എന്തായിരുന്നു ഖിലാഫത്ത് പ്രക്ഷോഭം?വാരിയൻ കുന്നൻ ഭാഗം 2| Variyamkunnan

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 244

  • @reality1756
    @reality1756 4 роки тому +7

    ചരൺസിംഗ് പറഞ്ഞത് 100%ശരിയാണ്. ഇപ്പോഴുള്ള iykam എന്തെങ്കിലും ഉണ്ടായെങ്കിൽ അതും കൂടി പോകണ്ട എന്നു കരുതി യാണ് അങ്ങനെ ഒരു സിനിമ വേണ്ട എന്നു പറയുന്നത്.

  • @adithyavishnu3866
    @adithyavishnu3866 4 роки тому +58

    മഹാകവി കുമാരനാശാൻ ഇങ്ങനെ എഴുതി...
    "അമ്മയില്ലേ പെങ്ങന്മാരില്ലേ ഇമ്മൂർഖർക്കീശ്വര ചിന്തയില്ലേ.." മലയാളത്തിന്റെ മഹാകവി ചരിത്രത്തിലേക്ക് എഴുതി ചേർത്തത് ആ "ദുരവസ്ഥ" ആയിരുന്നു. മലബാറിലെ രാവും പകലും ഇസ്ലാമിക ഭീകരതയാൽ വിറങ്ങലിച്ചു നിന്ന ദിവസങ്ങളെ കുമാരനാശാൻ അടയാളപെടുത്തുകയായിരുന്നു.
    ഇന്നുമുണ്ട് ഓർക്കാൻ ഹിന്ദു ജനങ്ങളെ ചങ്കു വെട്ടി കൊന്ന "ചങ്കു വെട്ടി", മൃതശരീരങ്ങൾനിറഞ്ഞ "തൂവൂർ കിണർ.." ഇന്നത്തെ മലപ്പുറം ജില്ലയിൽ കാലം മാക്കാത്ത കലാപത്തിന്റെ കാലടിപ്പുകൾ കാട് പിടിച്ച് മറഞ്ഞ് കിടക്കുന്നുണ്ട്. വെട്ടി തെളിച്ചാൽ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളുമായ്.. ഇസ്ലാമിക സമൂഹം ഹൈന്ദവ ജനതക്ക് മേൽ അടയാളപ്പെടുത്തിയ ചോരമണക്കുന്ന തറവാട്ട് മുറ്റങ്ങൾ ഇന്നും കാണാം.
    ഗർഭിണിയായ സ്ത്രീകളുടെ നിറവയർ വെട്ടി പിളർന്ന് അവർ ആർത്ത് അട്ടഹസിച്ച ദിവസങ്ങൾ.....
    അനേകായിരം നിരപരാധികളുടെ തലകൾ വെട്ടി മലബാറിലെ കിണറുകളിൽ ഇട്ട ദിവസങ്ങൾ....
    അമ്മമാരെയും പെണ്മക്കളെയും അവരുടെ ഭർത്താവിന്റെയും അച്ഛന്റെയും കൈകൾ ബന്ധിച്ച ശേഷം, അവരുടെ മുന്നിലിട്ട് ഭോഗിച്ച ദിവസങ്ങൾ...
    സ്വന്തം കുഞ്ഞുങ്ങളെ വാൾതലപ്പിനു വിട്ടു കൊടുക്കാതെ അമ്മമാർ കിണറിൽ എറിഞ്ഞ ദിവസങ്ങൾ...
    ഉടുതുണിക്ക്‌ മറുതുണിയില്ലാതെ പാവപ്പെട്ട മലബാറിലെ ഹിന്ദുക്കൾ പ്രാണനും കൊണ്ട് വീട് വിട്ടോടിയ ദിവസങ്ങൾ..
    ഉറ്റവരുടെ ശവശരീങ്ങൾക്ക് നടുവിൽ വിറങ്ങലിച്ചു നിന്ന പാവങ്ങളെ കഴുത്തിൽ വാൾ വച്ച് മതം മാറ്റിയ ദിവസങ്ങൾ...
    എന്നാൽ ഈ കൊടും ക്രൂരതക്ക് നേതൃത്വം കൊടുത്തതിന് വാരിയം കുന്നത് അഹമ്മദ് ഹാജിയും , ആലി മുസലിയരും ചരിത്ര സാക്ഷിയാണ്.. പക്ഷെ കമ്മ്യൂണിസ്റ്റ് - കോൺഗ്രസ് പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം എഴുതിയ ചരിത്രത്തിൽ അവർ ദിവ്യന്മാരായി, സ്വാതന്ത്ര്യ സമര സേനാനികളായി...
    വർഗീയ വിപ്ലവം ആയ ഖിലാഫത്ത് സമരത്തെ സ്വാതന്ത്ര്യ സമരത്തോട് കൂട്ടി കെട്ടിയ ഗാന്ധിയുടെ അതെ ഇന്ദ്രജാലം വീണ്ടും ആവർത്തിച്ചപ്പോൾ, മലബാറിലെ ഈ വംശീയ ഉന്മൂലനം "മാപ്പിള ലഹള " എന്ന പേരിൽ വിശുദ്ധവൽക്കരിക്കപ്പെട്ടു... അതും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിയിണക്കാൻ കമ്മ്യൂണിസ്റ്റ്‌ - ഇടതു ചരിത്രകാരന്മാർ തൂലിക ചലിപ്പിച്ചു..
    എന്നാൽ ഈ കൊടും വഞ്ചനക്കെതിരെ ശബ്ദം ഉയർത്താനും അന്ന് ചിലരെങ്കിലും ഉണ്ടായി എന്നത് നിയതിയുടെ നിയോഗം ആണ്. സത്യം സത്യമായ് തെളിഞ്ഞു നിർത്താൻ നമ്മുടെ ഭരണഘടനാ ശില്പി അംബേദ്‌കറും , അനീ ബെസന്റും , കെ കേളപ്പനും വീര സവർക്കറും കുമാരനാശാനും എല്ലാം യാഥാർത്യങ്ങളുമായ് ശബ്ദിച്ചു... അതുകൊണ്ട് തന്നെ, ഈ വംശഹത്യ പൂർണ്ണമായും മായ്ച്ചു കളയാൻ വിഘടനവാദികൾക്ക് ആയില്ല..
    നടന്ന ഹിന്ദു വംശഹത്യയെ കുറിച്ച്, അന്ന് നടന്ന രക്തം ഉറഞ്ഞു പോകുന്ന കൊടും ക്രൂരതയെ കുറിച്ച് ഇങ്ങനെ എഴുതി ..
    “As a rebellion against the British Government it was quite understandable. But what baffled most was the treatment accorded by the Moplas to the Hindus of Malabar. The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. The number of Hindus who were killed, wounded or converted, is not known. But the number must have been enormous” Pakistan or Partition of India - By Dr. BR Ambedkar.
    "ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം ആയിരുന്നു മാപ്പിള ലഹള എങ്കിൽ അത് മനസ്സിലാക്കാമായിരുന്നു . എന്നാൽ അവിടെ നടന്നത് ഒരു ഹിന്ദു വംശ ഹത്യ തന്നെയായിരുന്നു .. ബലാൽക്കാരമായി മതം മാറ്റുക , ക്ഷേത്രങ്ങൾ തച്ചു തകർക്കുക , സ്ത്രീകളെ മാനഭംഗപെടുത്തുക , ഗർഭിണിയുടെ വയർ കുത്തി കീറുക , തുടങ്ങിയ ക്രൂരതകൾ ആണ് അവിടെ നടന്നത് .. ഈ സംഭവത്തിൽ പരിക്കേറ്റ , കൊല്ലപ്പെട്ട , മതം മാറ്റപ്പെട്ടവർ എത്രയാണെന്ന് പോലും അറിയില്ല .. പക്ഷെ അതൊരു വലിയ സംഖ്യ ആണെന്ന് ഉറപ്പാണ്‌ "
    ( Dr BR അംബേദ്‌കർ അദ്ധേഹത്തിന്റെ Pakistan or Partition of India എന്ന പുസ്തകത്തിൽ പറയുന്നു ..

