മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു .മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു ,മനസ്സു പങ്കുവെച്ചു. എത്ര മനോഹരമായി വയലാർ ഇന്നത്തെ സത്യം പറഞ്ഞുവെച്ചിരിക്കുന്നു .വളരെ മുമ്പ് തന്നെ. ഇത് ചെറുതായെങ്കിലും ഒന്ന് നമ്മൾ ഓർത്താൽ എല്ലാ പ്രശ്നങ്ങളും തീരും. പുരോഹിത വൃന്ദങ്ങളുടെ വരുമാനം നിലയ്ക്കും എന്നുള്ളത് മറക്കുന്നില്ല. കാരണം മതങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റ് ആരാധന ക്രമങ്ങളും നിലനിർത്തേണ്ടത് പുരോഹിത വൃന്ദത്തിന്റെ ഒരേയൊരു ആവശ്യമാണ്. വിശ്വാസി പൊട്ടന്മാർക്ക് അതുകൊണ്ട് യാതൊരു ഗുണവുമില്ല. എന്നും ചൂഷണത്തിന് വിധേയനായി ഭീതിയോടെ ജീവിക്കാൻ വിധിക്കപ്പെട്ട പാഴ്ജന്മങ്ങൾ
"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു" 🤷 💯. One of the best lyrics ever ❤️ ദൈവങ്ങൾ മനുഷ്യനെ സൃഷ്ടിച്ചെന്നും ,സ്വയം "നല്ല" മനുഷ്യനാക്കാൻ വേണ്ടി ചില നല്ല മനുഷ്യന്മാർ മതങ്ങൾ സൃഷ്ടിച്ചു എന്നും വിശ്വസിക്കുന്ന ഊളകൾ എന്നും സ്വതന്ത്ര ചിന്തയെ എതിർത്തു കൊണ്ടേയിരിക്കും 👍
@@sunrais0 mansuhayn enn homosapeins enn species evolve ayi varunnethine munnee evide pala jeevajalagal undayirunn. Ee manshuyanine ancestors undayirunn. Heyy😅
11:37 രാഹുൽ പറഞ്ഞു വിശ്വാസികൾക്കാണ് ഹോസ്പിറ്റൽ കൂടുതലുള്ളത് :വളരെ ശരിയാണ് കാരണം അവർക്ക് മതം എന്നൊരു ബിസിനസ് ഉണ്ട് അതിൻറെ ലാഭം വെച്ച് ഹോസ്പിറ്റൽ തുടങ്ങുന്നു ഹോസ്പിറ്റലും ഒരു ബിസിനസ്സായി മുന്നോട്ടു കൊണ്ടുപോയി അതിൽ നിന്നും പണം സമ്പാദിക്കുന്നു :നിരീശ്വരവാദികൾക്ക് ഹോസ്പിറ്റൽ കെട്ടാൻ സാധിക്കില്ല കാരണം അവർക്ക് മതം എന്നു പറയുന്ന വൻ ബിസിനസ് ഇല്ല
Viswasamillayma ellaam viddittavum aanu... Kazhikkunna choru varunnath nelchediyil ninnu.. Nelchedi undaayatho???.. Gases and compounds fuse cheythitto???.. Apo ithokke engane und aayi??.. Same ratio or measurementil gases or compounds okke cherttu vachu oru jeevan jeeva jaalaamo undaakkaan saadikkumo??
@@ss-je4cc ningal biswasikal para galaxy engne irikkum nn? Eniyum kore kandpidikkaan ind. Athaan science anveshanangal aan, right to better right. allaand ningale pole kithaabum vaayichitt ellaaam so called "daibam" aan undaakiye ennulla vaachakam adi kett vaa polach nilkkunnavar alla yukthivaadikalum nireeshwaravaathikalum
ഹൈത്തമിഉസ്താദ് കുറച്ചു സമയം കൂടി യുക്തിവാദികൾ നൽകുകയാണെങ്കിൽ യുക്തിവാദത്തിന്റെ വാദം തകർന്നു വീണേനെ കാര്യം മനസ്സിലാക്കാതെ അധികപേരും അവരുടെ വാദങ്ങൾ ന്യായീകരിക്കുവാനാണ് ശ്രമിക്കുന്നത് യുക്തിവാദം തുലയട്ടെ
എന്തക്കയോ അവിടേം ഇവടേം പഠിച്ചു വെച്ചിട്ട് എനിക്ക് എല്ലാം അറിയാം എന്ന തോന്നലിൽ എന്തക്കയോ വിളിച്ചു പറയുന്നു ..ഉസ്താത് അച്ഛൻ സ്വാമി ഇവർ മൂന്നു പേരും കാര്യങ്ങൾ മനസ്സിലാകുന്ന പോലെ പറയുന്നു..മറ്റുള്ളവർ ജയിക്കാൻ വേണ്ടി എന്തക്കയോ പറയുന്നു ആ കണ്ണട ചേച്ചിക്ക് ഒരു വിവരവും ഇല്ല ചുമ്മാ ബള ബള പറയുന്നു..മാതുകുട്ടി ലോക പരാജയം
വെറും ഒരു മിനിറ്റിൽ ചർച്ച തീർക്കാവുന്നതേയുള്ളൂ 🤣🤣 ഇവർ അന്ധവിശ്വാസം എന്നു പറയുന്ന കാര്യങ്ങൾ ചെയ്യുന്നവർ ചെയ്യുന്നത് വിശ്വാസത്തോടെയാണ്😅 അപ്പോൾ അവരുടെ വിശ്വാസം ഇവർക്ക് അന്ധവിശ്വാസമായി. അതുപോലെ അവിടെ ഇരിക്കുന്ന വിവിധ സമുദായക്കാർക്ക് സ്വന്തം വിശ്വാസം വിശ്വാസവും മറ്റുള്ളവരുടെ വിശ്വാസം അന്ധവിശ്വാസവും ആയിരിക്കും 🤪🙏🏼🙏🏼🙏🏼
RC എന്താ ഇപ്പോ Channel ചർച്ചക്കൊന്നും വരാത്തത് അങ്ങേരും വേണമായിരുനു ഈ ചർച്ചക്ക് .അങ്ങേരെ കുറ്റം പറയാനും പറ്റില്ല അങ്ങേരുടെ കൈയ്യിൽ നിന്നും എന്തെങ്കിലും അപത്തം പറ്റുന്നതും നോക്കി കണ്ണുനട്ട് ഇരിക്കുവാണ് കുറേ എണ്ണം.
