പിന്മാറ്റം ആത്മഹത്യക്ക് തുല്യം...കടലില്‍ ചാടിയ വൈദികൻ ഷെക്കെയ്ന ന്യൂസിനോട്..VIZHINJAM| SHEKINAH NEWS

Поділитися
Вставка
  • Опубліковано 7 лют 2025
  • #adani #vizhinjamprotest #protest
    പിന്മാറ്റം ആത്മഹത്യക്ക് തുല്യം...കടലില്‍ ചാടിയ വൈദികൻ ഷെക്കെയ്ന ന്യൂസിനോട്..VIZHINJAM| SHEKINAH NEWS
    #adanipower #latinchurch #vizhinjamlatest #vizhinjam #priest #shekinahnews #shekinahlive #shekinahexclusive
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 273

  • @lalyjustin3557
    @lalyjustin3557 2 роки тому +91

    അച്ഛാ നല്ല ധര്യരശാലി ഇതുപോലെ മുൻപോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ അച്ഛൻ മുസർ ഇതു പോലെ ആയിരിക്കണം അഭിനന്ദനങ്ങൾ ഫാദർ 👍👍👍

    • @nisamuddin5828
      @nisamuddin5828 2 роки тому +2

      നീന്തൽ അറിയുന്ന അച്ഛൻ വെളളത്തിൽ ചാടിയതിന്ന് എന്ത്
      ധൈര്യമാണ് അമ്മച്ചീ..പാവം നല്ലപോലെ കിതക്കുന്നുണ്ട്.

    • @sojialexander4434
      @sojialexander4434 2 роки тому +2

      @@nisamuddin5828 വർഗീയത.അല്ലേ ഈ വാക്കിൽ...ആദ്യം സിമിന്റ് സിമെന്റ് ഗോഡൗ ണിൽ കിടക്കുന്നവരെകുറിചു കൂടി പറയു പ്ലാച്ചിമട സമരം പോലെ തന്നെ അവസാനിക്കട്ടെ

    • @athiraathira514
      @athiraathira514 2 роки тому

      @@nisamuddin5828 Ninnak nannayit Neethan ariyam alle

    • @nisamuddin5828
      @nisamuddin5828 2 роки тому

      @@athiraathira514 അതെ എനിക്ക് നല്ലതു പോലെ നീന്താനറിയാം. സമരത്തോട് ഐക്യദാര്‍ഢ്യ മുണ്ട്
      പക്ഷെ പ്രകോപനമരുത് ചേച്ചീ

    • @athiraathira514
      @athiraathira514 2 роки тому +2

      @@nisamuddin5828 സഹോദരാ ഞങ്ങളെ നിങ്ങളാണ് പ്രകോപിതരാക്കുന്നത്. ഞങ്ങൾ സമാധാനപരമായാണ് സമരം ചെയ്യുന്നത് ഞങ്ങളുടെ വൈദികരെ തൊട്ടാൽ പ്രതികരിക്കും അതാരായിരുന്നാലും

  • @rosammagracious483
    @rosammagracious483 2 роки тому +107

    എല്ലാ ദേവാലയങ്ങളിലും ദിവ്യകാരുണ്യ ആരാധന നടത്തണം. ദൈവത്തിന് അസാധ്യമായിട്ട് ഒന്നുമില്ലല്ലോ.

  • @sheejasathyan9558
    @sheejasathyan9558 2 роки тому +26

    ദൈവം കൂടെ ഉണ്ട് . ധൈര്യമായി മുന്നോട്ട് പോകു . പ്രാർഥിക്കുന്നു

  • @roumman2138
    @roumman2138 2 роки тому +50

    മത്സ്യത്തൊഴിലാളികൾക്ക് പൂർണ്ണ പിൻതുണ നിൽക്കുന്നു

  • @indiradevivm2759
    @indiradevivm2759 2 роки тому +50

    ദൈവം ഒപ്പം ഉണ്ടാകട്ടെ....

