മാഷിൻറെ ഈണങ്ങളും..ഗന്ധർവഗായകൻറെ സ്വരവും..| Raveendran Master Hits | Sung by K J Yesudas | Dasettan

Поділитися
Вставка
  • Опубліковано 7 лис 2021
  • For more Movie Songs Subscribe Here Now : goo.gl/AsU9FQ
    മാഷിൻറെ ഈണങ്ങളും..ഗന്ധർവഗായകൻറെ സ്വരവും..| Raveendran Master Hits of K J Yesudas | Dasettan
    01 Omane neeyoromal..(00:02)
    Movie : Gaanamela
    Director : Ambili
    Singer : KJ Yesudas
    Lyrics : Sasi Chittanjoor
    Music : Raveendran
    02 Medamaasappulari..(05:17)
    Movie : Mindaappoochaykku Kalyaanam (Ellaam Angayude Ishtam) (1990)
    Director : Alleppey Ashraf
    Singer : KJ Yesudas
    Lyrics : Madhu Alappuzha
    Music : Raveendran
    03 Saayam Sandhyathan..(M)(09:25)
    Movie : Eagle (1991)
    Director : Ambili
    Singer : KJ Yesudas
    Lyrics : RK Damodaran
    Music : Raveendran
    04 Sukhamo devi..(14:17)
    Movie : Sukhamo Devi (1986)
    Director : Venu Nagavally
    Singer : KJ Yesudas
    Lyrics : ONV Kurup
    Music : Raveendran
    05 Innumente Kannuneeril..(18:57)
    Movie : Yuvajanolsavam (1986)
    Director : Sreekumaran Thampi
    Singer : KJ Yesudas
    Lyrics : Sreekumaran Thampi
    Music : Raveendran
    06 Gange nee parayalle..(23:41)
    Movie : Customs Diary (1993)
    Director : TS Suresh Babu
    Singer : KJ Yesudas
    Lyrics : Chunakkara Ramankutty
    Music : Raveendran
    07 Etho kilinaadamen karalil..(28:13)
    Movie : Mahassar (1991)
    Director : CP Vijayakumar
    Singer : KJ Yesudas
    Lyrics : Hari Kudappanakkunnu
    Music : Raveendran
    08 Ithiri Naanam..(33:28)
    Movie : Thammil Thammil (1985)
    Director : Sajan
    Singer : KJ Yesudas, Lathika
    Lyrics : Poovachal Khader
    Music : Raveendran
    09 Aakaasha Neelima..(38:29)
    Movie : Kayyum Thalayum Purathidaruthu (1985)
    Director : P Sreekumar
    Singer : KJ Yesudas
    Lyrics : Mullanezhi
    Music : Raveendran
    10 Manassinoraayiram..(43:46)
    Movie : Bhoomika (1991)
    Director : IV Sasi
    Singer : KJ Yesudas, Sujatha Mohan
    Lyrics : PK Gopi
    Music : Raveendran
    11 Thu badi masha..(48:46)
    Movie : His Highness Abdulla (1990)
    Director : Sibi Malayil
    Singer : KJ Yesudas, Chorus
    Lyrics : Madhu (Bihar)
    Music : Raveendran
    12 Vaanampaadi etho..(53:33)
    Movie : Deshadanakkili Karayaarilla (1986)
    Director : P Padmarajan
    Singer : KJ Yesudas
    Lyrics : ONV Kurup
    Music : Raveendran
    Enjoy & Stay Connected With Us !!
    **COPYRIGHT PROTECTED**
    This content is Copyrighted to Sound of Arts Sharjah.
    © 2021 Sound of Arts Sharjah
    Tharangani Sound of Arts Dubai
    If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: soundofartssharjah@gmail.com

КОМЕНТАРІ • 212

  • @sajeeshsasidharannairsajee8237
    @sajeeshsasidharannairsajee8237 2 роки тому +34

    ഡിസ്‌ലൈക്ക് ചെയ്യുന്നവർ എല്ലാം മനോരോഗികൾ ആണ്

    • @user-sq5bf6ri3g
      @user-sq5bf6ri3g 2 роки тому

      അത് എങ്ങിനെ അറിയാം
      ഡിസ് ലൈക്ക് ചെയ്യുന്നത്
      ലൈക്ക് മാത്രമാണല്ലോ കാണുന്നത്

  • @binoymv5076
    @binoymv5076 2 роки тому +32

    ഇതിനൊക്കെ ഡിസ്‌ലൈക്ക് adichavrude മനോനില. ഇവനൊക്കെ എന്തിന് ജീവിക്കുന്നു ?

