Santo മുത്ത് ആണ് മുത്ത് അതിനോളം വഴിയാ vloger കേരളത്തിൽ വേറെ ഇല്ല ട്രാവൽ വ്ലോഗിങ് ആണ് പറഞ്ഞത് തെറ്റി ധരിക്കരുത് വേറെ youtubes m4ch ജിയോ മച്ചാൻ vfc ഫിറോസ് ika സന്റപ്പാൻ ഇവരെ 3 പേരെയും മാലാളിക് മറക്കാൻ പറ്റില്ല ട്രാവൽ ബ്ലോഗ് വേറെ ലെവൽ ആ മുത്ത് santo
Visual treat തന്നെയാണ്. Antarctica യിൽ പോകണമെന്നു അതിയായ ആഗ്രഹം. പോകാൻ പറ്റിയില്ല എങ്കിലും Santappan ന്റെ videos ലൂടെ Antarctica കാണുന്നു അറിയുന്നു. പ്രകൃതിയുടെ വിസ്മയം!!! Thrilling experience. Waiting for heavy episodes. ❤️🙏
അന്റാർട്ടിക്ക സീരിസിന് നല്ല വ്യൂസ് കിട്ടുന്നത് കാണുമ്പോ ഒത്തിരി സന്തോഷം . 😍ഇത്രയും നാളും നല്ല സങ്കടം ആയിരുന്നു ഇത്രക്ക് കണ്ടെന്റ് ക്വാളിറ്റി & എഡിറ്റിംഗ് ക്വാളിറ്റി ഉള്ള സാന്റപ്പന്റെ വിഡിയോയ് അർഹിക്കുന്ന വ്യൂസ് കിട്ടുന്നില്ലല്ലോ എന്നോർത്ത് .
Oru video kandu thudangiyatha ipo njn sthiram viewer aanutta. 😍 videos oru rakshayilla Bro.🔥👌 . Kaanunnavark koodi excitement tharunna avatharanam. Videos ellaam kidu 👌All the very best to you & Congratulations for all the milestones 🎉🎉🎉
ജീവിതത്തിൽ ആദ്യമായി ഞങ്ങൾക്ക് ലോകോത്തര കാഴ്ചകൾ കാണിക്കുവാൻ കഴിഞ്ഞ ട്രാവലിസ്റ്റയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സാന്റപ്പന് രേഖപ്പെടുത്തുന്നു. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത കാഴ്ചകളുടെ പൂരാഘോഷങ്ങൾ നൽകിയ ട്രാവലിസ്റ്റയ്ക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് നേരുന്നു.... നന്ദി....നന്ദി... നന്ദി...
ന്റെ പൊന്നോ... ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നുട്ടോ.... 🥰🧐നോട്ടിഫിക്കേഷൻ ഇടക്കിടക്ക് നോക്കിയില്ലേൽ ഒരു സമാധാനം ഇല്ലായിരുന്നു. താങ്ക്സ് ബ്രോ... ഫൈനലി 👍🔥കാഴ്ചകളിൽ ആണെങ്കിലും ഞങ്ങളെയും അന്റാർട്ടികയിൽ എത്തിച്ചതിന്..സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു 🥹😢. ഗോഡ് ബ്ലെസ് യു.... And go ahead... 🥳🥳🥳🥳അഭിനന്ദനങ്ങൾ.. അഭിമാന നിമിഷം 🇮🇳🎉🫶💪
Amazing views..Thank you very much Santappa for being an excellent inspiration for us all. We all worth it 👌 travelling with you to explore the Amazing Antarctica 👏
Thank you very very very much for being a total inspiration to us …..Amazing video!!!….it was liqueur that they gave you guys when you came back from the boat ride💕