  • @thankammasachu8097
    @thankammasachu8097 2 роки тому +72

    അച്ചാ, ക്രിസ്തുനാഥൻ നിങ്ങളുടെ മുന്നിൽ ഉണ്ട് . ധൈര്യമായിരിക്കുക. നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്.🙏🌹🙏💪💪

    • @nayushadmyiloor9347
      @nayushadmyiloor9347 2 роки тому

      അല്ലഹു കാത്തോളും എന്ന് പറഞ്ഞു ജിഹാദികൾ എല്ലാം ജയിലിൽ 😄അപ്പോളാണ്...

  • @babukottaram4839
    @babukottaram4839 2 роки тому +65

    സമരത്തിന് എല്ലാ പിന്തുണയും 👍അച്ഛന്മാരായാലും എല്ലാം കടലിന്റെ മക്കൾ തന്നെ, അതിക്ഷേപിക്കുന്നവർ ഇത് മനസിലാക്കണം വീട് നഷ്ടപ്പെട്ടവരെയും നാശത്തിന്റെ വക്കിൽ നില്കുന്നവരെയും പുനരധി വസിപിച്ചു പ്രശ്നം പരിഹരിക്കാൻ ശ്രമികുക കടലിന്റെ മക്കളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തി ഉള്ള വികസനം ആണ് ആവശ്യം. അല്ലാതെ കര കടലെടുക്കുന്ന വികസനം അല്ല.

    • @lillygeorge8788
      @lillygeorge8788 2 роки тому +2

      Ente Karthave Ee Kadlinte Makkalku Neethi Nadathi Kodukaname 🙏🙏

  • @johnboscoc.c8307
    @johnboscoc.c8307 2 роки тому +21

    ഇശോയെ ...🙏🙏🙏🙏സങ്കടം തോന്നുന്നു... ഈ സർക്കാർ ജനങ്ങളെ ചുട്ടു ത്തിനുകയാണ്.. വർഗീയത സർക്കാർ അന്ന് കാട്ടുന്നെ പ്രേവര്തിക്കുന്നെ.. കൈയിട്ടുവരി ജനങ്ങളെ പീഡിപ്പിക്കുന്നു... ഞങ്ങൾ 100ദിനത്തിൽ എത്തിനില്കുന്ന വിഴിഞ്ഞം ഫാമിലിക്കും ഒപ്പം ഓരോ ജനങ്ങളും 🙏🙏പരീശുദ്ധ അമ്മേ സoരക്ഷിക്കണേ ... വിജയം നൽകി അനുഗ്രെഹിക്കണേ 🙏🙏🙏🙏

  • @minialex4507
    @minialex4507 2 роки тому +120

    പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പൂർണ്ണ പിൻതുണ നിൽക്കുന്നു.

    • @thomaschacko5810
      @thomaschacko5810 2 роки тому

      Sobhavum kandal pavapettavar anennu parayilla

    • @brigitlukose2235
      @brigitlukose2235 2 роки тому +1

      @@thomaschacko5810 ആണോ തന്റെ വീട്ടിൽ കേറി വന്നോ ഞങ്ങളുടെ സ്വഭാവം കാണിക്കാൻ എന്തെടോ 😡

    • @thomaschacko5810
      @thomaschacko5810 2 роки тому

      @@brigitlukose2235 ente veettil varunnathu kollam. Thiruchu varillennu paranjittu varavu.
      Neeyokke ennale enthavado kanichathu.
      Patrakkare upadravikkuka, sadanangal kadalil eriyuka. Neeyokke enthava vicharikkunnathu....Ningal mathrame ullo keralathil.
      Police sumyamanum palichathu government mariyatha.
      Military erangiyalulla awastha orthal neeyokke 4 divasum panikkum.
      Aru paranju Kadal Ningalude mathrum anennu.
      Kadal Akramanum varumpol karanjontu varumello.