  • @8a23derickpradeep9
    @8a23derickpradeep9 2 роки тому +21

    ലോകാവസാനം വരെയും ഇതുപോലൊരു ഗായകനും കൂട്ടുകെട്ടും ഇനി ഉണ്ടാവില്ല രവീന്ദ്രൻ മാഷേ എന്തിനാ നേരത്തെ പോയത്? 😄😪😪😪

  • @bijuvarughese2598
    @bijuvarughese2598 2 роки тому +92

    2022യിൽ ഈ പാട്ട് കേക്കുന്നവർ 👍ചെയ്യണേ

    • @babusbabybabu520
      @babusbabybabu520 Рік тому +3

      ഇത്തരം പാട്ടുകൾക്കൊന്നും കാലഗണന എന്നൊന്നുണ്ടാവില്ല മലയാളവും മലയാളിയും മനസിൽ മരിക്കാത്ത സംഗീത പ്രേമവും ഉള്ളിടത്തോളം കാലം ഈ വരികൾക്കും സംഗീതത്തിനും മരണമുണ്ടാവില്ല

    • @tkvijayanchennadukkam2776
      @tkvijayanchennadukkam2776 Рік тому +1

      2023

    • @sherenceanup7012
      @sherenceanup7012 Рік тому

      2023

    • @johncyvick4941
      @johncyvick4941 Рік тому

      2023👍

    • @anoopchandran1206
      @anoopchandran1206 Рік тому

      2023

  • @sivarajans9406
    @sivarajans9406 2 роки тому +31

    രവീന്ദ്രൻ മാഷിന്റെ വിയോഗത്തോടെ.... മലയാളഗാന ശാഖയുടെ ഒരു അദ്ധ്യായം കഴിഞ്ഞു... ഇന്ന് വെറും ചമ്പുകൾ മാത്രം 🙄

  • @shamlashammy6951
    @shamlashammy6951 2 роки тому +35

    ഈ അപ്ഡേഷന് വിശേഷണങ്ങൾ ആവശ്യമില്ല
    നമിക്കുന്നു മഹാ പ്രതിഭകളെ 🙏🙏🙏🌹

  • @syamsankarmithirmala3304
    @syamsankarmithirmala3304 2 роки тому +26

    രവീന്ദ്രനു തുല്യം......
    ആരുമില്ല

    • @babumullakkara1955
      @babumullakkara1955 2 роки тому +3

      നിങ്ങൾ തമ്മിൽ അത്രക്ക് അടുത്ത ബന്ധമായിരുന്നു എന്ന് തോന്നുന്നു. ഭാഗ്യം തന്നെ. രവീന്ദ്രൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത് കൊണ്ട് തോന്നിയതാണ്.

  • @fccochi
    @fccochi 2 роки тому +14

    ഈ പാട്ടുകൾ ദസെട്ടനുപോലും വീണ്ടും ഇതു പോലെ ഇനി പാടാൻ പറ്റില്ല

  • @saleem.6524
    @saleem.6524 2 роки тому +61

    രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ ദാസേട്ടൻ പാടുമ്പോൾ വേറെ എങ്ങുമില്ലാത്ത ഒരു ഗാംഭീര്യം ദാസേട്ടന്റെ ശബ്ദ ത്തിനു വരുന്നു...

    • @annievarghese6
      @annievarghese6 Рік тому +6

      സത്യം.

    • @pavanmanoj2239
      @pavanmanoj2239 Місяць тому +1

      അത് സൗണ്ട് മിക്സിംഗിന്റെ പ്റതൃേകത.

  • @sundaranv-hu6vp
    @sundaranv-hu6vp 8 місяців тому +5

    എന്റെ ദൈവമേ ഈ മഹാ പ്രതിഭയെ എന്തിനെ നേരത്തെ കൊണ്ടുപോയി മതിയാവില്ല ഈ ഗാനങ്ങൾ എത്രകേട്ടാലും

  • @udhayankumar9862
    @udhayankumar9862 8 місяців тому +4

    ജനഹൃദയങ്ങളിൽ ജീവിക്കുന്ന രവീന്ദ്രൻ മാഷ് ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 🙏🙏🙏🙏🙏🙏🙏🙏

