meesho kitchen haul Malayalam/ വിലകുറവിൽ അടുക്കളയിലേക്ക് വാങ്ങിയ സാധനങ്ങൾ

Поділитися
Вставка
  • Опубліковано 4 жов 2024
  • meesho kitchen haul Malayalam
    product code
    kulfi maker s-5670957
    soap dispenser. s-31835989
    silicone lid. s-21831391
    oil dispenser. s-91006185
    water saving faucet. s-4619244
    glass jar. s-57785899
    fridge storage basket. s-17193842
    plate stand. s-82000584
    ceramic tea coffe cup set. s-117438311

КОМЕНТАРІ • 76

  • @zereenamanaf9539
    @zereenamanaf9539 2 роки тому +16

    സോപ്പ് ഡിസ്‌പെൻസർ ആദ്യമൊക്കെ നല്ലതാണ്... കുറച്ചു ഉപയോഗിച്ച് കഴിഞ്ഞു സോപ് മുകളിലേക്ക് വരാതെ ആവുംഓയിൽ ഡിസ്‌പെൻസർ ഗ്ലാസ്‌ നല്ല കനം ഉള്ളതാണ് പക്ഷെ അടപ്പിന്റെ താഴെ ഉള്ള റബ്ബർ കുറച്ചു കഴിയുമ്പോ മോശമാവും. പിന്നെ മുകളിലുള്ള അടച്ചു വയ്ക്കുന്ന ആ ഭാഗം പെട്ടെന്ന് അടർന്നുപോകും... എന്നാലും ഗ്ലാസ് അല്ലേ... അതൊരിഷ്ടം

  • @sonetmj
    @sonetmj 2 роки тому +6

    Ithil aa holes ulla small bottles kurachu kazhinjal lid close avathe vanrunnundu.. Specially pepper powder okke athu adappinte sidil pattiyirunnu lid open aayi irikum chilathu.

    • @sakhiyourultimatefriend8545
      @sakhiyourultimatefriend8545  2 роки тому +1

      അഭിപ്രായം അറിയിച്ചതിൽ സന്തോഷം❤️❤️

    • @sonetmj
      @sonetmj 2 роки тому +1

      @@sakhiyourultimatefriend8545 Thank you dear. 👍👍👍

    • @saraswthisarasu6833
      @saraswthisarasu6833 2 роки тому +1

      P

    • @aneeshaneesh9832
      @aneeshaneesh9832 Рік тому +1

      Meeshoകമ്പനി നല്ല കമ്പനിയാണ് സാധനങ്ങളൊക്കെ

    • @aneeshaneesh9832
      @aneeshaneesh9832 Рік тому +1

      ഞാൻ ആദ്യം നാപ്ടോൾ സാധനം മേടിച്ചിട്ട് ഒന്നിനും കൊള്ളില്ലായിരുന്നു

  • @naema-ig9os
    @naema-ig9os Рік тому +7

    Glass botil lid പെട്ടന്ന് damage ആവുന്നു

  • @flipkartunboxer4702
    @flipkartunboxer4702 Рік тому +6

    Enteyum pettennu kedayi. Press cheyyumbo lotion mukalilekku varunnilla

  • @hairstyleideas8187
    @hairstyleideas8187 Рік тому +2

    Laag adippikkathe chechi aa damage kaanan yethra time pidichu ariyuo vegam kaariyam avatharippikkanam

  • @TSGOLDCOVERING
    @TSGOLDCOVERING Рік тому +2

    Njan meeshoyil qualitiyulla gold covering jwellery items sale cheyyunnund vendavar comment cheyyuka

  • @rasheedmp6291
    @rasheedmp6291 2 роки тому +8

    Meesho bayankara chadiyanu

    • @sakhiyourultimatefriend8545
      @sakhiyourultimatefriend8545  2 роки тому +6

