Smrithi | Rajalakshmi | SAFARI TV

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 65

  • @SafariTVLive
    @SafariTVLive  3 роки тому +5

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

    • @muhammadbrock7877
      @muhammadbrock7877 3 роки тому

      Sorry to be so off topic but does anybody know of a method to log back into an Instagram account??
      I was dumb forgot my account password. I would love any help you can offer me!

    • @chikkufrancis4911
      @chikkufrancis4911 2 роки тому

      Sir ഹിസ് സ്റ്റോറി u tubil telecast cheyuvo??

  • @antojames9387
    @antojames9387 3 роки тому +10

    നന്ദിത, കെ. സരസ്വതിയമ്മ, നന്തനാർ, ടി. ആർ., ഫാദർ വടക്കൻ, ഫാദർ സെബാസ്റ്റ്യൻ കാപ്പൻ, എം. ഗോവിന്ദൻ, ടി. പി. കിഷോർ, ഷെൽവി, മണവാളൻ ജോസഫ്, സാംബശിവൻ....ഇവരുടെയൊക്കെ എപ്പിസോഡുകൾ വേണം.

  • @laila3931
    @laila3931 3 роки тому +24

    രാജലക്ഷ്മി കടന്നുപോയ വ്യഥകളിൽ കൂടി കടന്നുപോകുന്ന രാജലക്ഷ്മിമാർ ഇന്നും ഒരുപാടുപേർ ഉണ്ട്. അവർക്ക് അവസരോചിതമായ സ്വാന്തനമോ, കൗൺസിലിങ്ങോ കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തുപോവുകയാണ്. 👍

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 Рік тому +4

    അഭയം എന്ന സിനിമ, ഞങ്ങളുടെ സ്കൂളിൽ നിന്നും 1500 ൽ അധികം കുട്ടികളെ മുണ്ടക്കയം പുത്തഞ്ചന്തയിൽ ഉണ്ടായിരുന്ന ഓലകൊട്ടകയിൽകൊണ്ടുപോയി സ്പെഷ്യൽ ഷോ കാണിച്ചത് ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു. രാജലക്ഷ്മിയുടെജീവിത കഥആണെന്ന് അന്നറിയില്ലായിരുന്നു. ഷീല യുടെയും,രാഘവന്റെ മുരളി എന്ന കഥാപാത്രവും ഒരു വേദന ആണ്. ഈ സിനിമ ഇടവേളക്ക് ശേഷം ഈസ്റ്റമാൻ കളർ ആണ്.

  • @saumyaks1707
    @saumyaks1707 3 роки тому +9

    എന്റെ ജീവിതത്തിൽ ഇത്ര അധികം സ്വാധീനിച്ച നോവൽ ഇല്ല അത്രക്ക് മനസിനെ ആഴത്തിൽ ഇറങ്ങി ഒരു വഴിയിൽ കുറെ നിഴലുകളും... കോട്ടയം ഡിസി ബുക്സ് നു ആ ബുക്ക്‌ വാങി സ്വന്തമാക്കി അത്രക്ക് ഇഷ്ടമാറുന്നു..

  • @dhanalekshmycr3136
    @dhanalekshmycr3136 3 роки тому +3

    In my memory,"Njan Enna Bhavam"was the incompleted novel that was being serialised just before ber suicide.Even now those illustrations are coming to mind and even now I am remembering her with full life.

  • @paulnk968
    @paulnk968 Рік тому

    Very touching life experience of Smt. Rajalakshmi . Olny JohnPaul can describe the life experience so beautifully. Congratulations.

  • @Fitness249
    @Fitness249 3 роки тому +6

    Excellent presentation of an un paralleled writer!

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +6

    Never heard of Rajalakshmi..thanks Safari..and Sri John Paulinde Malayalapravaham kettu nirvrithi adayunna njan

  • @mollykuttykn6651
    @mollykuttykn6651 3 роки тому +14

    അന്നത്തെ കാലത്തെ കൂട്ടുകുടുംബം ജീവിതം അങ്ങനെ ആയിരുന്നു. അതിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു ശ്രമിച്ച് അണുകുടുംബം ആയി.എന്നിട്ടും രക്ഷപ്പെടാൻ കഴിഞ്ഞോ? ഇല്ല. മനുഷ്യമനസിനെ നിർണ്ണയിക്കാൻ ആർക്കും കഴിയില്ല.എന്നും പ്രശ്നങ്ങൾ ആണ്.

