ഞങ്ങൾ ഉമ്മയും മക്കളും കൂടെ ഒരു ദിവസം/What We Eat In A Day/Toddler&Baby Food Idea/SiluTalksSalha

Поділитися
Вставка
  • Опубліковано 19 вер 2024
  • ഓവനിൽ നിന്നും തീ വന്നു🙄What We Eat In A Day/Toddler&Baby Food Idea/SiluTalksSalha
    #AdayinmyLife
    Divine Beauty channel⬇️
    • How To Make Original R...
    ➖️➖️➖️➖️➖️➖️➖️➖️➖️
    RENA KUTTY⬇️
    • Rena and family evenin...
    ➖️➖️➖️➖️➖️➖️➖️➖️➖️
    Our INSTAGRAM LINK⬇️
    ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    Our josh talks story⬇️
    • വീട്ടുപണികൾക്കിടയിൽ നേ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    Our media one news show⬇️
    • സ്വന്തം പേരിൽ അറിയപ്പെ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    Veena's Curry World Interview ⬇️
    • "ദൈവത്തെ കണ്ടിട്ടുണ്ട്...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    Taste Tours by Shabna Hasker Interview link⬇️
    • Successful Life Journe...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    My Kitchen tour. വളരെ ചിലവ് കുറഞ്ഞ രീതിയിൽ modular kitchen set ചെയാം 👍⬇️
    • കുറഞ്ഞ ചിലവിൽ ലക്ഷങ്ങൾ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    Weightloss journey video⬇️
    • പട്ടിണി കിടക്കാതെ വണ്ണ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    A Day In My life With my 4 kids⬇️
    • A Day In My Life Malay...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    My Home Tour Video⬇️
    • എന്റെ Home Tour In Mal...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    മടി മാറ്റം Motivation Video⬇️
    • മടി മാറ്റാൻ ഇതുപോലെ ചെ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    പെണ്ണ് കാണൽ story⬇️
    • എന്റെ പെണ്ണുകാണൽ സ്റ്റ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    Q&A with my cuttys⬇️
    • Q&A With My 4 Kuttys, ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    First UA-cam Money ⬇️
    • ഞങ്ങളുടെ UA-cam Money...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    My father⬇️charity
    / fs8ey0ആദഖ്‌യെ
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    100k celebration video⬇️
    • 100k Celebration Video...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    My 4 delivery hospital story⬇️
    • ഭാര്യയുടെ പ്രസവം കണ്ട ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    Shas dot com by shahadiya sakeer ⬇️
    • ആഗ്രഹങ്ങൾക്കു മുന്നിൽ ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    How to control child bed wetting⬇️
    • How To Control Child B...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    Male psychology ⬇️
    • പുരുഷന്മാരുടെ സ്വഭാവം/...
    ➖️➖️➖️➖️➖️➖️➖️➖️➖️➖
    My UA-cam first revenue എന്റെ ആദ്യത്തെ യൂട്യൂബ് സമ്പാദ്യം ❣️⬇️
    • ഞങ്ങളുടെ UA-cam Money...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    For business enquiry ⬇️
    Seluzen@gmail.com
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    DM for collaboration and paid promotions⬇️
    Instagram:Silu_Talks
    Copyright protected videos
    #SiluTalksSalha
    #MotivationalVideos
    #Malayalam
    എന്റെ അനുവാദം ഇല്ലാതെ എന്റെ ഫോട്ടോസ് എടുക്കുന്നത് കുറ്റകരമാണ്.ഇതു മറികടന്നു എന്റെ ഫോട്ടോസ് ആരെങ്കിലും ഉപയോഗിച്ചാൽ നിയമപരമായി മുന്നോട്ടു പോകുന്നതാണ് 🙏

КОМЕНТАРІ • 861

  • @sidrathulmunthaha668
    @sidrathulmunthaha668 3 роки тому +203

    സത്യം പറയാല്ലോ ee വീഡിയോ കണ്ടപ്പോ എനിക്ക് ശെരിക്കും സങ്കടമായി. സിലുനോട് എനിക്ക് ഉള്ള സ്നേഹം എത്രയോ ഇരട്ടി ഇപ്പൊ കൂടി സ്നേഹം മാത്രമല്ല ബഹുമാനവും കാരണം സ്വന്തം ആരോഗ്യം പോലും നോക്കാതെ ഉള്ള ഈ ഓട്ടം മക്കൾക്കും ഭർത്താവിനും വേണ്ടിയാണല്ലോ. എനിക്ക് 2 മക്കളാണ് ഞാൻ അവരെ നോക്കുന്നദ് ഇതിന്റെ പകുതി പോലുമില്ല എങ്കിലും ഞാൻ പരാതി പറയും എന്നാൽ സിലു ഒരു പരാതിയുമില്ലാതെ 😔. ഇനിയും ഒരു പാട് കാലം ആയുസിനും ആരോഗ്യത്തിനും ഒന്നും വരാതെ കുടുംബത്തെ നോക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ. (എ ല്ലാവരുടെയും ആരോഗ്യം നോക്കുന്ന സിലു സ്വന്തം ആരോഗ്യം നോക്കണേ സ്നേഹത്തോടെ പറയട്ടോ 😘😘😘)

