Це відео не доступне.
Перепрошуємо.

മുഹറം 10 ഈ ദിക്ർ 1111 തവണ ചൊല്ലി തീർക്കുകയാണെകിൽ നിങ്ങളുടെ സമ്പത്തും ബർകത്തും ഇരട്ടിയാകും Ap Usthad

Поділитися
Вставка
  • Опубліковано 9 лип 2024
  • Hello Everyone...
    Welcome To Hikma Media...Stay Connected and Keep Supporting
    Stay Tuned For Upcoming videos...!!
    Subscribe Our Channel 👇
    / @hikmamedia9522
    🔔 Turn On The Bell Icon 🔔 & Get Alerts When We Release New Videos.

КОМЕНТАРІ • 309

  • @chelakkal.abdull9973
    @chelakkal.abdull9973 Місяць тому +91

    ഞങ്ങളുടെ മുത്ത് ശൈഖുനാക്ക് ഹാഫിയത്തുള്ള ദീർഘയുസ്സ് നെൽ കണെ അള്ളാ ആ തണലിൽ ജീവിക്കാൻ എല്ലാ മുസ്ലിമിന് നെൽ കണെ അള്ളാ❤❤❤❤❤❤❤❤❤

    • @BadboyBad-xj3xs
      @BadboyBad-xj3xs Місяць тому

      എന്തോന്ന് എന്തോന്ന്
      . അള്ളാഹു എവിടെ ഒന്ന് പറഞ്ഞു തരാമോ

    • @HemiyaRasheed
      @HemiyaRasheed Місяць тому

      Aameen

  • @LovelyCosmos-uv4bl
    @LovelyCosmos-uv4bl Місяць тому +46

    രാഷ്ട്രീയമില്ലാത്ത നിലപാടുകൾ എടുക്കാൻ ഇനിയും ഉസ്താദ് സുന്നിസമൂഹത്തെ ഉൽബോധിപ്പിക്കണം, ഇൻശാ അള്ളാഹു, ആരോഗ്യമുള്ള ദീർഗായുസ്സ് ഉസ്താദിനു റബ്ബ് നൽകട്ടെ ആമീൻ

  • @muhammedp9096
    @muhammedp9096 Місяць тому +26

    പടച്ചവൻ നാമെല്ലാവരെയും ഇഹപര വിജയികളിൽ ഉൾപ്പെടുത്തട്ടെ. ആ മീൻ

  • @naseemarasheedh
    @naseemarasheedh Місяць тому +27

    പ്രിയ ഉസ്താദിന് ആഫിയതുള്ള ആയുസ് നൽകണേ റബ്ബേ.... ആമീൻ 🤲🤲🤲

  • @asifnambakunath2410
    @asifnambakunath2410 Місяць тому +173

    എൻ്റെ ഉസ്താദിന് ആ ഫിയത്തുള്ള ആയുസ് നൽകണേ നാഥാ

  • @RamlaVp-p3f
    @RamlaVp-p3f Місяць тому +37

    ഉസ്താദിന് ആഫിയത്തും ആരോ ഗ്യ വും ദീർ ഗാ യു സും നെൽകണേ റബ്ബേ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Місяць тому +37

    ഉസ്താദിനു 🥰ആഫിയത്തും ദീർഘയസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

    • @BadboyBad-xj3xs
      @BadboyBad-xj3xs Місяць тому

      ആരാ അനുഗ്രഹിക്കണേ

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 Місяць тому

      @@BadboyBad-xj3xs നീയാരാ 😡🙏നിന്നോട് പറയാൻ

    • @BadboyBad-xj3xs
      @BadboyBad-xj3xs Місяць тому

      @@kadeejafathimakadeejafathi6690 ആരാ അനുഗ്രഹിക്കണേ എന്ന് ഒന്ന് പരഞ്ഞു തരാമോ

    • @BadboyBad-xj3xs
      @BadboyBad-xj3xs Місяць тому

      @@kadeejafathimakadeejafathi6690 അള്ളാഹു ആണോ. അള്ളാഹു എവിടെ ഒന്ന് പറഞ്ഞു തരാമോ

  • @zareenaessakutty2722
    @zareenaessakutty2722 Місяць тому +31

    ഉസ്താദിന് അള്ളാഹു ആരോഗ്യവും ഹാഫിയതുമുള്ള ദീർഗായുസ് തരുമാറാകട്ടേ ആമീൻ യാറബ്ബൽ ആലമീൻ

