വിവാഹ ശേഷം മനസ് തുറന്ന് നൗഫലിക്കയുടെ ചക്കരയും നിജാസും | Chakkara Nijas Interview | Noufal f tkd

Поділитися
Вставка
  • Опубліковано 5 тра 2024
  • Shana Nijas First Interview | Noufal f tkd Interview | Chakkara Nijas First Interview | Noufal Sister Chakkara Interview | Shana Nijas Wedding | Chakkara Nijas Wedding | Chakkara Nijas Interview | Chakkara Nijas Exclusive Interview
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkeralam.in
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #shahnanijasinterview
    #nijaschakkarainterview
    #noufaltkdsiterchakkara
    #noufaltkd
    #noufaltkdchakkara
    #chakkranoufalinterview
    #noufaltkdinterview
    #chakkaranoufaltkd
  • Розваги

КОМЕНТАРІ • 407

  • @ShahanaNijasVlogs
    @ShahanaNijasVlogs Місяць тому +660

    Thankyou Mazhavil keralam❤️🥰

    • @ameendilsha
      @ameendilsha Місяць тому +17

      Happy married life dears 🥰🥰

    • @RahiRami
      @RahiRami Місяць тому +9

      🩷🥰

    • @azaansworld7712
      @azaansworld7712 Місяць тому +12

      Nijas പറഞ്ഞ" എങ്ങനെ നോക്കും" ആ ഒരു വാക്ക് 👍👍👍👍

    • @shastelecast7082
      @shastelecast7082 Місяць тому +6

      Noufal Chakkara nijas 🥰 ഒരുപാട് ഇഷ്ട്ടമാണ്

    • @user-co7yu2rp2m
      @user-co7yu2rp2m Місяць тому +2

      ❤🎉

  • @mariamfrancis438
    @mariamfrancis438 Місяць тому +259

    കാണാൻ ആഗ്രഹിച്ച ഇന്റർവ്യൂ. ഒരുപാട് ഇഷ്ടം ആണ് നൗഫൽ ഇക്കയെയും ഫാമിലിയും ചക്കരയെയും ഇപ്പോൾ നിജാസ് ഇക്കയെയും.2 പേർക്കും നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു. Anchor അടിപൊളി സൂപ്പർ ഇന്റർവ്യൂ ❤❤❤❤❤

  • @user-tk2nm1vu8x
    @user-tk2nm1vu8x Місяць тому +222

    അതാണ് നൗഫൽ ഉപ്പത്തന്നെ ആണ് നൗഫൽന്റെ കുഞ്ഞു മോളും 🥰🥰

  • @rafsha8515
    @rafsha8515 Місяць тому +60

    Masha allah ഉപ്പാക്ക് പകരം തന്നെ നൗഫൽ masha allah. ചക്കര യുടെ ആ വാക്ക് കേട്ട് noufalnte മനസും കണ്ണും നിറയും ഉറപ്പാ 🥹❤️🥰. എന്നും സന്തോഷത്തിലാകട്ടെ life ❤️

  • @Thanusworld9745
    @Thanusworld9745 Місяць тому +26

    Mashallah. Enikkum und noufalikkane polulla oru brother.
    Iam very happy.

  • @loveshore9024
    @loveshore9024 Місяць тому +153

    ചക്കരയുടെ നിറപുഞ്ചിരിക് മുന്നിൽ പൊന്നും തോൽക്കും. നമ്മുടെ മണിക്യക്കല്ലലെ ചക്കര കുട്ടി.

  • @raihanathmusthafa1534
    @raihanathmusthafa1534 Місяць тому +32

    നിയാസ് നല്ല വിവരത്തോടെ തന്നെ സംസാരിക്കുന്നു, അവിടെ ദൈവത്തെ മറക്കാതെ, അതാണ് കൊല്ലം, കൊല്ലം,,പൊളിയാണ് മോളെ

  • @kunjolktkl7314
    @kunjolktkl7314 Місяць тому +230

    പാവം നൗഫൽ ഒരു ബാപ്പാൻറ സ്താനത് നിന്ന് ചക്ക രെ കെട്ടി ച് അയച്ചു അൽഹംദുലില്ലാഹ് അവനിക് അളളാഹു ദീർഘായുസ്സ് ആരോഗ്യം ആഫിയതും ഖൈറും ഭർകതും കൊടുക്കടെ ആമീൻ❤❤

