നിങ്ങളുടെപ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങൾ ഇന്ന് സൃഷ്ടിക്കപ്പെടും ഇന്നത്തെ പ്രവചനദൂത് | PrCHRISTY P JOHN

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 328

  • @sheejabr7996
    @sheejabr7996 9 годин тому +1

    പിതാവേ എന്റെയും എന്റെ സഹോദരങ്ങളുടെയും കുടുംബത്തെ എല്ലാ പ്രതിബന്ധങ്ങളും മാറ്റി കാത്തുപരിപാലിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vimalasister645
    @vimalasister645 10 годин тому +1

    Karthave ente bhavanathodu karuna thonnaname

  • @SindhulekhaShabu-v4d
    @SindhulekhaShabu-v4d 14 годин тому +1

    കർത്താവെ എന്നെ ജോലിയിൽ കയറ്റണമേ 🙏🙏

  • @SunithaShaji-e5z
    @SunithaShaji-e5z 13 годин тому +6

    ഈ ശോയേ എന്നെ വിഷമിപ്പിക്കുന്ന എന്റെ വിഷയത്തിന് ഇന്ന് വഴി തുറക്കണമേ🙏🏻🙏🏻🙏🏻🙏🏻

  • @TelmaBiju
    @TelmaBiju 11 годин тому +2

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ oru വഴി തുറന്നു തരേണമേ. ഞങ്ങളെ കടഭാരത്തിൽ നിന്നും രക്ഷിക്കേണമേ 🙏🙏

  • @SobhithaV-he1rl
    @SobhithaV-he1rl 12 годин тому +3

    ഹല്ലേലുയ സ്തോത്രം ആമേൻ 🙏🏻🙏🏻🙏🏻

  • @anumathew1093
    @anumathew1093 12 годин тому

    ആമേൻ 🙏എന്റെ യേശുവേ. മരണകിടക്കയിൽ നിന്നും എന്റെ പിതാവിന്റെ കരം പിടിച്ചു എന്റെ അപ്പാ എഴുനേൽപ്പിക്കും വിശ്വസിക്കുന്നു അപ്പാ.

  • @JessyRobinson5
    @JessyRobinson5 10 годин тому

    എന്റെ ജന്മദിനത്തിൽ എനിക്ക് കിട്ടിയ നല്ലൊരു ദൈവീക ആലോചനക് നന്ദി അപ്പാ പൊന്നേശുവേ പൊന്നുമോൾക് ഈ വർഷം അങ്ങേക്കായി ജീവിക്കുവാൻ വേണ്ടതെല്ലാം തരുന്നതിനായി സ്തോത്രം 🙏🙏🙏

  • @JayababulalJayababulal
    @JayababulalJayababulal 11 годин тому +1

    എന്റെ കർത്താവേ എനിക്കു ജീവിക്കണം എന്റെ യേശുവിന്റെ മഹത്യത്തിനായി ജീവിക്കണം ജീവനുള്ള ദൈവത്തെ അറിയാത്ത എന്റെ ദേശത്തിൽ മറ്റുള്ളവർ എന്റെദൈവത്തെ അറിയാൻ എന്നിക്കു ജീവിക്കണം ആമേൻ

  • @SheelaAnil-gu6id
    @SheelaAnil-gu6id 18 годин тому +15

    ഓരോ ദിവസവും എനിക്ക് വേണ്ടി എൻ്റെ ദൈവം സംസാരിക്കുന്നു ദൈവമേ ഞാനൊരു പാപിയാകുന്നു എങ്കിലും നീയെന്നെ കാണുന്നല്ലോ

  • @jyothipanicker4691
    @jyothipanicker4691 11 годин тому +1

    Amen.Please pray for my family..Amen.