    • @c.c.c11
      @c.c.c11 4 роки тому +2

      satyam

    • @busthanululoomsn1739
      @busthanululoomsn1739 4 роки тому +3

      ഇത് കുമാരനാശാന്റെ വരിയല്ല. ഭവതി എന്ന സങ്കിണിയെ തിരുത്തുകയാണ് അദ്ദേഹം.കവിതയുടെ മുൻപും, പിൻപും നോക്കിയാൽ മനസ്സിലാകും - വിട്ടു പോയൊന്നു് ഭവതിക്ക് ....
      ഒട്ടധികം പേർ അവർക്കു മുൻപേ.....

    • @zubairkszubairks1702
      @zubairkszubairks1702 4 роки тому

      Abedkarudeyum kumarante vakkukale okkey valachodikunnavar ipol valiya orithi oliyidunath kelkunille malapurath varshavum 600anakale kollunnu ivide attavum dhurbalaraya officies ingottu niyamikuka thudangi athunikamaya alla IT fecilities undayittum avalk kittiyath manasilakiyath manasilakan kayinjath annitano radio polumillathe a kalathe kurichu vilampiyath nakki thinnunath

    • @abcdjunctionl7439
      @abcdjunctionl7439 4 роки тому +1

      നിനക്കുള്ള മറുപടി ഇതിന് മുമ്പ് ഉള്ള കമൻ്റിൽ ഉണ്ട്, കുമാരനാശാൻ്റെ കവിതയുടെ പൂർണരൂപം

    • @user-bfqyowt
      @user-bfqyowt 4 роки тому

      @@abcdjunctionl7439 അവനിത് ജോലിയാണ് വിട്ട് കള

  • @adithyavishnu3866
    @adithyavishnu3866 4 роки тому +26

    1921ലെ മാപ്പിള കലാപത്തെപ്പറ്റി
    കുമാരനാശാൻ എഴുതിയ ദുരവസ്ഥ എന്ന കവിത ഇങ്ങനെ അവസാനിക്കുന്നു.

    "ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും
    ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും
    "ഭള്ളാർന്ന ദുഷ്ട മുഹമ്മദന്മാർ കേറി-

    ക്കൊള്ളയിട്ടാർത്ത ഹോ തീ കൊളുത്തി

    വെന്തു പോയോരു വമ്പിച്ച മനയ്ക്കലെ

    സന്താന വല്ലിയാണിക്കുമാരി.

    കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും

    'അള്ളാ' മതത്തിൽ പിടിച്ചു ചേർത്തും

    ഉള്ളിൽ നടക്കും തിരക്കിലിരുട്ടിലി-

    പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നോൾ
    അല്ലല്ല യെന്തെല്ലാം ചെയ്യുന്നു കശ്മലർ

    നല്ലാർ, ജനങ്ങളെ കാൺക വയ്യേ

    അമ്മമാരില്ലേ സഹോദരിമാരില്ലേ-

    യീ മൂർഖർക്കീശ്വര ചിന്തയില്ലേ!

    ഹന്ത! മതമെന്നു ഘോഷിക്കുന്നല്ലോയീ-

    ജന്തുക്കളെന്നതിൽ നീതിയില്ലേ?
    "തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു

    പൊക്കത്തിലങ്ങൊരെടുപ്പു കാണായ്

    ഉള്ളിൽ വിളക്കെരിയുന്നു മാപ്പിള-

    പ്പള്ളിയാണെന്നു ഞാൻ സംശയിച്ചു

    പെട്ടു വഴിക്കരികത്താകയാൽ നട-

    ന്നൊട്ടടുത്തപ്പോളകത്തു കേൾക്കായ്

    തിങ്ങി ജനങ്ങൾ സംസാരിപ്പതു മിട-

    ക്കിങ്ങനെയങ്ങൊരാൾ കൽപിച്ചതും:

    വെള്ളക്കാരെ ചുട്ടൊടുക്കുവിൻ ജന്മിമാ-

    രില്ല മിടിച്ചു കുളം കുഴിപ്പിൻ

    അള്ളായല്ലാതൊരു ദൈവം മലയാള-

    ത്തില്ലാതാക്കീടുവിനേതു ചെയ്തും...."
    മാപ്പിളലഹളയെ ബ്രിട്ടീഷുകാർക്കെതിരായ സമരമായി വാഴ്ത്തുന്നവർ മറയ്ക്കാൻ ശ്രമിക്കുന്നത് ലഹളക്ക് പിന്നിലെ യഥാർത്ഥ കാരണത്തെയാണ്.. മഹാകവി കുമാരനാശാൻ അത് സ്പഷ്ടമായി തന്റെ കവിതയിൽ പറഞ്ഞിരിക്കുന്നു....

    • @franciskm4144
      @franciskm4144 4 роки тому +2

      Thanks

    • @filmmaster3863
      @filmmaster3863 4 роки тому +13

      ശാഖയിൽ നിന്നു കിട്ടിയ കവിതയുടെ കഷ്ണം പേസ്റ്റിക്കോ.എന്നിട്ടത് കുമാരനാശാന്റെ അഭിപ്രായം എന്നു പറഞ്ഞോളൂ...
      അപ്പോൾ നിങ്ങൾ സംഗികൾ ഒരു കാര്യം ചെയ്യൂ ആശാന്റെ 'ദുരവസ്ഥ' ഒരു സിനിമയാക്കൂ... എന്തേ പറ്റുമോ?
      ഇല്ലല്ലേ.. എന്തേ പറ്റാത്തത്? കാരണം കവിതയുടെ വിഷയം മലബാർ കലാപം അല്ല.. അതിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയമാണ്... ആരുടെ പ്രണയം... അന്തർജനമായ സാവിത്രിയുടെ... പിന്നെ? തീണ്ടാപ്പാടകലെ നിൽക്കേണ്ട ചെറുമന്റെയും... അപ്പൊ എങ്ങനാ.. സിനിമ എടുക്കുവല്ലേ... സിനിമ റീലീസിന്റെ അന്ന് നമ്പൂതിരി പെണ്ണിനെ ഒരു ചെറുമന് കെട്ടട്ടെ... അങ്ങനെ ഹിന്ദു ഒന്നിക്കട്ടെ... എന്തേ പറ്റില്ലേ.?
      അന്ന് സവർണ്ണരാൽ അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗം തലയിൽ തൊപ്പിയിട്ടു ഉച്ചനീചത്വത്തിൽ നിന്നു രക്ഷപെട്ടു തങ്ങളെ അടിച്ചമർത്തിയ ബ്രിട്ടീഷ് കാലു നക്കുന്ന ജന്മികളെ മുസ്ലിങ്ങളോടൊപ്പം മുസ്ലിങ്ങളായി നിന്നു കൊന്നു തള്ളിയിട്ടുണ്ടെങ്കിൽ അതു ഞാനും നീയുമടങ്ങുന്ന ഹിന്ദു സമൂഹത്തിന്റെ ഗതികേട്... ഇന്നും മാറാത്ത ഗതികേട്...
      മലബാർ കലാപത്തിൽ ബ്രിട്ടീഷ് പാദ സേവാ ചെയ്തിരുന്ന ഹിന്ദുക്കളും മുസ്ലിങ്ങളും ആയ ജന്മികൾ കൊന്നു തള്ളപ്പെട്ടിട്ടുണ്ട്... അതവരുടെ കർമഫലം...
      മുകളിൽ പറഞ്ഞതു ശാഖയിലെ കവിത ശകലം....
      ഇതാണ് കുമാരനാശാൻ പറഞ്ഞതു..

      വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോലേ,
      യൊട്ടധികം പേരിവരിൽ മുമ്പേ
      ഹന്ത!നായന്‍മാര്‍ തുടങ്ങിക്കീഴ്പോട്ടുള്ള
      ഹിന്ദുക്കളായുമിരുന്നോരെത്ര
      ആട്ടും വിലക്കും വഴിയാട്ടും മറ്റുമീ
      ക്കൂട്ടര്‍ സഹിച്ചു പൊറുതി മുട്ടി
      വിട്ടതാ ഹിന്ദുമതം- ജാതിയില്‍ താനെ
      കെട്ടു കഴിഞ്ഞ നമ്പൂരിമതം '''
      '''എത്രയോ ദൂരം വഴി തെറ്റി നില്‍ക്കേണ്ടോ
      രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍
      ചിത്രമവനെത്തിച്ചാരത്തിരുന്നിടാം
      ചെറ്റും പേടിക്കേണ്ടാ നമ്പൂരാരേ
      ഇത്ര സുലഭവുമാശ്ചര്യവുമായി-
      സ്സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കില്‍
      ബുദ്ധിയോള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു
      ബദ്ധരായ് മേവുമോ ജാതി ജേലില്‍

    • @ajikumar8653
      @ajikumar8653 4 роки тому

      വളരെ ശരിയാ....

    • @vaisakhgv8064
      @vaisakhgv8064 4 роки тому +1

      @@filmmaster3863 almost all the continents parayunnathanu...hindi il...raand allah ki maa ki dukkar choot.......hijira islam bastard....

    • @abcdjunctionl7439
      @abcdjunctionl7439 4 роки тому +5

      @@filmmaster3863 മതി മുത്തേ മതി , ഇത്രയും മതി, അവൻ്റെ വായടപ്പിച്ചു😉😆😅😂🤣

  • @amaljeevan8124
    @amaljeevan8124 4 роки тому +28

    കഷണം കഷണമായിട്ടാണെൻകിലും സാർ ചില സത്യങ്ങൾ വിളിച്ചുപറയുന്നുണ്ട്

    • @padmanabhavan275
      @padmanabhavan275 4 роки тому +1

      ഒറ്റയടിക്ക് പറഞ്ഞാൽ പ്രശ്നം ആണ്

    • @mohammedismail4940
      @mohammedismail4940 4 роки тому

      Adu shariya

    • @sureshlal5856
      @sureshlal5856 4 роки тому +1

      അദ്ദേഹത്തിന്റെ ജീവനും കൂടി നോക്കണ്ടെടെ

  • @johnmathew8053
    @johnmathew8053 4 роки тому +17

    I wish if my history teachers in school and lecturers in college in the 1970s had this much knowledge about Indian and world history...

  • @adarsh9122
    @adarsh9122 4 роки тому +50

    മലബാർ ലഹള എന്ന് അന്ന് വിളിക്കപ്പെട്ടതും മലബാർ വിപ്ലവം എന്ന് ആഷിക് അബു പേര് ഇട്ടതും😂😂

  • @aneeshmonev1738
    @aneeshmonev1738 4 роки тому +3

    Comprehensive and factually accurate presentation, sir. Dedication and hardship you have shown for acquiring such an indepth knowledge in this topic is highly commendable. Keep it up in the forthcoming segments too.

  • @frjobv
    @frjobv 4 роки тому +10

    കോൺഗ്രസ് ഖിലാഫത്ത് പോലുള്ള മതപരമായ കാര്യങ്ങളെ പിന്താങ്ങിയതിൽ പ്രതിഷേധിച്ച് കോൺബസ്സിൽ നിന്ന് രാജിവയ്ക്കുവാൻമാത്രം സെക്കുലറായിരുന്ന മുഹമ്മദാലി ജിന്നയാണ് പിന്നീട് മതാടിസ്ഥാനത്തിൽ രാജ്യം വിഭജിച്ച് പാക്കിസ്ഥാനുവേണ്ടി വാദിച്ചതെന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു.

    • @codebottle7195
      @codebottle7195 4 роки тому

      pakistan undakan karanam .ivide undayirunna hindukalum muslingalum thammil thalli marikkenda ennath kanodayirukkum

  • @vijayangopalan3911
    @vijayangopalan3911 4 роки тому

    ഏതൊരു കാര്യത്തിന്റേയും നിജസ്ഥിതി അറിയുവാൻ ഒരു അവസാനവാക്കെന്നവണ്ണം ഞങ്ങൾ അങ്ങയെയാണ് കാണുന്നത്.

  • @deleepakateparambilshankar3878
    @deleepakateparambilshankar3878 4 роки тому +22

    Dear ജയശങ്കർ സർ,
    ONE INDIA ONE PENSION എ7ന്ന വിഷയത്തിൽ സാറിന്റെ അഭിപ്രായം എന്താണ്?
    അതേ പറ്റി ഒരു detailed video ചെയ്യാമോ?
    REGARDS
    DILLEP AL DUBAI

    • @abcdjunctionl7439
      @abcdjunctionl7439 4 роки тому

      അതെ, അങ്ങനെ വല്ല പ്രയോജനം ഉള്ള വിഷയം ചർച്ച ചെയ്യാൻ താത്പര്യപ്പെടുന്നു

    • @babuitdo
      @babuitdo 4 роки тому

      AL DUBAI അൽ ദുബായ് യോ ഇതേതാ സ്ഥലം? എവിടെയാണിത് ?

  • @kiran8295
    @kiran8295 4 роки тому +9

    I love only one khalifa that is one and only mia khalifa 💕💕

  • @frjobv
    @frjobv 4 роки тому +26

    ഇതൊക്കെ കേൾക്കുമ്പോൾ, ഒരു വിധത്തിൽ ഇന്ത്യയെ വിഭജിച്ചത് നന്നായെന്ന് തോന്നുന്നു. ഈ നാശങ്ങൾ കുറേയെണ്ണമെങ്കിലും പാക്കിസ്ഥാനിലേക്ക് പോയല്ലോ എന്നാശ്വസിക്കാം.
    അങ്ങോട്ട് പോയതുങ്ങൾ കൂടി ഇവിടെയുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഈ രാജ്യത്ത് വർഗ്ഗീയകലാപങ്ങൾ ഒഴിഞ്ഞ് വേറൊന്നിനും സമയമുണ്ടാകുമായിരുന്നില്ല.