    • @user-rg9vc2ee9d
      @user-rg9vc2ee9d Місяць тому

      Aameen yarabbal aalameen

    • @alimon5931
      @alimon5931 Місяць тому

      Aameen 🤲🤲🤲

    • @AyshaRahman-yj5uj
      @AyshaRahman-yj5uj Місяць тому

      ആമീൻ

    • @user-yw4zo6kr6x
      @user-yw4zo6kr6x Місяць тому

      Bappante sthanath ninn oru pengale kettikodutha oru edathiii,,I proud to that❤

    • @LaiSha.333
      @LaiSha.333 Місяць тому +1

      നല്ലോണം പൈസ ഉണ്ടല്ലൊ യൂട്യൂബിൽ നിന്ന് കിട്ടുന്നുണ്ടല്ലൊ,പിന്നെ എന്താ നടത്തിയാല്, നൗഫൽ എവിടെ കഷ്ടപ്പെട്ടു, അവൻ വീഡിയൊ എടുത്ത് നടക്കുകയായിരുന്നു, അവൻ്റെ friends നെ ഇട്ട് ഓടിക്കായിരുന്നു

  • @Shamna-pn3gc
    @Shamna-pn3gc Місяць тому +32

    നൗഫലിന്റെ കണ്ണ് നിറഞ്ഞ ത് കണ്ടപ്പോ സഹിക്കുന്നില്ല anvate പെങ്ങൾ അല്ല ചക്കര മകൾ aaahn♥️നല്ലോണം നോക്കണേ nijaaas ഒരിക്കലും സങ്കടപ്പെടുത്തരുത് 🥲നൗഫൽ ന്ന് സഹിക്കൂല കണ്ണ് ഒന്ന് നിറയുന്ന ത്‌ പോലും 🥰ഒരുപാട് സങ്കടം ങ്ങളും പ്രയാസം ങ്ങളും അനുഭവിച്ച മക്കൾ aaahn🥲♥️♥️

  • @loveshore9024
    @loveshore9024 Місяць тому +122

    മാഷാ അള്ളാഹ് മരണം വരെയും ആ പൊന്നങ്ങളെയെ മറക്കരുതേ.

  • @bindhuami
    @bindhuami Місяць тому +84

    ഹൈറ്റിലും വയസ്സിലും ഒരു കാര്യവും ഇല്ല ഞാനും എൻ്റെ ഹസ് ബൻ്റും ഹൈ റ്റിലും വയസ്സിലും വ്യത്യാസം ഉണ്ട് ഞാനും ഹസ്സും | 2 വയസ്സിൻ്റെ വ്യാത്യാസം ഉണ്ട് സ്നേഹിച്ച് ജീവിക്കണം മരണം വരെ അതാണ് നമ്മുടെ ഹൈറ്റ്

    • @sakkeerhusainek6170
      @sakkeerhusainek6170 Місяць тому

    • @user-bo3ot4ns1h
      @user-bo3ot4ns1h Місяць тому +1

      Arka koodudal endoru freind inu love und. Avalk 1 vayas adikamun

    • @Amlu_Mol
      @Amlu_Mol Місяць тому +4

      Ivar nilkkunna poleyanu njanum husum.nalla hight und.nalla snehathode santhoshathode jeevikkunnu.

    • @aboobackeraboobacker7070
      @aboobackeraboobacker7070 Місяць тому

      ​@@Amlu_Molb😢 39:34 39:34 39:34 39:34 39:34 39:34

    • @fathimamuhammed9055
      @fathimamuhammed9055 Місяць тому

      ചക്കരക്കും നിജാസിനും അഭിനന്ദനങ്ങൾ നിങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടി ഇത് ആടാതെ ഉലയാതെ മുന്നോട്ട് പോവട്ടെ കുടുംബത്തിന്റെ അശ്ലീർവാദത്തോടെ വിവാഹം നടന്നല്ലോ ഇത് ഉൾക്കൊണ്ടു ഈ വിവാഹം നടത്തിത്തന്ന നൗഫലടക്കമുള്ളകുടുംബത്തിനും ബിഗ് സല്യൂട്ട് എനിക്കുമുണ്ട് ഒരു മകൻ ആലപ്പുഴയിൽ നിന്നും കല്യാണം കഴിച്ചത് ദൂരം തന്നെയായിരുന്നു ഞങ്ങൾക്കും പ്രശ്നം ഇപ്പോൾ രണ്ട് കൺമണി ചെക്കന്മാരുണ്ട്