മാത്തുവിന് ഉടൻ പണം പോലുള്ള ഏതേലും എന്റർടെയ്ൻമെന്റ് പ്രോഗ്രാം ആംഗർ ചെയ്യുന്നത് തന്നെയാണ് നല്ലത്.ഒരു ചർച്ച നിയന്ത്രിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.ഒരു മാതിരി കാക്ക കൂട്ടിൽ കല്ലെറിഞ്ഞ അവസ്ഥ
കോവിഡ് . പ്രളയം എന്നിവ വന്നപ്പോൾ ഈ മതവും വിശ്വാസവും അന്ധവിശ്വാസവും എവിടെപ്പോയി , ആൾ ദൈവങ്ങളും , ജ്യോത്സ്യൻമാരും എവിടെപ്പോയി , എത്രയോ മഹാ വ്യക്ത്യകൾ സാധാരണക്കാർ എന്നിവർ ഈ സമയത്ത് മരണപ്പെട്ടു. ആർക്കും ഇവരേ രക്ഷിക്കാൻ സാധിച്ചില്ല. രക്ഷപ്പെട്ട ആൾ ദൈവങ്ങളും ജ്യോത്സ്യൻമാരും വീണ്ടും തല പൊക്കി. മതവും ജാതിയും ചിന്തയും വിശ്വാസവും , അന്ധവിശ്വാസവും എല്ലാം മനുഷ്യന് മാത്രം , ശാസ്ത്രവും മനുഷ്യൻ കീഴടക്കി, ചിന്തിക്കാൻ കഴിവുള്ളവൻ മനുഷ്യൻ, എന്നിട്ടും എന്താ മനുഷ്യൻ ഇങ്ങനെ,ഇതിലും ഭേദം മൃഗമല്ലേ..എല്ലാം മനുഷ്യന്റെ ചിന്ത. വിശ്വാസവും അന്ധവിശ്വാസവും എല്ലാം മനുഷ്യന്റെ സൃഷ്ടി : എല്ലാത്തിനും മുകളിൽ പ്രകൃതിയുണ്ടെന്ന് ചിന്തിക്കുക. ഈ പ്രകൃതിയേ സൃഷ്ടിച്ച ഒരു ശക്തി അതാണ് ദൈവം എല്ലാത്തിനും മുകളിലുള്ള ഒരു സൃഷ്ടികർത്താവ്. ഇതൊരു മനുഷ്യന്റെ ചിന്തയും വിശ്വാസവുമാണ്. അതാണ് ശരിയും , മതവും വിശ്വാസവും വേണ്ടന്നല്ല. ഇത് ലോകം മുഴുവൻ ഉള്ളതാണ്, പക്ഷെ എന്തും അമിതമാകരുത്. അമൃത്യം അധികമായാൽ വിഷമാണ്. - വിശ്വാസം നല്ലതിനാകണം. അന്ധവിശ്വാസം ആകരുത്. അതിനേ പ്രോത്സാഹിപ്പിക്കരുത്. എതിർക്കണം.ആർ ദൈവങ്ങളെ കൈ വെട്ടിയൂ ... അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സമുഹത്തിൽ നിന്നും തുടച്ചു മാറ്റണം. ഇതിനായി കർശന നിയമം കൊണ്ടുവരണം. എല്ലാറ്റിനും മുകളിൽ ഒരു ശക്തിയാണ് അതാണ് ഏക ദൈവം. ഇങ്ങനെ വിശ്വസിച്ചാൽ ഒരന്ധവിശ്വാസങ്ങൾക്കും ഇവിടെ സ്ഥാനമില്ല....👉👍
18:57 ആ സഹോദരി psychologist എന്ന് പറഞ് - മണ്ടത്തരം പറയുന്നത് എന്തിനാണ് ....?🤔🤔🤔 Phasmophobia ( Fear of Ghost) pronunciation ഫാസ്മോഫോബിയയാണ് ( എല്ലാവരും പ്ലാസ്മോഫോബിയ എന്ന് പറയുന്ന പോലെ തോന്നി) Phasmophobia യെ പറഞ് Sypmtom ത്തിനെ രോഗം എന്ന് പറയുമോന്നൊക്കെ ചോദിക്കുന്നത് ആന മണ്ടത്തരമല്ലെ... 😀 Coming under DSM 5 specific Phobia . ( അതൊരു രോഗമാണ് ) അതിന്റെ symptoms ആയി കാണിക്കാവുന്നത് :- Excessive fear or worry (panic attacks) ,Dry mouth,Muscle tension,Nausea,Irregular heartbeat ,shortness of breath, and difficulty sleeping....etc
നൂറു വർഷങ്ങൾക്ക് ശേഷം മതങ്ങൾ പേരിന് മാത്രമേ ഉണ്ടാകൂ.....200 വർഷങ്ങൾക്ക് ശേഷം ഇപ്പോഴുള്ള പല മതങ്ങളും ഉണ്ടാവില്ല....300 വർഷങ്ങൾക്ക് ശേഷം ദൈവം എന്ന് കേൾക്കുമ്പോൾ(അല്ലാഹ്യൂ ) ചിരിച്ചു മരിക്കും
ആ അച്ഛന് ശാസ്ത്രീയ വിദ്യാഭ്യാസം കിട്ടിയത് കൊണ്ട്, വിശ്വാസിയായ, പുരോഹിതനായ ആ clinical psychologist ആയ അച്ഛന് സത്യം പറയേണ്ടി വന്നു... 35:13 ദാ അത്രേ ഉള്ളു കാര്യം... അത്രേ ഉള്ളു വിശ്വാസം അത്രേ പാടുള്ളു
ഒരു വ്യക്തി തന്റെ ചിന്തകളിലൂടെ നടക്കും എന്ന് സ്വയം വിശ്വസിക്കുന്നത് വിശ്വാസം. നടക്കുവാൻ ഒരു സാധ്യതയും ഇല്ലാത്തത് നടക്കും എന്ന് വിശ്വസിക്കുന്നത് അന്ധവിശ്വാസം. Be പോസിറ്റീവ്. നെഗറ്റീവ് ഈസ് ദ മദർ ഓഫ് പോസിറ്റീവ്
