എന്താണ് HDMI eARC ?| Comparison of Optical, HDMI ARC, HDMI EARC | explained in Malayalam | Jijit

Поділитися
Вставка
  • Опубліковано 16 вер 2024
  • HDMI EARC എന്ന വാക്ക് നമുക്ക് പരിചയം ഉണ്ടെങ്കിലും അതിൻ്റെ function, working ഒക്കെ എന്താണെന്ന് നമ്മളിൽ പലർക്കും അറിയില്ല. eARC യെക്കുറിച്ച് വളരെ ലളിതമായി മനസ്സിലാക്കാൻ മലയാളത്തിൽ ചെയ്ത വീഡിയോ ആണിത്. ഇതിൽ optical, HDMI ARC, HDMI EARC എന്നിവയെ താരതമ്യം ചെയ്യുന്ന ഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. Dolby Atmos, DTS X പോലെയുള്ള object based surround audio format വർക്ക് ചെയ്യാൻ eARC സഹായിക്കും. latest ആയിട്ടുള്ള ഓഡിയോ വീഡിയോ ഉപകരണങ്ങളിൽ eARC technology ആണ് ഉപയോഗിക്കുന്നത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ ഈ വീഡിയോ skip ചെയ്യാതെ മുഴുവൻ കാണുക, അഭിപ്രായങ്ങൾ Comment ചെയ്യുക.
    HDMI ARC യെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ ഈ വീഡിയോ കാണുക: • എന്താണ് HDMI, HDMI ARC...
    Optical, Coaxial, SPDIF, Toslink എന്നിവയെക്കുറിച്ചുള്ള വീഡിയോ : • Optical Audio, Coaxial...
    എൻ്റെ വീട്ടിലെ Simple Theater Setup വീഡിയോ: • എൻ്റെ വീട്ടിലെ Low Bud...
    MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
    Our Blog site : jijitaudiotech...
    Our Facebook page :
    / jijitaudiotech
    Although we are familiar with the word HDMI EARC, many of us do not know its function and working. This is a video made in Malayalam to understand about eARC very simply. It also includes a section comparing optical, HDMI ARC and HDMI EARC. eARC helps object based surround audio formats like Dolby Atmos and DTS X work. The latest audio and video devices use eARC technology. Watch this full video without skipping and comment comments to understand more details.
    #HDMIeARC #HDMIARC

КОМЕНТАРІ • 95

  • @haneefbabu9843
    @haneefbabu9843 Рік тому +4

    Hdmi arc വഴി digital video out ലഭിക്കുമോ ?
    Tv യിൽ ഉള്ള video പുറെത്തെടുക്കാൻ എന്താണ് ചെയ്യുക ?
    Hdmi out ഉള്ള Tv ഉണ്ടോ ?
    (Android tv യിലെ display panel (screen) പൊട്ടുകയോ മറ്റോ ചെയ്താൽ ലോക്കൽ മോണിറ്ററിലേക്ക് കേബിൾ വഴി മറ്റോ നേരിട്ട് കൊടുത്തു കാണാൻ വേണ്ടി.

    • @JijitAudioTech
      @JijitAudioTech  Рік тому +1

      കുറേ ചോദ്യങ്ങൾ ഉണ്ടല്ലോ...!
      Normally ARC വഴി ഓഡിയോ മാത്രമാണ് വരുന്നത്. Hdmi out ടിവി യില് എവിടെയെങ്കിലും കൊടുത്തിട്ടുണ്ട് എങ്കിൽ മാത്രം കിട്ടും സാധാരണ ഔട്ട് വരാറില്ല..

  • @Sabarish_as
    @Sabarish_as 2 роки тому +2

    HDMI ARC will support LPCM 5.1 and LPCM 7.2 rite. I am using sony HT-IV300 AVR connected to my TV. It;s supporting LPCM 5.1 /Dolby digital PLUS and DOLBY TRUE HD. Sound is coming as desired via the speakers. But Optical, only it will support dolby digital.