    • @salmanfariz2810
      @salmanfariz2810 3 роки тому

      Ameen

    • @AreekodeDiaries
      @AreekodeDiaries 3 роки тому +1

      Hi silu talk family.comment ബോക്സിൽ കണ്ടുമുട്ടുന്ന ഇല്ല കൂട്ടുകാരും എന്റെ channel visit cheyyaamo.ഇഷ്ടപ്പെട്ടാൽ subscribe cheytholoo.enikk 1k subscribe Aaya Santhosham എല്ലാവരെയും അറിയിക്കുന്നു. celebration video ഇട്ടിട്ടുണ്ട്.കാണാൻ വരും എന്ന് പ്രതീക്ഷിക്കുന്നു.

    • @majliskitchen8195
      @majliskitchen8195 3 роки тому +1

      @@AreekodeDiaries congrats

    • @majliskitchen8195
      @majliskitchen8195 3 роки тому +1

      Ameen

    • @shakiraabdurraheemshakiraa6017
      @shakiraabdurraheemshakiraa6017 3 роки тому +1

      Ameen..

  • @shamiusman4277
    @shamiusman4277 3 роки тому +18

    മാതൃക ഉമ്മ മാതൃക ഭാര്യ എനിക്ക് ഈ വീഡിയോ പെരുത്ത് ഇഷ്ട്ടായി

  • @henna-artist-safvana1970
    @henna-artist-safvana1970 3 роки тому +107

    കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽത്തന്നെ സന്തോഷം കണ്ടെത്തിയാൽ നമ്മൾ happy ആവും
    സിലു ഫാൻസ് ഒന്നു നീലം മുക്കി പോവൂ😍

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      🥰🥰😍

    • @zinamol3200
      @zinamol3200 3 роки тому

      @@SiluTalksSalha.. Masha allha.. മോന് യൂസ് ചെയുന ഓയിൽ name ഒന്ന് പറയാമോ?? Plzz reply ഇത്താ..

    • @zinamol3200
      @zinamol3200 3 роки тому

      @@SiluTalksSalha Plz reply ഇത്താ 😥😥😥

    • @zinamol3200
      @zinamol3200 3 роки тому

      Plzz reply itaaa... byz ആയതു കൊണ്ടാണോ റിപ്ലൈ ഇല്ലാത്തതു..

  • @shanupaathu4056
    @shanupaathu4056 3 роки тому +8

    താത്തനോട് ഒരുപാട് ബഹുമാനവും ഇഷ്ടവും തോന്നുന്നു സ്വന്തം ആ രോഗിയിം പോലും ശ്രദിക്കാതെ കുട്ടികളെയും ഭർത്താവിനെയും നോക്കുന്നതിന്. അള്ളാഹു ആരോഗ്യവും ദീർഘായുസും തരുമാറാവട്ടെ 🤲💕💕

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ആമീൻ ആമീൻ 😍😍thank u so much dear🥰🥰

    • @safvansafu3457
      @safvansafu3457 3 роки тому

      @@SiluTalksSalha qqaàq

  • @abdulnafi7481
    @abdulnafi7481 3 роки тому +2

    Assalamu alaikum
    റെസിപ്പി എല്ലാ ഇഷ്ട്ടാണ് എല്ലാ എൽത്തി യായിട്ടുള്ളതാണ് മക്കൾക്ക് കൊടുക്കുന്ന ഭക്ഷണം ഈ ചാനൽ നിന്നും എനിക്ക് ഉപകാരമായി അടുക്കളയും നല്ല ഇഷ്ടായി
    എനിക്കും 4 മക്കൾ ഉണ്ട്

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      Wa അലൈകും സലാം 🥰😍thank u so much 🥰എന്നും ഈ സപ്പോർട്ട് വേണം ❣️

    • @abdulnafi7481
      @abdulnafi7481 3 роки тому

      🥰

  • @faisalpallickal1507
    @faisalpallickal1507 3 роки тому +8

    ഒരുപാട് ജോലികൾക്ക് ഇടയിലും video ഇടുന്ന ഇത്താക്ക് ഇരിക്കട്ടെ കുറച്ച് 👍👍

  • @diyafathimamohammedrafi8957
    @diyafathimamohammedrafi8957 3 роки тому +16

    Sammadich thannutto siluthane....enk 2 makkals ayt vare Pani cheyyan edak Madi avum...Masha Allah ...ennum egane thanne povan padachon arogyom ayusum tharatte aameen

