Lacquered glass kitchen ഇത് ഒന്നൊന്നര മോഡുലാർ കിച്ചൻ | laxuary kitchen
Вставка
- Опубліковано 7 лют 2025
- ടോട്ടൽ modular cost 5.5 ലക്ഷം, ഫ്രിഡ്ജ് , ഓവൻ etc , കോറിയോൻടോപ് മെറ്റീരിയൽ ലേബർ 50k
🔺
For construction, interior design, landscaping and import/export requirements, contact:
Shahin K
SAK designs
(Total solution for your home and building requirements)
Mobile: +91 9895 460 470
Email: sakglobal@yahoo.com
SAK Business Solutions
(15 years of hard-core experience in purchasing from China and other Asian countries and in exports to the Middle East and India.)
.................................................................
🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
Decoart design - Business promotion please contact:
call / WhatsApp +919496345634
Mail:www.Saleemalukkal@gmail.com
.................................................................
🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
---------------------------------------------
UA-cam Channel : / salualu
Facebook Page : / saleemalukka. .
Instagram: Decoart_design
Mail Me : creativesalu@gmail.com
……………………………………………….
🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിട്ടാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.....
#royalmodularkitchen
#Laquardglasskitchen
#glasskitchen
#coriantopkitchen
#laxuarykitchen
coriantopcost
#interiordesign
#homerenovation
#modularkitchen
#kitchendesign
coriantop
glasskitchen
#landscaping
#veedu
#homedesign
Contact: Shahin K
SAK Designs
Mobile : +91 9895 460 470
Gas cupboardinakathu off cheyunnathu kannichallo avide leak varan chance undo , backil ulla gas cylinderilum gas off , on undallo, appol extra akathulla off il ethenkilum problem undakumo ,
Curtain eathnu
Scratch resistant ano laquared glass ? Pottan chance undo ? Full body tiles counter top nu nallathano ?tiles is comparatively stain free I think .
Super 👌🏻... Total cost of this kitchen?
Total cost of this kitchen is 5.5 lakhs including all accessories. Appliances cost extra.
Kitchen made of fully calibrated 710 grade marine ply and coloured toughened glass. All accessories, hinges, runners and lift ups are of HAFELE and BLUM brands (German).
Thank You.
@@sakdesignstudio ഇതിന്റെ ചിലവ് കുറവായിട്ടാണ് എനിക്ക് തോന്നുന്നത്. എന്തെന്നാൽ 2 വർഷം മുൻപ് ഇത് പോലെ ഗ്ലാസ്സിൽ ചെയ്ത ഒരു കിച്ചൺ (sleek kitchen) ഞാൻ കണ്ടിരുന്നു. ഇത്ര വലിപ്പമൊന്നും ഇല്ല. അന്ന് അതിന് 6 ലക്ഷം ചെലവായിട്ടുണ്ട്. എന്തായാലും എന്റെ കിച്ചൺ വർക്ക് ഇവർക്ക് കൊടുക്കണമെന്ന് വിചാരിക്കുന്നു. ഇൻഷാ അല്ലാഹ്. എന്റത് ഐലന്റ് കിച്ചണാണ്.
@najilanisha6378 Thank you for the encouraging words. Please contact us to discuss more about your kitchen. We can also help you to design and build your home, interior and landscaping. Thank you once again.
Kitchen cabord eathe material aane nallathe
Hi, thank you for your query.
We mostly use 710 grade marine ply for kitchen. But it depends on customer and topography. We recommend WPC or multiwood (low cost) if there is possibility of flood or excessive exposure to water. You can contact us for more details.
Thank You.
Scratch proof aano?
Kitchen profile handle golden color Gujarat factory enthu Thallanu..njan mysoreil anu Mahindra Ashoka road..3 days delivery ullu
നാട്ടിൽ കിട്ടിയില്ല. അതുകൊണ്ട് Gujarat ഫാക്ടറിയിൽ നിന്നും മേടിച്ചു. ഇതിൽ എവിടെയാണ് സുഹൃത്തേ തള്ള്? മൈസൂർ നാട്ടിലാണോ? മൈസൂരിൽ കിട്ടില്ലെന്ന് പറഞ്ഞോ?
പിന്നെ കിട്ടുന്ന ഏതെങ്കിലും പ്രോഡക്റ്റ് ഉപയോഗിച്ച് ചെയ്യുക എന്നല്ല, ഏറ്റവും ക്വാളിറ്റി ഉള്ള ഐറ്റം എവിടെയാണോ കിട്ടുക അവിടെ നിന്നും വാങ്ങുക എന്നതാണ് ഞങ്ങയുടെ പോളിസി. ഗോൾഡ് കളറിൽ ഏതെങ്കിലും ഒരു ഐറ്റം മതിയെങ്കിൽ ഇത് കോയമ്പത്തൂരും കിട്ടുമെന്നാണ് അറിഞ്ഞത്. സുഹൃത്തിനു ചിലപ്പോ ആ ക്വാളിറ്റി മതിയാകും. പക്ഷെ ഞങ്ങൾ ക്വാളിറ്റി അഡ്ജസ്റ്റ് ചെയ്ത വർക്ക് ചെയ്യാറില്ല.
Thank You.
""Show"" kitchen valare nannaayittund.. 😃
Hi,
Thank you for your encouraging words.
At SAK DESIGNS, we help you to design and build your dream home without any compromise in quality.
വീടിന്റെ ഡിസൈനിങ്, കൺസ്ട്രക്ഷൻ, ഇന്റീരിയർ, ഗാർഡൻ വർക്കുകൾക്ക് ഞങ്ങളെ ബന്ധപ്പെടാം. കേരളത്തിൽ എല്ലായിടത്തും അതുപോലെ തമിഴ്നാട്, കർണാടക സംസ്ഥനങ്ങളിലും സർവീസ് ഉണ്ട്.