    • @Madhushan_vlogs
      @Madhushan_vlogs 3 місяці тому

      Lpcm means digital stereo audio.not surround

  • @svsajesh9807
    @svsajesh9807 Місяць тому +1

    Tv yil 2 HDMI port undu. Soundbar il hdmi arc aanu, tv yum soundbar mayi enganey conect cheyyam
    Ippol aux vaziyanu work avunnathu, bt sound clarity illa

    • @JijitAudioTech
      @JijitAudioTech  Місяць тому

      @@svsajesh9807 Arc or optical ഉണ്ടെങ്കിലേ ഡിജിറ്റൽ ആയി connect ചെയ്യാൻ കഴിയൂ

  • @pmaind
    @pmaind Місяць тому

    നല്ലൊരു earc 2.1 link undo

  • @AchuA-b2e
    @AchuA-b2e Місяць тому +1

    Enta projectoril 2 HDMI port ind sound bar il hdmi arc ind pinna oru firetv stickum .
    hdmi audio extractor use chyth optical vazi audio out edukano agana adutha enik Dolby digital support kitto

    • @JijitAudioTech
      @JijitAudioTech  Місяць тому

      @@AchuA-b2e ningal use ചെയ്യുന്ന extractoril Dolby audio support undo എന്ന് check ചെയ്തിട്ട് വാങ്ങുക..

  • @arunks2844
    @arunks2844 2 роки тому +2

    True 5.1 കിട്ടാൻ എന്താണ് നല്ല ഒരു digital to analogue converter?

    • @JijitAudioTech
      @JijitAudioTech  2 роки тому +2

      ആദ്യം Dolby DTS എന്നിവ support ചെയ്യുന്ന ഒരു player (smart tv, mi box പോലെയുള്ള android box or blue ray player) വേണം, പിന്നെ optical Coaxial or HDMI ARC ഇവയിൽ ഏതു ഔട്ട് ആണ് വരുന്നത് എന്ന് നോക്കി ഒരു decoder use ചെയ്യുക.. then amplifier or home theater കൊടുക്കുക

  • @snil3708
    @snil3708 2 місяці тому +1

    നമ്മൾ മലയാളികൾ ഇപ്പോളും ലോകം വളരുന്നത് കാണാൻ കഴിയുന്നില്ല. hdmi arc, 5.1 coyaxil optikal , dts ഇതിനെ കുറിച്ചുള്ള വീഡിയോ ആണ് കുടുതലും വരുന്നത് പുതിയതായി ഒന്നും ഇല്ല. എന്റെ Tv dolby atmos ആണ് പക്ഷെ earc പോർട്ട്‌ ഇല്ല arc മാത്രമേ ഉള്ളു ഒരു Av ർ ഉണ്ട് അതിലേക്കു dolby atmos കിട്ടുന്നില്ല recevar earc ആണ് അതുകൊണ്ട് ഒരു dolby atmos earc extractor വേടി ച്ചാൽ എങ്ങനെ യാണ് കണക്ട് ചെയേണ്ടത് അങ്ങനെ ഒരു വീഡിയോ ചെയ്യുമോ oria hd 939 enna extractorinte vedio ചെയ്യുമോ പ്ലീസ്

    • @JijitAudioTech
      @JijitAudioTech  2 місяці тому +1

      Earc ഇല്ലാതെ atmos എടുക്കാൻ പറ്റില്ല... arc വഴി Compressed 5.1 Dolby audio ആയിട്ടാണ് കിട്ടുക.. use Latest generation firetv stick or apple tv box connect direct to avr then to tv

    • @snil3708
      @snil3708 2 місяці тому

      Orei HDA939 എന്ന ഒരു earc audio extracter ഉണ്ട് അത് ഉപയോഗിച്ച് പറ്റുമോ ആമസോണിൽ കിട്ടും അത് നല്ലതാണോ പ്ലീസ്‌ റിപ്ലേ