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      ആമീൻ 😍😍thank u മുത്തേ ❣️❣️നിങ്ങടെ ഈ dua ഉണ്ടല്ലോ 🌹🙏

  • @naflariyas3090
    @naflariyas3090 3 роки тому +39

    മാഷാഅല്ലാഹ്‌ 😍😍 ഇത്തന്റെ day in my life കാണാനാ എനികിഷ്ട്ടം 😍😍😍

    • @SiluTalksSalha
      @SiluTalksSalha  3 роки тому +2

      😍😍thank u dear🥰

    • @semirebi9129
      @semirebi9129 3 роки тому

      Anikum nallishdeeni. But e vedeokandappoo... Athin yeathra kashdapadsahikkanamnnmanasslaayi.. Ingaleesammadikkanamttoo ithaa... Masha allah.

    • @irwiniqbal4432
      @irwiniqbal4432 3 роки тому

      🙄😳ororutharude ishtangale... 😭😭

  • @naseenass2649
    @naseenass2649 3 роки тому +4

    മാഷല്ലാഹ്, ഇപ്പൊ orukuttiye വളർത്താൻ പാടുപെടുന്ന ഉമ്മമാർ ഇവരെ കണ്ടു പഠിക്കണം 👌👌👌👌

  • @ganga6819
    @ganga6819 3 роки тому +4

    അപ്പൊ ചുരുക്കി പറഞ്ഞാൽ സിലു നല്ല ഒരു cook ഉം കൂടെ ആണ് അല്ലെ 😍ഇത്ത health നോക്കണം കേട്ടോ. ഇത്രയും കഠിനധ്വാനം എടുത്ത് ഇത്രയും കാര്യങ്ങൾ ചെയ്യുന്നു എന്നിട്ടോ ഒരു പരാതിയും ഇല്ല. You Are Great🔥🔥🔥

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      Thank u so much😄😄😄അത്രയ്ക് cooking അറിയില്ല. എങ്കിലും ആവശ്യമുള്ളത് ഉണ്ടാക്കും ❣️❣️😍

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 роки тому +22

    ഇത്താ ബേബിസിനു പറ്റിയ ഫുഡ്‌ വിഡിയി ഇനിയും കാണിക്കണേ

  • @hanan.k7166
    @hanan.k7166 3 роки тому +5

    Enthina ningal ithra riskedukkunnay entey Veetil breakfast appam kariyillathey kadichukoottuka.lunchinu muringathalippum mathivattichathum pinnay rationary chorum eveninginu arimany varuthathum kattanchayum dinner kanjeem chuttapappadavum njangal healthy ayi irikkunnu.korona polum vannillatto

  • @shajirubeena6031
    @shajirubeena6031 3 роки тому +5

    Asslamualikmu.
    Hai.
    ഈ വീഡിയോ ഒരുപാട് ഇഷ്ടമായി
    കുഞ്ഞുങ്ങൾ ഒക്കെ കണ്ടതിൽ വളരെ സന്തോഷം. 👍👍👍👍👍🌹💚🌹💚🌹💚🌹🌹💚

  • @freehandgallery
    @freehandgallery 3 роки тому +1

    Grandma pande parayarund kunjikkai kond thinnatte avar padikkatte ennokke😍👍
    Makkale nokunnad super ماشاء الله
    Pinne mootha kuttikal kurach valuthayitum babiesinu kodukkum pole same style (4 alkum ore model patram okke ayit) thanne food kodukkumpo avark കൂടുതല്‍ സന്തോഷം ayirkum😍
    Adipoli ماشاء الله

  • @shameenabadushakhan5337
    @shameenabadushakhan5337 3 роки тому +7

    Silu ovenil aluminum foil vechal spark undavum.sradikkane ..pinne silu nte health um sradikketto.fud urakkam ithokke.othiri isttamatto silukuttiye

    • @SiluTalksSalha
      @SiluTalksSalha  3 роки тому +2

      Enik ariyillaarunnu😄ipo arinju😆pinne aa oven entho oru preshnam und🌹thank u so much ❣️

  • @majliskitchen8195
    @majliskitchen8195 3 роки тому

    Masha allah ingane kashta pettu makkale nokkunnathinoke allahu nalla kooli tharum
    Enikum istama makkale
    Allahu arogyavum afiyathum deergahussum thannu anugrahikate

  • @raihanahh606
    @raihanahh606 3 роки тому +58

    ഈ ഫാമിലിയെ ഇഷ്ടമുള്ളവർ ലൈക്ക്

  • @AnuAnu-nz3jg
    @AnuAnu-nz3jg 3 роки тому +1

    Etha kungungalude karyangal ithra karuthalode cheyyunnathe kanumbol bhayankara santhosham thonnunnu. Ente 2 makkalkke ithupole cheyethe kodukunnillallo enne orthe vishamavum thonnitto. Inganeyokke food undakkan pattunne ethokke kanumbozha manasilavunnathe. Athine special thanks. Adipoli video ayirunnu.