  • @user-kj1wb7dw1f
    @user-kj1wb7dw1f Місяць тому +89

    പൊന്നു പോലെ അല്ല നിജാസ് ആരോഗ്യം ഉള്ളിടത്തോളം ഇണക്കങ്ങളും പിണക്കങ്ങളും ആയി സന്തോഷത്തോടെ രണ്ടാളും മരണം വരെ ജീവിക്കണം അതിന്ന് റബ്ബ് ഭാഗ്യം നൽകട്ടെ. ആമീൻ 🤲🤲🤲

  • @shameerarafeek1142
    @shameerarafeek1142 Місяць тому +366

    നൗഫൽ ഉപ്പയാണെന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു

    • @Suhara815
      @Suhara815 Місяць тому +6

      എന്റെയും 😥

    • @hanizuhanizu6336
      @hanizuhanizu6336 Місяць тому +5

      സെരിക്കും 😥😥

    • @Sakkiaamina
      @Sakkiaamina Місяць тому +4

      നൗഫൽന്റ കയ്യിൽ ക്യാഷ് ഉള്ളത്കൊണ്ട് ചക്കര ഉപ്പ എന്ന് പറയുന്നു കാരണം ഒന്നുമില്ലാത്ത അവൾ ഇന്ന് ഈ നിലയിൽ etihat നൗഫൽ ആണല്ലോ... ഉപ്പ നോക്കിയില്ല ഉപ്പാന്റ കയ്യിൽ കാശില്ല എന്നതുകൊണ്ട് ഉപ്പ ഉപ്പ അല്ലാത ആകില്ല... യൂട്യൂബ് ഉള്ളിടത്തോളം uppa ആയിരിക്കും യൂട്യൂബ് ഇല്ലാൽ ഇവൾടയോക്ക അവസ്ഥാ എന്തായിരിക്കും... ഒരു അഹങ്കാരി pannival

    • @bronzogaming165
      @bronzogaming165 Місяць тому +5

      നൗഫലിന് u tube ഇല്ലാതിരുന്ന സമയത്ത് കല്ല് പണിക് പോയിട്ടാണ് കുടുംബം പോറ്റിയത്, ഉപ്പയുടെ കയ്യിൽ പൈസ ഇല്ലാത്തോണ്ടല്ല uppa അല്ലാതെ ആയത് കുടിച്ചു ബോധം ഇല്ലാതെ നടന്ന ഉപ്പാനെ ചിക്കത്സിച്ചു ഈ നിലയിൽ എത്തിച്ചതും നൗഫലാണ്

    • @Chunk67
      @Chunk67 Місяць тому +3

      ​@@Sakkiaamina..aa paranjathm oru thetaayitaano kaanunne...bro ne uppaye pole kanaan thoniyengl avan oru upaante sthaanath ninn avale nokiyitundavm...yutb verm munne avala noufal aan nokunnath

  • @user-wl4iu6od7e
    @user-wl4iu6od7e Місяць тому +23

    Oru ishttamazhi iee interview🎉🎉🎉🎉

  • @liyaranafamily
    @liyaranafamily Місяць тому +88

    സത്യമാണ് ചക്കര ഉപ്പാനോട് യാത്ര പറയുന്നത് ഞാനാ വീഡിയോസ് കണ്ടിട്ടുണ്ട്

  • @ramlak4120
    @ramlak4120 Місяць тому +34

    മോളെ ചക്കരെ ഉപ്പാന്റെ സ്ഥാനമാണ് നൗഫലിന് മോൾ കൊടുത്തിരിക്കുന്നത്. അൽഹംദുലില്ലാഹ് റബ്ബ് നിങ്ങളെ ഉയർച്ചയിൽ ഖൈറും ബർകതും നൽകട്ടെ. ആമീൻ

