യുവകർഷകന്റെ ആടുകളെ സ്വന്തമാക്കാം goat farming malayalam

Поділитися
Вставка
  • Опубліковано 8 вер 2024
  • യുവകർഷകന്റെ ആടുകളെ സ്വന്തമാക്കാം goat farming malayalam
    #farming
    #goat
    #goatfarming
    #goatlovers
    #goatbirth
    #keralafarm
    #krishi
    #karshakan
    #goatdelivery
    വിൽപ്പന കഴിഞ്ഞു

КОМЕНТАРІ • 55

  • @rajeevanvlog
    @rajeevanvlog  Місяць тому +14

    വിൽപ്പന കഴിഞ്ഞു 🙏

  • @sajimg1407
    @sajimg1407 Місяць тому +8

    ഞാൻ നിങ്ങളുടെ വീഡിയോ കാണുക പതിവായിരുന്നു. നിങൾ ഒരു നല്ല കർഷകൻ ആയിരുന്നു നിങ്ങളെ പോലെ ഉള്ള കർഷകർ ആട് കൃഷി നിര്ത്തുന്നത് ആട് കർഷകർക്ക് മുഴുവൻ നഷ്ടം ആണ് എൻ്റെ പ്രാർത്ഥനകൾ

  • @Royjose-nx9nu
    @Royjose-nx9nu 13 днів тому +2

    ഒരു ആശുപത്രി കേസ് വന്നാൽ ഒന്നരലക്‌ഷം കിട്ടണ്ടടത്ത് 50000 കിട്ടും ഇത് തുക്കം വിലക്ക് ആരും എടുക്കില്ല എൻ്റെ 6 വലിയ ആടുകൾ65000 രൂപക്ക് 1 ആഴച്ച മുമ്പ് കച്ചവടക്കാരൻ കൊണ്ടുപോയി 4 വർഷത്തെ കഷ്ടപ്പാട് ബാക്കി കടലപ്പിണ്ണാക്ക് മേടിച്ച് കാശ് കിട്ടില്ല നഷ്ടം പരിപാടി

  • @Haseena8119
    @Haseena8119 10 днів тому

    Labam agrahichu valarttharuth , pokettil ninnu panam chilavakki oru kawthukatthinu valartthaam

  • @MujeebRahman-ho7oj
    @MujeebRahman-ho7oj Місяць тому +14

    ഞാൻഇത് ചെയിതു. നഷ്ടം ബാക്കി. എന്ത് വേണമെങ്കിലും പറയാം. തുടങ്ങിയവർക്ക് അറിയാം. ഒരാളും നഷ്ടം കാരണം വിളിക്കുന്നു എന്ന് പറയില്ല

  • @mannadyaneesh
    @mannadyaneesh Місяць тому +3

    Supper

  • @sunilkumararickattu1845
    @sunilkumararickattu1845 14 днів тому +2

    കൃത്യമായ സ്ഥലം പറയു Mr.
    ദൂരിഭാഗം പേരും youtube ൽ പറയില്ല😡
    ഒന്നുകിൽ Screen ൽ അല്ലെങ്കിൽ Description Line ൽ

  • @alvinvarghese195
    @alvinvarghese195 Місяць тому +5

    ഈ ആടുകളെ ഏത് ഇനത്തിലുള്ള ആടുകളുമായാണ് ക്റോസ് ചെയ്യിപ്പിച്ചിരിക്കുന്നത്...

  • @anshadadbulmajeed3985
    @anshadadbulmajeed3985 Місяць тому +3

    ആലപ്പുഴ ജില്ലയിൽ എവിടെ ആണ്

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 Місяць тому +7

    ഇന്നത്തേക്കാലത്ത് ഇതിനെ ഒക്കെ വളർത്തുന്നത് എങ്ങിനെ പിണ്ണാക്കിനെക്കെ തീ വില

  • @kannanvenu2662
    @kannanvenu2662 Місяць тому

    Kaitheetra koduthu valarthunnavarkku nastam thanne... Kanakku noakkumpol ... pinnaakku, puzhiyari okke valya rate..Nalla valyoru muttan aadinu oru pasuvinte aagaaraththil pagathiyenkilum kodukkendi varum..Athaayathu 10 aadugal omdenkil 5 pasuvine paarppikkunna chelavu varum... Ente anupavam

  • @Minimol-yw5on
    @Minimol-yw5on Місяць тому

    Oru thalla yum kutti kum antha rate ? Sthalam avede anu ? Ant Sthalam Cherthala anu ?