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      Thank u so much da😍😍ഈ കമന്റ് കണ്ടപ്പോ എനിക്ക് സന്തോഷം ആയിട്ടോ. ഞാൻ കാരണം ഒരാൾക്ക് എങ്കിലും ഇതുപോലെ ചെയ്യാൻ പറ്റും എന്ന് തോന്നിയല്ലോ 🥰🥰🥰❣️

  • @fathimathmurshidha96
    @fathimathmurshidha96 3 роки тому +10

    Ranane kond cheriya job okke cheyyipichoode....cleaning,pathram kazhukal anganayje cheriya panikal

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ഇപ്പോ കൊറച്ചു ദിവസമായിട്ടു പറയുന്നുണ്ട്. കൊറച്ചൊന്നു മടിച്ചി ആണ് 😄but ചുചുനെ ബാത്‌റൂമിലേക്കൊക്കെ കൊണ്ട് വീട്ടിട്ടൊക്കെ noki help cheyunund

    • @fathimathmurshidha96
      @fathimathmurshidha96 3 роки тому +1

      @@SiluTalksSalha 👍
      Illenkil itha ksheenichu ofu vayikkavum...thanks for rply😍

    • @rrrsssmmm1088
      @rrrsssmmm1088 3 роки тому

      Ummamaardadth penpillerkithiri madi kaanum🤪naalum ithade alle molu..ilu poli aavum

  • @shanijashani8292
    @shanijashani8292 3 роки тому

    Aluminium foil steel pathrangal enniva microwave l vech cook cheyyan padilla thee pidikkum. Convection grill enniva cheyyam.
    Microwavil plastic and glass upayogikkam

  • @2meblues6127
    @2meblues6127 3 роки тому +2

    ആ ടോ..ട്ടോ... പറഞ്ഞിരുന്ന ഇത്തയാണോ ഈ ടോട്ടോ താത്ത 🙆..
    😍😍😍ماشاءالله

  • @mouzafathima104
    @mouzafathima104 3 роки тому +2

    Aluminum foil microwave il use cheyyaruth

  • @zxworld_
    @zxworld_ 3 роки тому +3

    കുഞ്ഞുങ്ങൾക്ക് എങ്ങനെ ഇത്ത carrot halwa ഉണ്ടാകുന്നത്👍

  • @nesinesi1053
    @nesinesi1053 3 роки тому +19

    അള്ളാഹു ആരോഗ്യം നൽകട്ടെ 🤲🤲🤲🤲

  • @sulfafashion9882
    @sulfafashion9882 3 роки тому +1

    Silu sisikutti sherikum sanggadam ottakkellam chyyanadh sweet happy famili silunum brokkum kuttikalkum dheergayissuddakatte assalamu alykum enneggilum neritt kanam njaggal eranakulam palluruthiyi aan😘👌💖💖💖

  • @hasihaseenahasi3280
    @hasihaseenahasi3280 3 роки тому +15

    എത്ര tierd ആയാലും മക്കളെ എത്ര മാത്രം care ചെയ്യുന്നു. 👌ഇതാണല്ലോ umma/അമ്മ. ഞാനും 2മക്കളുടെ ഉമ്മയാണ്. +teacher 🤲🤲

  • @salamvlogs1689
    @salamvlogs1689 3 роки тому +6

    Nigal inganayokke social midiayil kanikumbo ithonnum cheyth kodkan Pattatha sambathikamayi pinnokam nilkunnavrk vishamamundakille.ellavarkum Nalla food kuttikalk kodkan thanneyan aagraham.abipraya swadanthryam ullath kond paranju enn matram❤️

  • @fathimapathu4630
    @fathimapathu4630 3 роки тому +2

    സാധാരണ cmnt ചെയ്യാൻ മടിയുള്ള ഞാനാണ്... But🥰🥰🥰....ur 100% perfect mom❤❤❤❤

  • @munshida4452
    @munshida4452 3 роки тому

    Badam etra manikkoor soak cheydan kodukkunnad.direct ayitt badam kayikkamo.nuts ne Patti Oru video Ido kayikkavunna rediye Patty Oru pad videos kandu true ariyan vendiyan

  • @aaamisworld2856
    @aaamisworld2856 3 роки тому +1

    Video kandu tta help ful video aan ❤❤

  • @misriyafathima2317
    @misriyafathima2317 3 роки тому

    Assalamu Alaikkum. Enikkinn ottum sukamillayirunnu ithokk kandappo itthiri energy kittiyapole thanks silu ingane urakkozichal Asukam varille pinne foilin pakaram buttur paper Anengil ova
    nil eadsi Ayi chudakkiyedukkam.

