സര്‍ക്കാരിനെ ചീഞ്ഞ അവസ്ഥയിലെത്തിച്ചത് പി.ശശി; പി.വി അന്‍വര്‍​​|P V Anwar |CM

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 34

  • @Democracy369
    @Democracy369 Місяць тому +3

    പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ അവസാനമായിക്കും...

  • @TheSpidyfire
    @TheSpidyfire Місяць тому +6

    ഈ വില കള്ള വില ആണ് 33 ലക്ഷത്തിനു tvm കൗഡിയാർ ഫ്ലാറ്റ് കിട്ടില്ല..

  • @Jaleesbabuk
    @Jaleesbabuk Місяць тому +1

    അപ്പോൾ, സർക്കാർ ചീഞ്ഞെന്ന് അൻവർ 😄😄😄😄

  • @aliashraf4663
    @aliashraf4663 Місяць тому

    മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ കുറിച്ചും മുഖ്യമന്ത്രി മുമ്പ് ഇതുപോലെ പറഞ്ഞില്ലേ 😂😂

  • @marvanking4351
    @marvanking4351 Місяць тому +1

    ഒരു നീതിയും പ്രതീക്ഷിക്കണ്ട. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. പിണു സംഘികൾക്കും സംഘി പോലീസിനും ഒപ്പമാണെന്ന് നിസംശയം തെളിയിച്ചു. പിണുവിനെ വെറും പിണമാക്കി സംഘികൾ കളിക്കുന്ന കളി അൻവർ പറഞ്ഞിട്ട് വേണമായിരുന്നോ പാർട്ടി അറിയാൻ..? ഇനി, അൻവർ പാർട്ടിയോട് പറഞ്ഞിരുന്നു എങ്കിൽ തന്നെ അതും സംഘികോക്കസ് മുക്കുമായിരുന്നില്ലേ.?ഏതായാലും ഒന്നുറപ്പായികഴിഞ്ഞു. ഈ പിണറായിയും ശശിയും ചേർന്ന് ഈ കേരളത്തെ മാത്രമല്ല, CPM എന്ന പാർട്ടിയെയും നശിപ്പിക്കും.

  • @abubakers.m9903
    @abubakers.m9903 Місяць тому +2

    P ശശി കമ്മ്യൂണിസ്റ്റ്‌കാരുടെ ചിലo കുടിക്കുന്ന രാക്ഷസൻ

  • @realestateMalappuram
    @realestateMalappuram Місяць тому

    pv❤❤❤❤❤❤

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Місяць тому +1

    Whats his agenda 😊😊😊😊😊😊😊

  • @rijeeshkongadan
    @rijeeshkongadan Місяць тому +1

    🤣🤣🤣😂😂😂വിജയൻ ആരെയും ഒഴിവാക്കി പോകാൻ പറ്റില്ല 😂😂😂

  • @unniag7019
    @unniag7019 Місяць тому +1

    Any way a new opposition leader has arisen in in the political horizon.Let the media celebrate!😂

  • @hamsakutty5876
    @hamsakutty5876 Місяць тому

    👍👍👍👌👌💪💪💪💪👍💯💯💯💯💯

  • @sajijoseph7700
    @sajijoseph7700 Місяць тому

    എന്തായാലും മോങ്ങീ ജിയോട് ചോദ്യങ്ങൾ ചോയിച്ച് നിങ്ങൾക്ക് ബെഷമിക്കണ്ട😂😂

    • @sathyant.a9161
      @sathyant.a9161 Місяць тому

      എന്തിനാടാ ചെറ്റേ ഇതിൽ മോദിയെ വലിചിഴയ്ക്കുന്നത്. ?
      ജോസഫ് മാഷിൻ്റെ ഗതി വന്നാലേ പഠിക്കുകയുള്ളൂ ???

  • @SAIDALAVIKALLAYIL-ll4xi
    @SAIDALAVIKALLAYIL-ll4xi Місяць тому

    100 correct

  • @manikurian351
    @manikurian351 Місяць тому +1

    Seems like PV Anwar has done some homework on this, but it appears Anwar has some hidden agenda too!

  • @makingstory4920
    @makingstory4920 Місяць тому

    പിണറായി rss നു വേണ്ടി പണി എടുക്കുന്നു...

  • @JGeorge_c
    @JGeorge_c Місяць тому

    Anwar is forgetting the drug peddlers and gold peddlers are doikg wrong deeds

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz Місяць тому

    Eppo nee manyan aayi....

  • @Bobby-cm3uu
    @Bobby-cm3uu Місяць тому

    Oh adipoli! Ethu vere Anvarine thalli paranja manjarama, eppo anvarinte moodu thangi thudangi😂 e channel pole annum pennu ketta oru prasthanom illa keralathil !!

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel Місяць тому +1

    *ചാവേർ അൻവർ സിന്ദാബാദ്😂😂😂😂*

  • @Kingdon-x8v
    @Kingdon-x8v Місяць тому

    Pv ശശി എഡിജിപി അജിത്ത് കുമാറിനെയും പുറത്താക്കിയില്ലെങ്കിൽ എന്റെ കുടുംബ വോട്ട് സിപിഎമ്മിന് കൊടുത്തിരുന്നത് ആ വോട്ട് സിപിഎമ്മിന് ഇനി കൊടുക്കില്ല 👆

  • @sajeevsajeev4802
    @sajeevsajeev4802 Місяць тому

    അങ്ങനെ നിലമ്പൂർ കോമാളിവീണ്ടും ബ്ലിം😂

    • @Kingdon-x8v
      @Kingdon-x8v Місяць тому

      എന്താടോ സുടാപ്പി