  • @safiyaav6506
    @safiyaav6506 Місяць тому +45

    ഉസ്താദിന് ആഫിയത്തും ആരോഗ്യം അള്ള ഹു അനുഗ്രഹിക്കട്ടെ

  • @noorjahanullattil3375
    @noorjahanullattil3375 Місяць тому +12

    ഉസ്താദിന് ആഫിയത്തും അരോഗ്യം അള്ളഹു അനുഗ്രിക്കട്ടെ

  • @SulayikaSulu
    @SulayikaSulu Місяць тому +6

    എന്റെ മോന്ക്ക് കിട്ടുന്ന ഈ ചെറിയ ശമ്പളത്തിൽ റഹ്മത്തും ബർക്കത്തും കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @nefeesa6951
    @nefeesa6951 Місяць тому +5

    ഉസ്താദ് ദീ ർ ഘ ആ യ സ് നൽ ഘ ട്ടെ. നമുടെ മക്കൾ ഇമാ നോട്‌. ക്കു ടി മക്കൾ വളര ട്ടെ. അതിന് കാരണം ഉസ്താദ് ആവട്ടെ. ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആ ല മീൻ യാറബ്ബൽ ആ ല മീൻ.

  • @user-ls4cm4jz9e
    @user-ls4cm4jz9e Місяць тому +9

    ഞങ്ങളുടെ ശൈഖ്ഹുനക് ആഫിയതുള്ള ദീർഗായുസ് നൽകണേ അള്ളാ

  • @hamzatk8207
    @hamzatk8207 Місяць тому +13

    ഉസ്താദിന് ദീർഘ ആയുസ് നൽകണം അല്ലാഹ്

  • @Shami-xo8cv
    @Shami-xo8cv Місяць тому +7

    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ അല്ലാഹ് ഹൈറായ മുറാദ് ഹസ്സിലാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @JameelBava-cd5dk
    @JameelBava-cd5dk Місяць тому +5

    ഉസ്താദിന് ആരോഗ്യം ദീർഘായുസ്സ് നൽകണേ അള്ളാ

  • @rasheedavahid
    @rasheedavahid Місяць тому

    ഉസ്താദിന് ആരോഗ്യത്തോടെ ഉള്ള ദീർഘായി സ്കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ

  • @AslamVM
    @AslamVM Місяць тому +3

    الحمدلله الحمدلله الحمدلله
    ഉസ്താദിന് ആഫിയത്തുളള ദീർഘായുസ്സും ആരോഗ്യ വും നൽകണേيا الله
    ഉസ്താദേ സാധുക്കളാണ് ദുആ ചെയ്യണേ എന്ന ദുആ വസിയത്തോടേ

  • @Wedding_shoot_
    @Wedding_shoot_ Місяць тому +28

    എൻറെ മക്കൾക്ക് മൂന്നിനും ഹയറും ബർക്കത്തും തരണേ🤲🤲🤲🤲🤲🤲വിദ്യാസമ്പത്ത് തരണേ അള്ളാഎൻറെ മക്കൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ അള്ളാ നിൻറെ പൊന്നുമോള് ഹാദിയ കോഴ്സ് ആണ് പഠിക്കുന്നത് ഉസ്താദിൻറെ ബർക്കത്ത്എനിക്കും എൻറെ ഭർത്താവിൻറെ മക്കൾക്കും കിട്ടണം അള്ളാ