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      വ അലൈകും സലാം 😍😍😍എനർജി കിട്ടി എന്ന് കേട്ടപ്പോൾ എനിക്കും സന്തോഷം തോന്നി 😍😍

  • @hajarasubair6863
    @hajarasubair6863 3 роки тому +2

    ഫോയിൽ പേപ്പറിൽ പൊതിഞ്ഞു ovenil ചുടാക്കിയാൽ ഫോയിൽ നു തീ പിടിക്കും ട്ടോ.. Be care full. എനിക്ക് അനുഭവം ഉണ്ട്.

  • @anjusivan7017
    @anjusivan7017 3 роки тому +6

    Busy day, sammadhichutta,
    Ethream kashttapeattu cheayyunna videos eandhaayalum million views kittunna days aduthu thannea undaavum, god bless u,😍😍

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      Thank u so much😍😍😍😍in sha allaah 😍

  • @misrishihabmisri6895
    @misrishihabmisri6895 3 роки тому +1

    Super vlog ithoooose 😍😘
    ഇത്താടെ video കണ്ടോണ്ടിരിക്കാൻ തോന്നും.food എല്ലം super.
    കുട്ടികൾക്ക് ഏത് months ൽ ഏത് item
    food കൊടുക്കാം ന്ന് detail video ഇടാമോ
    Ithoooose.pls....🥰😍❤️

  • @binibasheer3607
    @binibasheer3607 3 роки тому

    Silutha, actually silutha and ikka entha kazhichathu? Makkalude food mathrame kandullu. Itha, nalla pole food kazhikanam. 4 makkale nokkande.. Teerchayayum Rana kuttyne compel cheythu Joli cheyikanam. Rana kuttyne kalum chetiya kuttykal enthellam job cheyunnu. Ranaykku ente umma ellam ottaykanu cheyunnathu enna aa feeling varanam.Ente oru neighbour molundu. 9 vayasundu molkku. Avalude ammakku health issues undu. Pathram kazhukum, thenga thirukum enthellam cheyunnu. Itha healthy aayirikan njangal ellam dua cheyam. Nalla pole food kazhikanam. Stress edukathe rest cheyanam itha

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      Thank u da😍😍renaye കൊണ്ട് ഇടക്ക് അടിച്ചു വാരിപ്പിക്കും. പിന്നെ കഴിച്ച പ്ലേറ്റ് കഴുകാൻ പറയും

    • @binibasheer3607
      @binibasheer3607 3 роки тому

      @@SiluTalksSalha lots of love itha.. njangalkellaperkkum ithaye bhayankara ishtamanu. Njangal ithakkum kudumbathinum vendi dua cheyam. Take good rest and be happy always itha.

  • @shsfeequeeasy1035
    @shsfeequeeasy1035 3 роки тому +5

    Elaneer pudding nthy resip parayanam ittaaa..

  • @denyjohny7735
    @denyjohny7735 3 роки тому

    Sathyam parajaa njn nigade vediosnde valiya oru fan ayiimaritoo.....daily old vedios oke kandond erikkum adipowlii ishtapetuuu....god bless😘😘😘

  • @hasijesi4739
    @hasijesi4739 3 роки тому +3

    ഇത്ത എങ്ങനെ ഇതെല്ലാം മാനേജ് ചെയ്യുന്നു...... നല്ല healthy foods ആണ് കൊടുക്കുന്നത്.... Mashallh

  • @musicvideos7249
    @musicvideos7249 3 роки тому +3

    എന്റെയും അവസ്ഥ ഇതാണ്.കുളി കഴിയണകിൽ 3.00 ഒക്കെ ആവും .

  • @mehra862
    @mehra862 3 роки тому

    Ithak oru rest illalo itha makal oke kurach valuthayi prasavicho itha allankil iniyum budhimuttavum mathramlla charya makalk kitanda snehvumkaruthalum vicharicha pole kodkan patatha vishamvum namukundakum kitathavum negative alla ithante video kandapol oru vishamam makaleyum kondulla panikalokke kanumbol paavam thonnum

  • @lathaprakash1099
    @lathaprakash1099 3 роки тому

    Silu hi... I have one suggestion...open all windows daily... otherwise ur a perfect homemaker a very good mom...etc...