സൂപ്പർ വീഡിയോ. പ്രകൃതിയുടെ വില എന്താന്ന് മനുഷ്യനു മനസ്സിലാക്കാൻ പറ്റിയ വീഡിയോ. സൃഷ്ട്ടാവിന്റെ സൃഷ്ട്ടിപ്പിന്റെ കഴിവു എന്താന്ന് മനുഷ്യനു ചെറുതായി മനസ്സിലാക്കാനുള്ള ഒരു ഉദാഹരണമാണ് അന്റാർട്ടിക്ക. ആ സൃഷ്ട്ടാവിനെ വണങ്ങികൊണ്ടു അവസാനിപ്പിക്കുന്നു. So god bless you always
ഞാൻ ഒരുപാട് ഇംഗ്ലീഷ് ട്രാവൽ വീഡിയോസ് ഒക്കെ കാണാറുണ്ട്. But നിങ്ങടെ ഈ അൻ്റാർട്ടിക്ക യാത്ര കിടിലൻ ആണ്, addiction ആയി കണ്ടിട്ട്.❤️ അല്ലേലും മ്മള് തൃശ്ശൂർകാർ പൊളി അല്ലേ💥⚡❤️
Super excited to see Antarctica through your vlogs. Thanks. Really excited to watch tomorrow episode. Waiting 🙏. All the best and enjoy every moment. Once in a lifetime experience
അന്റാർട്ടിക്ക എന്ന സ്വപ്ന ഭൂമിയുടെ മാസ്മരിക കാഴ്ചകൾ സാന്റോയുടെ ക്യാമറയിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നതിന് ട്രവലിസ്റ്റയ്ക്ക് വലിയൊരു താങ്ക്സ്💟👍 പവർ വന്നു ട്ടാ👍
ബ്രോ അടിപൊളി വീഡിയോ 🔥 യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ് ബ്രോ പക്ഷേ സാഹചര്യവും സാമ്പത്തികവും അതിന് അനുകൂലമല്ല😓 എന്നാലും ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷമാണ് ഒരിക്കൽ യാത്ര ചെയ്യാൻ കഴിയും എന്നുള്ള വിശ്വാസം ഉണ്ട്
Global warming is mostly effected to tropical countries..... Ice melt of polar region is due to ozone layer depletion.. That's y USA and other countries are forcing montreal protocol to be followed by tropical countries instead of global warming reduction they are more concerned about that..... Thanks for showing this vedio 😍 it helps a lot to visualize things ❤❤❤
മനോഹരം ❤❤❤.... ഭൂമി ഒരു അത്ഭുതം ആണ് എന്ന് ഈ വീഡിയോ വീണ്ടും കാണിച്ചു തരുന്നു അതുപോലെ ആഗോള താപനത്തിനെ കുറിച്ചുള്ള ഒരു അവബോധനവും നന്നായി.... ❤❤❤ കാത്തിരിക്കുന്നു അടുത്ത വീഡിയോ ക്ക് ആയി ❤❤❤
സാന്റപ്പാ ... ഒരു പാട് പ്രതീക്ഷയോടെയാണ് കാഴ്ചകൾക്കായി കാത്തിരിക്കുന്നത് ' . ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. അന്റാർട്ടിക്കൻ വീഡിയോസ് ആർത്തിയോടെയാണ് കാണുന്നത്. ഈ കാഴ്ചകൾ തന്നതിന് ഒരു പാട് നന്ദി. ഇനിയും അന്റാർട്ടിക്കയിലെ നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു കാത്തിരിക്കുന്ന
Fantastic vedios . India kanichu,Africa kanich,Amazon kanichu,Europe kanichu epol antartica athum no doubt only u can make us feel we are in antartica because of super visuals ,editing and bgm
