Pilgrimage to Jesus
Pilgrimage to Jesus
  • 1 156
  • 25 116
CK33 ML മുന്നോടി - സ്നാപകയോഹന്നാൻ
CK33 ML മുന്നോടി - സ്നാപകയോഹന്നാൻ
ബൈബിൾ പഠിക്കാൻ സഹായകരമായ വിഡിയോകൾ, പുസ്തകങ്ങൾ, ചിത്രകഥകൾ, എന്നിവക്ക് സന്ദർശിക്കുക Https://Karimattam.Com
Переглядів: 107

Відео

02 അബ്രാഹം - ML - ബൈബിൾ ചിത്രകഥ - വീഡിയോ
Переглядів 742 місяці тому
02 അബ്രാഹം - ബൈബിൾ ചിത്രകഥ - വീഡിയോ ചിത്രകഥകൾ ലളിതമായ വിഡിയോകൾ ആയി അവതരിപ്പിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ. Please visit: Https://Karimattam.Com
Bible Comics 25 - Daniel (English) - Video.
Переглядів 363 місяці тому
Bible Comics Daniel (English) presented as a simple video-
22 Evil Evil One Amen
Переглядів 355 місяців тому
The Lord's Prayer, often known by its incipit Our Father, is a central Christian prayer that Jesus taught as the way to pray. #Dr. Michael Karimattam #Bible Study
21 Delver us from Evil
Переглядів 265 місяців тому
The Lord's Prayer, often known by its incipit Our Father, is a central Christian prayer that Jesus taught as the way to pray. #Dr. Michael Karimattam #Bible Study
20 Temptations today
Переглядів 245 місяців тому
The Lord's Prayer, often known by its incipit Our Father, is a central Christian prayer that Jesus taught as the way to pray. #Dr. Michael Karimattam #Bible Study
19 Warnings about Temptation
Переглядів 75 місяців тому
The Lord's Prayer, often known by its incipit Our Father, is a central Christian prayer that Jesus taught as the way to pray. #Dr. Michael Karimattam #Bible Study
18 Jesus Tempted
Переглядів 275 місяців тому
The Lord's Prayer, often known by its incipit Our Father, is a central Christian prayer that Jesus taught as the way to pray. #Dr. Michael Karimattam #Bible Study
17 Temptaion and Test
Переглядів 315 місяців тому
The Lord's Prayer, often known by its incipit Our Father, is a central Christian prayer that Jesus taught as the way to pray. #Dr. Michael Karimattam
16 Lead us not into Temptation
Переглядів 115 місяців тому
The Lord's Prayer, often known by its incipit Our Father, is a central Christian prayer that Jesus taught as the way to pray. #Dr. Michael Karimattam
15 As We Forgive
Переглядів 125 місяців тому
The Lord's Prayer, often known by its incipit Our Father, is a central Christian prayer that Jesus taught as the way to pray. #Dr. Michael Karimattam
14 Forgive Us
Переглядів 15 місяців тому
The Lord's Prayer, often known by its incipit Our Father, is a central Christian prayer that Jesus taught as the way to pray. #Dr. Michael Karimattam
13 Sin Debt
Переглядів 225 місяців тому
The Lord's Prayer, often known by its incipit Our Father, is a central Christian prayer that Jesus taught as the way to pray. #Dr. Michael Karimattam
12 Our Debts
Переглядів 95 місяців тому
The Lord's Prayer, often known by its incipit Our Father, is a central Christian prayer that Jesus taught as the way to pray. #Dr. Michael Karimattam
11 Our Bread
Переглядів 55 місяців тому
The Lord's Prayer, often known by its incipit Our Father, is a central Christian prayer that Jesus taught as the way to pray. #Dr. Michael Karimattam
10 Daily Bread
Переглядів 95 місяців тому
10 Daily Bread
09 Thy will be Done
Переглядів 65 місяців тому
09 Thy will be Done
08 Values of the Kingdom
Переглядів 115 місяців тому
08 Values of the Kingdom
07 Jesus and the Kingdom
Переглядів 215 місяців тому
07 Jesus and the Kingdom
06 Thy Kingdom come
Переглядів 15 місяців тому
06 Thy Kingdom come
05 Hallowed be Thy Name
Переглядів 85 місяців тому
05 Hallowed be Thy Name
04 Our Father in Heaven
Переглядів 325 місяців тому
04 Our Father in Heaven
03 God Father Abba
Переглядів 345 місяців тому
03 God Father Abba
02 Jesus Teaches to Pray
Переглядів 275 місяців тому
02 Jesus Teaches to Pray
01 Introduction Prayer
Переглядів 275 місяців тому
01 Introduction Prayer
Bible Study
Переглядів 8 тис.6 місяців тому
Bible Study
32 Conclusion 226 21
Переглядів 36Рік тому
32 Conclusion 226 21
31 New Creation 211 225
Переглядів 16Рік тому
31 New Creation 211 225
30 Elimination of Evil 201 15
Переглядів 17Рік тому
30 Elimination of Evil 201 15
29 Wedding Feast of the Lamb 191
Переглядів 7Рік тому
29 Wedding Feast of the Lamb 191