    • @lephginp475
      @lephginp475 2 роки тому

      @@thomaschacko5810 ഒന്നു പോടാ നീ ഒറ്റ തന്തയ്ക്കാണ് ജനിച്ചതെങ്കിലും ഏതേലും മത്സ്യത്തൊഴിലാളിയുടെ മുമ്പിൽ നിന്നു ഈ പറയുന്നത് പോലെ പറയുമോ?? തന്റെ pant താൻ തന്നെ മുള്ളി നാറ്റിച്ചോളും ആര് വീട്ടിൽ തിരിച്ചു പോകില്ല എന്നൊക്കെ അറിയാം പേര് മാറ്റി വന്ന ചെറ്റ അല്ലെ താൻ .. തന്റെ തന്തയ്ക്കാണ് താൻ ജനിച്ചതെന്നു തെളിയിപ്പിക്കു മൊബൈൽ ഉണ്ടല്ലോ കൈയിൽ ഏതേലും ഒരു മത്സ്യത്തോഴിലാളിയുടെ മുന്നിൽ നിന്നും പറഞ്ഞു ആ വീഡിയോ upload ചെയ്യൂ... ക്രിസ്ത്യാനിയുടെ പേര് ഇട്ടു വന്ന സാത്തന്റെ സന്തതി അല്ലെ താൻ ക്രിസ്ത്യാനികൾ നിന്നെ പോലെ സംസാരിക്കില്ല

    • @brigitlukose2235
      @brigitlukose2235 2 роки тому

      @@thomaschacko5810 തനിക്കു ഒരു കാര്യം അറിയാവോ ഇവിടെ ഒരു വർഗിയ കലാപം സൃഷ്ടിക്കാനാണ് ഈ സർക്കാരും അദാനിയും ശ്രമിക്കുന്നത്. പട്ടാള കാർ അതിർത്തി കാക്കാൻ ജീവൻ പണയം വച്ചു നിൽക്കുന്നവർ ആണ്. അവർക്ക് മനുഷരുടെ വേദന മനസിലാക്കും. പിന്നെ അവർ മേലെടത്തെ ഓഡർ അനുസരിച്ചു പ്രവർത്തിക്കും അതു അവരുടെ ജോലി ആണ് അതിന്റെ പേരിൽ ഉണ്ട കണ്ടാൽ പേടിക്കില്ല ഞങ്ങൾ മത്സിയ തൊഴിലാളികൾ.നെഞ്ചു വിരിച്ചങ്ങു നിൽക്കും

  • @jaimonantony158
    @jaimonantony158 2 роки тому +19

    ദൈവം അനുഗ്രഹിക്കട്ടെ

  • @elizabethrajesh2655
    @elizabethrajesh2655 2 роки тому +18

    Fr ജോസ് സൂപ്പർ

  • @shibirobin1131
    @shibirobin1131 2 роки тому +15

    🙋‍♀️ജോസ് അച്ഛാ സൂപ്പർ 🙏👍👍

  • @sejinaLatheef
    @sejinaLatheef 2 роки тому +19

    വെള്ളം പൊങ്ങിയാലും ഭൂമി കൂ ലൂങ്ങിയാലും മൽസ്യ തൊഴിലാളികൾ വേണം. നാണമില്ലേ പാവങ്ങളുടെ അന്നത്തിൽ കയ്യിട്ടുവാരാൻ സർക്കാരെ

    • @abinjose8735
      @abinjose8735 2 роки тому +3

      Use and throw aanu main parupadi

    • @thomaschacko5810
      @thomaschacko5810 2 роки тому +2

      Bjp karkku vote chaithappol orkanamayirunnu

    • @jacobjude1264
      @jacobjude1264 2 роки тому

      @@thomaschacko5810
      മനുഷ്യത്വമില്ലാത്ത രാഷ്ട്രീയം

    • @abinjose8735
      @abinjose8735 2 роки тому

      @@thomaschacko5810 pinarayi modiyyude piniyalannennu eallavarkkum ariyam

  • @kirangeorge3817
    @kirangeorge3817 2 роки тому +12

    Strongly supporting to your struggle for Justice 👏🏻👏🏻👍🏻👍🏻

  • @555jude5
    @555jude5 2 роки тому +18

    A Big Salute for the swimming, He and leadership of the Latin religious church priests our heavenly bodies, our community guidelines for the protection of the God.