ഇന്നത്തെ യുവതലമുറയിൽ പ്പെട്ട ചിലർ മതങ്ങൾ അന്ധവിശ്വസം ആണ് എന്ന് പറഞ്ഞുകൊണ്ട് ഇല്ല്യൂമിനേറ്റിയുടെയും ഫ്രീമേസൺസ് ന്റെയും ആചാരങ്ങളും മറ്റും പിന്തുടരുന്നു . യഥാർത്ഥത്തിൽ ഇവരാണ് ഏറ്റവും വലിയ അന്ധവിശ്വസികൾ . കാരണം ഇല്ലാമിനാറ്റിക്കും ഫ്രീമേസൺസ് നും വ്യകതമായ അജണ്ടകൾ ഉണ്ട് . സമൂഹത്തിൽ കുറ്റകൃത്യങ്ങൾ , ലൈഗീക അരാചകത്വം (Couple Swapping) , ലഹരി തുടങ്ങിയവ നടത്തുക അതിലൂടെ അവർ ആരാധിക്കുന്ന ലൂസിഫർ (ഇബ്‌ലീസ് ) , ദജ്ജാൽ ( അന്ത്യക്രിസ്റ് ) ഇവരെ പ്രസാദിപ്പിക്കുക ....അതാണ് അവരുടെ ലക്ഷ്യം .... അവരുടെ വേഷങ്ങൾ ആചാരങ്ങൾ ചിന്ഹങ്ങൾ എന്നിവ ട്രെൻഡുകൾ ആയാണ് നമ്മുടെ മുന്നിൽ വരുന്നത് ( eg . Rasputin song- it's a satanic worship song ) അറിഞ്ഞോ അറിയതായോ നമ്മൾ അതിൽ പെട്ടുപോകുന്നു ....സൂക്ഷിക്കുക തിന്മയുടെ ശക്തി നശിക്കട്ടെ ... പ്രകാശം പരക്കട്ടെ ......♥️
ഈ വർഷംമഴ കുറയുമെന്ന് പറഞ്ഞ ജ്യോൽസ്യനെ വെള്ളപൊക്കം വന്നപ്പോ പാത്രത്തിൽ രക്ഷപ്പെടുത്തിയത് എനിക്ക് ഓർമ്മയുണ്ട്. നിങ്ങൾക്കോ
ഉവ്വ്
@@മീനുക്കുട്ടി qqqqqqq
Red അലേർട്ട് പ്രഖ്യാപിച്ച് ഒരു മഴ പോലും പെയ്യാതിരുന്നപ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തെ എന്തേലും ചെയ്തിരുന്നോ,,🤔🤔
@@rashidmp2668 😆😆😆😆
Very useful discussion ! Let there before such discussions.
ഇത്തരം ചർച്ചകളിലെക്ക് ദയവായി athiest dr.വൈശാഖൻ തമ്പിയെയും കൂടെ വിളിക്കൂ...🙏
We need like that person 👍
Truly agreed 💯💯
Yes nishpaksha abhiparayam kelakkm💥
Yup… Maitreyan koodi undel sambhavam pwolikkum… pinne oruttanum vaa turakkilla.
maithteyan , ravichandran and vaisakhan are really missing
They are purposely banned 🚫 because within 5 to 10 minutes they will defeat all these fellows ...flower tv don't want that
Ninne karthavu narakathil idum
@@Ragnar638 നിന്റെ കർത്താവിനോടു എന്നെ വന്നു ഒന്ന് കാണാൻ പറ 😂 കുറെ നാൾ ആയി ഇല്ലെ പുള്ളി ഒളിച്ചിരിക്കാൻ തുടങ്ങിയിട്ട് ?
അവന്റെ ഒരു നരകം 😀
@@chinthujames8817 വെളിപാട് പുസ്തകം 28:1
ua-cam.com/video/Or7pwR60ilE/v-deo.html
നല്ല ചർച്ചയായിരുന്നു പലർക്കും കടുത്തൽ സംസാരിക്കാൻ അവസ്സരം നൽകിയില്ല എന്ന് തോന്നി
നിപിൻ നിരവത്തിനേപ്പോലുള്ളവർ ഇനിയും ചർച്ചയിൽ വരട്ടെ...
നിപിൻ 😍😍
നിങ്ങളെ പോലുള്ളവർ കടന്നു വരട്ടെ 🔥
എന്തിനു 🤭
അയാള് നല്ല കോമഡി ആയിരുന്നു ഒരു കോമഡി പീസ് 😂
നിപിൻ 🔥🔥🔥🔥🔥
Nipin 👌👌👌
Nipin❤
Eanth mandatharangal aanu Haithami eannu parayunna vekthi parayunnath... Ingane ullavare vilich paripaadi yude vila kalayaruthu🙏🙏🙏🙏🙏🙏💯
Aa comment sectionil ayalk ulla support kando🙆♂️.... Ith thanneyh ahnu..... Keralathinte gethi ithu polatheyh mandan mareyh support cheyana.. Alkar🙆♂️
Lol whole comment section
@@ashish_sudheer3228 അതാണ് മതം
@@ashish_sudheer3228 💯
Ayalekkaalum valya pottanmaar aanu ayaalde moodum thaangi commentsil 🌝
🔥🔥നിപിൻ 👌👌🔥🔥🔥സൂപ്പർ ഇതുപോലുള്ളവർ ആണ് പുതിയ തലമുറയ്ക്ക് ആവശ്യം 🔥🔥🔥
ഉണ്ട..കുറെ 🔥 ഇട്ടതു കൊണ്ടായില്ല പറഞ്ഞതിൽ വല്ല കാര്യവും ഉണ്ടായിരുന്നോ?🙏
കുരു പൊട്ടുന്നവർ ഒലിക്കാതെ സൂക്ഷിക്കുക 😂😂👌👌നിപിൻ മുത്ത് 🔥🔥🔥🔥🔥🔥
Nipin❤
Nipin naattukaare pattichaanu jeevikkunnath... Oru aashayam polum ayalkk parayaanillaa
.. But ellaam ethirkkukayum cheyth😂
@@ss-je4cc നിപിൻ നിങ്ങളെ പറ്റിച്ചോ?? നിപിന്റെ ആശയങ്ങൾ വ്യക്‌തമാണെല്ലോ താങ്കൾ കേട്ടതിന്റെയാ.. നിപിൻ 👌👌👌👌🔥🔥🔥🔥🔥
സമയം നഷ്ടപ്പെടുത്തുന്ന ചർച്ച.. നാലോ അഞ്ചോ പേരെ പങ്കെടുപ്പിച്ചു അവർക്ക് കൃത്യ സമയം നൽകി ചർച്ച നടത്തുക.. ഇത് ഒരുമാതിരി ബഹള മയം..