    • @ajikumar8653
      @ajikumar8653 4 роки тому +8

      അന്ന് വണ്ടി കിട്ടാത്ത കുറെ ടീമുകൾ ഇപ്പ്പോഴും ഉണ്ട്

  • @jasir0077
    @jasir0077 4 роки тому +5

    Well said

  • @pcmathai1702
    @pcmathai1702 4 роки тому

    Very interesting. Great Adv. Jayshankar. Pls.keep it up 👍

  • @domincjayan679
    @domincjayan679 4 роки тому +1

    Understood. Very clear.

  • @Jayadevan-n6f
    @Jayadevan-n6f 3 роки тому

    Highly informative 🙏

  • @saheert5887
    @saheert5887 3 роки тому +1

    കുട്ടിയായിരിക്കുമ്പോൾ ഓരോ ഉരുള ചോറിന്റെ കൂടെ കേട്ട് ഹൃദയത്തിൽ പതിഞ്ഞ കഥയാണ് അത് സംഘികളിൽ നിന്നും പഠിക്കേണ്ട ഗതികേട് തൽക്കാലം ഇല്ല...

  • @againstwar9919
    @againstwar9919 4 роки тому +28

    ഖലീഫ എന്നത് ഭരണം കയ്യാളുന്ന സ്ഥാനപ്പേരാണ് .അതിന് വഴിപ്പെടാൻ പ്രസ്തുത ഖലീഫയുടെ ഭരണം നിലനിൽക്കുന്ന പ്രദേശത്തുള്ളവർക്ക് മാത്രമേ കടമയുള്ളൂ .ക്രിസ്ത്യാനികൾ പോപ്പിനെ അംഗീകരിക്കുന്നത് പോലെയല്ല അത് .ഖലീഫ എന്നത് ഇസ്ലാമിൽ ഒരു അനിവാര്യതയെ അല്ല .മുസ്ലീങ്ങൾ മാത്രമുള്ള രാജ്യങ്ങളിൽ പോലും ഖലീഫമാരില്ല .എന്തന്നാൽ അതൊരു രാഷ്ട്രീയ അധികാര കേന്ദ്രമാണ് .ആത്മീയമല്ല .ഓട്ടമൻ സാമ്രാജ്യത്തിലെ രാജാക്കന്മാർ സ്വയം സ്വീകരിച്ച പദവിയാണ് ഖലീഫ എന്നത് .ഖലീഫ കുടുംബ സ്വത്തല്ല പാരമ്പര്യമായി ലഭിക്കുന്നതുമല്ല .അങ്ങിനെ ലഭിക്കുന്നത് മുൽക് ആണ് അഥവാ രാജാധികാരമാണ് .ഓട്ടമാനികൾ ചക്രവർത്തിമാരായിരുന്നു .അതിനെ താങ്ങി നിർത്തേണ്ട ബാധ്യതയോ കടമയോ മറ്റ് ദേശങ്ങളിലെ മുസ്ലീങ്ങൾക്കുണ്ടായിരുന്നില്ല .മുഗളന്മാരെ ഖലീഫമാരായി അക്കാലത്തോ പിൽകാലത്തോ ഒരാളും പറഞ്ഞിട്ടുമില്ല .മുഗളന്മാർക്ക് മുൻപ് ഭരിച്ചിരുന്ന ദൽഹി സുൽത്താനേറ്റിലെ ഖിൽജിമാരും സയ്യിദുമാരും അങ്ങിനെ തന്നെ .ബ്രിട്ടനെതിരെ പലജാതികളായി തമ്മിലടിച്ചു ജീവിക്കുന്ന ഹിന്ദുക്കളെ അണിനിരത്തുന്നതിനേക്കാൾ എളുപ്പം മുസ്ലീങ്ങളെ അണിനിരത്തുന്നതാണ് എന്ന് മനസ്സിലാക്കിയ ഗാന്ധിയാണ് തുർക്കി ഖിലാഫത്തിന്റെ പേരിൽ മുസ്ലീങ്ങളെ പ്രചോദിപ്പിച്ചത് .പ്രകോപിച്ചത് മൗലാനാ ആസാദിന് ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല .അറബ് നാടുകളിൽ തുർക്കിക്കെതിരെ മുഹമ്മദ് ഇബ്ൻ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ നടന്നിരുന്ന വഹാബി മൂവ്മെന്റുകളോടായിരുന്നു മൗലാനക്ക് താല്പര്യം .മൊയ്തുമൗലവിക്കും അബ്ദുൾറഹ്മാൻ സാഹിബിനും അങ്ങിനെ തന്നെയായിരുന്നു .എന്നാൽ മൗലാനാ മുഹമ്മദലി സഹോദരൻ ഷൗക്കത്തലി തുടങ്ങിയവർക്ക് തുർക്കിയോടായിരുന്നു താല്പര്യം .തുർക്കി ഖലീഫമാർ പരമ്പരാഗത സുന്നികളായിരുന്നു ..
    (സാർ മനസ്സിലാക്കി വെച്ചതിൽ പിശകുകൾ ധാരാളമുണ്ട് .)ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മാപ്പിളമാർ തുർക്കി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നില്ല .അതെല്ലാം ക്ലാസ് എടുത്ത് കൊടുത്തിരുന്നത് മാധവൻ നായരും കേശവ മേനോനോമൊക്കെയായിരുന്നു .പിൽക്കാലത്ത് അവരെല്ലാം കൈകഴുകിയെങ്കിലും ..

    • @LUCIFER-jg6kx
      @LUCIFER-jg6kx 4 роки тому +2

      സന്തോഷിക്കുന്നു..... ധാരാളം അറിവ് കിട്ടി... ഇളനീർ കുടിച്ചപോലെ...., 🧘‍♂️🧘🧘‍♂️🧘

    • @shafiindia5729
      @shafiindia5729 2 роки тому

      ശങ്കരൻ വക്കീൽ സങ്കികൾക്ക് വേണ്ടിയാണ് ചരിത്രം വളച്ചേടിക്കുന്നത്. നൈസിലാണെന്ന് മാത്രം.

  • @funnyvideosbgmi
    @funnyvideosbgmi 4 роки тому

    Jayashankar sir oro vakilum 1000 asthrangal olingirikunund.

  • @jaanjain7340
    @jaanjain7340 4 роки тому +6

    Knowledge means Jayasankar....salute sir.The real scholar

  • @prabeeshk.k7345
    @prabeeshk.k7345 4 роки тому

    സൂപ്പർ വിവരണം..

  • @rajeshkj1183
    @rajeshkj1183 4 роки тому +2

    👍👍👍👌👌👌👏👏👏
    Good explanation of history...khilaphath movement was great disaster of Indian freedom fight...

  • @sreejithramachandran1870
    @sreejithramachandran1870 4 роки тому +7

    1922ലെ 25 ഓളം പോലീസുകാർ മരിച്ചപോൾ നിസഹകരണപ്രസ്ഥാനം നിർത്തലാക്കി... പതിനായിരം ഹിന്ദുക്കൾ കൊല്ലപെട്ടത് മലബാറിലെ 1921ലെ കൂട്ടകൊല അദ്ദേഹം കണ്ടില്ല....