    • @BadboyBad-xj3xs
      @BadboyBad-xj3xs Місяць тому

      എന്നിട്ട് അള്ളാഹു എവിടെ

  • @salemsalem45
    @salemsalem45 Місяць тому +16

    ഇത് പോലെ ദീനിന് സേവനം ചെയ്യാൻ അല്ലാഹു ഭാഗൃഠ നൽകിയ പണ്ഡിതൻ ഇക്കാലഘട്ടത്തിൽ ആരാണ് ഉസ്താദിന്റെ ശിഷ്യൻ മാരുഠ

  • @safiyath2405
    @safiyath2405 Місяць тому +5

    അല്ലാഹുവേ ഞങ്ങളുടെപണ്ഡിത സ്റേണികൾക്ക് ദീർഘായുസ് നൽകണം അല്ലാഹ് ആമീൻ

    • @BadboyBad-xj3xs
      @BadboyBad-xj3xs Місяць тому

      അള്ളാഹു എവിടെ???

  • @AbdulRasheed-je9ri
    @AbdulRasheed-je9ri Місяць тому +3

    ഉസ്താദിന് ആഫിയത്തും ദീർഗായുസും നൽകണേ 🤲🏻🤲🏻

  • @Aflah402
    @Aflah402 Місяць тому +12

    അള്ളാഹു ഉസ്താദ് ന്ന് ആഫിയത്തുള്ള ദിർ ഗായുസ്സ് നെ നൽ കണേ അള്ളാഹ്

  • @SUBAIDAMAJEED-eb9fn
    @SUBAIDAMAJEED-eb9fn Місяць тому +3

    ഉസ്താദിന് ദീർഘയുസ്സ് നൽകണേ അള്ളാ

  • @user-tg9er3cw2l
    @user-tg9er3cw2l Місяць тому +2

    ഉസ്താദിന് ആഫിയത്തും ആരോഖവും നൽകട്ടെ, ആമീൻ

  • @muhammadnabhan.c.nnabhan3812
    @muhammadnabhan.c.nnabhan3812 Місяць тому +2

    Ma shah Allah 🤲 .ustad ne Aafiyathulla ദീർഘായുസ്സ് നൽകി anugrahikkane അല്ലാഹ് 🤲❤🥰

  • @hishamak4714
    @hishamak4714 Місяць тому +6

    ഉസ്താദേ ആധാരം പണയത്തിലാണ് കടങ്ങൾ വീടാൻ പ്രത്യേകം ദുആ ചെയ്യണം 😭😭

    • @BadboyBad-xj3xs
      @BadboyBad-xj3xs Місяць тому

      ദു അ ചെയ്താൽ കടങ്ങൾ തീരുമോ??? ഒന്ന് പറഞ്ഞു തരാമോ

  • @MuhammadSinan-qn8oi
    @MuhammadSinan-qn8oi Місяць тому +3

    അൽഹംദുലില്ലാഹ്
    ഞങ്ങളുടെ ഉസ്ദിൻ ഡേർഗ്ഗായുസ് ആഫിയത്തും നിട്ടി കുടിക്ക് അള്ളാഹു

  • @hadisvlogs6529
    @hadisvlogs6529 Місяць тому +2

    ഞങ്ങൾക്കൊക്കെ വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ ഉസ്താദിന് ശൈഖുനാക്ക് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യണേ അള്ളാ