സാന്റപ്പൻ, താങ്കൾ ഇപ്പോൾ വേറെ ലെവലാണ്.. An unbelievable formation.. മറ്റു യൂട്യൂബേഴ്സ് മാതൃകയാക്കട്ടെ താങ്കളുടെ നിശ്ചയദാർഢ്യവും, തീവ്രശ്രമവും.. അഭിനന്ദനങ്ങൾ, അഭിമാനം, ഒരു തൃശ്ശൂർ കാരനെ അന്റാർട്ടിക്കയിൽ കാണുന്നതിൽ..👍👍🙏🔥
അൻ്റാർട്ടിക്ക കാണണം എന്ന് ഇതുവരെ ഒരു ചെറിയ ആഗ്രഹം ആയിരുന്നു , സാൻ്റപ്പന്റെ വീഡിയോ കണ്ടതോടു കൂടി അടുത്ത വർഷം പോകാൻ തീരുമാനിച്ചു, വീഡിയോയിൽ കാണുമ്പോൾ തന്നെ വല്ലാത്ത ഫീലിംഗ്, നേരിട്ട് കാണാൻ കാത്തിരിയ്ക്കുവ🥰🥰
ഈ ഭൂമിയുടെ സ്പന്ദനം എന്തെന്ന് നമ്മെ ബോധ്യ പെടുത്തുന്ന സാന്റപ്പൻ മാഷിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ.... കലക്കി സാന്റപ്പാ 👍👍👍♥️♥️♥️
Anto Chetan uyir 😍
Santo മുത്ത് ആണ് മുത്ത് അതിനോളം വഴിയാ vloger കേരളത്തിൽ വേറെ ഇല്ല ട്രാവൽ വ്ലോഗിങ് ആണ് പറഞ്ഞത് തെറ്റി ധരിക്കരുത് വേറെ youtubes m4ch ജിയോ മച്ചാൻ vfc ഫിറോസ് ika സന്റപ്പാൻ ഇവരെ 3 പേരെയും മാലാളിക് മറക്കാൻ പറ്റില്ല ട്രാവൽ ബ്ലോഗ് വേറെ ലെവൽ ആ മുത്ത് santo
@@Travelistabysantos നിങ്ങളെ പോലുള്ള മഹാന്മാർ ഉണ്ടേൽ നമ്മൾ പോയ പോലെ തന്നെയാ... Santapaan🥳🥳
Absolutely true
Hi , I want one photo with this site if possible
ഒരു മലയാളി വ്ലോഗറിലൂടെ ഒരിക്കലും അന്റാർട്ടിക്ക പോലൊരു അത്ഭുത ദ്വീപ് കാണാൻ പറ്റും എന്ന് വിചാരിച്ചിട്ടില്ല thank u santappa 😍✌️👍
തൃശൂരിന്റെ ഭംഗി സൈക്കളിൽ കാണിച്ചുതന്ന മ്മടെ ചള്ള്പയ്യൻ അങ്ങു അന്റാർട്ടിക്കയിൽ ചിന്തിക്കാൻ പറ്റോ സന്റപ്പോ പൊളിച്ചു 👌👌😍😍😍😍
സാന്തപ്പന്റെ മുഖത്തെ ചിരി കണ്ടാൽ അറിയാം എത്രത്തോളം ആഗ്രഹിച്ചതാണ് ഈ യാത്ര എന്ന് 🥰പവർ വന്നു മോനെ ♥️
മലയാളത്തിൽ ഇത് ചെയ്യാൻ ഏറ്റവും യോഗ്യനായ വ്ലോഗ്ഗർ സാന്റപ്പൻ തന്നെ 🤗👌❣️❣️❣️
🙄
Yesss
Poda myre onn
Athil njn 100% yojikunnu 🙌🏻
Yeess
സൂപ്പർ, 🥰🥰...കുറച്ചു പേരെങ്കിലും മോന്റെ വാക്കുകൾ കേട്ടാൽ നമ്മുടെ ഭൂമിയുടെ ആയുസ്സ് അത്രയും കൂടും , ഈ കാഴ്ചകൾ എത്തിച്ചു തരുന്ന മോന് ഒരായിരം ആശംസകൾ 🥰
ശരിയാണ്
ജീവിതത്തിൽ ഒരിക്കലും നേരിട്ട് കാണാത്ത ഈ അവസരം സമ്മാനിച്ച സാന്റപ്പന് ❤️❤️
Proud moment, santo 👏👏👏അന്റാർട്ടിക്കയിൽ 6മാസം രാവും പകലും എന്നത് പുത്തൻ അറിവുകൾ, ഇനിയും ഒരുപാട് അറിവുകളും visuals ഉം പോരട്ടെ, travelistta ❤❤❤❤
Visual treat തന്നെയാണ്.
Antarctica യിൽ പോകണമെന്നു അതിയായ ആഗ്രഹം. പോകാൻ പറ്റിയില്ല എങ്കിലും Santappan ന്റെ videos ലൂടെ Antarctica കാണുന്നു അറിയുന്നു. പ്രകൃതിയുടെ വിസ്മയം!!!
Thrilling experience. Waiting for heavy episodes. ❤️🙏
Pp
You are a lucky chaps.