  • @cicilygeorge8760
    @cicilygeorge8760 2 роки тому +20

    Full support and prayers 🙏

  • @elizabethrajesh2655
    @elizabethrajesh2655 2 роки тому +17

    Fr സൂപ്പർ എല്ലരും 🙏🙏🙏🙏🙏🙏

  • @organikasprings8363
    @organikasprings8363 2 роки тому +21

    We are united in Jesus Christ Brave Father

  • @PkjPkj-xk6pd
    @PkjPkj-xk6pd 2 роки тому +16

    Very very nice opinion father...go ahead with courage...!!

  • @shalumathew9115
    @shalumathew9115 2 роки тому +7

    We are with you in Prayers🙏🏻🙏🏻🙏🏻
    Go ahead 👍🏻
    God is with us.

  • @francisthekkiniyath5842
    @francisthekkiniyath5842 2 роки тому +10

    We are with you and support you completely.

  • @leelamaabraham6137
    @leelamaabraham6137 2 роки тому +11

    ACHA FULL SUPPORT AND PRAYERS 🙏

  • @babup1007
    @babup1007 2 роки тому +22

    Full support to fishermen community
    No turning back at any cost

    • @thomaschacko5810
      @thomaschacko5810 2 роки тому

      Babu Angane parayaruthu. Please.
      Kali modiyodum....Adhamiyoduma.
      Thura muzhuvan ayal vilkku vangum.

    • @IGN2022
      @IGN2022 2 роки тому +1

      @@thomaschacko5810 ഒന്നും നടക്കില്ല. ഈ സമരം സത്യമുള്ള സമരം ആണ്. ആ മത്സ്യത്തൊഴിലാളികളുടെ കൂടെ ദൈവം ഉണ്ട്, അത് മതി. ദൈവത്തിന് അദാനിയായാലും മോദി ആയാലും ഒന്നും ഇല്ല.

    • @thomaschacko5810
      @thomaschacko5810 2 роки тому

      @@IGN2022 Enikkum Atha parayanullathu

  • @mollyalexander7600
    @mollyalexander7600 2 роки тому +2

    അച്ഛാ സൂപ്പർ ഞങ്ങളുടെ എല്ലാം പ്രാർത്ഥനയും ഉണ്ട്

  • @cicily506
    @cicily506 2 роки тому +8

    Acha very good message 🙏🙏🙏adipoli 🙏🌹👌

  • @annmaria9442
    @annmaria9442 2 роки тому +61

    മന്ത്രിമാരോട് ഇവിടെ വന്ന് ഇതുപോലെ ഒന്ന് നീന്തി കാണിക്കാൻ പറയ്യ്

    • @thomaschacko5810
      @thomaschacko5810 2 роки тому

      Mantrimar oooolatharum kanikkilla

    • @annmaria9442
      @annmaria9442 2 роки тому

      @@thomaschacko5810 അയ്യോ മന്ത്രിമാരുടെ നൻമത്തരം കുറെ കണ്ടു കേണ്ടുമാണിരിക്കുന്നത് നാടിനെയും നാട്ട്കാരെയും വിറ്റ് സ്വന്തം കീശയും വീർപ്പിച്ച് ഒരു ചളിപ്പ് ഇല്ലാതെ ഇപ്പോഴും പൊതുജനത്തിൻറ മുൻപിൽ കാണാം

    • @abinjose8735
      @abinjose8735 2 роки тому +2

      Aver karakkuninnu kappalodikkum

    • @thomaschacko5810
      @thomaschacko5810 2 роки тому

      @@annmaria9442 that is quite natural.
      Nammalanenkilum angane cheyyu.
      Parayan kollam Adhershengal.
      Allenkil angane oralude Peru parayamo?