  • @SiyadTi
    @SiyadTi Місяць тому +5

    ഉസ്താദിന്ആ േരാഗ്യം നൽകണേ അള്ളാ

  • @muhammedmidilaj4802
    @muhammedmidilaj4802 Місяць тому +18

    اَلَلهُمَّ صَلِّ عَلَی سَيِّدِنَا مُحَمَّدٍ وَعَلَی آلِه وَصَحْبِهِ وَسِلِّمْ

  • @mdrabismongam3870
    @mdrabismongam3870 Місяць тому +2

    ആഫിയതുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲🏻🤲🏻

  • @snmedia5430
    @snmedia5430 Місяць тому +2

    ഈ ഊർജവും ശബ്ദവും തിരിച്ചു കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ

  • @user-qh9zm6sd9m
    @user-qh9zm6sd9m Місяць тому +3

    ഉസ്താദിന് ദീർ കായി സ് നൽകണ o യാ അള്ളാ

  • @kamarlaila6710
    @kamarlaila6710 Місяць тому +1

    അൽഹംദുലില്ലാഹ്
    കടം വീടാൻ, കൊടുത്ത സ്വർണ്ണം തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്ദേ
    ഭർത്താവിന്റെ അവിഹിതം ബന്ധം മുറിഞ്ഞു പോവാൻ
    ദുആ ചെയ്യണേ

  • @subaidabeevi9996
    @subaidabeevi9996 Місяць тому +3

    ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമേൻ

  • @faslurahman6535
    @faslurahman6535 Місяць тому +10

    ഉസ്താദിന്റെ വാക്കുകൾ കേട്ട് ഇരുന്നാൽ അറിയാതെ മുഴുവനും കേട്ടു പോവും

    • @BadboyBad-xj3xs
      @BadboyBad-xj3xs Місяць тому

      അത് നിങ്ങൾക് പ്രാന്ത് ഉണ്ടായിട്ടാണ്

  • @SiyaaFathimaa
    @SiyaaFathimaa Місяць тому +1

    Maasha allah usthadin aaroghiyavum deerghayusum nalkane ❤

  • @theriseofeast4104
    @theriseofeast4104 Місяць тому +21

    എന്തിനാണ് ഉസ്താദിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഹെഡിംഗ് കൊടുക്കുന്നത് എവിടെ എഴുതിയ വിഷയത്തിലെ ദിക്റ് അല്ലാഹു ഉസ്താദിനെ എല്ലാ ഫിത്നയിൽ നിന്നും കാക്കട്ടെ ആമീൻ

    • @rahumathbeevi9081
      @rahumathbeevi9081 Місяць тому

      ഉസ്താദിനെയല്ല readers നെയാണ്
      nonsence

  • @sajidhasaleem4324
    @sajidhasaleem4324 Місяць тому +9

    മരുമകന് മഞ്ഞ പിത്തം ആണ് മാറാൻ ഭർത്താവിന് ജോലി ഉണ്ടാകാൻ മക്കൾക്ക് വീട് ഉണ്ടാകാൻ മാതാപിതാക്കളുടെ ഖബർ ജീവിതം റാഹത്താകാനും മരുമക്കളെ ജോലിയിൽ മകൻറെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദ്

    • @BadboyBad-xj3xs
      @BadboyBad-xj3xs Місяць тому

      ദു ആ ചെയ്താൽ എല്ലാം ശരിയാകുമോ

  • @Khairunneesa-jv5ug
    @Khairunneesa-jv5ug Місяць тому +17

    മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണം 🤲🏻

  • @zami432
    @zami432 Місяць тому +3

    ഇനിയും ഈ കാലഘട്ടത്തിൽ ഒരുപാട് സ്കൂളുകൾ ഓരോ മഹല്ലിലും വരേണ്ടത് അത്യാവശ്യമാണ്

    • @BadboyBad-xj3xs
      @BadboyBad-xj3xs Місяць тому

      എന്തിനാ മതം പഠിപ്പിച്ചിട്
      ബോംബ് ഉണ്ടാക്കി പൊട്ടിക്കാൻ ആണോ. അല്ലെങ്കി ഇന്ത്യ ഇസ്ലാം രാജ്യം ആക്കാൻ ആണോ???

