ്ബന്റിന്റെ നെയിം ഉണ്ടെങ്കിൽ. വേണ്ട

    • @iamhere2940
      @iamhere2940 Рік тому

      @@sainasdreamkitchen5222 thank you

  • @shambufazi7048
    @shambufazi7048 Рік тому

    Informative video... Really helpful.. thanks for sharing

  • @shreyagosh
    @shreyagosh Рік тому

    ഒരുപാട് ഉപകാരപ്രദമായി super

  • @user-xs1uh8du4u
    @user-xs1uh8du4u Рік тому

    യൂസ്ഫുൾ വിഡിയോ താങ്ക്യൂ.. ചേച്ചി

  • @jobingeorge1536
    @jobingeorge1536 Рік тому

    Chechi ente kunjine 7 month ayi, kunjine vfs centeril kondu pokano

  • @marzookwdr
    @marzookwdr Рік тому

    Its request to share visa form page to fill accordingly

  • @musiczz3273
    @musiczz3273 Рік тому

    Kutti ndakil seperate documnts copy veno atho onn matyo(spnsr psspt, iqma

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      നിങ്ങൾക്കും കുട്ടിക്കും വേറെ വേറെ വേണം

  • @user-ux3fj8lp9h
    @user-ux3fj8lp9h Рік тому

    പഴയ പാസ്പോർട്ട്‌ എന്തിനാ കൊണ്ട് പോകുന്നത്.. പഴയ പാസ്പോർട്ട്‌ പുതുയതിന്റെ koode അവർ വാങ്ങി വെക്കുമോ

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      പുതിയ പാസ്പോർട്ടിന്റെ കൂടെ പഴയ പാസ്പോർട്ടും വാങ്ങി വെക്കും

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      വേണ്ട

  • @sayedarif9769
    @sayedarif9769 Рік тому

    Passpor courier aayi calicut ethiyal nammal engne ariyaa...courier officilnn vilikkoo?
    Veetilkk varum ennan avar paranjadh vfsilnn

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      കൊറിയർ വഴി കാലിക്കറ്റ് കൊറിയർ ഓഫീസിൽഎത്തും എന്നാണ് ഞങ്ങളോട് പറഞ്ഞത്. നമ്മൾക്ക് അവർ വിളിക്കും ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്

    • @sayedarif9769
      @sayedarif9769 Рік тому

      Ok...tnx
      No koduthittnd...may 17 n kodthadhann
      Visa stamp aayittnd...passport kittmayrikkum adth

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      ഇൻശാഅല്ലഹ്

    • @Gfdryhfgjiyghgfff
      @Gfdryhfgjiyghgfff Рік тому

      @@sayedarif9769 kittiyo

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      No

  • @statusstatus8071
    @statusstatus8071 Рік тому

    Sherikkun useful ayi tto. Thanks for sharing

  • @shemeemahrs9866
    @shemeemahrs9866 Рік тому

    Ithaa visa adichu kittiyaa ariyikkanee
    Ethra divasam eduthu ennokke ariyanaaane

  • @user-hp9qq2ox1n
    @user-hp9qq2ox1n Рік тому

    Ningalude passport ethra divasam kond kitty enn parayane

  • @nahanajafar6289
    @nahanajafar6289 Рік тому +1

    Ithaaa ningal evdnna appoinment edththe?pls rply

  • @sidhaaaannnnnnnnnnnnnnnn
    @sidhaaaannnnnnnnnnnnnnnn Рік тому

    Visa application form vende?

  • @crafts1650
    @crafts1650 Рік тому

    Enthu rasama kaanan adipoliyayittund

  • @user-xy3ih4zp8u
    @user-xy3ih4zp8u Рік тому

    Ithaa…visa documentil desired name cheriya disorder unde athin nthelum problem undavo vfsil

    • @user-xy3ih4zp8u
      @user-xy3ih4zp8u Рік тому

      Shahna shirin abdul salam panoli nn ullodth
      Shahna abdul salam panoli shirin nn aaya preshnam undavoo..vfskk poyitt madangi varandi varoo 😢

    • @user-xy3ih4zp8u
      @user-xy3ih4zp8u Рік тому

      Piz reply 😢😢

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      ട്രാവൽസിൽ ഒന്ന് അന്വേഷിച്ചു നോക്കൂ അതിനുശേഷം പോയാൽ മതി. അവിടം വരെ പോയിട്ട് മടങ്ങിവരണ്ടല്ലോ