  • @salimsrn2music575
    @salimsrn2music575 2 роки тому +18

    രാവിന്ദ്രൻ മാഷ് മരണപെട്ടിട്ടില്ലെന്നു തോന്നുന്നത് ഇങ്ങനെയൊക്കെയുള്ള ഗാനങ്ങൾ കേൾക്കുമ്പോഴാണ്..... ഒരായിരം 🌹🌹🌹🌹

    • @MyBalagi
      @MyBalagi 2 роки тому +2

      Heavenly music and GOD blessed sound

  • @jyothysuresh6237
    @jyothysuresh6237 2 роки тому +41

    ഓമനേ നീയൊരു... ഭാവഗീതമോ...👍
    മേടമാസ പുലരി കായലിൽ...
    ആടിയും കതിരാടിയും....👌👌💕💕
    സായം സന്ധ്യതൻ വിൺ കുങ്കുമം.. 💕
    സുഖമോദേവി.. 👌
    ഏതോ.... കിളിനാദം മെൻ കരളിൽ മധു മാരിപെയ്തു..... 👌♥️♥️😍ഇത്തിരി നാണം പെണ്ണിൻ കവിളിന്...👌
    മനോഹരഗാനങ്ങൾ.... 🙏🙏🙏

  • @sunilnbharathy488
    @sunilnbharathy488 2 роки тому +36

    ജനഹൃദയങ്ങൾ കീഴടക്കിയ അത്യപൂർവ്വ സംഗീത വിസ്മയം രവീന്ദ്രൻ മാഷും ഗാനഗന്ധവൻ ദാസേട്ടനും🤍🎶🎶💙💙💙🤍🙏🌷,👌

  • @naveenchandrankv2481
    @naveenchandrankv2481 2 роки тому +21

    പുത്തഞ്ചേരിയുടെ വരികൾ, രവീന്ദ്ര സംഗീതം, ദാസേട്ടന്റെ നാദം.....പിന്നെ മിഴികൾ പൂട്ടി മറ്റൊരു ലോകം.

  • @factoryfactory6380
    @factoryfactory6380 2 роки тому +14

    ദാസേട്ടനും മാഷും ഒന്നിച്ചാൽ ....എന്തിനു വേറൊരു സൂര്യോദയം !

  • @vinurajvellakkettu6410
    @vinurajvellakkettu6410 2 роки тому +17

    ദാസേട്ടൻ - രവീന്ദ്രൻ മാഷ് കൂട്ടുകെട്ടിന്റെ മേൻമയെന്താണന്നു വച്ചാൽ ഏത് കടുകട്ടിയുള്ള വരികളും പൂ പറിക്കുന്ന ലാഘവത്തോടെ നമ്മുടെ കാതിലെത്തിക്കും. തരംഗിണിക്കു നന്ദി.

    • @ull893
      @ull893 4 місяці тому

      സത്യം 😂😂😂😂❤️🙏❤️

  • @sreejakg7432
    @sreejakg7432 Рік тому +8

    രവീന്ദ്രൻ മാഷ് ഈണത്തിൽ ഒരു തറവാടി ആണ് ഓരോ ഗാനത്തിലും അത് അനുഭവിച്ചറിയാൻ സാധിക്കും അതുപോലെ കൂട്ടയുള്ള ദാസേട്ടന്റെ ഭാവവും ശബ്ദവും

  • @fccochi
    @fccochi 2 роки тому +11

    സുഖമോ ദേവീ ഒക്കെ ഒരു അപാര സംഭവം തന്നെ ആണ്...

  • @babumullakkara1955
    @babumullakkara1955 2 роки тому +24

    ഈ ഗാനങ്ങളുടെയെല്ലാം വരികൾ എഴുതിയവരെ കൂടി ഓർക്കുകയാണ് ഈ നിമിഷം. ഈ കാലഘട്ടത്തിന്റെ ഒരു വലിയ സംഭാവന തന്നെയാണ് ഈഗാനങ്ങൾ എല്ലാം തന്നെ. എല്ലാവരും കൂടി ചേർന്നപ്പോൾ കുറേ മനോഹര ഗാനങ്ങൾ പിറന്നു.

  • @josephk.p4272
    @josephk.p4272 Рік тому +4

    സൂര്യനോന്നേയുള്ളൂ..., ഗാനഗന്ധർവ്വൻ
    യേശുദാസും.......