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      Paamb kore ഓടിനടക്കുന്നുണ്ട് 🙄അതാ പേടിച്ചിട്ടു ഒന്നും തുറക്കാതെ 😒കുഞ്ഞു മക്കൾ ഉള്ളതല്ലേ പെട്ടെന്ന് എന്തെങ്കിലും ഇഴഞ്ഞു കേറിയാൽ ഞാൻ കണ്ടില്ലെങ്കിൽ 🙄

  • @rasiyafirozkhan6537
    @rasiyafirozkhan6537 3 роки тому +7

    മാഷാ അല്ലാഹ്. എപ്പോഴും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ

  • @aneeshani6391
    @aneeshani6391 3 роки тому

    Orupad ishttamann ithante video kanan 😘😘 makkale nallath pole nokkunnund igane oru ummane kittiyath abarude bagyam. Alhamdulilla alla anugrahikkatte aameen

  • @ishalishan9549
    @ishalishan9549 3 роки тому +1

    Aluminium foil um koodi ovenil vechondaavum anghane undayath... Foil illathe vechnokku

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ആഹ് ഇപ്പോ മനസ്സിലായി 🌹❣️

  • @jyothika252
    @jyothika252 2 роки тому

    Da egg skip cheyyamo chapathi roll lu??taste illathe avumo??plss reply

  • @DrAminaAami
    @DrAminaAami 3 роки тому +1

    Silu talks kure nalayi notice cheyyan thudangiyitt..... I really appreciate your hard work.. Ma allah bless u more and more.

  • @shalinisasidharan2294
    @shalinisasidharan2294 3 роки тому

    Mam ur great doing sooo much work , looking after kids, cooking omg ur doing it possible.. God shud bless uuuuu to look after ur family.. Take care..

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      Thank u so much dear😍😍😍ur words inspired me😍😍😍

  • @rejishalatheef7361
    @rejishalatheef7361 3 роки тому +1

    Dyinmylyf aanu enikku ishttam ithupolulla video eppozhumidanam ithaaa athupole baby fud receipe പ്രതീക്ഷിക്കുന്നു 😘😘

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      Thank u so much ❣️❣️❣️വീഡിയോ ഷെയർ ചെയ്യണേ 👍🥰

    • @rejishalatheef7361
      @rejishalatheef7361 3 роки тому

      @@SiluTalksSalha of course 🌹

  • @mishlaspullans2481
    @mishlaspullans2481 3 роки тому +1

    Vedio kand last kannu niranju poyi.anthoru hardworking.god bless you...

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      😍😍😍thank u so much🥰🥰🥰🥰

  • @saranyaraj4096
    @saranyaraj4096 3 роки тому +1

    Lifl 1st comment...perfect mom😘😘😘😘👌👌👌🙏👏👏👏👏

  • @fidhapt1086
    @fidhapt1086 3 роки тому +1

    ഇത്താ..നിങ്ങളുടെ ക്ഷമ സമ്മതിച്ചു😍. എനിക്ക് ഒരു മോളാ😍അവളുണ്ടാക്കി വെക്കുന്ന പണികള് കാണുമ്പോ തന്നെ ദേഷ്യം വരും.

  • @diyamoloos5017
    @diyamoloos5017 3 роки тому +3

    പേന കൊണ്ട് വരഞ്ഞത് കളയാൻ perfum (spray )ഉപയോഗിച്ച് nokku

  • @minimol5836
    @minimol5836 3 роки тому +1

    സൂപ്പർ ആണേ സിലു.വീഡിയോ ഇഷ്ടമായി😍👌👍❤.

  • @khairum9359
    @khairum9359 3 роки тому

    Silu sugano. Ninne sammadichirikkunnu. Athra snehathodaya makkale nokkunnath. Avarkk ishttapettath okke undakkikodukkunnu. Anikkum und. Onnara vayassaya oru mon. Avane sada food ane kodukkare. Silune orupad ishttane tto

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      Thank u so much 😍മക്കൾക്കു എപ്പോളും different aayi കൊടുക്കണം ഇനി ഇടക്കൊക്കെ ഒന്ന് മാറ്റി കൊടുക് ട്ടോ 🥰🥰

  • @fazanfazu2897
    @fazanfazu2897 3 роки тому +1

    Kuttikalkk kodukkuna nutsum payaruvargangalokke onn detail ayitt parayamo

  • @anjalianoop2779
    @anjalianoop2779 3 роки тому

    Spprr onnuumm parayanillaa
    ആരോഗ്യ thode ennuumm nallathe varattee
    Enthokkeyoo nalla nalla karyangal ningal kke veedi daivam cheyyan mattii vachittunddee ennoru thonnaall😍😍😍😍

  • @aishushas
    @aishushas 3 роки тому +2

    Masha allah 😍nannayittund itha video

  • @subirsubu3006
    @subirsubu3006 3 роки тому +2

    ഇത്താത്താക് ആയുസും arokyavum ഉണ്ടാവട്ടെ ameen

  • @riswanarishu3392
    @riswanarishu3392 3 роки тому

    Aavashyamullavar ariyikkuu.....face wightening cream,weight loss products,weight gain products,pimples povaanulla products,vayaru kurayaanulla product,anti-aging cream thudangi ellaa beauty productsum und...100% organic aaya products aanu.100%result ..side effects

  • @ziyashafeer5322
    @ziyashafeer5322 3 роки тому

    Mashallah Bigg salute itha . Padachonde anugraham ennum ithakundagum

  • @arshidadiyasworld1936
    @arshidadiyasworld1936 3 роки тому +2

    Makkalkk ethraya age

  • @emiraahvlogs637
    @emiraahvlogs637 3 роки тому

    Orakkonulale...insha allah ellam redy akum..kuttikal oke valuthakumbo ...