КОМЕНТАРІ

  • @Jeevalayafiles
    @Jeevalayafiles Місяць тому

    Great father❤

  • @achuantony5864
    @achuantony5864 Місяць тому

    🙏🙏🙏

  • @nidhin8512
    @nidhin8512 2 місяці тому

    യേശുക്രിസ്തു നരകത്തിൽ ഇറങ്ങി മരിച്ചവരോട് സുവിശേഷം പ്രാഘോഷിച്ചു 🔥🔥🔥

  • @jacksonbiju3695
    @jacksonbiju3695 2 місяці тому

    Spirit in jesus🔥

  • @jessuthomas4051
    @jessuthomas4051 3 місяці тому

    Father I feel pity on you when you criticise sij ministry without knowing the truth. If God has given Tom brother the enormous power of Holy spirit , it is just because heaven had seen him trustworthy before god. So no weapon forged against sij ministry or Tom brother will prevail. The mighty hand of God is with him and no one can defeat the purpose of God that had been entrusted on him. Before you speak bad about sij ministry, please retrospect. When you point your fingers against the anointed servant of the Lord think twice.

  • @JeniferWilliamGomes
    @JeniferWilliamGomes 4 місяці тому

    കര്‍ത്താവിന്റെ പുരോഹിത ആ ഒരു ആത്മാവിനെ രക്ഷിക്കാന്‍ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ മരിച്ചവരുടെ ആത്മാക്കള്‍ രക്ഷപ്പെടാന്‍ അനുവദിക്കുക അനുവദിക്കുക കര്‍ത്താവ് നിശബ്ദത പാലിച്ചു ഇനിയും അങ്ങനെ ആയിരിക്കുമെന്ന് വിചാരിക്കരുത് carefull

  • @JeniferWilliamGomes
    @JeniferWilliamGomes 4 місяці тому

    കര്‍ത്താവിന്റെ പുരോഹിത ആ ഒരു ആത്മാവിനെ രക്ഷിക്കാന്‍ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ മരിച്ചവരുടെ ആത്മാക്കള്‍ രക്ഷപ്പെടാന്‍ അനുവദിക്കുക അനുവദിക്കുക കര്‍ത്താവ് നിശബ്ദത പാലിച്ചു ഇനിയും അങ്ങനെ ആയിരിക്കുമെന്ന് വിചാരിക്കരുത് carefull

  • @JeniferWilliamGomes
    @JeniferWilliamGomes 4 місяці тому

    കര്‍ത്താവിന്റെ പുരോഹിത താങ്കള്‍ക്ക് നെഞ്ചില്‍ കൈ വെച്ച് പറയാൻ കഴിയുമോ ഇതുവരെയും ഒരു ആത്മാവിനെ രക്ഷിക്കാന്‍ കഴിഞ്ഞു എന്ന്?????

  • @jijymajo3249
    @jijymajo3249 4 місяці тому

    🌹🙏🌹

  • @francisjohn6069
    @francisjohn6069 5 місяців тому

    പരിശുദ്ധാന്മാവും ജ്ഞാനവും നയിക്കുന്ന സ്വർഗ്ഗീയ കൂട്ടായ്മയാണ് സ്റ്റിരിറ്റ് ഇൻ ജീസസ മിനിസ്ടീ . സ്വർഗത്തിൽ നിന്ന വചനം അയച്ചു തരുന്ന ലോകത്തിലെ ഒരേ ഒരു സ്വർഗ്ഗീയ വെളിപ്പെടുത്തലുകൾ മനു ഷ്വർക്ക് തിരിച്ചറിയാൻ കൃപ ലഭിക്കുന്നു.. മാനുഷിക വെളിപ്പെട്ടുത്തലുകൾ ലോകത്തിന്റെ മനുഷ്യന്റെ അധരങ്ങളിൽ നിന്നും പുറപ്പെടുന്നു.. അതിന്റെ യഥാത്ഥ ഉദാഹരണം ആണ് ഇദ്ദേഹത്തിന്റെ പഠിപ്പിക്കൽ എന്ന് . തിരിച്ചറിയാൻ കൃപയുള്ളവർക്ക് സാധ്യമാണ്🙏🙏

  • @stephenk.d2144
    @stephenk.d2144 5 місяців тому

    അച്ചോ അച്ഛൻ പറഞ്ഞ ഈ വ്യക്തികൾ ധ്യാനം കൂടിയിട്ട് ലോകത്തിന്റെതായ ജീവിതം ജീവിച്ചാൽ ഇതും അല്ല ഇതിലും വലിയ പണി കിട്ടും.