  • @raseenabasheer-py3kh
    @raseenabasheer-py3kh Місяць тому +31

    ഓരോംകാര്യങ്ങളും നൗഫൽ ചെയ്യുന്നത് കണ്ടാലറിയാം നൗഫലിന്ടെ കരുതലും സ്നേഹവും❤❤❤

    • @jaaznahan2677
      @jaaznahan2677 Місяць тому +1

      UA-cam money ullondallee ellam nadathi illel kanamernn

  • @AlwazMishab
    @AlwazMishab Місяць тому +15

    Nijas adipoliyaan.chakkarane ponnu pole nokum❤

  • @pramodup329
    @pramodup329 Місяць тому +36

    നൗഫൽ ക്കാനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് പോയി ഈ സ്നേഹം എന്നും ഉണ്ടാവണം

    • @ramlaP-gz2db
      @ramlaP-gz2db Місяць тому

      അതേ ആങ്ങളെയെ ഒറി ക്കലും മറന്നരുത്

  • @mohammedmattathour8841
    @mohammedmattathour8841 Місяць тому +7

    Happy marriage Life,,❤️❤️❤️ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ 🤲🤲

  • @user-ct5ug2qr2r
    @user-ct5ug2qr2r Місяць тому +66

    ഞങ്ങളുടെ സ്വന്ദം ചക്കര നിജസ് 😍😍

  • @moidunniabubakar8912
    @moidunniabubakar8912 Місяць тому +18

    ഹലോ സലാം അലൈകും നിജാസിന്റെ ചക്കരയുടെയും പിന്നെ കണ്ടു സന്തോഷം നിങ്ങടെ ഓരോ വീഡിയോകളും കാണാനായിട്ട് കാത്തിരിക്കുകയാണ് ഞങ്ങടെ വീടിന്റെ അടുത്തുള്ള അയൽവാസി പയ്യനാണ് ചക്കരയുടെ വീട്ടിൽ നിന്ന് വന്ന ബസ് ഓടിച്ചിരുന്നത് വീഡിയോ കണ്ടുകൊണ്ടിരിക്കുന്നത് കൊണ്ട് അവനെ കാണാനായി എന്നെ എയർപോർട്ടിൽ നിന്ന് വീട്ടിൽ കൊണ്ടുപോവാൻ കൊച്ചിനും കോഴിക്കോട്ടും ഒക്കെ കൊണ്ടുപോകാൻ ആയിട്ട് വരുന്ന ആളാണ് ബർക്കത്തും സന്തോഷവും ഉള്ള ജീവിതമാക്കി തീർക്കുമാറാകട്ടെ ആമീൻ കൂട്ടുകുടുംബങ്ങൾക്കും സലാം അലൈക്കും

  • @user-ct5ug2qr2r
    @user-ct5ug2qr2r Місяць тому +173

    ചക്കരയെ പോലെ ഞങ്ങൾ നിജസിനെയും ഏറ്റെടുത്തിട്ടുണ്ട്ട്ടോ

    • @ShahanaNijasVlogs
      @ShahanaNijasVlogs Місяць тому +5

      Thankyou🥰

    • @hanizuhanizu6336
      @hanizuhanizu6336 Місяць тому

      👍🏻👍🏻👍🏻q

    • @user-zs3dn2zj9y
      @user-zs3dn2zj9y Місяць тому +1

      Yes❤️😍

    • @bronzogaming165
      @bronzogaming165 Місяць тому

      ചക്കരനെ ശെരിക്ക് നോക്കുന്നുണ്ടോ എന്നറിഞ്ഞിട്ടേ ചക്കരയെ പോലെ നിജസിനെ ഏറ്റെടുക്കുകയുള്ളു

    • @YaseenMuhammad-qw3gu
      @YaseenMuhammad-qw3gu Місяць тому

      വട്ട്. സ്വന്തമായി ബിസിനസ്‌ എന്ധെങ്കിലും തുടങ്ങിക്കൂടെ. സമയം waste ആക്കി അവർക്കു വരുമാനം undaki😂കൊടുക്കുന്നു

  • @bzfuvlogsbyneenu2567
    @bzfuvlogsbyneenu2567 Місяць тому +69

    ച്ചക്കര സഹോദരനെ പറ്റി പറഞ്ഞപോൾ 😢വന്നു പാവം ചക്കര വെല്ല്യ ആഗ്രഹം ഒന്നും ഇല്ലാത്ത കുട്ടി. എനിക്കും മൂന്നു പെണ്മക്കൾഉള്ള ആളാണ്. അല്ലാഹു ഈ ബന്ധം സന്തോഷം ആക്കി തരട്ടെ മക്കളെ. 🤲🏻🤲🏻ഇൻഷാ അല്ലാഹ് 👍🏻