    • @emilgeorge1234
      @emilgeorge1234 3 роки тому +1

      Very true. To find content in life is such a never ending task

  • @askaraskar7556
    @askaraskar7556 3 роки тому +9

    ഇന്നും ഈ പുരോഗമിച്ചു എന്ന് നാം അവകാശപ്പെടുന്ന കാലത്തിലും ഒരുപാട് പ്രസക്തി ഉള്ള ഉള്ള നോവൽ രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും 👍

    • @rajagopalm3518
      @rajagopalm3518 Рік тому

      ഈ നോവൽ കിട്ടാൻ മാർഗ്ഗമുണ്ടോ

    • @askaraskar7556
      @askaraskar7556 Рік тому

      @@rajagopalm3518 ഡിസി ബുക്സിൽ കിട്ടും

  • @bindusajeevan4945
    @bindusajeevan4945 3 роки тому +6

    പ്രിയപ്പെട്ട രാജലക്ഷ്മിക്ക് പ്രണാമം..🙏🙏🌹

  • @ചിന്നുബാലൻ
    @ചിന്നുബാലൻ 3 роки тому +13

    രാജലക്ഷ്മിയുടെ കഥകൾ വായിച്ചിട്ടിട്ടുണ്ട് 🤗... എല്ലാ കഥകളുടെയും അവസാനം ആത്മഹത്യാപരം ☹️.
    അവരും ആത്മഹത്യയിലാണ് അഭയം പ്രാപിച്ചത് 😌...

  • @jeenas8115
    @jeenas8115 3 роки тому +5

    മനോരമയുടെ Sunday supplement ലാണ്, ആദ്യം ഈ കഥാകാരി യേ പറ്റി അറിഞ്ഞത്.

  • @SeenaBinu-sb9vx
    @SeenaBinu-sb9vx 5 місяців тому +2

    അതിനും ഒരു ധൈര്യം വേണം..

  • @ArnavSky
    @ArnavSky 2 роки тому +1

    Sir nandhitha teacher ne kurich episode cheyyamo

  • @subinjose4953
    @subinjose4953 3 роки тому +8

    Sylvia plath, Virginia woolf, Rajalakshmi..,......,....,

  • @rajanuraj1706
    @rajanuraj1706 3 роки тому +6

    കേരള എമിലിബ്രൊണ്ടി എന്ന് അറിയപ്പെടുന്ന??

  • @narayanansivaraman500
    @narayanansivaraman500 3 роки тому

    Realy great presentation

  • @JYO_This-AreeKKavu
    @JYO_This-AreeKKavu 3 роки тому +1

    പ്രിയ സ്മൃതി പിന്നണി പ്രവർത്തകരേ, ദയവായി പ്രമോ. കാണിച്ചിട്ടുള്ള പദ്മരാജന്റെ എപ്പിസോഡ് ചെയ്യുമോ....? വളരെ നാളുകളായ് അക്ഷമയോടെ കാത്തിരിക്കുന്നു. ജോൺ സാർ പപ്പേട്ടനെപ്പറ്റി പറയുന്നത്...ഈ മെയ് 23 ന് ഞങ്ങളത് സമ്മാനമായി പ്രതീക്ഷിച്ചോട്ടേ....

  • @safiyapocker6932
    @safiyapocker6932 3 роки тому

    Thanks

  • @alithenu
    @alithenu 2 роки тому +2

    മലയാള സാഹിത്യത്തിലെ മൗന നൊമ്പരം

  • @mbtvmbtv533
    @mbtvmbtv533 3 роки тому +1

    ഇപ്പോൾ സഞ്ചാരം എപ്പിസോഡ് ഇല്ലേ

  • @ajaygcl4031
    @ajaygcl4031 2 роки тому +1

    മകൾ 😔😔😔 ദൂരദർശനിൽ ടെലിഫിലിം ആയി കണ്ടിട്ടുണ്ട്.. Sad

  • @rpoovadan9354
    @rpoovadan9354 2 роки тому

    ഉച്ച വെയിലും ഇളംനിലാവും, ഞാൻ എന്ന ഭാവം, ഒരു വഴിയും കുറേ നിഴലുകളും എന്നീ നോവലുകളും കുറച്ചു ചെറുകഥകളും മാത്രമേ എഴുതിയിട്ടുള്ളൂ എങ്കിലും അവർ ജീവിച്ചിരുന്നെങ്കിൽ മലയാള സാഹിത്യ ലോകത്തെ ഒരു ഉജ്ജ്വല താരകം ആകുമായിരുന്നു. അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന അപൂർണ്ണ നോവൽ അത്രയും ഭാഗങ്ങൾ മാത്രം പിന്നീട് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് തോനുന്നു. അന്ന് ഒരു കുട്ടിയായിരുന്നു എങ്കിലും അവരുടെ വിയോഗവാർത്ത വളരെ വ്യസനത്തോടെയാണ് അന്ന് കേട്ടത്. ചില തിരത്തലുകൾ വരുത്താനുണ്ട് എന്ന് പറഞ്ഞാണ് അവർ നോവലിൻ്റെ കൈയെഴുത്ത് പ്രതി തിരികെ വാങ്ങിയത് എന്ന് അന്ന് മാതൃൂമിയുടെ പത്രാധിപർ ആയ കൃഷ്ണ വാരിയർ സർ പറഞ്ഞിട്ടുണ്ട് അത് നശിപ്പിക്കാൻ ആയിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ അതിൻ്റെ കോപ്പി എടുത്ത് വെക്കുമായിരുന്ന് എന്നും. കഷ്ടം എന്നല്ലാതെ എന്ത് പറയുവാന്.