  • @ushak.n9928
    @ushak.n9928 5 місяців тому

    സ്പിരിറ്റ്‌ ഇൻ ജീസസ്. ആണ് ഞാൻ

  • @ushak.n9928
    @ushak.n9928 5 місяців тому

    Spirt in jesas , gorthan നദിയിൽ

  • @sebastiantd752
    @sebastiantd752 5 місяців тому

    സ്പിരിറ്റ് ഇൻ ജീസസ് പഠിപ്പിച്ച കാര്യങ്ങൾ വളരെ ആഴമായി 20 കൊല്ലത്തിലധികമായി ഞാൻ ശ്രദ്ധിക്കുന്നു എന്നാൽ വചനത്തിനു വിരുദ്ധമായ അതിലൊന്നും കാണുന്നില്ല പിന്നെ കൂടുതലായി കർത്താവിൻറെ ആത്മാവിൽ നിറയാൻ കൂട്ടായ്മ സഹായിക്കുന്നു ദൈവത്തെ സ്നേഹിക്കാനും സഹോദരങ്ങളേ സ്നേഹിക്കുവാനും മറ്റുള്ളവരോട് നന്നായി ജീവിക്കുവാനും സ്വയം മനസ്സിലാക്കുവാനും ഈ കൂട്ടായ്മ വളരെ അനുഗ്രഹ പ്രദമാണ്

  • @sebastiantd752
    @sebastiantd752 5 місяців тому

    ഇതൊക്കെ കേട്ടപ്പോൾ കർത്താവ് മരിച്ച് മൂന്നാം ദിവസം ഉദ്ധാനം ചെയ്തു ഈ മൂന്ന് ദിവസം വിശ്വാസപ്രമാണത്തിൽ നമ്മൾ അറിയുന്നു മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചു എന്ന് അപ്പോ ഇതു തമ്മിൽ എങ്ങനെ പൊരുത്തം വരും

  • @User30420-o
    @User30420-o 5 місяців тому

    കളർ പ്രിന്റ് ചിത്ര കഥ പുസ്തകം ആയി കിട്ടാൻ മാർഗം ഉണ്ടോ

  • @manjunoby2644
    @manjunoby2644 5 місяців тому

    ഞാൻ ഒരു spirit in Jesus ആണ് ഇതിൽ ഞാൻ അഭിമാനിക്കുന്നു കാതോലിക്കാസഭയെ സ്നേഹിക്കാൻ തുടങ്ങിയത് ഈ ധ്യാനം കൂടിയതിനു ശേഷമാണ് I love You Spirit in Jesus 🙏🙏🙏

  • @selfie.travel
    @selfie.travel 5 місяців тому

    ഞാൻ ഒരു സ്പിരിറ്റ്‌ ഇൻ ജീസസ് അഭിഷേകം സ്വീകരിച്ചവനാണ് ആത്മാവിൽ വീണ്ടും ജനന ധ്യാനം കൂടിയതിനു ശേഷമാണ് ഞാൻ കത്തോലിക്ക സഭയെ സ്നേഹിക്കാൻ പഠിച്ചത്. ഞാൻ മരണം വരെ അങ്ങനെ ആയിരിക്കുകതന്നെ ചെയ്യും

  • @bijumoalth895
    @bijumoalth895 5 місяців тому

    പത്തു കല്പനകളും കുറ്റമറ്റ വിധം അനുസരിക്കണം സഭ ക്രിസ്തുവിൻ്റെ ശരീരം ആണ് കുമ്പസാരം കുർബ്ബാന സാഭയിലെ കുദാശകൾ കുറ്റമറ്റ വിധം പാലിക്കണം എന്ന് കർശനമായി പഠിപ്പിക്കുന്ന സ്ഥിരിറ്റ് ഇൻ ജീസസ്സിൻ്റെ പ്രാർത്ഥനയിൽ ഒരുവൻ പങ്കെടം ത്താൽ അവൻ പുരോഹിതൻ്റെ അടംക്കൽ കുമ്പസാരിക്കണം എന്ന് പഠിപ്പിപ്പിക്കുന്ന കത്തോലിക്കാ സഭയിലെ അച്ചൻമാരെ സ്വവർഗ്ഗ രതിരോഗികളെ വിവാഹം കഴിപ്പിക്കാൻ തയ്യാറായി ഇരിക്കുന്ന ചിലരെ? നിങ്ങൾ ആരെയാണ് ക്രൂശിക്കുന്നത് ടോംസഖറിയ എന്ന പാവം മനുഷ്യനെയോ എന്തിന് അദ് ദേഹം കത്തോലിക്ക സഭയെ സ്നേഹിക്കുന്നത് കൊണ്ട് തന്നെ പുറത്ത് പോകാത്തതു കൊണ്ട് പുറത്തക്കാൻ ശ്രമിച്ചു നടന്നില്ല കാരണം ടോം സഖറിയ യേശുക്രിസ്തുവിൻ്റെ ദാസനാണ് കർത്താവ് എൻ്റെ പക്ഷത്തെങ്കിൽ ആര് എനിക്ക് എതിർ നിൽക്കും