    • @user-xy3ih4zp8u
      @user-xy3ih4zp8u Рік тому

      Thanks ithaa❤

    • @hamdanvkd4724
      @hamdanvkd4724 Рік тому

      ​@@user-xy3ih4zp8uenthayi enikkum same avasthaya

  • @makkah52
    @makkah52 8 місяців тому

    Maharajas college nte edthano vfs center

  • @gamingwithignt9764
    @gamingwithignt9764 Рік тому +1

    Athinte akath engane aan counters aano

  • @shabanajasim7878
    @shabanajasim7878 Рік тому

    ഓരോരുത്തരുടെ ഫൈലും വേറെ വേറെ വെക്കണോ. ഒരു അപ്പോയിന്മെന്റ് ലെറ്റർ ആണല്ലോ ഉള്ളത് എനിക്ക് കിട്ടിയ ഡേറ്റ് ജൂൺ 19 ആണ്

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      വേറെ വേറെ വെച്ചാൽ അവിടെ പോയി കൺഫ്യൂഷൻ ആവണ്ട

    • @shabanajasim7878
      @shabanajasim7878 Рік тому

      മൂന്ന് പേർക് അപ്പോയിന്മെന്റ് ലെറ്ററിന്റെ മൂന്ന് കോപ്പി വെക്കേണ്ട ആവശ്യമുണ്ടോ

  • @nafiyanisarnafiya2216
    @nafiyanisarnafiya2216 Рік тому

    Online l rejistaration cheytha mrg crtfct mathiyakumo... Pls rrply

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      പാസ്പോർട്ടിൽ ഹസ്സിന്റെ പേരില്ല എന്നുണ്ടെങ്കിൽ അറ്റസ്റ്റ് ചെയ്യണം മാര്യേജ് സർട്ടിഫിക്കറ്റ്. ഓൺലൈൻ പറ്റില്ല എന്ന് തോന്നുന്നു ട്രാവൽസിൽ ഒന്ന് അന്വേഷിച്ചു നോക്കൂ

    • @nafiyanisarnafiya2216
      @nafiyanisarnafiya2216 Рік тому

      @@sainasdreamkitchen5222 passportil hus nte name und hus nte passportl wife nte name lla appolum veno mrg ctfct

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      No

  • @jayakurian8885
    @jayakurian8885 Рік тому

    Useful video thank you

  • @shahnaishaque2427
    @shahnaishaque2427 Рік тому

    Ningalude appointment time ethre aayirunnu????

  • @nimistephan1447
    @nimistephan1447 Рік тому

    Below 5yrs Kuttikalk eandanu cheyedath?eandekilum documents kayil vekkano?

  • @HilaladhamHilal
    @HilaladhamHilal Рік тому +1

    Avide niskarikkanulla sougaryamundo

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      ഇരിക്കാൻ ഒരു ചെയർ പോലുമില്ല

    • @HilaladhamHilal
      @HilaladhamHilal Рік тому

      Niskarikkanulla samayam endh cheyyum😢😢😢

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      അകത്ത് കയറുന്നവർക്ക് നിസ്കരിക്കാനുള്ള സൗകര്യം അതിനകത്തുണ്ട്

  • @nafiyanisarnafiya2216
    @nafiyanisarnafiya2216 Рік тому

    Ente passporl hus nte name und appol mrg crtfct nirbandhamano pls reply

  • @abdulazeez5093
    @abdulazeez5093 Рік тому

    Visa കിട്ടാൻ എത്ര ഡേയ്‌സ് പിടിച്ചു?

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      15 ദിവസം, ചിലപ്പോ നേരത്തെയും കിട്ടും

  • @noufiyaashik2450
    @noufiyaashik2450 Рік тому

    6 വയസ്സുള്ള കുട്ടിയെ കൊണ്ട് പോകണോ

  • @laishafathima9432
    @laishafathima9432 Рік тому

    Sania’s dream ningade passport kittiyo,?pleas rply

  • @musiczz3273
    @musiczz3273 Рік тому

    Same address veno passportl inty passport hussnte address alla koduthirunnath

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      അത് പ്രശ്നമില്ല. രണ്ട് ഓപ്ഷൻ ആണ് നമുക്ക് ഉള്ളത്. ഒന്ന് കൊറിയർ വഴി കോഴിക്കോട് വരും അവിടെ ചെന്ന് വാങ്ങാം. അല്ല എന്നുണ്ടെങ്കിൽvfs ൽ ചെന്ന് നേരിട്ട് വാങ്ങാം