  • @snil3708
    @snil3708 2 місяці тому

    Audio extracter latestu മോഡൽ ഒരുപാടുണ്ട് earc dolby atmos സപ്പോർട്ട് ചെയുന്നത് അതിന്റെ ഒരു വീഡിയോ ഇടുമോ orei earc extracter orei ennanu company name. അത് എങ്ങനെയാണു റെസിവറിൽ കണക്ട് ചെയുന്നത് ഒരു വീഡിയോ ഇടുമോ

  • @lmlkundara7868
    @lmlkundara7868 5 місяців тому

    5.1 work akunilla mi tv eArc and Sony htr500-rf work akunilla entha oru solution njaan optical cable tv to homethtr connection chyitappm 5.1 work akunnu ennal hdmi work akunilla athu work akan enthu chynda

  • @Naveenrajgopal
    @Naveenrajgopal Місяць тому +1

    എന്റെ tv യിൽ soundbar tv യും ഒരുമിച്ചു plug on ചയ്‌താൽ work aakum പക്ഷെ tv യും soundbar remotil ഓഫ്‌ and on ചയ്‌താൽ പിന്നെ tv ഓഡിയോ മാത്രമേ കേൾക്കു പിന്നെ വീണ്ടും plug off and on chyanam soundbar work aavan

    • @JijitAudioTech
      @JijitAudioTech  Місяць тому

      hdmi vazhiyano connect ചെയ്തിരിക്കുന്നത് ???

  • @dinildixon2774
    @dinildixon2774 7 місяців тому

    Chetta tvill hdmi arc port special ayi ezhuthi kanikunilla....but settings ill arc and cec option kanikunnudu ... Aka 2nd hdmi port ullu....ankana anakill normal hdmi portill ninu audio edukan patto....pls reply

  • @arunks2844
    @arunks2844 2 роки тому +2

    എന്റെ ടീവിയിൽ 2 HDMI port ഉള്ളു but ഒരു HDMI hdmi Arc എന്ന് എടുത്ത് പറയുന്നില്ല.... But Tv ൽ setting option ൽ HDMI CEC ON, OFF option ഒണ്ട് അപ്പൊ ഒരു HDMI ൽ സൗണ്ട് bar കൊടുത്താൽ work ചെയ്യുമോ?

    • @bijukumar891
      @bijukumar891 2 роки тому

      Yes

    • @trrenjithnair3411
      @trrenjithnair3411 Рік тому

      പ്രൊജക്ടർ എച്ച്ഡിഎംഐ കേബിൾ വർക്ക് ചെയ്യുന്നു.എ ആർ സി ഇല്ലാതെസൗണ്ട് ബാർ ഡയറക്ട് എങ്ങനെ കൊടുക്കാൻ കഴിയും

    • @JijitAudioTech
      @JijitAudioTech  Рік тому

      Arc support ഉള്ള ടിവി യില് ആണ് സാധാരണ 5.1 ch audio വരുന്നത്, ചിലപ്പോൾ താങ്കളുടെ ടിവിക്ക് 2ch out ayirikkum ഉണ്ടാവുക

  • @georgek.a7014
    @georgek.a7014 Рік тому +1

    Bro njan vangiya puthiya tv yil earc port Anu ullathu but ente sound baril arc port Anu .ithu connect cheyyan pattumo .engil ethu cable Anu vangendathu pls reply..

    • @JijitAudioTech
      @JijitAudioTech  Рік тому

      ഇപ്പൊൾ ഉള്ള കേബിൾ വെച്ച് connect ചെയ്തു ടെസ്റ്റ് ചെയ്യൂ.... എന്നിട്ട് work ആവുന്നുണ്ടോ എന്ന് നോക്കൂ

  • @MINNAL-YT
    @MINNAL-YT 4 місяці тому +1

    എന്റെ TV eARC PORT ആണ് ഉള്ളത് SOUNDBARIL ARC ആണ് ഉള്ളത് അപ്പോൾ ഇത് എങ്ങനെ SUPPORT ആവുമോ?