  • @bijumoalth895
    @bijumoalth895 5 місяців тому

    1 കൊറി 10:20

  • @SAJEEVJOHN-sm7dt
    @SAJEEVJOHN-sm7dt 5 місяців тому

    ഡിസ്ക്രിപ്ഷനിൽ നോക്കിയപ്പോളാണ് മനസ്സിലായത്, ഇത് അച്ചൻ തൊടുപുഴയിൽ നടത്തിയ മൈതാന(ground) പ്രസംഗമാണെന്ന് . അച്ചൻ വിളിച്ചുപറയുന്ന കാര്യങ്ങൾ സത്യമാണെന്നു ഉറപ്പുണ്ടോ? സത്യമെങ്കിൽ, അനുഗ്രഹം (അച്ചൻ അവ അനുസരിക്കുന്ന വ്യക്തിയാണെങ്കിൽ മാത്രം ) ; പറയുന്ന കാര്യങ്ങൾ തെറ്റെങ്കിൽ , കൊടിയ ശാപം !!! പണ്ഡിതൻ എന്ന തലക്കെട്ടോടെ, ചാനലുകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന അച്ചനുണ്ടായ ആത്മീയ അനുഭവങ്ങളെപ്പറ്റി ഇതുവരെ എങ്ങും പറഞ്ഞു കേട്ടിട്ടില്ല. അതെപ്പറ്റി കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്. ഇനി അങ്ങനെ ഇല്ലെന്നുണ്ടോ...?

  • @siniaugustine289
    @siniaugustine289 5 місяців тому

    Spirit.in.jesus.is.great

  • @mvjohn8442
    @mvjohn8442 5 місяців тому

    Some 10 to 15 years back when I was attending a retreat Near airport, two KCBC priests came there and criticising Holy Bible. I was really astonished to hear from these priests. Now what happens in Ekm_angamaly. The admin. Did not work properly.

  • @ShijujacobShijujacob-lf8sw
    @ShijujacobShijujacob-lf8sw 5 місяців тому

    ' സ്പിരിറ്റിൻ ജീസ്സസിൻ്റെ പ്രഭോ ദനങ്ങളെല്ലാം സത്യമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആ വേ മരിയ

  • @aleenapap
    @aleenapap 6 місяців тому

    Good message

  • @philipoj123
    @philipoj123 8 місяців тому

    വെളിപാട് അല്ല, വെളിപ്പാട് ആണ് ശരി

  • @binoyantu1087
    @binoyantu1087 10 місяців тому

    🌹🙏

  • @grasammaabraham94
    @grasammaabraham94 10 місяців тому

    Amen🙏 Thank you Father

  • @mariammaluka403
    @mariammaluka403 10 місяців тому

    Praise the lord Amen 🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐🕯️🕯️🕯️🕯️🕯️ halleluyah halleluyah halleluyah halleluyah

  • @jaimonsebastian1020
    @jaimonsebastian1020 10 місяців тому

    🙏 🙏 🙏

  • @alammajose5747
    @alammajose5747 10 місяців тому

    Thank you so much father for this series. We were waiting for this Bible series from you. We would like to request to have an online bible class if possible. Your teaching is thorough and simplified to understand . May God bless you father.

  • @bennypk9864
    @bennypk9864 10 місяців тому

    Your Teaching is very Wrong . Sabha sabha..... Only for Jesus Christ is my lord🙏

  • @mathewcalicut
    @mathewcalicut 11 місяців тому

    Father I request ypu to please attend one of the retreat conducted by Spirit in jesus and then criticize.