  • @joycejoseph2008
    @joycejoseph2008 3 роки тому +5

    രാജലക്ഷ്മിയുടെ പിൻവലിച്ച് നോവൽ എഴുതി പൂർത്തിയാക്കിയിരുന്നോ
    പൂർത്തിയാക്കിയിരുന്നു എങ്കിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചു കൂടെ

  • @krishnakumarc9202
    @krishnakumarc9202 3 роки тому

    രാജലക്ഷ്‌മി,,, സ്മരണാഞ്ജലി

  • @nandhuk9641
    @nandhuk9641 3 роки тому +1

    Don't miss it

  • @vipinns6273
    @vipinns6273 3 роки тому +3

    🌹🌹🙏🙏

  • @arshadarshu3693
    @arshadarshu3693 3 роки тому +1

    Hi

  • @malavikakrishnannair9719
    @malavikakrishnannair9719 3 роки тому +2

    ഇന്നും wht happened around the world... Program...

  • @1994anandhu
    @1994anandhu Рік тому +1

    Rakalekshmi teacherum poi... John paul sirum poi... Eniku ippozhum viswasikkam pattunilla..njan e kand kondirikkuna aal illanullathu...

  • @rakeshdadu4203
    @rakeshdadu4203 3 роки тому +14

    ആത്മഹത്യ ചെയ്ത ആളുകളോട് ..ഒന്നേ പറയാനുള്ളൂ ..ഭാഗ്യം ചെയ്ത ആളുകൾ ...

  • @babyvallabhan6893
    @babyvallabhan6893 3 роки тому

    Rajalakshmi teacher breast cancer vannittane suicide cheithathe Annu athine innathepole treatment illayirunnu

  • @riyazcm6207
    @riyazcm6207 3 роки тому +9

    ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളാണ് ....ജീവിതത്തെ ജീവിച്‌ കാണിക്കണം

    • @merlinjames7943
      @merlinjames7943 3 роки тому +8

      It takes courage to end one's life.

    • @revanth3508
      @revanth3508 3 роки тому +2

      Merlin James very true

    • @madpsychiatrist6485
      @madpsychiatrist6485 3 роки тому +1

      Jeevichu mathiyayettano atmahathya cheunnathu ?

    • @sivamohanponnu6288
      @sivamohanponnu6288 3 роки тому +3

      മനുഷ്യൻ്റെ തിരഞ്ഞെ ടുപ്പാണ് ഒന്ന് നീ ചവും ഒന്നശ്രേഷ്ഠ വും അല്ല

    • @esk6309
      @esk6309 3 роки тому +3

      It's one's choice, not yours and you have no right to say just by quoting a line from some so called holy books.

  • @sreerekhasanthosh5202
    @sreerekhasanthosh5202 3 роки тому

    👍👍🙏🙏🙏

  • @josephkottukappally
    @josephkottukappally 3 роки тому

    👍

  • @sohantsekharan8590
    @sohantsekharan8590 3 роки тому

    ☹️☹️❤️

  • @greeshmadevan5328
    @greeshmadevan5328 3 роки тому

    🙂

  • @krunch7393
    @krunch7393 3 роки тому

    🤗

  • @skariapothen3066
    @skariapothen3066 3 роки тому +1

    People who kill themselves are victims of imaginary feelings. It is only an unnecessary destructive deviation.

    • @revanth3508
      @revanth3508 3 роки тому +2

      You are wrong to make statements like this without having walked in the shoes of those who took their lives

    • @dhanalekshmycr3136
      @dhanalekshmycr3136 3 роки тому

      Actually every suicide everywhere is a murder.The surrounding problems just like a "chakravuha " first kills all the hopes and then lead a person to suicide.Most commonly it will be financial reasons ,deceases or failed relations.

  • @pentershayden936
    @pentershayden936 3 роки тому +1

    Teacher....May you find peace elsewhere

  • @rajendrannaranthatta7722
    @rajendrannaranthatta7722 3 роки тому

    First coment.. 😊

  • @aalokthomassaju8027
    @aalokthomassaju8027 3 роки тому

    First