  • @againstwar9919
    @againstwar9919 4 роки тому +2

    ശുദ്ധ വർഗ്ഗീയവാദിയും ജന്മികളുടെ പക്ഷക്കാരനും അവരുടെ കേസ് വാദിച്ചിരുന്ന വകീലുമായ മാധവൻ നായർ ഒരു ഭാഗത്ത് മാപ്പിളമാരെ എരിവ് കേറ്റി കലാപത്തിലേക്ക് ഇളക്കി വിടുകയും അതെ ആളുതന്നെ പിൽക്കാലത്ത് ഖിലാഫത്ത് പ്രക്ഷോഭത്തെ തള്ളിപ്പറയുകയും ചെയ്യുന്നതായി കാണാം . അക്കാലത്ത് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച മാധവൻ നായരുടെ ലേഖനങ്ങളിലൂടെയാണ് മലാബാർ കലാപം വർഗീയമായി ചിത്രീകരിക്കപ്പെടുന്നത് .ഇ മൊയ്തുമൗലവി അടക്കമുള്ളവർ മാധവൻ നായരുടെ എഴുത്ത് ശുദ്ധ അസംബന്ധമാണ് എന്ന് പറഞ്ഞു രംഗത്ത് വന്നപ്പോൾ മാതൃഭൂമി ലേഖനം പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചു .ഇത് വായിച്ചാണ് കുമാരനാശാനും മറ്റും മലബാറിൽ ഹിന്ദുകൂട്ടക്കൊലയാണ് നടക്കുന്നത് എന്ന് തെറ്റദ്ധരിച്ചത് .മാധവൻ നായർ ഇഗ്ളീഷിലേക്ക് വിവർത്തനം ചെയ്ത് ഗാന്ധിജിക്കും ദേശീയ നേതാക്കൾക്കും അയച്ചുകൊടുത്തത് വായിച്ചാണ് അവരും കാര്യങ്ങളറിഞ്ഞിരുന്നത് .മുസ്ലീങ്ങൾക്ക് സ്വന്തമായി ജിഹ്വയില്ലാത്തതും തങ്ങളെ കുറിച്ച് എന്താണ് പുറം ലോകത്ത് പ്രചരിപ്പിക്കപ്പെടുന്നത് എന്നറിയാൻ മാർഗ്ഗമില്ലാത്തതിനാലും മാധവൻ നായരെ പോലെയുള്ള കുടിലബുദ്ധികൾക്ക് വർഗ്ഗീയ പ്രചാരണം എളുപ്പമാക്കി .എന്നാൽ മാതൃഭൂമി നിർത്തിച്ച മാധവൻ നായരുടെ ലേഖനങ്ങൾ അയാൾ മരിച്ചു നാല് പതിറ്റാണ്ട് കഴിഞ്ഞാണ് പുസ്തകമാക്കുന്നത് .അതിൽ തങ്ങൾക്കാവശ്യമുള്ള കൈകടത്തലുകളും തിരുത്തലുകളും നടത്തിയാണ് ഹിന്ദുത്വ വാദികൾ അത് പുസ്‌തകമാക്കിയത്

    • @bijukuzhiyam6796
      @bijukuzhiyam6796 4 роки тому

      മാധവൻ നായർ സംഘിയായിരുന്നു മാതൃഭൂമി ഭൂമി സംഘി പത്രവും, മാധവൻ നായർ എന്ന സംഘി തെറ്റിധരിപ്പിച്ചതിന്റെ ഫലമായി അർദ്ധ സംഘികൾ ആയ കുമാരനാശാൻ, ഗാന്ധിജി, അംബേദ്കർ ജി, ആനിബസന്റ് തുടങ്ങിയവർ തെറ്റി ധരിച്ചു ഇതാണ് യഥാർത്ഥ ചരിത്രം മലബാറിൽ ഹിന്ദുക്കൾ സ്വയം കിണറ്റിൽ ചാടിയും, സ്വയം വെട്ടിയും മരിച്ചിട്ട് നിരപരാധികളെ ക്രൂശിക്കയാണ്

    • @againstwar9919
      @againstwar9919 4 роки тому +1

      വെള്ളക്കാരുടെ പാദസേവകരും രാജ്യദ്രോഹികളും ഒറ്റുകാരുമായ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഹാജി കൊന്നിട്ടുണ്ട് പ്രത്യേകിച്ച് ആ കാലത്തെ ബ്രിടീഷ് അനുകൂലികളായ ഹിന്ദു സവർണ്ണ ജന്മിമാരെ .അവരായിരുന്നു അക്കാലത്തെ സങ്കികൾ (ഇപ്പോഴത്തെ സങ്കികളുടെ പൂർവ്വ രൂപങ്ങൾ ) അവരെ കൊന്നതിൽ എന്താണ് തെറ്റ് .അവസരം ഒത്ത് വന്നാൽ അത്തരക്കാരെ ഇനിയും അരിഞ്ഞു തള്ളിയേക്കാം ആൾക്കൂട്ടങ്ങൾ.. സങ്കികൾ ഹന്ദുക്കളല്ല അവർ മതഭ്രാന്തന്മാരും തീവ്രവാദികളും മുസ്ലീങ്ങളോട് ശത്രുത വെച്ച് പുലർത്തുന്നവരും അവരുടെ നാശത്തിന് വേണ്ടി പ്രവർത്തിക്കുന്നവരും ആണല്ലോ .സന്നിഗ്ദ ഘട്ടങ്ങളിൽ
      പുറകിൽ ചതിക്കുന്നവരെ അരിഞ്ഞുതുള്ളുക തന്നെ വേണം.. അത് ഹിന്ദുവായാലും മുസ്ലിമായാലും ..

  • @store-gf7ds
    @store-gf7ds 4 роки тому

    Sir... Ithupole arivu nalkunna history iniyum pradeekshikkunu..

  • @georgeabraham5672
    @georgeabraham5672 4 роки тому +2

    It was not Turkey but Ottoman Empire. The title " Caliph" was given to the custodian of Mecca and Medina. This was part of Ottoman Empire from 1452 till 1919. Ottoman Empire was one of the largest empire spread across 3 continents
    Mahatma Gandhi withdrew the Kilafat movement after Kemal Basha Attaturk took charge in Turkey. The police station attack was before the Kilafat movement

  • @user-bfqyowt
    @user-bfqyowt 4 роки тому +1

    നമ്പൂരി വക്കീൽ പിണറായി സഖാവിനെയും ഇടത്പക്ഷത്തേയും തെറി വിളിക്കുമ്പോൾ ലൈക്കടിച്ച ലീഗ്കാർക്ക് വക്കീൽ ആരാണെന്ന് തിരിച്ചറിയാനുള്ള അവസരമാണിത്.

  • @tvoommen4688
    @tvoommen4688 4 роки тому

    Are the words Khilafath, Califate/Kaliphate all the same ?

  • @s9ka972
    @s9ka972 4 роки тому +4

    Mustafa Kamal Pasha is still recognised as the founder of Modern Turkey and commonly known as Ataturk...