Thank You.
Awesome 👍👍😊
Shahin, my favourite home designer. Cheyyan pokunna karynagal namukk krithyamayi manassilakki tharan idheham ethra samayam venamenkilum chilavazhikkum. കുറെ അനാവശ്യ പരീക്ഷണങ്ങൾ നടത്താതെ മൈന്റെനൻസ് ഉം cleaning ഉം എളുപ്പമുള്ള രീതിയിൽ വീട്ടുകാർക്ക് മനസ്സിന് കുളിർമ നൽകുന്ന മടുപ്പു തോന്നിക്കാത്ത ഡിസൈനുകൾക്ക് ആണ് ഷാഹിൻ എപ്പോഴും മുൻഗണന കൊടുക്കാറ്. എന്റെ ഏട്ടന്റെ വീട് ഇന്നും പുതിയ പോലെ നിൽക്കുന്നതിൽ ഇദ്ദേഹത്തിന്റെ ഡിസൈനിനും ഇതിൽ ഉപയോഗിച്ച മെറ്റീരിയൽസിനും വലിയ പങ്കുണ്ട്. 👍🔥
Thanks bro. You and your family, one of the best clients I ever had. New villa project near your place starting soon. Let’s meet.
@@sakdesignstudio .. niglu sthalm evideynu
@@sreesasinair498 Sthalam Calicut aanu. Service all over Kerala. Please contact us on the number given in the description.
Ee Kitchente size ethraya??
6x4 meter
Hiiii
Kitchen accessories മാത്രം എത്ര രൂപ വരും
Sorry for late reply.
Ekadesham oru varsham munpu finish cheyda kitchen aanu. Accessories list krithyamayi ormayilla. Athupole thanne accessories and materials price nalla mattam vannittumund. Athyavashyamanenkil nokkiyitt parayam.
ഈ കിച്ചന്റെ sqft rate പറയുന്നതിന് എന്താണ് ബുദ്ധിമുട്ട്, നമുക്ക് പറ്റുന്നതാണെങ്കി അവരെ വിളിച്ചാൽ മതിയല്ലോ
സഹോദരാ,
Sqft റേറ്റ് പറയാതിരിക്കാൻ കാരണം അങ്ങനെ ജനറൽ ആയി പറയാൻ പറ്റാത്തതുകൊണ്ടാണ്. റേറ്റ് പല ഘടകങ്ങളെ ആശ്രയിച്ചാണ് തീരുമാനിക്കുന്നത്. ഉദാഹരണത്തിന് ഈ കിച്ചണിൽ ധാരാളം അക്‌സെസ്സറിസ് ഉണ്ട്. ചില കസ്റ്റമേഴ്സ് ഇവ എല്ലാം വേണ്ടി വരില്ല. ചിലർക്ക് ഇതിൽ കൂടുതൽ വേണ്ടിവരും. അതിനനുസരിച്ചു റേറ്റ് മാറുകയും ചെയ്യും. അതുപോലെ തന്നെ ഉപയോഗിക്കുന്ന മെറ്റീരിയൽസ് അനുസരിച്ചും റേറ്റ് മാറും.
നിങ്ങളുടെ കിച്ചൻ അല്ലെങ്കിൽ റൂം സൈസിനും നിങ്ങളുടെ താല്പര്യങ്ങൾക്കും അനുസരിച്ചു ഞങ്ങൾ ഡിസൈൻ റെഡി ആക്കി കൃത്യമായ quotation തരുന്നതാണ്.
Thank you.
@@sakdesignstudio ok ആയിക്കോട്ടെ, വിഡിയോയിൽ കാണിക്കുന്ന കിച്ചന്റെ rate അറിയാൻ പൊതുവെ എല്ലാവർക്കും ആഗ്രഹം കാണും, ഇതിന്റെ rate എന്താണ് പ്രശ്നം, വേറെ കിച്ചൻ ചെയ്യുമ്പോൾ ആ rate അപ്പോൾ അറിയുന്നതല്ലേ നല്ലത്, ഇതിന്റെ റേറ്റ് പറയുന്നതിൽ എന്താണ് കുഴപ്പം, bmw കാർ പല മോഡൽ ഉണ്ട്, എന്ന് വെച്ച് ആദ്യമായി കാണുന്ന ഒരു bmw മോഡലിന്റെ വില അറിയാൻ പാടില്ലെന്നുണ്ടോ , നമ്മൾ പലരും വീട് വെച്ച് കൊണ്ടിരിക്കുന്നതൊ വെക്കാൻ ഉദ്ദേശിക്കുന്നവരോ ആയിരിക്കും, റേറ്റ് പറയാതിരുന്നാൽ നിങ്ങളെ വിളിക്കുമെന്നാണോ വിചാരിക്കുന്നത്, rate പറയുന്നവരെ ആൾകാർ വിശ്വസിക്കു. പല തരം മെറ്റീരിയൽ ഉപയോഗിക്കുമ്പോൾ പല rate ആണെന്ന് എല്ലാർക്കും അറിയാം, ഈ video അല്ല ആദ്യമായി കാണുന്നത്
Absolutely right
റേറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ പറയാൻ വിട്ടു പോയതാണ്. റേറ്റും മറ്റു കാര്യങ്ങളും അടങ്ങുന്ന ഒരു ചെറിയ വീഡിയോ പിന്നീട് എടുത്തിരുന്നു. വീഡിയോ ക്വാളിറ്റി കുറവു കാരണം ഇതിൽ ആഡ് ചെയ്തില്ല.
ഹായ്
sugano
ഈ ചെയർ എവിടെ കിട്ടും
pls contact his number