കാക്ക കൂട്ടിൽ കല്ലിട്ടപോലെ ചർച്ച നടത്തിയിട്ട് എന്ത് കാര്യം. അംഗർ എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകണം
നിപിൻ ബ്രോ തകർത്തു.
ഏറ്റവും വലിയ അന്ധ വിശ്വാസം ദൈവ വിശ്വാസം തന്നെയാണ്
കോടി സൂര്യനുദിച്ചാലും ഒഴിയാത്തൊരു കൂരിരുൾ
തുരന്നു സത്യം പുറത്താക്കും
സയൻസിന്നു തൊഴുന്നു ഞാൻ
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു .മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു ,മനസ്സു പങ്കുവെച്ചു. എത്ര മനോഹരമായി വയലാർ ഇന്നത്തെ സത്യം പറഞ്ഞുവെച്ചിരിക്കുന്നു .വളരെ മുമ്പ് തന്നെ. ഇത് ചെറുതായെങ്കിലും ഒന്ന് നമ്മൾ ഓർത്താൽ എല്ലാ പ്രശ്നങ്ങളും തീരും. പുരോഹിത വൃന്ദങ്ങളുടെ വരുമാനം നിലയ്ക്കും എന്നുള്ളത് മറക്കുന്നില്ല. കാരണം മതങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റ് ആരാധന ക്രമങ്ങളും നിലനിർത്തേണ്ടത് പുരോഹിത വൃന്ദത്തിന്റെ ഒരേയൊരു ആവശ്യമാണ്. വിശ്വാസി പൊട്ടന്മാർക്ക് അതുകൊണ്ട് യാതൊരു ഗുണവുമില്ല. എന്നും ചൂഷണത്തിന് വിധേയനായി ഭീതിയോടെ ജീവിക്കാൻ വിധിക്കപ്പെട്ട പാഴ്ജന്മങ്ങൾ
"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു" 🤷 💯. One of the best lyrics ever ❤️
ദൈവങ്ങൾ മനുഷ്യനെ സൃഷ്ടിച്ചെന്നും ,സ്വയം "നല്ല" മനുഷ്യനാക്കാൻ വേണ്ടി ചില നല്ല മനുഷ്യന്മാർ മതങ്ങൾ സൃഷ്ടിച്ചു എന്നും
വിശ്വസിക്കുന്ന ഊളകൾ എന്നും സ്വതന്ത്ര ചിന്തയെ എതിർത്തു കൊണ്ടേയിരിക്കും 👍
അപ്പൊ ഒരു ചോദ്യം. ഈ മനുഷ്യന്നെ ആര് സൃഷ്ടിച്ചു? ?
@@sunrais0 mansuhayn enn homosapeins enn species evolve ayi varunnethine munnee evide pala jeevajalagal undayirunn. Ee manshuyanine ancestors undayirunn. Heyy😅
Universe mothom atom kond aanu nirmichirikkunnath akashathile stars thott bhoomiyile ethoru jeeviyilum orupole ulla atom thanne aanu
I miss that bloody theist❤
Yes me too RC 🔥
Haithami ❤❤❤
നിപിൻ 😍😍 awsm... and dr.വൈശാഖൻ തമ്പിയെയും കൂടെ വിളിക്കൂ
സൂപ്പർമാൻ വിശ്വാസം തന്നെ അന്ധവിശ്വാസമാണ്.
shuhaib 👍🔥
Shuaibul Haithami 👍❤️
Come to CHRISTIAN PRINCE habibi
For what
🤣🤣🤣
😅😅😅
അച്ഛൻ എല്ലാം sammadhikkunnundallo😂😂
ഉസ്താത്നെ എടുത്ത് എല്ലാരും കൂടെ ഉടുക്കുവാണല്ലോ 🤣🤣🤣 അൽഫാം വെന്തില്ലാഹ്
Ustadine samsaarikkaan anuvadikkaathe ninnu manners illa and idapedunnath tettalle... Samvadattil ellaattaram aashayangalum kelkkaan saadikkande...yukrtivaadikaludeyokke control poi, utmost anger vachondaanu samsarikkunnath... Patience, tolerance, respect, ennath okke yukttivaadikalkku digest aavatta onnaaan
ഉസ്താദ് മാത്രമേ അവിടെ ശാസ്ത്രം പറയുന്നുള്ളൂ 👈മറ്റുള്ളവരൊക്കെ അന്തവിശ്വസമാണ് പറയുന്നത് 👆👈യുക്തിവാദി കൾ അടക്കം
തള്ളേലൂയ തള്ളേലൂയാ 🤣🤣
Haithami 🔥🔥🔥
👍🏻
Seriously 😂😂
ഹൈതമി ❤️❤️❤️🌹👍
ആ അച്ഛന് കുറേ അധികം സമ്മതിക്കേണ്ടി വരുന്നുണ്ട്😂😂😆😆😂
Anger phycologist an kurach vivaram und. Matte ustad ne pole onnum alla😂
@@caprogers8306 sathyam
ഹൈതമി ഉസ്താദ് 🌹🌹👍🏻
Hythamii🔥🔥🔥🔥🔥🔥🔥
11:37 രാഹുൽ പറഞ്ഞു വിശ്വാസികൾക്കാണ് ഹോസ്പിറ്റൽ കൂടുതലുള്ളത് :വളരെ ശരിയാണ് കാരണം അവർക്ക് മതം എന്നൊരു ബിസിനസ് ഉണ്ട് അതിൻറെ ലാഭം വെച്ച് ഹോസ്പിറ്റൽ തുടങ്ങുന്നു ഹോസ്പിറ്റലും ഒരു ബിസിനസ്സായി മുന്നോട്ടു കൊണ്ടുപോയി അതിൽ നിന്നും പണം സമ്പാദിക്കുന്നു :നിരീശ്വരവാദികൾക്ക് ഹോസ്പിറ്റൽ കെട്ടാൻ സാധിക്കില്ല കാരണം അവർക്ക് മതം എന്നു പറയുന്ന വൻ ബിസിനസ് ഇല്ല
നിങ്ങൾ പറയുന്നതിന്റെ way of concept മറ്റുള്ളവരെ സഹായിക്കുക എന്ന പൊതു നന്മ ഉണ്ടാവണമെങ്കിൽ മതം ഉണ്ടാവണം എന്നർത്ഥം... 👍
ഉത്തര മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു
അവരുടെ ബിസിനസ് ഉപയോഗിച്ച് ഒന്ന് ഉണ്ടാക്ക്...മത ബിസിനസ് ഇല്ലാതെ ചെയ്ത് കാണിക്ക് അതല്ലേ ഹീറോയിസം..