  • @muthoosworld9735
    @muthoosworld9735 3 роки тому +12

    മോന്റെ പുതിയ ഫുഡ്‌ അടിപൊളി 😍😍👍

  • @thasleemaraheem604
    @thasleemaraheem604 3 роки тому +19

    ഇത്തയുടെ Day in my life ഒരു പാടിഷ്ടം

  • @siddikalathoor5774
    @siddikalathoor5774 3 роки тому +1

    Cleaning routine onn parayo plzzzz.... Mnthly aano deep cleaning plz

  • @mubisameer5609
    @mubisameer5609 3 роки тому +5

    Masha Allah

  • @lintaphilip2676
    @lintaphilip2676 3 роки тому +7

    Ingane ottakkku kidannu kastappedathe husbandine kondu joliyokke share cheyyichoode🙄🙄🙄..athakumpo ithiri rest kittille

    • @lintaphilip2676
      @lintaphilip2676 3 роки тому

      @@petsworldpets2821 adukkalel onnu sahayichoonnu vachu vere Pani onnum nadakkilla🙄

  • @ahmadkabeer9415
    @ahmadkabeer9415 3 роки тому +2

    അല്ലാഹു ഇത്താടെ മക്കളെ സ്വാലിഹായ മാക്കളക്കട്ടെ 🤲🤲😭😭

  • @lionelmessi8471
    @lionelmessi8471 3 роки тому +3

    ഇത്താന്റെ ഈ ഫാമിലി എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ 🤗

  • @titangamingal8854
    @titangamingal8854 3 роки тому

    Masha Allah👍🏻. Namuk vendiyum Dua chayane🤲🏻

  • @fathimashajahan3531
    @fathimashajahan3531 3 роки тому

    Padachone silu ithakk ee aarogyam angolam nilanirthi kodukkane allah ameen

  • @Ishq.999
    @Ishq.999 3 роки тому +1

    السلام عليكم ورحمة الله وبركاته
    Ithayude vijayathinu pinnil orupad risk undenn manassilayi ❤️
    Videos kannarud chila kariyangal ente lifel mattam varuthan kazinjittund

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      വ അലൈകും സലാം 🥰🥰thank u so much😍😍❣️❣️❣️

  • @safeeraharis3188
    @safeeraharis3188 3 роки тому +1

    ഇതൊക്കെ എങ്ങനെ പറ്റുന്നു മാഷാഅല്ലാഹ്‌ ♥️♥️👍👍

  • @fazalpachuu8532
    @fazalpachuu8532 3 роки тому +1

    You are very educated dear why you don't give important to sleeping heart will rest when we will sleep

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ഇപ്പോ ഹാർഡ് work ചെയ്തില്ലെങ്കിൽ മൊത്തത്തിൽ കുഴങ്ങും. Pinne ladiesnu അതും കുഞ്ഞു മക്കൾ ഉള്ളവർക്കു എത്ര പെട്ടന്നൊന്നും heart നു ഒന്നും സംഭവിക്കില്ല 😆😆പടച്ചോന് അറിയ മക്കൾ ഉറങ്ങാൻ വിടാത്തതൊക്കെ 😆

  • @abdullaabdulkareem
    @abdullaabdulkareem 3 роки тому

    ഹായ്
    വീഡിയോ സൂപ്പർ പ്രത്യേകിച്ച് കുട്ടികൾക്ക് ഉണ്ടാക്കിയ ഈ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി കിടിലനാണല്ലോ... വീഡിയോ വളരെ ഇഷ്ടപ്പെട്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട്

  • @sachusheri4981
    @sachusheri4981 3 роки тому

    Silutha....itha orupad hard work cheyyunnund...great job dear....may allah bless u n your family

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      ആമീൻ 😍😍thank u so much dear😍😍

  • @simiphilip8206
    @simiphilip8206 3 роки тому +1

    Moonnamathe kunjinu ethra vayas ayi?