  • @gireeshkumar1221
    @gireeshkumar1221 2 роки тому +11

    Woow എന്തൊരു സെലെക്ഷൻ ആണ്
    ദൈവമേ ഇതുപോലുള്ള ഗാനങ്ങൾ ഇനി സ്വപ്നങ്ങളിൽ മാത്രം
    രവിന്ദ്രൻ മാസ്റ്റർ and ദാസേട്ടൻ

  • @ambadimon4615
    @ambadimon4615 2 роки тому +23

    അതുല്യ പ്രതിഭകൾ ഒത്തു ചേരുമ്പോൾ ചരിത്രം പിറക്കും 💕💕💕🙏🙏🙏👌👌

  • @madhuchettan1626
    @madhuchettan1626 2 роки тому +59

    ശബ്ദഗാംഭീര്യവും സംഗീതവും വരികളും ഒത്തുചേരുമ്പോളുള്ള അനുഭൂതി അതൊന്നു വേറെ തന്നെയാണ്

    • @prabhabhavathybharathy34
      @prabhabhavathybharathy34 2 роки тому +3

      Haaaa enthu sugam keaderekan

    • @sivakmr483
      @sivakmr483 Рік тому +2

      ശബ്ദഗംഭീര്യം മാത്രമല്ല അക്ഷരസ്‌ഫുടത, ഭാവം, ശ്വാസ ക്രമീകരണം എല്ലാം കൊണ്ടും മികച്ചത് ദാസേട്ടൻ തന്നെ

  • @shaijukt9976
    @shaijukt9976 2 роки тому +18

    മലയാളികൾ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകൾ കോർത്തിണക്കിയ തരംഗിണിക്ക് നന്ദി. 🙏

  • @SureshBabu-vj7uf
    @SureshBabu-vj7uf Рік тому +6

    മുഴുവനും കേട്ടു എത്ര കേട്ടാലും മടുപ്പ് വരാത്ത വീണ്ടും കേൾക്കാൻ കൊതിക്കുന്ന അത്യു ഗ്രൻ പാട്ടുകൾ ആദ്യം മുതൽ വീണ്ടും കേൾക്കാൻപോകുവാണ്

  • @SURESHBABU-cy6dg
    @SURESHBABU-cy6dg Місяць тому +1

    രവീന്ദ്രൻ സർ ൻ്റെ സംഗീതം എത്ര ആവർത്തികേട്ടാലും മതിവരില്ല. പ്രണാമം

  • @sathi.m8278
    @sathi.m8278 2 роки тому +23

    ദാസേട്ടനും മാഷും കുറേ മധുര ഗാനങ്ങളും എത്ര കേട്ടാലും മതിയാവില്ല ❤️❤️❤️❤️❤️👍👍

  • @vineethvk901
    @vineethvk901 2 роки тому +16

    എക്കാലത്തെയും മികച്ച സംഗീതകാരന്റെ ശ്രുതിപ്പെട്ടിയിൽ നിന്നും പിറവികൊണ്ട കാലതീതമായ ഈണങ്ങൾ

  • @SureshKumar-mk4uf
    @SureshKumar-mk4uf Рік тому +9

    രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ദാസേട്ടൻ പാടി മനോഹരമാക്കിയ ഈ ഗാനങ്ങൾ ഇപ്പോൾ കേട്ടാലും മതി മറന്നു പോകും... 💚💚💚

  • @vijayakumarav2692
    @vijayakumarav2692 2 роки тому +35

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ പിറന്നിട്ടുണ്ട് ഈ കൂട്ടുകെട്ടിൽ.... ദാസേട്ടനും രവീന്ദ്രൻ മാഷും 🙏

  • @sandhyadevisandhyadevi4710
    @sandhyadevisandhyadevi4710 2 роки тому +20

    എന്റെ പ്രിയപ്പെട്ടവന് ഒത്തിരി ഇഷ്ടമുള്ള പാട്ട്.... 🙏❤🌹

    • @hariparavoor566
      @hariparavoor566 2 роки тому +1

      ദാസേട്ടന്റെ 70 വയസ്സുകഴിഞ്ഞപ്പോലുള്ള ശബ്ദം വിറപ്പിച്ച്പാടി യുവയേശുദാസുമാരായി ന്യൂ ജെൻ പിള്ളേരും, ചാനലുകാരും കൊണ്ടുനടക്കുന്നവർ ഇടക്കൊക്കെ ഇതൊന്ന് കേട്ടാൽ നന്നായിരുന്നു!

    • @annievarghese6
      @annievarghese6 2 роки тому +2

      അൻബതിനായിരത്തിലധികംപാട്ടുകൾ.വിവിധഭാഷകളിൽദാസേട്ട നമുക്കായി പാടിയിട്ടുണ്ടല്ലോഅതുകേട്ടാൽമതിഅഭിനവയേശുദാസുമാരെനമുക്കുകൾക്കണ്ട.