  • @user-mx1xh9zg4u
    @user-mx1xh9zg4u Місяць тому +53

    🤲 ചക്കരെ നൗഫൽ ഉപ്പാന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @user-dk7wi2cd3x
    @user-dk7wi2cd3x Місяць тому +27

    നൗഫൽ എല്ലാവർക്കും നിന്നെ ഇഷ്ടമാണ്

  • @naseeranaseera1492
    @naseeranaseera1492 Місяць тому +17

    നൗഫുനെ ശെരിക്കും മനസ്സിലാക്കിക് ചക്കരയും നിജസും Masha allah ഉപ്പാനെ പോലെയാണ് നൗഫു എന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 👍🏻🥰🥰

  • @thaslima5210
    @thaslima5210 Місяць тому +3

    എന്താ ചക്കരെ സുഖമാണോ ജീവിതത്തിൽ ഹൈയർ ബർകതും ഉണ്ടാവട്ടെ ആമീൻ

  • @user-zb8bw9vn4b
    @user-zb8bw9vn4b Місяць тому +11

    Kure kashtathakal anubavichu valarnna kuttiyanu Chakkara Nijasinepole nalloru mone inayaayi kitti Masha Allah 🥰manassinanu porutham vendat allathe heightilonnum karyamilla.Nalloru jeevitham undavatte randalkkum.Nowfal athrayum kashtapett nadathiya kalyanam alle.Ella barkkathum undavatte jeevithathil

    • @Sakkiaamina
      @Sakkiaamina Місяць тому

      കഷ്ടപ്പാട് അനുഭവിച്ചതു നൗഫൽ ആണ്

  • @sahlashafi8448
    @sahlashafi8448 Місяць тому +105

    നൗഫൽ ദൈവം എന്നൊന്നും പറയരുത്. അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവർ .

    • @Binthialkasimi545
      @Binthialkasimi545 Місяць тому +4

      ദൈവം എന്ന് മലയാളം പറഞ്ഞതാവും അവൾക്ക്തിരിയാൻ

    • @allofusarehere8739
      @allofusarehere8739 Місяць тому +2

      💯💯💯💯

    • @reeemmaaa600
      @reeemmaaa600 Місяць тому

      Thekkan baaagth daivam ennaan parayaa
      Daivam ennal allaahu ennathinte malayala padam aan

    • @sahlashafi8448
      @sahlashafi8448 Місяць тому +3

      @@reeemmaaa600 naufaline daivam pole enn paranjille athaan paranjath manushyane daivam aayi kaanaruth.allahu maathramaan daivam .aaradhankk arhan.

    • @adilym6255
      @adilym6255 Місяць тому

      അത് മലയാളം ആയി എന്നല്ലേ ഉള്ളൂ..

  • @febinroshm7765
    @febinroshm7765 Місяць тому +26

    Chakkarakku nalla chekkaneya kittiye. Nijasinu nalla wifum. Ennum egane snehathode kazhiytte.

  • @HasnaAmennHasna-od8pc
    @HasnaAmennHasna-od8pc Місяць тому +8

    Mashaallah ❤

  • @fathimaziya5971
    @fathimaziya5971 Місяць тому +149

    ചക്കരക്ക് കുറച്ചൂടെ നല്ലൊരു ഡ്രസ്സ്‌ടമായിരുന്നു അവിടുത്തെ വീട്ടിൽ ഇതു വരെ യുസ് ചെയ്ത ഡ്രസ്സ്‌ ചക്കരക്ക് ചേരാത്ത പോലെ എനിക്ക് മാത്രം തോന്നിയതാണോ അവിടുത്തെ വിഡിയോയിൽ ചക്കര മൊത്തം ഇരുണ്ട പോലെ