    • @thomaschacko5810
      @thomaschacko5810 2 роки тому +1

      @@abinjose8735 pinne Bhayankara sumbavama.
      Swimming ariyavunna Arum chadum.

  • @celinenigo1225
    @celinenigo1225 2 роки тому +6

    Praise the lord 🙏

  • @joseantony675
    @joseantony675 2 роки тому +7

    Full support to the Fisherman community and Latin Archdiocese

  • @akshayhenry6451
    @akshayhenry6451 2 роки тому +7

    Super father very very super

  • @jacobsuresh
    @jacobsuresh 2 роки тому +4

    God bless u acha🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @haridasam1281
    @haridasam1281 2 роки тому +2

    വിശുദ്ധനായഫാദർ.🙏🙏🙏🙏💐💐💐💐

  • @jasminvimala3626
    @jasminvimala3626 2 роки тому +4

    Super acha💪

  • @antonyleon1872
    @antonyleon1872 2 роки тому +7

    💪🕊️💪🕊️💪🕊️💪🕊️💪💯 CASA 🕊️

  • @philominakolapran6250
    @philominakolapran6250 2 роки тому +6

    God with you!

  • @joyantony3054
    @joyantony3054 2 роки тому +3

    അതെ' പ്രാർത്ഥനയുടെ ബലത്തിൽ മുന്നോട്ടു പോകാം. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത സർക്കാർ

  • @thressiapoulose3061
    @thressiapoulose3061 2 роки тому +8

    Congrats.acha God bless you

  • @mariammamc6846
    @mariammamc6846 2 роки тому +1

    ആമേൻ

  • @sussyp.a.5506
    @sussyp.a.5506 2 роки тому +1

    🙏🙏🙏❤️ സപ്പോർട്ട്...

  • @lindagraceroy4357
    @lindagraceroy4357 2 роки тому +8

    My lord Jesus bless our priests and brothers sisters.
    Acha political leaders arel iving for their comfort.

  • @babymathew6550
    @babymathew6550 2 роки тому +5

    May God bless and get their genuine demands. Glory to Jesus Christ.

  • @mollysoman3350
    @mollysoman3350 2 роки тому +9

    God bless you f,r🙏🙏🙏💐💐💐

  • @anilkummar1498
    @anilkummar1498 2 роки тому +7

    Super

  • @georgekuttyk.l5086
    @georgekuttyk.l5086 2 роки тому +3

    Acha full support GOD bless you

  • @rubeenarejeena8837
    @rubeenarejeena8837 2 роки тому +8

    ,,👍👍👍👌👌👌🔥🔥🔥🔥🤔

  • @maggimathew9873
    @maggimathew9873 2 роки тому +3

    Very nice opinion father go with courage

  • @austinantony2598
    @austinantony2598 2 роки тому +9

    Jose achan 🔥 ❤️

  • @snsreeju7736
    @snsreeju7736 2 роки тому +20

    മത്സ്യതൊഴിലാളി ഉയിർ ❤️❤️ ഗവണ്മെന്റ് തൈര് 🤣🤣

  • @jessybristow4452
    @jessybristow4452 2 роки тому +4

    Living God please come and help those people.

  • @usha6769
    @usha6769 2 роки тому +11

    👍🙏🙏🙏

  • @jessybristow4452
    @jessybristow4452 2 роки тому +3

    Achaa , God bless you Achaa , God is with you .

  • @annajesline3
    @annajesline3 2 роки тому +2

    Jesus Christ Be With You........Prayers....