  • @Jupesh-d9m
    @Jupesh-d9m 4 роки тому

    Right said 👍👍

  • @renjithraj4834
    @renjithraj4834 4 роки тому

    സുന്ദരം

  • @georgeabraham5672
    @georgeabraham5672 4 роки тому +8

    When we judge someone or thier decisions we need to really see the situation they were in at that time. Mahatma Gandhi was looking for a movement to encourage hindu muslim unity because of lot of clashes at that time. When this Kilafat movement can be used as a tool to unify both community. But this failed because of
    1,. Kemal Ataturk took over turkey in 1922 hence the main objective lost
    2, groupism in Muslim league
    3, opposition from right wing hindu group.
    Blaming Mahatma Gandhi for this failure is not right

    • @harishkiran3663
      @harishkiran3663 4 роки тому +2

      ബുദ്ധി മാന്ദ്യത്തിന് ഒരാളെ കുറ്റപ്പെടുത്താൻ ആകില്ല തന്നെ!

    • @sonimgeorge328
      @sonimgeorge328 4 роки тому

      @@harishkiran3663 george abraham നെ യാണോ ഉദ്ദേശിച്ചത്? !

  • @rasheedpk3660
    @rasheedpk3660 4 роки тому

    Thngs

  • @AKHILKUMAR-hc2ju
    @AKHILKUMAR-hc2ju 4 роки тому

    Katta waiting

  • @maheshdh6215
    @maheshdh6215 4 роки тому

    Well said sir

  • @unnikuttan4069
    @unnikuttan4069 4 роки тому +5

    How can Gandhi' support 1921 malabar rebellion when he dissolved the non cooperation movement in name of chowri chaura incident? Ambedkar was right to distance from this atrocity and say sorry to sufferers,

  • @deepakkanjinghat2458
    @deepakkanjinghat2458 4 роки тому

    Good video sir..
    നെഹ്റു- ഗാന്ധി കുടുംബ വാഴ്ച്ച, അല്ലെങ്ങിൽ നെഹ്റു കുടുംബത്തിന്റെ ഭരണ തുടർച്ചകളെ പറ്റി വീഡിയോ ചെയ്യാമോ..?
    അതുപോലെ ലോകനേതാക്കളെയും അവരുടെ പ്രവർത്തന അല്ലെങ്ങിൽ ആശയങ്ങളെയും പറ്റി വീഡിയോ ചെയ്യാമോ..?
    Narendra Modi, Donald Trump, Vladimir Putin avare oke patti

  • @muneeramaniperumalabad322
    @muneeramaniperumalabad322 3 роки тому +2

    ഖലീഫ എന്നാല്‍ പിന്‍ഗാമി എന്നാണ് അര്‍ത്ഥം. തെരെഞ്ഞെടുപ്പിലൂടെയും മറ്റുമാണ് ആ അധികാരം ലഭിക്കുക. അല്ലാതെ പ്രവാചകത്വം പോലെ ദൈവീകമായ ഒന്നല്ല.

    • @prathapanbhaskaran6553
      @prathapanbhaskaran6553 Рік тому

      കൈക്കരുത്തും സൈനികബലവും എന്ന് തിരുത്താൻ അപേക്ഷ.... എത്ര ഖലീഫമാർ കൊല്ലപ്പെടാതിരുന്നു എന്നൊരു കണക്കു നോക്കുന്നത് നല്ലതാണ്.

  • @krishnaneppuram7247
    @krishnaneppuram7247 4 роки тому +6

    നമ്മുടെ ജസ്റ്റിസ് കെമാൽ പാഷയല്ല ....😊

  • @baijuthomas4816
    @baijuthomas4816 4 роки тому +12

    കഞ്ചാവ് അബു

  • @thajudeenahmmed9920
    @thajudeenahmmed9920 4 роки тому

    വിവരണം കൊള്ളാം. മതത്തിൻ്റെ കുഴപ്പം അല്ല അത് കൊണ്ട് നടക്കുന്നവരുടെ കുഴപ്പം ആണ്.

  • @sageermaniyath5962
    @sageermaniyath5962 4 роки тому +1

    'തുർക്കിയിൽ മതത്തെയും മതവിശ്വാസികളെയും അടിച്ചമർത്തിയത് പരിഷ്കാരമായി കാണുന്ന പക്ഷപാതിത്വത്തിൻ്റെ ഭാഷ്യങ്ങൾ അപലപനീയം തന്നെ!

  • @KiranKdarknightrises
    @KiranKdarknightrises 4 роки тому

    Turkeyile Khalifa kku vendi oru rajyathinte kramasamadhanam nashippichu... kashtam thanne..😑🙏

  • @raveendran48
    @raveendran48 4 роки тому

    സൗണ്ട് ഇല്ല :.

  • @preethyharidas2902
    @preethyharidas2902 4 роки тому

    Sir thankal ippol CPI yude ethenkilum padhavi vahikunnundo

  • @mohammedshafas7698
    @mohammedshafas7698 4 роки тому +1

    One best decision Mahatmaji took was to select modernist Nehruji as the PM of India instead of traditionalist Sardarji.

  • @rajeevanps853
    @rajeevanps853 4 роки тому +1

    ഇന്ത്യയെ സംബന്ധിച് ഖിലാഫത് പ്രസ്ഥാനം ദേശദ്രോഹമായിരുന്നു.

  • @wayanadanwayanadu7163
    @wayanadanwayanadu7163 3 роки тому +1

    ധൈര്യമുണ്ടോ.....ശങ്കരാ..... ബ്രിട്ടീഷുകാർക്ക് കിടക്ക വിരിച്ച. കഥ പറയാൻ

  • @sarunkumar6627
    @sarunkumar6627 4 роки тому +1

    Unlike adicha ആളുകൾ.... മ്ലേച്ഛന്മാർ

  • @Ssjkkyg
    @Ssjkkyg 4 роки тому

    thurki rajavinu vendi evide endina prastanam,

  • @fullmoonpictures5030
    @fullmoonpictures5030 4 роки тому

    Ithrayum naal gilafath prashanam swathantrya samarathinte bagamanennanu vicharichirunnath paadapusthakagalium angene thanneyayirunnu

  • @sumeshr988
    @sumeshr988 4 роки тому

    Katta wayeteg

  • @manavan1219
    @manavan1219 4 роки тому +3

    ഹിന്ദുക്കളോട്ഏറ്റവുംകൂടുതൽ ക്രൂരത ചെയ്തത് ഹിന്ദുക്കൾ തന്നെയായി രുന്നു
    സവർണ്ണ ഹിന്ദുക്കൾ
    1936 ന് മുൻപ് അവർണ്ണരായ കീഴാള ജനത ഹിന്ദുക്കളുടെ പട്ടികയിൽ പെടില്ലായിരുന്നു
    അവരെ കണ്ടാൽ പോലും അശുദ്ധമായി ഗണിച്ചിരുന്ന ഒരു കാലഘട്ടത്തിൽ
    അതിൽ നിന്നും മോചനം നേടാൻ അവർ സ്വീകരിച്ച ഒരേയൊരു മാർഗം തൊപ്പി ഇടുക എന്നതായിരുന്നു
    അങ്ങനെ തൊപ്പിയിട്ട മുസ്ലിങ്ങളാണ് മലബാർ കലാപത്തിൽ പങ്കെടുത്തത് അവർ കിട്ടിയ പല അവസരവും തങ്ങളുടെ പൂർവ്വികരോട് ക്രൂരത ചെയ്തത
    തമ്പുരാക്കന്മാർ ക്കെതിരെ പ്രതികാരം വീട്ടാൻ ഉപയോഗിച്ചു
    അന്ന്.
    കൊല്ലപ്പെട്ട ഹിന്ദുക്കളെ കാൾ എത്രയോ ഇരട്ടി മുസ്ലീങ്ങളും ദളിതരും ഇന്നു പശുവിൻറെ പേരിൽ ഇന്ത്യയിൽ കൊല്ലപ്പെട്ടിട്ടുണ്ട്
    സിറിയയിലെ ഇസ്ലാമിക സ്റ്റേറ്റിലെ ക്രൂരന്മാരേ ക്കാൾ അധി ക്രൂരന്മാർ ആണ് ഇന്ത്യയിലെ ഹിന്ദു സ്റ്റേറ്റിനു വേണ്ടി പ്രവർത്തിക്കുന്ന വർഗീയവാദികൾ
    സത്യമോ
    നീതിയോ ന്യായമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ ഭീകരൻ മാരാണ് ഇന്ത്യയുടെ ഇന്നത്തെ ശാപം

