ഹിമാലയം ഇറങ്ങിയ സന്ന്യാസിമാർ | ത്രിവേണി സംഗമത്തിൽ ആർക്കൊക്കെ കുളിക്കാം ? | Kumbhmela | Aback Media

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 44

  • @chandrantv7927
    @chandrantv7927 9 днів тому +14

    കുംഭമേളയെ കുറിച്ച് വിശദീകരണം വളരെ തൃപ്തിയുള്ളത്. സ്വാമിജിക്കും ചാനലിനും വളരെ നന്ദി

  • @vilaschandran2023
    @vilaschandran2023 9 днів тому +9

    ഇത്രയും കൃത്യമായി, വളരെ ഭംഗിയായി വിവരണം ചെയ്തു തന്ന ഈ മോൾക്കും, സ്വാമിജിക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    ജീവിതത്തിൽ ഇതുപോലെ എത്തിചേരാൻ ആഗ്രഹിക്കുന്നു, 🙏🙏അനുഗ്രഹിക്കണെ സ്വാമിജി 🙏❤️🙏🙏🙏

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 14 днів тому +21

    ഭഗവാനെ ഭൈരവാഎനിക്ക് വരാൻ സാദിക്കണെ

    • @rockc6609
      @rockc6609 13 днів тому +1

      അതിന് ഇവിടെ comment ഇടുകയാണോ വേണ്ടത്?

    • @ajeaje2479
      @ajeaje2479 13 днів тому

      @@rockc6609😂😂

    • @ANANTHAKRISHNANNAIR
      @ANANTHAKRISHNANNAIR 10 днів тому

      @@rockc6609 അതിന് ഒരു ഭാഗ്യം വേണ്ടേ സഹോദരാ നിങ്ങളുടെ പ്രാർഥനയാണ് എൻ്റെ ഭാഗ്യം

    • @Sunil-dq8rn
      @Sunil-dq8rn 10 днів тому

      ഗംഗ പോകേണ്ട. വിട മാട്ടേൻ😂😅😊🤣😂😄​@@rockc6609

  • @anilkesavan456
    @anilkesavan456 14 днів тому +31

    ഭാരതം അതിന്റെ മഹത്വം തിരിച്ചറിയുന്നു...

  • @syamreikihealing
    @syamreikihealing 13 днів тому +6

    ഈ വീഡിയോ കണ്ടതിനു ശേഷം കുംഭമേളയിൽ പങ്കെടുക്കുവാൻ ക്ഷണം സ്വാമിജി നിന്ന് കിട്ടിയിട്ടുണ്ട്, എല്ലാം ഭംഗിയായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,
    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏.

  • @baijuthankappan9748
    @baijuthankappan9748 8 днів тому +3

    What a beautiful religion and the structures made by Sadhus 🙏🙏🙏

  • @maneuverhrsolutions3045
    @maneuverhrsolutions3045 6 днів тому +5

    ഒരുവൻ അവന്റെ മനസിനു എന്താണോ വേണ്ടത് അത് കാണുന്നു.... മനസ്സിൽ അശ്ളീലം വേണ്ടവർ അത് കാണുന്നു അറിവ് വേണ്ടവർ അത് കാണുന്നു

  • @SabeeshKumar-u9p
    @SabeeshKumar-u9p 11 днів тому +4

    നിങ്ങൾ പറഞ്ഞത് വളരെ ശരി ആണ് നമ്മൾക്ക് വിളി വരും

  • @anithas8052
    @anithas8052 11 днів тому +5

    ഓം നമ ശിവായ

  • @pratheepkumar1216
    @pratheepkumar1216 2 дні тому

    ഓം വീരഭദ്രായ നമ

  • @sudhapillai1570
    @sudhapillai1570 11 днів тому +2

    Pranam Swami ji... very good knowledge.

  • @KVR8527
    @KVR8527 4 дні тому

    വളരെ നല്ല വീഡിയോ ❤❤❤

  • @sreejag5272
    @sreejag5272 14 днів тому +7

    🙏🙏🙏👍

  • @gopakumargopakumar1645
    @gopakumargopakumar1645 13 днів тому +3

    സ്വാമി ആനന്ദവനം ❤

  • @dharmikvew
    @dharmikvew 12 днів тому +3

    ഓം നമഃ ശിവായ
    അവശ്യം അറിയേണ്ടത് അല്പമൊക്കെ വെളിപ്പെടുത്തിയ സംവാദം.

  • @EKM21
    @EKM21 5 днів тому

    Best interview.....

  • @krishnakumarmenonk
    @krishnakumarmenonk 13 днів тому +3

    🙏🙏🙏🙏🙏🙏🙏

  • @ArunKumar-c4q6o
    @ArunKumar-c4q6o 13 днів тому +3

    ഓം നമ:ശിവായ

  • @bimalkesavannambisan1744
    @bimalkesavannambisan1744 14 днів тому +3

    🙏

  • @anilva5931
    @anilva5931 7 днів тому

    Ohm nama sivaya

  • @achyutdas2032
    @achyutdas2032 14 днів тому +4

    Jai Sree Radhey Radhey

  • @MTAkottayil.
    @MTAkottayil. 6 днів тому

    കുംഭമേള എന്താണ് എന്ന് എല്ലാ ഇന്ത്യക്കാരനും മനസിലാക്കിയിരിക്കണം

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 14 днів тому +4

    കാൻപുർ പോലുള്ള പല നഗരങ്ങളിലെയും മാലിന്യങ്ങൾ നദിയിൽ എത്തുന്നുണ്ട്. അവിടെ കുളിച്ചാൽ കിട്ടുന്ന benefit റിസ്ക്കിനേക്കാൾ കൂടുതൽ ഉണ്ടോ?

    • @jagajyothi9554
      @jagajyothi9554 11 днів тому +6

      നിന്നെ ആരെങ്കിലും ക്ഷണിച്ചോ

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 10 днів тому

      @@jagajyothi9554 അവിടെ പോകുന്നവർ എല്ലാവരും ക്ഷണിക്കപ്പെട്ട അതിഥികളാണോ

    • @sangeethasumamg
      @sangeethasumamg 9 днів тому +1

      That's a genuine doubt ..!! Why people has to get irritated for that !!?Seeking God itself is through asking questions to one's own self

    • @GangaDharan-m6c
      @GangaDharan-m6c 8 днів тому

      100 % ശരി.👍​@@sangeethasumamg

  • @funnywowww4868
    @funnywowww4868 12 днів тому +2

    Potten aya kuzhapamila... But pottente potten aya endhi😂😂😂 chyum

  • @nigalmadasheri1978
    @nigalmadasheri1978 12 днів тому +3

    നമസ്തേ

  • @santhakumari9275
    @santhakumari9275 11 днів тому +3

    🙏🙏🙏👍

  • @sibimc671
    @sibimc671 14 днів тому +3

    🙏

  • @sujaunni3291
    @sujaunni3291 13 днів тому +3

    🙏🙏🙏

  • @kannantrichur
    @kannantrichur 9 днів тому +1

    🙏

  • @krishannarayanan3051
    @krishannarayanan3051 8 днів тому +1

    🙏