വീട്ടിൽ പറയാതെ ഒരു load റോസ് വാങ്ങി 😍

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 34

  • @shahadiyasainu2347
    @shahadiyasainu2347 6 днів тому +1

    നാടൻ rose ആണ് നല്ലത് കമ്പ് വെട്ടി വേറെയും പിടിപ്പിച്ചെടുക്കാലോ

  • @susammasebastian7648
    @susammasebastian7648 13 днів тому +8

    മോനെ, രണ്ടു ദിവസം മുൻപ് നന്നായി മണ്ണിളക്കി ഇടണം. പിന്നെ കൂടിനകത്തെ മണ്ണ് മുഴുവനും കളയണം.

  • @Teena_Ann
    @Teena_Ann 23 години тому

    ഇത് kuttiyangal nurcery അല്ലെ. എവിടെ ഉള്ള nurcery ആണ്?? ബിഷപ് ഹൗസ് ന്റെ opposit ആണോ ചെത്തിമറ്റതുള്ളത് ആണോ

    • @JO_sParadise
      @JO_sParadise  23 години тому

      @@Teena_Ann അല്ല.. Mundankal rootil ഉള്ളത്

    • @Teena_Ann
      @Teena_Ann 23 години тому

      @JO_sParadise Mm bishup ഹൗസിന്റ അവിടെ ഉള്ള nurcery യിൽ 1 മാസം മുൻപ് പോയപ്പോൾ flowering plants ന്റെ കളക്ഷൻ കുറവായിരുന്നു

    • @JO_sParadise
      @JO_sParadise  23 години тому

      @@Teena_Ann ഇവിടെ എല്ലാ monday load വരും. ഒരുപാട് collections ഉണ്ട്.

  • @rajabalinaizam7800
    @rajabalinaizam7800 14 днів тому +2

    _ചട്ടിയിൽ ഉള്ളത് ഓർക്കിഡ് റോസയാണ് അത് ഉശാറായി കിട്ടും...._ 🎉❤😊

  • @shantysworld203
    @shantysworld203 10 днів тому

    നല്ല റോസ് ആണ്

  • @HarijaKumari-hz2le
    @HarijaKumari-hz2le 14 днів тому

    Report cheythitte 2 weeks shade area vekkanam athe udane thanne angane mannil nadaruthe
    Nammude kalavathayil athe pidichuaranam ennitte mannil nadanam urappayim kilikum

  • @RiduAdhu-ib4cn
    @RiduAdhu-ib4cn 14 днів тому

    ഓരോ റോസിനും എത്രെ rate

  • @bibinroy679
    @bibinroy679 15 днів тому

    ചാച്ചൻ എന്ത് പറയാൻ ആടെ കുഞ്ഞുമോൻ പാപ്പൻ ഒരേ പൊളി അല്ലെ ❤️❤️❤️❤️

  • @SoumyaSurendra-zq9qf
    @SoumyaSurendra-zq9qf 14 днів тому +1

    Idevideya sthalam kashmir delivery undo plz 🙏

  • @jancyjan2640
    @jancyjan2640 12 днів тому

    Good

  • @NyzaAyrin
    @NyzaAyrin 11 днів тому

    👍👍👍👍👍

  • @ancycherian2075
    @ancycherian2075 15 днів тому +1

    Repot ചെയ്തിട്ട് 2weak തണലിൽ വെക്കണം, പുതിയത് കിളിർപ്പ് വന്നിട്ട് വെയിൽ മാറ്റാവ്

    • @JO_sParadise
      @JO_sParadise  14 днів тому

      @@ancycherian2075 അങ്ങനെ വെച്ചു but Full ഉണങ്ങി പോയി

  • @justinbennyjustinbenny9563
    @justinbennyjustinbenny9563 15 днів тому

  • @Killadifamily
    @Killadifamily 15 днів тому +2

    റോസിന്റെ കുറച്ചു മണ്ണ് പൊട്ടിച്ചു മാറ്റി നടു അതിൽ ഉള്ള മണ്ണ് ചീത്തയാണ് വേര് പോകില്ല

    • @JO_sParadise
      @JO_sParadise  15 днів тому +1

      @@Killadifamily അങ്ങനെയാണ് നട്ടത്. But potil നട്ടിട്ട് അങ്ങ് പിടിക്കുന്നില്ല.ഇങ്ങനെ ഒന്ന് try ചെയ്ത് നോക്കീതാ 😊

    • @Killadifamily
      @Killadifamily 15 днів тому

      @JO_sParadise പോട്ടിൽ നടുമ്പോ വെള്ളം വാർന്നുപോകാനുള്ള ഹോൾ ഇട്ടുകൊടുക്കണം പൊട്ടിനടിയിൽ ചരൽമണ് ഇടണം പിന്നെ മണ്ണ് മണൽ ചാണകപ്പൊടി വേപ്പിൻപിണക്കു എനിക്ക് നല്ല രീതിയിൽ പിടിച്ചു കിട്ടുന്നുണ്ട്

    • @JO_sParadise
      @JO_sParadise  15 днів тому

      @@Killadifamily ആണോ. ഞാൻ ഇങ്ങനെ തന്നെയാണ് നട്ടത് but വേപ്പിൻ പിണ്ണാക്ക് use ആക്കീട്ടില്ല. ഇനി നോക്കാം

  • @vipinKumar-hq3ph
    @vipinKumar-hq3ph 14 днів тому

    kurach mistakes undu athanu munne pidikathe poyath

  • @mollypk3474
    @mollypk3474 10 днів тому

    പാലയിൽ ഈ സ്ഥലം എവിടെയാണ്

  • @ancycherian2075
    @ancycherian2075 15 днів тому +1

    അതിന്റെ പൂവ് മൊട്ടും കട്ട്‌ കളഞ്ഞിട്ട് വെക്കു

  • @jwalags6460
    @jwalags6460 10 днів тому

    മണ്ണ് മുഴുവൻ മാറ്റിയതിന് ശേഷംവേര് നല്ലവണ്ണം കഴുകുക.എന്നിട്ടേ നടവൂ

  • @abrahamabraham9598
    @abrahamabraham9598 12 днів тому

    Dip

  • @Lailajoseph-l3e
    @Lailajoseph-l3e 15 днів тому

    ❤❤

  • @IG-CastElite
    @IG-CastElite 15 днів тому +1

  • @AnandMohan-k2c
    @AnandMohan-k2c 7 днів тому

    ❤❤