      രണ്ടു വർഷത്തോളമായി ഞാൻ പർച്ചേസ് ചെയ്യുന്നു. മറ്റുള്ളവരുടെ അഡ്രസിലേക്ക് ഓർഡർ ചെയ്തു കൊടുക്കുന്നു. ഒരിക്കൽ കളർ മാറിപ്പോയി എന്നതല്ലാതെ കാര്യമായിട്ട് കുറ്റമൊന്നും പറയാനില്ല. അതുകൊണ്ടാണ് ധൈര്യമായി വീഡിയോ ചെയ്തത്. കമന്റ് ചെയ്തതിന് നന്ദി❤️

  • @SelahCraftology
    @SelahCraftology 2 роки тому +6

    Soap dispencer 6 month upayoghikan pattiyullu

  • @aminaz8277
    @aminaz8277 2 роки тому +3

    Product code description il kodukkumo

  • @celinjohn5376
    @celinjohn5376 Рік тому +6

    Soap dispenser awaste

  • @rithusrithu9368
    @rithusrithu9368 2 роки тому +2

    വന്നപ്പോൾ തന്നെ എണ്ണ ബോട്ടിൽ അടപ്പ് പൊട്ടി വേറെ ഒരു കുഴപ്പവുമില്ല. എക്സ്ചേഞ്ച് ചെയുമ്പോൾ മുഴുവനും കൊടുക്കണോ

    • @sakhiyourultimatefriend8545
      @sakhiyourultimatefriend8545  2 роки тому

      കസ്റ്റമർ കെയറിൽ വിളിച്ചു സംസാരിക്കൂ. അടപ്പ് മാത്രം വേറെ വാങ്ങാൻ കിട്ടും. റിട്ടേൺ അടിച്ചിട്ട് പുതിയതു വരുമ്പോ ബോട്ടിൽ ഡാമേജ് ആയാലോ?

    • @rithusrithu9368
      @rithusrithu9368 2 роки тому +1

      @@sakhiyourultimatefriend8545 customer കെയർ നമ്പർ തരോ

    • @sakhiyourultimatefriend8545
      @sakhiyourultimatefriend8545  2 роки тому

      മീഷോ ആപ്പിൽ ഓർഡർ ചെയ്തിരിക്കുന്ന ഭാഗത്ത് ചെന്ന് കസ്റ്റമർ കെയർ ൽ കോൾ ചെയ്താൽ മതി. അഞ്ചുമിനിറ്റ് കഴിയുമ്പോൾ അവർ തിരിച്ചു വിളിക്കും. നമുക്ക് ഏത് ഭാഷയിൽ ആണ് സംസാരിക്കേണ്ടത് എന്ന് സെലക്ട് ചെയ്തിരിക്കണം. നമ്പർ ആയിട്ട് ഇല്ല. പകൽ സമയത്ത് വിളിക്കണം

    • @sakhiyourultimatefriend8545
      @sakhiyourultimatefriend8545  2 роки тому

      വിളിച്ചു നോക്കൂ

    • @rithusrithu9368
      @rithusrithu9368 2 роки тому

      @@sakhiyourultimatefriend8545 ok

  • @nancyranees8159
    @nancyranees8159 2 роки тому +2

    Plastic tapil ath use chyn okuvo

  • @ManjushaRajuMumbaiqueen
    @ManjushaRajuMumbaiqueen 2 роки тому +2

    Nice video

  • @anzyepsanacakes
    @anzyepsanacakes 2 роки тому +2

    Produts ellam orumichu enganaa vanganee.meeshoinnu

  • @ummukulsupp592
    @ummukulsupp592 2 роки тому +44

    സോപ്പ് ഡിസ്‌പെന്സർ ർകിട്ടിയപ്പോൾ തന്നെ കേടുവന്നു ആരും വാങ്ങരുത്

    • @sakhiyourultimatefriend8545
      @sakhiyourultimatefriend8545  2 роки тому +2

      Thanks for your valuable information ,❤️❤️

    • @Faeza25
      @Faeza25 2 роки тому +2

      @@sakhiyourultimatefriend8545 എന്റേത് അടിപൊളി aan

    • @sakhiyourultimatefriend8545
      @sakhiyourultimatefriend8545  2 роки тому +1

