ചൂണ്ട ഇട്ട് എങ്ങനെ മീൻ പിടിക്കാം| How to Cast a Fishing Rod

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 96

  • @ratheesh.tratheesh8818
    @ratheesh.tratheesh8818 5 місяців тому +2

    ഇതിനപ്പുറം ഇനി ഒരാളും പറയില്ല ബാബു ഏട്ടൻ സൂപ്പർ

  • @SalamCP-q8y
    @SalamCP-q8y 3 місяці тому +2

    തുടക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിച്ചു bestof luck ❤

  • @deepukb8280
    @deepukb8280 2 місяці тому +1

    കാര്യങ്ങൾ ഇത്രേം ക്ലിയർ ആയിട്ട് മനസ്സിലാക്കാൻ പറ്റിയ ഫിഷിങ് വീഡിയോ ഞാൻ വേറെ കണ്ടിട്ടില്ല... 🥰 രണ്ട് പേരും വൃത്തിയായിട്ട് അവതരണം ഗംഭീരമാക്കി.ഇനി ഇതുപോലൊരു റോഡും റീലും വാങ്ങിയിട്ട് ഒരു ശ്രമം നടത്തി നോക്കട്ടെ... ✌️🔥🔥😊

  • @pradeepramuk
    @pradeepramuk 2 роки тому +13

    തുടക്കക്കാർക്ക് നല്ല രീതിയിൽ വിശദീകരിച്ചു കൊടുത്ത ബാബുവിന് അഭിനന്ദനങ്ങൾ, മീൻ പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക്വളരെ പ്രയോജനപ്രദമായ ഒരു വീഡിയോ ആയിരുന്നു പ്രദമായ

  • @bianoyappup4380
    @bianoyappup4380 2 роки тому +9

    നല്ല അവതരണം കടയിലെ ചേട്ടനും സൂപ്പർ... 👍👍👍👍

  • @rajasekharanr2315
    @rajasekharanr2315 3 місяці тому +1

    വീഡിയോ കൊള്ളാം.

  • @sabu-fishinglover
    @sabu-fishinglover 11 місяців тому +1

    ബാബു ചേട്ടസൂപ്പർ

  • @gccjobs7672
    @gccjobs7672 2 роки тому +1

    Babu chettane orupaad ishttapettu.....

  • @hzvlogofficial7
    @hzvlogofficial7 2 роки тому +4

    Very informative to help followers...👍👍🎣👌👌

  • @febinchch6262
    @febinchch6262 Рік тому +1

    Very helpful video thanks

  • @arunashoktk78
    @arunashoktk78 2 роки тому +2

    Kadayile chettan spr aan njagal avife vannitund nalla character ❤❤

  • @ridingdreamer
    @ridingdreamer Рік тому +1

    In English, the word "Lure" means "something that tempts or is used to tempt a person or animal to do something". In Malayalam it can be translated as വശീകരിക്കുക or പ്രലോഭിപ്പിക്കുക etc. Example - Supermarkets will try to lure customers back in with special offers.
    So a fishing lure means something attracts fish. This is not a special term in fishing. This is a normal word used accordingly.

  • @prathapchandran8473
    @prathapchandran8473 2 роки тому +1

    Super description babu,so now a days
    Babu is doing this business.

  • @hussainthuppakkal1695
    @hussainthuppakkal1695 Рік тому +1

    നല്ല മനസുള്ള കടക്കാരനും ബ്ലോഗറും നന്നായി വരട്ടെ

  • @arunvarghese6469
    @arunvarghese6469 Рік тому +1

    ഒരുവിധ. പെട്ട എല്ല ബ്രാണ്ടികളും ❤❤❤❤. ബ്രാണ്ടി അല്ല. ബ്രാൻഡ് ❤❤❤❤❤❤❤. 💚💚💚💚💚💚💚

  • @shaijunair6456
    @shaijunair6456 Рік тому +3

    കട ഇരിക്കുന്ന സ്ഥലം കൂടി പറയണമായിരുന്നൂ....❤നല്ല വീഡിയോ

  • @jayatjayat8554
    @jayatjayat8554 2 роки тому +1

    Polichu suuper👌👌

  • @darkfaiziich1571
    @darkfaiziich1571 2 роки тому

    Chettan paranjath sheriya Rappala pwoliyanu ente Aduth und aa lure

  • @alappadansmedia8472
    @alappadansmedia8472  Рік тому

    കടയിലേക്കുള്ള വഴിയും ബാബു ചേട്ടൻ്റെ contact number ഉം Discreption box ൽ കൊടുത്തിട്ടുണ്ട്