  • @jayakumarjk2125
    @jayakumarjk2125 2 роки тому +12

    രവീന്ദ്രൻ മാഷിനെ എങ്ങിനെ ഹൃദയത്തിൽ കൊണ്ട് നടക്കാതിരിക്കും 🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എത്രയോ പാട്ടുകൾ ഇനിയും കരുതി വച്ചിട്ടുണ്ടായിരുന്നിരിക്കാം 💔💔💔💔💔😢

  • @salimvs3768
    @salimvs3768 2 роки тому +37

    രവീന്ദ്രൻ മാഷും ദാസേട്ടനും ഒരുമിച്ചാൽ പാട്ടിനു ഒരു ദൈവീക ഭാവം...

  • @ottaporaali
    @ottaporaali 2 роки тому +22

    ഓരോ ഗാനങ്ങളും ഒന്നിൽ ഏറെ മികച്ചത്.. ഏതോ കിള്ളിനാദം എൻ കരളിൽ സൂപ്പർ 💕🥰

  • @bijuvarughese2598
    @bijuvarughese2598 2 роки тому +9

    ഇന്നും എന്റെ കണ്ണുനീരിൽ, 🎇സുഖമോ ദേവി, 😃മേടമാസ പുലരി 👌മേടമാസ പുലരി 👌

    • @ajimon7242
      @ajimon7242 Рік тому

      എത്രാ കേട്ടാലും മതി വരത്താ പാട്ട് 🙏🏻

  • @deepu7694
    @deepu7694 2 роки тому +21

    പറയാൻ വാക്കുകളില്ല.... കണ്ണടച്ചിരുന്നു കേൾക്കുക.... അത്ര മാത്രം... 👏👏👏👏👏👏❤❤❤❤

    • @madhavmenon8184
      @madhavmenon8184 2 роки тому

      😂😂😂😂😂😂🥲🤩😀🥲😀😀🥲😀😀😀😀😀😀🥲😀😀😀😀😀😀🥲🥲😀😀😀😀

    • @mollyabraham9629
      @mollyabraham9629 2 роки тому +1

      Iniyoru janmam koodi undayirunnenkil ennorthupokayaanu njaan iee paattukall kehlkkaan. Athrakku ishttamanu. Namichu Dasetta, Ravindran Sir. 🙏🙏❤️❤️

    • @deepu7694
      @deepu7694 2 роки тому

      @@mollyabraham9629 🙏🙏🙏🙏🙏

  • @A2zcom24
    @A2zcom24 Рік тому +5

    🥺👍👍👍👍 ഓർക്കസ് ട്ര പഴയ കാലഘട്ടത്തിലേയ്ക്ക് കൂട്ടി കൊണ്ട് പോകുന്നു...

  • @bijuvarughese2598
    @bijuvarughese2598 2 роки тому +6

    ഇത് ഇട്ടു തന്നതിൽ വളരെ സദോഷം 😃

  • @nandakumart.s6138
    @nandakumart.s6138 2 роки тому +14

    ആദ്യഗാനം തന്നെ മനോഹരം...... " ഓമനേ നീയൊരോമൽ "

  • @rveendranravathan5303
    @rveendranravathan5303 2 роки тому +14

    യിവർ, ഉള്ള, കാലത്ത്, ജനിച്ചത്, തന്നെ, ദൈവ, ഭാഗ്യം.

  • @bijuviswambharanalleppey5273
    @bijuviswambharanalleppey5273 Місяць тому

    എത്ര കേട്ടാലും മതിവരാത്ത ഈ ഗാനങ്ങളെയാണ് ഭാവ ഗായകൻ സർക്കസാണ് നടത്തിയിരുന്നത് എന്ന് ഒരു ചടങ്ങിൽ പറഞ്ഞത്....

  • @dasmadhavan9076
    @dasmadhavan9076 2 роки тому +11

    Ethu thaneda Raveendra Sangeetham namikkuka🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shanavasfathima5650
    @shanavasfathima5650 Рік тому +4

    എന്റെ പൊന്നോ. ഒരെക്ഷയില്ല.....