      സോപ്പ് ഡിസ്പെൻസറിനെക്കുറിച്ച് പോസിറ്റീവ് ആയ അഭിപ്രായം ഇപ്പോഴാ കേൾക്കുന്നത്. Thanks

    • @Faeza25
      @Faeza25 2 роки тому +1

      @@sakhiyourultimatefriend8545 ചേച്ചിന്റെ എങ്ങനെ ind

    • @ayishafarsana3051
      @ayishafarsana3051 2 роки тому +1

      Ethadum kedvannuu

  • @HasikKottupadam
    @HasikKottupadam Рік тому +1

    ഇതെല്ലാം ഓരോ ന്ന് ആയിട്ടാണോ വാങ്ങിച്ചത്. അതോ ഒരുമിച്ചു കിട്ടോ

    • @sakhiyourultimatefriend8545
      @sakhiyourultimatefriend8545  Рік тому

      ഓരോന്ന് ആയിട്ട് വാങ്ങണം. സോപ് ഡിസ്പെൻസർ വാങ്ങണ്ട.

    • @HasikKottupadam
      @HasikKottupadam Рік тому

      @@sakhiyourultimatefriend8545 ok

  • @muhammedmishal9734
    @muhammedmishal9734 2 роки тому +3

    , ആ ഗ്ലാസിന്റെ ബോട്ടിൽ നോക്കിയിട്ട് കിട്ടുന്നില്ലല്ലോ?

    • @muhammedmishal9734
      @muhammedmishal9734 2 роки тому +1

      കോട് അടിച്ചിട്ടും കിട്ടുന്നില്ല

    • @sakhiyourultimatefriend8545
      @sakhiyourultimatefriend8545  2 роки тому

      Elite jars and containers എന്ന് സെർച്ച് ചെയ്ത്തു നോക്കൂ. പ്രോഡക്ട് കോഡ് കൊടുത്തിട്ട് ഇപ്പോ കിട്ടുന്നില്ല. ഞാൻ ഓർഡർ ചെയ്തത് സെയിം കോഡ് ആണ്. Purchase listil ഉണ്ട്.

  • @alonasmondo7004
    @alonasmondo7004 Рік тому +3

    സോപ് ഡിസ്പെൻസർ വളരെ മോശം

  • @vindhyaaneesh1300
    @vindhyaaneesh1300 2 роки тому +2

    Code

    • @sakhiyourultimatefriend8545
      @sakhiyourultimatefriend8545  2 роки тому

      ഡിസ് ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @shabinmohd1031
    @shabinmohd1031 Рік тому +2

    മീശുന്നെ റിട്ടൻ അടിക്കാൻ പറ്റുമു

    • @sakhiyourultimatefriend8545
      @sakhiyourultimatefriend8545  Рік тому

      ക്യാഷ് ഓൺ ഡെലിവറി ആണെങ്കിൽ പറ്റില്ല. അക്കൗണ്ട് വഴി ആണെങ്കിൽ ഡിസ്കൗണ്ടും കിട്ടും. റിട്ടേൺ ചെയ്യാനും സാധിക്കും.

  • @christinabaiju8716
    @christinabaiju8716 2 роки тому +3

    Useful video

  • @shahazinsheaven9783
    @shahazinsheaven9783 2 роки тому +3

    Ithinte code ittirunnel nannayirunnu

  • @mehrinshanavas5188
    @mehrinshanavas5188 Рік тому +1

    ,thanneer mattanga 🤭🤭🤭

  • @sakhiyourultimatefriend8545
    @sakhiyourultimatefriend8545  2 роки тому +1

    പ്രൊഡക്ട് കോഡ്
    meesho kitchen haul Malayalam
    product code
    kulfi maker s-5670957
    soap dispenser. s-31835989
    silicone lid. s-21831391
    oil dispenser. s-91006185
    water saving faucet. s-4619244
    glass jar. s-57785899
    fridge storage basket. s-17193842
    plate stand. s-82000584
    ceramic tea coffe cup set. s-117438311