  • @toms9286
    @toms9286 11 місяців тому

    ua-cam.com/video/W6EYoA77P88/v-deo.htmlsi=-9lzugQoxJNklNmm

  • @toms9286
    @toms9286 11 місяців тому

    ua-cam.com/video/jGAr_bir3PA/v-deo.htmlsi=GOYMc4U6UNi8iA5b

  • @toms9286
    @toms9286 11 місяців тому

    ua-cam.com/video/e2IPdMTjCpI/v-deo.htmlsi=FeuwXl-Q5zBu64gE

  • @toms9286
    @toms9286 11 місяців тому

    ua-cam.com/video/lh5-WtPhKw0/v-deo.htmlsi=xonpzW6R3BYvKGnp

  • @toms9286
    @toms9286 11 місяців тому

    യേശു തന്റെ പരസ്യ ജീവിതത്തിന്റെ മൂന്ന് വർഷം അവിടുന്ന് ഈ ലോകത്തിൽ സുവിശേഷം പ്രസംഗിച്ചു. എന്നാൽ മരണത്തിനു ശേഷം മൂന്നു ദിവസം നരകത്തിൽ ഇറങ്ങി അവിടെ സാത്താന്റെ ബന്ധനത്തിൽ കഴിഞ്ഞിരുന്ന ആത്മക്കളോട് സുവിശേഷം പ്രസംഗിച്ചു അവരെ മോചിപ്പിച്ചു തന്നോടൊപ്പം ഉയരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇത് യേശുവിന്റെ മെസേയാനിക് ദൗത്യത്തിന്റെ രണ്ടാം ഘട്ടമാണ്. തനിക്ക് മുമ്പ് ജീവിച്ചിരുന്നവർക്കും കൂടിയുള്ള സുവിശേഷം ആണ് പ്രസംഗിക്കേണ്ടിയിരുന്നത്. യേശു പാതാളത്തിൽ ചെന്നു ആദത്തോട് പറയുന്നത് നിനക്കുവേണ്ടി നിന്റെ പുത്രനായി ജനിച്ചവനാണ് താണെന്നാണ്. അതായത് എല്ലാ കാലത്തേയും എല്ലാവരുടെയും രക്ഷ യേശുവിൽ കൂടി മാത്രമാണ് എന്നാണ്. യേശുവിന്റെ സുവിശേഷം എല്ലാവർക്കും വേണ്ടിയുള്ളതാണ്. വഴിയും സത്യവും ജീവനും അവനാണ്. ഇന്നും അനേക ആത്മാക്കൾ യേശുവിന്റെ സുവിശേഷം കേൾക്കാതെ മരിച്ചവരായുണ്ട് അവരും യേശുവിന്റെ സുവിശേഷം കേൾക്കുവാൻ ഇടയാക്കുന്ന അഭിഷേകം ആണ് സ്പിരിറ്റ്‌ ഇൻ ജീസസ്. അതിനെ പറ്റി പഠിക്കാൻ തയ്യാറാകാതെ വിമർശിക്കുകയും ആഗ്രൂപ്പിൽ പെട്ടവരെ മറ്റുള്ളവരുടെ മുമ്പിൽ പരിഹാസ പത്രങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ല.

  • @toms9286
    @toms9286 11 місяців тому

    അച്ചൻ വീണ്ടും പറഞ്ഞു ആരും നരകത്തിൽ പോയി എന്നു സഭ പഠിപ്പിക്കുന്നില്ല എന്ന്. ഇത് എങ്ങനെ ശരിയാകും? ഏകദേശം ഒരു ഇരുപതു വർഷങ്ങൾക്കു മുമ്പ് വരെ ഏതെങ്കിലും വിധത്തിൽ അപ മൃത്യു വരിച്ച ആളുകളെ തെമ്മാടി കുഴികളിൽ ആയിരുന്നു അടക്കിയിരുന്നത്. അച്ചന്മാർ ഇത്തരം ആളുകളുടെ സംസ്കാര ശുഷ്‌റൂഷകൾ പോലും നടത്തിയിരുന്നില്ല. ഇതൊക്കെ എങ്ങനെ ന്യായീകരിക്കും? ഇതൊന്നും അച്ചന്റെ പ്രസ്താവനകളുമായി ഒത്തു പോകുന്നുമില്ല. എന്തു വിശ്വാസ്യതയാണ് അച്ചന്റെ വാക്കുകൾക്കുള്ളത്?