❤️❤️
സാന്റോ... ഇപ്പോൾ കേരളത്തിൽ ഉള്ള യൂട്യൂബ് മാരിൽ... NO. 1👍💪
👍
UA-camrmaril alla ... Travel vloggers ntel no. 1 aan... Best youtubers vere und
അന്റാർട്ടിക്ക സീരിസിന് നല്ല വ്യൂസ് കിട്ടുന്നത് കാണുമ്പോ ഒത്തിരി സന്തോഷം . 😍ഇത്രയും നാളും നല്ല സങ്കടം ആയിരുന്നു ഇത്രക്ക് കണ്ടെന്റ് ക്വാളിറ്റി & എഡിറ്റിംഗ് ക്വാളിറ്റി ഉള്ള സാന്റപ്പന്റെ വിഡിയോയ് അർഹിക്കുന്ന വ്യൂസ് കിട്ടുന്നില്ലല്ലോ എന്നോർത്ത് .
Oru video kandu thudangiyatha ipo njn sthiram viewer aanutta. 😍 videos oru rakshayilla Bro.🔥👌 . Kaanunnavark koodi excitement tharunna avatharanam. Videos ellaam kidu 👌All the very best to you & Congratulations for all the milestones 🎉🎉🎉
👌👍
Thanks
സാൻ്റോ ...അഭിനന്ദനങ്ങൾ മോനെ...ലോകത്തെ പല ഭാഷകൾക്കിടയിൽ നമ്മുടെ മലയാളം നിന്നിൽക്കൂടി അൻ്റാർട്ടിക്കൻ മഞ്ഞുമലകളിൽ തട്ടി പ്രതിധ്വൊനിക്കുമ്പോൽ അഭിമാനം തോന്നുന്നു മോനെ നിന്നെയോർത്തു...മലയാളിയെന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു നിന്നിലൂടെ....നിനക്കിനിയും ഉയരങ്ങൾ താണ്ടാൻ കഴിയട്ടെന്നു സർവേശ്വരനോടു പ്രാർത്ഥിക്കുന്നു ❤️🙏
മനോഹരം സുഹൃത്തേ. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ❤
എജ്ജാതി ഫീൽ ആദ്യമായിട്ടാണ് ചാനൽ കാണുന്നത് അതും അന്റാർട്ടിക്ക കട്ടക്ക് കൂടെ ഉണ്ടാകും ഇനി 12 മണിക്ക് ടെക്ട്രാവൽ eat വൈകിട്ട് ട്രാവലിസ്റ്റ 😍😍😍😎
😀😀💯
TTE Japan VLOG +TRAVELISTA Antarctica VLOG❤
ജീവിതത്തിൽ ആദ്യമായി ഞങ്ങൾക്ക് ലോകോത്തര കാഴ്ചകൾ കാണിക്കുവാൻ കഴിഞ്ഞ ട്രാവലിസ്റ്റയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സാന്റപ്പന് രേഖപ്പെടുത്തുന്നു. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത കാഴ്ചകളുടെ പൂരാഘോഷങ്ങൾ നൽകിയ ട്രാവലിസ്റ്റയ്ക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് നേരുന്നു.... നന്ദി....നന്ദി... നന്ദി...
🌿അങ്ങനെ ഞങ്ങളും സാന്റപ്പനും അന്റാർട്ടിക്കയിൽ എത്തിപോയി..👍👍👍💕💕❤️❤️❤️💥💥💥🎈🎈🎊🎊🎉🎉🎉
മനുഷ്യൻ്റെ അവസാന സമയവും കഴിയുന്നതിനും മുന്നേ നല്ല ആരോഗ്യത്തോടെ ആയിരുന്നു കൊണ്ട് നമ്മുടെ ഭൂമിയെ കണ്ട് ആസ്വദിക്കുവാൻ കഴിയുന്നത് ഒരു അനുഗ്രഹം തന്നെയാണ്.