  • @LaiSha.333
    @LaiSha.333 Місяць тому +12

    എല്ലാം കൊണ്ടും നിജാസാണ് ഒരു പടി മുൻപിൽ

  • @ayishariyas4575
    @ayishariyas4575 Місяць тому +18

    Nijasin nalla pole samsaarikkaan Ariyaam

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Місяць тому +37

    ഞങ്ങളുടെ ചക്കര 🥰 നിജാസ് happy married life dears be happy always 🥰🌹

  • @loveshore9024
    @loveshore9024 Місяць тому +93

    ഒരുപാടു കഷ്ട്ട പെട്ട മോളാണ് ചക്കരകുട്ടി. ഇനി ഉമ്മാ ഉമ്മാന്റെ നെഞ്ചോടു ചേർത്ത് നിർത്തിയാൽ. ആ ഷീണം എല്ലാം പെട്ടെന്ന് മാറി നിറ പുഞ്ചിരിയോടെ ഉഷാർ ആയിക്കോളും ഇൻശാ അള്ളാഹ്.

    • @Sakkiaamina
      @Sakkiaamina Місяць тому +2

      എന്തു കഷ്ടപ്പാട് ഉമ്മയും നൗഫലും ആണ് കഷ്ടപെടതു... ചക്കരക് കഷ്ടപ്പാട് എന്താണന്നു അറിയണ്ട പ്രായം കൂടി ആയിട്ടില്ല... ഈ ചെറിയ agel തന്നെ ആഡംബര ജീവിതം ആയി...വിവാഹ പ്രായം ആകുന്നതിനു മുന്ന തന്നെ നല്ലൊരുത്തന കിട്ടി പിന്നെ എന്തു കഷ്ടപ്പാട്...

  • @mohammedhaadi898
    @mohammedhaadi898 Місяць тому +4

    Maranam vare ഹാപ്പി ayi jeevikuuuu

  • @comali55
    @comali55 Місяць тому +11

    ഇന്റർവ്യു suppar 👍ചക്കര യെ കണ്ടാൽ അറിയാം നല്ല ഹാപ്പി യാണ് 👍👍

  • @sameehahanan4652
    @sameehahanan4652 Місяць тому +35

    Nijas talk good 😊, 👍

  • @ruthzofficial5709
    @ruthzofficial5709 Місяць тому +10

    Nijas is so matured...the way he talks...is awsomm

  • @sajinarafi6228
    @sajinarafi6228 Місяць тому +4

    Noufal uppayude sthanath thanneyaa noufal thanne parayunnund ente mole mrg cheyth kodtha feel aanenn ❤

  • @rafeekak2083
    @rafeekak2083 Місяць тому +7

    രണ്ടുപേരെയും ഒരുപാട് ഇഷ്ടം Happy meried Life❣️🥰

  • @user-wl4iu6od7e
    @user-wl4iu6od7e Місяць тому +15

    Hightum weightum alla karyam nallamanasan vendadu adu randalkum undu❤❤❤❤❤

  • @fanufinu5617
    @fanufinu5617 Місяць тому

    Nijas💓chakkara എന്നുംസന്തോഷത്തോടെ ജീവിക്കട്ടെ🤲🎉🥰

  • @rishanaanas5320
    @rishanaanas5320 Місяць тому +33

    ഈ വീഡിയോ കണ്ടിട്ടുള്ള നൗഫൽന്റെ റിയാക്ഷൻ വീഡിയോ വേണം ❤️

    • @farshinoor796
      @farshinoor796 Місяць тому +1

      തീർച്ചയായും

  • @user-bj6pz7fp5q
    @user-bj6pz7fp5q Місяць тому +39

    ഞാനും എന്റെ ഹസ്ബൻഡ് ഇതു പോലെയാ ഹൈറ്റ് ചക്കര നിജാസ് പോലെ

  • @MumthasshajuShaju
    @MumthasshajuShaju Місяць тому +2

    പറയുന്നവർ പറയട്ടെ ബ്രോ നിങ്ങള്ടെ മനസിന്റെ പൊരുത്തം ഉണ്ടോ അതാണ് വേണ്ടത് 👌🤲🤲❤️‍🔥😍

  • @MusthfaKv
    @MusthfaKv Місяць тому +39

    ചക്കരെ ഒരു ഇൻ്റർവ്യൂ ഒക്കെ ആവുമ്പോൾ കുറച്ച് കളർ ഫുൾ ഡ്രസ്സ് ആവാമായിരുന്നു face ഒക്കെ ആകെ കറുത്ത് ഇരുണ്ട മാതിരി തോന്നി കാര്യമായിട്ട് പറഞ്ഞതാ