  • @toms9286
    @toms9286 11 місяців тому

    യേശു കുരിശിൽ മരിച്ചതിനു ശേഷം നരകത്തിൽ ഇറങ്ങി ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചു അവിടെ ബന്ധനാസ്ഥരായ ആത്മക്കളെ വിമോചിപ്പിച്ചു തന്നോടൊപ്പം സ്വർഗത്തിലേക്ക് കൊണ്ടുപോയി എന്നതാണ് വസ്തുത. ലോകത്തിലെ സകല പാപങ്ങൾക്കും കാരണക്കാരനായ ആദത്തെ പോലും യേശു നേരിട്ടുചെന്ന് സന്ദർശിച്ചു തന്നോടൊപ്പം കൊണ്ടുപോയി എന്ന് ആദ്യകാലങ്ങളിലെ ദുഃഖ ശനി പ്രസംഘങ്ങളിൽ ഉണ്ട്. ഗൂഗിൾ പരിശോധിച്ചാൽ ഈ പ്രസംഗങ്ങൾ കിട്ടുന്നതാണ്. അതുപോലെ തന്നെ വിശ്വാസം സംബന്ധിച്ച് യാതൊരു വ്യതിചലനങ്ങൾക്കും വിധേയമാകാത്ത ഓർത്തഡോൿസ്‌ സഭകളുടെ ദുഃഖ ശനി ശുഷ്‌റൂഷ അറിയിപ്പിന്റെ ശനി എന്നാണ് അറിയപ്പെടുന്നത്. ഈ ദിവസത്തെ അവരുടെ പ്രാർത്ഥനകളിൽ (സെദരാ ) യേശു തനിക്ക് മുമ്പ് മരണപ്പെട്ടവരുടെ അടുക്കൽ ചെന്നു അവരോട് സംസാരിക്കുന്നതിന്റെ വിവരണം നൽകുന്നു. ആദത്തിന്റെയും അവന്റെ സകല സന്താനങ്ങളെയും വിമോചിപ്പിച്ചു എന്നു വ്യക്തമായി പറയുന്നു. അപ്സത്തോളന്മാരുടെ ഏറ്റവും അടുത്ത ശിഷ്യന്മാരും മരുഭൂമികളിലും ഗുഹകളിലും പാറകളുടെ മടക്കുകളിലും ഇരുന്നു ദൈവിക ധ്യാനം മാത്രം നടത്തിയിരുന്ന വിശുദ്ധത്മക്കൾക്ക് കിട്ടിയ വെളിപാടുകൾ ഓർത്തഡോൿസ്‌ സഭകളുടെ അമൂല്യ സ്വത്തായി സംരക്ഷിക്കപ്പെടുന്നു. ഇവയൊക്കെയാണ് അവരുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുന്നത്. സകല തലമുറകളെയും യേശു വിടുവിച്ചു എന്നുള്ള ഈ സഭകളുടെ പഠനം വിശ്വാസ്യമല്ലേ? എന്നാൽ പത്തു നൂറ്റാണ്ടുകൾക്ക് ശേഷം പാപം ചെയ്തു മരിച്ചവർക്ക് രക്ഷയില്ലെന്നു പറയുന്നത് എങ്ങനെ ശരിയാകും?

  • @toms9286
    @toms9286 11 місяців тому

    മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് അവരുടെ ശിക്ഷ ഇളവ് ചെയ്തു കിട്ടുന്നതിനു വേണ്ടി മാത്രമാണെന്ന് അഭിപ്രായപ്പെട്ടു. ഗുരുതര പാപങ്ങളിൽ മരിക്കുന്നവർ നരകത്തിലാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ പിന്നെ എന്തു ഇളവാണ് ദൈവം നൽകുന്നതെന്നു വ്യകതമല്ലല്ലോ.

  • @toms9286
    @toms9286 11 місяців тому

    വിശ്വാസപ്രമാണം കത്തോലിക്കാ സഭയുടെ സംഭവനയല്ല. നിഖ്യാ, constantinople സൂണഹാദോസുകളിൽ കൂടി അവിഭക്ത സഭ യിലെ പിതാക്കന്മാർ കൂടി ചേർന്നു ഉണ്ടാക്കിയതാണ് വിശ്വാസപ്രമാണം. ആദ്യത്തെ മൂന്ന് സൂണഹാടോസുകൾക്ക് ശേഷം eastern ഓർത്തഡോൿസ്‌ സഭ ചില അഭിപ്രായ വ്യത്യാസത്തെ തുടർന്നു പിരിയുന്നു. പിന്നീട് ഏഴാം സൂണഹാഫോസുകൾക്ക് ശേഷം oriental ഓർത്തഡോൿസ്‌ സഭയും പിരിയുന്നു. പിന്നീട് പതിനൊന്നാം നൂറ്റാണ്ടു മുതൽ റോം കേന്ദ്രമായ കത്തോലിക്കാ സഭ രാഷ്ട്രീയമായ പിന്തുണയോടുകൂടി അതിവേഗം വളർന്നു. രാഷ്ട്രീയവും മതപരവുമായ അധികാരം മാർപാപ്പയുടെ കൈകളിൽ വന്നതോടു കൂടി സഭയിൽ തിന്മകൾ കടന്നു കൂടി. ഇതിനെതുടർന്നാണ് പ്രൊട്ടസ്റ്റന്റ് എന്ന പേരിൽ സഭയിൽ പിളർപ്പ് ഉണ്ടായത്. ഇത്തരം തിന്മകളുടെ ഭാഗമായി തന്നെയല്ലേ ശുദ്ധീകരണ സ്ഥലം എന്ന പഠനം കടന്നു വന്നത്. Sale of indulgence മുഖേന സഭയ്ക്ക് സമ്പത്ത് വർധിക്കുകയും വൻ തുകകൾ നൽകുന്നവർക്ക് ദാണ്ടവിമോചനം നൽകുന്ന രീതി നടപ്പിലായി. നാണയത്തുട്ടുകൾ നേർച്ചപ്പെട്ടികളിൽ വീണു കിലുങ്ങുമ്പോൾ പാപിയുടെ ആത്മാവ് സ്വർഗത്തിലേക്ക് പറന്നുയരുകയായിരുന്നു എന്നു ചരിത്ര കാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

