Rosham malayalam short film |Greenlight creations | Ashish ambu vlog

Поділитися
Вставка
  • Опубліковано 19 вер 2024
  • #malayalam #malayalamshortfilms #shortfilm #mahadev #film #2021 #2023
    രോഷം. ഒരു വലിയ കഥ തന്നെ ഉണ്ട് ഈ shortfilm ന്റെ പുറകിൽ.. 🙂 ഞങ്ങൾ ആദ്യമായി ഉണ്ടാക്കിയ ഒരു കൂട്ടം സിനിമാപ്രേമികളുടെ കയ്യൊപ്പണിത്.. എത്രത്തോളം ഈ movie മികച്ചതാക്കാൻ നോക്കിയോ അത്രത്തോളം മികച്ചതക്കാൻ പറ്റിയിട്ടുണ്ടോ എന്ന് അറിയില്ല.. കാരണം സൗണ്ട് ക്ലാരിറ്റി ഇല്ല, സ്റ്റോറി convincing അല്ല.. അങ്ങനെ പല പോരായ്മകളും ഉണ്ട്. പല കാരണങ്ങളാൽ ഈ movie പുറത്തിറക്കാൻ പറ്റിയിരുന്നില്ല.. 🥺 2021 ഫെബ്രുവരി 19 ന് ആണ് ഈ movie ഷൂട്ട്‌ ചെയ്തത്.. ഞങ്ങൾക്ക് അതികം എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ടും ഇത് ഒരു തുടക്കം തന്നെ ആയിരുന്നു.. റിലീസ് ആവാൻ 2 വർഷം വേണ്ടി വന്നു. എങ്കിലും ഇത് പുറത്ത് ഇരിക്കാൻ സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു.. 🥰💚💙
    🟡സംവിധാനം, കഥ, സംഭാഷണം, എഡിറ്റിംഗ് :ഗോകുൽ
    🟡ക്യാമറ : ആശ്വിൻ
    🟡അഭിനയിച്ചവർ : ആശിഷ്
    ആർച്ച
    അഞ്ചു
    ഫർഹാൻ
    ബിലാൽ
    ക്രിസ്റ്റോ
    ദേവദത്ത്
    അതുൽ കൃഷ്ണൻ
    അരുൺ
    ഗോകുൽ
    വിഷ്ണു
    സുരാജ്
    അക്ഷയ്
    മറ്റു പലരും.. 🥰 "EARTH 370"
    Thank you all for watching.. And supporting.. 💚💙 bless you all..

КОМЕНТАРІ • 8