  • @phirshad8645
    @phirshad8645 Рік тому

    Appointment kittiyittund pakshr visa application form evidannu kittan

  • @reshmasherin1320
    @reshmasherin1320 Рік тому

    യൂസ്ഫുൾ വീഡിയോ താങ്ക്യൂ ഫോർ ഷെയറിങ്

  • @hamzahamzahamza9496
    @hamzahamzahamza9496 Рік тому +1

    ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രമാണ് 😢

  • @faisallnt7
    @faisallnt7 Рік тому

    Per passport stamp cheydu kittan tottal ethra rupa aakum

  • @shahalas1994
    @shahalas1994 Рік тому +1

    നൈസ് വിഡിയോ താങ്ക്യൂ ഫോർ ഷെയറിങ്

  • @mufeedaanwar8571
    @mufeedaanwar8571 Рік тому +1

    Vfs center kochiyil evideyanu crct place paranju tharo plz

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому +1

      ഗൂഗിൾ മാപ്പ് എടുത്താ ണ് ഞങ്ങൾ പോയത്, ബസ്സിലോ ട്രെയിനിലോ ആണെങ്കിൽ അവിടെ ഇറങ്ങിയതിനു ശേഷം ഓട്ടോക്കാരോട് പറഞ്ഞാൽ അവർ അവിടെ എത്തിക്കും

    • @augustinecj1590
      @augustinecj1590 Рік тому

      Ravipuram

    • @mufeedaanwar8571
      @mufeedaanwar8571 Рік тому

      @@augustinecj1590 ningal poyirunno passport kittiyo

    • @Dhyan9635
      @Dhyan9635 Рік тому

      തിരുവനന്തപുര ത്തുനിന്ന് വരുന്നവർ എവിടെയാണ് bus ഇറങ്ങേണ്ടത്, നാളെയാണ് അപ്പോയ്ന്റ്മെന്റ് പ്ലീസ്

  • @feroshnakv8284
    @feroshnakv8284 Рік тому

    Itha visa procedure okke kayinj ok kittiyo

  • @jamsheenashaheer-jc5cy
    @jamsheenashaheer-jc5cy Рік тому

    Visa vannitt ethra thivassam aayappol aan kochiyilekk povaan travalsil ninn date thnnth ente visa aayi but travalsil vilichappol site open alla enn prnnju..kure nokki

    • @jamsheenashaheer-jc5cy
      @jamsheenashaheer-jc5cy Рік тому

      Kochiyilekk povaan travlsil ninn date throole..oraalkk 14.500 aano 5 vayassin thaayott ulla kuttikqlkkum same right aano

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому +1

      അങ്ങനെയായിരുന്നു ഞങ്ങളുടേതും. പിന്നെ ശെരിയായി

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому +1

      ട്രാവൽസിൽ നിന്നും തന്നെയാണ് ഞങ്ങൾക്ക് ഡേറ്റ് കിട്ടിയത്, ചെറിയ കുട്ടികൾക്കും ആ പൈസ തന്നെ ആവുന്നുണ്ട് ചെറിയ മാറ്റങ്ങൾ ഒക്കെ വരും

    • @jamsheenashaheer-jc5cy
      @jamsheenashaheer-jc5cy Рік тому

      @@sainasdreamkitchen5222 thanku reply thannathin🥰🥰

    • @HilaladhamHilal
      @HilaladhamHilal Рік тому +1

      Ethra days avunnund njangalkk 1monthnte mugaklilavum date😢😢

  • @Arun_suresh
    @Arun_suresh Рік тому

    Marriage certificate attest ചെയ്ച്ചതാണോ വേണ്ടത്???

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      പാസ്പോർട്ടിൽ ഹസ്സിന്റെ പേരില്ല എന്നുണ്ടെങ്കിൽ അറ്റസ്റ്റ് ചെയ്യണം

    • @Arun_suresh
      @Arun_suresh Рік тому

      @@sainasdreamkitchen5222 Thank you mam. നിങ്ങളുടെ പാസ്പോർട്ട്‌ കയ്യിൽ കിട്ടിക്കഴിഞ്ഞു ഒരു വീഡിയോ ചെയ്യാമോ.? എത്ര ദിവസം കൊണ്ട് എല്ലാം ശരി ആയി വന്നു എന്ന് അറിയാൻ ആണ്.

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      @@Arun_suresh തീർച്ചയായും

  • @shameemsafvana12
    @shameemsafvana12 Рік тому

    Nighal appointment aghene eduthad? Travels vazhiyaano

  • @mansoormp8873
    @mansoormp8873 Рік тому

    വിസ അപ്ലിക്കേഷൻ ഫോം എവിടന്ന ഫിൽ ചെയ്തത് മാം

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      സൗദിയിൽ നിന്നും. അവിടുന്ന് ട്രാവൽസ് മുഖേന

  • @sabeersabee9444
    @sabeersabee9444 Рік тому

    കോറിയർ ചാർജ് ഒരോ ജില്ല അനുസരിച്ചാണോ ഇത്ത

  • @makkah52
    @makkah52 8 місяців тому

    Location currect parayamo ? Aluva nn enganaya ponndath

    • @sainasdreamkitchen5222
      @sainasdreamkitchen5222  8 місяців тому

      മേപ്പ് നോക്കിയാണ് പോയത്

    • @makkah52
      @makkah52 8 місяців тому

      Ngal vedeo il maharajas nn parnjath kettapo map nokiyapo
      Njan aluva vannitt metro il maharajas stop il erngeett avidenn ,bus il VFS centre ilk povann vijarikyan. VFS Global Schengen Visa Application Centre enn kanikunnund map il ath thanne anallo le?