ന്റെ പൊന്നോ... ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നുട്ടോ.... 🥰🧐നോട്ടിഫിക്കേഷൻ ഇടക്കിടക്ക് നോക്കിയില്ലേൽ ഒരു സമാധാനം ഇല്ലായിരുന്നു. താങ്ക്സ് ബ്രോ... ഫൈനലി 👍🔥കാഴ്ചകളിൽ ആണെങ്കിലും ഞങ്ങളെയും അന്റാർട്ടികയിൽ എത്തിച്ചതിന്..സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു 🥹😢. ഗോഡ് ബ്ലെസ് യു.... And go ahead... 🥳🥳🥳🥳അഭിനന്ദനങ്ങൾ.. അഭിമാന നിമിഷം 🇮🇳🎉🫶💪
Pavaranu santappa സൂപ്പർ 👑🌸🌸സ്വപ്നം പോലെ യാത്ര 🌸🌸🌸🌸അടുത്ത വീഡിയോ കാത്തിരിക്കുന്നു ❤️❤️🌸🌸
ഒരു രക്ഷയുമില്ല സാൻ്റപ്പാ വേറെ ലെവൽ തന്നെ വീഡിയോ 🤗 ❤️ full support ❤️
നിങ്ങൾ ഭാഗ്യവാനാണ് സാന്റപ്പാ, ഒരു ദിവസം നമുക്കെല്ലാം പോണം ഈ മനോഹര സ്ഥലം കാണാൻ...
ചിന്തിക്കാൻ പറ്റും....
ട്രാവലിസ്റ്റ ❤️❤️❤️❤️
ഏതാ ലെവൽ 😉🔥😍✌️
Santtappan ❤️🙌
#teamtravelista 💖 proud moments 😍
Amazing views..Thank you very much Santappa for being an excellent inspiration for us all. We all worth it 👌 travelling with you to explore the Amazing Antarctica 👏
Thanks a ton
Thank you very very very much for being a total inspiration to us …..Amazing video!!!….it was liqueur that they gave you guys when you came back from the boat ride💕
Wow, thank you!
കണ്ണ് തള്ളി പോയി കാഴ്ച്ച സൂപ്പർ. ആശംസകൾ ❤️❤️❤️
ആദ്യമായിട്ടാണ് channel കാണുന്നത്. വീഡിയോ കണ്ടിട്ട് ശെരിക്കും രോമാഞ്ചം💙
ഞാനും
ഇതൊരു വേറെ ലോകം തന്നെ സാൻ റപ്പോ ഇത് ഞങ്ങളിൽ എത്തിച്ചതിനു നന്ദി നന്ദി👍👍👍👍
ഈ പ്രപഞ്ച സൃഷ്ടവിനെ ഓർക്കാനും അവനു കീഴ്പ്പെടാനും ഉണർത്തുന്ന കാഴ്ചകൾ... സാന്റപ്പൻ ❤️
Yes
😂😁😀
Onnu poda
Eathu srishtavu .mandatharom paranju nadakathe
@@mammoonjekanaran3082 😊
സ്കൂളിൽ പഠന വിദേയമായി കാണിക്കാൻ പറ്റിയ ഐറ്റംസ് സാന്തപ്പാ.. നി പൊളിയാടാ....
Rolex...... അവൻ പേര് സാന്റപ്പൻ ⚡️🔥🔥🔥 വേറെ ഏത് മലയാളം വ്ലോഗർ ഉണ്ടെടാ ഇത് പോലത്തെ ക്വാളിറ്റി വ്ലോഗ്സ് 😎😎
വരും കാലത്ത് കേരളത്തിലെ ഏറ്റവും മികച്ച യൂട്യൂബ് ബ്ലോഗർ നിങ്ങൾ ആയിരിക്കും സന്റപ്പാ, അമ്മാതിരി കണ്ടെന്റും മികച്ച ഫോട്ടോഗ്രാഫിയും പൊളിച്ചു മച്ചാനെ ❤❤
ആദ്യംയിട്ടാണ് അന്റാർട്ടിക വീഡിയോ യിലെങ്കിലും കാണാൻ പറ്റി ഒരുപാട് thanks...
Wait ചെയ്തിരിക്കുവാരുന്നു
Dhe.. Ente dialogue.. 🧐
❤️
@@RenjuRajan7064 entyummmm 💔
Chinthikkan pattooo🔥❤️😄
സൂപ്പർ വീഡിയോ. പ്രകൃതിയുടെ വില എന്താന്ന് മനുഷ്യനു മനസ്സിലാക്കാൻ പറ്റിയ വീഡിയോ. സൃഷ്ട്ടാവിന്റെ സൃഷ്ട്ടിപ്പിന്റെ കഴിവു എന്താന്ന് മനുഷ്യനു ചെറുതായി മനസ്സിലാക്കാനുള്ള ഒരു ഉദാഹരണമാണ് അന്റാർട്ടിക്ക. ആ സൃഷ്ട്ടാവിനെ വണങ്ങികൊണ്ടു അവസാനിപ്പിക്കുന്നു. So god bless you always
നീ ചരിത്രം രചിച്ചു മോനെ സന്റപ്പാ. ❤️❤️❤️
സൂപ്പർ ചേട്ടന്റെ വീഡിയോ പൊളിക്കു മുത്തേ 💕💕💕
Santappaaa.... Proud moment...👍🏻
Chindhikkan...... Pattooo...