  • @padmakumardr8380
    @padmakumardr8380 19 годин тому +12

    എൻ്റെ സാബത്തിക ഉറവ തുറക്കണമേ

  • @kusalakumari-xq3vt
    @kusalakumari-xq3vt 9 годин тому

    കർത്താവേ എന്റെ മകൻ സനൂപ് എത്രയും പെട്ടെന്ന് ഗവൺമെന്റ് ജോലി കിട്ടൂ വാൻ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു യേശുവിന്റെ നാമത്തിൽ ആമേൻ 🔥 യേശുവേ 🔥 ഹലേലൂയാ 🔥 ആമേൻ

  • @jjfarms6528
    @jjfarms6528 16 годин тому +2

    യേശുവേ 11 മാസം കൊണ്ട് ഒരു ജോലിക്ക് വേണ്ടി പ്രാർഥിക്കുന്നു ഇന്ന് അതിന്റെ വാതിൽ തുറന്ന് വരുന്ന ദിവസമാക്കി മാറ്റണമേ കർത്താവേ

    • @kochuranijoseph3277
      @kochuranijoseph3277 15 годин тому

      Me too. Please pray for me also

    • @neenushalah7238
      @neenushalah7238 12 годин тому

      ദൈവം തക്ക സമയത്തു അത് നിർവഹിക്കും 🙏

  • @PrasanthaPattuathi-sk8bx
    @PrasanthaPattuathi-sk8bx 14 годин тому +1

    ആമേൻ ആമേൻ ആമേൻ

  • @gijithankachen6224
    @gijithankachen6224 19 годин тому +3

    ഈ വചനങ്ങൾ എല്ലാം കർത്താവെ ഞങ്ങളുടെ ജീവിതത്തിൽ കാണിക്കേണമേ, എല്ലാം കൈവിട്ടുപോയി.. കരുണയുടെ കരം നീട്ടി തരണമേ

  • @Bindhuaravindan-b7f
    @Bindhuaravindan-b7f 13 годин тому +3

    എല്ലാവരും ചിന്തിക്കുന്നത് ഒരിക്കലും ജീവിക്കില്ല എന്ന് വിധി എഴുതിയവരുടെ മുസിൽ എന്റെ ദൈവം എന്നെ ജീവനോടെ സ്ട്രിക്കപ്പെടും ആമേൻ ആമേൻ അമേൻ🙏🙏🙏🙏🙏🙏🙏

  • @salythomas2406
    @salythomas2406 14 годин тому +3

    Daivame നല്ല dhoothenaei സ്തോത്രം. ഞാൻ ഏറ്റെടുത്തു. ഞാൻ veswasekkunnu

  • @elsypm
    @elsypm 4 години тому

    എന്റെ കടഭാരം മാറാൻ പ്രാത്ഥിക്കണമെ🙏🙏🙏

  • @sindhuprakash7793
    @sindhuprakash7793 7 годин тому

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @RejaniRejanishibu
    @RejaniRejanishibu 15 годин тому +2

    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം എന്റെ ജീവിതത്തിലെ നഷ്ട്ടങ്ങൾ തിരികെ ലഭിക്കണം 🙏🙏🙏🙏

  • @abbasajas-t7p
    @abbasajas-t7p 14 годин тому +1

    AmenAmen

  • @SouleyAleena
    @SouleyAleena 15 годин тому

    കൊച്ചുമോൾ amen🙏 amen🙏 amen🙏 amen🙏 amen🙏 amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekuty8452
    @sreekuty8452 5 годин тому

    കർത്താവെ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു ആമേൻ

  • @kunjumolvarghese4901
    @kunjumolvarghese4901 14 годин тому

    Amen Amen Appa sthothram sthothram sthothram Amen Amen 🙏❤️🙏

  • @sajitha7987
    @sajitha7987 7 годин тому

    കർത്താവേ എന്റെ സാമ്പത്തിക സാമ്പത്തിക ഉറവ തുറക്കണം ആരുടെ മുന്നിലും എന്നെ കടം വാങ്ങാതെ ഈ കടം കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണം എന്റെ ബിസിനസ് നശിച്ചുപോകും ഞാൻ ഇനി ചെയ്യില്ല എന്ന് എനിക് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ആഹാരം ഇരിക്കുകയാണ്