@@ibnabdullah759 അതെന്താ മതം ഇല്ലാത്തവർ മറ്റുള്ളവരെ സഹായിക്കില്ലേ
High themi pewer🙆♀️
Usthad 👌
ഇദ്ദേഹത്തിന് കോളേജ് ക്യാമ്പസിൽ ഉടൻ പണം നടത്താൻ പറ്റും.. അല്ലാതെ ഇതുപോലെത്തെ ചർച്ച നിയന്ത്രിക്കാൻ ഉള്ള വിവരമില്ല
എല്ലാവരും അവരുടെ ഭാഗം വിജയിക്കാൻ വേണ്ടി പോരാടുന്നു യാഥാർഥ്യം ആരും മനസ്സിലാക്കുന്നില്ല, വെറുതെ ഒച്ചപ്പാടുണ്ടാക്കുന്നു
Ys100%
Yes 10000% truth
ഹൈതമി usthadh
വാഴ. വാഴ എന്ന് ഇടയ്ക്ക് പറയുന്നത് രാഹുൽ ഈച്ചരനെ ഉദേശിച്ചആണോ 😀😀😀
ഈ രാഹുൽ ഈശ്വരിനെ പോലെ ഒരു വായാടിയെ ഇതുപോലുള്ള ചർച്ചകൾക്ക് വിളിക്കരുത്... മണ്ടൻ്റെ സംസാരം കേൾക്കുന്ന സമയം മുഴുവൻ വെറും നഷ്ടമാണ്...🙂
🌹🌹🌹🌹 ഹൈതമി 👍👍👍👍👍👍💪💪💪💪💪 നേരെ നേരിടാൻ പറ്റിയ ഒരാളും ഇല്ലല്ലോ
🕵️വളഞ്ഞിട്ടാക്രമണവും ഫലമില്ല
Chiripikathe 😅
🤣😄
മണ്ടത്തരതിനെ എന്ത് പറയാനാണ്.. അങ്ങേരോക്കെ ഇപ്പോളും പാരലൽ വോൾസിൽ ആണ്
Ayyee .. Ijjathi madheasa pottan
Vaishakan thampi and ravichandran really missing here 💪
ട്രാൻസ് സിനിമ 👍🏻💯🔥
ഹൈതമി ഉസ്താദ് ❣️
😂😂😂
പറയുന്നത് മുഴുവൻ മണ്ടത്തരങ്ങൾ ആണേൽ. Haithami ustad mass an😌.
പറ എന്താണ് മണ്ടത്തരം പറഞ്ഞത്.
@@saleempsaleemp1000 അത് താങ്കൾ കേട്ടില്ലേ
@@arjunp4859 കേട്ടു മനസിലായില്ല പറഞ്ഞു താ.
Kettittu manasilaayilla enkil pinne paranjaaal engane manasilaavum
ഖുറാനും ഹദീസും വായിച്ചാൽ മനസ്സിലാകാത്ത ടീം ആണ്
Viswasamillayma ellaam viddittavum aanu... Kazhikkunna choru varunnath nelchediyil ninnu.. Nelchedi undaayatho???.. Gases and compounds fuse cheythitto???.. Apo ithokke engane und aayi??.. Same ratio or measurementil gases or compounds okke cherttu vachu oru jeevan jeeva jaalaamo undaakkaan saadikkumo??
അവതാരകൻ എല്ലാവർക്കും തുല്യ അവസരം നൽകണം
That Muslim guy really performed well he is very knowledgable and to the point.
Phasmophobia ഒരു വീഡിയോ ഗെയിമിന്റെ പേരാണ്. മനോരോഗമാണെന്ന് ആ ഉസ്താദ് നുണ പറയുകയാണ്.
Enthinodulla pediyum oru manorogam thanneyaanu.... Pedi, anxiety okke ekadesham orae avastha thanneyaanu... Pedikkan da, poamvazhiyundu ennu manassine paranju padippikkunnathum vazhiye Phobia maarullu..
Muslim guy paranjath okke valare logically explained aanu... Shaanthamaayi irunnu kelkkaanulla manakkaruttu polum illatta kore nireeshvara vaadikalkk aanu rakttam tilachath😁
Yukttivaadikalum nireeswaravaaadikalum okke scienceil viswasikkunnath enth kondaaanu??.... Spaceil avar poyo?? Galaxy okke nerittu kando?? Scientistumaar edit cheyth video and photo irakki vidunnatha ennu avarkk chinthichuude?? Iniyum lokattu enthokke kandupidikkaanirikkunnu, which are unknown to the people... Athu kond ath onnum illaa ennu paranju vaadikkano???... Thalakku velivu illattavanmmaaraanu yuktivaadam paranju buddimaan chamayunnath... THEY ARE NOTHING BUT Fools..
*അസ്സലാമു അലൈക്കും*
@@stranger69pereira walaikkumussalam
@@ss-je4cc ningal biswasikal para galaxy engne irikkum nn?