    • @JijitAudioTech
      @JijitAudioTech  4 місяці тому

      settings il കേറി Arc enable ചെയ്താൽ മതി...

  • @vishnuchandran9783
    @vishnuchandran9783 Рік тому +1

    Chetta tvyude purakil 2 hdmi port und but ARC ennu kaanunnilla ithil ethelum Arc aakumo

    • @JijitAudioTech
      @JijitAudioTech  Рік тому

      puthiya Smart tv yil aanu Arc or earc ellam varunnathi, pazhaya smart tv anenkil optical or coaxial out aayirikkum kanuka

  • @aniloc1714
    @aniloc1714 2 роки тому +2

    ഈ എ ആർ സി നിന്നും എ ആർ സി ഡോൾബി ഡിജിറ്റൽ കിട്ടുമോ

    • @JijitAudioTech
      @JijitAudioTech  2 роки тому

      Dolby digital, dts എല്ലാം രണ്ടിലും കിട്ടും

  • @Neymar7168
    @Neymar7168 Рік тому +1

    Njan samsung-nte eARC support ulla TV anu use cheyyunnathu. Avr yamaha -rxv385 anu . dolby digital +,dts HD,master audio supported anu. njan ethu type HDMI cable anu use cheyyendathu?

    • @JijitAudioTech
      @JijitAudioTech  Рік тому

      Hdmi 2.1

    • @Neymar7168
      @Neymar7168 Рік тому

      @@JijitAudioTech Thank you bro . appol Tv-yil ninnum Set-Topbox il connect cheythirikkunna cable 2.1 akkano?( sorry enikku Avr ne kurichu onnum ariyillla.youtube il ninnanu ingane oru sadhanam undennu koodi ariyunnathu😎

  • @ajithaa4268
    @ajithaa4268 2 роки тому +1

    10 bit video file സപ്പോർട്ട് ചെയ്യാൻ എന്താ ചെയേണ്ടത്

    • @JijitAudioTech
      @JijitAudioTech  2 роки тому

      എങ്ങനെയാണ് play ചെയ്യുന്നത് ?

  • @thecorridorrr
    @thecorridorrr 2 роки тому +1

    Optical cablil mibox ninum dolby digital plus kitto

    • @JijitAudioTech
      @JijitAudioTech  2 роки тому

      illa... kodi player use ചെയ്തു transcode ചെയ്തു work ചെയ്യിക്കാം

  • @baburajkb107
    @baburajkb107 2 роки тому +1

    2 N 3055 ന്റെ ബോർഡ് മാറ്റി മോസ്ഫെറ്റ് ബോർഡ് വച്ചാൽ നല്ലതാണോ ഏതാണ് നല്ലത് മറുപടി പ്രതീക്ഷിക്കുന്നു.

    • @JijitAudioTech
      @JijitAudioTech  Рік тому

      എന്തിനാണെന്ന് കൂടി പറഞ്ഞാലേ മറുപടി പറയാൻ കഴിയൂ.. Subwoofer ന് ആണെങ്കിൽ MOSFET amp നല്ലതാണ്. channel speaker ആണെങ്കിൽ Transistor type board ആണ് നല്ലത്..

  • @baburajkb107
    @baburajkb107 2 роки тому +1

    എനിക്ക് വീട്ടിലേ ആവശ്യത്തിന് ഒരു amp ചെയ്യണമെന്നുണ്ട് 2-ചാനൽ എതാണ് നല്ല സൗണ്ട് ക്വാളിറ്റിയുള്ള amp bord stk മോസ്ഫെറ്റ് ക്ലാസ് D ഏതാണ് നല്ലത് 8 ഓം സിന്റെ വലിയ രണ്ട് ബോക്സ് ഉണ്ട്

    • @JijitAudioTech
      @JijitAudioTech  2 роки тому +1

      കയ്യിലുള്ള box എത്ര watts ആണെന്ന് നോക്കണം അതിനു match ചെയ്യുന്ന amp ചെയ്യുക... നല്ല transistor type board use ചെയ്യാം