  • @toms9286
    @toms9286 11 місяців тому

    അച്ചൻ പറയുന്നു ഒരാളുടെ മരണസമയത്തു തന്നെ അയാളുടെ പ്രവൃത്തിക്കനുസരിച്ചു നിത്യവിധി നടന്നു കഴിഞ്ഞു എന്നാണ്. ചെറിയ പാപങ്ങൾ മാത്രമുള്ളവർക്ക് ശുദ്ധീകരണ സ്ഥലം ഉണ്ടെന്നും പറയുന്നു. എന്നാൽ പതിനൊന്നാം നൂറ്റാണ്ടിന് ശേഷം മാത്രമാണല്ലോ ശുദ്ധീകരണസ്ഥലം എന്ന പഠനം സഭയിൽ കടന്നു വന്നത്. അതായത് അതുവരെ സഭയ്ക്ക് അജ്നാതമായിരുന്ന ഒരു അവസ്ഥ പുതുതായി കടന്നു വന്നു. ഇതു തന്നെയാണ് ഇപ്പോൾ സ്പിരിറ്റ്‌ ഇൻ ജീസസ് മുന്നോട്ടു വയ്ക്കുന്ന പഠനവും. എന്നാൽ അതിനെക്കുറിച്ചു പഠിക്കാൻ ശ്രമിക്കാതെ അവരെ പരിഹസിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു. ഇതു ശരിയല്ല.

  • @toms9286
    @toms9286 11 місяців тому

    അച്ചൻ സ്വയം പരിചയപ്പെടുത്തിയതുപോലെ പുസ്തകം വായിച്ചു പഠിച്ച അറിവുകൾ മാത്രമാണ് അച്ചന് കൈവശമായുള്ളത്. ജീവിതത്തിൽ വേദനയും വിഷമവും അനുഭവിക്കുന്ന സാധാരണ വിശ്വാസികൾക്കിടയിൽ ജീവിച്ചു നേടിയ ഒരറിവും ഇല്ല. ഒരു ഇടവകയിലും വികാരി ആയിരുന്നതിന്റെ കാര്യം പറഞ്ഞില്ല. തപാൽ വഴി നീന്തൽ പഠിച്ച ആളിനെ പോലെയാണ് അച്ചൻ. അനേകം ധ്യാന ഗുരുക്കന്മാർ പുസ്തകത്തിന് പുറമെ യഥാർത്ഥ ജീവിതങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പല കാര്യങ്ങളും ധ്യാന കേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നത്. സ്പിരിറ്റ്‌ ഇൻ ജീസസിന്റെ കാര്യത്തിലും ഇതു തന്നെയാണ് വസ്തുത. അച്ചൻ പഠിച്ച പുസ്തകങ്ങളിലൊന്നും സ്പിരിറ്റ്‌ ഇൻ ജീസസ് പഠിപ്പിക്കുന്ന കാര്യങ്ങൾ ഇല്ലാതെ പോയി എന്ന ഒരു കുറവ് മാത്രമാണുള്ളത്.

  • @toms9286
    @toms9286 11 місяців тому

    വചന പ്രഭാഷണങ്ങൾ നടത്തുകയും രോഗശാന്തിയും അത്ഭുത പ്രവർത്തനങ്ങൾ ഉണ്ടാകുവാൻ അധ്വാനിക്കുന്ന അനേകരെ അല്പം പരിഹാസത്തോടെയാണ് അച്ചൻ ചിത്രീകരിച്ചത്. കുർബാന കടങ്ങളെ സംബന്ധിച്ച് അവിശ്വസനീയമായ കണക്കുകൾ ഒക്കെ അവതരിപ്പിച്ചു. ഇതൊന്നും സ്പിരിറ്റ്‌ ഇൻ ജീസസ് ഗ്രൂപ്പിൽ പെട്ട ആരും നൽകിയ നിർദ്ദേശമല്ല. ഏതോ ധ്യാനകേന്ദ്രത്തിലെ വൈദികർ നൽകിയതായിരിക്കും. അതിലൊന്നും സ്പിരിറ്റ്‌ ഇൻ ജീസസ് ഗ്രൂപ്പിൽ പെട്ടവർക്ക് പങ്കില്ല. അപ്പോൾ സ്വന്തം സഭയിലെ ധ്യാനകേന്ദ്രങ്ങളെയും അവ നടത്തുന്ന വൈദികരെയും വിമർശിക്കുകയായിരുന്നു. അവരെ തിരുത്തുവാൻ അച്ചന് കഴിയുമോ?