    • @makkah52
      @makkah52 8 місяців тому

      Njan soudi il application kodthitt ith 8 day kayinju ithuvare kitteella .ath kitteett venam VFS il povan.late avuonn tension avuan mothathil

    • @sainasdreamkitchen5222
      @sainasdreamkitchen5222  8 місяців тому

      അവിടെ അന്വേഷിച്ചാൽ മതി ഒരുവിധം ആൾക്കാർക്കൊക്കെ അറിയും

    • @sainasdreamkitchen5222
      @sainasdreamkitchen5222  8 місяців тому

      @@makkah52 ഇൻഷാ അള്ളാ.... ടെൻഷൻ ആവണ്ട എല്ലാം ശരിയാവും

  • @meghakk-cn3eb
    @meghakk-cn3eb Рік тому

    Pokumbo kuttiye kondupono

  • @razack7483
    @razack7483 Рік тому

    പാസ്സ്പോർട്ടിൽ പേരുണ്ടങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് നിർബന്ധം ഉണ്ടോ

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому +1

      ആവശ്യമില്ല എന്നാണ് കേട്ടത്.അതേ കുറിച്ച് കൂടുതൽ അന്വേഷിച്ചിട്ടില്ല.കൺഫോം ആക്കിയതിനു ശേഷം പോകുന്നതാണ് നല്ലത്.

    • @razack7483
      @razack7483 Рік тому

      @@sainasdreamkitchen5222 ok tks✨️

  • @anjana8960
    @anjana8960 Рік тому

    Visa application form enthanu plz rply?

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      ട്രാവൽസ് മുഖേനയാണ് ഞങ്ങൾ ശരിയാക്കിയത്

  • @makkah52
    @makkah52 8 місяців тому

    Husband nte old passport copy veno?

  • @muhsishareef703
    @muhsishareef703 Рік тому

    Visa stamping nu ethraya total fee aaka ennaryumenkil onnu reply cheyyane.. family visit visa

  • @yakkoobhayan8231
    @yakkoobhayan8231 Рік тому

    Ningalude pasport kittiyo ethre days eduthu

    • @yakkoobhayan8231
      @yakkoobhayan8231 Рік тому

      Plz reply

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      കിട്ടി, ഞങ്ങളത് ടൈം എടുത്തിട്ട് തന്നെയാണ് കിട്ടിയത്

  • @rasampappadam5666
    @rasampappadam5666 Рік тому +2

    Enikku june 12th anu date

  • @abdulazeez5093
    @abdulazeez5093 Рік тому

    Ethra ഡേയ്‌സ് പിടിച്ചു വിസ അടിയൻ?

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      V. F. S ഇൽ ഇപ്പോൾ വിസ അടിക്കാൻ ആയിട്ടാണ് കൊടുത്തിട്ടുള്ളത് 10,15 ദിവസത്തിനുള്ളിൽ കിട്ടും എന്നാണ് അവർ പറഞ്ഞത്

  • @abdulnasir3024
    @abdulnasir3024 Рік тому

    Merrage sertifeceat veanddaaa

  • @basheerbasheer8720
    @basheerbasheer8720 Рік тому +13

    പാജകം മാത്രമല്ല, നല്ല യാത്രാ വിരങ്ങളും വഴങ്ങുമെന്ന് തെളിയിച്ചു.സൗദ്യയിലേക്ക് പോകുന്ന ഫാമിലിക്ക് അറിഞ്ഞിരിക്കേണ്ട പ്രദാന കാര്യങ്ങൾ തന്നെ

  • @faisalkp7775
    @faisalkp7775 Рік тому

    Mareg cartifikathil sin cheyyipikano

    • @sainasdreamkitchen5222
      @sainasdreamkitchen5222  Рік тому

      മേരേജ് സർട്ടിഫിക്കറ്റിൽ ഹസ്ബൻഡിന്റെ നെയിം ഇല്ല എന്നുണ്ടെങ്കിൽ എംബസി മുഖാന്തരം അത് അറ്റസ്റ്റ് ചെയ്യണം.

  • @Prabinbala
    @Prabinbala Рік тому

    Valatha thalavedhana thane idhoke..🤦‍♂️ ethra simple aarunu kurach naal mune vare