  • @aburahimanarikkath9500
    @aburahimanarikkath9500 Місяць тому

    അൽഹംദുലില്ലാ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ

  • @rasiyakabeer1812
    @rasiyakabeer1812 Місяць тому +1

    ആമീൻ യാറബബൽആലമീൻ 😭😭🤲💔😭🤲 ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ധുആ ചെയ്യ ണേ 😭🤲💔😭🤲

  • @mohammedkhanz7097
    @mohammedkhanz7097 Місяць тому +4

    ഉസ്താദിന് ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാ

  • @absa3884
    @absa3884 Місяць тому +3

    Usdathwn.Allahu Deergau nalgi Anugrahikkatty
    Abbas mavval Arabimasjed

  • @seenatuseenu8179
    @seenatuseenu8179 Місяць тому +21

    ഉസ്താത്തിന് ആഫിയത്തും ആയസും ആള്ളഹു തെരടെ

  • @akbarredimade1697
    @akbarredimade1697 Місяць тому +4

    ഉസ്താദിന്റെ ദുആ യിൽ ഉൾപ്പെടുത്തണേ..

  • @raniya_kaniyankandy
    @raniya_kaniyankandy Місяць тому

    Aamin ya rabbal aalameen duayil njangaleyum cherkkane hosthade 🤲🏻 🤲🏻🤲🏻🤲🏻🤲🏻

  • @user-qh9zm6sd9m
    @user-qh9zm6sd9m Місяць тому +1

    എന്റെപേരിലുള്ള കടം വീട്ടാൻ പത്യേകം ദുഹ ചെയ്യണം ഉസ്താദ്ദേ

  • @HashirAli-um9nf
    @HashirAli-um9nf Місяць тому +14

    എന്റെ മക്കൾ സ്വലിഹായ മക്കൾ ആവാനും അലാലയ മുറത് ഹാസിലാവാനും ഈമാൻ കിട്ടിമരിക്കുവാനു o ദുആ ചെയ്യണം ഇസ്താതെ

  • @FathimaVv-mh4vv
    @FathimaVv-mh4vv Місяць тому +1

    ഉസ്താതെ എനിക്ക കൈമസലിൻ വേദനയാണ് ഉസ്താദ് പ്രത്യേകം ഒ

  • @SisilyHaneefa
    @SisilyHaneefa Місяць тому +2

    Usthadinte vilapetta duayil njangaleyum ulpeduthane Aameen aameeñ yarabbal alameen 🤲🤲🤲🤲

  • @omarff-6556
    @omarff-6556 Місяць тому +1

    Duayil ulpeduthe usthade

  • @anasmc1518
    @anasmc1518 Місяць тому +2

    ആമീൻ യാറബ്ബൽ ആ ല മീൻ 🤲🤲🤲

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Місяць тому +3

    അള്ളാഹു അക്ബർ 🤲🤲🤲🤲🕋🕋🕋🕋ആമീൻ 🤲🤲ആമീൻ 🤲🤲ആമീൻ 🤲🤲

  • @AsmabiAsi
    @AsmabiAsi Місяць тому +2

    നമ്മുടെ ഉസ്താദിന്റെ ആഫിയതു ള്ള ആയുസ് കൊട്ക്കണം അള്ളാ

  • @pathummabeevimakkar3567
    @pathummabeevimakkar3567 Місяць тому +1

    എൻറെ മക്കളുടെ എല്ലാം അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @hamzatk8207
    @hamzatk8207 Місяць тому +2

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @JesilaK
    @JesilaK Місяць тому

    Makkals നന്നാവാൻ കടംവീടാൻ രോഗം മാറാൻ
    ദുആ ചെയ്യണേ

  • @alikkal2155
    @alikkal2155 Місяць тому

    Nangalude shaihunakk afiyathulla deergauss nalkanne allah🤲🤲🤲♥️

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Місяць тому +2

    ഉസ്താദിന്റെ മരണം വരെ ഓരോ വോയിസ് വീഡിയോ ഇടണം ഇൻ ഷാ അല്ലാഹ് എല്ലാവരെയും ദുആ കിട്ടുമല്ലോ ഞങ്ങൾക്ക് പുതിയ അറിവുകൾ കിട്ടുമല്ലോ 🤲🤲🤲അൽഹംദുലില്ലാഹ് ആമീൻ 🤲🤲