  • @suryakala9418
    @suryakala9418 12 годин тому

    യേശുവ് ഒരു ദിവസ കുടി ദാനമയിനാന്ന് നാഥനാന്ദി അമൻ അമൻ🌹🌹🌹🌹

  • @suvarnaanil2130
    @suvarnaanil2130 20 годин тому +2

    എന്റെ ഈശോ അപ്പാ ഞങ്ങളെ രക്ഷിക്കേണമേ 👏👏💕💕🙏🙏🙏💕

  • @lincymolkm3763
    @lincymolkm3763 14 годин тому

    Amen Amen Amen Amen Hallelujah Hallelujah Hallelujah Sthothram Sthothram Sthothram

  • @SobhithaV-he1rl
    @SobhithaV-he1rl 12 годин тому +2

    കർത്താവേ എന്റെ കുടുംബത്തെയും എന്റെ ജീവിതപങ്കാളിയെയും മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്റെ കടഭാരം മാറ്റാനുള്ള സാമ്പത്തികത്തിന്റെ വഴി ഇന്നുപകൽ തുറന്നുതരേണമേ 🙏🏻🙏🏻🙏🏻

  • @swapnaantony8253
    @swapnaantony8253 7 годин тому +1

    Pastor please pray for me and my family

  • @sudarsanank
    @sudarsanank 16 годин тому

    Yeshoye.takarna.avastayil.ninnum.njagalude.kudumbate.katholane.appa.bandanagali.ninnum.mochanam.taraname.❤❤❤❤❤

  • @dixongeorge9342
    @dixongeorge9342 5 годин тому

    ഞങ്ങളുടെ ബിസിനസ്‌ അനുഗ്രഹിച്ചത്തിനായി സ്തോത്രം യേശുവേ.

  • @miriyampeter3167
    @miriyampeter3167 19 годин тому +2

    Amenn. എന്റ ജീവിതത്തിൽ ഉള്ള എല്ലാനീറുന്ന പ്രശ്നങ്ങ ൾ ക്കു ഒരു ശമനം താ കർത്താവെ ..... 😭

  • @RobleKJohn
    @RobleKJohn 18 годин тому +3

    കർത്താവെ എന്റെ നീറുന്ന പ്രശ്നങ്ങൾക്ക് സമാധാനം വരുത്തേണമേ 😭🙏ഹല്ലേലുയ ആമേൻ 🙏

  • @mercya4974
    @mercya4974 7 годин тому +1

    Enneyum kudumbatheyum aviduthe kaikalil tharunnu.ente moneyum samarppikkunnu angu pravarthikkename.anugrahikkename..daivame sthothram

  • @Vinitha-t7h
    @Vinitha-t7h 15 годин тому +1

    സ്വർഗീയ പിതാവേ എനിക്ക് ആവശ്യമായ എല്ലാം നൽകി അനുഗ്രഹിക്കണേ നാഥാ ammen

  • @RaseenthaMeera
    @RaseenthaMeera 13 годин тому +1

    Njangalude sambhathu oru saynyathe pole ezhunettu varum amme n

  • @ffboys3939
    @ffboys3939 5 годин тому

    എന്റെ കടം വിടാൻ. ഒരു വഴി തുറന്ന് തര നയെ., കർത്താവെ

  • @shineyninan6009
    @shineyninan6009 16 годин тому +1

    Yeshuve sthothram yeshuve sthothram yeshuve sthothram yeshuve sthothram yeshuve sthothram 🙏🙏🙏🙏🙏🙏