    • @anandhuvpm
      @anandhuvpm 4 роки тому +1

      തീവ്രവാദി ആണല്ലേ 🤣

    • @manavan1219
      @manavan1219 4 роки тому

      @@anandhuvpm സ്വന്തം കാലിൽ മന്തു ഉണ്ടോ എന്ന് ആദ്യം പരിശോധിക്കു

  • @anwarpalliyalil2193
    @anwarpalliyalil2193 4 роки тому

    Thudakathile idheham enthokkeyo arivillayma paranjallo 🙄🙄

  • @san-fx603p
    @san-fx603p 4 роки тому

    At the end he stated ! Even though i disagree with some events he articulated at the beginning.

  • @KanaanBerio
    @KanaanBerio 4 роки тому

    Ee charithram sheriyanoo?
    Chila vaakkukalude artham polum sheriyanoo....
    Shamshayamund

  • @sureshbabubhaskaran9371
    @sureshbabubhaskaran9371 4 роки тому

    charan singh was right about patel

  • @razasinspire5173
    @razasinspire5173 4 роки тому +4

    ഒന്നാം ലോക മഹായുദ്ധ ശേഷം സഖ്യ കക്ഷികൾ തുർക്കിയെ പങ്കിട്ടെടുത്തു. ബ്രിട്ടീഷ് കരായിരുന്നു പ്രധാനം. മുസ്ലിം കളുടെ ആത്മീയ നേതാവായ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കി. സ്വാഭാവികമായും മുസ്ലിംകൾക്കു ബ്രിട്ടീഷ് കരോടുണ്ടായ അനിഷ്ടമാണ് ഖിലാഫത് ആയി മാറിയത്. അത് ബ്രിട്ടീഷ്ക്കർക് എതിരെ ഉള്ളത് തന്നെയായിരുന്നു

    • @aswanikumar1453
      @aswanikumar1453 4 роки тому +10

      എന്നിട്ട് എത്ര ബ്രിട്ടീഷ്കാരെ കൊന്നു കൊന്നു തള്ളിയത് മുഴുവൻ ഹിന്ദുക്കളെ അല്ലെ മരിച്ച ഒരു ബ്രിട്ടീഷ്കാരൻ ഉണ്ടോ.. വെറുതെ വെള്ള പൂശല്ലേ...

    • @aswing2706
      @aswing2706 4 роки тому +7

      ബ്രിട്ടീഷ് കാർക്ക് എതിരെ ആയിരുന്നു.സമ്മതിച്ചു.പക്ഷേ അത് ഖലീഫ്യെ പുന സ്ഥാപിക്കാൻ ആയിരുന്നു.അത് എങ്ങനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം ആകും

    • @kingslayer6551
      @kingslayer6551 4 роки тому

      Asan e dialogue vela arabi nattil poyi paranju noke....Turkey ye patti arabi nattil poyi poki adichu nadanna indiayil leku onum thiruchu ayakullaaa avide thane kuzhichidum

    • @c.c.c11
      @c.c.c11 4 роки тому

      കൊന്നു തള്ളിയത് മുഴുവൻ ഹിന്ദുക്കളെ അല്ലെ

  • @vijayann1273
    @vijayann1273 4 роки тому

    Charan Singh's views were correct. We lost 1/5 of our nation and a wrong man was selected to lead this country Thanks to Gandhi's EGO

  • @subhashb23
    @subhashb23 4 роки тому +6

    ജയശങ്കർ സാറെ, ഇപ്പോൾ കാലിക പ്രസക്തം ഇന്ത്യയിൽ എങ്ങനെ ഖിലാഫത്ത് ആരംഭിച്ചൂ എന്നല്ല, ഇതിന്റെ തലക്കെട്ട് പറഞ്ഞ പോലെ കേരളത്തിലെ മാപ്പിള ലഹള അതിൽ വാരിയൻകുന്നൻെറ ഭാഗം സാറ് മിണ്ടിയില്ല. സാർ മറന്നതല്ല,ആണോ? യാഥാർത്ഥ്യം പറയാൻ ഭയം അല്ലേ. എന്തായാലും ഒന്നാം ലോക മഹായുദ്ധകാലത്തെ തുർക്കി സാംബ്റാജൃത്തെ കുറിച്ച് മനസിലായി.1921 കേരളത്തിൽ നടന്ന മലബാർ ലഹളയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ.

  • @സമാധാനംവേണം
    @സമാധാനംവേണം 4 роки тому +7

    സാർ ഇന്ത്യയെ വിഭജിച്ച അഖിലേന്ത്യ മുസ്ലിം ലീഗും കേരളത്തിലെ മുസ്ലിം ലീഗും തമ്മിൽ എന്താണ് ബന്ധം?

    • @padmanabhavan275
      @padmanabhavan275 4 роки тому +8

      രണ്ടും ഒന്ന് തന്നെ

    • @elsammaagustine3554
      @elsammaagustine3554 4 роки тому

      ഞാൻ ഒരു സംശയം ചോദിക്കട്ടെ. സ്വതന്ത്ര ഇന്ത്യയിൽ ഒരു മതത്തിന്റെ പേരിലുള്ള പാർട്ടിയുടെ ആവശ്യമുണ്ടോ

    • @abcdjunctionl7439
      @abcdjunctionl7439 4 роки тому

      @@elsammaagustine3554 മതത്തിന്റെ പേര് അല്ല പ്രധാന പ്രശ്നം, മത രാഷ്ട്ര വാദം ആണ്, എങ്കിൽ പിന്നെ എന്തിനാണ് സംഘപരിവാർ ഹിന്ദു രാഷ്ട്രം എന്ന വാദം ഉന്നയിച്ചത്

  • @gireeshv6811
    @gireeshv6811 4 роки тому +1

    Is Gandhi a mahatma?

  • @swamifb975
    @swamifb975 4 роки тому

    Advocate Sir, with all the expertise at your command, you have explained the 'Khilafat Movement' from its begining, but have deferred sentence on it's offshoot '1921 Mapilla Lahala' of Kerala.
    Also how come a 'Secular' leader be the father of an Islamic state and be declared 'Baba-i-Qaum'....

  • @wizardofb9434
    @wizardofb9434 4 роки тому +3

    So that is it. Khilafat didn't do any good for us Indians.

  • @mpnazir6601
    @mpnazir6601 4 роки тому

    ഒന്നാംലോക മഹായുദ്ധത്തിൽ നാം ബ്രിട്ടനെ അനുകൂലിച്ചില്ലെ? എന്തായിരുന്നു ഉടമ്പടി? ബ്രിട്ടൻ പിന്നീട് നമ്മെ വഞ്ചിച്ചതു കൊണ്ടാണ് ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് എന്ന് കേട്ടിരുന്നു. ശരിയാണോ?