    • @baburajkb107
      @baburajkb107 2 роки тому

      @@JijitAudioTech 8 ഇഞ്ച് 8 ഓം Rms 100 pm Po 3000 ഇങ്ങനയാ ഉള്ളത്

  • @baburajkb107
    @baburajkb107 2 роки тому +1

    3o55 transistor amplifire il Full volume kurach alum tutteril ninnum kattu povunna polathe sound undu ithu ozhivakkan pattumo

    • @JijitAudioTech
      @JijitAudioTech  2 роки тому

      amplifier ആണോ അതോ home theater ഓ ഏതാണ് use ചെയ്യുന്നത് ?

    • @baburajkb107
      @baburajkb107 2 роки тому +1

      @@JijitAudioTech npn3055trasistor amplifier

    • @JijitAudioTech
      @JijitAudioTech  2 роки тому +1

      @@baburajkb107 amplifier nte പ്രശ്നം ആയിരിക്കാം... grounding correct അല്ലെങ്കിൽ noise കേറി വരാൻ ചാൻസ് ഉണ്ട് ... amplifier wiring check ചെയ്യേണ്ടി വരും

    • @baburajkb107
      @baburajkb107 2 роки тому

      അസംബിൾ ചെയ്യുന്ന amp ൽ ചില പാട്ടുകൾക്ക് ശബ്ദം തനിയെ കൂടുന്നു ഇതിന് എന്താണ് പരിഹാരം എല്ലാം m P 3 പാട്ടുകളാണ് ( കമ്പനി സെറ്റിൽ ഈ പ്രശ്നം ഇല്ല Plz Rea Play

  • @aniloc1714
    @aniloc1714 2 роки тому +1

    ഈ എ ആർ സി ഉള്ള ടിവിയിൽ നിന്നും എ ആർ സി സപ്പോർട്ട് ചെയ്യുന്ന സൗണ്ട് ബാറിലേക്ക് കൊടുത്തിട്ട് സറൗണ്ട് കിട്ടുന്നില്ല അത് എന്തുകൊണ്ടാണെന്ന് പറഞ്ഞിരുന്നു

    • @Dolby3636
      @Dolby3636 2 роки тому +2

      ചിലപ്പോൾ new version HDMI CABLE വെണ്ടി വരും

    • @JijitAudioTech
      @JijitAudioTech  2 роки тому +1

      aa sound bar compressed 5.1 audio support ആയിരിക്കും ഉണ്ടാവുക.. uncompressed audio എടുക്കില്ലായിരിക്കും

  • @Delnajoel
    @Delnajoel Місяць тому

    5.1 dolby എന്നാൽ ആൾറെഡി compressed ആണെന്ന വിവരത്തിനി മുന്നിൽ നമോവാകം

    • @JijitAudioTech
      @JijitAudioTech  Місяць тому

      @@Delnajoel Dolby digital, dts എന്നിവ oru compressed 5.1 format ആണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്... അല്ല എന്നാണോ താങ്കൾ മനസ്സിലാക്കിയിരിക്കുന്നത്...???

  • @RahanaKumar
    @RahanaKumar 2 роки тому +1

    Super👌

  • @SUKUAKCSUKUAKC
    @SUKUAKCSUKUAKC 14 днів тому

    ok ok ok

  • @baburajkb107
    @baburajkb107 2 роки тому +1

    അസംബിൾ ചെയ്യുന്ന യു എസ് ബി പ്ലെയറിൽ ചില പാട്ടുകൾക്ക് തനിയെ ശബ്ദം കൂടുന്നു ഇത് എന്ത് കൊണ്ടാണ് ബ്രാൻഡഡ് സെറ്റിൽ ഈ പ്രശ്നം ഇല്ല (ഒരേ യു എസ് ബി യാണ് രണ്ടിലും ഉപയോഗിച്ചത് ]