(Amazing views from Antarctica.)
Thanks..... Brooo.., full... Power
TRAVELISTA.,.... family's ❤️🥰
Santapaa super enjoy 👍
Kidu video
Kalakki polich…Antartica മേപ്പ് കാണിചത് അടിപൊളി ആയിട്ടാ
It was just 🔥
Great work
Visualization awarness💯
Sandapooo💕
സ്വാപ്നത്തിൽ പോലും വിചാരിക്കാത്ത കാഴ്ച്ച സമ്മാനിച്ച ട്രാവലിസ്റ്റാക്കു ഒരായിരം നന്ദി
മലയാളി എന്ന നിലയിൽ ശരിക്കും അഭിമാനം ഉണ്ട് ചേട്ടായി എനിക്ക്, ഇത്രേം വേറെ രാജ്യത്ത് നിന്ന് ഉള്ളവരുടെ കൂടെ ഒരു മലയാളി,, 😍😍😍😍
ഇതിൽ നിന്നും ഒരുകാര്യം മനസ്സിലായി താങ്കൾ സങ്കിയല്ല
@@abdulazeezpandikkad7518 than ara nnum😂
ഞാൻ ഒരുപാട് ഇംഗ്ലീഷ് ട്രാവൽ വീഡിയോസ് ഒക്കെ കാണാറുണ്ട്. But നിങ്ങടെ ഈ അൻ്റാർട്ടിക്ക യാത്ര കിടിലൻ ആണ്, addiction ആയി കണ്ടിട്ട്.❤️ അല്ലേലും മ്മള് തൃശ്ശൂർകാർ പൊളി അല്ലേ💥⚡❤️
Thanks travalista, കാണാത്ത കാഴ്ചകൾ കാണിച്ച് തന്നതിന് ❤️
16:20 BGM🔥 powerr🔥🔥
സാന്റെ പ്പാ
സ്വപ്നത്തിൽ പോലും ഇത്ര മനോഹര ദൃശ്യം ഞാൻ കണ്ടിട്ടില്ല
സന്തോഷം അടുത്ത വിശ്വൽ ട്രീറ്റ്മെന്റ് ന് കട്ട വെയ്റ്റ്
Amazing 🤩🤩🤩
Pls add a video clip with out any back ground music. Pure natural sound from antartica.
Super 💕 waiting for your next episode 👍🏻
സന്റപ്പാ നീ വേറെ ലെവൽ ആണ്! ഈ ഭൂമിയുടെ ഈ പ്രപഞ്ചത്തിന്റെ സ്പന്ദനം എന്താണെന്ന് കാണിച്ചു തന്നതിന് നന്ദി...
Super excited to see Antarctica through your vlogs. Thanks. Really excited to watch tomorrow episode. Waiting 🙏. All the best and enjoy every moment. Once in a lifetime experience
♥️♥️♥️Videos ഫുൾ പവറിൽ ♥️♥️♥️
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼.ആദ്യമായിട്ടാണ് സാന്റപ്പൻ ഇത്രയും excited ആയികണ്ടത്... അന്റാർട്ടിക്ക സൂപ്പർ എപ്പിസോഡുകൾക്ക് വെയ്റ്റിംഗ് ♥️♥️♥️പവർ സാന്റപ്പൻ 🙏🎉👍🏼
Yaay.! Happy to see this buddy.! So excited to watch this moment.! Now waiting to see you setting foot on the ice and walk around.!
വീഡിയൊ clarity അപാരം...
Thanks bro....
Thank you very much, Santo. For the wonderful visuals. Keep going.....
Many thanks!