  • @hameedkadarhameed
    @hameedkadarhameed Рік тому +1

    ഒരു കടക്കാരൻ ഇങ്ങനെ വേണം

  • @manisouthern3785
    @manisouthern3785 5 місяців тому +1

    👍🏻

  • @Bijualiyans
    @Bijualiyans 2 роки тому +2

    superrrrrr

  • @rameshradha6668
    @rameshradha6668 2 роки тому +1

    സൂപ്പർ

  • @kaiyoppu1183
    @kaiyoppu1183 10 місяців тому +1

    Nice

  • @BabuLetha-bz2lz
    @BabuLetha-bz2lz Рік тому +1

    Super

  • @pradeepkurupvinayakaprdeep4376
    @pradeepkurupvinayakaprdeep4376 4 місяці тому

    ഈ shop എവിടെയാണ്

  • @muhammadsha7063
    @muhammadsha7063 Рік тому +1

    ഒടക്ക് ഉള്ള സ്ഥലത്ത് reel upayogikan എന്താ ചെയ്യേണ്ടത്

    • @alappadansmedia8472
      @alappadansmedia8472  Рік тому +1

      ഉടക്കുള്ള സ്ഥലത്ത് Reel പ്രായോഗികമല്ല. ഉടക്ക് ഉണ്ടെന്ന് മനസിലായാൽ നമ്മൾ അത്തരം സ്ഥലങ്ങൾ ഒഴിവാക്കുക

  • @vidhukumar838
    @vidhukumar838 Рік тому +1

    👌👌👌👌👍

  • @skp771
    @skp771 Рік тому +1

    Kannur ൽ വിശ്വസിച്ച് വാങ്ങിക്കാൻ പറ്റിയ നല്ലൊരു
    സ്ഥലം അറിയാമോ

    • @alappadansmedia8472
      @alappadansmedia8472  Рік тому

      കണ്ണൂരിലെ സ്ഥലം അറിയില്ല. sixer babu ചേട്ടനെ ഒന്ന് Contact ചെയ്ത് നോക്കു.

  • @kripeshk3902
    @kripeshk3902 2 роки тому +1

    Supr 👌👌

  • @anas.muhammed
    @anas.muhammed Рік тому +1

    അഴീക്കൽ സ്ഥലം എവിടെയാ

  • @fazilkodiyat5159
    @fazilkodiyat5159 2 роки тому +1

    bro njan oru reel vangyirunnu cyc-4000PLUS price 1700 eduth ulla kadyil nin vangiyatha verey ethum illayirunu avidey ee reelne kurich ariyo ithle ithnetey drag weight kanikunnilla
    Ithu salt wateril ittal problem undo🤗🤗🤗 pls replay

  • @iamsidik839
    @iamsidik839 2 роки тому +1

    Suuper bro

  • @hameedkadarhameed
    @hameedkadarhameed Рік тому +1

    ഇദ്ദേഹത്തിന്റെ നംമ്പർ ഉണ്ട

  • @pradeepnz6330
    @pradeepnz6330 2 роки тому +1

    Good

  • @paulvj7676
    @paulvj7676 2 роки тому +1

    Poli

  • @sunnykv4021
    @sunnykv4021 Рік тому +1

    Hai✋

  • @anas.muhammed
    @anas.muhammed Рік тому +1

    നമ്മുടെ പുഴയിൽ എന്തു മീനാണ് ഉള്ളത് എന്നറിഞ്ഞിട്ട് വേണോ hog വാങ്ങാൻ... എങ്ങനെ അറിയും

    • @ShinilShinil-eu4qz
      @ShinilShinil-eu4qz Рік тому

      യൂടുബിൽ സർച്ച് ചെയ്താൽ മതി ര

  • @shinupm8233
    @shinupm8233 2 роки тому +1

    Ithevideya sthalam

    • @alappadansmedia8472
      @alappadansmedia8472  2 роки тому

      ഓച്ചിറയിൽ നിന്ന് വരുമ്പോൾ ആയിരംതെങ്ങ് അഴീക്കൽ പാലം കയറി അഴീക്കൽ ബീച്ചിലേക്ക് പോകുന്ന റോഡിൽ ഏകദേശം 500 മീറ്റർ മുന്നോട്ട് പോകുമ്പോൾ ഇടതു സൈഡിൽ ആണ് ഈ കട. തൊട്ടടുത്ത് അഴീക്കൽ പള്ളിയുടെ കുരുശടി ഉണ്ട്. കൂടാതെ പുതുതായി തുടങ്ങിയ Saanz Bay Restaurant ഈ കടയുടെ തൊട്ടടുത്താണ് .അധവാ കണ്ടു പിടിക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ മെസ്സേജ് ചെയ്താൽ മതി

  • @nithinm7376
    @nithinm7376 Рік тому +1

    പല വർണ്ണത്തിലുള്ള ഉള്ള കളറുകൾ

  • @choondakkaran7216
    @choondakkaran7216 2 роки тому +1

    Oru rod and reel vangikanamennund bro
    Ethoke anannu valya arivilla
    Ethanu vangandath Eth company Angana oke ille.