  • @binoykmani
    @binoykmani Рік тому +10

    ❣️ ഒരിക്കലും ഈ പാട്ടുകളൊന്നും മനസ്സിനെ സങ്കീർണം ആക്കുന്നില്ല... ❣️ഇഷ്ടം രവീന്ദ്രൻ മാഷ് ദാസേട്ടൻ❣️

  • @sushmavidyadharan7425
    @sushmavidyadharan7425 Місяць тому +1

    മനസിനെ രാഗാർദ്രമാക്കുന്ന ഗാനങ്ങൾ❤❤ എവിടെയൊക്കെയോ ഒരു നൊമ്പരം🎉🎉

  • @pradeepvasudevan5242
    @pradeepvasudevan5242 2 роки тому +5

    Wwwwwoooo🙏... Mash🙏💗💞💖❤️💕💓🌹... Dasetta🙏💓💕💖

  • @swathi1972
    @swathi1972 2 роки тому +29

    മനോഹരമായ വരികളുടെ രചയിതാവിനെ പോലും ആനന്ദിപ്പിക്കുന്ന സംഗീതം, അതിലും ഗംഭീരമായ ഗന്ധർവ്വ ആലാപനവും. ദയവ മെ നന്ദി ഈ കാലഘട്ടത്തിൽ ജനിപ്പിച്ചതിനും, പ്രതിഭകളുടെ സംഗീതം നുകർന്ന് മറ്റ് വെഷമതകൾ മറക്കുവാനും വഴിയൊരുക്കിയതിന് .

  • @satheeshchandran4026
    @satheeshchandran4026 2 роки тому +11

    Raveendra sangeethathinte vila palarkk um manasilayi thudangiyathu ippolanu..... 🙏🙏🙏🙏🙏🙏

  • @samkoshy5850
    @samkoshy5850 2 роки тому +13

    Ravi mash, Johnson mash, Das sir oru thrvani sangmam 👏👏

  • @sreesankaran7694
    @sreesankaran7694 2 роки тому +16

    Thank you Tharanagini.. songs composed by Raveendran Master with only one Voice in mind!

  • @Santhiskitchen
    @Santhiskitchen Рік тому

    ഇനി ഇതു പോലൊരു സൃഷ്ടി ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോൾ ....😢

  • @aniltvm4449
    @aniltvm4449 2 роки тому +4

    സൂപ്പർ 👏👏👏👏👏👏🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈♥️♥️♥️♥️♥️♥️

  • @fccochi
    @fccochi 2 роки тому +9

    രവീന്ദ്രൻ മാഷ് ദാസേട്ടൻ്റെ ശബ്ദത്തിൻ്റെ സ്കെയിൽ കൃത്യമായി മനസ്സിലാക്കി അതിൻ്റെ മുഴുവനും ചോർത്തി എടുത്തു

  • @vindujadeva550
    @vindujadeva550 Рік тому +1

    Pazhayakaala naatinpuragale nammal kandu marannappol athine paatukalaaki nammude kaathi ethi reveendran sir nu ente🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹🪔🪔🪔🪔

  • @abduazeezvp7622
    @abduazeezvp7622 2 роки тому +14

    നല്ല പാട്ട് താങ്ക്യൂ👌👌👌❤❤❤🌹🌹🌹👍🙏

  • @jayakrishnan9452
    @jayakrishnan9452 8 місяців тому +3

    🌹ഈ ഗാനങ്ങൾ കേൾക്കാനും ഭാഗ്യം വേണം 🌹

  • @sajeeshsasidharannairsajee8237
    @sajeeshsasidharannairsajee8237 2 роки тому +10

    Great

  • @svdwelaksvd7623
    @svdwelaksvd7623 2 роки тому +5

    സൂപ്പർ സെലക് ക്ഷൻ 💞💞💞

  • @shajibaby9869
    @shajibaby9869 6 місяців тому

    പരിഭവം എന്തിനീ മിഴിയിതളിൽ പ്രിയതരം അല്ലയോ മധുര ഭാവം എന്താ വരികൾ ദാസേട്ടനെ സ്നേഹിച്ചു പോകും

  • @LoveBharath
    @LoveBharath 2 роки тому +7

    Omanae nee oromal.. song endha oru sugham kelkkan 💕💕💕Sukamo devi... innumende.kannuneeril...wht a composer 💯💯Gandharvanu vendi orukkiya eenangal...💞💞💞💯

  • @sajeeshsasidharannairsajee8237
    @sajeeshsasidharannairsajee8237 2 роки тому +7

    My luck

  • @charles1548
    @charles1548 2 роки тому +5

    Thank u raveendran mash and ganaghdharvan yesudas ❤️❤️❤️❤️❤️.

  • @LoveBharath
    @LoveBharath 2 роки тому +17

    Raveendran Master used Dasettan's depth of voice to produce best effects n feel...