  • @AshrafPalathumveettil
    @AshrafPalathumveettil Місяць тому +2

    Aameen🤲🤲🤲

  • @rehumathas1049
    @rehumathas1049 Місяць тому

    Usthadine aafiyathodulla deerkhayus kodukana allah aameen aameen yarabbal aalameen

  • @thahathaha2049
    @thahathaha2049 Місяць тому +12

    ഉസ്താദെ എന്റെ മകളും മരു മകനും തെറ്റിയിരിക്കന്നു നന്നാവാൻ ദുആ ചെയ്യണ o

    • @theriseofeast4104
      @theriseofeast4104 Місяць тому +5

      അല്ലാഹു നന്നാവാൻ വഴിയൊരുക്കട്ടെ ആമീൻ

  • @JesilaK
    @JesilaK Місяць тому

    സ്വന്തം വീടാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-gq2bh3ff2g
    @user-gq2bh3ff2g Місяць тому

    Nammude shayhuna usthadine deergausullla afiyath Nalgene rabeaa ❤

  • @jammeelajavad7167
    @jammeelajavad7167 Місяць тому

    Alhamdulillah enteinauderogam shifayakanum manaprayasammaranum makaludekudumbageevidam hairilakanum 8haparav8jayathinum enteduaallahusweekarikkanum yeppozhum duail ulppeduthanam usthade Mashallah ameen

  • @semeerakathiri7181
    @semeerakathiri7181 Місяць тому

    Ente usthadhine afiyathodulla dheerghayus kodukku naadha🤲🤲🤲

  • @NawshadKandam
    @NawshadKandam Місяць тому

    Usthadinarogyathodeulla afiyathum deergaussum kodukkename allah ആമീൻ

  • @HaseenaHaseena-ql4hb
    @HaseenaHaseena-ql4hb Місяць тому

    Nammude usthadhinallahu aafithulla deergayuss nalgane nadhaa😓👐

  • @sidhiqueihdp
    @sidhiqueihdp Місяць тому +5

    അൽഹംദുലില്ലാഹ്

  • @musthafam7261
    @musthafam7261 Місяць тому

    Usthadey mudiyanga Usain usthad marana peyttu🤲🤲🤲duha chey yyanam 😢😢😢

  • @musthafam7261
    @musthafam7261 Місяць тому

    Usthadey nigaley kanan valiya aagrahaman epavappeytta Anik sadikunilla usthadiney usthad duha🤲chey yyanam

  • @MohammedAli-p3b
    @MohammedAli-p3b Місяць тому

    PriyPpetta shaikunaak aafiyathulla dheergayus nelkenee Allah..

  • @AlaidhaKm
    @AlaidhaKm Місяць тому

    Assalamu alaikkum usthade kadangal veedanum. Salihayamakkala vanumduhacheyya nam aameen

  • @SiyadTi
    @SiyadTi Місяць тому +1

    മനസ്സ് ലെ മുറാദുകൾ ആ സിലാ പാൻ ദുഅ

  • @pathuayishu434
    @pathuayishu434 Місяць тому +1

    എന്റെ മകൻ അടുത്ത പഠിക്കുന്നു നല്ല അറിവ് നൽകണേ

  • @ShajeenaShajeena
    @ShajeenaShajeena Місяць тому

    Ente makkalude Ella asugagalum maranum enikyum kudumbathinum ulla sihir bathilavanum duaa cheyyane usthad

  • @ShaharbanMs
    @ShaharbanMs Місяць тому +3

    ആധാരം ബാങ്കിലെണ് കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടിലാണ് മോന് ജോലിയിൽ ബർകത് കിട്ടാൻ ദുഹാർക്കണേ 🤲🤲