  • @Reena_J775g
    @Reena_J775g 11 годин тому

    സാമ്പത്തിക നന്മ ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ ബ്രദർ

  • @PonnammaAngel
    @PonnammaAngel 14 годин тому +3

    എന്റെ കർത്താവെ ഈ വചനത്താൽ അനുഗ്രഹിക്കേണമേ

  • @MaryLigiMaryLigi
    @MaryLigiMaryLigi 11 годин тому +1

    കർത്താവേ നിസ്സഹായൻ്റെ യാചന കൈക്കൊള്ളണമേ ആമ്മേൻ ആമ്മേൻ അമ്മേൻ

  • @lillikuttygeorge5960
    @lillikuttygeorge5960 14 годин тому +2

    പാസ്റ്റർ നൽകിയ സന്ദേശം നാല് മാസമായി ബ്രെയിൻ ട്യൂമർ ബാധിച്ചു RCC യിൽ കാണപ്പെട്ട Alin A. George എന്ന് പേയുള്ള കുഞ്ഞു ഇന്നലെ കണ്ണ് തുറന്നു അസ്ഥി യായി കാണപ്പെടുന്നു വിടുത്തലിനായി പ്രാർത്ഥിക്കുവാൻ അപേഷിക്കുന്നു 🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 20 годин тому +1

    അപ്പാ എന്റെ ജീവിതം സമർപ്പിക്കുന്നു എന്നെ എന്റെ മക്കളെ ഹസ്ബന്റിനെ സമർപ്പിക്കുന്നു ഞങ്ങളെ പുണ്ർജീവിപ്പിക്കേണമേ

  • @esther41693
    @esther41693 21 годину тому +1

    ആമേൻ
    Br. Jerry എനിക്ക് തരാൻ ഉള്ള പണം വേഗം നൽകാൻ, ദൈവം ഇതിൽ അത്ഭുതം ചെയ്യാൻ plz pray 🙏🏼

  • @shineyninan6009
    @shineyninan6009 16 годин тому +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏

  • @SherlyJose-dt7mk
    @SherlyJose-dt7mk 18 годин тому

    കർത്താവെ എന്റെ മോനെ anugrahikkane oru നല്ല job കിട്ടണേ. Ammade കൈക്കെ ബലം കൊടുക്കണേ

  • @bijirajan1283
    @bijirajan1283 15 годин тому

    Apppaaaaa എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റുന്നതിനായി സ്തോത്രം ഞാൻ വിശ്വസിക്കുന്നു എന്റെ ദൈവം അതു ചെയ്യും ആമേൻ 🙏🙏🙏🙏❤️❤️❤️❤️

  • @VioletLeela-bt5vu
    @VioletLeela-bt5vu 14 годин тому

    ❤❤❤❤❤❤❤PRAISE & THANKS MY LOVING LIVING LORD GOD JESUS PAPPA.....🎉🎉🎉🎉🎉🎉🎉

  • @shirleykuriakose7628
    @shirleykuriakose7628 13 годин тому +1

    🙏🌹🙏🌹 എന്റെ പ്രശ്നങ്ങൾക്കുത്തരം ഇന്നു തരണമെ ആമേൻ .

  • @VincentSb-i9d
    @VincentSb-i9d 18 годин тому +1

    ദൈവത്തിനു സ്തോത്രം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം പന്ത്രണ്ട് വർഷമായി വാടകവീട്ടിൽ വീടുവയ്ക്കാൻ ദൈവം ഒരു വഴി തുറക്കണം എൻറെ ജീവിതം ഒറ്റപ്പെട്ട ജീവിതം സർവ്വശക്തനായ ദൈവം എനിക്കൊരു വഴി തുറക്കണം ആമേൻ ആമേൻ

  • @lovisbenny5585
    @lovisbenny5585 15 годин тому +1

    Amen sthothram 🙏 thank you pastor God bless you 🙏 ente monte vivaham nadakan prathikanam monte joli visa kittan prathikanam molde kudumba jeevitham anugraham akan prathikanam 🙏 ❤️

  • @suryakala9418
    @suryakala9418 12 годин тому +1

    യേശുവ് എന്റെ മകൻ എന്നിൽ നിന്നു പിണങ്ങി പോയിട്ട്പാതിനെട്ട് വാർഷമായി അപ്പാ മകനെ പുർണ്ണമാന സ്ലൊട് എന്റെ അടുക്കാൽ ഓടി വരുവാൻ ഹൃദയത്തിൽ നാഥനിർമലമായി ഹൃദയം കൊടുക്കണമേ യേശുകൃസ്തുവിന്റെ നാമത്തിൽ അമൻ🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhug-tv4ci
    @bindhug-tv4ci 16 годин тому +2