  • @cnpradeepguptha
    @cnpradeepguptha 10 днів тому

    Enda...vila..parayunnade

  • @reghunathnapillai6612
    @reghunathnapillai6612 Місяць тому +2

    ആട്ടിൻ കുഞ്ഞിനെ വേണം എന്ത് വിലയാകും രണ്ട് പർപ്പസ് സാരി ആട്ടിൻ കുഞ്ഞ് എന്ത് വിലയ്ക്ക് തരും ഇത് സ്ഥലം എവിടെയാണ് കമെന്റ് ചെയ്യുക

  • @samseerthayal7632
    @samseerthayal7632 Місяць тому +4

    എന്താ വില

  • @mariyammariyam5948
    @mariyammariyam5948 Місяць тому

    ❤❤❤❤❤

  • @vijayavijaya7628
    @vijayavijaya7628 Місяць тому

    Oru attin kuttiye venam
    Evideta sthalam.

  • @jaykumar5333
    @jaykumar5333 12 днів тому

    Eth evide place

  • @bindus1673
    @bindus1673 Місяць тому +2

    ❤❤❤

  • @user-pl7po4so5z
    @user-pl7po4so5z Місяць тому +3

    ഇത് കൊടുത്തോ

  • @habeebullav6106
    @habeebullav6106 Місяць тому +1

    interested

  • @RajeshRajesh-wy8ui
    @RajeshRajesh-wy8ui Місяць тому +1

    Price and location

  • @user-ff4iu6wx5g
    @user-ff4iu6wx5g Місяць тому +3

    Place evidaya

  • @akbarakku2149
    @akbarakku2149 Місяць тому

    Orukuttiude rate engana

  • @SonuSathyan-gj3ue
    @SonuSathyan-gj3ue Місяць тому

    Kuttikalude rate ethraya ?

  • @molammabinu
    @molammabinu Місяць тому +1

    ഒരു .ആ ട് കുട്ടിയെ തരുമോ. ജിവിതം ബുദ്ധിമുട്ടിൽ ആണ് . വില എത്രയാ

  • @manoj-sd3dx
    @manoj-sd3dx Місяць тому +5

    ഇത് എവിടെ രാജീവ്‌ ഭായ്

    • @SreeKumar-lr5de
      @SreeKumar-lr5de Місяць тому

      മാവേലിക്കര കറ്റാനം റൂട്ടിൽ കുറത്തികാട് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു വരേണിക്കൽ എന്ന സ്ഥലത്താണ്

  • @ashidhasanthosh9003
    @ashidhasanthosh9003 Місяць тому

    ഇത് ഏതാ ബ്രിഡ്

  • @Anoop-l3x
    @Anoop-l3x Місяць тому +2

    7:32 mobilenumber

  • @AliAkbar-y4n
    @AliAkbar-y4n Місяць тому

    കൊടുത്തോ

  • @shibuu3504
    @shibuu3504 Місяць тому +2

    Mobil no pls

  • @user-gt7gq2fk1i
    @user-gt7gq2fk1i Місяць тому +2

    എന്താ വില

  • @AnuShaji-l9t
    @AnuShaji-l9t 18 днів тому

    നമ്പർ

  • @paulinmathew7121
    @paulinmathew7121 Місяць тому

    Pl koduthu ella undo pl

  • @shaheermk9084
    @shaheermk9084 Місяць тому

    💔

  • @sreejeshts2668
    @sreejeshts2668 25 днів тому

    രാജീവൻ ചേട്ടാ നമ്പർ ഒന്നു തരുമോ

  • @naushadkaramood471
    @naushadkaramood471 Місяць тому +1

    നമ്പർ തരുമോ സാർ

  • @izamworld3814
    @izamworld3814 Місяць тому

    ആടുകൾക്ക് രോമം കൊഴിച്ചിനുള്ള മരുന്ന് എന്താണ്

    • @aswinravindran2808
      @aswinravindran2808 Місяць тому

      Calcium കുറവാണെങ്കിൽ
      Ossomin വാങ്ങിച്ച് കൊടുത്താൽ മതി

  • @rajeshkr8856
    @rajeshkr8856 Місяць тому

    ഇത് ഏതാരുന്നു ഇനം

    • @shameersha6269
      @shameersha6269 Місяць тому

      ഹൈദരാബാധി ബീറ്റാൽ

  • @jaykumar5333
    @jaykumar5333 12 днів тому

    Eth evide place

  • @Anoop-l3x
    @Anoop-l3x Місяць тому +1

    7:32 mobilenumber