Eniyum kore kandpidikkaan ind. Athaan science anveshanangal aan, right to better right.
allaand ningale pole kithaabum vaayichitt ellaaam so called "daibam" aan undaakiye ennulla vaachakam adi kett vaa polach nilkkunnavar alla yukthivaadikalum nireeshwaravaathikalum
Ithinidayil rajagopal aaake valumpiyath aarenkilum kandooo 😂🤣🤣🤣😂😂
Shuhaibul haithami ❤️❤️🙌🏻
Haithami usthad👍🏻👍🏻👍🏻
ഹൈത്തമിഉസ്താദ് കുറച്ചു സമയം കൂടി യുക്തിവാദികൾ നൽകുകയാണെങ്കിൽ യുക്തിവാദത്തിന്റെ വാദം തകർന്നു വീണേനെ കാര്യം മനസ്സിലാക്കാതെ അധികപേരും അവരുടെ വാദങ്ങൾ ന്യായീകരിക്കുവാനാണ് ശ്രമിക്കുന്നത് യുക്തിവാദം തുലയട്ടെ
എന്നിട്ട് തനിക്ക് എന്താ ഉപകാരം
ഹൈതമീ 👍👍👍
Prof Ravichandrane vilichirunel e Rahul Eashwar oke vaalum poki odiyene 🤣🤣🤣
ഉസ്താദിന്റെ ഏഴയലത്ത് എത്തില്ല ഇവരുടെ എല്ലാവരുടെയും കൂടിയുള്ള വിവരം
നിപിൻ അച്ഛനുമുന്നിൽ അവസാനം ഇളിമ്പയനായി 😂😂
എന്തക്കയോ അവിടേം ഇവടേം പഠിച്ചു വെച്ചിട്ട് എനിക്ക് എല്ലാം അറിയാം എന്ന തോന്നലിൽ എന്തക്കയോ വിളിച്ചു പറയുന്നു ..ഉസ്താത് അച്ഛൻ സ്വാമി ഇവർ മൂന്നു പേരും കാര്യങ്ങൾ മനസ്സിലാകുന്ന പോലെ പറയുന്നു..മറ്റുള്ളവർ ജയിക്കാൻ വേണ്ടി എന്തക്കയോ പറയുന്നു ആ കണ്ണട ചേച്ചിക്ക് ഒരു വിവരവും ഇല്ല ചുമ്മാ ബള ബള പറയുന്നു..മാതുകുട്ടി ലോക പരാജയം
Correct
20:00
Phobia ഒരു രോഗമല്ലേ?
ഏതാണ് ആ സൈക്കോ ?
True. In America also praying before launching space craft
വെറും ഒരു മിനിറ്റിൽ ചർച്ച തീർക്കാവുന്നതേയുള്ളൂ 🤣🤣 ഇവർ അന്ധവിശ്വാസം എന്നു പറയുന്ന കാര്യങ്ങൾ ചെയ്യുന്നവർ ചെയ്യുന്നത് വിശ്വാസത്തോടെയാണ്😅 അപ്പോൾ അവരുടെ വിശ്വാസം ഇവർക്ക് അന്ധവിശ്വാസമായി. അതുപോലെ അവിടെ ഇരിക്കുന്ന വിവിധ സമുദായക്കാർക്ക് സ്വന്തം വിശ്വാസം വിശ്വാസവും മറ്റുള്ളവരുടെ വിശ്വാസം അന്ധവിശ്വാസവും ആയിരിക്കും 🤪🙏🏼🙏🏼🙏🏼
2022 ലും..ഇജ്ജാതി pottenmmaarundo........ 😎
ഹൈതമി പറയുമ്പോൾ എന്താ ആൻ ഗർക്ക് ഒരു പേടി മൈക്ക് പിടിച്ച് വാങ്ങാൻ നോക്കുന്നു
എല്ലാവർക്കും ഒരു പോലെ അവസരം കൊടുക്കുക
Because he is spitting rubbish
Pottatharam parayan avasaram kodukkanam enno
സംവാദത്തിൽ ഏറ്റ തിരിച്ചടിയുടെ വിഷമം തീർക്കാൻ ജബ്രകൾ ഇവിടെ കിടന്നു കരയുന്നു😂
കോയ കുഞ്ഞുങ്ങൾ കടന്നു മെഴുകുന്നു.
RC ondayerune... Rahul inte adapp therichene🤣
Bloody atheist 🤩🤩
RC എന്താ ഇപ്പോ Channel ചർച്ചക്കൊന്നും വരാത്തത് അങ്ങേരും വേണമായിരുനു ഈ ചർച്ചക്ക് .അങ്ങേരെ കുറ്റം പറയാനും പറ്റില്ല അങ്ങേരുടെ കൈയ്യിൽ നിന്നും എന്തെങ്കിലും അപത്തം പറ്റുന്നതും നോക്കി കണ്ണുനട്ട് ഇരിക്കുവാണ് കുറേ എണ്ണം.
മാത്തുവിന് ഉടൻ പണം പോലുള്ള ഏതേലും എന്റർടെയ്ൻമെന്റ് പ്രോഗ്രാം ആംഗർ ചെയ്യുന്നത് തന്നെയാണ് നല്ലത്.ഒരു ചർച്ച നിയന്ത്രിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.ഒരു മാതിരി കാക്ക കൂട്ടിൽ കല്ലെറിഞ്ഞ അവസ്ഥ
I feel all the charcha is same. No conclusion at the end.