  • @sainaZameer
    @sainaZameer Місяць тому +3

    അടിപൊളി 👌👌👌

  • @sanavlog8224
    @sanavlog8224 Місяць тому +2

    Thank you ❤ Shahana Nijas Vlogls

  • @aneethansee2
    @aneethansee2 Місяць тому +9

    Njnanum korchokke ithpoleyan. Kasaragod❤️kollam. Love mrg👍🏻tollboy short girl ❤️

  • @ramseenatm3765
    @ramseenatm3765 Місяць тому +8

    ഒരുപാട് ഇഷ്ട്ടായി രണ്ടു ഫാമിലിയെയും

  • @muhsinasuneer
    @muhsinasuneer Місяць тому +15

    Nijas talk 👍🏻👍🏻👍🏻👍🏻👍🏻

  • @Rasheeda-bl4ix
    @Rasheeda-bl4ix Місяць тому +5

    നിജാസിന്റെ പോസിറ്റീവ് മൈൻഡ് 👍

  • @nasiyamol6264
    @nasiyamol6264 Місяць тому +3

    🎉🎉❤❤mashallash superfamiy

  • @misnahidaya2972
    @misnahidaya2972 Місяць тому

    ഒരുപാട് ഇഷ്ടമായി 😍എല്ലാം അറിയാൻ കഴിഞ്ഞു ♥️

  • @user-mf2ej5lo7c
    @user-mf2ej5lo7c Місяць тому +12

    ❤ My favourite couple ❤Fans from kannur ...
    Nalla Anchor .. nangal ariyaan agrahicha Ella questions um point to point chodichu...Adhum nalla reediyil questions chodichu .. munbil irikinna couples ineyum kaaninna nangaleyum ottum verupigaade ellam chodichu ...very gud❤

  • @user-gj9er8et9c
    @user-gj9er8et9c Місяць тому

    Chakkarayeyum ijuneyum nalla ishattamaayi❤️athupole noufu nteyum familyeyum oru paadu ishttamaanu I love you❤️❤️❤️

  • @ShasilAfra
    @ShasilAfra Місяць тому +7

    Hi chkara nijas

  • @shibinroshanshibinroshan7290
    @shibinroshanshibinroshan7290 Місяць тому +4

    nijas poliyane ❤❤❤

  • @user-qt9ol1of9t
    @user-qt9ol1of9t Місяць тому +14

    Pratheekshichilla inghane oru interview enthayalum kandathil santhosham anchor sundhari nalla samsaram 😊😊

  • @user-gw9fd4tn1w
    @user-gw9fd4tn1w Місяць тому +9

    👍👍❤️❤️

  • @kunjolktkl7314
    @kunjolktkl7314 Місяць тому +12

    മാഷാഅളളാ ഞങ്ങളുടെ ചക്ക രനെ ഇടക്കിടെ കാണുബോൾ സ്വന്തോഷം ആണ് എധാ ചക്ക രെ അവസ്ഥ സുഖം അല്ലെ ഇജാസ് നല്ല കുട്ടി ആണ് നിൻറ ഭാഗൃം ആണ് വീട്ടിൽ എല്ലാവരും സൂപ്പർ ആണ് നീയും നല്ല നിലയിൽ അവരുടെ കൂടെ ജീവിക്കണം❤❤❤❤

  • @nihad5315
    @nihad5315 Місяць тому +23

    ചക്കരയും നിജാസും Adipoli

  • @sufuraheem4785
    @sufuraheem4785 Місяць тому +4

    നല്ല ഇന്റർവ്യൂ ❤

  • @fidhaashraf4617
    @fidhaashraf4617 Місяць тому +8

    ❤❤❤

  • @Nisathahaks5652
    @Nisathahaks5652 Місяць тому +1

    💗 Love💗 cuppil💗
    Njanum ente ikkayum ithupole yaanu Night il nallath vethyaasam und

