25 സ്‌തോത്രഗീതം ലൂക്കാ 1, 46 56

Поділитися
Вставка
  • Опубліковано 18 жов 2024
  • ഡോ. മൈക്കിൾ കാരിമറ്റം
    യേശുവിൻറെ കാലത്തെ പലസ്‌തീനയും ബാല്യകാല സുവിശേഷവും: 26 രക്ഷകൻറെ ജനനം-വിവരണം • 26 രക്ഷകൻറെ ജനനം വിവരണം
    അടുത്ത ക്‌ളാസ്സ്:
    ഒരു വ്യക്തിയെ സൂഷ്‌മമായി മനസിലാക്കാൻ, എഴുതിയിരിക്കുന്നതിന്റെ അർഥം ഗ്രഹിക്കാൻ അവരുടെ സംസ്‌കാരത്തെക്കുറിച്ചും അവർ ജീവിച്ച സമൂഹത്തിൻറെ അന്നത്തെ സ്ഥിതിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. യേശുവിനെക്കുറിച്ചു കൂടുതൽ വ്യക്തമായി ഗ്രഹിക്കാൻ, അപ്പസ്‌തോലന്മാർ പ്രഘോഷിച്ച യേശുവിനെ കൂടുതൽ മനസിലാക്കാൻ ഈ ക്‌ളാസ്സുകൾ നമ്മെ സഹായിക്കും.
    അടുത്ത ക്ലസ്സിലേക്കുള്ള ലിങ്ക് ഓരോ ക്ലാസ്സിൻറെയും ഡിസ്‌ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്.
    ഈ ചാനൽ SUBSCRIBE ചെയ്യാനും ഈ വീഡിയോ ഷെയർ ചെയ്യാനും ഓർക്കുമല്ലോ.
    Dr. Micheal Karimattam, #Karimattam, #Malayalam, #ബൈബിൾപഠനം, #ബൈബിൾ, #പുതിയ നിയമം, #കാരിമറ്റം, #മൈക്കിൾ കാരിമറ്റം, #പാ ലസ്തീന, #ജറുസലേം, #രക്ഷകൻ, #ഏകരക്ഷകൻ

КОМЕНТАРІ • 3