  • @arshadfayizan6572
    @arshadfayizan6572 3 роки тому +1

    *ithayude Cooking kanan an koodudhal ishttam*

  • @farahanasherin5223
    @farahanasherin5223 3 роки тому +1

    Pudding ഹെൽത്തിയോ?..... Gelatin helthyano

  • @ckf8623
    @ckf8623 3 роки тому +1

    ഏതായാലും വാതിലിന്റെ കുറ്റി ഒഴിവാക്കിയത് നന്നായി 👍

  • @A2zgkWorld
    @A2zgkWorld 3 роки тому +1

    എണ്ണ എങ്ങിനെ ഉണ്ട് . Facel use cheythoooo

  • @fathimafathima6823
    @fathimafathima6823 3 роки тому +5

    Ithane sammadhichirikkunnu❤

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      Thank u മുത്തേ 🥰🥰

    • @fathimafathima6823
      @fathimafathima6823 3 роки тому +2

      Enik orupaad use full aya day in my life mashallah ayusum afiyathum arogiyavum kodukanee allah

  • @vaishnavianil1859
    @vaishnavianil1859 3 роки тому

    Silutha enik twins aanu...ipo 6 months aayi....silutha onn paranju tharumo endhokke kazhikkan kodukkunnadh aanu nalladh enu....breast feeding kuravaanu....milk theere illa kodukkan...formula milk thanne aayirunnu aadhyam mudhalee....ipo cherudhayit oronn kodukkan thudangi...biscuit,ragi,kanji okke....Ithayude suggestions parayaaavo plzzzzz.....

  • @abdulrazakrazak4159
    @abdulrazakrazak4159 3 роки тому +1

    Masha allah... super vlog

  • @fathima4391
    @fathima4391 3 роки тому

    Silutha, love u lots...engana inganokke multi tasking cheyyunne?.

  • @sivadithyadevs6048
    @sivadithyadevs6048 3 роки тому +1

    SILU CHRCHIDE FAMILY NICE FOREVER 👍♥

  • @ayshaibrahim4908
    @ayshaibrahim4908 3 роки тому

    Maasha allah എന്നും നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ ആമീൻ

  • @sharafshefeek6757
    @sharafshefeek6757 3 роки тому +2

    Niskkara kuppayam musallayodoppam angane vekkaruthtto.. 😊

  • @kadeejamuhammedmk8799
    @kadeejamuhammedmk8799 3 роки тому +1

    Hi. Today video lu sothumanikale kandapo orupad santhosam. 🥰🥰❣️

  • @sajeerarahiman8172
    @sajeerarahiman8172 3 роки тому

    Hi. Vedio ellum super ane. Ithade bracelate onnu kanikamo. I like it. 😊😊😊😊

  • @afnanasalam8441
    @afnanasalam8441 3 роки тому

    How did u wear your hijab. Full coverage 👍 can you do a video on that?

  • @izanizu3256
    @izanizu3256 3 роки тому

    ഇത്താ......മാഷാ അല്ലാഹ്...ഇതൊക്കെ കാണുമ്പോൾനിങ്ങളോട് ഒന്നുടെ ഇഷ്ട്ടവും ബഹുമാനവും തോന്നുന്നു..❤❤

  • @abdulbasith-lz2sz
    @abdulbasith-lz2sz 3 роки тому +1

    4:45 aloe vera jel aano ithante kayyil
    Ad effective aano

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому +1

    Video orupadu ishtamayi 👍👍👍. Salhaye sammathichirikunnu ee kunju makkaleum kondu video idalum veedu nokalum cookingum🙏😘🥰🤩❤️. God bless you njananengil veenu poyene. Inghaneum makkale care cheunna, different different type food undakunna avarku samayathinu eduthu kodukunna Salhayku valiyoru salute. Hands of to you. Take care 😘💖🙏

  • @haszanna4258
    @haszanna4258 3 роки тому

    Butter ndaakunna recepi share cheyuoo ithaa

  • @satharudyawar3742
    @satharudyawar3742 3 роки тому +1

    E oven yengane free hit cheyyam pls yenik arinilla

  • @mproducer5593
    @mproducer5593 3 роки тому +1

    Ithaade video najn ennum kananar und cmt athyayitta idunath ikk othiri ishtaan ingale familye lub u 😘

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      Thank u so much❣️❣️epolum cmnt cheyane❣️kaanumbol oru സന്തോഷം alle😍

    • @mproducer5593
      @mproducer5593 3 роки тому

      @@SiluTalksSalha theercha aayimu 😘

  • @salmuhaseena4611
    @salmuhaseena4611 3 роки тому

    Hai SILU sugamalle OTHIRI busy aanallo.chila divasam angineyaa Ellaam super aakatte 💖💕💕🥰

  • @muthoosha1
    @muthoosha1 3 роки тому

    Ovenil foil vekkarudh adha thee pidichadh

  • @munshida4452
    @munshida4452 3 роки тому

    Gelatin good for health edenkilum Oru video yil parayumo