തട്ടിപ്പിൽപ്പെട്ട് പ്രമുഖർ; സംസ്ഥാനത്ത് വീണ്ടും വെർച്വൽ അറസ്റ്റ്!

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 8

  • @manojpoothaparabil9904
    @manojpoothaparabil9904 3 дні тому +2

    ഇവരുടെ ഒക്കെ കുറച്ചു പൈസ പോണം,, പാവപ്പിടിച്ചവരെ പിഴിഞ്ഞ പൈസ ആവാൻ ചാൻസ് മിക്കവാറും

  • @eldojames
    @eldojames 4 дні тому +5

    Dr ആവാൻ പഠിച്ച് പഠിച്ച് വേറെ ഒന്നും തലയിൽ കയറാൻ സ്ഥലം ഇല്ലാതായി എന്ന് തോന്നുന്നു😮

    • @Ashpb848
      @Ashpb848 4 дні тому

      Dr ക്ക് വേറെ എന്തെങ്കിലും നിയമവിരുദ്ധ ഇടപാടുകളുണ്ടായിരുന്നോ എന്നുകൂടി അന്വേഷിക്കണം. അല്ലാതെ തട്ടിപ്പുകാരുടെ ഫോണൊക്കെ വരാൻ കാത്തിരിക്കുമോ?😂😂

    • @Ashpb848
      @Ashpb848 4 дні тому

      Dr ക്ക് നിയമവിരുദ്ധമായ എന്തെങ്കിലും ഇടപാടുകളുണ്ടായിരുന്നോ എന്നു കൂടി അന്വേഷിക്കണം. അല്ലെങ്കിൽ തട്ടിപ്പുകാരുടെ ഫോൺ കോളൊക്കെ പ്രതീക്ഷിച്ച് കാത്തിരിക്കുമോ ആരെങ്കിലും?😂😂

  • @Ashpb848
    @Ashpb848 4 дні тому +2

    സമ്പന്നരേയും വിദ്യാസമ്പന്നരേയും രക്ഷിക്കുന്ന ബാങ്കുകാർ, തീരെ ദരിദ്രരായവരെ ജപ്തി ചെയ്യാനും നടക്കുന്നു. ഈ വിരോധാഭാസത്തെ എന്തു പേരിട്ടു വിളിക്കും?😀😎😁

  • @MuhammadMinhaj-p8q
    @MuhammadMinhaj-p8q День тому

    Kallapannam.undagum.tax.adakunnudagilha