അന്റാർട്ടിക്ക എന്ന സ്വപ്ന ഭൂമിയുടെ മാസ്മരിക കാഴ്ചകൾ സാന്റോയുടെ ക്യാമറയിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നതിന് ട്രവലിസ്റ്റയ്ക്ക് വലിയൊരു താങ്ക്സ്💟👍 പവർ വന്നു ട്ടാ👍
Entammmmo Santappa 🙌❤️
Power power 🔥
എന്റെ പൊന്നോ!!!!!സുന്ദരം 👏അതിസുന്ദരം 🌹എന്താ ഫോട്ടോഗ്രാഫി 🌹🌹🌹മഞ്ഞു മലകൾ കണ്ടു അതിശയം!!!!!!👍👍👏👏🙏
എത്ര കണ്ടിട്ടും മതിയാവുന്നില്ല ❤️❤️❤️❤️.. നല്ല അടിപൊളി വൈബ് ആയിരുന്നു... സന്റപ്പാ ഇങ്ങള് പൊളിയാ ❤️❤️..
ബ്രോ അടിപൊളി വീഡിയോ 🔥
യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ് ബ്രോ
പക്ഷേ സാഹചര്യവും സാമ്പത്തികവും അതിന് അനുകൂലമല്ല😓 എന്നാലും ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷമാണ് ഒരിക്കൽ യാത്ര ചെയ്യാൻ കഴിയും എന്നുള്ള വിശ്വാസം ഉണ്ട്
എനിക്കും....... ഒരുപാട് കൊതിയോടെ ആണ് ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ കാണുന്നത്.. എനിക്കും ഒരിക്കൽ ദൈവം സാധിച്ചു തരും....ഹമീദ്.. താങ്കൾക്കും സാധിക്കുo ❤🥰
👍🏼👍🏼👍🏼🥰
Super excited about each episode.. Dreams coming true.. Waiting for next episode
Very nice episode. Seeing Antartica through your eyes and speech
Global warming is mostly effected to tropical countries..... Ice melt of polar region is due to ozone layer depletion.. That's y USA and other countries are forcing montreal protocol to be followed by tropical countries instead of global warming reduction they are more concerned about that..... Thanks for showing this vedio 😍 it helps a lot to visualize things ❤❤❤
This is a lifetime experience can imagine how blessed you would have felt at that moment. We are lucky to see all this through you thank you so much 😀
👍
Thank you so much!
Super. Santappante video kaanumbol Antarticayil poya feelanu sarikkum 👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰
Nice Santobhai 🙏 super exciting moment 👍 Travelista realising a dream of another world Antarctica for us. 🙏 All the best 🌹
Thanks a ton
Travelista❤️
നല്ല അനുഭവം. അഭിനന്ദനങ്ങൾ. യാത്ര തുടരട്ടെ.
As usual an amazing episode. Thanks bro 👍. Enjoy each moment and keep sailing.
മനോഹരം ❤❤❤.... ഭൂമി ഒരു അത്ഭുതം ആണ് എന്ന് ഈ വീഡിയോ വീണ്ടും കാണിച്ചു തരുന്നു അതുപോലെ ആഗോള താപനത്തിനെ കുറിച്ചുള്ള ഒരു അവബോധനവും നന്നായി.... ❤❤❤ കാത്തിരിക്കുന്നു അടുത്ത വീഡിയോ ക്ക് ആയി ❤❤❤
After this trip done please do a brief list of the trip
Like process, expense ect... Please santo may Allah bless i wish I could...
സാന്റപ്പാ ... ഒരു പാട് പ്രതീക്ഷയോടെയാണ് കാഴ്ചകൾക്കായി കാത്തിരിക്കുന്നത് ' . ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. അന്റാർട്ടിക്കൻ വീഡിയോസ് ആർത്തിയോടെയാണ് കാണുന്നത്. ഈ കാഴ്ചകൾ തന്നതിന് ഒരു പാട് നന്ദി. ഇനിയും അന്റാർട്ടിക്കയിലെ നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു കാത്തിരിക്കുന്ന
You should try Everest base camp treck that will also memorable for you and us
നല്ല മികച്ച അവതരണം.... 🥰👍
Wonders of Antarctica..Real fascinating moments captured..good work Santo
Real life achievement 💜💜👌👍😍😍
Thank s....
The cost please.