    • @alappadansmedia8472
      @alappadansmedia8472  2 роки тому

      മിനിമം 1500 രൂപാ മുതൽ Rod ഉം Reel ഉം full set ചെയ്ത് കൊടുക്കുമെന്നാണ് ബാബു ചേട്ടൻ പറഞ്ഞത്. നല്ല Brand നെ കുറിച്ച് വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലൊ. Doubt ഉണ്ടെങ്കിൽ കടയിൽ ഒന്നു പോയി നോക്കു.Sixer (Babu's) Choondakkada
      maps.app.goo.gl/s6GJ83ARHiDB9JKDA

    • @choondakkaran7216
      @choondakkaran7216 2 роки тому

      80 km und
      Contact number undo
      WhatsApp contact chaithit direct chellan

    • @alappadansmedia8472
      @alappadansmedia8472  2 роки тому

      [Name] Sixer Babhu
      [Mobile] +918848903148
      [Home] Kerala, India

  • @troykoffx1745
    @troykoffx1745 2 роки тому +1

    🔥

  • @sharathlal4260
    @sharathlal4260 2 роки тому +1

    Place Evida rod medikkan anu

    • @alappadansmedia8472
      @alappadansmedia8472  2 роки тому

      ഓച്ചിറയിൽ നിന്ന് വരുമ്പോൾ ആയിരംതെങ്ങ് അഴീക്കൽ പാലം കയറി അഴീക്കൽ ബീച്ചിലേക്ക് പോകുന്ന റോഡിൽ ഏകദേശം 500 മീറ്റർ മുന്നോട്ട് പോകുമ്പോൾ ഇടതു സൈഡിൽ ആണ് ഈ കട. തൊട്ടടുത്ത് അഴീക്കൽ പള്ളിയുടെ കുരുശടി ഉണ്ട്. കൂടാതെ പുതുതായി തുടങ്ങിയ Saanz Bay Restaurant ഈ കടയുടെ തൊട്ടടുത്താണ് .അധവാ കണ്ടു പിടിക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ മെസ്സേജ് ചെയ്താൽ മതി

  • @rajeshmk9928
    @rajeshmk9928 2 роки тому +1

    Mardiyan5000 spoon ന് പറ്റിയ ലോങ്ങ്‌ കാസറ്റ് ബ്രഡ് ഏതാ സ്റ്റിക് drift210 ആണ്

    • @rajeshmk9928
      @rajeshmk9928 2 роки тому

      ചേട്ട റില്ല് പറഞ്ഞില്ല

    • @alappadansmedia8472
      @alappadansmedia8472  2 роки тому

      [Name] Sixer Babu
      [Mobile] +91 94962 62571 ഈ നമ്പരിൽ ഒന്ന് Contact ചെയ്യാമൊ

  • @sunnykv4021
    @sunnykv4021 Рік тому +1

    Hai

  • @vishnuviswa8226
    @vishnuviswa8226 2 роки тому +4

    ഞാൻ ഇവിടുന്നാണ് റോഡ് റീൽ എല്ലാം വാങ്ങിയത്

  • @pattambiadupp5955
    @pattambiadupp5955 Рік тому +1

    കൊറിയർ അയച്ചു തരുമോ

  • @rahulgopal3882
    @rahulgopal3882 2 роки тому +1

    👍👍👍👍🎣🎣🎣

  • @paulvj7676
    @paulvj7676 2 роки тому +1

    ഞാൻ നാല് പ്രാവശ്യം പോയി നാല് റോഡ് റെയിൽവേ എടുത്തു

  • @JasminP-bh8yw
    @JasminP-bh8yw 6 місяців тому +1

    G

  • @shahuls6285
    @shahuls6285 2 роки тому +1

    Correct plice parayamo??

    • @alappadansmedia8472
      @alappadansmedia8472  2 роки тому

      ഓച്ചിറയിൽ നിന്ന് വരുമ്പോൾ ആയിരംതെങ്ങ് അഴീക്കൽ പാലം കയറി അഴീക്കൽ ബീച്ചിലേക്ക് പോകുന്ന റോഡിൽ ഏകദേശം 500 മീറ്റർ മുന്നോട്ട് പോകുമ്പോൾ ഇടതു സൈഡിൽ ആണ് ഈ കട. തൊട്ടടുത്ത് അഴീക്കൽ പള്ളിയുടെ കുരുശടി ഉണ്ട്. കൂടാതെ പുതുതായി തുടങ്ങിയ Saanz Bay Restaurant ഈ കടയുടെ തൊട്ടടുത്താണ് .അധവാ കണ്ടു പിടിക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ മെസ്സേജ് ചെയ്താൽ മതി

  • @noushadmuhammed8766
    @noushadmuhammed8766 2 роки тому +1

    Vry gd vdo... 👍👍ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.. ഈ ഷോപ്പ് എവിടെയാണ്.