  • @jojojoseph3478
    @jojojoseph3478 2 роки тому +6

    🙏🏻🙏🏻🙏🏻

  • @shalinip7104
    @shalinip7104 2 роки тому

    പുറത്തുള്ള തല്ല കടലിന്റെ സ്വെന്തം ബിഗ് സല്യൂട്ട് 👏🏻👏🏻👏🏻👌🤝

  • @alphansajoseph3534
    @alphansajoseph3534 2 роки тому

    Fully support god bless everybody

  • @ajayjohn3259
    @ajayjohn3259 2 роки тому +4

    🙏🙏🙏👍🏼💪🏻💪🏻💪🏻💪🏻🙌

  • @tituad1
    @tituad1 2 роки тому +6

    ❤️

  • @finafelix1112
    @finafelix1112 2 роки тому +6

    👍👍

  • @moncyvarghese9892
    @moncyvarghese9892 2 роки тому +5

    👍🏻👍🏻👍🏻👍🏻👍🏻

  • @arunprasad6216
    @arunprasad6216 2 роки тому +3

    കേരളത്തിൻ്റെ രക്ഷകരായ നമ്മുടെ സഹോദരങ്ങളെ വഴി തെറ്റിക്കുന്നത് നിർത്തുക.

  • @IGN2022
    @IGN2022 2 роки тому +2

    Full Support 👍

  • @ജോസൂട്ടി-മ8ത
    @ജോസൂട്ടി-മ8ത 2 роки тому +8

    തീയിൽ കുരുത്തതു് വെയ്ലത്തു വാടില്ല.

  • @dalysaviour6971
    @dalysaviour6971 2 роки тому +4

    ✨👍👍👍

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 2 роки тому +8

    🌹🌹🌹🌹

  • @anilkummar1498
    @anilkummar1498 2 роки тому +6

    🙏🙏🙏🙏👍👍👍👍👍🙏👍👍👍

  • @godwinanthony7814
    @godwinanthony7814 2 роки тому +5

    Acho super👑👑👑

  • @preetimanavalan5783
    @preetimanavalan5783 2 роки тому

    Praying for this intention....may Jesus be with us and Mother Mary intercede for us

  • @jenetjaison1393
    @jenetjaison1393 2 роки тому

    God is with you don't worry everything will successfull oneday

  • @rosejoseph3334
    @rosejoseph3334 2 роки тому +2

    We should increase our prayers.

  • @joygeorge9224
    @joygeorge9224 2 роки тому +11

    💪💪💪💪👍👍👍👍🥰

  • @ashlyfelix6127
    @ashlyfelix6127 2 роки тому +3

    Full support for fisherman

  • @sherlythomas5867
    @sherlythomas5867 2 роки тому +1

    🙏🙏🙏🙏🙏👍👍

  • @antonyvailatt3549
    @antonyvailatt3549 2 роки тому +6

    പണലാഭം മാറ്റിവെച്ചു ഈ പാവപെട്ടവരുടെ ന്യായമായ അടിസ്ഥാനപരമായ ആവിശ്ങ്ങൾ സാധിച്ചു കൊടുത്തുകുടെ?

  • @elizabethkankedath6559
    @elizabethkankedath6559 2 роки тому +3

    🙏🙏🙏🌸🌸🌸👏👏👏

  • @vincyjose6412
    @vincyjose6412 2 роки тому +1

    Achane daivam anugrahikkatte

  • @himajoy6081
    @himajoy6081 2 роки тому +4

    Jose achan 💪💪

  • @leelathomas2656
    @leelathomas2656 2 роки тому +1

    Full support to all of you

  • @shintojose5980
    @shintojose5980 2 роки тому +2

    Full sport fisher community

  • @lilakv2340
    @lilakv2340 2 роки тому +8

    Acha, kareyalle, ❤️ithonnum kanan vaiah ,innale 2 per vellathil poyathite sankadam .....achanum, team num prarthana nerunnu👏😢😢😢