    പരിശുദ്ധപിതാവേ ഇന്നത്തെ ദൂത് പോലെയാണ് എൻ്റെ ജീവിതം. അത്രമാത്രം കടഭാരം പിതാവേ ഇന്ന് ഒരു വിടുതൽ തരേണമെ ബന്ധുക്കളും സഹോദരങ്ങളും മിണ്ടുന്നതു പോലും ഇല്ല അത്രമാത്രം നാണം കെടുന്നു എല്ലായിടത്തു കടം എൻ്റെ ഭർത്താവിൻ്റെ പേരിലുള്ള ഒരു കേസ് 16 വർഷമായി ചെറിയ കേസാണ് പക്ഷേ തീരാറാവുമ്പോൾ വീണ്ടും ഒന്നേന്ന് തുടങ്ങുന്നു അപ്പാ ഇന്നത്തെ വണ്ടിക്കൂലി ഇല്ലപ്പാ എങ്ങനെ ഞാൻ ജോലിയ്ക്ക് പോകും സഹായിക്കേണമെ ആമേൻ🙏🙏🙏

  • @ArunmaniShaji
    @ArunmaniShaji 11 годин тому

    Amenamen 👏👏👏👏👏👏👏👏👏hallelujàh ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹sthothram appaaaa ❤️❤️❤️❤️❤️❤️❤️❤️

  • @bvmbvm7079
    @bvmbvm7079 9 годин тому

    ആമേൻ യേശുവേ 🙏🙏നന്ദി പാസ്റ്റർ 🙏

  • @jeescreations2772
    @jeescreations2772 12 годин тому

    എന്റെ മകന് മനസാന്തരം നൽകി നല്ല മകനായി സ്വന്തം ഭവനത്തിലേക്കു തിരികെ വരുത്തണേ 🙏🙏എന്റെ ഭർത്താവിന്റെ പൈശാജീക പ്രവൃത്തിയെ യേശുവിന്റെ നാമത്തിൽ വിട്ടുപോകട്ടെ സമാധാനമായ ജീവിതം ഞങ്ങൾക്ക് നൽകണേ 🙏🙏🙏എന്റെ ജോലിയെ അനുഗ്രഹിക്കണേ... യേശുവിന്റെ നാമത്തിൽ ആമേൻ 🙏

  • @mariammajohn2771
    @mariammajohn2771 20 годин тому

    Yasu appa, ante hridaya bharangal maatty tharanae 🙏🙏🙏

  • @vinovivincent4465
    @vinovivincent4465 21 годину тому +1

    വത്സമ്മ കർത്താവ് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരും.എന്ന് വിശ്വസിക്കുന്നു. ആമേൻ

  • @rinuraju2169
    @rinuraju2169 11 годин тому

    Sampathu Nalki angrahikane yeshu appacha.Amen

  • @miriyampeter3167
    @miriyampeter3167 19 годин тому +1

    വ്യാഴം,കൂത്തട്ടുകുള തുപ്രാർത്ഥന മീറ്റിംഗ് വരുവാനും അനുഗ്രഹം പ്രാപിക്കുവനുംഓർത്തു.പ്രാർത്ഥിക്കേണ്ണമേ