    • @JijitAudioTech
      @JijitAudioTech  2 роки тому

      അത് യുഎസ്ബി യുടെ പ്രശ്നം അല്ല.. ബ്രാൻഡഡ് music സിസ്റ്റത്തിൽ volume level automatically adjust ചെയ്തു നിർത്തുന്ന ഒരു അഡീഷണൽ function കൂടി വരാറുണ്ട് .. അത് ചില ടിവികളിലും ഉണ്ടായിരുന്നു... ഏത് channel മാറ്റിയാലും ഒരേ ലെവൽ സൗണ്ട് കിട്ടാൻ അത് സഹായിച്ചിരുന്നു...

  • @happyzvrchippyz2753
    @happyzvrchippyz2753 Рік тому

    Best sound clarity,optical connectinginaano atho hdmi arc ykkaano bro?

    • @moosaapd6728
      @moosaapd6728 Рік тому

      Both same

    • @JijitAudioTech
      @JijitAudioTech  Рік тому

      digital audio രണ്ടു രീതിയിൽ വന്നാലും content same തന്നെ..

  • @arunks2844
    @arunks2844 2 роки тому +1

    അമ്പലപ്പറമ്പിൽ oke use sound system ത്തിന്റെ speakers double con ആയിരിക്കും അതിന് എന്താ കാരണം?

    • @JijitAudioTech
      @JijitAudioTech  2 роки тому +1

      Mid and high nalla performance കിട്ടും, long distance cover ചെയ്യാൻ പറ്റും.. ഇതൊക്കെയാണ് ഡബിൾ കോൺ ൻ്റെ ഗുണം

    • @arunks2844
      @arunks2844 2 роки тому

      @@JijitAudioTech okay

  • @vishnusajeevan4903
    @vishnusajeevan4903 Рік тому

    Hdmi ano bluetooth connectn ano sound and quality?

    • @gokulnathg5801
      @gokulnathg5801 11 місяців тому

      😂😂😂 ആനയുടെ കാര്യം പറയുമ്പോൾ ആടിന്റെ കാര്യം പറയുന്നു.

  • @drsnehachandran
    @drsnehachandran Рік тому +1

    HDMI e-ARC port ഇല്ലാത്ത TV കളിൽ നിന്ന് Dolby Atmos, DTS X നിലവാരത്തിൽ audio quality നഷ്ടം വരാതെ audio out put ലഭ്യമാണൊ ( home theatre), ലഭ്യമാണെങ്കിൽ എങ്ങനെ .
    Could you please reply 🙏
    Thanks 🙏

    • @JijitAudioTech
      @JijitAudioTech  Рік тому

      Fire TV stick, Blueray player പോലെയുള്ള device use ചെയ്തു Atmos support ഉള്ള AVR വഴി play ചെയ്യുക...

    • @Madhushan_vlogs
      @Madhushan_vlogs 3 місяці тому

      Impossible

    • @Madhushan_vlogs
      @Madhushan_vlogs 3 місяці тому

      സുഹൃത്തേ ഡോൾബി അറ്റ്മോസ് നല്ല ബാൻഡ് വിഡ്ത് അടുത്തുള്ള ഓഡിയോ ആണ് അത് ഈ എ ആർ സി യിൽ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളൂ

  • @faizalbigb
    @faizalbigb 2 роки тому +1

    Dolby Atmos
    ന്
    DTS-X eARC യുടെ ആവശ്യമില്ല..
    ARC തന്നെ മതി..
    രണ്ട് Communication നും Support ഉം Source ഉം വേണം എന്ന് മാത്രം

    • @JijitAudioTech
      @JijitAudioTech  2 роки тому

      Ok ബ്രോ... ഇതുമായി ബന്ധപ്പെട്ട reference ഉണ്ടെങ്കിൽ അതിൻ്റെ ലിങ്ക് അയച്ചുതരണെ...