  • @sajeeshsasidharannairsajee8237
    @sajeeshsasidharannairsajee8237 2 роки тому +9

    God

  • @ramaramadevi9723
    @ramaramadevi9723 2 роки тому +5

    CHERENDAVAR CHERENDIDATH ETHANAM ELLA VISHAYATHILUM
    APPOL MATHRAME PAKITU KITTU..
    SANTHOSHAM EE GANANGALOKE
    KELKUMBOL..

  • @SureshSuresh-hn9gs
    @SureshSuresh-hn9gs Рік тому +3

    ഏല്ലാ ഗാനങ്ങളും സൂപ്പറാണ് ഇപ്പോഴും ഈ ഗാനങ്ങൾ ഞാൻ കേൾക്കാറുണ്ട്

  • @baburajvbaburajv9988
    @baburajvbaburajv9988 2 роки тому +7

    ❤👌👍🌹സൂപ്പർ

  • @dayaparang7263
    @dayaparang7263 2 роки тому +21

    യേശുദാസിനെ കൊണ്ട് പാട്ടു പാടിക്കാൻ കഴിഞ്ഞ സംഗീത സംവിധായകർ ഭാഗ്യവാൻമാർ

  • @mollyabraham9629
    @mollyabraham9629 2 роки тому +6

    Ravindran mash and Dasettan!! Big Salute for both of you. 👍❤️

  • @annievarghese6
    @annievarghese6 Рік тому +3

    പ്രതിഭക ളെ നമിക്കുന്നു.

  • @soumyabhaskaran92
    @soumyabhaskaran92 Рік тому +2

    ഏതോ കിളിനാദമെൻ കരളിൽ
    മധുമാരി പെയ്‌തു....
    ആ രാഗമാധുരി ഞാൻ നുകർന്നൂ
    അതിലൂറും മന്ദ്രമാം ശ്രുതിയിൽ
    അറിയാതെ പാടീ പാടീ പാടീ
    (ഏതോ)
    ഇടവപ്പാതിയിൽ കുളികഴിഞ്ഞു
    കടമ്പിൻ പൂ ചൂടും ഗ്രാമഭൂവിൽ
    പച്ചോലക്കുടയ്‌ക്കുള്ളിൽ നിന്നൊ-
    ളിഞ്ഞുനോക്കും കൈതപ്പൂപോലെ
    ആരെയോ തിരയുന്ന സഖിയും
    പാതയിൽ ഇടയുന്ന മിഴിയും
    ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം
    (ഏതോ)
    കനവിൻ പാതയിൽ എത്ര ദിനങ്ങൾ
    നോക്കിയിരുന്നു എന്റെ പൂമുഖത്തിൽ
    ചേക്കേറാനെത്തീടുന്നൊരു ചൈത്രമാസ-
    പ്പൈങ്കിളിയെപ്പോലെ (കനവിൻ)
    വന്നവൾ മനസ്സിൽ പകർന്നു
    പ്രണയമാം തേനോലും മൊഴിയും
    ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം
    (ഏതോ)

  • @vasu652002
    @vasu652002 Рік тому +2

    ഇന്നുമെന്റെ കണ്ണുനീരിൽ
    നിന്നോർമ്മ പുഞ്ചിരിച്ചു..
    ഈറൻമുകിൽ മാലകളിൽ
    ഇന്ദ്രധനുസ്സെന്നപോലെ..
    (ഇന്നുമെന്റെ...)
    സ്വർണ്ണമല്ലി നൃത്തമാടും
    നാളെയുമീ പൂവനത്തിൽ
    തെന്നൽ കൈ ചേർത്തു വെയ്ക്കും
    പൂക്കൂന പൊൻപണം പോൽ
    നിൻ പ്രണയ പൂ കനിഞ്ഞ
    പൂമ്പൊടികൾ ചിറകിലേന്തി
    എന്റെ ഗാനപ്പൂത്തുമ്പികൾ
    നിന്നധരം തേടിവരും
    (ഇന്നുമെന്റെ..)
    ഈ വഴിയിൽ ഇഴകൾ നെയ്യും
    സാന്ധ്യനിലാശോഭകളിൽ
    ഞാലിപ്പൂവൻവാഴപ്പൂക്കൾ
    തേൻപാളിയുയർത്തിടുമ്പോൾ
    നീയരികിലില്ല എങ്കിലെന്തു നിന്റെ
    നിശ്വാസങ്ങൾ
    രാഗമാലയാക്കി വരും
    കാറ്റെന്നേ തഴുകുമല്ലോ
    (ഇന്നുമെന്റെ..)