  • @paniyamma.m2720
    @paniyamma.m2720 2 роки тому +2

    Jos fr super 👌👌👌👌👌👌👌👌👌👌👌

  • @alicemp4733
    @alicemp4733 2 роки тому +1

    ദൈവം ഇടപെടട്ടെ

  • @aleyammamathew9002
    @aleyammamathew9002 2 роки тому +1

    Eessoye 😭 🙏🙏🙏

  • @elizabethignatius9736
    @elizabethignatius9736 2 роки тому

    Full Support & prayers 🙏

  • @arunbaby8148
    @arunbaby8148 2 роки тому +1

    കോടികൾ കോഴ വാങ്ങിയ വിവിധ രാഷ്ട്രിയ നേതാക്കൾക്കു അദാനി യുടെ കൂടയെ നിൽക്കാൻ പറ്റു. മുല്ലപ്പെരിയാറിനു പറ്റിയതും ഇതുതന്നെ.🌹🌹🌹🌹🌹🌹

  • @sheltonantony9968
    @sheltonantony9968 2 роки тому

    ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ട് സമരത്തിന് 👍👍👍

  • @francisthomasfrancisthomas9119
    @francisthomasfrancisthomas9119 2 роки тому

    A big thanks to you dr fr for the great sacrifice ur making for the sons and daughters of the sea....i offer my prayers and support and wish you success for the endeavour 😥🙏😢🙏💐

  • @athiraathira514
    @athiraathira514 2 роки тому +3

    Jose Achan💪🌊💥

  • @maryjose2598
    @maryjose2598 2 роки тому +1

    Malsyathozhikalkkuvendy.എല്ലാവരും.പ്രാർത്ഥിക്കണം

  • @rajukv5087
    @rajukv5087 2 роки тому +3

    കേരളം മുഴുവൻ ദൈവസഭ ഒരു ഉപവാസം പ്രഖ്യാപിക്കണം ഈ വിഴിഞ്ഞം പ്രശ്നം ദൈവം ഏറ്റെടുക്കേണ്ടതിന് ആരോഗ്യമുള്ളവരെല്ലാം (പ്രായപൂർത്തിയാവരെല്ലാം വോട്ട് ചെയ്യാൻ എങ്ങനെ ഉൽസാഹം എടുക്കുന്നുവോ അങ്ങനെ ) നിർബന്ധമായും ഉപവാസം എടുക്കണമെന്ന് ഞായറാഴ്ച കേരളത്തിലെ എല്ലാ പള്ളികളിലും ആഹ്വാനം ചെയ്യണം ആ ഒരു കാര്യം മാത്രം ഇതുവരെ കണ്ടില്ല ഇത് വല്ലവരുടേയും കാര്യം എന്ന മട്ടാണ് ഒരു കാര്യം മറക്കണ്ട സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും യേശുവിന് നൽകപ്പെട്ടിരിക്കുന്നു പോർട്ട് എവിടെ വരണമെന്നത് യേശു ക്രസ്തുവിന്റെ അധികാരത്തിൻ കീഴിൽ മാത്രം നടക്കുന്ന കാര്യമാണ് ഈ അധികാരത്തിൽ വിശ്വസിച് സഭ പ്രാർത്ഥിക്കട്ടെ ഉപവാസവും പ്രാർത്ഥനയും കൊണ്ടെ ഈ വർഗ്ഗം ഒഴിഞ്ഞു പോകുള്ളൂ

    • @lephginp475
      @lephginp475 2 роки тому

      💪💪💪🇮🇱🇮🇱🇮🇱💪💪💪

  • @mohananp8180
    @mohananp8180 2 роки тому +1

    അച്ഛാ ധൈര്യമായി മുന്നോട്ടുപോകണം ശ്രീലങ്കൻ പോർട്കാരും, ദുബായ് port കാരും കാണാൻ വരുന്നുണ്ട്

    • @lephginp475
      @lephginp475 2 роки тому

      നിന്റെ വീട്ടിൽ പെണ്ണ് കാണാൻ വരുന്നവരെ ഞങ്ങൾ എന്തിനു കാണണം???