  • @RajaKoonam
    @RajaKoonam 16 годин тому +1

    ഉത്തരം സൃഷ്ടിക്കുന്ന കർത്താവ് ആമേൻ സ്തോത്രം

  • @beenathomas7971
    @beenathomas7971 15 годин тому

    Eshoye. Karuna. Thonename. Amen. 🙏

  • @SmithaAchuthan-eh1qf
    @SmithaAchuthan-eh1qf 18 годин тому

    Praise the Lord. Amen. Amen. Halleluja Sthothram 🙏🏻🙏🏻🙏🏻

  • @sherlyjoseph5550
    @sherlyjoseph5550 15 годин тому

    Amen Amen Amen 🙏🙏 Hallelujah Hallelujah Hallelujah 🙏🙏🙏🙏

  • @ShaluShalu984
    @ShaluShalu984 13 годин тому +1

    ഇന്നലത്തെ ദൂത് അനുഗ്രഹമായിരുന്നു, ആമേൻ

  • @sanalkumar5490
    @sanalkumar5490 21 годину тому +1

    കർത്താവേ എൻ്റെ മക്കളെഅനുഗ്രഹിക്കണേ നല്ലഗവൺമൻ്റ് ജോലി ലഭിക്കണേ അപ്പാ

  • @SheelaAnil-gu6id
    @SheelaAnil-gu6id 19 годин тому +1

    എൻ്റെ ദൈവമേ എനിക്കൊരു ഉത്തരം സൃഷ്ടിക്കപ്പെടും. പന്ത്രണ്ട് വർഷത്തെ കണ്ണുനീർ ഇന്ന് എൻ്റെ നാഥൻ തുടക്കും. എനിക്കൊന്നുകൂടി ചിരിക്കണം. എനിക്ക്. ഇനിയും ജീവിക്കണം നാഥ

  • @shineyninan6009
    @shineyninan6009 15 годин тому

    Yeshuve Nissikku anugrahikkappetta oru nalla vivahajeevitham nalkane yeshuve daivasnehathaal nirekkename daivasnehamulla oru nalla jeevithapankaliye nalkane yeshuve sthothram 🙏🙏🙏

  • @ranjithm855
    @ranjithm855 13 годин тому

    എന്റെ ദൈവം എന്നെ ഇന്ന് അനുഗ്രഹിക്കുന്ന ദിനത്തിനായി സ്തോത്രം

  • @imanusmika
    @imanusmika Годину тому

    Glory to Jesus Glory to God Glory to Jesus 🙏🙏🙏

  • @Anjana-p2j
    @Anjana-p2j 21 годину тому +1

    എന്റെജോലിയൂരപ്പാക്കി tharane

  • @suryakala9418
    @suryakala9418 12 годин тому +1

    യേശുവഞാൻ ഭൂമിയും ഭവനവും ഇല്ലത് അയിട്ട് ഇരുവത്തി മൂന്ന് വാർഷമയി എന്റെ അപ്പാ ഞാൻ അപ്പനൊട് അല്ലത് അരോട് ച്ചോദിക്കനാ അപ്പാഎന്റെപി തക്ക ൻമാർക്കു കൊടുത്തതുപൊലെ എനിക്ക് ഭൂമിയും ഭവനവും തന്ന് അനുഗ്രഹിക്കണമേ യേശുവിന്റെ നാമത്തിൽ അമൻ അമൻ🌹🌹🌹🌹🌹🌹🌹🌹:

  • @steffysam215
    @steffysam215 5 годин тому

    Amen amen amen sthothram appa thankyou jesus hallelujah

  • @sumaelias1951
    @sumaelias1951 13 годин тому

    യേശുവേ എന്റെ മകന്റെ ജോലി,വിവാഹം അനുഗ്രഹിക്കണമേആമേൻ🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 20 годин тому

    ആമേൻ സ്തോത്രം 👏💕💕🙏🙏

  • @YeldoThomas
    @YeldoThomas 15 годин тому

    ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം

  • @jeescreations2772
    @jeescreations2772 12 годин тому

    ഇതിൽ അനേക മക്കൾ അവരുടെ ആവശ്യങ്ങൾ പറഞ്ഞു.... അവരെയെല്ലാം അനുഗ്രഹിക്കണേ യേശു അപ്പാ 🙏🙏

  • @beenakhan2995
    @beenakhan2995 15 годин тому +1

    കർത്താവെ, ഇന്ന് ഞാൻ മോന്റെ പാസ്പോർട്ട്‌ ആവശ്യത്തിന് ഞങ്ങൾ പോകുമ്പോൾ, അപ്പാ ദൂതനെ അയച്ചു ഞങ്ങളെ അനുഗ്രഹിക്കണേ 🙏