    • @faizalbigb
      @faizalbigb 2 роки тому +1

      @@JijitAudioTech
      Bro Avr use ചെയ്യുന്നവരോട് ചോദിച്ചു നോക്കൂ..
      EArc just Audio enhanced ആണ്..

    • @JijitAudioTech
      @JijitAudioTech  2 роки тому

      @@faizalbigb സാധാരണ streaming device direct Avr ലേക്കല്ലെ കൊടുക്കുന്നത് ? അവിടെ return channel nte അവശ്യം വരുന്നില്ലല്ലോ.. അതിൻ്റെ ഔട്ട് അല്ലേ ടിവി യിലേക്ക് പോകുന്നത് ..! so tv yil നിന്നും return sound കിട്ടാൻ മാത്രമല്ലേ Arc ഉപയോഗിക്കുന്നത് ?

    • @faizalbigb
      @faizalbigb 2 роки тому +1

      @@JijitAudioTech Roku Ultra ഒക്കെ Direct AVR ലേക്ക് Connect ചെയ്യാം..
      Display Resolution Capable ആണോ എന്ന് Roku ഉം Avr Checking ചെയ്യും.. 🙂

    • @JijitAudioTech
      @JijitAudioTech  2 роки тому +1

      @@faizalbigb Audio return channel (ARC) വഴി uncompressed format മാത്രമേ കിട്ടൂ എന്നാണ് എൻ്റെ അറിവ്... കൃത്യമായ റഫറൻസ് ഇല്ലാതെ ഞാൻ accept ചെയ്യില്ല..
      HDMI direct കൊടുത്താൽ ആ device support ചെയ്യും എങ്കിൽ ഏതു ഫോർമാറ്റ് ആണെങ്കിലും ഓഡിയോ extract ചെയ്യും എന്നാണ് മനസ്സിലാക്കുന്നത്

  • @shibinismayel6820
    @shibinismayel6820 Рік тому +1

    👍🏻👍🏻

  • @vipinv6247
    @vipinv6247 Рік тому +1

    എനിക്ക് ARc out ഉള്ള vu 4k ടീവി ആണ് ഉള്ളത്, ടീവി dolby dts x ഒക്കെ സപ്പോർട്ട് ചെയ്യുന്നുണ്ട്. 5.1 സിസ്റ്റം ഒരു മീഡിയം പ്രൈസ് ഉള്ളത് പറയുമോ? Avr വാങ്ങണമോ? അതോ avr സപ്പോർട്ട് ഉള്ള ഹോം തിയേറ്റർ സിസ്റ്റം ഉണ്ടോ??? ഒരു മറുപടി, അല്ലെങ്കിൽ ഒരു വീഡിയോ ചെയ്യുമോ??

    • @Dolby3636
      @Dolby3636 Рік тому +1

      Budget ഉണ്ടെഗിൽ AvR best..

    • @JijitAudioTech
      @JijitAudioTech  Рік тому +1

      ഏറ്റവും നല്ലത് Avr തന്നെയാണ്... latest formats support ചെയ്യുന്ന ഒരു avr nokkuka... വില വളരെ കൂടുതൽ ആവും.. ബജറ്റ് കുറവാണെങ്കിൽ താഴെയുള്ള ഐറ്റംസ് നോക്കുക

    • @gokulnathg5801
      @gokulnathg5801 11 місяців тому

      നിങ്ങളുടെ tvയിൽ E arc ഇല്ല.. അതോണ്ട് ക്യാഷ് കളയണ്ട.

  • @muralikaanth7828
    @muralikaanth7828 2 роки тому +1

    👍👍👍

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 роки тому

    ബ്രൊ mob no കിട്ടുമോ 🙏

  • @aravindomana8747
    @aravindomana8747 Рік тому +1

    Hai no

  • @Melvin_K_Sebastian
    @Melvin_K_Sebastian Рік тому

    Bro.. Number tharumo...

  • @vysakhav8929
    @vysakhav8929 2 роки тому +1

    👍👍👍