  • @antonyleon1872
    @antonyleon1872 2 роки тому +5

    TP 💪💪 VS Zindabaad 💪💯

  • @johnsonvj1234
    @johnsonvj1234 2 роки тому +2

    Enteyum PoornaPinthunaNjanNalkunne 🙋🙋

  • @kurianvaghese5890
    @kurianvaghese5890 2 роки тому +6

    Both central and state government shall listen this sorrows of the children of the sea. An arbitration committee shall be formed immediately to dissolve this issue.The sea port is necessary for the trade development as well as to create employment opportunities.50percent of the employment shall be reserved for them inthe basis of certain criteria. Both central and state government arbitrary council shall find out more practical and amicable solution immediately so as to avoid the decayingcharacter and personality nature of Christian Churches.

    • @jacobjude1264
      @jacobjude1264 2 роки тому +1

      Need to provide basic necessities first. Not offers

  • @remanizacharias2042
    @remanizacharias2042 2 роки тому +4

    👏👏👏👌👌👌👍👍👍💪💪💪♥🙏🙏🙏🙏🙏

  • @sabuko6066
    @sabuko6066 2 роки тому +1

    Super priest

  • @suniljoseph6388
    @suniljoseph6388 2 роки тому

    Good

  • @antonyleon1872
    @antonyleon1872 2 роки тому +7

    Paavappettavantea Avastha Kidappadam Jeevitham 😭 Kashttam Paazhukal Bharikkunnu Keralam

  • @prasadtm18
    @prasadtm18 2 роки тому +5

    Paranaari May succeed in many things but not with kadalmakkal for they are💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
    🙏🙏🙏🙏🙏🙏

    • @thomaschacko5810
      @thomaschacko5810 2 роки тому +1

      Ethu Modiyodu paranjal mathy

    • @aneeshalex1029
      @aneeshalex1029 2 роки тому +1

      Pinarayi anallo contract sign cheythathu

    • @lephginp475
      @lephginp475 2 роки тому

      @@aneeshalex1029 tvm airport എഴുതികൊടുത്ത് ആരാണ്??? വിഴിഞ്ഞം port തീറെഴുതി കൊടുത്തത് ആരാണ് പിണറായി സർക്കാർ തന്നെ ഉമ്മൻ‌ചാണ്ടി contract കൊടുത്തു കേരളത്തിന്റെ ലാഭം അടക്കം പിണറായി വന്നപ്പോൾ 100% profit അധാനിക്ക് നീ പോടാ അന്തം കമ്മി

    • @aneeshalex1029
      @aneeshalex1029 2 роки тому

      @@lephginp475 vivaram ketta kazhuthe than Keralathil janmam kondathano. Itrayum vivarakedu parayan. Phoo. Poyi ninte nilavarathil ullavarodu athu ninte veetil undu

    • @lephginp475
      @lephginp475 2 роки тому

      @@aneeshalex1029 ടാ കുന്തം വിഴുങ്ങി കഴുതേ 100% profit നിന്റെ അധാനി മാമന് നേടികൊടുക്കാൻ നാടിനെ ഒറ്റികൊടുക്കുന്ന നീ നിന്നോ ഞങ്ങൾ നാടിനോട് കൂറുള്ളവര പരമ നാറി 😂😂😂😂

  • @ignatious335
    @ignatious335 2 роки тому

    Big salute💯🙏 Support Kollasarkar Arimathi government and opposite party welcome AAP

  • @leenathomas5990
    @leenathomas5990 2 роки тому +1

    Jhagalude sahaveekariyanu very good Jose acha

  • @ousephaugustin5932
    @ousephaugustin5932 2 роки тому +1

    God bless acha

    • @vincyvincy6319
      @vincyvincy6319 2 роки тому

      കട്ട സപ്പോർട് 👍👍👍👍👍👍👍🤝

    • @philominajoseph8986
      @philominajoseph8986 2 роки тому

      ഫുൾ സപ്പോർട്ട് 👍👍👍

    • @ceciljohn5998
      @ceciljohn5998 2 роки тому

      അടുത്ത ബിഷപ്പ് ഉറപ്പാണ്