  • @franciskm4144
    @franciskm4144 4 роки тому

    Political power and religious power are fused in Caliphate. It is paradox that leftists support Khilaphat. We should stand for separation of political power and religious power.

  • @renukarenu5982
    @renukarenu5982 4 роки тому

    കലക്കി അവൻ മാരുടെ ഒരു തൊപ്പി ഖലീഫ എവിടുത്തെ

  • @ammedia6277
    @ammedia6277 4 роки тому

    തള്ളുമ്പോൾ കുറച്ചു മയത്തിൽ തള്ളുന്നത് നന്നായിരിക്കും..

  • @qatarbarwa5172
    @qatarbarwa5172 4 роки тому

    Edo charithrem padikoo Khalifa ennal baranadikari

  • @thekkupant785
    @thekkupant785 4 роки тому

    Veruthe oru matham manavarasiye nasippikkan

  • @vvpadmanabhanpadmanabhan3075
    @vvpadmanabhanpadmanabhan3075 4 роки тому

    M K GANDHI WAS THE FIRST POLITICAL ANIMAL WHO EXPLOITED HINDU MUSLIM RIFT FOR SELFISH POLITICAL PURPOSE. MALAYALA MANORAMA AND MAMMEN MAPPILLAI WERE RIGHT IN REFUSING TO CALL BANIA GANDHI MAHATHMA

    • @vvpadmanabhanpadmanabhan3075
      @vvpadmanabhanpadmanabhan3075 4 роки тому

      KILAFIGTUM VARI KUNNAYUM AVIDE KEDANNOTTE. NAMMUDE I C PANDENGANDO 15 KILO ARI THANNU. PINNE THIRINJU NOKKEETTILLA. DIVASAVUM KODI KANAKKIL KITTUNNUNDALLO. ARIYUM KOPPUM THANNOODE.

  • @rksprvr5927
    @rksprvr5927 4 роки тому

    തുർക്കിയിൽ അധികാരത്തിൽ വന്നത് കമാൽ പാഷയല്ല, മുസ്തഫ കെമാൽ അതാതുർക്ക് ആണ്. താങ്കൾക്ക് തെറ്റു പറ്റി.

  • @haneefaav7655
    @haneefaav7655 4 роки тому

    ഖിലാഫത്ത് എന്ന പേരിൻ്റെ അർത്ഥം ഖലീഫ ഭരണം എന്നാണൊ.. വക്കീലെ..? ,😂😂😂 ഖിലാഫ് എന്നത് ഉറുദിവിൽ എതിരാളി ,എതിർ ചേരി എന്നാണ് ഇന്നും ഹിന്ദി സിനിമയിലും മറ്റും ഇങ്ങനെ തന്നെയാണ് ഇ വാക്കിനെ ഉപയോഗിക്കുന്നത് . ടിക്ക് ടോക്ക് കലാപം നടത്തുന്ന സഘികൽ കഥയെന്തറിഞ്ഞു..😀😀😀😀

  • @saidalavisaid7968
    @saidalavisaid7968 4 роки тому

    What is the mean of kaleefa you. are Totally Rong

  • @AbdulSalam-tw2os
    @AbdulSalam-tw2os 4 роки тому

    Lp school gopalan sir de social science class nost vannu

  • @manavan1219
    @manavan1219 4 роки тому +1

    ഖലീഫ എന്ന് പറഞ്ഞാൽ ദൈവീകമായ അധികാരത്തോടു കൂടിയുള്ള ഭരണാധികാരിയാണ്
    എന്ന പ്രസ്താവന ശുദ്ധ അസംബന്ധം
    ഖലീഫ എന്ന് പറഞ്ഞാൽ
    നേതാവ്. എന്നാണ് അർത്ഥം
    ദൈവികമായ ഭരണാധികാരികൾക്ക് വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് ഖലീഫ എന്നാണെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയെ എങ്ങനെ കണക്കാക്കും
    ഉയരം കൂടിയ ദൈവിക കെട്ടിടം എന്നാണോ കണക്കാക്കേണ്ടത്
    ബുർജ് ഖലീഫ
    കെട്ടിടങ്ങളുടെ നേതാവ്
    ഇത്തരം അർത്ഥമാണ് ഖലീഫ എന്ന പദം അർത്ഥമാക്കുന്നത്

  • @arshad.e9672
    @arshad.e9672 4 роки тому

    Ddl

  • @harikumarnairelavumthitta
    @harikumarnairelavumthitta 4 роки тому

    Mohd Ali Jinnah was a secular leader? What is wrong with you? Are you in conscious?

    • @leafninja4vishnu
      @leafninja4vishnu 4 роки тому +1

      Before his split with the congress amd congress not giving him the seats he wanted he was very much secular and progressive.

  • @dileepmathew7684
    @dileepmathew7684 4 роки тому

    Every religion is made by men....no religion made any man...so, stop thinking on religion go forwars with humanity....

  • @georgevarghese102
    @georgevarghese102 4 роки тому

    ...

  • @karlosefernades3917
    @karlosefernades3917 4 роки тому

    godse khilafath samarathil pankadutho

  • @gamingwithanwar6437
    @gamingwithanwar6437 4 роки тому +2

    ഇങ്ങേര് പക്കാ സങ്കിയാണ് സൂക്ഷ്മമായ് ശ്രദ്ധിച്ചാൾ മനസിലാകും വളരെ ബുദ്ധിപൂർവ്വം കളവ്പറയുന്നു .

    • @MansionByBeach1
      @MansionByBeach1 4 роки тому +3

      Vishadeekarikkanam

    • @nahsinnixan
      @nahsinnixan 4 роки тому +5

      എന്തു കളവു. ചരിത്രം അറിയില്ലേ? നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചു ചരിത്രം മാറ്റാൻ കിതാബിലെ ഇതു ആയത്തു ഇറക്കുന്ന പോലെ അല്ല. Recorded ആണ്. ഖിലാഫത് movement എന്താണെന്നും ottoman Turkey എന്താണെന്നുമൊക്കെ പഠിച്ചിട്ടു എന്തു കളവാണ് എന്നു ഇവിടെ വിശദീകരിക്കണം.

    • @rajanip8972
      @rajanip8972 4 роки тому +4

      Nee sanghi allallo...Ninte vote muslim league ne alle? Athu pola alla hindhuvinteyum ullil oru sanghi undu. .. marakkanda.

    • @999arvind
      @999arvind 4 роки тому +3

      അല്ല ... ചരിത്രം ഇങ്ങനെയല്ല ... കുണ്ടൻ ഉസ്താദ് മദ്രസ്സയിൽ ഇത് പറഞ്ഞിട്ടില്ല

    • @treasageorge962
      @treasageorge962 4 роки тому

      അതായത് വസ്തുതകളും, സത്യവും, പാരമ്പര്യങ്ങളും കിത്യതയോടെ അറിയണമെങ്കിൽ 'സംഘി ' വായ്‌ തുറക്കേണ്ട അവസ്ഥയിൽ എത്തി എന്ന് സാരം.

  • @youngtechbilu6764
    @youngtechbilu6764 4 роки тому

    Sangi calasam jayashankar