Correct
കോവിഡ് . പ്രളയം എന്നിവ വന്നപ്പോൾ ഈ മതവും വിശ്വാസവും അന്ധവിശ്വാസവും എവിടെപ്പോയി , ആൾ ദൈവങ്ങളും , ജ്യോത്സ്യൻമാരും എവിടെപ്പോയി , എത്രയോ മഹാ വ്യക്ത്യകൾ സാധാരണക്കാർ എന്നിവർ ഈ സമയത്ത് മരണപ്പെട്ടു. ആർക്കും ഇവരേ രക്ഷിക്കാൻ സാധിച്ചില്ല. രക്ഷപ്പെട്ട ആൾ ദൈവങ്ങളും ജ്യോത്സ്യൻമാരും വീണ്ടും തല പൊക്കി. മതവും ജാതിയും ചിന്തയും വിശ്വാസവും , അന്ധവിശ്വാസവും എല്ലാം മനുഷ്യന് മാത്രം , ശാസ്ത്രവും മനുഷ്യൻ കീഴടക്കി, ചിന്തിക്കാൻ കഴിവുള്ളവൻ മനുഷ്യൻ, എന്നിട്ടും എന്താ മനുഷ്യൻ ഇങ്ങനെ,ഇതിലും ഭേദം മൃഗമല്ലേ..എല്ലാം മനുഷ്യന്റെ ചിന്ത. വിശ്വാസവും അന്ധവിശ്വാസവും എല്ലാം മനുഷ്യന്റെ സൃഷ്ടി : എല്ലാത്തിനും മുകളിൽ പ്രകൃതിയുണ്ടെന്ന് ചിന്തിക്കുക. ഈ പ്രകൃതിയേ സൃഷ്ടിച്ച ഒരു ശക്തി അതാണ് ദൈവം എല്ലാത്തിനും മുകളിലുള്ള ഒരു സൃഷ്ടികർത്താവ്. ഇതൊരു മനുഷ്യന്റെ ചിന്തയും വിശ്വാസവുമാണ്. അതാണ് ശരിയും , മതവും വിശ്വാസവും വേണ്ടന്നല്ല. ഇത് ലോകം മുഴുവൻ ഉള്ളതാണ്, പക്ഷെ എന്തും അമിതമാകരുത്. അമൃത്യം അധികമായാൽ വിഷമാണ്. - വിശ്വാസം നല്ലതിനാകണം. അന്ധവിശ്വാസം ആകരുത്. അതിനേ പ്രോത്സാഹിപ്പിക്കരുത്. എതിർക്കണം.ആർ ദൈവങ്ങളെ കൈ വെട്ടിയൂ ... അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സമുഹത്തിൽ നിന്നും തുടച്ചു മാറ്റണം. ഇതിനായി കർശന നിയമം കൊണ്ടുവരണം. എല്ലാറ്റിനും മുകളിൽ ഒരു ശക്തിയാണ് അതാണ് ഏക ദൈവം. ഇങ്ങനെ വിശ്വസിച്ചാൽ ഒരന്ധവിശ്വാസങ്ങൾക്കും ഇവിടെ സ്ഥാനമില്ല....👉👍
ഏതെങ്കിലും യുക്തിവാദികൾ സഹായിക്കാൻ വന്നിരുന്നോ എല്ലാ വിശ്വാസികൾ ആയിരുന്നു
ശാസ്ത്രത്തിൻറെ പിന്നാലെ പോയി
Shuhaib sir🔥
Ustdinthe mike sound കുറക്കുനുണ്ടോ
Enikum thonni
Shuhaibul haithami usthad🔥🔥🔥
Shuhaibul haithami 👌👌
Shuhaibul haithami👍👍👍👍👍👍👍
ഹൈത്തമി 💞💞💞👍👍👍
🤣🤣🤣🤣
അത്യാവശ്യം വിവരമുള്ള ഒരു ആങ്കറെ നിശ്ചയിക്കണം Flowers അധികാരികൾ
ജിജു അച്ഛൻ ഇഷ്ടം ❤❤❤
Jyothsyanmaarude prescriptions is the main source of income for temples and allied businesses 😆😆
Aa usthadine samsarikkan anuvadikkoo🤗
ശുഹൈബുൽ ഹൈത്തമി ഉസ്താദ്🥰✨✨
Avan ananu ettaum valiya matan AA kutathil 🤣🤣
@@nameless4893 chaanakam 😂
Durantham 😅
🤣🤣
Funny 🤣🤣😂😂😂
Shuhaibul haithamy
ഹൈതമി ഉസ്താദിനെ ഒന്നു സംസാരിക്കാൻ ഇവർ അനുവദിച്ചിരുന്നുവെങ്കിൽ പ്രേക്ഷകർ ക്ക് എന്തെങ്കിലും പഠിക്കാമായിരുന്നു 💥
എന്ത് പഠിക്കാൻ. ചക്ക എന്ന് പറയുമ്പോ അങ്ങേര് മാങ്ങാ എന്ന പറയുന്നത്.
18:57 ആ സഹോദരി psychologist എന്ന് പറഞ് - മണ്ടത്തരം പറയുന്നത് എന്തിനാണ് ....?🤔🤔🤔
Phasmophobia ( Fear of Ghost) pronunciation ഫാസ്മോഫോബിയയാണ് ( എല്ലാവരും പ്ലാസ്മോഫോബിയ എന്ന് പറയുന്ന പോലെ തോന്നി)
Phasmophobia യെ പറഞ് Sypmtom ത്തിനെ രോഗം എന്ന് പറയുമോന്നൊക്കെ ചോദിക്കുന്നത് ആന മണ്ടത്തരമല്ലെ... 😀
Coming under DSM 5 specific Phobia .
( അതൊരു രോഗമാണ് )
അതിന്റെ symptoms ആയി കാണിക്കാവുന്നത് :- Excessive fear or worry (panic attacks) ,Dry mouth,Muscle tension,Nausea,Irregular heartbeat ,shortness of breath, and difficulty sleeping....etc
ക്ലാസിൽ അത് പഠിപ്പിച്ചപ്പോൾ അവർ മൂത്രമൊഴിക്കാൻ പോയതായിരിക്കും...... അതാ വലിയ ധാരണ ഇല്ലാത്തത്
നൂറു വർഷങ്ങൾക്ക് ശേഷം മതങ്ങൾ പേരിന് മാത്രമേ ഉണ്ടാകൂ.....200 വർഷങ്ങൾക്ക് ശേഷം ഇപ്പോഴുള്ള പല മതങ്ങളും ഉണ്ടാവില്ല....300 വർഷങ്ങൾക്ക് ശേഷം ദൈവം എന്ന് കേൾക്കുമ്പോൾ(അല്ലാഹ്യൂ ) ചിരിച്ചു മരിക്കും
Shuhaib haithami🔥🔥🔥
"Vellam choodakumbo kodikanakinu bacteria chathupokunnu"😂😂😂...ejjathi mothalokeyan
Vellam choodaki kudikkanamenn gandi paranjirunnu pakshe adyam paranjad shastraman
@@tajuddentaju8059 athinu
Le ജബ്ര : ഇനി മുതൽ ഞാൻ ചൂട് വെള്ളം കുടിക്കില്ല... ഞാൻ ഇത്രേം കാലം എത്ര ബാക്റ്റീരിയ കളെ കൊന്നു 😭😭😭😭
Allah paranjoonnum paranj swantham ponnumone kazhutharuth kollan povilla orikkalum 😢
കഴിക്കുന്നതിനു മുൻപേ സാത്താനെ കൊല്ലാൻ ബീഡിമില്ലാഹ് പറയുന്ന ടീംസ് ആണ് ഈ പറയുന്നത് 🤭🤭🤭
😅
@@trolleyezvichuvlogz5572 നിനക്ക് ഒരു സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുന്ന എല്ലാ മത ക്കാരും പ്രാർത്തിക്കാറുണ്ട്.