  • @rameshs7851
    @rameshs7851 2 роки тому +7

    Enteraveendranmashnamikkunnu

  • @yatheendrakumar.ayatheendr5797
    @yatheendrakumar.ayatheendr5797 2 роки тому +6

    Apurva sangamam

  • @tresasojan8979
    @tresasojan8979 2 роки тому +11

    Everlasting songs. Mellifluous. Thanks🙏

  • @arifakarim524
    @arifakarim524 Рік тому +2

    എല്ലാ പാട്ടുകളും അടിപൊളി ഫീൽ ❤️❤️❤️❤️❤️🌹🌹🌹🌹ആ ഓമനേ എന്നുള്ള പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @limeshmadhusudanan4320
    @limeshmadhusudanan4320 2 роки тому +3

    രവീന്ദ്രൻ മാഷ് ❤

  • @jayashankarmenon2173
    @jayashankarmenon2173 Рік тому +4

    They had the classical base and could compose and sing such melodies.The hit songs from them will remain alwa6

  • @geethakg1969
    @geethakg1969 Рік тому +1

    മേടമാസപ്പുലരി കായലിൽ ...
    .......
    ഒരേ രാഗമോ !

  • @AjithaKumari-vh6og
    @AjithaKumari-vh6og 7 місяців тому

    എത്ര കേട്ടാലും മതി വരില്ല 🙏🙏🙏

  • @vinodkumarv7747
    @vinodkumarv7747 2 роки тому +8

    Great selection 🙏🙏🌹

  • @ramrajpv7146
    @ramrajpv7146 2 роки тому +7

    Fantastic

  • @nadarajanpk4441
    @nadarajanpk4441 Рік тому +2

    വശ്യമായ സംഗീതവും ഹൃദ്യമായ ആലാപനവും കേൾക്കുമ്പോൾ കുളിർ കോരിയിടുന്നപോലെ

  • @babusbabybabu520
    @babusbabybabu520 Рік тому +2

    ആനന്ദം അനന്താനന്ദം
    ജഗദാനന്തം സംഗീതം

  • @vinuvinaya4900
    @vinuvinaya4900 Рік тому +2

    Malayala sangeethathinte suvarnakaalam♥️♥️♥️♥️♥️♥️

  • @jahfarmk758
    @jahfarmk758 7 місяців тому +1

    Theeraanashttam.... Raveendran maashu😔❤️.... Dhasettan 🎶😘👌

  • @divineencounters8020
    @divineencounters8020 2 роки тому +7

    A combination unique & magnetic which attracts every soul feeling in all.🎼🎶🎵

  • @shajibaby9869
    @shajibaby9869 6 місяців тому

    എന്നും എന്റെ ഹൃദയത്തിലെ ഒരു ഫീലിംഗ് ആണ് 🥰

  • @sree_kala7755
    @sree_kala7755 Рік тому +2

    ഗുരുക്കൻമാരെ നമോവാകം!!🙏🙏🔥🔥🙏

  • @vasum.c.3059
    @vasum.c.3059 2 роки тому +6

    Super,Super.

  • @patriotic8128
    @patriotic8128 2 роки тому +7

    Excellent songs..
    Please upload more Raveendran master songs.🙏

  • @jalajasanthosh4751
    @jalajasanthosh4751 2 роки тому +3

    Suppar

  • @ramachandrannair3373
    @ramachandrannair3373 Рік тому +3

    Super songs. Dasettanum Raveendran mashinum 🙏🙏🙏❤️❤️❤️

  • @nelsonvarghese9080
    @nelsonvarghese9080 Рік тому +2

    നന്മകൾ നേരുന്നു. വാക്കുകൾ ഇല്ല.🙏🚶‍♂️

  • @sijojoseph304
    @sijojoseph304 2 роки тому +6

    Nostalgia-super

  • @ranitulsi8010
    @ranitulsi8010 2 місяці тому +1

    Wooow geethangal ❤

  • @classicmohan1
    @classicmohan1 6 місяців тому +1

    മാഷും ദാസും.. The great combination of the nusic world 😂

  • @umasasi9606
    @umasasi9606 8 місяців тому +1

    എല്ലാം songs ഉം സൂപ്പർ രണ്ടു പേരുടെ combo ❤❤❤❤👌🏼👌🏼👌🏼

  • @rajeshpp7862
    @rajeshpp7862 2 роки тому +3

    Super duper song