  • @SheelaAnil-gu6id
    @SheelaAnil-gu6id 14 годин тому

    ഇന്നത്തെ adalatthil എൻ്റെ വീടിൻ്റെ ആധാരം തിരിച്ചെടുക്കാൻ നമ്മുടെ ദൈവം എനിക്ക് തുണ നിൽക്കും

  • @gijithankachen6224
    @gijithankachen6224 19 годин тому +1

    എന്റെ നീറുന്ന problems അറിയാവുന്ന കർത്താവെ അവസ്ഥകൾ നിനക്ക് മറവല്ല, എല്ലാം നിനക്കറിയാം അങ്ങ് ഞങ്ങളെ വീണ്ടും ജീവിപ്പിക്കണമേ, അങ്ങേ നാമമഹത്വത്തിനായി, ഞങ്ങളെ സ്നേഹിക്കാൻ, രൂപാന്തരപ്പെടുത്തണേ, ഒന്നും സന്തോഷിക്കാനില്ല, കണ്ണുനീർ പോലും ഇല്ല

  • @dennisas6502
    @dennisas6502 14 годин тому +1

    കർത്താവെ അനുഗ്രഹിക്കണമേ

  • @sarammaroy3427
    @sarammaroy3427 8 годин тому

    Jesus ennu nankalude kadangal theerthu tharanam.

  • @Fayis-x9z
    @Fayis-x9z 15 годин тому

    Aamen halleloozh ❤🎉 yeshuve nandi

  • @akhil7430
    @akhil7430 10 годин тому

    Amen yeshuve sthothram 🙏🙏🙏🙏🙏🙏🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 20 годин тому +1

    എന്റെ ഈശോ അപ്പാ തകർന്ന അവസ്ഥയിൽ നിന്നും ഞങ്ങളെ ഉയർത്തേണമേ 👏👏💕💕❤️❤️🌹

  • @suvarnaanil2130
    @suvarnaanil2130 20 годин тому +1

    ആമേൻ ആമേൻ ആമേൻ 👏💕💕🙏🙏🙏❤️

  • @sheejasheeja8178
    @sheejasheeja8178 13 годин тому

    Karthave nanni appaaaa glory to jesus🙏

  • @sajitha7987
    @sajitha7987 7 годин тому

    കർത്താവിൽ സമർപ്പിക്കുന്നു അവിടുത്തെ മാത്രം

  • @RubySam-l8c
    @RubySam-l8c 21 годину тому +1

    Amen. I receive this prophecy. 🔥🔥🔥

  • @GracyJoyson-x5i
    @GracyJoyson-x5i 11 годин тому

    Jeeson. Jolik poyi thudanghi. Thank you Jesus Thank you Jesus Thank you Brother

  • @DevanN-i2f
    @DevanN-i2f 14 годин тому +1

    24വർഷമായി സങ്കടം സാമ്പത്തികമായും മകൾക്ക് സംസാരം കേൾവി ഇല്ല ഇതിൽ നിന്നൊക്കെ ഒരു വിടുതൽ ഉണ്ടാകണേ കർത്താവേ🙏🙏🙏🙏

  • @RaseenthaMeera
    @RaseenthaMeera 13 годин тому

    Yesuve anekam perku gold panayathil ninnum edukan sathikanam thanku Jesus ammen

  • @MaryjoiceJoice-l7l
    @MaryjoiceJoice-l7l 21 годину тому

    ആമേൻ❤❤❤❤

  • @ushathomas5215
    @ushathomas5215 15 годин тому

    Amen hallelujah sthothram thank you Jesus

  • @ShylajaSoundar
    @ShylajaSoundar 9 годин тому

    Amen Sthothram🙏♥️🙏

  • @SurprisedDesk-jh1qc
    @SurprisedDesk-jh1qc 17 годин тому +2

    നന്ദി അപ്പാ

  • @shibushibishibu
    @shibushibishibu 17 годин тому

    ദൈവമേ. പുതിയവാതിൽ തുറന്നു തരേണമേ

  • @sheenapramod9401
    @sheenapramod9401 21 годину тому

    Hallelujah🙏 Yeshu Appaa🙏