"ഗുളികൻ" short film| Gulikan malayalam short film| Greenlight creations| AshishAmbuVlog

Поділитися
Вставка
  • Опубліковано 19 вер 2024
  • #malayalamshortfilm #myth #shortfilm #2023 #viral #comedy #god #illusion #malayalam #gulikan #kerala #theyyam
    "Don't say anything when he's arround you 🤫.."
    ... "ഭംഗി" പെണ്ണിനെ വീഴ്ത്താൻ ഉള്ളതും ലുക്കിലും മാത്രമാണെന്ന ചിന്താഗതിയുള്ള ഒരു പയ്യനാണ് ബാലു.. അവന്റെ മനസിലെ ആ ഇരുട്ടിനെ മാറ്റി വെളിച്ചം പകർന്നു കൊടുക്കുന്നു...
    മരണത്തിന്റെയും നീതിയുടെയും ദൈവമായ യമന്റെ അവതാരമാണ് "ഗുളികൻ" എന്ന് വിശ്വസിക്കപ്പെടുന്നു.. ഇന്ത്യൻ പുരാണങ്ങൾ അനുസരിച്ച്, മഹാദേവന്റെ ഏറ്റവും പ്രധാനപ്പെട്ട യോദ്ധാക്കളിൽ ഒരാളായിരുന്നു ഗുളികൻ.
    എന്നാൽ ഞങ്ങളുടെ ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കാണിക്കുന്നത്. കാരണം ഞങ്ങളുടെ നാട്ടിൻപുറങ്ങളിൽ ഗുളികൻ നാവിൽ വന്നാൽ പറഞ്ഞ അതേപടി നടക്കും എന്നാണ് പറയാറുള്ളത്. അതിനാൽ ഞങ്ങൾ ഈ ചിത്രത്തിൽ ഗുളികൻ കഥാപാത്രത്തെ അതുപോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്, ആർക്കെങ്കിലും വിയോജിപ്പുണ്ടെങ്കിൽ ഒരു ഫന്റാസി ചിത്രമാണെന്ന് ഉൾക്കൊണ്ട്‌ ക്ഷമിക്കുക.. "EARTH 86"
    THANKS FOR WATCHING ❤️💚💙 keep ssupport

КОМЕНТАРІ • 85