@@trolleyezvichuvlogz5572 😂😂😂😂
Ithil orale koode ad chaiythirunnel ithinulla oru full answer kittumayirunnu. ...? Ravichandran👍
ഈ പരിപാടി കൊണ്ടു സമൂഹത്തിന് എന്ത് നേട്ടം 🤫
ഇടയിൽ കയറി സംസാരിക്കുന്നവൻ ഭീകരനാണ് 😂
ഹൈതമി ഉസ്താദ് 🌹🌹
സംവാദത്തിൽ ഏറ്റ തിരിച്ചടി തീർക്കാനാണോ യുകതന്മാർ commentil വന്ന് ഉസ്താദിനെ തെറിവിളിക്കുന്നത് ......
Haithami Great
Hythami🔥🔥🔥
ഉസ്താദിന് നല്ല ബുദ്ധിയാണ് 😂🤣🤣
ഇലാമാ പഴം 👌
പിടിക്കപ്പെടും വരെ നല്ല ജ്യോൽസ്യൻ
Aa ശുഹൈബ് എന്ന വ്യക്തി പറയുന്നത് എത്ര സത്യം
പിന്നെ വലിയ സത്യങ്ങൾ
Haithami👏💥🔥👌
🤣🤣
🤣🤣😂😂😂😂
Wit!!
ആ അച്ഛന് ശാസ്ത്രീയ വിദ്യാഭ്യാസം കിട്ടിയത് കൊണ്ട്, വിശ്വാസിയായ, പുരോഹിതനായ ആ clinical psychologist ആയ അച്ഛന് സത്യം പറയേണ്ടി വന്നു... 35:13
ദാ അത്രേ ഉള്ളു കാര്യം... അത്രേ ഉള്ളു വിശ്വാസം അത്രേ പാടുള്ളു
2nd part 👏🏼👏🏼👏🏼
ആ ഉസ്ത്താദ് കൃത്യമായി പറയുന്നു.
മണ്ടത്തരം ആണ് കൃത്യമായി പറഞ്ഞത് 🤣🤣
എന്ത് പറയുന്നു 😂 നിനക്ക് ഇതിനു ദിവസക്കൂലി ആണോ മാസക്കൂലി ആണോ 🥲
@@noble_kochithara8312 islamphobia,pacha aya verupp
ഇലമാ പഴം 😄😄😄😄
31:00 Aghori 🔥🔥🔥
ഒരു വ്യക്തി തന്റെ ചിന്തകളിലൂടെ നടക്കും എന്ന് സ്വയം വിശ്വസിക്കുന്നത് വിശ്വാസം. നടക്കുവാൻ ഒരു സാധ്യതയും ഇല്ലാത്തത് നടക്കും എന്ന് വിശ്വസിക്കുന്നത് അന്ധവിശ്വാസം. Be പോസിറ്റീവ്. നെഗറ്റീവ് ഈസ് ദ മദർ ഓഫ് പോസിറ്റീവ്
ഇന്നത്തെ യുവതലമുറയിൽ പ്പെട്ട ചിലർ മതങ്ങൾ അന്ധവിശ്വസം ആണ് എന്ന് പറഞ്ഞുകൊണ്ട് ഇല്ല്യൂമിനേറ്റിയുടെയും ഫ്രീമേസൺസ് ന്റെയും ആചാരങ്ങളും മറ്റും പിന്തുടരുന്നു . യഥാർത്ഥത്തിൽ ഇവരാണ് ഏറ്റവും വലിയ അന്ധവിശ്വസികൾ . കാരണം ഇല്ലാമിനാറ്റിക്കും ഫ്രീമേസൺസ് നും വ്യകതമായ അജണ്ടകൾ ഉണ്ട് . സമൂഹത്തിൽ കുറ്റകൃത്യങ്ങൾ , ലൈഗീക അരാചകത്വം (Couple Swapping) , ലഹരി തുടങ്ങിയവ നടത്തുക അതിലൂടെ അവർ ആരാധിക്കുന്ന ലൂസിഫർ (ഇബ്‌ലീസ് ) , ദജ്ജാൽ ( അന്ത്യക്രിസ്റ് ) ഇവരെ പ്രസാദിപ്പിക്കുക ....അതാണ് അവരുടെ ലക്ഷ്യം .... അവരുടെ വേഷങ്ങൾ ആചാരങ്ങൾ ചിന്ഹങ്ങൾ എന്നിവ ട്രെൻഡുകൾ ആയാണ് നമ്മുടെ മുന്നിൽ വരുന്നത് ( eg . Rasputin song- it's a satanic worship song ) അറിഞ്ഞോ അറിയതായോ നമ്മൾ അതിൽ പെട്ടുപോകുന്നു ....സൂക്ഷിക്കുക
തിന്മയുടെ ശക്തി നശിക്കട്ടെ ...
പ്രകാശം പരക്കട്ടെ ......♥️
Kripasanam pathram thinnanum kudikkanum arum parayunnilla. Vivaramillathaver enthelum cheiyinenu dhyana kendhram endu cheiyum. Ammayode pray chaithal Amma kakkum. Urappanu
English padich 10 book vaichal ellam aai ennan matha purohidanmarude vicharam,,,, ennit mathatilekk cherth mandatharam parayum😊
മാത്തുക്കുട്ടിക്ക് ഇപ്പൊ ഉടൻ പണോം,
പടം പിടിക്കലൊന്നും ഇല്ലേ...?
Let him do what he want.
We need strong media law regarding advertising faith healing,non seintific medical treatments ,Rahul need treatment asap