  • @toms9286
    @toms9286 11 місяців тому

    ബഹുമാനപ്പെട്ട അച്ചൻ രണ്ടര മണിക്കൂർ സമയം വെറുതെ നഷ്ടപ്പെടുത്തി. സ്പിരിറ്റ്‌ ഇൻ ജീസസ് എന്ന കൂട്ടായ്മയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുവാനുള്ള ശ്രമമാണ് നടത്തിയത്. അതുകൊണ്ട് തന്നെ ഒരു vibh😂വിശ്വാസികളെ പരിഹാസ പത്രങ്ങളായി മറ്റുള്ളവർ കാണുവാൻ മെത്രമേ ഇതുപകരിക്കുന്നുള്ളു. അച്ചൻ നടത്തിയ പല പ്രസ്താവനകളും വാസ്തവ വിരുദ്ധവും സ്വയം ഖന്ധിക്കുന്നവയുമാണ്. സ്പിരിറ്റ്‌ ഇൻ ജീസസ് ഗ്രൂപ്പിൽ പെട്ടവർ മാതൃകപരമായ വിശ്വാസ ജീവിതം നയിക്കുന്നവരാണെന്നു പ്രസ്താവിച്ചു. അതായത് അച്ചൻ നൽകുന്ന നിർദേശങ്ങൾ അനുസരിച്ചു ജീവിക്കുന്ന വിശ്വാസികളെക്കാൾ മെച്ചപ്പെട്ടവരാണെന്നു സാക്ഷ്യപ്പെടുത്തുന്നു. വൃക്ഷം നല്ലതെങ്കിൽ ഫലവും നല്ലതെന്നു കർത്താവ് പഠിപ്പിച്ചു. ഇവിടെ ഫലം നല്ലതാണെന്നു പറയുന്നു. അപ്പോൾ എങ്ങനെ വൃക്ഷം മോശമാകും? മോശമാകില്ല എന്നതാണ് സാമാന്യ ബുദ്ധിയുപയോഗിച്ച് ചിന്തിച്ചാൽ മനസിലാകും. അതുകൊണ്ട് അച്ചന് ഈ ഗ്രൂപ്പിൽ പെട്ടവരെ സംബന്ധിച്ച് ഒരു അറിവും ഇല്ലാതെയാണ് അഭിപ്രായം പറയുന്നതെന്ന് വ്യക്തം. സഭയിലെ എല്ലാ വിശ്വാസികളോടും സ്പിരിറ്റ്‌ ഇൻ ജീസസ് ഗ്രൂപ്പിൽ പെട്ടവരെ അനുകരിച്ചു വിശുദ്ധമായ ജീവിതം നയിക്കുവാൻ ആഹ്വാനം ചെയ്യുന്നതിന് പകരം ആ ഗ്രൂപ്പിൽ പെട്ടവരെ അവഹേളിച്ച് സംസാരിച്ചത് ദൈവത്തിന്റെ പദ്ധതിക്കു വിരുദ്ധമാണ്. അച്ചന്റെ വാക്കുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുവാൻ മാത്രമേ ഇതു ഉപകരിക്കുന്നുള്ള.

  • @neenasunny5450
    @neenasunny5450 11 місяців тому

    I love Spirit in Jesus 👍🙏👍

  • @cgjose16
    @cgjose16 11 місяців тому

    അച്ഛന്റെ ബുക്ക്‌ കണ്ടിരുന്നു. എങ്ങനെ ഇതൊക്കെ സാധിക്കുന്നു. അച്ഛൻ പറഞ്ഞല്ലോ Scripture& tradtion. But I want to say a third dimension is required which is Spiritual experience or mystical experience. The one who has experienced things there is not need to teach dogma. At this outset I want to ask you few questions. Why there is no തെമ്മടികുഴി in the church? Earlier those who committed suicide will be buried in തെമ്മാടികുഴി. How the tradition evolved. There are areas where the knowledge of Catholic church is limited. Take the case of departed souls becoming unclean spirits. Even Gabriel Amorth Rome's chief exorcist admits this.

  • @joykc4745
    @joykc4745 11 місяців тому

    Daivika rahasiyangal velippeduthunna abhishekamanu Sprit in jesus

  • @prasurya2005
    @prasurya2005 11 місяців тому

    ആത്മാവോ ടുകൂടെചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. 20 അവരാകട്ടെ നോഹിന്റെ കാലത്തു പെട്ട കം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു.