അസ്മാഉൽ ഹുസ്നയുടെ അത്ഭുത ശക്തി / പാതിരാക്കു എണീറ്റു ഇങ്ങനെ ഓതിയാൽ 3 ദിവസം കൊണ്ട് കാര്യം നേടാം

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 209

  • @shabeedmuh5299
    @shabeedmuh5299 2 роки тому +7

    അൽഹംദുലില്ലാഹ്.മോളുടെ വിവാഹം നടന്നുകാണാനും ആക്കിബത് നന്നായി മരിക്കാനും ദുആ ചെയ്യണേ 🤲

  • @Resilient786
    @Resilient786 2 роки тому +11

    നിഷ്കളങ്കമായ വിവരണം അല്ലാഹു സഹോദരിയെ അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @DSSLM
    @DSSLM 2 роки тому +2

    അസ്സലാമു അലൈക്കും ഇത്തുസ് അസ്മാ ഉസ്ന മുന്നിൽ വെച്ച് ചോദിക്കുന്ന ചോദ്യത്തിനു അല്ലാഹ് ഉത്തരം തരും.. ശരിയാ പറഞ്ഞത്.... നാഥൻ ഇത്തുസിനു ആഭിയത്തുള്ള ദീർഘയൂസ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.. പുണ്യ മദീനയാണ് മോഹം അവിടെ എത്താൻ ദുആ ചെയ്യണേ..

  • @why-q3r
    @why-q3r 2 роки тому +8

    Alhamdulilla alhamdulilla allahuakbar. ദിവസം മൂന്നു തവണയെങ്കിലും ചൊല്ലാൻ ശ്രദ്ധിക്കാറുണ്ട് ഇരു ലോകത്തും അള്ളാഹു നമ്മെ എല്ലാരേയും വിജയികളുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ 🤲🏻🤲🏻🤲🏻 ആമീൻ. സ്വാലിഹായ ഒരു മോനുണ്ടാകാൻ ദുആയിൽ ഉൾപെടുത്തണേ ഇത്താ.

  • @nabeelanabeela6477
    @nabeelanabeela6477 Рік тому +4

    Alhamdulillah. Enikk 3 divasathinullil utharam kitti itha. Alhamdulillah.

  • @munnababu4232
    @munnababu4232 2 роки тому +35

    അസ്സലാമു അലൈക്കും ഇത്താ തെറ്റ് ചെയ്തവനെ സംരക്ഷിക്കാൻ ഒരുപാട് ആളുകളുണ്ട് നിരപരാധിയായ എന്നെ ഭർത്താവിനെ വീട്ടുകാർ തള്ളിക്കളയുന്നു സത്യം പുറത്തുവരാൻ ഞാൻ ദുആ ചെയ്യുന്നുണ്ട് ഇൻഷാ അള്ളാ എൻറെ ദുആ അല്ലാഹു സ്വീകരിക്കും ഈ ലോകത്ത് വെച്ച് തന്നെ എല്ലാവരും തെറ്റ് ചെയ്തവനെ തിരിച്ചറിയണം എന്നെയും എൻറെ മൂന്നു പെൺമക്കളെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ ഹയറും ബർക്കത്തും നിറഞ്ഞ ജീവിതം ഞങ്ങൾക്ക് ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എന്നെയും കുട്ടികളെയും നിങ്ങളുടെ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണം

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +7

    Allaahuvine arinjavar ellaam ariyum ✌️ every breath is a gift from Allah.

  • @Gfdryhfgjiyghgfff
    @Gfdryhfgjiyghgfff 2 роки тому +8

    കഴിയുന്നതും ചൊല്ലുന്നുണ്ട് ഒരുപാടു ബുദ്ധിമുട്ടിലാണ് എല്ലാവരെ ഇടയിലും തള്ളിപറയുന്ന ഒരു അവസ്ഥ വീട്ടിലും കുടുംബത്തിൽ ഒന്നും ചെയ്യാത്ത മക്കൾക്കു വരെ ഇതൊക്കെ ബാധിക്കുവാണ് ഇതൊക്കെ എന്ത് കൊണ്ട് വന്നതാണേലും രക്ഷപ്പെടുത്തി തരണേ റബ്ബേ 🤲🏻😭 ദുആയിൽ ഉൾപെടുത്തണേ എന്നെ കൊണ്ട് പറ്റുന്നതൊക്കെ ചെയ്യുന്നുണ്ട്

  • @rizvana237
    @rizvana237 2 роки тому +5

    അസ്സലാമു അലൈക്കും.
    കുടുംബ ജീവിതം ഒരുപാടു പ്രശ്നത്തിലാണ്. എല്ലാം ഹൈറിൽ ആകാൻ ദുആ ചെയ്യണേ.

  • @sajadvlog953
    @sajadvlog953 2 роки тому +6

    അസ്സലാമു അലൈക്കും. ഇത്ത എന്റെ മകൻ പഠിക്കാൻ തോന്നുവാനും ബുദ്ധി ശക്തി വർധി ക്കാനും ദുഹ cheyyanam

  • @mohmmedkutty9504
    @mohmmedkutty9504 2 роки тому +9

    അള്ളാഹു ഞമ്മളെ ഇരു വീട്ടിലും കാക്കട്ടെ ആമീൻ

  • @lulumol6951
    @lulumol6951 2 роки тому +5

    അൽ ഹംദുലില്ലാഹ്' ഞാൻ ചെല്ലലുണ്ട്. ഫലവും കിട്ടലുണ്ട് - ഇൻശാ അല്ലാഹ്.

  • @lulumol6951
    @lulumol6951 2 роки тому +2

    മാഷാ അല്ലാഹ് അൽ ഹംദുലില്ലാഹ്- ആമീൻ

  • @haseenaali9622
    @haseenaali9622 2 роки тому +2

    Alhamdulillah dua cheyyaney ameen ameen ya rabbul alameen

  • @npnazar9082
    @npnazar9082 2 роки тому +3

    Ella prethisanthikalilum allahuvine kurach ningal parayunna oro valarmakalum ente manasin santhosham nalkunnu
    Ithane Allah anugrahikkatte💯❤️

  • @fathima-xl6lp
    @fathima-xl6lp 2 роки тому +6

    മോളെ നല്ല മോട്ടിവേഷൻ ക്ലാസ്സ് ആണ് അല്ലാഹ് മോളെ അനുഗ്രഹിക്കട്ടെ

  • @kadeeja2729
    @kadeeja2729 8 місяців тому

    ഞാനെപ്പോഴും യ റമു റാഹിമീം താജുദ് നിസ്കരിച്ചിട്ട് ഞാൻ ചെല്ലാറുണ്ട് പടച്ചവനെ ഇതുവരെയും ഒരുപാട് പ്രയാസങ്ങൾ ഉണ്ട് അല്ലാഹു തീര്‍ത്തു തരും എന്ന് വിചാരിക്കുന്നു കേൾക്കാറുണ്ട് എന്നും ദുആ ചെയ്യണം

  • @mubeenashajahan6003
    @mubeenashajahan6003 2 роки тому +1

    Inshallah 👍 orupaadu vishamam und duayil ulpeduthane 🤲

  • @bismibi8901
    @bismibi8901 2 роки тому +3

    അൽ ഹംദുലില്ലാഹ് സ്വല്ലള്ളാഹു അലാമുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @shamnasherinp5931
    @shamnasherinp5931 2 роки тому +2

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @hussainmukkan7738
    @hussainmukkan7738 2 роки тому +3

    അസ്സലാമു അലൈകും 🤝
    എന്റെ എല്ലാ പ്രയാസങ്ങൾ മാറാൻ ദുഹാ ചെയ്യുക

  • @abdulkalam812
    @abdulkalam812 2 роки тому +4

    ആമീൻ ആമീൻ 🤲
    എൻെറ മനസിലുള്ള മുറാദ് കൾ ഹാസിലാവാനും കടങ്ങൾ വീടുവാനും തടസ്സങ്ങളും ഇടങ്ങേറുകളും വിഷമങ്ങളും ടെൻഷൻ മാറാനുംനല്ല ഹൈറും ബറക്കത്തും റാഹത്തും കിട്ടുവാനും പ്രത്യേകം ദുആ ചെയ്യണേ ഇത്താ 😍🤲🤲😭

  • @muhammedshrinshad3548
    @muhammedshrinshad3548 2 роки тому +1

    ഇന്ഷാ അല്ലാഹ് ചെയ്യണം

  • @mohammadshahabaz2633
    @mohammadshahabaz2633 2 роки тому

    Alhamdulillah Alhamdulillah Alhamdulillah ameen

  • @rejeenasupparseena9353
    @rejeenasupparseena9353 2 роки тому +5

    💯 സത്യം അതുതന്നെ യാണ് പൊന്ന് മോളേ. ദുആ ചെയ്യണേ

  • @nafim6519
    @nafim6519 2 роки тому +2

    ഇൻഷാ അല്ലാഹ് 🤲🤲🤲

  • @vaheedavh4449
    @vaheedavh4449 2 роки тому +4

    💯💯💯💯💯💯 Powerfully Dhua 🤲🤲🤲👍

  • @nidhaabdullanidhaabdulla2964

    Aameen ya rabbal aalameen aa sahothariude sathyavastha allahu kanichu kodukate

  • @zainabamanha6764
    @zainabamanha6764 2 роки тому +2

    Insha Allah.. barthavinde jolyil salary kooti kittanum muraad aasilai kittanum prethegam dua cheyyanam ittha njanghal vishamathilaan 😭 vadaga veetilaan

  • @nusaibanusi4072
    @nusaibanusi4072 2 роки тому

    Alhamdulillah nalla arivu monikk gulfil job kittan dua cheyyane

  • @FousiyaFousiya-is2xu
    @FousiyaFousiya-is2xu 2 роки тому +2

    Masha Allahhh ennum pathuvakarunt... Itha dua yil ulpeduthane ellam hyrilaknum manasile vedhanakal theerthutheranum ente habeebinte chare ethryum pettennu ethicheranum 🤲🤲🤲😔

  • @natheerarahim169
    @natheerarahim169 2 роки тому +2

    അൽഹംദുലില്ലാഹ്

  • @noushadshahina2870
    @noushadshahina2870 2 роки тому +4

    രോഗം ഷിഫയാക്കാനും kadam വീടാനും ദുഹാ cheyyanee

  • @sinansinan8896
    @sinansinan8896 2 роки тому +1

    Correct ente Anubhavam urappayum nammude Ellam nadakkum 👍👍

  • @lokogaming7390
    @lokogaming7390 2 роки тому

    Alhamdulilla nalla arivukal iniyum pradeeshikkunnu

  • @lubaandfizu7272
    @lubaandfizu7272 2 роки тому +2

    ഞാൻ കുറെ വർഷം ആയി ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ്

  • @jasmiki8
    @jasmiki8 2 роки тому +2

    അൽഹംദുലില്ലാഹ് 🤲

  • @basithbasith3734
    @basithbasith3734 2 роки тому +1

    മാഷാഅല്ലാഹ്‌

  • @arifanaser8483
    @arifanaser8483 2 роки тому +1

    Duayil ulpeduthane

  • @subaidhamuhammed6467
    @subaidhamuhammed6467 Рік тому

    നിങ്ങളുടെ ദുഹയിൽ ഞാങ്ങളെ ഉൽപെട്ത്ത്ണെ

  • @tricksofs3457
    @tricksofs3457 2 роки тому

    In sha Allah Duayil ulppeduthanay🤲

  • @safmasafa2974
    @safmasafa2974 2 роки тому +1

    In SHA Allah

  • @mmmaa750
    @mmmaa750 2 роки тому +1

    എന്റെ മകൾ വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയിൽ ആണ്. ദുആ ചെയ്യണം. വാങ്ങിയവർ തിരിച്ചു തരാൻ ദുആ ചെയ്യണം

  • @oreo8021
    @oreo8021 2 роки тому

    Alhamdulillah. Oru joli kitan vendi dua cheyyane

  • @bushrack4058
    @bushrack4058 Рік тому

    Aameen inshaallha

  • @rashenoushad6931
    @rashenoushad6931 2 роки тому

    Va alaikkum salam duayil ulpeduthane

  • @rusnashaheer5261
    @rusnashaheer5261 Рік тому +1

    Brother kallyanam sheriyaavan dua cheyyane ithaaa 😢😢😢Val are vishamattilaan ath kond 😢

  • @madhsongs1759
    @madhsongs1759 2 роки тому +2

    Alhamdulillah

  • @riswanap.n9812
    @riswanap.n9812 2 роки тому +1

    Aameen🤲🤲

  • @MubarakHashim-d7l
    @MubarakHashim-d7l 2 роки тому +2

    Allahu akbar❤️

  • @myangelsworld5844
    @myangelsworld5844 2 роки тому

    Maasha allaah. ameen ya rabbal aalameen

  • @rishad1029
    @rishad1029 2 роки тому +1

    Kaliyanam sariyakkan dua cheyanee 🤲😢😢 orupad vishamathil ann 🤲

  • @Muhammed-pc7rl
    @Muhammed-pc7rl 2 роки тому +1

    ഇൻശാ allah

  • @nijas12220
    @nijas12220 2 роки тому +4

    എന്റെ മോൻ 10ക്ലാസ് പടിക്കുകയാണ് നല്ല മാർക്കോടെ പാസ്സാക്കാൻ ദുആ ചെയ്യണം

  • @safiyaummer2054
    @safiyaummer2054 2 роки тому +1

    Insaallhe

  • @اشرف-ج2ت
    @اشرف-ج2ت 2 роки тому +1

    أمين

  • @farsananirar1226
    @farsananirar1226 2 роки тому

    Itha dua yil ulppedthaney..Insha allah cheyth noakkam

  • @p.aafsalp.aafsal6921
    @p.aafsalp.aafsal6921 8 місяців тому

    Muradh haasilaakaan dua cheyyane

  • @rasenacp761
    @rasenacp761 2 роки тому +2

    Oru.padu.kadam.undu.duacheyyanam

  • @nehalshanvt3739
    @nehalshanvt3739 2 роки тому

    ഇന്ഷാ അല്ലാഹ്

  • @hajarajamal8306
    @hajarajamal8306 2 роки тому +1

    ആമീൻ

  • @ahsuoffantasty5591
    @ahsuoffantasty5591 2 роки тому +1

    Vedio nannayitundu

  • @quranic.wisdom-s7r
    @quranic.wisdom-s7r 2 роки тому

    Insha allah🤲🏼🤲🏼🤲🏼

  • @zainabi5090
    @zainabi5090 2 роки тому +1

    InshaAllah

  • @rasnanaveelrasnanaveel6678
    @rasnanaveelrasnanaveel6678 2 роки тому

    Insha allah

  • @fouziyasakkeer5912
    @fouziyasakkeer5912 2 роки тому +1

    Va alaikumussalam

  • @newmewlife6878
    @newmewlife6878 2 роки тому +1

    Itha orupad vishamathodeyanu ithu ezhuthunne enik oru hairaya marriage shariyavanum enik degree supply ind athu moderation kitti pass avanum itha dua cheyane athu kittiyal anak pg cheyarnnu vtl irunnu maduthu eganelum university moderation tharan thonnan dua cheyene vallatha prayasathila njan exam ok nallonam padichu ezhithiyatha innatum fail verdhe irunnit karyam illalo rand varsham ayi degree ok kazhijitt marriage onnum shariyavila vallatha prayasathila itha onnu dua cheyo njan orupad dua cheyind itha nalloru aal anu thonni atha allahuvinode athmarthamayi dua cheyo ithade duak allahu ellupam utharam nalkum thatha nalloru Deeni bodhamula aal anu swantham aniyathi kuttyayi kand dua cheyo

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  2 роки тому

      മോളെ... വിഷമിക്കേണ്ടട്ടൊ... അല്ലാഹു ഉണ്ടാകും കൂടെ... മോൾക് നല്ലൊരു ഭാവി ഉണ്ട് അതാണ് ഇപ്പോൾ ഇങ്ങനെ ടെൻഷൻ... സാരല്ല... ഈ അവസ്ഥ മാറി കിട്ടും സന്തോഷവും സമാദാനവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.. 🥰🥰😍😍
      എന്റെ ദുആയിൽ ഉണ്ടാകും 😘

  • @Hsshhsshhssssss
    @Hsshhsshhssssss 2 роки тому +2

    Aagrachicha purushane jeevidha pangali aayi kittan dua cheyyane 😥😢 5 varsham aayi kaathirikkunnu 😥😢

  • @shameem9661
    @shameem9661 Рік тому

    Duacheyyanam

  • @meharnisa8714
    @meharnisa8714 Рік тому

    Mashallh

  • @mksaitunissa6632
    @mksaitunissa6632 Рік тому +1

    ദുആ ചെയ്യണം

  • @farhasahal1660
    @farhasahal1660 2 роки тому +7

    അൽഹംദുലില്ലാഹ്. എന്റെ മക്കൾ ഹിഫ്ളിന് പഠിക്കുകയാണ്. പഠനം എളുപ്പമാകാനും, ഓർമ്മ ശക്തി ഉണ്ടാകാനും എല്ലാവരും ദുആ ചെയ്യണേ

  • @sunaidsunaid847
    @sunaidsunaid847 2 роки тому +1

    Allhamdullila

  • @technorove3670
    @technorove3670 2 роки тому

    Rogagal shifayavan swalihaya anusaranayulla snehamulla makkalavan duachayyane usdade

  • @ashidep9554
    @ashidep9554 2 роки тому +1

    Inshallah

  • @shascheppu
    @shascheppu 2 роки тому

    Mashaallah 👍🏻

  • @naseemakc3157
    @naseemakc3157 2 роки тому +1

    Itha dua cheyyanam vivaaham udane nadakkaan orupaadu kadangal indu veshmathil aanu dua vasiyathode

  • @haraamplays47
    @haraamplays47 2 роки тому +3

    സത്യം സത്യം അനുഭവമാണ്

  • @quranic.wisdom-s7r
    @quranic.wisdom-s7r 2 роки тому +1

    Njan manasikamayum sambathikamayum orupad vishamathilanu . bharthavinte shareerika vishamangalum indu... Orupad kadam koodi nilkuvanu . ellam kondum valare vishama ghattathilanu... Ellarum prathyegam dua il ulpeduthanam😓😓😓

  • @gratefully4835
    @gratefully4835 2 роки тому +1

    Assalmul husnaye patti kooduthal videos cheyyane itha 🤍

  • @aseenashereef6552
    @aseenashereef6552 2 роки тому +1

    ദു: ആ യിൽ ഉൾപ്പെടുത്തണേ. എന്റെ മകന്റെ അസുഖം മാറാൻ വേണ്ടിട്ട്. ദു:ആ വസിയ്യത്ത്

  • @minhajpv123
    @minhajpv123 2 роки тому

    Alhamdhulilla

  • @shamnashamnamusthafa9639
    @shamnashamnamusthafa9639 2 роки тому +1

    Njan thahajjudin eneet otharund veedupani thudanganum roula ziyarathin um vendi . Allahu ente ee murad hasilakkitharane naadhaa 🤲🤲 itha parathe is

  • @sameeraali5676
    @sameeraali5676 2 роки тому

    Alhamdulillah 🤲🤲🤲

  • @shameenashamsu8483
    @shameenashamsu8483 2 роки тому +1

    Kadam pettennu veedan dua cheyyane itha

  • @anshadkm6710
    @anshadkm6710 2 роки тому +1

    Ende barthav ennodum makkalodum midilla pinakkam mare enakkam ndavan duaacheyyene

  • @shamnashamnamusthafa9639
    @shamnashamnamusthafa9639 2 роки тому

    Itha parathegich dua cheyyane 🤲

  • @a3classesmalayalam
    @a3classesmalayalam 2 роки тому +3

    എപ്പോഴും പ്രാർത്ഥനയുടെ അനുഭവങ്ങൾ വിവരിക്കുക... താത്ത മുമ്പ് പറഞ്ഞിരുന്നു രാത്രി മുഴുവനും കഠിനമായി കരഞ്ഞു പ്രാർത്ഥിച്ചു ഞാൻ നേടിയെടുത്തു എന്ന്... അതുപോലെ دعاء സ്വീകരിച്ച അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു.

  • @subaithapv9304
    @subaithapv9304 2 роки тому

    Wa alaikum musalam

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 2 роки тому +1

    Orupad kadam und duhacheyane

  • @saifurasheed2004
    @saifurasheed2004 2 роки тому +1

    Vaalaikumusalam dua cheyane

  • @muhammedaadham1474
    @muhammedaadham1474 2 роки тому +2

    Kadam veedan dua chayanname

  • @haseenakc9854
    @haseenakc9854 2 роки тому

    duha cheyyane

  • @thahiragafoor6892
    @thahiragafoor6892 2 роки тому

    Muradukal hasilavandua cheyyanam prathyakamayi...

  • @rasiyanoorudeen156
    @rasiyanoorudeen156 2 роки тому +3

    ❤️❤️

  • @jamsheenak7116
    @jamsheenak7116 2 роки тому +1

    New sub aanu.. Dua el ulpeduthanam..

  • @jameela3100
    @jameela3100 2 роки тому +2

    നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തനെ

  • @hamnaa493
    @hamnaa493 2 роки тому +1

    Vishamagal Maran duachayyanam ithha

  • @letscook5615
    @letscook5615 2 роки тому

    ഇത്താത്ത എന്റെ കല്യാണം കഴിഞ്ഞ് 10 വർഷമായി ഇതുവരേം മക്കളയില്ല... ചികിത്സകളെല്ലാം കഴിഞ്ഞു... ഇതുവരേം ആയില്ല... പ്രത്യേകം ദുആ ചെയ്യണം

  • @shareeffaisal1238
    @shareeffaisal1238 2 роки тому +1

    Helo itha
    Hasbiyallahu nihmal vakeel
    itha oothaan paranju
    Enikk joli sheriyaayi