    • @arunashoktk78
      @arunashoktk78 2 роки тому

      Ayeekkal

    • @alappadansmedia8472
      @alappadansmedia8472  2 роки тому

      ഓച്ചിറയിൽ നിന്ന് വരുമ്പോൾ ആയിരംതെങ്ങ് അഴീക്കൽ പാലം കയറി അഴീക്കൽ ബീച്ചിലേക്ക് പോകുന്ന റോഡിൽ ഏകദേശം 500 മീറ്റർ മുന്നോട്ട് പോകുമ്പോൾ ഇടതു സൈഡിൽ ആണ് ഈ കട. തൊട്ടടുത്ത് അഴീക്കൽ പള്ളിയുടെ കുരുശടി ഉണ്ട്. കൂടാതെ പുതുതായി തുടങ്ങിയ Saanz Bay Restaurant ഈ കടയുടെ തൊട്ടടുത്താണ് .അധവാ കണ്ടു പിടിക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ മെസ്സേജ് ചെയ്താൽ മതി

  • @nithanrajan3229
    @nithanrajan3229 2 роки тому +1

    d

  • @അശ്വതി-സ2ഴ
    @അശ്വതി-സ2ഴ 2 роки тому +1

    🙋‍♀️🎣🎣🎣🎣🎣🐳🐳🐋🐋👍👍സൂപ്പർ 💞💞

  • @rejohnkokkadan4142
    @rejohnkokkadan4142 2 роки тому +2

    ഹലോ.. ഈ ചൂണ്ട കട.. അഡ്രസ്സ് പറയാമോ....with contact number..

    • @alappadansmedia8472
      @alappadansmedia8472  2 роки тому +1

      ഓച്ചിറയിൽ നിന്ന് വരുമ്പോൾ ആയിരംതെങ്ങ് അഴീക്കൽ പാലം കയറി അഴീക്കൽ ബീച്ചിലേക്ക് പോകുന്ന റോഡിൽ ഏകദേശം 500 മീറ്റർ മുന്നോട്ട് പോകുമ്പോൾ ഇടതു സൈഡിൽ ആണ് ഈ കട. തൊട്ടടുത്ത് അഴീക്കൽ പള്ളിയുടെ കുരുശടി ഉണ്ട്. കൂടാതെ പുതുതായി തുടങ്ങിയ Saanz Bay Restaurant ഈ കടയുടെ തൊട്ടടുത്താണ് .അധവാ കണ്ടു പിടിക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ മെസ്സേജ് ചെയ്താൽ മതി

    • @alappadansmedia8472
      @alappadansmedia8472  2 роки тому

      Sixer (Babu's) Choondakkada
      maps.app.goo.gl/s6GJ83ARHiDB9JKDA

  • @NumanAnasSait
    @NumanAnasSait Рік тому +1

    Please mention the contact number of the person who is selling this fishing equipments (Mr. Babu )

  • @sajeevkannanur6251
    @sajeevkannanur6251 5 місяців тому

    വാട്ട്സ് ആപ് നമ്പർ ayakku

  • @nandananmk3696
    @nandananmk3696 2 роки тому +1

    നമ്പർ plz

  • @shameersarosh2315
    @shameersarosh2315 2 роки тому +1

    ഈ ഷോപ്പ് എവിടെ ആണ്??

    • @alappadansmedia8472
      @alappadansmedia8472  2 роки тому

      ഓച്ചിറയിൽ നിന്ന് വരുമ്പോൾ ആയിരംതെങ്ങ് അഴീക്കൽ പാലം കയറി അഴീക്കൽ ബീച്ചിലേക്ക് പോകുന്ന റോഡിൽ ഏകദേശം 500 മീറ്റർ മുന്നോട്ട് പോകുമ്പോൾ ഇടതു സൈഡിൽ ആണ് ഈ കട. തൊട്ടടുത്ത് അഴീക്കൽ പള്ളിയുടെ കുരുശടി ഉണ്ട്. കൂടാതെ പുതുതായി തുടങ്ങിയ Saanz Bay Restaurant ഈ കടയുടെ തൊട്ടടുത്താണ് .അധവാ കണ്ടു പിടിക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ മെസ്സേജ് ചെയ്താൽ മതി

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому +2

    സ്ഥലം എവിടെ എന്ന് പറയടോ ചങ്ങായി..? 😥

  • @dukestuber6740
    @dukestuber6740 Рік тому +1

    Kadayude number tharamo

  • @vasuvasu9732
    @vasuvasu9732 Рік тому +1

    Contact number onn tharamo

  • @nithinm7376
    @nithinm7376 Рік тому +1

    Supper

  • @JasminP-bh8yw
    @JasminP-bh8yw 6 місяців тому +1

    G