  • @mrrizalgamer7068
    @mrrizalgamer7068 Місяць тому +1

    Dua cheyyanne usthade

  • @thahiraabdulmajeed3249
    @thahiraabdulmajeed3249 Місяць тому

    കുടുംബത്തിൽ ihapara വിജയം കിട്ടാൻ ദുആ cheyyanae ഉസ്താദെ

  • @3littlestarsfnhsimplychann933
    @3littlestarsfnhsimplychann933 Місяць тому

    മക്കൾ നല്ല നിലയിൽ എത്താൻ ദുആ ചെയ്യണേ

  • @muhammedmidilaj4802
    @muhammedmidilaj4802 Місяць тому +14

    يَاذَ الْجَلَالِ وَالْاِكْرَامْ.1111

    • @yaseenhaifa4714
      @yaseenhaifa4714 Місяць тому

      എപ്പോഴാണ് ഉസ്താദ് പറയുന്നദ് ആ ദിക്ർ

    • @sinanct
      @sinanct Місяць тому

      🎉

    • @sinanct
      @sinanct Місяць тому

      👍🏽

  • @HadiLuba
    @HadiLuba Місяць тому +1

    طول الله عمره مع الصحة والغافیة....یاسلطان...🤲🏻🥲

  • @illiyaskv3639
    @illiyaskv3639 Місяць тому +1

    ഏകദൈവാരാധനയിൽ നിന്നും വ്യതിചലിച്ച് നരകം വിലക്ക് വാങ്ങുന്നവർ
    എത്ര മാത്രം അധഃപതിച്ച വർഗങ്ങൾ.

  • @sideeqa9113
    @sideeqa9113 Місяць тому +1

    Aameen yabalaameen

  • @Laila-vo9qx
    @Laila-vo9qx Місяць тому +1

    آمين 🤲

  • @fathimabeevi-ip6bj
    @fathimabeevi-ip6bj Місяць тому

    Alhamdulilla Aameen

  • @Jasmin-ei5ix
    @Jasmin-ei5ix Місяць тому +1

    എന്റെ മകൻ പോയിട്ട് ഒന്നും ശെരിയായിട്ടില്ല ഇപ്പോ പുദിയ പണിക്ക് കേറിയിട്ടുണ്ട് നേരെ നിന്ന് വിസ അടിച്ച് കിട്ടാൻ ദുഹാ ചെയ്യണം🤲🤲🤲🤲

  • @ayishaa9145
    @ayishaa9145 Місяць тому

    ആമീൻ ആമീൻ ആമീൻ. യാ റ ബ്ബൽ ആ ല മീൻ 🤲🤲🤲🤲🤲

  • @FasaluRahman-zr1ze
    @FasaluRahman-zr1ze Місяць тому +1

    ദുഹാ ചെയ്യണേ

  • @jazafathi3813
    @jazafathi3813 Місяць тому +1

    മുറാദ് കൽ.ഹാസിലകൻ ഡൂ ഹ ചെയ്യണേ

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Місяць тому

    അൽഹംദുലില്ലാഹ് ആമീൻ യാല്ലാഹ് ഉസ്താദിനു ആഫിയതുള്ള ധീർഗായുസ് നൽകണേല്ലാഹ്

  • @Aisha-zy3tv
    @Aisha-zy3tv Місяць тому

    Muradugal hassilavan dua cheyyanam usthathe

  • @NawshadKandam
    @NawshadKandam Місяць тому

    Prasharum shugarumund shifa kittan dua cheyyanam

  • @banazirnazeera5700
    @banazirnazeera5700 Місяць тому

    Alhamdulillah 🤲🏻🤲🏻🤲🏻Ameen 🤲🏻🤲🏻🤲🏻

  • @suharakamal6993
    @suharakamal6993 Місяць тому +1

    Aameen

  • @kurukkanmk200
    @kurukkanmk200 Місяць тому

    Kadangal yeluppathil veedan vendi prathegam dua cheyyane usthade

  • @muhammedkutty88kunderi57
    @muhammedkutty88kunderi57 Місяць тому

    Afiyath കൊടുക്കണം അള്ളാ