  • @Sajinazajinax
    @Sajinazajinax Місяць тому +1

    Masha allha💕

  • @mashhooru9596
    @mashhooru9596 Місяць тому +2

    Chakkara Noufal Orupadishttam

  • @user-ns9st7zy2n
    @user-ns9st7zy2n Місяць тому +6

    അടിപൊളി ❤️❤️❤️

  • @zuharabasheerctcl879
    @zuharabasheerctcl879 Місяць тому

    Super molu chakkare nijas adipoli super 👌🏻 👍 😍 🥰

  • @ShadiyaZworld
    @ShadiyaZworld Місяць тому +6

    ❤❤

  • @user-hx7bj6we2o
    @user-hx7bj6we2o Місяць тому

    Allahu tha'alaa life khair aakattee.. aameen 🤲

  • @raihanathtp8096
    @raihanathtp8096 Місяць тому +1

    Nijas is very matured👍

  • @mallikaajay1311
    @mallikaajay1311 Місяць тому +5

    Ht Ella jeevitham nalla manassann aavishyam

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Місяць тому +2

    Woww ❤angne ingkum kittile interview

  • @annussss
    @annussss Місяць тому +1

    Chakkara ❤️😍😍💗💗💗

  • @shabnaabdullah1954
    @shabnaabdullah1954 Місяць тому

    Chakkara nijas adipoli ayi attend cheythndalo♥️♥️

  • @sivapriya7433
    @sivapriya7433 Місяць тому +6

    💖💖💖

  • @hanizuhanizu6336
    @hanizuhanizu6336 Місяць тому +1

    ഒരുപടിട്ടായി 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @user-hn4tm4qf1o
    @user-hn4tm4qf1o Місяць тому +3

    Chanum ആസ് ഇതു പോലെ യാണ്

  • @HadiraMk
    @HadiraMk Місяць тому +1

    നിജാസിനെ കണ്ടാൽ അറിയാം സ്നേഹമുള്ള ആളാണ് ചക്കരെ എന്താ വിശേഷം

  • @soujukk2193
    @soujukk2193 Місяць тому +5

    Orupad happy njan Noufal vlog onnum ozivakathe fullum kanunna aalan

  • @SheriAfna
    @SheriAfna Місяць тому +3

    Chakkara fance like adikk♥️

  • @misbufamily2022
    @misbufamily2022 Місяць тому +4

    ❣️❤️❤️❤️❤️

  • @Safiyakutty279
    @Safiyakutty279 Місяць тому +7

    Innnaa pinne oru hai paranje ❤

  • @kuttippahasi1499
    @kuttippahasi1499 Місяць тому +3

    .
    നിജാസ്. ചക്കര സുപ്പർ❤❤❤

  • @shahanasherin5312
    @shahanasherin5312 Місяць тому +3

    Nijas u r good husband

  • @soujukk2193
    @soujukk2193 Місяць тому +1

    Ningale ellavareyum nerit kanan agrahm und

  • @user-zs3dn2zj9y
    @user-zs3dn2zj9y Місяць тому +1

    Chakkara😍❤️

  • @zainabasaleem8304
    @zainabasaleem8304 Місяць тому

    ഏതായാലും രഹത്തായി ❤❤❤

  • @Mk-zn7ds
    @Mk-zn7ds Місяць тому +2

    നി ജാസ്❤❤❤❤❤

  • @saheerkyl
    @saheerkyl Місяць тому

    Super Masha Allah

  • @kulsunasar1635
    @kulsunasar1635 Місяць тому +5

    Mashaallah chakkara nijas

  • @Fareeda__thanseem
    @Fareeda__thanseem Місяць тому

    ഏതായാലും ചക്കര തെരഞ്ഞെടുത്തത് നല്ലൊരു സ്നേഹമുള്ള കുടുംബത്തെയാണ്❤

  • @JumiJumi-gv5wq
    @JumiJumi-gv5wq Місяць тому +7

    Supper ❤️❤️❤️❤️😍😍

  • @Hasil513
    @Hasil513 Місяць тому +2

    പുതിയ ഫ്രണ്ട് ആണ് 'വിഡിയോ👌👌👌 സേന ഹതുമ്പികൾ ആണ് എന്നും അങ്ങിനെ ആയിരിക്കേണ്ട ആശംസിച്ചു കൊണ്ട് ലോങ് വിഡിയോ കണ്ട് ശേഷം വരണേ

  • @raseenaraseena5700
    @raseenaraseena5700 Місяць тому +4

    ശെരിക്കും ചക്കരയെ കാണാൻ വേണ്ടിയാണ് വീഡിയോ കാണുന്നത്

  • @rajiyaoc-sj1ke
    @rajiyaoc-sj1ke Місяць тому

    Masha Allah ❤