സാന്റോ ചേട്ടാ അടിപൊളി സൂപ്പർ ഇനി അടുത്ത വീഡിയോയ്ക്ക് വെയിറ്റിംഗ് അയാം വെയ്റ്റിംഗ് ഐസ് മലകൾ കാണാനെന്തു ഭംഗി സൂപ്പർ...😍😍😍👏👌👍👍👍
Ur dedicated hardwork leads to this lifetime achievement wow 😳 very proud moments
അന്റാർട്ടിക്കൻ കാഴ്ചയുടെ വിസ്മയവുമായി travelista മുന്നോട്ട് ❤️❤️✌🏻✌🏻
Super videos with super music
പുതിയ എപ്പിസോഡിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️❤️❤️❤️😍😍😍😍😍
കേരളക്കര കാണാൻ ആഗ്രഹിച്ച സൂപ്പർ വീഡിയോ..... അന്റാർട്ടിക്ക.
God's world bro 🙏🙏
Heavenly feeling 👍👍👍
No words..... 🥰 Altimate photo shoot 👌👌
Santo u are making us proud ,,, keep rocking man..
Fantastic vedios . India kanichu,Africa kanich,Amazon kanichu,Europe kanichu epol antartica athum no doubt only u can make us feel we are in antartica because of super visuals ,editing and bgm
സാന്റപ്പൻ, താങ്കൾ ഇപ്പോൾ വേറെ ലെവലാണ്..
An unbelievable formation..
മറ്റു യൂട്യൂബേഴ്സ് മാതൃകയാക്കട്ടെ താങ്കളുടെ നിശ്ചയദാർഢ്യവും, തീവ്രശ്രമവും..
അഭിനന്ദനങ്ങൾ, അഭിമാനം, ഒരു തൃശ്ശൂർ കാരനെ അന്റാർട്ടിക്കയിൽ കാണുന്നതിൽ..👍👍🙏🔥
Santappa nee antartic kanan prolsahappikkum
Thank you santappa for showing this beautiful views of antartica😍
My pleasure 😊
Content
BGM
Visuals
Dedication
Explanations
Smile
♥️♥️♥️♥️
നീ അടിച്ചു പൊളിക്ക് സാൻറ്റപ്പാ... All the best...
മായാലോകം അന്റാർട്ടിക്ക ❤️
Santappa good video 👍🏼👏🏼 Beautiful & great acheivement.
അന്റാർട്ടിക്ക ആകാംഷ യോടെ കാത്തിരുന്നത് ഇതിനു മുൻപ് സഫാരി യിൽ സന്തോഷ് സാറിന്റെ ഡയറി കുറിപ്പിൽ ആണ് ❤🥰🥰🥰🥰...
സാൻ്റപ്പാ എല്ലാ വിധ വിജയാശംസകൾ നേരുന്നു
പ്രാർത്ഥനയും
അടുത്ത video പോരട്ടെ ഞങ്ങൾ എല്ലാവരും കട്ട waiting ലാണ്..... Antartica സൻ്റപ്പനിലൂടെ ചിന്തിക്കാൻ പറ്റുമോ 🙋💪😍
Travalista യുടെ Camara work സൂപ്പറാ .......
Santos never fails to entertain us with his quality contents 🔥 🔥 ❤️ ❤️ ❤️
അൻ്റാർട്ടിക്ക കാണണം എന്ന് ഇതുവരെ ഒരു ചെറിയ ആഗ്രഹം ആയിരുന്നു , സാൻ്റപ്പന്റെ വീഡിയോ കണ്ടതോടു കൂടി അടുത്ത വർഷം പോകാൻ തീരുമാനിച്ചു, വീഡിയോയിൽ കാണുമ്പോൾ തന്നെ വല്ലാത്ത ഫീലിംഗ്, നേരിട്ട് കാണാൻ കാത്തിരിയ്ക്കുവ🥰🥰
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോകുന്ന ഒരു വ്ലോഗർ ആണ് നിങ്ങൾ..
Santappppppaaaaa......... Superrrrrr....... Explore The Amazing Antarctica....... God Bless.......
Hai Santo Really fantastic..thank u for taking us to Antarctica ..waiting for penguins 🐧
My pleasure 😊
വളരെ മനോഹരം
സന്തോഷം നിറഞ്ഞ നിമിഷങ്ങൾ താങ്ക്യൂ👌👌👌👍🔥
all the very best from Team Kerala Naturals 🥰
Sntappa, you are supe😂, thank you
Amazing episode bro. Wakkukal Ella parayaan . keep going waiting for next episode ❤️